ഇപ്പോൾ ഉള്ള കാർട്ടൂൺ ഒക്കെ കണ്ടാൽ ഉള്ള പ്രശ്‍നം ആണ്, കുട്ടി ഭാഷ ഒക്കെ തിരിച്ചു അറിയുന്ന പ്രായം അല്ലെ, നന്നായി വരും, കുഞ്ഞ് അല്ലെ. ഇത്രയും ടെൻഷൻ നിങ്ങൾ എടുക്കേണ്ട.
please do not mention her replies as thug, her evry reply is very apt and truthful not like the judges's valipan comments. THis child ia a very rare gem in our society. She does not like unjustified praise and get annoyed at the words like "njetti" for she cosider her performance can not cause a n"njettal"over
Medha is a strong girl with outspoken attitude which shows her independent attitude and some may label her as an arrogance. She is intelligent to know what the judges act.
Truly, Profulla !? She is one the most beautiful singer in little angels, no doubt. But I am concerned the environment she is growing up seeing her how and what she speaks. A kid of her age should be innocent, joyful and carefree those are sign of love compassion and confidence they are exposed to and given by parents grandparents and relatives to them unconditionally. Poor kid is always looks stressed, gloomy and upset. I hope and pray 🙏 for the best of the child.
@@divurt She smiled when she was congratulated and when she cracked jokes .So don't get embarrassed about her because the judges ,parents and school teachers shall guide her to big success. Some girl children don't smile often and they are of INDIRA GANDHI, JAYALALITHA, MAMATHA BANARJI, MAYAVATHI ,UMA BHARATHI type ,serious types who likes to decide on their own. Best wishes to little MEDHA MEHER.
@@profullab5290 😅 sorry dear, I wasn’t fortunate enough to had watched any real life childhood videos of those personalities you mentioned, if you are talking about any pics you have seen in those ages, taking pics were serious business in India, I haven’t seen anyone with smiley face in those age pics especially in India. Btw i am not embarrassed, y should I be? I said I am worried for her because I feel she has a lingering sadness.. not talking about instant smiles..However, if you are confident she is taken care of well.. then that is a point to sigh a relief! Thanks!
@@divurt Madam. I am not a Congressman but I like the woman leaders who fight in this male dominated area of politics. So by reading biographies and life history of the mentioned leaders ,I came to know of their habits and fancies .I just put post to clear your apprehension about dear MEDHA MEHER .She declares her name with full power when asked by somebody. Because she is an intelligent child she shall adjust to environment as needed but with individuality.
@@nimmimelakathu8088 This pearl of topsinger is a no nonsense child prodigy, not a fake like you or some of the judges. Her level is much above your grasp.
ആരാടാ എന്റെ ചക്കരയെ കളിയാക്കുന്നത്? നല്ലതാണെങ്കിൽ നല്ലതാണെന്നു പറയുക മോശമാണെങ്കിൽ മോശമാണെന്ന് പറയുക. ആ കുഞ്ഞുമനസിന്റെ നിഷ്കളങ്കത ❤️. ഉമ്മ ചക്കരെ ❤️❤️❤️❤️👏👏👏👏👏👏
മുക്തിക മോൾ സൂപ്പർ സൂപ്പർ സൂപ്പർ , മേധമെഘർ ഇന്നും കലക്കി കടുക് വറുത്തു സൂപ്പർ സൂപ്പർ സൂപ്പർ മോളെ ...ശ്രീഹരീ മോനെസൂപ്പർ സൂപ്പർ സൂപ്പർ...❤️💜❤️💜❤️💜❤️💜❤️💜❤️💜
An amazingly ttruthful child, even the judges are wonder stuck by her uncotestaable comments. judges can not come upto the high level of Medha, i love and rrespect this child prodigy Medha Mehar.
കുറ്റം 🤔പറയുക ആണെന്ന് വിചാരിക്കരുത് കുഞ്ഞുങ്ങളെ ഒരുപാടു കളിയാക്കുന്നുണ്ട് അവരുടെ മനസ്സ് വേദനിപ്പിക്കരുത് നമ്മുടെ വീട്ടിൽ ആണേൽ ഇങ്ങനെ കുഞ്ഞുങ്ങളെ കളിയാക്കുമോ മിടുക്കി ആണ് മേധു 🥰🥰🥰🥰
അതിനു 5 വയസല്ലേ ഉള്ളൂ ക്യാമറയും audience ഉം flowers crew വും ഒക്കെ ഉള്ള ഒരു situation അല്ലെ..ആ കുഞ്ഞു വീട്ടിലും പരിചയക്കാരുടേം അടുത്ത് ഇതുപോലെ ആയിരിക്കില്ല... പിന്നെ അവൾക്ക് പക്വത ആവട്ടെ എന്നിട്ട് കുറ്റപ്പെടുത്തിയാൽ പോരെ
മുതിർന്നവരോട് എന്ത്, എങ്ങനെ, പറയണമെന്ന് അറിയാത്ത കുട്ടിയാണ് മേധാ മെഹർ. നല്ലത് പറഞു കൊടുക്കാൻ രക്ഷിതാക്കൾ വേണം ശ്രമിക്കാൻ. അഹങ്കാരം ഈ ചെറിയ പ്രായത്തിൽ അലങ്കാരമാക്കി വെറുപ്പിക്കുന്ന കുട്ടി
Yes, Feeling so irritating. ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നവർ അതിനോട് സ്നേഹമില്ലാത്തവർ ആണ്. കുഞ്ഞുങ്ങൾ നന്നാവണം എന്നാഗ്രഹ മുള്ള ആരും ഇത് encourge ചെയ്യില്ല. മറ്റു കുട്ടികൾ ഇത് imitate ചെയ്യാതിരിക്കട്ടെ. താണ നിലത്തേ നീരോടൂ. 😌
മേധക്കുട്ടിയെ ആ കുട്ടിയുടെ പേരെന്റ്സ് നോക്കിക്കോളും.. താൻ പോയി തന്റെ മക്കളെ നല്ലോണം ഉപദേശിച്ച് നേരെയാക്ക്.. ഡാൻസോ പാട്ടോ വല്ലോം അറിയാമെങ്കിൽ ഇതു പോലത്തെ വലിയ പ്ലാറ്റ്ഫോമിൽ പങ്കെടുപ്പിക്കാൻ നോക്കൂ..
സീസൺ 2 ലെ പിള്ളേർ കൊള്ളാമായിരുന്നു. ഇതുപോലൊക്കെത്തന്നെ. അല്ലാതെന്തുവാ? സീസൺ 2 തുടങ്ങിയപ്പോ സീസൺ 1 ലെ പിള്ളാരെപ്പറ്റിയും ഇതുപോലെതണ്ടൊക്കെ കേട്ടിരുന്നു. ആ പറഞ്ഞവർക്ക് ഇപ്പൊ അവരൊക്കെ ആരെണെന്നുപോലും ഓർമ്മയുണ്ടോ എന്തോ 🤣🤣
MGsir illata Topsinger uppu illata kanji pole aanu... But Anumam vannondu adipoli. Ella kunjugalum nannayi paadunnu... Meenakshi... Sivani. dress super duper.
@@anilajoy7530 സത്യമറിയാതെ കുറ്റം പറയുന്നത് ശരിയല്ല, എങ്കിലും മൂപ്പരുടെ കമന്റുകളും ജഡ്ജമെന്റും ഒക്കെ പ്രീ-പ്ലാൻഡ് ഫ്രോഡ് ടൈപ്പാണ് എന്ന ഒരു തോന്നലുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലമായി മൂപ്പരുടെ ജഡ്ജ്മെന്റും കമന്റും കണ്ടിട്ടുള്ള അഭിപ്രായമാണ്.
Sudheep inte enth nalla song aa nalla oru singer aanu..also medha yk elders ine respect cheyan areela..aa musicians ine avar ivar iyal enoke abuisambhodhana cheyathe uncle enn vilicha entha
എന്റെ മേധാ മെഹർ കുട്ടി മോളു കുറുമ്പ് വർത്തമാനം പറയുമ്പോഴും കുസൃതി കാണിക്കുമ്പോഴും ഇഷ്ടം കൂടി കൂടി വരികയാ 🌹🌹🌹 ചക്കര mol🥰🥰🥰🥰
🥰സ്വന്തമായി നിലപാടുകൾ ഉള്ള നല്ലൊരു കുട്ടി മേധമോൾ 💞
She is too young to be pruned. She is a true spirit. Her perception is the closest to truth.
മേധക്കുട്ടി ഒന്നും പറയാൻ ഇല്ല, ചിരിച്ചു മടുത്തു. എന്തായാലും സൂപ്പർ 😍
ഇപ്പോൾ ഉള്ള കാർട്ടൂൺ ഒക്കെ കണ്ടാൽ ഉള്ള പ്രശ്‍നം ആണ്, കുട്ടി ഭാഷ ഒക്കെ തിരിച്ചു അറിയുന്ന പ്രായം അല്ലെ, നന്നായി വരും, കുഞ്ഞ് അല്ലെ. ഇത്രയും ടെൻഷൻ നിങ്ങൾ എടുക്കേണ്ട.
ചിരിച്ചു ചാവാറായി.. മേധകുട്ടി സൂപ്പർ 🤣🤣🤣 കോമഡി സ്റ്റാറും Top singer ഉം ഒരുമിച്ചു കണ്ടപോലെ 😄😄👍🏻❤
ഇത് natural മറ്റേത് over
സത്യം 😂😂
Tv
8
Outekgfmvcxxc
X,,..😢😮😮
Medha kutty, super, out of the world experience,. Reactions and തഗ് ഡയലോഗ്, ഒരു രക്ഷയുമില്ല. Love you little prodigy. 👍
മേധ മെഹർ എത്ര ദിവസമായി കണ്ടിട്ട് എന്നും കാത്തിരിക്കും 🥰👌👍
എത്രെ ദിവസായി മേധയെ കാത്തിരുക്കുനെ എല്ലാ episodum നോക്കും ചക്കര കുട്ടി 😘😘😘
Same situation ann enikkum
Same...🥰🥰
Same.. Medha's fan from qatar 💕
Same 😍😍
Njanum
Medha മോളുടെ പാട്ടും സംസാരവും ഒരുപാട് ഇഷ്ടം ആയി. ചക്കര മുത്തേ
മേധയുടെ തഗ് മറുപടി കേട്ട് ഒരുപാട് ചിരിച്ചു👌😂😂😂😂
please do not mention her replies as thug, her evry reply is very apt and truthful not like the judges's valipan comments. THis child ia a very rare gem in our society.
She does not like unjustified praise and get annoyed at the words like "njetti" for she cosider her performance can not cause a n"njettal"over
മേധാ മെഹറിന്റെ പാട്ട് എത്ര പ്രാവശ്യം കണ്ട് എന്നറിയില്ല അത്ര ക്ക് ഇഷ്ടമാണ്👌👌 പാട്ടും കുസൃധിയും
മേധകുട്ടിയുടെ പാട്ടു കേൾക്കാൻ കാത്തിരുന്ന ഞാൻ 🥰🥰🥰🥰അടിപൊളി മോളെ
മേധകുട്ടി ഈ കുഞ്ഞു പ്രായത്തിൽ ഈ പാട്ട് 👌ആയി പാടി 🥰🥰. സംസാരം എന്റെ പോന്നോ ഒരു രക്ഷയും ഇല്ല 🥰😊👌.ചിരിച്ച് ചിരിച്ചു വയ്യ 😂😂😂👌👌.
Medha is a strong girl with outspoken attitude which shows her independent attitude and some may label her as an arrogance. She is intelligent to know what the judges act.
അവൾക്ക് ഫീൽ ചെയ്യുന്ന കാര്യം തുറന്നു പറയുന്നു. മറ്റു കുട്ടികൾകൾക്കില്ലാത്ത ഒരു പ്രത്യേകത ആ കുഞ്ഞിനുണ്ട്.
Truly, Profulla !? She is one the most beautiful singer in little angels, no doubt. But I am concerned the environment she is growing up seeing her how and what she speaks. A kid of her age should be innocent, joyful and carefree those are sign of love compassion and confidence they are exposed to and given by parents grandparents and relatives to them unconditionally. Poor kid is always looks stressed, gloomy and upset. I hope and pray 🙏 for the best of the child.
@@divurt She smiled when she was congratulated and when she cracked jokes .So don't get embarrassed about her because the judges ,parents and school teachers shall guide her to big success. Some girl children don't smile often and they are of INDIRA GANDHI, JAYALALITHA, MAMATHA BANARJI, MAYAVATHI ,UMA BHARATHI type ,serious types who likes to decide on their own. Best wishes to little MEDHA MEHER.
@@profullab5290 😅 sorry dear, I wasn’t fortunate enough to had watched any real life childhood videos of those personalities you mentioned, if you are talking about any pics you have seen in those ages, taking pics were serious business in India, I haven’t seen anyone with smiley face in those age pics especially in India. Btw i am not embarrassed, y should I be? I said I am worried for her because I feel she has a lingering sadness.. not talking about instant smiles..However, if you are confident she is taken care of well.. then that is a point to sigh a relief! Thanks!
@@divurt Madam. I am not a Congressman but I like the woman leaders who fight in this male dominated area of politics. So by reading biographies and life history of the mentioned leaders ,I came to know of their habits and fancies .I just put post to clear your apprehension about dear MEDHA MEHER .She declares her name with full power when asked by somebody. Because she is an intelligent child she shall adjust to environment as needed but with individuality.
Medha ...she is a blessed child...ithupole valarnnal she is gonna be the face of our future. Fearless...
മുക്തിക മിടുക്കിയാണ് 💚💙ഓരോ song വരുമ്പോഴും നല്ല improvement കാണുന്നുണ്ട് ❣️❣️
Super ആയിട്ട് പാടി 👏🏻👏🏻👏🏻
Huge respect for you Medha for standing on your great values
Love from the bottom of heart ❤️❤️
A child who is capable of taking a stand on his own at a very young age!!!!
What value is that ? To be disrespectful?
So many people are eagerly waiting to listen to her song, it's because of their love for her, don't insult her by any other word.
@@nimmimelakathu8088. 1:04:2 is being truthful disrespect?
@@nimmimelakathu8088 This pearl of topsinger is a no nonsense child prodigy, not a fake like you or some of the judges. Her level is much above your grasp.
Medha you are a rockstar darling....very smart kid. Love you. Keep it up magnificent Medha....muaah
Topsinger കേൾക്കുമ്പോൾ എല്ലാം മറന്ന് ചിരിക്കാൻ പറ്റുന്നു. കുഞ്ഞുങ്ങൾ എത്ര നന്നായി പാടുന്നു.
മേധകുട്ടി നല്ല ഉഷാർ....
കുട്ടികളായാൽ ഇങ്ങനെ വേണം ❣️
മേധാ നല്ല പക്വത ഉള്ള കുട്ടി ആണ് 😘😘
മേധാ മെഹർ കലക്കി ഒരു രക്ഷയും ഇല്ല സൂപ്പർ മോളെ
മേധാ മോളെ നിൻറെ കൗണ്ടിംഗ് ഭയങ്കരമായി രസമായി
ശ്രീ ഹരി 😍😍❤❤ മോന്റെ ചിരി സൂപ്പർ 😍😍😍
മേധായുടെ കൊട്ടുവായ 😜😜😜... ചിരിച്ചു ഒരു വകയായി... സൂപ്പർ മോളു
പ്രതിഭാ ശാലികളായ കുഞ്ഞുങ്ങൾ വീട്ടിലുള്ളവരോട് മാത്രമേ കൊഞ്ചി സംസാരിക്കൂ..
പുറത്തുള്ളവരോട് പക്വമായി സംസാരിക്കും..
മേധക്കുട്ടിയെ വെറുതെ വിടൂ..
പന്ത്രണ്ടും പതിനാലും വയസായിട്ടും
കൊഞ്ചി സംസാരിക്കുന്ന,
നിങ്ങളുടെ വീട്ടിലുള്ള കുട്ടികളെപ്പറ്റി ചർച്ച ചെയ്യൂ..
എന്തുകൊണ്ടാണ്
അവരിപ്പോഴും കൊഞ്ചി സംസാരിക്കുന്നത് എന്ന് ...😊😊
Basheerguruvayoor 🙏🏿M, G. Sir കാലങ്ങൾക്ക് ഷേശം ഒരു ലീവിന് അപേക്ഷിച്ചു അല്ലെ 👍🌹😄so. Mising
ആരാടാ എന്റെ ചക്കരയെ കളിയാക്കുന്നത്? നല്ലതാണെങ്കിൽ നല്ലതാണെന്നു പറയുക മോശമാണെങ്കിൽ മോശമാണെന്ന് പറയുക. ആ കുഞ്ഞുമനസിന്റെ നിഷ്കളങ്കത ❤️. ഉമ്മ ചക്കരെ ❤️❤️❤️❤️👏👏👏👏👏👏
മേധാ മെഹേർ മോളുടെ സംസാരം കേൾക്കാൻ നല്ല രസം. ❤️❤️
മേധ ഒരു രക്ഷയും ഇല്ല 🔥♥️😘
Medhakutty super
നല്ല അറിവുള്ള കുട്ടിയാണ് മേധ ❤
Yes!!
മേധകുട്ടി സൂപ്പർ കുട്ടന്റെ പാട്ട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
ഋതിക മോൾടെ ശബ്ദം സൂപ്പറാണ്. നല്ല രസമുണ്ട് പാട്ടുകേൾക്കാൻ
മേധാ മെഹർന്റെ പാട്ടും എക്സ്പ്രഷന്നും 😘😘😘... 💯💯💯
Super
@@Legend-jf4uo 😍
മുക്‌തിക മോൾ സൂപ്പർ സൂപ്പർ സൂപ്പർ , മേധമെഘർ ഇന്നും കലക്കി കടുക് വറുത്തു സൂപ്പർ സൂപ്പർ സൂപ്പർ മോളെ ...ശ്രീഹരീ മോനെസൂപ്പർ സൂപ്പർ സൂപ്പർ...❤️💜❤️💜❤️💜❤️💜❤️💜❤️💜
Medha mol straight forward 💯 super love you muthay 💕♥️💞
M Gയു മീനാക്ഷിയും ഇല്ലാത്ത Top Singer ഉപ്പില്ലാത്ത കഞ്ഞിയാണ്.
സത്യം
Yes
Yas
Yes
അതെ
ഋതികക്കുട്ടി പാടുന്നത് കാണാനും കേൾക്കാനും ഒരുപോലെ സുന്ദരം... ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദം 🥰🥰❤️❤️
മേധാകുട്ടിയേ ഒരുപാടിഷ്ടം, മോളെ അമ്മ പറഞ്ഞു മനസ്സിലാക്കണം. ടോപ് സിങ്ങർ എല്ലാവരെയും ഇഷ്ടം.
36:3 കേട്ടപ്പോൾ സത്യം എനിക്ക് കണ്ണുനീർ പൊടിഞ്ഞു. മോൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന പ്രാർഥന മാത്രം.
An amazingly ttruthful child, even the judges are wonder stuck by her uncotestaable comments. judges can not come upto the high level of Medha, i love and rrespect this child prodigy Medha Mehar.
മേധായോട് അധികം കളിക്കണ്ട. വായിലുള്ളത് കേൾക്കേണ്ടി വരും
Medha mehar super singing..
Luv you 🥰😍
മേധ ചക്കര സൂപ്പർ 😘😘👌👌. മുക്തിക 👏👏👏❤️❤️. റിധിക, സാഗരിക, ശ്രീഹരി നന്നായി പാടി 👍👍👍💞💞💞.
മനസ്സിന് നല്ല സന്തോഷം തോന്നിയ ദിവസം മുക്തികക്ക് Golden crown ഇനിയും ഇത്പോലെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Eppole kittendatha. Soo happy for her.
നല്ല സൂപ്പർ പാട്ടുകാരി... മോളൂ സൂപ്പർ 👍🥰
മേധ മെഹർ സൂപ്പർ.. Love you വാവേ ❤️😘
മുക്തിക കുട്ടി വളരെ മനോഹരം. ഞാനാധ്യമായാണ് മോളുടെ പാട്ട് കേൾക്കുന്നത്, അതിമനോഹരം 👍
ഋതുക കുട്ടിയും സുന്ദരി തന്നെ❤️ നല്ല പാട്ടുകാരിയും നല്ല voice ഉം👌🌹🌹
എന്റെ മീനൂട്ടിയുടെ ചിരി choopper 😍😍😍😍
ഈ കുഞ്ഞു പ്രായത്തിൽ മുക്തിക മോൾ പാടുന്ന ഓരോ പാട്ടിന്റെയും ഫീൽ അപാരമാണ് 👌👏👏 ഭാവ ഗായികയ്ക്ക് അഭിനന്ദനങ്ങൾ 🌹❤🌹
മേധക്കുട്ടി നല്ല ബുദ്ധിമതിയാണ്. അത് അപകടബുദ്ധിയാകാതെ എളിമയോടെ സംസാരിക്കാൻ ശീലിപ്പിക്കേണ്ടത് രക്ഷകർത്താക്കളുടെ കർത്തവ്യമാണ്.
കൊച്ചു കുട്ടിയല്ലേ
തന്നെ ശരിയാകും
കുറ്റം 🤔പറയുക ആണെന്ന് വിചാരിക്കരുത് കുഞ്ഞുങ്ങളെ ഒരുപാടു കളിയാക്കുന്നുണ്ട് അവരുടെ മനസ്സ് വേദനിപ്പിക്കരുത് നമ്മുടെ വീട്ടിൽ ആണേൽ ഇങ്ങനെ കുഞ്ഞുങ്ങളെ കളിയാക്കുമോ മിടുക്കി ആണ് മേധു 🥰🥰🥰🥰
Medha Mol is really BOLD with lot of potential as a Singer !!!
മേധ കുറച്ച് കുട്ടിത്തം കുറഞ്ഞ കുട്ടി. ചിരി അതിന് - കുറവാ
അതിനു 5 വയസല്ലേ ഉള്ളൂ ക്യാമറയും audience ഉം flowers crew വും ഒക്കെ ഉള്ള ഒരു situation അല്ലെ..ആ കുഞ്ഞു വീട്ടിലും പരിചയക്കാരുടേം അടുത്ത് ഇതുപോലെ ആയിരിക്കില്ല... പിന്നെ അവൾക്ക് പക്വത ആവട്ടെ എന്നിട്ട് കുറ്റപ്പെടുത്തിയാൽ പോരെ
മേധാ ക്ക് ശബ്ദം. വാതുറന്ന് പാടാൻ തടസമുണ്ടോ.
മേധാ നല്ല അറിവുള്ള കുട്ടിയാണ്😍
മേധ മഹർ 💕.. ടാലെന്റെഡ് ഗേൾ 💕.. ഹൈ ലെവൽ ഐ ക്യു 💕..ഭാഗ്യം ചെയ്ത അമ്മ.. അച്ഛൻ 💕
മുക്തിക, അസാധാരണ കഴിവുള്ള, sphudathayulla വളരെ ഭംഗിയായി പാടുകയും ചെയ്യുന്ന, പ്രതീക്ഷയുള്ള ഒരു മത്സരാർഥി.
Ridhika മോളുടെ പാട്ട് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു .. കേൾക്കാൻ എന്തു രസം .. God bless you molu... 😘
Ayyyooo enthoru cuteeaa medha kuttide samsaram kettirikaan… so innocent.. Amme ennum abhimaanikaam mole kurichu orthu. Nalla paatta molde ❤️
മുക്തികക്കുട്ടി സുന്ദരമായി പാടി..! അസാധ്യജ്ഞാനമുള്ള കുട്ടി.. സുന്ദരമായ ശബ്ദം.. ഇനിയും ശ്രദ്ധിക്കണം..! ഉമ്മ.. 😘😘😘👍🏻🥰🌹
Yes, my favorite baby
കഴിവർഷം മേഖണക്കും കിട്ടി ഈ പാട്ടിനു goldon crown
Excellent
മീനുവിന്റെയും ശിവാനിയുടെയും കോസ്റ്റും സൂപ്പർ ❤️❤️❤️❤️
I love Medha. Many of her statemenqts are thought provoking and true.
മോൾ വരുമ്പോൾ ഒരു സന്തോഷം ആണ് 👍👍👍
സത്യം പറഞ്ഞാൽ ഇതൊക്കെ കാണുപ്പോൾ ആണ് മനസിൽ oru സന്തോഷം ❤️❤️❤️
സന്തോഷം നഷ്ടപോകുന്നുണ്ട് ജഡ്ജ്സ്മാരുടെ കുട്ടികളോടുള്ള സംസാരങ്ങൾ കേൾക്കുമ്പോൾ
M. G sir ഇല്ലാഞ്ഞിട്ട് ഉപ്പില്ലാത്ത കഞ്ഞി പോലെ തോന്നി..
Medha kuttinea kaanan vendiyanu ea show kaanunnathu 😍
Medhas parents should learn her good attitude and good behavior....very rough talking...sometimes irritating also...Mukthika...love ur song..
Same thing I also felt
Absolutely correct 😍
മുതിർന്നവരോട് എന്ത്, എങ്ങനെ, പറയണമെന്ന് അറിയാത്ത കുട്ടിയാണ് മേധാ മെഹർ. നല്ലത് പറഞു കൊടുക്കാൻ രക്ഷിതാക്കൾ വേണം ശ്രമിക്കാൻ. അഹങ്കാരം ഈ ചെറിയ പ്രായത്തിൽ അലങ്കാരമാക്കി വെറുപ്പിക്കുന്ന കുട്ടി
Yes, Feeling so irritating. ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നവർ അതിനോട് സ്നേഹമില്ലാത്തവർ ആണ്. കുഞ്ഞുങ്ങൾ നന്നാവണം എന്നാഗ്രഹ മുള്ള ആരും ഇത് encourge ചെയ്യില്ല. മറ്റു കുട്ടികൾ ഇത് imitate ചെയ്യാതിരിക്കട്ടെ. താണ നിലത്തേ നീരോടൂ. 😌
Meda meher. Please teach her to be happy and kind. Please do not encourage her attitude towards the respectful and legendary judges sitting there.
മേധക്കുട്ടിയെ ആ കുട്ടിയുടെ പേരെന്റ്സ് നോക്കിക്കോളും..
താൻ പോയി തന്റെ മക്കളെ നല്ലോണം ഉപദേശിച്ച് നേരെയാക്ക്..
ഡാൻസോ പാട്ടോ വല്ലോം അറിയാമെങ്കിൽ
ഇതു പോലത്തെ
വലിയ പ്ലാറ്റ്ഫോമിൽ പങ്കെടുപ്പിക്കാൻ നോക്കൂ..
Medhakutty chirippichu konnu ❤❤❤❤❤🥰🥰🥰🥰🥰
Rithikmolu manoharamayi gaberam
Kelkan nalla sukam
Nannayi padi kepet
Very good God bles u..🌹🌹🌹👌
Medha Mehar, God bless you molu!
മേധാ മോൾ ചക്കര ❤❤❤💐പൊന്നാണ്, കരൾ, ❤❤
മേധ കുട്ടി👌👌😄
ഇതൊക്ക കാണുമ്പോ season 2 വിന്റെ തട്ട് താണ് തന്നെ ഇരിക്കും
We miss you all😭🥳😘, മിയ മേഘന ശ്രീ etc.... ദീപക് മധു എംജി എംജെ
സീസൺ 2 ലെ പിള്ളേർ കൊള്ളാമായിരുന്നു. ഇതുപോലൊക്കെത്തന്നെ. അല്ലാതെന്തുവാ? സീസൺ 2 തുടങ്ങിയപ്പോ സീസൺ 1 ലെ പിള്ളാരെപ്പറ്റിയും ഇതുപോലെതണ്ടൊക്കെ കേട്ടിരുന്നു. ആ പറഞ്ഞവർക്ക് ഇപ്പൊ അവരൊക്കെ ആരെണെന്നുപോലും ഓർമ്മയുണ്ടോ എന്തോ 🤣🤣
സീസൻ 1,,2,..... ലേ കുട്ടികൾക്ക് judjessine നല്ല ബഹുമാനം ഉണ്ടായിരുന്നു നല്ല വിനയമുള്ളകുട്ടികൾ ആയിരുന്നു അതുകൊണ്ടാണല്ലോ അവരെ ഇപ്പോഴും ഓർമിക്കുന്നത്
@@remyaa3941 കപടസദാചാരവാദികളെപ്പോലെ കപടവിനയവാദികൾ എത്തിയല്ലോ. നന്നായി പാടുന്നവരെ ജനം ഓർക്കും. വിനയകുനിയന്മാരെ (കുണിയത്തിമാരെ) കപടവിനയവാദികളും.
@@remyaa3941 100%👍
MGsir illata Topsinger uppu illata kanji pole aanu... But Anumam vannondu adipoli. Ella kunjugalum nannayi paadunnu... Meenakshi... Sivani. dress super duper.
Mukthika mol...your are super talented singer.. congrats.
മേധ അടിപൊളി 👍👍😍
medha mehar is sensational. the determination seen in the eyes while singing is unimaginable for a 4-5 year old.
🥰🥰
😍😍
They should tame in the right direction else it will be not good
Determination ? Let mr sharath sign a contract to tolerate her when she grows up and her ego grows too
@@nimmimelakathu8088 you should grow up not a silly one
Highly integrated personality Medha Mehr
എംജി യും മീനോട്ടിയും ഇല്ലാത്ത TOP സിങ്ങർ വേണ്ടാ 😢😢
Medhayae valarthunnathu vayasaya aro anu, athanu kunjinu kuttitham nashtapetu ppoyathu. Pavam kunju .
Mukthika - near perfect rendition and much deserved golden crown. Keep it up & god bless you dear girl ❤🧡💛💚💙💜
MG aanel kodukkilla. Rithikakku kodukkum.
@@anilajoy7530 സത്യമറിയാതെ കുറ്റം പറയുന്നത് ശരിയല്ല, എങ്കിലും മൂപ്പരുടെ കമന്റുകളും ജഡ്ജമെന്റും ഒക്കെ പ്രീ-പ്ലാൻഡ് ഫ്രോഡ് ടൈപ്പാണ് എന്ന ഒരു തോന്നലുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലമായി മൂപ്പരുടെ ജഡ്ജ്മെന്റും കമന്റും കണ്ടിട്ടുള്ള അഭിപ്രായമാണ്.
Sagarika ....love you da ❤you are amazing perfomer...UMMA ❤
ഗോപുര മുകളിൽ Todays best performance,regards molu Mukthika❤️❤️❤️❤️
MG sir എവിടെ പോയി.... 😳എന്നലും സൗണ്ട് കേൾക്കാൻ പറ്റി ❤❤
Mukthika molu manoharamayi padi kepet kollam kelkan nalla sukam
Eneyum nalla pattu konduvareka
Very good God bles u..🌹🌹🌹💓👌
*medha thug addictz😂*
ശ്രീഹരികുട്ടൻ.. നന്നായി പാടി.. കൂടുതൽ ശ്രദ്ധിക്കണം.. മോൻ.. 👍🏻👍🏻👍🏻👏🏻👏🏻👏🏻🌹🥰
Sudheep inte enth nalla song aa nalla oru singer aanu..also medha yk elders ine respect cheyan areela..aa musicians ine avar ivar iyal enoke abuisambhodhana cheyathe uncle enn vilicha entha
@@God_of_Stories616 orikelum alla..ath cheruthile broughtup cehyunna pole irikum..dhwani mukthika okke enth nannayitta behave cheyunne..avar vilikumbole entho enn vilikelkum karthika okke rnth nannayitta behave cheyunath..not like medha avirbhav
MG sir na miss cheyyunnavar undo
Medha mol suuuuper...corrus group ......suuuper....God bless u all😍😍😍😍❤❤❤💕💕💕💕
മേധാ കുട്ടി സൂപ്പർ🙏🔥👌
Medha mol chakkare 😘😘😘😘😘
Medha is very practical ❤️
Mukthika, marvalous rendearing, magic sound, blessings.
മേധയെ കാണാൻ വേണ്ടിയാ വന്നതാ പൊളിച്ചു മോളെ love u😘♥️😘♥️ദൈവം അനുഗ്രഹിക്കും 🙏🙏🙏
Mukthika GOT well deserved.....long pending Golden Crown 👑
Medha.... Love you muthe. You are like a open book. Love you so much 💋💋💋💋💋💋💋💋💋
അങ്ങനെ ഒടുവിൽ മുക്തിക കുട്ടിക്ക് ഗോൾഡൻ ക്രൗൺ കിട്ടി എംജി ഉണ്ടായിരുന്നുവെങ്കിൽ അത് 99ആകുമായിരുന്നു
Sathyam❤❤
Medhayude dialogue kettu. Chirich chakum 😂