Mankoos Maulood Part 1 | മങ്കൂസ് മൗലൂദ് | Malayalam Mappilapattukal | Mappila Songs

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • Watch Mankoos Maulood Part 1 മങ്കൂസ് മൗലൂദ് Malayalam Mappilapattukal Mappila Songs
    Mankoos Maulood Part 1 is the original mappilapattukal sung by Faseela, IP Sidhique, and Mukkam Sajitha. The songs are Composed by Joy and Written by Bappu Velliparamba.
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Комментарии • 477

  • @MohammedAli-fj7et
    @MohammedAli-fj7et 13 дней назад +2

    ഇന്ന് ഉസ്താദ്മാർ വേദികളിൽ മൻകൂസ് മൗലിദ് ഓതുന്നത് സിനിമാ ഈണത്തിലാണ് കഷ്ടം വലിയ തെറ്റാണ് അതെന്ന് എനിക്ക് തോന്നുന്നു. പഴയ കാലത്തെ രീതിയിൽ ചെല്ലുന്നത് എത്ര സുന്ദരമാണ് .❤

  • @jumailathu1236
    @jumailathu1236 2 месяца назад +5

    അല്ലാഹുവേ അല്ലാഹുവിൻറെ വചനം എത്ര കേട്ടാലും മതിവരില്ല അതിമനോഹരമായ ഇണത്തിൽ മങ്കൂസ് മൗലൂദ് പാരായണം ചെയ്തു ഇൻഷാ അള്ളാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ,,,ആമീൻ യാ റബ്ബൽ ആലമീൻ ,,,❤❤🌙⭐

  • @jumailathu1236
    @jumailathu1236 2 месяца назад +3

    WOW"""very very perfect Mongoose maulood parayanam """@💪👍👌✌💯💯💯💯💯💯👬👭👭👭

  • @nassarnassar9244
    @nassarnassar9244 2 месяца назад +8

    മീലാദ് മൂസിക്കിൽ പാടിചതിന് നാളെ സമാദനം പറയ ണി വരും തീർച്ച ലാ സക്ക ഫിഹി റസൂൽ സല്ലാ.എതിർത്തതാ മുസിക്ക്

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +9

    മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,,,, അടിപൊളി 👍👍👍👍👍👍👍

  • @sumayyasumayya5177
    @sumayyasumayya5177 Год назад +6

    മൗലീദിൽ താത്പര്യമില്ല. എങ്കിലും ഒരു ഈണത്തിലുള്ള പാട്ട് എന്ന രൂപത്തിൽ കണ്ട് കൊണ്ട് അഭിപ്രായം പറയുന്നു. മൂന്ന് പേരും അടിപൊളിയായി പാടി. നല്ല Voice ....❤❤❤❤🎉🎉🎉🎉

  • @jumailathu1236
    @jumailathu1236 2 месяца назад +2

    very very perfect Mongoose maulood parayanam ,,,💪👍👌💯💯💯💯💯👬👭✌

  • @jumailathu1236
    @jumailathu1236 2 месяца назад +1

    Congratulations"""$$" Thank You Very Much"""" 💪👍👌💯💯💯💯💞👬👭👭

  • @jumailathu1236
    @jumailathu1236 2 месяца назад +2

    Yes, Very Good"""❤❤❤💪👍👌✌💯💯

  • @jumailathu1236
    @jumailathu1236 2 месяца назад +2

    super Voice"""👌💯

  • @സത്യധാര
    @സത്യധാര Месяц назад

    ഫസീലത്തയും സാജിദയും അക്ഷരത്തെറ്റ് കൂടാതെ ചൊല്ലി, male മൊത്തം പാളി.

  • @moosamct8169
    @moosamct8169 4 года назад +13

    ഞാൻ ഒരു പാട്ടുനിരൂപകനല്ല. മങ്കൂസ് മൗലിദിന്റെ ബർകത് കൊണ്ട് അള്ളാഹു ( സു ) ഇരു ലോകത്തും സന്തോഷിപ്പിക്കട്ടെ അള്ളാഹുമ്മ ആമീൻ.

  • @Kunjumuhammed-tj7pp
    @Kunjumuhammed-tj7pp Год назад +3

    മനോഹരം

  • @hayarnisan-rw8og
    @hayarnisan-rw8og 6 месяцев назад +1

    Super ❤❤

  • @rajurajina2154
    @rajurajina2154 4 года назад +7

    അയ്യയോ കഷ്ട്ടം ഫുൾ തെറ്റ്

  • @MohamedMohamed-b2d6d
    @MohamedMohamed-b2d6d Год назад +1

    Mashaallha,. mohamed

  • @nooraharmiyan.v10b2
    @nooraharmiyan.v10b2 4 года назад +3

    അടി പൊളി

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 месяца назад +1

    Ugran.kidu.

  • @ISLANDVIDE0
    @ISLANDVIDE0 2 месяца назад +4

    2024 യിൽ കാണുന്നവർ ലൈക് അടി

  • @AseezSubaida-no9jt
    @AseezSubaida-no9jt 2 месяца назад +1

    നന്നായി പാടി 👌👌👌❤️❤️❤️

  • @Rrrthugtd
    @Rrrthugtd 3 года назад +7

    റസൂൽ വെറുത്ത ഹറാം എന്നു പറഞ്ഞ കാര്യ മ്യൂസിക്

  • @jumailathu1236
    @jumailathu1236 2 месяца назад +2

    AlhamdulillA""""$$"""MashaallA"""❤❤❤❤💪💪👌✌💯💯💯💯💯👭👭👭

  • @kunhamumadhur4912
    @kunhamumadhur4912 Год назад +1

    ALLAHUVE.ANNAYUM.ANTTE.KUDUMPAGALEYIM.MATT.
    ALLAREYUM.EHATHILUM.
    PARATHILUM.KAKKALLAH.
    SIYAD. KASARAGOD

  • @sarabasheer5274
    @sarabasheer5274 4 года назад +7

    super music i like this music masha allah.

  • @maanumuhammedali2690
    @maanumuhammedali2690 7 лет назад +10

    ഉഷാറാണ്

  • @dilshajmk6570
    @dilshajmk6570 4 года назад +44

    2020 തിൽ കാണുന്നവർ
    like അടിക്കു

  • @saju7867
    @saju7867 6 лет назад +6

    music nannayi upayokicholoo.... fathwa ivarude vakayaanu, athinu nabi jeevithavumayi bandhamilla. swargathil pokunna mu'mineengal avarude vadyopakaranangal kayyilenthiyittundakum.... all the best Siddique bhai, Faseelatha & Sajidatha....

    • @khanukhanus1576
      @khanukhanus1576 6 лет назад +1

      മകകൂസ് മൗലൂദ് ഒകെ മൂശിക് വെഡയിരൂനു

  • @muhammadanshu1737
    @muhammadanshu1737 4 года назад

    Poil poil

  • @hayarnisan-rw8og
    @hayarnisan-rw8og 6 месяцев назад

    😮❤❤

  • @aboobackerbacker535
    @aboobackerbacker535 3 года назад

    ഉഷാർ ആണ്

  • @kadeejakadeeja6814
    @kadeejakadeeja6814 Год назад

    Masha àllah👌

  • @ansarsanuanus4198
    @ansarsanuanus4198 2 года назад

    Polii

  • @mohammedkunhiabdulla1831
    @mohammedkunhiabdulla1831 5 лет назад +3

    I.p.siddhiqil ninnum ithu pratheekshichila panathinu vendi enthum kattikoottum

    • @thaavvgd
      @thaavvgd 3 года назад

      Ryuyw😓😨😥😥😥😥😥

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    സ്ത്രീകൾ വേദികളിൽ വരുന്നത് തെറ്റു തന്നെ... അവർക്ക് വീട് ആണ് ഏറ്റവും ഉത്തമം

    • @hariska2561
      @hariska2561 6 лет назад

      Orikalum musikitt moulood chollaruth sreekal vediyil varathe moulooth chollunnathil thett undennuthonnunnilla anthayalum musikozhivakanam

    • @arshiyaanjum9400
      @arshiyaanjum9400 6 лет назад

      Super

    • @basheermanchi1803
      @basheermanchi1803 5 лет назад +1

      sthreekale pallikalil varunnadine mathram thadayunu avark music itt stagil padunadin yadoru vilakumilla enth duranthaman nammal allahu hidayath nalkatte

  • @sainudheenms8441
    @sainudheenms8441 7 лет назад +4

    വളരെ വളരെ ഉഖ്‌റൻ

  • @shamsushams7761
    @shamsushams7761 3 года назад +1

    Full thetth

  • @hameedtk7150
    @hameedtk7150 4 года назад +3

    👍👍👍👍

  • @fasilavilayil5180
    @fasilavilayil5180 3 года назад +3

    Mashallah

  • @MBMEDIAOFFICIAL786
    @MBMEDIAOFFICIAL786 3 года назад +7

    സിദ്ധീഖിന് നന്നായി വിശപ്പുണ്ടെന്ന് തോന്നുന്നു 😁😁😁
    എത്ര അക്ഷരങ്ങളാ മൂപ്പര് മുണുങ്ങുന്നേ😂😂😂

    • @thaavvgd
      @thaavvgd 3 года назад

      Tiooooooop0oufff

    • @thaavvgd
      @thaavvgd 3 года назад

      Tips hx chug 😁

  • @rashidkutty9368
    @rashidkutty9368 6 лет назад +16

    മനസ്സിന് ശാന്തി നൽകുന്നു

  • @abdulrahmanvcammin4886
    @abdulrahmanvcammin4886 Год назад +1

    SUPPAr

  • @rinshap8436
    @rinshap8436 3 года назад +1

    അടിപൊളി 👍

  • @jasmin901
    @jasmin901 3 года назад +24

    മൗലൂദ് പാട്ട് ആകിയതിൽ എതിർപ് പ്രകടിപ്പിക്കുന്നവർ ലൈക്‌

    • @Kottathenga.10
      @Kottathenga.10 3 года назад +1

      മൗലൂദ് പാട്ട് തന്നെയാണല്ലോ

    • @fathibisp6964
      @fathibisp6964 2 года назад +1

      Music haraam

    • @sparker8489
      @sparker8489 Год назад

      എതിർപ്പ്

    • @abduhaji-xi8kx
      @abduhaji-xi8kx Год назад

      ​@@Kottathenga.10Dee CR fr ki se AA😂 Dee c

  • @shafifaizy817
    @shafifaizy817 Год назад

    ❤🎉

  • @ussainkuttytpthattarapoyil5246
    @ussainkuttytpthattarapoyil5246 5 лет назад +10

    സിദ്ധീക്കെ ജും രണ്ടു് പെണ്ണുങ്ങളും മൗലൂദ് ഓതിയത് കൊണ്ട് സ്വർഗത്തിലാണ് ഞമ്മക്ക് ഒരു ഗ്ലാസ് ഹൗളുൽ കൗസർ കൊടുത്തൂ ടണേ ഊതിയതാണന്ന് കരുതരുത് ഉള്ള മാന്യത കളയരുതായിരുന്നു

  • @moideenkoyak7509
    @moideenkoyak7509 3 года назад

    poli 🥰🥰🥰

  • @ImranKhan-ri3fb
    @ImranKhan-ri3fb 3 года назад

    Super Songs

  • @naseefnnerala8485
    @naseefnnerala8485 4 года назад +4

    അടിപൊളിയാ

  • @sulfathck2379
    @sulfathck2379 7 лет назад +7

    mashaalla

    • @INDIAN-mq7xu
      @INDIAN-mq7xu 3 года назад

      Enthin music add cheythathino.
      Shame😑

  • @asad.muhammadasad2442
    @asad.muhammadasad2442 6 лет назад +1

    SUPER

  • @ഫൈസൽഫൈസൽ
    @ഫൈസൽഫൈസൽ 4 года назад +1

    👌👌👌👌👌

  • @ഫൈസൽഫൈസൽ
    @ഫൈസൽഫൈസൽ 4 года назад +1

    Adipoliii👌👌🤲🤲

  • @Muhammadpp-vj9vf
    @Muhammadpp-vj9vf 2 месяца назад +1

    Ok.

  • @ceeyemfarook8631
    @ceeyemfarook8631 6 лет назад +7

    Ith tettann.allahu kakkatte

  • @samadvp6406
    @samadvp6406 4 года назад +2

    ഞമ്മളെ നാട്ടിൽ ഇതു മങ്കൂസ് മൗലിദ് എന്ന് പറയില്ല.. ഇതു ഒരു മാതിരി മണ്ടൂസ് മൗലിദാണ് കുറ്റം പറയുക അല്ലാട്ടോ കേൾക്കാൻ രസമുണ്ട് but വാക്കുകൾ thattakunnu

  • @sadiksadik7678
    @sadiksadik7678 4 года назад +1

    നന്നായി യിട്ടുണ്ട്

  • @nadirakodikkandi6296
    @nadirakodikkandi6296 4 года назад +7

    Enthnnaa ith. Kottum kuravayum. 🎉🙆‍♀️🎼🎼🎼🎼🎼🎼🎼🎼🔔🔊🔉📣📣📯📯📯📯📯🎶🎵🎤🔕🔕🔕🔕🔕🔕🔕🔕🔕🔕

    • @kavalkaval6109
      @kavalkaval6109 3 года назад

      chat.whatsapp.com/JJhdnEydp1TGBl4RTIlavB

  • @abdhulkadhercm2603
    @abdhulkadhercm2603 Год назад

    👍

  • @sareefkkalathingal3852
    @sareefkkalathingal3852 7 лет назад +6

    SuppaR

  • @kunjumohammeda7556
    @kunjumohammeda7556 2 года назад

    ശരിയാണ്

  • @Hanna-it8cx
    @Hanna-it8cx 4 года назад +2

    😍💝

  • @nizamgolipadpusajipa7174
    @nizamgolipadpusajipa7174 5 лет назад +6

    Waw beautiful

  • @basheerbasheer9374
    @basheerbasheer9374 4 года назад +3

    Music 😍

  • @heaven4716
    @heaven4716 5 лет назад +6

    Full thett... Padich padooo

  • @aleemanp1740
    @aleemanp1740 2 года назад

    Verigood 🤲🤲MashaAllah

  • @musammilk7584
    @musammilk7584 3 года назад +2

    അക്ഷര തെറ്റിന്റെ കൂംബാരം. അർത്ഥം മാറും.

    • @rkm9749
      @rkm9749 11 месяцев назад

      Full of mistakes

  • @munshimanikuni3527
    @munshimanikuni3527 4 года назад +5

    മങ്കീസ് പാടുന്ന മൗലീദ്

  • @Mohammedashrafpa
    @Mohammedashrafpa 3 года назад +12

    ഈ പാട്ട് 1990 കളിൽ ഇറങ്ങിയതാണ്
    പഴയ പാട്ടുകളാണ്
    ഇതിൽ തെറ്റുകൾ ധരാളം ഉണ്ടാകും.. ക്ഷമിക്കണം ❤

    • @mbasheer4163
      @mbasheer4163 3 года назад +1

      Hello

    • @Mohammedashrafpa
      @Mohammedashrafpa 3 года назад +1

      @@mbasheer4163 ruclips.net/user/ashrafiyaartsirimbiliyam

    • @sinanponiyeri2209
      @sinanponiyeri2209 2 года назад +1

      ഈ ബൈത് 1500 ൽ ഇറങ്ങിയതാണ്. അല്ല പിന്നെ ...
      പോടോ

    • @sofiyaimthiyaz6805
      @sofiyaimthiyaz6805 2 года назад

      Edil kure werd mistake und

    • @Roshan-lk8qt
      @Roshan-lk8qt Год назад

      ​@@sinanponiyeri2209ഒന്നും അറിയില്ലെങ്കിൽ മിംടത്തിരിയെടാ

  • @MuhammadMishab-ze2vd
    @MuhammadMishab-ze2vd 2 месяца назад +1

    Nannayittund but music haraam aan athillayirunnillenkil 😊

  • @arabicmedia4933
    @arabicmedia4933 6 лет назад +11

    മങ്കൂസ് പാടുന്ന മങ്കമാരുടെ വീഡിയോ കൂടെ ആകാമായിരുന്നു. ശിർക്കിന്റെ കൂടെ ഹറാമും '

    • @assortedchannel9981
      @assortedchannel9981 6 лет назад

      ഈ മ്യൂസിക്‌ മൗലൂദിന് നല്ല കോമ്പിനേഷൻ മൊത്തം സൂപ്പർ

    • @basheermanchi1803
      @basheermanchi1803 5 лет назад

      sheriya avar lipstic itt purikam varach mothathil setup aytta padiyadum😁😁😁

  • @ALTtered_CLIpsSs
    @ALTtered_CLIpsSs 6 лет назад +3

    Best example of shirk is that Allah says a women must never rise her voice for other men to hear and hear all listing the voice very shirk. Quarn says those people who write books with their own hand and say this was from Allah what is there gain and who to whom for what their hands do the writing. ? Please refer the Qur'an.

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 месяца назад

    Asalamu.alaikkum.

  • @sainudheensainu719
    @sainudheensainu719 6 лет назад +2

    Masha Allah

  • @hafsathvelaraani43
    @hafsathvelaraani43 5 лет назад +2

    Spr

  • @rahmathullahwandoor659
    @rahmathullahwandoor659 6 лет назад +1

    സുപ്പർ

  • @sayyedhussainctm66166
    @sayyedhussainctm66166 4 месяца назад

    Sayyedhussain 🌹

  • @muhammedfasal.p2236
    @muhammedfasal.p2236 8 лет назад +3

    good

  • @vtabdulmalapuram64
    @vtabdulmalapuram64 4 года назад

    Good job

  • @abusinan4579
    @abusinan4579 6 лет назад +3

    Aksharathtt dharalam und

  • @muhammedfahadv770
    @muhammedfahadv770 3 года назад +7

    Ucharanam sheriyalla ith music ozhivakki padiya entha angane padikko atha ahirathil ndavukayullu

  • @jawaharrijal7058
    @jawaharrijal7058 4 месяца назад +1

    Mngoosmouloodfullittalnallathayirunnu

  • @kanhangadksd3338
    @kanhangadksd3338 6 лет назад +1

    spr

  • @സ്വപ്നചാരി
    @സ്വപ്നചാരി 7 лет назад +10

    Sssuuuuuppppeeeerrrr

  • @MOHAMEDMUSTHAFA-s2t
    @MOHAMEDMUSTHAFA-s2t 2 месяца назад +1

    😮A. Mustafa. Vattekkad. Gccd. Cccd. ❤❤🎉🎉

  • @hamstech935
    @hamstech935 5 лет назад +1

    👌👌👍👍🌹

  • @mohamedbasheer3811
    @mohamedbasheer3811 3 года назад

    😎

  • @subaircsubu8325
    @subaircsubu8325 7 лет назад +23

    മൗലിദ് നല്ലത് തന്നെ. ...അതിന്റെ കൂടെ മ്യൂസിക് വന്നതാണ് പ്രശ്നം

  • @shafishah4672
    @shafishah4672 7 лет назад +9

    Hara man musik adhil stree um koody full haram arinj kond idhonnum cheyyarud plss

  • @sm.aadilrasheedsm.aadilras5374
    @sm.aadilrasheedsm.aadilras5374 4 года назад

    Wow super not music naan vaniyambadi to Kerala maulood first comment

  • @abidiqbalp583
    @abidiqbalp583 7 лет назад +1

    സൂപ്പർ nice

  • @muhammedali8163
    @muhammedali8163 7 лет назад +20

    aksharam sookshich ucharichillengil artham maarum

  • @shamsushamsudheen2061
    @shamsushamsudheen2061 6 лет назад +4

    super song. it will help for my sister baby for sleeping

  • @shamilff4898
    @shamilff4898 3 года назад +1

    😍😍😍😍😍🌹🌹🌹

  • @aysha-rq5jb
    @aysha-rq5jb 6 лет назад +3

    masha allha epoli eduke engine kelikan kaziyu

  • @kunjumohammeda7556
    @kunjumohammeda7556 2 года назад

    മനഖൂസ് മൗലീദ് ശിർക്കോ 🙃

  • @hamza007hamaza8
    @hamza007hamaza8 4 года назад +1

    👍💙💚💜💜💚💚💚💚

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 года назад +5

    ബിദ് അത്തെ

  • @hussainummer1284
    @hussainummer1284 7 лет назад +11

    Not good....misic not allowed

  • @siddikabdulmajeed
    @siddikabdulmajeed 8 лет назад +1

    very nice

  • @saheershanp
    @saheershanp 5 лет назад +8

    ഇതിൽ പറ്റെ അക്ഷര പിഴവുകൾ ഉണ്ട് തെറ്റില്ലാതെ ശരിക്കും പാട്