ചോതി നക്ഷത്രം പൊതു ഫലങ്ങളും 2024ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസഫലങ്ങളും

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 115

  • @AnjuAnjus-j2g
    @AnjuAnjus-j2g 2 месяца назад +64

    ഇത് പോലെ ദുരിതം പിടച്ച നാൾ ഇല്ല എന്റെ വിവാഹം എന്ന് കഴിഞു അന്ന് തൊട്ട് കഷ്ടകാലം thudaggy

  • @beenaraju3729
    @beenaraju3729 2 месяца назад +95

    നക്ഷത്രം പൊൻകട്ട ആയിരിക്കാം പക്ഷെ ജീവിതം കരിക്കട്ട ആണെന്ന് മാത്രം

    • @adhivlog2932
      @adhivlog2932 2 месяца назад +1

      Sathyam

    • @Subeena123
      @Subeena123 2 месяца назад +2

      സത്യം എന്റെ 20 വയസുള്ള മകൻ നാട് വിട്ടു അലഞ്ഞു നടക്കുകയാണ് 😔😔

    • @suni1449
      @suni1449 2 месяца назад +1

      😂😂😂കറക്റ്റ്

    • @darshanmeenu9498
      @darshanmeenu9498 2 месяца назад +1

      😂😂😂

    • @SaraSwathi-y8u
      @SaraSwathi-y8u 2 месяца назад +1

      എനിക്കും തോന്നിയിട്ടുണ്ട്, ജീവിതം കരിഞ്ഞു പോയല്ലോന്ന്..

  • @SunilKumar-fm2gt
    @SunilKumar-fm2gt 2 месяца назад +33

    മരണം വരെ സുഖം എന്തെന്ന് അറിയാത്ത നക്ഷത്രം 😭😭😭

  • @KavithaKavitha-q5b
    @KavithaKavitha-q5b 2 месяца назад +19

    ചുരുക്കിപ്പറഞ്ഞാൽ ഒരു ഗുണവും ഇല്ല ഒരു മാസത്തിലും 🤔🤔🤔😞😞😞😞

  • @JoseAnthony-e5i
    @JoseAnthony-e5i 2 месяца назад +18

    ഇത് എല്ലാം വെറുതെ പറയണത് എന്റെ ചോതി യാണ് ഓർമ വെച്ച നാൾ മുതൽ കഷ്ടപ്പെട്ട് പോകുന്നു സന്തോഷം എന്ത് എന്നെ അറിയില്ല

  • @bijudivakaran1696
    @bijudivakaran1696 Месяц назад +6

    ജനിച്ച അന്നുമുതൽ സന്തോഷം എന്താണെന്നു അറിഞ്ഞിട്ടില്ല

  • @sachusachu1580
    @sachusachu1580 2 месяца назад +13

    അജേഷ് ചോതി എന്നും സങ്കടം ടെൻഷൻ ആണ് ഹെല്പ് ചെയ്ത അവർ പോലും എനിക്ക് ഒരു ഹെല്പ് ചെയ്യാൻ ഇല്ല ആകെ സങ്കടം ആണ് ഇനി എന്നാണ് രക്ഷപെടുന്നത്

  • @penginbaskett-ze9gx
    @penginbaskett-ze9gx 28 дней назад +1

    ഇദ്ദേഹം പറയുന്നത് 70% എനിക്ക് സെരിയായി ആണ് തോന്നുന്നത് 🙏

  • @venugopalb-m5l
    @venugopalb-m5l 2 месяца назад +2

    100%ശരി യാണു. എന്തു സഹായം ചെയ്താലും ആരും അംഗീകരിക്കില്ല. പറഞ്ഞതു എല്ലാം ശരി തന്നെ .അടിയ നും ചോതി തമ്പുരാനും ചോ തി

  • @beenaraju3729
    @beenaraju3729 3 месяца назад +15

    എന്റെ നാള് ചോതി ആണ് 12 വയസ്സുവരെ നന്നായി ജീവിച്ചു ആ സമയത്തു അമ്മ മരിച്ചു കഴിഞ്ഞ 50 വർഷമായി ദു രിതക്കയത്തിലാണ് എന്നാണ് തിരുമേനി ഒരു മോചനം. ഉണ്ടാവുക

    • @suni1449
      @suni1449 2 месяца назад +1

      ഇനി അങ്ങോട്ട് ഇങ്ങനെ തന്നെ പോട്ടെ 🤭🤭

    • @beenaraju3729
      @beenaraju3729 2 месяца назад

      @@suni1449 ആരും ഗതിപിടിക്കുന്നത് ഇഷ്ടമല്ല അല്ലേ ഇയാൾ ആള് കൊള്ളാമല്ലോ ഇങ്ങനെ ചിന്തിക്കുമ്പോൾ തനിക്കും വരും ഇതേ ഗതി അത് മറക്കണ്ടാ എന്തൊരു ദുഷിച്ച മനസ്സാണ് സമ്മതിക്കണം 🙏🏻

    • @ayishaisha-je1cw
      @ayishaisha-je1cw Месяц назад

      Same pitch 34 ayattullu

    • @beenaraju3729
      @beenaraju3729 Месяц назад

      @@suni1449 നിങ്ങൾ ആള് കൊള്ളാമല്ലോ ആറ്ക്കും നല്ലത് വരുന്നത് ഇഷ്ടമല്ല അല്ലേ ദുഷിച്ച മനസ്സാണെന്നു കമന്റ്‌ കണ്ടപ്പോൾ മനസ്സിലായി

  • @shjimoljerin9006
    @shjimoljerin9006 2 месяца назад +14

    ചോതി ആർക്കൊക്കെ ഉണ്ടൊഅവർ ദുരിതതിളവും😂

  • @sreelathaomanakuttan6858
    @sreelathaomanakuttan6858 2 месяца назад +1

    നമസ്കാരം ഈ പറഞ്ഞതിൽ തെണ്ണൂറ്റി ഒൻപതു ശതമാനവും എന്റെ അനുഭവത്തിൽ seriyane🙏🏻

  • @preejamolb9280
    @preejamolb9280 Месяц назад

    Sathiyam 💯

  • @sreekalat.psreekalat.p4843
    @sreekalat.psreekalat.p4843 2 месяца назад +9

    പട്ടിണിയില്ല്ല അതു മാത്രം

  • @LathaSree-rq9wv
    @LathaSree-rq9wv 2 месяца назад +3

    Ente makal chothiyanu
    Nalla kalakariyum vidyasampannayanu ❤ 1:24
    Western countriyil padichu avide joli cheyunu eswaeabhakthayanu.❤paropakatikalanu...

  • @dhanalekamipjpj6356
    @dhanalekamipjpj6356 2 месяца назад +2

    കല്യണം എപ്പോൾ കഴിഞ്ഞോ അതിന്റെ പിറ്റേന്ന് തൊട്ടു ഹോസ്പിറ്റലിൽ കേറിയത ഇതുപോലെ കഷ്ടത നിറഞ്ഞ ഒരു നാൾ വേറെങ്ങും ഇല്ല

  • @sandhyasruchikoottu4131
    @sandhyasruchikoottu4131 2 месяца назад +6

    Chothi ponkatta alla karikkattayanu

  • @minisanthosh4217
    @minisanthosh4217 2 месяца назад +1

    എന്റെ കാര്യത്തിൽ 90 % വും ശരിയാണ്

  • @sherinchovvasheri
    @sherinchovvasheri 18 дней назад

    നോക്കി വായിക്കുമ്പോളെങ്കിലും തെറ്റില്ലാതെ നോക്കി വായിക്ക് 😂😂😂

  • @dineeshp7008
    @dineeshp7008 2 месяца назад +1

    പൊതുഫലം കറക്റ്റ് ആണ് പറഞ്ഞത്.

  • @Sajeev-t3j
    @Sajeev-t3j 2 месяца назад +2

    Jyothi chothi ശത്രുദോഷം

  • @neethuneethub733
    @neethuneethub733 3 месяца назад +2

    നീതു ചോതി🙏20/3/1995🙏🙏12:30 pm Vivaham joli 🙏🙏🙏

    • @vijaysankar5018
      @vijaysankar5018 2 месяца назад +1

      Njan mathiyo chothi aanu naal
      5/5/1993

    • @neethuneethub733
      @neethuneethub733 2 месяца назад

      Aa

    • @vijaysankar5018
      @vijaysankar5018 2 месяца назад

      @@neethuneethub733❤️

    • @penginbaskett-ze9gx
      @penginbaskett-ze9gx 28 дней назад

      ​@@vijaysankar5018സമ്മതം പറഞ്ഞില്ലേ ഇനി വിളിച്ചു വീട്ടിൽ കൊണ്ട് പോടെയ് , ഇതുകൊണ്ട് അങ്ങിനെ ഒരു നല്ലത് നടക്കട്ടെ 😂

  • @seenababu9391
    @seenababu9391 2 месяца назад +2

    Ithile comment correct Anu ithra mosam nal vere illa

  • @Rajagopals-s9l
    @Rajagopals-s9l Месяц назад

    Chothi nalduritham niranja ethrayumduritham podicha nalverey in lla

  • @nisanthkumar3103
    @nisanthkumar3103 2 месяца назад +3

    25/6/1988 ചോതി..

  • @vinupkd256
    @vinupkd256 2 месяца назад

    വിനീഷ് ചോതി 💕

  • @vilasinidas9860
    @vilasinidas9860 2 месяца назад

    എല്ലാം ✅

  • @mollymabil5583
    @mollymabil5583 2 месяца назад

    ചോതി...2/3/1994

  • @mollymabil5583
    @mollymabil5583 2 месяца назад

    2/3/1994 Jothi

  • @HappyPicturesqueLake-zt3by
    @HappyPicturesqueLake-zt3by 2 месяца назад

    ശാന്തം എന്നും ദുരിതം😢

  • @ramachandranpillai5506
    @ramachandranpillai5506 2 месяца назад

    50-50

  • @balachandrannair-ld7gy
    @balachandrannair-ld7gy 2 месяца назад +1

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vineethnadesan3568
    @vineethnadesan3568 2 месяца назад +1

    വിനീത് -ചോതി
    30/1/1989

  • @leenababu1058
    @leenababu1058 2 месяца назад +1

  • @rajanimanju7710
    @rajanimanju7710 2 месяца назад +4

    കരിക്കട്ട നശിപ്പിച്ചനാൾ

  • @RajeshR-df3sp
    @RajeshR-df3sp 2 месяца назад

    അണ്ണൻ ഇത് എവിടെ നോക്കിയാ വായിക്കുന്നേ

  • @saralad7172
    @saralad7172 2 месяца назад

    👌🙏🙏

  • @prasannasatheesh3536
    @prasannasatheesh3536 2 месяца назад +1

    Prasanna chothe ginu chothe

  • @krishnantp1967
    @krishnantp1967 2 месяца назад

    Verygood

  • @ANILKUMAR-rd1vy
    @ANILKUMAR-rd1vy 2 месяца назад +4

    താങ്കൾ വായിക്കുന്ന പുസ്തകത്തിന്റെ പേര് ഒന്നു പറയുമോ

    • @jessygeorge2492
      @jessygeorge2492 2 месяца назад +1

      Correct👌👌.. 😂😂😂.. നേരെചൊവ്വേ വായിക്കാനും അറിയില്ല.. 😏😏

  • @AbhilashNeethu
    @AbhilashNeethu Месяц назад

    Enthina chetta ingane pratheeksha tharunnathu

  • @SonKk-bn3bn
    @SonKk-bn3bn 2 месяца назад +1

    Correct

  • @gitadas2322
    @gitadas2322 2 месяца назад

    😳😳😳 ayyo eniku vayya
    Chothy kaar marriage cheyyallleeeee.......

  • @harisobha1829
    @harisobha1829 2 месяца назад +1

    ശോഭ ചോതി

  • @minir2050
    @minir2050 2 месяца назад +1

    പൊങ്കട്ടയല്ല കരിക്കട്ട

  • @reejabiju8921
    @reejabiju8921 2 месяца назад

    Reeja. Chothi

  • @MridhulaPrasannan
    @MridhulaPrasannan 2 месяца назад

    Prasannan. Chothi

  • @mollymabil5583
    @mollymabil5583 2 месяца назад

    Chothi

  • @sandeepvk3138
    @sandeepvk3138 2 месяца назад

    ചുമ്മാ വെറുതെ ന്യൂസ്‌ ചാനൽ വച്ചു നോക്ക് ഇപ്പോൾ date 31 /7 2024 ടൈം ഇതിൽ kannum ഇതാണ് ലൈഫ് ഇത്രേ ഒള്ളു

    • @SaraSwathi-y8u
      @SaraSwathi-y8u 2 месяца назад

      😂

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 2 месяца назад

      എന ഞാൻ ചോതി 60 - കഴിഞ്ഞ് 67 ആയി ഒരു ഗുണവും ഇല്ല. ജോലിയൊക്കെ ഉണ്ട് . അതിന്റെയൊന്നും ഗുണം ഇല്ല. നശിച്ച നാൾ ചേതി 1

  • @sobhasrsobhasr821
    @sobhasrsobhasr821 2 месяца назад

    എല്ലാം വെറുതെ പറയുന്നതാണ് ഒന്നും സത്യമില്ല