'മോദി മൂന്നാം തവണയും അധികാരത്തില്‍ വരും, എഴുതിവച്ചോ'- ഉല്ലാസ് ബാബു

Поделиться
HTML-код
  • Опубликовано: 10 май 2024
  • 'മോദി മൂന്നാം തവണയും അധികാരത്തില്‍ വരും, എഴുതിവച്ചോ'-ഉല്ലാസ് ബാബു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 57

  • @smnair1952
    @smnair1952 11 дней назад +7

    അഹങ്കാരം മോദി മുതൽ താഴോട്ട്

  • @harishameedkutti4373
    @harishameedkutti4373 11 дней назад +4

    അതിമോഹമാണ് ദിനേശാ മൂന്നാമത് വരുന്നത് സ്വപ്നം കാണണം

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 7 дней назад

    BLITZKRIEG FROM SREE ULLAS BABU❤

  • @A123-jn3jv
    @A123-jn3jv 11 дней назад +3

    തിരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നത് സാധാരണക്കാരന് വിഷയമല്ല. അവനു അറിയേണ്ടത് പെട്രോൾ വില ലിറ്ററിന്അൻപതു രൂപ ആകുമോ എന്നാണ്.

  • @Travelmute
    @Travelmute 10 дней назад +2

    വോട്ടിങ് മെഷീൻ അമിട്ട് ഷാന്റെ വീട്ടിൽ ഉള്ളത് കൊണ്ട് ധൈര്യത്തോടെ പറയാം 400 കിട്ടുമെന്ന് 🤣🤣🤣

  • @user-lk9kg3xo4c
    @user-lk9kg3xo4c 11 дней назад +3

    നിങ്ങൾ ചാനലുകാർക്കാണ് തിരിയാത്തത് BJP ക്ക് നല്ല ഉറപ്പുണ്ട് 400 സെററാക്കി വെച്ചിട്ടുണ്ട് എന്ന ദുഃഖസത്യം അതാണ് അവരുടെ ആത്മവിശ്വാസവും

  • @PabloPablo-sv8hq
    @PabloPablo-sv8hq 8 дней назад

    Hindu vote complete 💯❤❤❤

  • @abdul.basheer
    @abdul.basheer 11 дней назад +4

    പത്തുവർഷത്തെ ബിജെപി ഭരണത്തിൽ ബിജെപി പ്രവർത്തകരുടെ ജീവിതത്തിൽ എന്തു മാറ്റമാണ് ഈ ഗവൺമെൻറ് കൊണ്ടുവന്നത് എന്ന് ചോദിച്ചാൽ ജയ് ശ്രീറാം എന്നുള്ളതായിരിക്കും ഉത്തരം😂😂😂😂 മോഡി പറഞ്ഞതൊന്നും നടപ്പിലാക്കിയിട്ടില്ല ജിഎസ്ടി വന്നുകഴിഞ്ഞാൽ വില കുറയുമെന്ന് പറഞ്ഞത് ഗ്യാസ് സബ്സിഡി നോട്ട് നിരോധനം രാജ്യത്തിന് ഉപകാരപ്രദമാകും എന്ന് പറഞ്ഞത് അതേപോലെ 400 സീറ്റ് എന്നു പറഞ്ഞതും നടപ്പിലാവില്ല😂😂😂😂😂

    • @ratheeshk2956
      @ratheeshk2956 11 дней назад

      100 എണ്ണം പറയാം

    • @sonus.....
      @sonus..... 11 дней назад

      Endhon.​@@ratheeshk2956
      Congressinte peril ulladh mati peru vechadhi.ullup enadh undo ninak naadu nashipichit

    • @abdul.basheer
      @abdul.basheer 11 дней назад

      @@ratheeshk2956 രണ്ടെണ്ണം പറയൂ

    • @basheerkadayan7716
      @basheerkadayan7716 9 дней назад

      പത്തു വർഷം കൊണ്ട് നേതാക്കൾ നന്നായി
      അണികൾ സുടാപ്പിക്കാരുടെയും സിപിഎം കാരുടെയും കൈ കൊണ്ട് ചത്തു
      പത്തു വർഷത്തിനുള്ളിൽ കേരളത്തിൽ 25 ഓളം സന്ഘികൾ സുടാപ്പിക്കാരുടെ കൈ കൊണ്ട് ചെയ്തിട്ടുണ്ട് 😂

  • @user-pq3ox8ig3v
    @user-pq3ox8ig3v 11 дней назад

    💪💪💪💪💪💪💪💪

  • @AbclkjM
    @AbclkjM 8 дней назад +1

    Hinduvotecomplte.b.j.p.jaikum.india❤❤❤

  • @promax99999
    @promax99999 9 дней назад

    Ullas ❤

  • @shafeekshafee1684
    @shafeekshafee1684 10 дней назад +1

    Evm സെറ്റ് നാന്നൂർ സീറ്റ് സെറ്റ്

  • @alikuttydriver
    @alikuttydriver 11 дней назад

    . ഈ ഓട്ടിംഗ് മിഷ്യൻ ഉള്ള കാലം ഇയാൾ പറഞ്ഞത് ശരിയാണ് മുമ്പ് രണ്ട് തവണ ജയിട്ട് എന്തെങ്കിലും കൂട്ടിയിട്ട് പറ്റിയൊ. അനുഭവമാണ് കാത്തിരുന്ന് കാണാം

  • @jazzmk1311
    @jazzmk1311 9 дней назад

    Appi nda

  • @user-dn6ks8sd2c
    @user-dn6ks8sd2c 10 дней назад

    😂😂😂😂

  • @onetwo1two3
    @onetwo1two3 9 дней назад

    ഈ അഹങ്കാരം, പരിഹാസവും ആണ് ഇവന്മാരുടെ മേൽതട്ടുമുതൽ അടിവരെ.

  • @jasminfasila
    @jasminfasila 8 дней назад

    മെഷീൻ സെറ്റാണോ ഇത്രയും ഉറപ്പ്

  • @harryvlog9382
    @harryvlog9382 11 дней назад

    എന്ത് ഉണ്ടോ

  • @MirshanaShana
    @MirshanaShana 9 дней назад

    Manipur kitti

  • @philipoommen5461
    @philipoommen5461 11 дней назад +1

    Modi will go back gujarart.
    Will not rule India again.

  • @salimnalloor8324
    @salimnalloor8324 11 дней назад +1

    പത്തു വർഷം കൊണ്ടു കിട്ടിയത്... കൊണ്ടാണു എടുത്തു ദുരെ എറിയാൻ പോകുന്നത് നാണവും മണവും ഉളുപ്പും ഉണ്ടോടോ സംഖി വർഗീയതയ്ക്കു വോട്ടുകിട്ടുമെന്ന് അത് നനൂറു കടകക്കും എന്നൊക്കെ പറയാൻ......

  • @finojkp9350
    @finojkp9350 10 дней назад

    India.sakkyam.win.2024

  • @pathoorhouse5245
    @pathoorhouse5245 10 дней назад

    One nation...... " 0 " election......... "0" brain bjp workers ".!!!.

  • @jahfarch
    @jahfarch 9 дней назад

    മോദി 187

  • @zenhas7055
    @zenhas7055 11 дней назад +1

    Piranthan Ullas

  • @chandrankutty1956
    @chandrankutty1956 10 дней назад +1

    ഇല്ല, മോദി ഇന്ത്യ വിടും

  • @mvv2249
    @mvv2249 10 дней назад

    Njnanuulinum ahankaaramoo??

  • @promax99999
    @promax99999 9 дней назад

    Ullas ellavrudeyum vaiyy adapichu 😂

  • @YasirDm-pf4sn
    @YasirDm-pf4sn 11 дней назад

    Poorep seat 162

  • @mvv2249
    @mvv2249 10 дней назад

    400 kittanam yenkil eniyippo srilankeennu seat kond vareendi varum

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 9 дней назад

    വായി താളം വിടാതെ ഒന്ന് പോകു

  • @shinobn616
    @shinobn616 11 дней назад

    Ajims face as like toilet paper

  • @jaseelkollankandy9550
    @jaseelkollankandy9550 11 дней назад

    30000.video.puratu.vidu..ingane.yengill.onum.parayanda.

  • @YasirDm-pf4sn
    @YasirDm-pf4sn 11 дней назад

    Kundiyil kayyittu manakkada kundy varum poorep

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 10 дней назад

    വയനാട് പപ്പു ജൂൺ നാലിന് സ്വാഹാ ആയിരിക്കും 😅😅😅😊

  • @jobygeorge4611
    @jobygeorge4611 11 дней назад +1

    Ullas bjp top leader

    • @THAIVLOGS66
      @THAIVLOGS66 11 дней назад

      No1 പ്രാന്തൻ 🤣🤣🤣

  • @saliashraf4995
    @saliashraf4995 9 дней назад

    56 ഇഞ്ച് ചുരുങ്ങി 26 ഇഞ്ച് aavum

  • @Suran-jg4ue
    @Suran-jg4ue 11 дней назад

    2014 ന് മുമ്പ് ചാനലുകളിൽ ചർച്ച നടക്കുമ്പോൾ പഞ്ച പാവങ്ങളെ പോലെ ഇരിക്കുന്ന BJP പ്രതിനിധികൾ പിന്നീട് ചാനലുകളിൽ പൂണ്ട് വിളയാട്ടം നടത്തുന്നതാണ് കണ്ടത് പക്ഷെ ഇനി ആ പഴയ അവസ്ഥയിലേക്ക് തന്നെ BJP ചർച്ചക്കാർ തിരിച്ച് പോകും

  • @abbasabbas2431
    @abbasabbas2431 11 дней назад

    Evm sett aakki modi varum