കുഞ്ഞിന് ക്ഷേത്രത്തിൽ വച്ചു ചോറൂണ് നടത്താൻ നേർച്ച ഉണ്ടായിരുന്നു.കൊറോണ കാരണം പറ്റിയില്ല. ഇനി ഒരു വയസ്സിനിടക്ക് കൊടുക്കണം എന്നുണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു.
@@KERALADIARYY മോൻ ജനിച്ചത് feb 20 നു ആണ് . അപ്പോൾ ഓഗസ്റ്റ് 20 നു മുന്പേ അല്ലെ ചോറ് കൊടുക്കാൻ. പക്ഷെ ചിങ്ങം വരുന്ന 3 നാളുകൾ കൊള്ളില്ലന്നും പറയുന്നു. പിന്നെ എപ്പോൾ കൊടുക്കാൻ പറ്റും 😔
ആയില്യം നാളിൽ ചോറ് കൊടുക്കാൻ പാടില്ലാത്തത് എന്തു കൊണ്ടാണെന്നു പറയാമോ
കുഞ്ഞിന് ക്ഷേത്രത്തിൽ വച്ചു ചോറൂണ് നടത്താൻ നേർച്ച ഉണ്ടായിരുന്നു.കൊറോണ കാരണം പറ്റിയില്ല. ഇനി ഒരു വയസ്സിനിടക്ക് കൊടുക്കണം എന്നുണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു.
Kunjin guruvayoor chorun nercha und. Corona karanam nadathan pattiyilla. Veetil ninnum choru koduthu. Eppo 2 vayasakunu. Birthdayik aduthulla ambalathil kondupokuvan pattumo? Please reply
Appom 28 kayippikan pattiyilagilo 28 enna nadatha
Oru day thanne 2 kshethrathil kodukmo
കർക്കിടകത്തിൽ ചോറൂണ് നടത്താമോ
hai കര്‍ക്കിടകം, കന്നി, കുംഭം, ഈ മാസങ്ങള്‍ മുഹൂര്‍ത്ത മാസങ്ങളായി പരിഗണിക്കാതിരിക്കുക.
@@KERALADIARYY മോൻ ജനിച്ചത് feb 20 നു ആണ് . അപ്പോൾ ഓഗസ്റ്റ് 20 നു മുന്പേ അല്ലെ ചോറ് കൊടുക്കാൻ. പക്ഷെ ചിങ്ങം വരുന്ന 3 നാളുകൾ കൊള്ളില്ലന്നും പറയുന്നു. പിന്നെ എപ്പോൾ കൊടുക്കാൻ പറ്റും 😔
വൃക്ഷിക്കാമാസത്തിൽ patumo
Nice video
Secret parayunathu pole anallo parayunathu
കുഞ്ഞിന് കാതു കുത്തുന്നത് എപ്പോൾ
👍
7 ആം മാസത്തിൽ എന്തു കൊണ്ട് ചോറൂണ് പാടില്ല............
🙏
കന്നിയിൽ നടത്തമോ
Hi