നീറുന്ന മനസ്സുകൾ...ഉറങ്ങാത്ത രാത്രികൾ...

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 50

  • @rajeshshaghil5146
    @rajeshshaghil5146 4 года назад +22

    ദൈവത്തിന് ഒരുപാട് ഇഷ്ടമുള്ള ഈ കുഞ്ഞുങ്ങളെ കൈപിടിച്ച് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ അങ്ങയുടെ കൈകൾക് കൂടുതൽ കരുത്തുണ്ടാകണേ എന്ന പ്രാർഥനയോടെ ഗോപിയേട്ടനെയും, അങ്ങയുടെ മാലാഖ മാരെയും ഒരു പാട് ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരൻ. നന്നായി സാർ.

  • @namithasunil4281
    @namithasunil4281 4 года назад +15

    Sir, ഞാൻ ഒരുപാടു നാളായി അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു.... ഞാനും ഒരു ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മയാണ്... sir ന്റെ ഇങ്ങനെയുള്ള ഓരോ വീഡിയോ കാണുമ്പോഴും, അങ്ങ് ഇതുപോലെ യുള്ള കുഞ്ഞു മക്കളെ ചേർത്ത് നിർത്തുമ്പോഴും ഒരുപാടു സന്തോഷം... ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ...

    • @maha-9251
      @maha-9251 4 года назад

      🙂🙂🙂🙂🙂😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @VthEkb
    @VthEkb 4 года назад +8

    ഒരു പാട് നന്മകൾ നിറഞ്ഞ ക്ലാസുകളാൽ മനം കവരുന്ന sir ന് അഭിനന്ദനങ്ങൾ

  • @sunilbali6831
    @sunilbali6831 4 года назад +7

    സർ. ഞാൻ ഒരു സാധാരണ തൊഴിലാളിയാണ്. ഇതുപോലെയുള്ള കുട്ടികളെകാണുമ്പോൾ മനസ് സങ്ടപെടാറുണ്ട് പക്ഷെ ഇവരെപോലെയുള്ളവരെ സംരെക്ഷിക്കുവാൻ അങ്ങ് പ്രയഗ്നിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്, സ്നേഹമുണ്ട് അങ്ങ് ഒരു മഹാനാണ്

    • @maha-9251
      @maha-9251 4 года назад +1

      Do whatever as u can do for them........🙂🙂🙂🙂

  • @AnilKumar-yt7rj
    @AnilKumar-yt7rj 4 года назад +10

    സാറിന് പ്രണാമം.... ഈ ചെയ്യുന്ന കാരുണ്ണ്യ പ്രവർത്തനതീൽ

  • @girijanampoothiry4066
    @girijanampoothiry4066 4 года назад +7

    എന്ത് പറയണമെന്ന് അറിയില്ല. ആ വലിയ മനസ്സിനു മുമ്പിൽ പ്രണാമം.

  • @vgee9005
    @vgee9005 4 года назад +2

    Very good

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +2

    Most Inspirational Video🥰

  • @maxpro8372
    @maxpro8372 4 года назад +5

    💓💓....May God always shower them happiness and may god bless their parents too......

  • @rameshar704
    @rameshar704 4 года назад +2

    Thank you magic ungle😊😊😊

  • @thahirshows9718
    @thahirshows9718 4 года назад +1

    Great effort sir.... please

  • @rittysr.4793
    @rittysr.4793 4 года назад +2

    Ooohhhh My God.....Why........

  • @Anilkumar-vm1ux
    @Anilkumar-vm1ux 4 года назад +1

    Thank you sir

  • @santhoshgnair5899
    @santhoshgnair5899 4 года назад +1

    Sir ur great

  • @tommyjosef7
    @tommyjosef7 2 года назад

    May the lord bless you and strengthen you to carry on the good works

  • @liyazisaleem541
    @liyazisaleem541 2 года назад +1

    സൈറ് ദൈവം അനുഗ്രഹിക്കട്ടെ

  • @edupointpsc9818
    @edupointpsc9818 4 года назад +2

    Avark oru veed labikatte

  • @pinkladyboutique9685
    @pinkladyboutique9685 2 года назад

    Neril kaanaan orupaad aagrahamund🤲🤲🤲🤲🥰

  • @afsanaismailafsana368
    @afsanaismailafsana368 4 года назад +1

    Adeepoli sir

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 года назад +2

    🥰👏👏🤗

  • @sujathasuresh1228
    @sujathasuresh1228 4 года назад +1

    🙏🙏

  • @majida.s5211
    @majida.s5211 4 года назад +1

    🙌🙌🙌

  • @karthikam7535
    @karthikam7535 4 года назад +1

    Hello, sir

  • @vishnudast1934
    @vishnudast1934 4 года назад +2

    let's hope, it is an another naughty of god among human.

  • @muralipzr5554
    @muralipzr5554 4 года назад +1

    ❤️❤️

  • @ananthukannan6387
    @ananthukannan6387 4 года назад +1

    💗💗💗

  • @beenabinu2029
    @beenabinu2029 4 года назад +1

    ദൈവമേ

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад

    You're very nice and good may allah bless you and your family

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 месяцев назад

    👌🙏

  • @mangalakumari3573
    @mangalakumari3573 2 года назад

    🙏🙏🙏🙏🙏🙏🙏

  • @liyazisaleem541
    @liyazisaleem541 2 года назад

    ഗോഡ് ബ്ലെസ് ഉ sir

  • @Shijas-Autism
    @Shijas-Autism Год назад

    ❤️👍🏻🌹

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 года назад +1

    പാവം കുട്ടികൾ...

  • @rashmisuneesh3695
    @rashmisuneesh3695 4 года назад +5

    Sir sir ne contact chyn kazhiyumo? Numbr kitumo?

    • @shainykarumathy1042
      @shainykarumathy1042 4 года назад

      Address:
      Magic Academy, Poojappura,
      Thiruvanthapuram,
      Kerala, India

    • @rashmisuneesh3695
      @rashmisuneesh3695 4 года назад

      @@shainykarumathy1042 watsap number

    • @shainykarumathy1042
      @shainykarumathy1042 4 года назад

      @@rashmisuneesh3695 you can contact in landline, they give you the other details.

    • @amalnath4763
      @amalnath4763 3 года назад

      @@rashmisuneesh3695 go to Instagram

  • @niceviewmalayalam8218
    @niceviewmalayalam8218 4 года назад +1

    💜♡♥️♡♡💜

  • @btsarmygirl6636
    @btsarmygirl6636 2 года назад

    🤲🏻

  • @kirankumarnewman3767
    @kirankumarnewman3767 6 месяцев назад

    ഈ കുട്ടിക്ക് താമസിക്കാൻ നല്ലൊരു വീടുവച്ചു കൊടുത്തു കൂടെ,,പകരം ഇവരെ ചൂണ്ടിക്കാണിച്ചു നാട്ടുകാരെ പൈസ പറ്റിച്ച് കാശ് പിടുങ്ങുന്ന ദുഷ്ടൻ

  • @rejimonr5860
    @rejimonr5860 4 года назад +1

    THANK YOU SIR

  • @ManiKumar-zq6of
    @ManiKumar-zq6of 4 года назад +2

    🙏👍

  • @rejijose7373
    @rejijose7373 4 года назад +1

    ❤️❤️❤️

  • @lissyjose2649
    @lissyjose2649 4 года назад +1

    🌹🌹♥️♥️

  • @rajasreepillai4805
    @rajasreepillai4805 4 года назад +1

    ❤️

  • @sijothomas6263
    @sijothomas6263 4 года назад +1

    ❤️❤️❤️