സുപ്രഭാതം പത്രത്തിന് നയം മാറ്റമുണ്ടായിട്ടില്ല- സിഇഒ മുസ്തഫ മുണ്ടുപാറ

Поделиться
HTML-код
  • Опубликовано: 22 май 2024
  • സുപ്രഭാതം പത്രത്തിന് നയം മാറ്റമുണ്ടായിട്ടില്ലെന്ന് സി ഇ ഒ മുസ്തഫ മുണ്ടുപാറ. സുപ്രഭാതത്തിന് നയം മാറ്റമുണ്ടായെന്ന ഡോ. ബഹാവുദ്ദീന്‍ നദ് വിയുടെ വിമർശത്തിനാണ് മുസ്തഫ മുണ്ടുപാറ മറുപടി നൽകിയത്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 85

  • @ashrafnm1935
    @ashrafnm1935 27 дней назад +21

    സമസ്ഥയെ പൊളിക്കാനാണ് CPM ശ്രമിക്കുന്നത്. അതിൽ തല വച്ച് കൊടുക്കുന്ന നയമാണ് നേതൃത്വം ചെയ്യുന്നത്😢

    • @ShakkeerperingottukaraSh-sj7ip
      @ShakkeerperingottukaraSh-sj7ip 27 дней назад

      സഹോദര സിപിഎം അല്ല ലീഗാണ് എന്നും സമസ്തക്ക് എതിരെ നിന്നിട്ടുള്ളത്

    • @shareefk9014
      @shareefk9014 27 дней назад +2

      Samasthaye polikunnathu vahabi salamum , kunjalikuttiyum aanu cpim yend cheythu

  • @CMS35455
    @CMS35455 27 дней назад +4

    പരമാവതി കുത്തിത്തിരുപുണ്ടാക്കി സുപ്രഭാതത്തെ തളർത്തണം, സുപ്രഭാതം വന്ന ശേഷം മാധ്യമം ദിനപത്രത്തിന് വലിയ ക്ഷീണമുണ്ടായിട്ടുണ്ട്

  • @AQB.007
    @AQB.007 27 дней назад +19

    എല്ലാ കുത്തിതിരുപും കമ്മ്യൂണിസ്റ്റ് ചാരന്മാർ കാരണം.

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 27 дней назад +14

    സമസ്ത ഒരു ദീനി സംഘടനയാണ് എങ്കിൽക രുവാരക്കുണ്ട് സ്കൂളുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിനു കാരണക്കാരായവർക്കെതിരെ ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുക.😂

  • @habeebrahmanpa4064
    @habeebrahmanpa4064 27 дней назад +9

    ഇപ്പോഴത്തെ പോക്ക് കണ്ടിട്ട്, സമസ്ത സിപിഐഎം ലും, സുപ്രഭാതം ദേശാഭിമാനി യിലും ലയിക്കാൻ സാധ്യത ഉണ്ട്

  • @mkunneenmenakuth3170
    @mkunneenmenakuth3170 27 дней назад +14

    മുക്കം സഖാവിനോട് വിശദീകരണം ചോദിച്ചാൽ പലതും പുറത്ത് വരും

    • @AbdulGhani-it6mw
      @AbdulGhani-it6mw 27 дней назад +2

      ദേശാഭിമാനി പരസ്യം ചെയ്ത കുഞ്ഞാലിക്കുട്ടിക്ക് കൊടുക്കോ

  • @factfinder6945
    @factfinder6945 27 дней назад +9

    സയ്യിദുൽ ഉലമ ❤

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp 27 дней назад +2

    ഉമ്മർ മുസ്‌ലിയാർ എന്തു പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല വിഷ്ധികാരണപോലു ചോദിക്കില്ല രണ്ട് നിയമം സമസ്ഥയിൽ വേണ്ട

  • @dk6865
    @dk6865 27 дней назад +11

    സുപ്രഭാതം കൃത്യം വ്യക്തം 👌🏻👌🏻

  • @razakmohammed2623
    @razakmohammed2623 27 дней назад +8

    കുത്തി തിരിപ്പ് അമ്പല പാറ പുറത്താക്കണം

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv 27 дней назад

      എന്നിട്ട് ഉമർ ഫൈസി പിടിച്ചു പ്രസിഡന്റ് ആക്ക് 😂

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 27 дней назад +3

    ആർക്ക് വേണം മുണ്ട് പാറയുടെ മുടന്തൻ ന്യായങ്ങൾ

  • @riyaskottakkodan9950
    @riyaskottakkodan9950 27 дней назад +3

    എങ്ങനെ നോക്കിയാലും നഷ്ട്ടം സമുദായത്തിന് തന്നെ

    • @hii-vo6uh
      @hii-vo6uh 26 дней назад

      സമുദായം സേഫ് ആണ് ലീഗ് ന് ആണ് നഷ്ടം

  • @mohamedshareef3361
    @mohamedshareef3361 27 дней назад +8

    ഉമർഫൈസി മുണ്ടംപാറമാരൊക്കെ സിപിഎം ന് വേണ്ടി വിവാദം സൃഷ്ടിച്ചു വരുന്നു

  • @harshadkattayatt6104
    @harshadkattayatt6104 27 дней назад +1

    നദ് വിയോട് 48 മണിക്കൂറിനകം വിശദീകരണം ..
    മുക്കം ഉമ്മറാക്കനോട് ഓരോ മണിക്കൂറിലും വിഷ്ദീകരണ്ണം തേടാൻ മാത്രം പ്രശ്നങ്ങളുണ്ടാക്കിയിട്ടും അയാൾ ഒന്നും വിശദീകരിക്കേണ്ട..
    മൂന്ന് മാസക്കാലം ദാറുന്നാജാത്തിലെ അധ്യാപിക ജോലി ചെയ്യാതെ ശമ്പളം വാങ്ങി തിന്നതിന് (ബൈത്തുൽ മാലിലെ അർഹിക്കാത്ത പണം) മസ്അല തിരയുന്ന തിരക്കിലാ..
    അപ്പോഴും ഇവരാണല്ലോ ദീനിൻ്റെ കാവൽക്കാർ എന്നോർക്കുമ്പോൾ ഒരു സമാധാനം..

  • @Raheenkutty-kf5ee
    @Raheenkutty-kf5ee 27 дней назад +10

    സമസ്തയുടെ കാര്യം നോക്കാൽ സമതക്ക് അറിയാം
    അതിൽ മൗദൂദികൾ ഇടപോ ടൊണ്ട

  • @imthiyasvaliyora9568
    @imthiyasvaliyora9568 27 дней назад +4

    പൂക്കോട്ടൂർ എവിടെ?

    • @hii-vo6uh
      @hii-vo6uh 26 дней назад

      ലീഗപ്പീസിൽ ഉറക്കത്തിൽ ആണ് ഉണർത്തണ്ട

  • @mundekatashirashir7023
    @mundekatashirashir7023 27 дней назад +1

    അർഹതയില്ലാത്തവർ സമസ്തയുടെ സ്ഥാനമാനങ്ങളിൽ കയറി കൂടിയപ്പോൾ സമസ്തക്ക് ഒരു വിലയും ഇല്ലാതെ ആയി ഒന്ന് ശാസിക്കാൻ പോലും കഴിയാതെ ആയി സമസ്ഥ എന്ത് കൊണ്ട് കരുവാരക്കുണ്ട് സ്കൂളിലെ കൊള്ളക്ക് കൂട്ട് നിന്നവരെ പുറത്താക്കിയില്ല പൊതു മുതൽ തട്ടിയെടുത്തവരെ സംരക്ഷിക്കൽ പണ്ഡിത സഭക്ക് ചേർന്നതാണോ

  • @Alameen738
    @Alameen738 27 дней назад +11

    മുക്കം ഫൈസി സിപിഎം അംഗത്വം വാങ്ങണം

    • @ABDULKALAM-ne5gr
      @ABDULKALAM-ne5gr 27 дней назад +1

      മുജാഹിദിന്റെ അംഗത്വം വാങ്ങണം ആര് ?നദ് വി മൗലവി

    • @Alameen738
      @Alameen738 27 дней назад +2

      @@ABDULKALAM-ne5gr കളി ഞങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇനി നടക്കില്ല. നശിഞ്ഞ നിരീശ്വര വാദികൾക്ക് തഖ്ബീർ ചൊല്ലാൻ ഞങളില്ല

    • @Alameen738
      @Alameen738 27 дней назад +1

      നദ്‌വി ചങ്കൂറ്റത്തോടെ കാര്യങ്ങൾ പറഞ്ഞു

    • @abdulharis9042
      @abdulharis9042 27 дней назад

      Mumb ningal chelliyed maranno

    • @abdulharis9042
      @abdulharis9042 27 дней назад

      Leaginte aalayil kettan kazhiyatha vishamam jifri thangal nilapad❤

  • @aryary8295
    @aryary8295 27 дней назад +1

    ഒരു അതൃപ്തിയുമില്ല ശരിയായ നിലപാട്

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 27 дней назад +6

    മുക്കം ഫൈസി പറഞ്ഞതിനെപ്പറ്റി
    ഇന്നപാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞത് സമസ്തയുടെ അറിവോടെയാണ്
    എന്തുകൊണ്ട് മുക്കo ഫൈസിയോട്
    വിശദീകരണം ചോദിച്ചില്ല ⁉️

    • @raheemtp1241
      @raheemtp1241 27 дней назад

      ഞാൻ സമസ്ത ക്കാരനാണ് അതുപോലെ നാളിതുവരെ ലീഗിലാണ് വോട്ട് ചെയ്തിട്ടുള്ളത് ഇപ്പോൾ വോട്ട് ചെയ്യാൻ മനസ്സ് തോന്നുന്നില്ല കാരണം സമസ്തയുടെ സ്ഥാപനങ്ങൾ സമസ്തയിൽ നിന്ന് തട്ടി അകറ്റുന്നതിൽ മുഖ്യപങ്ക് ലീഗുകാരാണ്

  • @user-yu2gv2kl4i
    @user-yu2gv2kl4i 27 дней назад +1

    സിപിഎം ന് പിടിച്ചു നിൽക്കാൻ ഇനി keralam😆മാത്രം ബാക്കിയുള്ളു അത് നഷ്ടപ്പെടാതിരിക്കാൻ മുസ്ലിംസമുദായത്തെ ഭിന്നിപ്പിച്ചു ഒരു വിഭാഗത്തെ കൂടെ നിർത്താൻ ശ്രമിക്കുന്നു അതിന് സമസ്തയുടെ നേതൃത്വം തല വെച്ച് കൊടുക്കുന്നു

  • @ponnuponnu5649
    @ponnuponnu5649 27 дней назад

    പാണക്കാട് കുടുംബത്തെ ധിക്കരിക്കുന്ന ഒരുത്തനേയും നമുക്ക് വേണ്ട

  • @ushravd
    @ushravd 27 дней назад +1

    മീഡിയ വന്നിന്ന് ഈ വരാത്ത എത്രതവണ കൊടുത്തിട്ടും മതിവരുന്നില്ലല്ലോ 🤣🤣ആഘോഷിക്കാണല്ലോ

  • @ABDULKALAM-ne5gr
    @ABDULKALAM-ne5gr 27 дней назад +2

    മുജാഹിദ്ന്റെ അംഗത്വം വാങ്ങണം നദ് വി മൗലവി

  • @muhammedmuhammedkutty3924
    @muhammedmuhammedkutty3924 27 дней назад

    ഇതിന്നുള്ള പരിഹാരം Ap EK ഉസ്താദുമാര ര എല്ല മദ്റസയിലനിർത്തുക

  • @user-kz1bl9im1k
    @user-kz1bl9im1k 27 дней назад +2

    ഒരു പോട്ടിത റിയയു ഉണ്ടാവൂലാ

  • @AbdulGhani-it6mw
    @AbdulGhani-it6mw 27 дней назад +1

    ഉമർ ഫൈസി സമസ്തയെവിമർശിച്ചിട്ടില്ല. സമസ്തയെ വിമർശിച്ചവരെയാണ് വിമർശിച്ചത്.

  • @Abiyas1296
    @Abiyas1296 27 дней назад

    കമ്മ്യൂണിസ്റ്റ് ആലയിൽ എത്തിക്കാനുള്ള ചില ഉസ്താദുമാരുടെ ലക്ഷ്യം

  • @shaheert1437
    @shaheert1437 27 дней назад

    ചില നേതാക്കൾ ആരൊക്കെ..
    കുത്തിരിപ്പ് തന്നെ പണി 😂

  • @ibthisaamonline5449
    @ibthisaamonline5449 27 дней назад

    പൂച്ചക്കാര് മണികെട്ടും
    യൂസഫലി വിചാരിച്ചാൽ നടക്കും

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 27 дней назад

    Mustafa സാഹിബ് സമസ്തയിൽ ആരാ...
    അഖണ്ഡ സമസ്തയിലെ കാന്തപുരം...kt hamza musliyaar pole ചിലർ മാത്രമേ ഉള്ളൂ സമസ്ത എന്ന് ഉച്ചരിക്കാൻ അർഹത ഉള്ളവർ...ബാക്കി എല്ലാവരും അന്ന് lkg ..ukg ആയിരുന്നു..ഉമർ,നദ്‌വി അടക്കം

  • @firotec8393
    @firotec8393 27 дней назад

    സമസ്ത...... നിഷ്പക്ഷത ഏറ്റവും വലിയ കോമഡി...... ഉമ്മർ ഫൈസി മുക്കം നോട്ടീസ് ഇല്ല

  • @muhammadashraf5718
    @muhammadashraf5718 27 дней назад

    President Jifri thangalude kazhivillayimayanu ee mahathaya prasthanathe enganeyakkiyathu

  • @salip6391
    @salip6391 27 дней назад

    😂

  • @shareefkaithavana2041
    @shareefkaithavana2041 27 дней назад

    Sakav faisy uda puthya arrival samstha

  • @hameedvelliyath2140
    @hameedvelliyath2140 27 дней назад +1

    ബഹാഉദീൻ നദ് വിയെ മാറ്റിയാൽ എന്താ പൊട്ടിത്തെറി.. ആ തലവേദന മാറിക്കിട്ടും. ഇരു കൂട്ടരും രക്ഷപ്പെടും

    • @ponnuponnu5649
      @ponnuponnu5649 27 дней назад

      എന്നിട്ട് വീണയുടെ ഭർത്താവിനെ തിരഞ്ഞെടുത്താൽ മതിയോ

    • @hameedvelliyath2140
      @hameedvelliyath2140 26 дней назад

      @@ponnuponnu5649 ഇത്രക്ക് പഞ്ഞമാണോ ഒരു ലീഗുകാരെ കിട്ടാൻ..

  • @user-kz1bl9im1k
    @user-kz1bl9im1k 27 дней назад +1

    രണ്ടും രണ്ടാണ്

  • @factfinder6945
    @factfinder6945 27 дней назад +2

    ബഹാഉദ്ധീൻ കുന്നിക്കു പിടിച്ച് എറിയണം,

  • @abdulallahuthufeeqnalkatte1640
    @abdulallahuthufeeqnalkatte1640 27 дней назад

    Pottittrikkola

  • @marvanking4351
    @marvanking4351 27 дней назад +1

    സുന്നികൾ എന്ന പേരിൽ അറിയപ്പെടുന്ന തങ്ങന്മാരും സുന്നി എന്ന പേരിൽ സ്ഥാനമാനങ്ങൾ നേടിയവരും പുറത്ത് പകുതിയും അകത്തു പൂർണമായും വഹാബികളായി മാറി. ഈ ഒരു മാറ്റമാണ് ഏറ്റവും പ്രകടമായ നയം മാറ്റം.

  • @muhammedshajimancheri2898
    @muhammedshajimancheri2898 27 дней назад +1

    പാണക്കാട് കുടുംബത്തെ കുറ്റം പറയുന്നവരെ മഹല്ലിൽ എടുക്കരുത്

    • @kattukadannal-tv5494
      @kattukadannal-tv5494 27 дней назад +2

      Ohh ayikootte😂

    • @ibraheemnkibraheemnk4109
      @ibraheemnkibraheemnk4109 27 дней назад

      അല്ലാ പാണക്കാട് കുടുംബത്തിന്റെ സ്വത്ത് ആണോ മഹല്ലുകൾ.അല്ലാഹുവിനെയും നബിയെയും തള്ളിപ്പറഞ്ഞാലും,പാണക്കാട്ടിനെ തള്ളിപ്പറഞ്ഞാൽ മഹല്ല് ഉണ്ടാവില്ലേ.വിവരക്കേടിനെ വിവരക്കേട് കൊണ്ട് തന്നെ അളക്കുന്ന കുറേ വിവരദോശികൾ.

    • @urdaysport6400
      @urdaysport6400 27 дней назад +1

      Oana poove...poove ..oru Christmas Cake murikkaam😂

    • @shareefk9014
      @shareefk9014 27 дней назад

      Yenna panakkad kudumbhathe kond adima Pani yedupikunnavare leegil ninnum purathaku

  • @muhammedshajimancheri2898
    @muhammedshajimancheri2898 27 дней назад

    മഹല്ലിൽ നിന്ന് മദ്രസയിൽ നിന്ന് പുറത്താക്കണം

  • @user-pg7sx7uv6y
    @user-pg7sx7uv6y 27 дней назад

    എവിടുന്നാണ് മുസ്തഫ മുണ്ടുപാറ സമസ്തയുടെ ഭരണഘടന പഠിച്ചത്

    • @shareefk9014
      @shareefk9014 27 дней назад

      Kunjalikutty yude ⛸️👅an vennapo aavum

    • @user-pg7sx7uv6y
      @user-pg7sx7uv6y 27 дней назад

      @@shareefk9014 മലയാളം തിരിയാത്ത വൻ