#GeethaGovindam

Поделиться
HTML-код
  • Опубликовано: 1 май 2024
  • #GeethaGovindam സ്വന്തം അമ്മയെ ആട്ടിയകറ്റി ഗോവിന്ദ്
    Geetha Govindam || Episode 392 || 02-05-24 (Watch Full Episode on Disney+ Hotstar)
    A middle-aged businessman Govind falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
    #GeethaGovindam #Asianet #AsianetSerials #AGM #ArakkalGovindMadhav #PrimeTimeSpecials
  • РазвлеченияРазвлечения

Комментарии • 81

  • @KaniyalaP-ki9zj
    @KaniyalaP-ki9zj Месяц назад +12

    My faavrtt serial

  • @user-fh8yf5ps7x
    @user-fh8yf5ps7x Месяц назад +3

    AGM maheshnodu paranja oro vaakum hridaya sparshi aanu.... AGMnte acting super❤

  • @user-on1du8sw1g
    @user-on1du8sw1g Месяц назад +26

    Renju madhavan nairude daughter തന്നെ ആയിരിക്കും രാധിക എന്തെങ്കിലും കള്ള കഥ ഒപ്പിച്ച് vj പുറത്താക്കിയതായിരിക്കും🤔

    • @AMITHAPT-dp5lj
      @AMITHAPT-dp5lj Месяц назад +3

      Enikkum thonni

    • @revathyreghunath723
      @revathyreghunath723 Месяц назад +5

      Enikkum angane thanneya thonniyath

    • @anumurali7719
      @anumurali7719 Месяц назад +5

      Adea enikum thonnunu radhika avare akateythannu

    • @Adithya42
      @Adithya42 Месяц назад +3

      @@revathyreghunath723 രാധികമ്മ തെറ്റുധരിപ്പിച്ചത് ആണ് 👍

  • @snehasanthosh3943
    @snehasanthosh3943 Месяц назад +9

    Govind inta ulil amma ood sneham oke ind..... but aah radhika vendatha oke paran avara akati😏

  • @subina2147
    @subina2147 Месяц назад +3

    Aa song etha.

    • @mycomments205
      @mycomments205 Месяц назад +2

      GG title song female version

    • @subina2147
      @subina2147 Месяц назад +2

      @@mycomments205 evide kittum.

    • @mayasaju3441
      @mayasaju3441 Месяц назад +2

      ഗോവിന്ദിന്റെ ഫ്ലാഷ് ബാക്ക് കാണിക്കുന്ന ആദ്യ എപ്പിസോഡ് കളിൽ ഒന്നിൽ സോങ് ഫുൾ ഉണ്ട്

  • @AMITHAPT-dp5lj
    @AMITHAPT-dp5lj Месяц назад +10

    Nalethe promoyil kandath vech renjuvum govindum thammilulla scene geethu swapnam kandathayirikkum ath reality aanennu karuthi govindinodu dheshyappedunnathayirikum😂 Vj dheashyappettappol govind pedichath 👌🏻aadhyayittu amma nte munnil pedich nikkunna makane kandu

    • @Adithya42
      @Adithya42 Месяц назад +5

      ഡ്രീംആണോ.. 🤔രഞ്ജു ആണ് തെളിവ് കാണിച്ചത് എന്നും നീ പരാജ പെട്ടപ്പോൾ അവൾ വിജയിച്ചു എന്നു പറയുന്നത് അല്ലെ. പിന്നെ രഞ്ജു കട്ടിലിൽ കിടക്കുന്ന സീൻ രാവിലെ ആവനാണ് ചാൻസ്.

    • @AMITHAPT-dp5lj
      @AMITHAPT-dp5lj Месяц назад +3

      Ariyilla chilappol angane aavam

    • @Adithya42
      @Adithya42 Месяц назад +3

      @@AMITHAPT-dp5lj ചിലപ്പോൾ ഗീതുവിന്റെ ഡ്രീം ആകാം 😂

    • @babithababi2268
      @babithababi2268 Месяц назад +3

      ​@@Adithya42 Renju Govind nta bedroom keddakunathe Geethu kanndal athode renju nta paani kazigu😅😅

    • @Adithya42
      @Adithya42 Месяц назад +4

      @@babithababi2268 athe😂enthakumo entho. Nale eppisodu delye akkumo entho..

  • @babithababi2268
    @babithababi2268 Месяц назад +8

    Geethu allam thurrane paragal mathyayirunu.
    Geethu ne eshttam anu ennu Govind arrigal Govind thiriche snehiche thudagum Mahesh ayyitte ulla somsarathil ninnum manasilakam

    • @Adithya42
      @Adithya42 Месяц назад +3

      Athe👍govind karuthunnathu geethu thanne husband ayi kanditiila ennanu.. 🥺

    • @snehasanthosh3943
      @snehasanthosh3943 Месяц назад +3

      Ayyapettan Ilatha sthithik Mahesh evara onipicha mathiyarn🌚

    • @user-on1du8sw1g
      @user-on1du8sw1g Месяц назад +3

      Athe geethu ishtam aanennu parajnaale inni enthengilum nadakku govind parayila govind parajnath kettile njan marich kazhinu avale ariyichaal mathi ennu govindhinu ishtam aayirunnu ennu 🤦‍♀️

    • @Adithya42
      @Adithya42 Месяц назад +3

      @@user-on1du8sw1g appol geethu thane paryum. Athu eni eppozhanavo🤦‍♀️

    • @babithababi2268
      @babithababi2268 Месяц назад +1

      @@Adithya42 Etrayum pettane paragal mathiyayirunu

  • @user-fh8yf5ps7x
    @user-fh8yf5ps7x Месяц назад +1

    Ranjuvinte achante kaaryam chodhichappol vs mam parayunnilla...ini ranju valarthu makal aakkaanaano udhesham....pls makers athu cheyyaruthu....ranjini AGMnte achante makal thanne aayirikkanam....priya mattorommayude makalaanu...orachanteyum ammayudeyum makkalaakumbol ranju AGMnu swantham aniyathi aanu.... Pls makers athil oru maattam varutharuthu.....pls 🙏

  • @user-zg6xw1wi3v
    @user-zg6xw1wi3v Месяц назад +13

    ശിവരജ്ജിനി ആരുടെ മകൾ എന്ന് എന്തിനാണ് മൂടി വയ്ക്കുന്നത് കഥ നീട്ടി കൊണ്ട് പോകാൻ ആണോ.

  • @Adithya42
    @Adithya42 Месяц назад +26

    എന്റെ പൊന്നോ നാളത്തെ പ്രൊമോയിൽ ഗീതു ഭദ്രകാളി ആയോ.. 😂

    • @anumurali7719
      @anumurali7719 Месяц назад +5

      Nale geethu Elam veti turannu parayuvennu thonnunu

    • @AMITHAPT-dp5lj
      @AMITHAPT-dp5lj Месяц назад +3

      Athe

    • @revathyreghunath723
      @revathyreghunath723 Месяц назад +3

      Sathyam ❤❤❤❤

    • @user-on1du8sw1g
      @user-on1du8sw1g Месяц назад +5

      ചിലപ്പോ സ്വപ്നം ആയിരിക്കും😅 എല്ലാം പറഞ്ഞാൽ നല്ലതായിരുന്നു because ഗോവിന്ദ് ഇപ്പോഴും കരുതുന്നത് ഗീതു ഗോവിന്ദനെ husband ആയി കാണുന്നില്ല എന്നാണ് ഗീതു പിന്നെ ആർക്ക് വേണ്ടിയ ശൈനപ്രേത്ഷണം നടത്തിയത് ആർക്ക് വേണ്ടി മരിക്കാൻ നടക്കുന്നത് ഇതെല്ലാം ഗീതു govindhine friend aayi കാണുന്നത് കൊണ്ട് ചെയ്യുന്നതോ അല്ലെങ്കിൽ vj പറഞ്ഞ് ചെയിപ്പിക്കുന്നത് ആണെന്നാണോ ഗോവിന്ദ് കരുതിയിരിക്കുന്നത് 🤦‍♀️

    • @Adithya42
      @Adithya42 Месяц назад +4

      @@user-on1du8sw1g അതെ.. 🥺ഗീതു നാളത്ത പ്രൊമോ പോലെ ദേഷ്യം പെട്ടു ആയിരിക്കും സ്‌നേഹം പറയുന്നത് അങ്ങന ആവാനാണ് ചാൻസ് കൂടുതൽ..

  • @user-zg6xw1wi3v
    @user-zg6xw1wi3v 26 дней назад

    അച്ഛൻ്റ വേപാടിയെ കൊണ്ട് നടക്കുന്ന മകൻ കോടിക്കണക്കിന് ഉണ്ടാക്കിയിട്ട് കാര്യമില്ല സ്വന്തം അമ്മേ തള്ളി പറയുന്നത് ശരിയല്ല.

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 Месяц назад +4

    Vrithiketta serial, anghottum inghottum chodhyanghal utharanghal illa ,vayathurakkilla thurakkan 24manikoor kathirikanam ennalo adutha chodhyam avarthana virasam maha boran serial

    • @Adithya42
      @Adithya42 Месяц назад +1

      Ishtamallathaver kanada 😏

    • @revathyreghunath723
      @revathyreghunath723 Месяц назад +1

      Bore serial aanenkil ishtamillathavar kananda.....njangal kandolam

  • @sobharejin9029
    @sobharejin9029 Месяц назад

    Marakkazhutha. ഗോവിന്ദൻ

  • @ConfusedForestBridge-ii6kp
    @ConfusedForestBridge-ii6kp Месяц назад +1

    Aiswarya pisse is new geethu... She joined the set 🥳🥳🥳🥳🥳

    • @Adithya42
      @Adithya42 Месяц назад +5

      പോടോ എനിച്ചു.. 😡ബിന്നി ചേച്ചി തന്നെയാണ് ഗീതു ആയിട്ടു 🤨ഇന്നലെ അങ്ങോട്ട് ggthinde ഷൂട്ട് കഴിഞ്ഞു ബ്രേക്ക്‌ ആയതേ ഉള്ളു അപ്പോഴാ..

    • @paramashivan18
      @paramashivan18 Месяц назад +1

      തേജസ്വിനിയെ cheat ചെയ്തോ നീ 😂

    • @Adithya42
      @Adithya42 Месяц назад +1

      @@paramashivan18 evan ara gg thil adhyam ayitte engnethe comend,

    • @paramashivan18
      @paramashivan18 Месяц назад +1

      @@Adithya42 ഏതോ ഒരുത്തൻ.... എല്ലാ സീരിയലിലും same comment.... എല്ലാ ഇടത്തും തേര് വാങ്ങി ഇരിക്കുന്നു.

    • @Adithya42
      @Adithya42 Месяц назад

      @@paramashivan18 അപ്പോൾ കിച്ചു കുമരനെ പോലെ സൈകോ ആണ് അപ്പോൾ.. 😂

  • @amritamaduram
    @amritamaduram Месяц назад

    A useless serial where only totally irrelevant scenes are shown to drag it to the extend possible

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhater Месяц назад +5

    ഈ സീരിയലിന്റെ time മാറ്റണം bor സീരിയൽ ആണ് ഗീതഗോവിന്ദം

    • @revathyreghunath723
      @revathyreghunath723 Месяц назад +2

      Thudangiiii

    • @babithababi2268
      @babithababi2268 Месяц назад +3

      Ninake ethe thanna anno paani
      Atra paragallum manasilakilla😡😡

    • @mujeebmujeeb5981
      @mujeebmujeeb5981 Месяц назад +1

      Sthiram aavarthanam 😇🤣

    • @shalu6005
      @shalu6005 Месяц назад +1

      Eyale elladathum ndaloo Asianet related aya nthu nokiyalum

    • @Th_a_kkuhhh_
      @Th_a_kkuhhh_ Месяц назад +2

      Thanik ulup ille yennum ith thanne ittond irikaan😏