എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും, അതിന്റെ ലക്ഷ്യം എന്താണെന്നും വളരെ ലളിതമായി വിനയത്തോടെ അവതരിപ്പിച്ച ഷജീർ പുളിക്കലിന് എല്ലാവിധ നന്മകളും നേരുന്നു. റബ്ബ് തുണക്കട്ടെ. 👍
vow വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ച നിങ്ങൾ ക്ക് നന്ദി റിപ്പോർട്ടർ Tv യിൽ ഹമീദുമായി നടത്തുന്ന Interview Vil അദ്ദേഹം നടത്തുന്ന ജമാഅത്ത് വിമർശനങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുമൊ?
മുസ്ലിംസിന് മാത്രം മൂല്യം ആയി തോന്നും. മൗദൂദി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ പോയി പാകിസ്ഥാൻ ഇസ്ലാമിക രാഷ്ട്രം ആക്കാൻ മുൻകൈ എടുത്ത ആളാണ്. 14.5% മുസ്ലിംസ് ഉള്ള ഇന്ത്യയിൽ മുസ്ലിംസിന് പ്രത്യേക ന്യൂനപക്ഷ അവകാശം ഉണ്ട്. പക്ഷെ 1.8% മാത്രം ഹിന്ദുക്കൾ ഉള്ള പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി ഇല്ല. ബംഗ്ലാദേശിൽ 8% വരുന്ന ഹിന്ദു & ബുദ്ധ മതക്കാർ ആക്രമിക്കപ്പെടുന്നു.
ഞാൻ ജമാഅത് കാരനല്ല മൗദുദി സാഹിബിന്റെ പേര് പറയാൻ ഈമുള്ളമാര്ക്ക് എന്ത് യോഗ്യത രാഷ്ട്രീയക്കാരുടെ എച്ചിൽ തിന്നുന്ന മുഫ്തിമാർ ഇനിയും വേഷം മാറും സഖാക്കളിൽ വിവരമുള്ളവരുണ്ടായിരുന്ന കാലത്തു അവർ ജമാഅത്തിനെ പഠിച്ചിരുന്നു അംഗീകരിച്ചിരുന്നു ഇപ്പോൾ കഞ്ചാവടിച്ച നേതാക്കളാണ് മോങ്ങുന്നത് അതും ആർക്കോ വേണ്ടി
പാകിസ്ഥാൻ കിട്ടിയപ്പോൾ മൗദൂദി പാകിസ്ഥാനിൽ പോയി ഇസ്ലിമിക രാഷ്ട്രം ആക്കാൻ മുൻകൈ എടുത്തു. പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു മലബാർ മുസ്ലിംസ് എന്താണ് പാകിസ്ഥാനിൽ പോകാത്തത്? ആഗസ്റ്റ് 1947 വരെ ജിന്ന മുസ്ലിം ലീഗിന്റെ നേതാക്കൾ ആയ പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി & മുഹമ്മദ് കോയ പോലും പാകിസ്ഥാനിൽ പോയില്ല.
അതിക്രമ ഭരണകൂടങ്ങൾ തങ്ങളുടെ എക്കാലത്തേയും മേൽക്കോയ്മക്കുവേണ്ടി വംശീയ മതങ്ങളും മതരാഷ്ട്ര വാദങ്ങളും പ്രത്യയശാസ്ത്രങ്ങളും നിർമ്മിച്ച് ജനങ്ങൾക്ക് അസാമാധാനത്തിൻ്റെ തടങ്കൽ പാളയം നിർമ്മിച്ച് ആവാസ വ്യവസ്ഥയെ തകർത്തെറിഞ്ഞു പടച്ചതമ്പുരാൻ മനുഷ്യന് ഏറ്റവും സുന്ദരവും സമാധാനപരവും ആയ സാമൂഹികത ലക്ഷ്യം വെച്ച് പ്രവാചകൻമാർ മുഖേന ഏറ്റവും സുന്ദരമായ ദൈവീക ഐഡിയോളജി നൽകി മനുഷ്യകുലത്തെ അനുഗ്രഹിച്ചു. മനുഷ്യർ നിർമ്മിച്ചെടുക്കുന്ന സർവ്വ സ്ഥാപനങ്ങളും ക്ഷേമവും ഐശ്വര്യവും ശേഷം പരലോക വിജയവും അതിലേക്ക് വഴികാണിക്കയാണ് മൗദൂദി ചെയ്തത്
As per Quran 14:4 the Arabic Quran is only for those speaking Arabic Language. Arabic Language Quran is not applicable to people speaking Malayalam/ Tamil/ Kannada/ Telugu/ Maratha/ Gujarati/ Punjabi/ Hindi/ Odiya/ Bangali/ Assamese etc. Quran 14:4 Never have We sent a Messenger but he has addressed his people in their language that he may fully expound his Message to them. Quran 22:27 on people coming for Hajj on FOOT or on Camel back clearly indicate that Quran was only for the Arab speaking people. Quran 22:27 And proclaim to the people the Hajj; they will come to you on foot and on every lean camel; they will come from every distant pass.
ജമാഅത്ത് ഇസ്ലാമിയെ മുസ്ലിം പണ്ഡിതന്മാർക്ക് വരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല അപ്പോൾ പിന്നെ മറ്റു മതക്കാരുടെയും മറ്റു രാഷ്ട്രീയക്കാരുടെയും കാര്യം പറഞ്ഞാൽ തീരുമോ ?.
നന്നായിട്ടുണ്ട്. അമീറിനോട് ഒരു കാര്യം പറയണം..... ഗന്ധ ഗോപുരത്തിൽ നിന്ന് ഇറങ്ങി വരണം. പണ്ടത്തെ ആ പ്രഭാഷണം ഒക്കെ നടത്തിയിരുന്ന നിലവാരത്തിലേക്ക്. അഭിപ്രായങ്ങൾ കേൾക്കേണ്ടത് ചുറ്റുമുള്ള നേതാക്കളുടെ കൂട്ടത്തിൽ നിന്ന് മാത്രമല്ല. സാധാരണ പ്രവർത്തകരെ മനസ്സിലാക്കണം അറിയണം. അവരെ കേൾക്കണം. അതിന്റെ ഒരു കുറവുണ്ട്.
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസംഗം post ചെയ്തിരുന്നു. അത് delet ചെയ്തത് കൊണ്ടൊന്നും താങ്കളുടെ കളവ് കളവല്ലാതാകുന്നില്ല. ലിയാകത്തലിയുമായുള്ള സംവാദം പൊട്ടിയപ്പോൾ, പുതിയ പരിപാടി തുടങ്ങിയതാണോ
ജമാഅത്തെ ഇസ്ലാമിയുടെ ധൈഷണികൻ ശൈഖ് മുഹമ്മദ് കാരാകുന്ന് ജമാഅത്തിൻ്റെ ആശയം വ്യക്തമായി പറയുന്നുണ്ട് അതിന് ക്ഷേമരാഷ്ട്രം എന്നൊക്കെ പറയേണ്ട ഒരു കാര്യവുമില്ല. ക്ഷേമരാഷ്ട്രം എന്താണ് എന്നൊക്കെ വ്യക്തമാണ്.
@@hafiz9317 ഖുറാൻ പഠിച്ച് മനസ്സിലാക്കിയ ശേഷം, മുസ്ലിംസ് അല്ലാത്തവർ "ജന്തുക്കൾ" ആണെന്ന് ഖു-റാ-ൻ 14:4 പറയുന്നു എന്ന് മനസ്സിലാക്കിയ ശേഷം മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
" മത രാഷ്ട്ര൦ " എന്ന ആ പദം ഉപയോഗിച്ചു പരിഹസിച്ചു ജമാഅത്തെ ഇസ്ലാമിയുടെ പിന്നാലെ പോകുന്നവരുടെ ഉദേശ൦ ജമാഅത്തെ ഇസ്ലാമിയേ നന്നാക്കുവാനല്ല... ഇതു പോലെ പല പദങ്ങളുടെ ദുരുപയോഗം ചെയ്തിരുന്നു, " വിപ്ലവം " , " സമഗ്ര൦" തുടങ്ങിയ പദങ്ങളും ഇങ്ങനെ തന്നേ പ്രയോഗിച്ചത്, കളിയാക്കാനു൦ പരിഹസിക്കാനും വേണ്ടി മാത്രം...
താങ്കളുടെ വിവരണം നിങ്ങളെപ്പോലെ തന്നെ എന്നെപ്പോലെ തന്നെ ജമാഅത്തിന്റെ അനുഭാവികൾക്ക് മനസ്സിലായത് അത് മറ്റുള്ളവർക്കും അറിയാം. ഒരു മുജാഹിദ് പ്രവർത്തകൻ വളരെ സജീവമായി സമസ്ത പ്രവർത്തകരെ കൊണ്ട് എല്ലായിടത്തും പൊതുയോഗം വെച്ചതിന് അടിപോലും വാങ്ങിക്കുന്ന ആള്. ഒരു ദിവസം പക്ക നിരീശ്വരവാദിയായ ഇസ്ലാമിനെ എപ്പോഴും എതിർക്കുന്ന ഒരാൾക്ക് വേണ്ടി വോട്ട് ചോദിച്ചു എന്റെ വീട്ടിൽ വന്നു. ഞാൻ അന്തം വിട്ടു പോയി അതിനുശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു നിങ്ങളുടെ തൗഹീദ് എവിടെപ്പോയി നിങ്ങളുടെ ശിർക്കിനെതിരെയുള്ള പ്രതികരണം എവിടെ പോയി. അപ്പോൾ അദ്ദേഹം തന്ന മറുപടി ഞങ്ങളുടെ സംഘടന അതിന് അനുവാദം തരുന്നുണ്ടെന്ന്
എന്താണ് ഇയാൾ പറയുന്നത്. ജമാഅത്തിന് മത രാഷ്ട്രവാദം ഇല്ല. എന്നാൽ ജമാ അത്തിന് രാഷ്ട്രീയo ഉണ്ട്. അത് ഇസ്ലാമും ആണ്. അതായത് ഇസ്ലാമിക രാഷ്ട്രീയം.. ഇസ്ലാം ആകട്ടെ മതവും ആണ്. അപ്പോൾ അതാണ് മത രാഷ്ട്രവാദം. ഇയാൾക്ക് ഇതൊന്നും അറിയില്ല എന്നാണോ.
ഇസ്‌ലാമിക രാഷ്ട്രീയമെന്നാൽ മുസ്‌ലിംകളുടെ ഭരണം സ്ഥാപിക്കലല്ല അങ്ങനെയെങ്കിൽ പാകിസ്ഥാൻ വാദത്തിനെ മൗദൂദി എതിർക്കേണ്ടതില്ലായിരുന്നു ഇന്ത്യ വിഭജനത്തിനെ മൗദൂദി എതിർത്തിരുന്നതായി ആദ്യ കാല കോൺഗ്രസ്സ് പ്രവർത്തകർക്ക് അറിയാവുന്നതാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയം എന്നാൽ മനുഷ്യർക്കുവേണ്ടി ഭരണകൂടത്തിന്റെ ശരി തെറ്റുകളിൽ ഇടപെടലാണ് അല്ലാതെ അവരെ സുഖിപ്പിച്ചു കാര്യം നേടലല്ല
ഇസ്ലാമിന്റെ രാഷ്ട്രീയത്തിന് ഒരു പുതുമുഖമുണ്ട്. അത് എല്ലാവർക്കും എല്ലായിടത്തും ഫിറ്റ് ആവുന്നതാണ് അംഗീകരിക്കേണ്ട വർക്ക് അംഗീകരിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം അതല്ലേ ജനാധിപത്യം അല്ലാതെ മതരാഷ്ട്ര വാദമല്ല മതരാഷ്ട്രവാദം എന്ന് പറയുന്നത് മേൽപ്പറഞ്ഞ ഈ വിശാലത ഇല്ലാത്തതാണ്. ഒരു മതത്തിന്റെ രീതി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കലാണ്
So basically Saudi Arabia Qatar Iran etc are secular states. The citizens can choose there religion and the expatriate can practice their religion freely.
സഹോദര സജീർ താങ്കൾ പറയുന്നു ജമാഅത്തെ ഇസ്‌ലാമിക്ക് മത രാഷ്ട്ര വാദമില്ലാന്ന്. നിലനിൽപ്പിന് വേണ്ടി ആ വാദം മാറ്റി എന്ന് പറയുന്നതാകും നല്ലത്. കാരണം അത് കൊണ്ടാണല്ലൊ പണ്ട് ഗവൺമെൻ്റ് ജോലിയുള്ള ജമാഅത്ത്കാർ ജോലി രാജിവെച്ചതും ജനാതിപത്യ ഇന്ത്യയിൽ വോട്ട് ചെയ്യാതിരിന്നതും. ഇസ്‌ലാമിക ഭരണമില്ലാത്തിടത്ത് നമസ്ക്കാരം പോലും ശരിയാവുകയില്ലാന്നാണ് ഷൈഖ് മുഹമ്മദ് സാഹിബ് ഒരു പ്രസംഗത്തിൽ പറഞ്ഞത്. ഇങ്ങിനെ ഒട്ടനേകം കാര്യങ്ങളുണ്ട് എടുത്തു പറയാൻ. ഇതിൽ താങ്കൾ പറയുന്നു ജമാഅത്തെ ഇസ്‌ലാമി ജനങ്ങളുടെ ക്ഷേമവും മറ്റുംമാണ് ആഗ്രഹിക്കുന്നതെന്ന് .മൗദൂദി സാഹിബ് ജമാഅത്തിൻ്റെ അമീറായിരിക്കുമ്പോഴാണ് പാക്കിസ്ഥാനിൽ അഹ്മദിയ്യാ മുസ്ലീം ജമാഅത്തിനെ ആശയപരമായി നേരിടാൻ കഴിയാതെ അനുയായികളോട് കലാപതിന് അഹ്വാനം ചെയ്തത്. ഇതല്ലാം അറിയുന്ന ജമാഅത്തിൻ്റെ ഇപ്പഴത്തെ അമീർ മുജീബ് സാഹിബിനോട് ഒരു അഭിമുഖത്തിൽ അവതാരകൻ്റെ പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചു ചോദിച്ചപ്പോൾ നൈസായി ഒഴിഞ്ഞുമാറിയതും.
ഇങ്ങനെ ഉള്ള വിഷയങ്ങൾ കൂടുതൽ ചർച്ച ആകണം - എന്നാൽ മാത്രമേ കേരളത്തിൽ ഹിന്ദു ഐക്യം സാദ്ധ്യമാകൂ. ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു മലബാർ മുസ്ലിംസ് ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട് മാർച്ച് 1948ൽ രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) മതേതര പാർട്ടി ആണെന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ ആയ ഹിന്ദുക്കളുടെ കണ്ണു തുറക്കട്ടെ.
രാഷ്ട്രിയത്തിൽ വംശീയവാദം പറയുന്ന സഘപരിവാറും രാഷ്ട്രീയത്തിൽ മതമൂല്യം പറയുന്ന ജമാഅത്തും രണ്ടും രണ്ടാണ്, പാക്ക് വിഭജനം പാടില്ല എന്ന് പറഞ്ഞ ഇസ്ലാമിക പണ്ഡിതാണ് മൗദൂതി, ഇന്ത്യ പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ ഗവൺമൻ്റ് യുവാക്കളോട് യുദ്ധത്തിൽ പങ്കടുക്കുന്നത് ജിഹാദാണന്ന് പറഞ്ഞപ്പോൾ ജിഹാദ് അല്ലജാഹിലത്താണ് എന്ന് പറഞ്ഞത് കൊണ്ട് ജയിലിൽ കിടന്ന മൗദൂതി എന്താണ് പറഞ്ഞത് എന്ന് പഠിക്കണം നമ്മൾ, ലോകത്ത് നിലവിൽ ഉള്ള 54 ഭൂരിപക്ഷ രാജ്യത്ത് ഇസ്ലാമികഭരണമല്ലന്നും മുഹമ്മദ് നബി സ്ഥാപിച്ച 24 രാഷ്ട്രം 10% കുറവ് മുസ്ലിംങ്ങളായിരിന്നു അതാണ് ഖുർആൻ പറഞ്ഞ (ഫതഹ് ) വിജയം,
തിരിച്ചും ഒരു ചോദ്യം... ജീസസ് നെ ആരാ ദൈവവും ദൈവ പുത്രനും ആക്കിയത്..?? മഹാത്മാ ഗാന്ധിയെ ആരാ രാഷ്ട്രപിതാവ് ആക്കിയത്..?? ഇനി ചോദ്യത്തിന് മറുപടി.... മുഹമ്മദിനെ നബി ആക്കിയത് വിശുദ്ധ ഖുർആനും അന്ന് ജീവിച്ചിരുന്ന വിശുദ്ധ ഖുർആനിൽ വിശ്വസിച്ച സമൂഹവും...
മുഹമ്മദിനെ പ്രവാചകൻ ആക്കിയത് ദൈവം മാത്രം മാണ് ഖുർആൻ ഒന്ന് വായിക്കുക പക്ഷെ ഹീസാനബിയെ ദൈവം ആക്കിയത് ആരാണ് അദ്ദേഹം എവിടെങ്കിലും പഞ്ഞിട്ടുണ്ടോ ഇല്ല യേശു ഒരു പ്രവാചകൻ മാത്രമാണ്
@@sidhiqhamza 50 വയസ് വരെ ഏക ഭാര്യയും ആയി ജീവിച്ച മുഹമ്മദ് മദീനയിൽ എത്തി കൊള്ളത്തലവൻ ആയ ശേഷം 10 ഭാര്യമാരെ വരെ ഉണ്ടാക്കിയത് മുഹമ്മദ് എക്കാലത്തും പിൻപറ്റാൻ അർഹത ഉള്ള ആളല്ല എന്ന് മനസ്സിലാകും. യുദ്ധത്തിൽ പിടിച്ച സ്ത്രീകളും അടിമ സ്ത്രീയും ആയി സംഭോഗത്തിൽ ഏർപ്പെട്ട മുഹമ്മദ് പറഞ്ഞ ഖുറാൻ ദൈവവചനം അല്ല. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
കേട്ടതിൽ വെച്ച് ഏറ്റവും നന്നായി അവതരിപ്പിച്ച വിശദീകരണം
വളരെ നന്ദി
സാധാരണക്കാർക്ക് മനസ്സിലാവുംവിധം ജമാ അത്തിനെ വിശദീകരിച്ചതിൽ അഭിനന്ദനമർഹിക്കുന്നു...
അൽ ഹംദുലില്ലാഹ് . നല്ല ലളിതമായ അവതരണം.
അൽഹംദുലില്ലാഹ് ശ്രദ്ധിച്ചു കേൾക്കേണ്ടുന്ന പ്രഭാഷണം നന്മ നേരുന്നു
നല്ല അവതരണം ഞാൻ പ്രതീക്ഷിരുന്ന നല്ല വാക്കുകൾ
താങ്കൾക്ക് നല്ല ഭാവുകങ്ങൾ
താങ്കള അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും, അതിന്റെ ലക്ഷ്യം എന്താണെന്നും വളരെ ലളിതമായി വിനയത്തോടെ അവതരിപ്പിച്ച ഷജീർ പുളിക്കലിന് എല്ലാവിധ നന്മകളും നേരുന്നു. റബ്ബ് തുണക്കട്ടെ. 👍
വളരെ ക്രിത്യമായ ജമാഅത്തെ ഇസ്‌ലാമികാരനല്ലാത്ത ഒരു വസ്തുനിഷ്ടമായ നിരുപണം '
സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ താങ്കൾ നന്നായി അവതരിപ്പിച്ചു, നന്ദി... 👍
നാനും ജമാ അതിനെ ഇങ്ങിനെ യാണ് മനസിലാക്കിയത് ഭാവി അവർക്കുള്ളതായിരിക്കും ഇൻശാAllha
അൽഹംദുലില്ലാഹ്, സോഷ്യൽ മീഡിയയിലൂടെ ആഗ്രഹിച്ച ഒരു പ്രസംഗം
കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു, പ്രാർത്ഥനകൾ 🤲🏼, ആശംസകൾ 💐
vow വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ച നിങ്ങൾ ക്ക് നന്ദി റിപ്പോർട്ടർ Tv യിൽ ഹമീദുമായി നടത്തുന്ന Interview Vil അദ്ദേഹം നടത്തുന്ന ജമാഅത്ത് വിമർശനങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുമൊ?
വളരെ വ്യക്തമാക്കി മനസ്സിൽ ആക്കി തന്നു 👍❤️
Good❤
വളരെ മൂല്യമുള്ള സംസാരം
മുസ്ലിംസിന് മാത്രം മൂല്യം ആയി തോന്നും. മൗദൂദി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ പോയി പാകിസ്ഥാൻ ഇസ്ലാമിക രാഷ്ട്രം ആക്കാൻ മുൻകൈ എടുത്ത ആളാണ്.
14.5% മുസ്ലിംസ് ഉള്ള ഇന്ത്യയിൽ മുസ്ലിംസിന് പ്രത്യേക ന്യൂനപക്ഷ അവകാശം ഉണ്ട്. പക്ഷെ 1.8% മാത്രം ഹിന്ദുക്കൾ ഉള്ള പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി ഇല്ല. ബംഗ്ലാദേശിൽ 8% വരുന്ന ഹിന്ദു & ബുദ്ധ മതക്കാർ ആക്രമിക്കപ്പെടുന്നു.
നല്ല നിരൂപ ണം. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
Good narration. സത്യം മനസ്സിലാക്കാൻ ഈ വിശദീകരണം മതി.
Yes
ഞാൻ ജമാഅത് കാരനല്ല
മൗദുദി സാഹിബിന്റെ പേര് പറയാൻ
ഈമുള്ളമാര്ക്ക് എന്ത് യോഗ്യത
രാഷ്ട്രീയക്കാരുടെ എച്ചിൽ
തിന്നുന്ന മുഫ്തിമാർ
ഇനിയും വേഷം മാറും
സഖാക്കളിൽ വിവരമുള്ളവരുണ്ടായിരുന്ന
കാലത്തു
അവർ ജമാഅത്തിനെ പഠിച്ചിരുന്നു അംഗീകരിച്ചിരുന്നു
ഇപ്പോൾ കഞ്ചാവടിച്ച
നേതാക്കളാണ് മോങ്ങുന്നത്
അതും ആർക്കോ വേണ്ടി
👍🏿👍🏿👍🏿👍🏿👍🏿
Excellent explanation 👍
യഥാർത്ഥ ഇസ്ലാം എന്താണ് എന്നാണ് വിശദികരിച്ചത് നല്ലത് നന്നായി
എന്റെ കുറേസംശയങ്ങൾക്കു പരിഹാരമായി.. ഇതുപോലുള്ള വിശതീകരണങ്ങൾ നല്ലതാണ്.. കുറച്ചുകൂടിച്ചുരുകിപ്പറഞ്ഞാൽ നന്നായിരുന്നു..🎉
രണ്ടും വലിയ വിഷയങ്ങളാണ് .പൊതുവെ 5Min താഴെ വീഡിയോ ചെയ്യുന്ന ആളാണ് .എന്നാൽ ഈ വിഷയങ്ങൾ അങ്ങനെ ചുരുക്കിയാൽ പൂർണ്ണമാകില്ല
കൃത്യമായി ഇസ്ലാമിനെയും ജമാ അതിനെയും മനസ്സിലാക്കിതന്നു
എത്ര നല്ല ന്യായീകരണം, ജമാഅത്തെ ഇസ്‌ലാമിക്ക് മത രാഷ്ട്ര വാദം ഉണ്ട്.
ഉണ്ടെങ്കിൽ തെളിയിക്ക്
തെളിയിൽകാനൊന്നും ഞമ്മകാവൂല. ഞങ്ങൾ പറഞ്ഞോണ്ടിരിക്കും
രാമായണം പൂർണ്ണമായി വായിച്ചിട്ടും രാമനും സീതയും ആരാണെന്ന് മനസ്സിലായില്ല.😂😂😂
ജമാഅത്തെ ഇസ്ലാമി യുടെതല്ല.ഇത്ഇസ്ലാമിൻറ്റെഅടിസ്ഥാനമായരാഷ്ട്റീയമാണ് മുൻപ്റവാചകൻമാരുംഇത്തന്നെയായിരുന്നുപഠിപ്പിച്ചത് you are correct speech
Very very very good sajeer❤❤❤❤
കൃത്യമായി പറഞ്ഞു.. ✅
നല്ല വിശദീകരണം !!!
👍
Nanni sahodara
താള്ളുടെ വിശദീകരണം ശരിയായാണ് 'അബുൽ അഅലാ മൗദൂദി എന്നാണ് ശരി
വളരെ നല്ല അവതരണം. അബുൽ അഅ്ലാ മൗദൂദിയാണ്. അബ്ദുൽ അഅ്ലാ അല്ല.
പാകിസ്ഥാൻ കിട്ടിയപ്പോൾ മൗദൂദി പാകിസ്ഥാനിൽ പോയി ഇസ്ലിമിക രാഷ്ട്രം ആക്കാൻ മുൻകൈ എടുത്തു.
പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു മലബാർ മുസ്ലിംസ് എന്താണ് പാകിസ്ഥാനിൽ പോകാത്തത്? ആഗസ്റ്റ് 1947 വരെ ജിന്ന മുസ്ലിം ലീഗിന്റെ നേതാക്കൾ ആയ പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി & മുഹമ്മദ് കോയ പോലും പാകിസ്ഥാനിൽ പോയില്ല.
, ഈ പറയുന്നതൊക്കെ വളരെ ശരിയാണ്
Goodspeech
അതിക്രമ ഭരണകൂടങ്ങൾ തങ്ങളുടെ എക്കാലത്തേയും മേൽക്കോയ്മക്കുവേണ്ടി വംശീയ മതങ്ങളും മതരാഷ്ട്ര വാദങ്ങളും പ്രത്യയശാസ്ത്രങ്ങളും നിർമ്മിച്ച് ജനങ്ങൾക്ക് അസാമാധാനത്തിൻ്റെ തടങ്കൽ പാളയം നിർമ്മിച്ച് ആവാസ വ്യവസ്ഥയെ തകർത്തെറിഞ്ഞു
പടച്ചതമ്പുരാൻ മനുഷ്യന് ഏറ്റവും സുന്ദരവും സമാധാനപരവും ആയ സാമൂഹികത ലക്ഷ്യം വെച്ച് പ്രവാചകൻമാർ മുഖേന ഏറ്റവും സുന്ദരമായ ദൈവീക ഐഡിയോളജി നൽകി മനുഷ്യകുലത്തെ അനുഗ്രഹിച്ചു. മനുഷ്യർ നിർമ്മിച്ചെടുക്കുന്ന സർവ്വ സ്ഥാപനങ്ങളും ക്ഷേമവും ഐശ്വര്യവും ശേഷം പരലോക വിജയവും അതിലേക്ക് വഴികാണിക്കയാണ് മൗദൂദി ചെയ്തത്
Wavoo... 👌👌👌👌👌👌👌👌👍👌👍👍👍👍👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍GOOD SPEACH😃
Thank you
ഇസ്ലാം സർവ്വ കാലികവും സർവ്വ ജനീനവും ആണ് .... മുസ്ലീങ്ങൾക്ക് മാത്രമുള്ളതല്ല ... അതൊരു ജീവിത വീക്ഷണമാണ് ..മുൻവിധി ഇല്ലാതെ അന്വേഷണ വിധേയമാക്കുക ....
വളരെ കൃത്യം
sajeer ❤
Masha Allah well explanation ❤
As per Quran 14:4 the Arabic Quran is only for those speaking Arabic Language. Arabic Language Quran is not applicable to people speaking Malayalam/ Tamil/ Kannada/ Telugu/ Maratha/ Gujarati/ Punjabi/ Hindi/ Odiya/ Bangali/ Assamese etc.
Quran 14:4
Never have We sent a Messenger but he has addressed his people in their language that he may fully expound his Message to them.
Quran 22:27 on people coming for Hajj on FOOT or on Camel back clearly indicate that Quran was only for the Arab speaking people.
Quran 22:27
And proclaim to the people the Hajj; they will come to you on foot and on every lean camel; they will come from every distant pass.
ജമാഅത്ത് ഇസ്ലാമിയെ മുസ്ലിം പണ്ഡിതന്മാർക്ക് വരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല അപ്പോൾ പിന്നെ മറ്റു മതക്കാരുടെയും മറ്റു രാഷ്ട്രീയക്കാരുടെയും കാര്യം പറഞ്ഞാൽ തീരുമോ ?.
Good presentation
നന്നായിട്ടുണ്ട്. അമീറിനോട് ഒരു കാര്യം പറയണം..... ഗന്ധ ഗോപുരത്തിൽ നിന്ന് ഇറങ്ങി വരണം. പണ്ടത്തെ ആ പ്രഭാഷണം ഒക്കെ നടത്തിയിരുന്ന നിലവാരത്തിലേക്ക്. അഭിപ്രായങ്ങൾ കേൾക്കേണ്ടത് ചുറ്റുമുള്ള നേതാക്കളുടെ കൂട്ടത്തിൽ നിന്ന് മാത്രമല്ല. സാധാരണ പ്രവർത്തകരെ മനസ്സിലാക്കണം അറിയണം. അവരെ കേൾക്കണം. അതിന്റെ ഒരു കുറവുണ്ട്.
അബുൽ അഅ്ലാ മൗദൂദി
ജമാഅത്തിനെ വെള്ളപൂശാൻ വന്നതാണ ല്ലെ? കൊള്ളാം.
സൂപ്പർ
ഇറാനെയും താലിബനെയും പിന്തുണക്കുന്ന ജമാത്തെ ഇസ്ലാമി
ഒരു. സാമൂഹിക ബോധവും ഉണ്ട്
പേര് അബുൽ അഅ്ലാ മൗദൂദിയാണ് - "അബ്ദുൽ" അല്ല
ഷജീർ സാഹിബ് ❤️
അബ്ദുൽ അഅ്ലാ അല്ല , അബുൽ അഅ്ലാ എന്നാണ് .
Well talk 🎉
ഇസ് ലാമിനേയും, ജമാഅത്ത് ഇസ് ലാമിയെയും ഇവിടുത്തെ മുസ് ലിം .ങ്ങൾ തന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസംഗം post ചെയ്തിരുന്നു. അത് delet ചെയ്തത് കൊണ്ടൊന്നും താങ്കളുടെ കളവ് കളവല്ലാതാകുന്നില്ല. ലിയാകത്തലിയുമായുള്ള സംവാദം പൊട്ടിയപ്പോൾ, പുതിയ പരിപാടി തുടങ്ങിയതാണോ
ജമാഅത്തെ ഇസ്ലാമിയുടെ ധൈഷണികൻ ശൈഖ് മുഹമ്മദ് കാരാകുന്ന് ജമാഅത്തിൻ്റെ ആശയം വ്യക്തമായി പറയുന്നുണ്ട് അതിന് ക്ഷേമരാഷ്ട്രം എന്നൊക്കെ പറയേണ്ട ഒരു കാര്യവുമില്ല. ക്ഷേമരാഷ്ട്രം എന്താണ് എന്നൊക്കെ വ്യക്തമാണ്.
സമസ്തയുടെയും മുജാഹിദ്ന്റെയും പ്രവർത്തകർ ജമാഅത്തെ ഇസ്ലാമായെ കുറിച്ച് പടിക്കണ് ഠഎന്നാലെ ആരാണ് ഇസ്ലാമിന്റെ ആശയം പറയുന്നത് എന്ന് മനസിലാവുകയുളളൂ👍
Stay united...thammil adilkaruthu.
But...thouheed orikkalum compermise cheyyaruthu.....
Great ❤
Wove❤❤❤❤
Pls continue
അപ്പൊ ബംഗ്ലാദേശിൽ എന്ത് രാഷ്ട്രത്തിന് വേണ്ടി ആണ് പ്രവർത്തിക്കുന്നത് 😂😂😂
Jai welfare party 🌹👍👍👍
👍👍.❤
❤❤❤
very good
👍👍💥
Bjp യെ കൂട്ടി പറഞ്ഞത് സൂക്ഷ്മതക്ക് ചേർന്നതല്ല
പറഞ്ഞതിൽ എന്താണ് തെറ്റ് ?
👍👍👍👍👍👍🤲🤲🤲🤲🤲🤲
വഹി ഒന്നും ഇപ്പോൾ കിട്ടാറില്ല എന്ന് തോന്നുന്നു. നിരീക്ഷണങ്ങൾ തെറ്റുന്നു 😂😂
ഒന്നുകൂടി പഠിച്ചു പറയൂ ജെയ്സൺ ✌️
@hafiz9317 എന്താണ് പഠിക്കേണ്ടത്
@@hafiz9317
ഖുറാൻ പഠിച്ച് മനസ്സിലാക്കിയ ശേഷം,
മുസ്ലിംസ് അല്ലാത്തവർ "ജന്തുക്കൾ" ആണെന്ന് ഖു-റാ-ൻ 14:4 പറയുന്നു എന്ന് മനസ്സിലാക്കിയ ശേഷം
മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്.
ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ.
ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
വഹിയ് എന്നാൽ എന്താണെന്ന് പഠിക്ക് @@jaisonjose9331
@@jaisonjose9331വഹി എന്താ അത് അത് എവിടെന്നാണ് കിട്ടുക. പുതിയതരം എന്തോ കണ്ടുപിടിത്തം.
Masha Allah
മത രാഷ്രവാദം മുഴുവൻ യൂറോപ്യൻ, അപ്പൊ പിന്നെ സൗദി, ഇറാൻ, ബംഗ്ളദേശ്, പാകിസ്ഥാൻ ഒക്കെ യൂറോപ്പിൽ ആയിരിക്കുമല്ലേ?
👌
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കൃത്യം വ്യക്തം
Abul aalaa
" മത രാഷ്ട്ര൦ " എന്ന ആ പദം ഉപയോഗിച്ചു പരിഹസിച്ചു ജമാഅത്തെ ഇസ്ലാമിയുടെ പിന്നാലെ പോകുന്നവരുടെ ഉദേശ൦ ജമാഅത്തെ ഇസ്ലാമിയേ നന്നാക്കുവാനല്ല... ഇതു പോലെ പല പദങ്ങളുടെ ദുരുപയോഗം ചെയ്തിരുന്നു, " വിപ്ലവം " , " സമഗ്ര൦" തുടങ്ങിയ പദങ്ങളും ഇങ്ങനെ തന്നേ പ്രയോഗിച്ചത്, കളിയാക്കാനു൦ പരിഹസിക്കാനും വേണ്ടി മാത്രം...
അബുൽ അഅ്ലാ എന്ന് തിരുത്തുക
ജമാത്തെ ഇസ്ലാമി ക്ക് വെൽഫെയർ പാർട്ടി യില് മാത്രം പ്രവർത്തിക്കാം അതിന് ദളിത് നാമധാരി കളെ മുന്നിൽ നിർത്തുന്നു
ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള കൃത്യമായ രാഷ്ട്രീയ നിയമങ്ങൾ ഇസ്ലാമിൽ ഉണ്ടോ.?
ഖലീഫമാരെ തിരഞ്ഞെടുത്തത് , തെരഞ്ഞെടുപ്പിലൂടെ. അതാണ് ജമാഅത്തിൻ്റെ ജനാധിപത്യ തിരഞ്ഞെടുപ്പും. ശൂറ.
ആരും മൗദൂദിയെ തള്ളിയതല്ല
അവർ പറയുന്നത് ഖുർആൻ
റസൂലുല്ലാപഠിപ്പിച്ചത്ഇസ്ലാംഒരുജീവിതവൃവസ്ഥയയാണ്അല്ലാതെകേവലആരാധനാചടങുകളല്ലതന്നെ ഇസ്ലാം സമാധാനംമാണ്അതിൻറ്റെഅർഥംസമർപ്പണമാണ് കീഴ്വണക്കണമാണ് തജ്ദീദ്ആണ് മൗദൂതിചെയ്തത്
മാർക്സിസ്റ് പാർട്ടിക്ക് ജമാ അത്തെ ഇസ്ലാമി വോട്ട് ചെയ്തിട്ടില്ലേ... ?....
🙏🏻🙏🏻🙏🏻👍👍👍
ഭൂരിപക്ഷം ആയാലോ ? മതരാഷ്ട്രം .. 😂😂😂😂😂
താങ്കളുടെ വിവരണം നിങ്ങളെപ്പോലെ തന്നെ എന്നെപ്പോലെ തന്നെ ജമാഅത്തിന്റെ അനുഭാവികൾക്ക് മനസ്സിലായത് അത് മറ്റുള്ളവർക്കും അറിയാം. ഒരു മുജാഹിദ് പ്രവർത്തകൻ വളരെ സജീവമായി സമസ്ത പ്രവർത്തകരെ കൊണ്ട് എല്ലായിടത്തും പൊതുയോഗം വെച്ചതിന് അടിപോലും വാങ്ങിക്കുന്ന ആള്. ഒരു ദിവസം പക്ക നിരീശ്വരവാദിയായ ഇസ്ലാമിനെ എപ്പോഴും എതിർക്കുന്ന ഒരാൾക്ക് വേണ്ടി വോട്ട് ചോദിച്ചു എന്റെ വീട്ടിൽ വന്നു. ഞാൻ അന്തം വിട്ടു പോയി അതിനുശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു നിങ്ങളുടെ തൗഹീദ് എവിടെപ്പോയി നിങ്ങളുടെ ശിർക്കിനെതിരെയുള്ള പ്രതികരണം എവിടെ പോയി. അപ്പോൾ അദ്ദേഹം തന്ന മറുപടി ഞങ്ങളുടെ സംഘടന അതിന് അനുവാദം തരുന്നുണ്ടെന്ന്
എന്താണ് ഇയാൾ പറയുന്നത്.
ജമാഅത്തിന് മത രാഷ്ട്രവാദം ഇല്ല.
എന്നാൽ ജമാ അത്തിന് രാഷ്ട്രീയo ഉണ്ട്.
അത് ഇസ്ലാമും ആണ്.
അതായത് ഇസ്ലാമിക രാഷ്ട്രീയം..
ഇസ്ലാം ആകട്ടെ മതവും ആണ്.
അപ്പോൾ അതാണ് മത രാഷ്ട്രവാദം.
ഇയാൾക്ക് ഇതൊന്നും അറിയില്ല എന്നാണോ.
ഇസ്‌ലാമിക രാഷ്ട്രീയമെന്നാൽ മുസ്‌ലിംകളുടെ ഭരണം സ്ഥാപിക്കലല്ല അങ്ങനെയെങ്കിൽ പാകിസ്ഥാൻ വാദത്തിനെ മൗദൂദി എതിർക്കേണ്ടതില്ലായിരുന്നു ഇന്ത്യ വിഭജനത്തിനെ മൗദൂദി എതിർത്തിരുന്നതായി ആദ്യ കാല കോൺഗ്രസ്സ് പ്രവർത്തകർക്ക് അറിയാവുന്നതാണ്
ഇസ്‌ലാമിന്റെ രാഷ്ട്രീയം എന്നാൽ മനുഷ്യർക്കുവേണ്ടി ഭരണകൂടത്തിന്റെ ശരി തെറ്റുകളിൽ ഇടപെടലാണ്
അല്ലാതെ അവരെ സുഖിപ്പിച്ചു കാര്യം നേടലല്ല
ഇസ്ലാമിന്റെ രാഷ്ട്രീയത്തിന് ഒരു പുതുമുഖമുണ്ട്. അത് എല്ലാവർക്കും എല്ലായിടത്തും ഫിറ്റ് ആവുന്നതാണ്
അംഗീകരിക്കേണ്ട വർക്ക് അംഗീകരിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം
അതല്ലേ ജനാധിപത്യം
അല്ലാതെ മതരാഷ്ട്ര വാദമല്ല
മതരാഷ്ട്രവാദം എന്ന് പറയുന്നത് മേൽപ്പറഞ്ഞ ഈ വിശാലത ഇല്ലാത്തതാണ്. ഒരു മതത്തിന്റെ രീതി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കലാണ്
സ്വപ്നം എല്ലാവർക്കും പറയാം
നിങ്ങൾ മൗദൂദിയുടെ പുസ്തകം വായിച്ചിട്ടില്ല.
Abul alaa maudoudi , Abdul അല്ല.
So basically Saudi Arabia Qatar Iran etc are secular states. The citizens can choose there religion and the expatriate can practice their religion freely.
സഹോദര സജീർ താങ്കൾ പറയുന്നു ജമാഅത്തെ ഇസ്‌ലാമിക്ക് മത രാഷ്ട്ര വാദമില്ലാന്ന്. നിലനിൽപ്പിന് വേണ്ടി ആ വാദം മാറ്റി എന്ന് പറയുന്നതാകും നല്ലത്. കാരണം അത് കൊണ്ടാണല്ലൊ പണ്ട് ഗവൺമെൻ്റ് ജോലിയുള്ള ജമാഅത്ത്കാർ ജോലി രാജിവെച്ചതും ജനാതിപത്യ ഇന്ത്യയിൽ വോട്ട് ചെയ്യാതിരിന്നതും. ഇസ്‌ലാമിക ഭരണമില്ലാത്തിടത്ത് നമസ്ക്കാരം പോലും ശരിയാവുകയില്ലാന്നാണ് ഷൈഖ് മുഹമ്മദ് സാഹിബ് ഒരു പ്രസംഗത്തിൽ പറഞ്ഞത്. ഇങ്ങിനെ ഒട്ടനേകം കാര്യങ്ങളുണ്ട് എടുത്തു പറയാൻ. ഇതിൽ താങ്കൾ പറയുന്നു ജമാഅത്തെ ഇസ്‌ലാമി ജനങ്ങളുടെ ക്ഷേമവും മറ്റുംമാണ് ആഗ്രഹിക്കുന്നതെന്ന് .മൗദൂദി സാഹിബ് ജമാഅത്തിൻ്റെ അമീറായിരിക്കുമ്പോഴാണ് പാക്കിസ്ഥാനിൽ അഹ്മദിയ്യാ മുസ്ലീം ജമാഅത്തിനെ ആശയപരമായി നേരിടാൻ കഴിയാതെ അനുയായികളോട് കലാപതിന് അഹ്വാനം ചെയ്തത്. ഇതല്ലാം അറിയുന്ന ജമാഅത്തിൻ്റെ ഇപ്പഴത്തെ അമീർ മുജീബ് സാഹിബിനോട് ഒരു അഭിമുഖത്തിൽ അവതാരകൻ്റെ പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചു ചോദിച്ചപ്പോൾ നൈസായി ഒഴിഞ്ഞുമാറിയതും.
ഏ പി ഇതൊക്കെകേൾക്കണം
അബ്ദുൽ അല്ല അബുൽ ആണ്
അനാവശ്യ വിഷയമായി തോന്നുന്നു.
അതെന്തേയ് -
പത്രം വായിക്കാറില്ലേ
വാർത്ത കേൾക്കാറില്ലേ?
ഇങ്ങനെ ഉള്ള വിഷയങ്ങൾ കൂടുതൽ ചർച്ച ആകണം - എന്നാൽ മാത്രമേ കേരളത്തിൽ ഹിന്ദു ഐക്യം സാദ്ധ്യമാകൂ. ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു മലബാർ മുസ്ലിംസ് ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട് മാർച്ച് 1948ൽ രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) മതേതര പാർട്ടി ആണെന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ ആയ ഹിന്ദുക്കളുടെ കണ്ണു തുറക്കട്ടെ.
രാഷ്ട്രിയത്തിൽ വംശീയവാദം പറയുന്ന സഘപരിവാറും രാഷ്ട്രീയത്തിൽ മതമൂല്യം പറയുന്ന ജമാഅത്തും രണ്ടും രണ്ടാണ്, പാക്ക് വിഭജനം പാടില്ല എന്ന് പറഞ്ഞ ഇസ്ലാമിക പണ്ഡിതാണ് മൗദൂതി, ഇന്ത്യ പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ ഗവൺമൻ്റ് യുവാക്കളോട് യുദ്ധത്തിൽ പങ്കടുക്കുന്നത് ജിഹാദാണന്ന് പറഞ്ഞപ്പോൾ ജിഹാദ് അല്ലജാഹിലത്താണ് എന്ന് പറഞ്ഞത് കൊണ്ട് ജയിലിൽ കിടന്ന മൗദൂതി എന്താണ് പറഞ്ഞത് എന്ന് പഠിക്കണം നമ്മൾ, ലോകത്ത് നിലവിൽ ഉള്ള 54 ഭൂരിപക്ഷ രാജ്യത്ത് ഇസ്ലാമികഭരണമല്ലന്നും മുഹമ്മദ് നബി സ്ഥാപിച്ച 24 രാഷ്ട്രം 10% കുറവ് മുസ്ലിംങ്ങളായിരിന്നു അതാണ് ഖുർആൻ പറഞ്ഞ (ഫതഹ് ) വിജയം,
അബുൽ
😮😮
Adi.. Matham.. Liyakath..
ruclips.net/video/dWYYGyJDMJA/видео.htmlsi=11Xoon7oGAgY4gvo
ruclips.net/video/K44PBkVtWTI/видео.htmlsi=v2HOn3YnXoBJgvYf
ഒരു സിമ്പിൾ ചോദ്യം. നിങ്ങളുടെ മുഹമ്മദിനെ ആരാണ് നഭി ആക്കിയത്
തിരിച്ചും ഒരു ചോദ്യം...
ജീസസ് നെ ആരാ ദൈവവും ദൈവ പുത്രനും ആക്കിയത്..??
മഹാത്മാ ഗാന്ധിയെ ആരാ രാഷ്ട്രപിതാവ് ആക്കിയത്..??
ഇനി ചോദ്യത്തിന് മറുപടി....
മുഹമ്മദിനെ നബി ആക്കിയത് വിശുദ്ധ ഖുർആനും അന്ന് ജീവിച്ചിരുന്ന വിശുദ്ധ ഖുർആനിൽ വിശ്വസിച്ച സമൂഹവും...
മുഹമ്മദിനെ പ്രവാചകൻ ആക്കിയത് ദൈവം മാത്രം മാണ് ഖുർആൻ ഒന്ന് വായിക്കുക പക്ഷെ ഹീസാനബിയെ ദൈവം ആക്കിയത് ആരാണ് അദ്ദേഹം എവിടെങ്കിലും പഞ്ഞിട്ടുണ്ടോ ഇല്ല യേശു ഒരു പ്രവാചകൻ മാത്രമാണ്
@@sidhiqhamza
50 വയസ് വരെ ഏക ഭാര്യയും ആയി ജീവിച്ച മുഹമ്മദ് മദീനയിൽ എത്തി കൊള്ളത്തലവൻ ആയ ശേഷം 10 ഭാര്യമാരെ വരെ ഉണ്ടാക്കിയത് മുഹമ്മദ് എക്കാലത്തും പിൻപറ്റാൻ അർഹത ഉള്ള ആളല്ല എന്ന് മനസ്സിലാകും. യുദ്ധത്തിൽ പിടിച്ച സ്ത്രീകളും അടിമ സ്ത്രീയും ആയി സംഭോഗത്തിൽ ഏർപ്പെട്ട മുഹമ്മദ് പറഞ്ഞ ഖുറാൻ ദൈവവചനം അല്ല.
ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ.
ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@@sidhiqhamza യേശു ദൈവം ആണെന്ന് ഏശയ്യ 9:5-6-7 ൽ പറഞ്ഞിട്ടുണ്ട്
അതേപോലെ ഖുറാനിൽ അള്ളാഹു മുഹമ്മദിനെ നഭി ആക്കിയത് കാണിച്ചു തരുക
💙