നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ നടപടി; സഹപാഠികളായ 3 പെണ്‍കുട്ടികൾ കസ്റ്റഡിയിൽ | Pathanamthitta

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 144

  • @kareemkumban
    @kareemkumban 2 дня назад +145

    അത് നന്നായി കുറെയെണ്ണമുണ്ട് അഹങ്കാരത്തിന് കയ്യും കാലുവെച്ചവർ

  • @RafikAbdulrahiman-b5v
    @RafikAbdulrahiman-b5v 2 дня назад +198

    ആൺകുട്ടികൾ ആയിരുന്നെങ്കിൽ പേര് അഡ്രസ്സ് ഫാദറിന്റെ പേര് മദറിന്റെ പേര് എല്ലാ ഇപ്പം പുറത്തുവിട്ടാൻ പെൺകുട്ടികളായ സ്വദേശിനി സ്വദേശിനി മാത്രം

  • @ephphatha126
    @ephphatha126 2 дня назад +11

    അഞ്ജന മധു, അലീന ദിലീപ്, A. T. അക്ഷിത... ( മീഡിയ വൺ ചാനലിന് സല്യൂട്ട് )

  • @JayanSm-b4j
    @JayanSm-b4j 2 дня назад +25

    ഇവരുടെ ചിത്രം കാണിച്ചാൽ എന്താ കുഴപ്പം ആൺകുട്ടികളായിരുന്നേൽ അവരുട അപ്പൂപ്പന്റെ ഫോട്ടോ വരെയിട്ടു വാർത്തകൊടുത്തേനേ ഇവർ 👍

  • @arunvishunu1597
    @arunvishunu1597 2 дня назад +84

    എന്തായാലും മൂന്നു പേരുടെയും പേര് കലക്കി ട്ടുണ്ട് സ്വദേശിനി ഞാൻ ആദ്യമായിട്ടു കേൾക്കുകയാണ് ഇത്ര വേറൈറ്റി പേര്

    • @mallutripstories
      @mallutripstories 2 дня назад +2

      Vartha muzhuvan kelkku.. reporter ellavarudeyum peru parayunnund

    • @kareekkadans
      @kareekkadans 2 дня назад

      😂😂

    • @midhunas6299
      @midhunas6299 2 дня назад +1

      😂😂

    • @rangoli2907
      @rangoli2907 2 дня назад

      വാർത്ത മുഴുവൻ കേൾക്ക ടോ

    • @Mnomon1
      @Mnomon1 2 дня назад

      വാർത്ത മുഴുവൻ കേൾക്കടോ

  • @mollyjohnson5439
    @mollyjohnson5439 2 дня назад +47

    കുറച്ചു ഇങ്ങനെയൊക്കെ ആക്ഷൻ വേണം. എന്ത് മാത്രം കുട്ടികൾ, suffer ചെയുന്നു. Coworkers ഇന്റെ പീഡനം വേറെ. ഇതൊക്ക അതിജീവിച്ചവർ എത്ര?

  • @sunithathomas-gl6xw
    @sunithathomas-gl6xw 2 дня назад +30

    അന്യ ദേശത്തു അതുംjammu&കശ്മീരിൽ പല ഭാഷ ക്കാരുടേ കൂടെ nsg padicha ഞങ്ങൾ ഒരുമയോടെ ജീവിച്ചു പഠിച്ചിറങ്ങി ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല, കേരളത്തിൽ ഒരു ഭാഷയും സംസ്കാരവും അറിയാവുന്ന ഇവർ ഇങനെ ചെയ്യാണെകിൽ വളർത്തുദോഷം, കുശുമ്പ്, അസൂയ ഇതൊക്കെ ചോരയിൽ ഒഴുകുന്നത്കൊണ്ടല്ലേ, തക്കതായ ശിക്ഷ കൊടുക്കണം ഇവർക്ക് thettu chaithenkil

  • @leelamathai3212
    @leelamathai3212 2 дня назад +19

    I am a nurse since 50 years and in my opinion these girls should not be a nurse. they have no quality to become a nurse because a nurse should be compassionate, integrity and love to the human beings. primarily a nurse is the advocate for the patient. speaking for the patients rights giving moral support to patients and family. they don't have any of the above qualities. how come i can leave my family in their hands when they are not able to treat their colleagues as a human being.

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 дня назад +36

    Very good ഇവളെ ഒക്ക് പഠിക്കാൻ വിട്ടാൽ പഠിക്കണം അഹംങ്കാരികൾ😡

  • @nishamanu2591
    @nishamanu2591 2 дня назад +18

    ആ sidharth ൯െറ case ഒക്കെ എവിടെ പോയോ എന്തോ.അതുപോലെ കുറചു കഴി ഞ് ഇതു൦ മുങാതിരു൬ാൽ മതി

    • @sunithathomas-gl6xw
      @sunithathomas-gl6xw 2 дня назад +3

      @@nishamanu2591 ശരിയാ ഇപ്പൊ അതിനെ കുറിച്ച് ഒന്നും kelkkanilla

    • @whaleblue833
      @whaleblue833 2 дня назад

      Ivide und. Nee ing pore, pookodekk. Eth vare aayennu paranju tharaam.

    • @whaleblue833
      @whaleblue833 2 дня назад

      ​@@sunithathomas-gl6xwചോദിക്കൂ, പറയാം.

  • @avnizachuz2123
    @avnizachuz2123 2 дня назад +12

    എല്ലാവരുടെയും പേര് സ്വദേശിനി എന്നാണോ? കുറ്റം ചെയ്താൽ എല്ലാവരെയും ഒരുപോലെ തന്നെ കാണണം. ഇതെന്താ ഇവർക്ക് പ്രത്യേകത?

  • @Ali.m-vp5qb
    @Ali.m-vp5qb 2 дня назад +27

    എല്ലാവരും സ്വദേശിനികൾ ആണല്ലോ സ്വദേശിനി സ്വദേശിനി സ്വദേശിനി ക്യാഹുവാ സ്വദേശിനി

    • @sathyadev6315
      @sathyadev6315 2 дня назад +3

      പേര് പറഞ്ഞു

    • @rangoli2907
      @rangoli2907 2 дня назад +2

      മുഴുവൻ വാർത്ത കേൾക്കാതെ ഒരോന്ന് പടച്ച് വിട്ടോളും കുറെയെണ്ണം' പേരറിയണമെങ്കിൽ news മുഴുവൻ കേൾക്ക്.😮

  • @dineshmt3116
    @dineshmt3116 2 дня назад +41

    എസ്എഫ്ഐ കാരികൾ ആയിരിക്കും

    • @souragkp4330
      @souragkp4330 2 дня назад +4

      Lla kesuu pillera 😂

    • @PrasadKp-n4g
      @PrasadKp-n4g 2 дня назад

      ഡാ പുറി മോനേ നസങ്ങ്സ്‌കെ myre

    • @abysam4461
      @abysam4461 2 дня назад

      ​@@souragkp4330alla angnne varran vazi illaa eppo kudthallum ethram allkare pokkunnth

    • @sarathbraj8980
      @sarathbraj8980 2 дня назад

      Da vivaram ketavane athilm party kuthi ketathe naye

  • @sureshkalyany
    @sureshkalyany 2 дня назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼വീട്ടുകാരുടെ അവസ്ഥ 🙏🏼 മക്കൾ കാരണം കരയേണ്ടി വരുന്ന മാതാ പിതാക്കൾ 🙏🏼🙏🏼🙏🏼

  • @Anandasahasram
    @Anandasahasram 2 дня назад +5

    അവരെ വെറുതെ വിടരുത്, ക്രിമിനൽസ് ആണ്

  • @jinajames8562
    @jinajames8562 2 дня назад +12

    അവളുമാരുടെ കുടുംബം എങ്ങനെ ആയിരിക്കും. ദുഷ്ട പിശാചുക്കൽ.

  • @suprabhan9204
    @suprabhan9204 2 дня назад +15

    ഇവളുമാരാണോ ആരോഗ്യ മേഖലയിൽ ജോലിഎടുക്കാൻ പോകുന്നത്

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 2 дня назад

      Njan uru nurse anu....chila malayali girls ond nirsumaru ahankarathinu kayyum kalum vechathungal ente hostelilum swantham veedupole mattullavre bharich nadakunnavar... Ahankaram mootha enta cheyuka

  • @sebingeorge4177
    @sebingeorge4177 2 дня назад +7

    ഈ 3 പേർക്കും പേര്, അഡ്രെസ്സ്, pic ഒന്നും ഇല്ലേ???... ഏതേലും ഒരു ആൺകുട്ടി ആയിരുന്നേൽ അവന്റ അപ്പനപ്പൂപ്പൻ മാരുടെ ഫോട്ടോയും ജോഗ്രഫിയും കാണിക്കുമായിരുന്നല്ലോ നിങ്ങൾ

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 2 дня назад +2

    പേര് ഇല്ലേ 😮

  • @jithak1938
    @jithak1938 2 дня назад

    Very good decision 👍

  • @Dingan33
    @Dingan33 2 дня назад

    1:42 names

  • @nishanthplk349
    @nishanthplk349 2 дня назад +3

    ന്യൂസിൽ പേര് പറയുന്നുല്ലോ എന്നിട്ടും ചിലർ പേരില്ല എന്ന് മെഴുക്കുന്നതെന്തിനാ

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 дня назад +9

    വെറുതെ വിടരുത് ഒന്നിനെയും

  • @Abc76353
    @Abc76353 2 дня назад +1

    എല്ലാവർക്കും ഒരേ പേര് 'സ്വദേശിനി'

  • @Nz95aus
    @Nz95aus 2 дня назад +3

    Kanjavum kallum roomil adi pidi aayikaanum, amnuvinu coordinator aakiyadinte hangover morning arest chyum eveng bail kittum

  • @remagopalakrishnan3234
    @remagopalakrishnan3234 2 дня назад

    വളർത്തു ദൂഷ്യം

  • @morningstardigitalsevahub
    @morningstardigitalsevahub 2 дня назад

    നന്നായി 👍👍👍👍

  • @aspirant335
    @aspirant335 2 дня назад

    Nalla peru swadeshini.

  • @thomasmathai6082
    @thomasmathai6082 2 дня назад +1

    ഒരു പെണ്കൊച്ചിനെ കൊലപ്പെടുത്തിയ ക്രിമിനൽസിനെ വെറുതെ വിടരുത് 😡😡😡

  • @trailerbox4158
    @trailerbox4158 2 дня назад

    Kottayam changanacheri kollam 😅😊

  • @nithyamary102
    @nithyamary102 2 дня назад

    Name parayunnundallo,pinnendha name parayunnillennu othiri comments

  • @julitfcc5550
    @julitfcc5550 2 дня назад +2

    ഓട്ടം ഓട്ടം ഓട്ടം ഓട്ടം ഓട്ടം ജീവിതം.😮😮

  • @aryasathyan-sl3ty
    @aryasathyan-sl3ty 2 дня назад

    1.50 clear ayillalo

  • @sujanav1950
    @sujanav1950 2 дня назад +2

    ഈ കള്ളികൾക്ക് പേരില്ലേ....

  • @SaharaVishnu-yg3bq
    @SaharaVishnu-yg3bq 2 дня назад +8

    പേര് പറയടി മോളെ

    • @mallutripstories
      @mallutripstories 2 дня назад

      Vartha muzhuvan kelkku.. reporter ellavarudeyum peru parayunnund

  • @Sd-ih5ql
    @Sd-ih5ql 2 дня назад

    Kastadiyilulla 3 para vedikalude perum photo yum ille maprakale ,keralathil aanum pennum ore ratioyil aanu kutta kruthyam cheyyunnathu

  • @im---gh0st
    @im---gh0st 2 дня назад +1

    എന്താ മുഖം കാണിക്കാത്തെ 👎

  • @remyabalan4214
    @remyabalan4214 2 дня назад +1

    അലവലാതികൾ ഓടുന്നുണ്ടല്ലോ. ഒരു കൊച്ചിനെ ഇട്ടു വട്ടം കറക്കി കൊന്നിട്ട് 😡

  • @bozenjobin
    @bozenjobin 2 дня назад +1

    ഏറ്റവും dangerous പെണ്ണുങ്ങൾ

  • @gvrsunilps
    @gvrsunilps 2 дня назад +1

    സ്വദേശിനി...മുരട്ടകളാണോ... എല്ലാവർക്കും ഒരേ പേര് .

  • @India19479
    @India19479 2 дня назад

    ആർക്കും പേര് ഇല്ല മലം ഭൂമി

  • @aliftv871
    @aliftv871 2 дня назад +1

    രണ്ടീസം കയിഞ്ഞ് വിടും അത്രന്നെ നിയമം 😮

  • @akhilps4791
    @akhilps4791 2 дня назад +1

    പോലീസിന് എന്താ ധൃതി ക്യാമറ കണ്ണിൽ പെടാതെ പ്രതികളെ ഒളിപ്പിക്കാൻ 😡😡😡

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 дня назад +9

    അവള്മാർക് പേര് ഇല്ലേ

    • @mallutripstories
      @mallutripstories 2 дня назад

      Vartha muzhuvan kelkku.. reporter ellavarudeyum peru parayunnund

  • @karuns.sekhar846
    @karuns.sekhar846 2 дня назад +13

    3 അലവലാതിനികൾ 😂

  • @FarijaSamad
    @FarijaSamad 2 дня назад

    ഈ വിദ്യാർത്ഥികൾക്ക് പേരില്ലേ 🤨🤨

  • @sreejesh-lf6sx
    @sreejesh-lf6sx 2 дня назад

    അമ്മുവിനെ എന്താ പറ്റിയ തെന്ന് അറിയണം😔

  • @jasirmalik8344
    @jasirmalik8344 2 дня назад

    പേര് ഇല്ലേ സ്വാദേശിനി എന്ന് മാത്രമുള്ളു

  • @bindhukrishnan8035
    @bindhukrishnan8035 2 дня назад

    Ivarkonnum perum adressum ille

  • @swarnalatha-fi5ze
    @swarnalatha-fi5ze 2 дня назад

    Ivalumar nurse aayal super aakum 😢

  • @PrasadKp-n4g
    @PrasadKp-n4g 2 дня назад

    ആണ് ക്ലാസ് ടീച്ചറെ കുടി pokkenam

  • @mydhilips
    @mydhilips 2 дня назад

    ആൺകുട്ടികൾ ആരുന്നെങ്കിൽ ഇപ്പോൾ എന്തെല്ലാം ആയേന പെണ്ണുങ്ങൾ എഞ് തെറ്റ് ചെയ്താലും ശിക്ഷയില്ല കൊള്ളാം

  • @hareeshHari-me4hh
    @hareeshHari-me4hh 2 дня назад +1

    ഇവർ 100% തെറ്റ് ചെയ്‌തെന്ന് ഉറപ്പ് ഉണ്ടെങ്കിൽ വെറുതെ കേസിന് പോകാതെ ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ കൊട്ടേഷൻ കൊടുത്തു തീർക്കുക..

  • @swarnalatha-fi5ze
    @swarnalatha-fi5ze 2 дня назад

    Ivaludeyoke appanum ammayum oottathilarikum jamyam kittan makkalke keralam franthalayamayikondirikunnu

  • @minimol2246
    @minimol2246 2 дня назад +5

    പഠിക്കാൻ വിടും കഞ്ചാവ് mdma അടിച്ചു കൂടെ പഠിക്കുന്ന കുടുകാരിയോട് ഇങ്ങനെ എങ്ങനെ ചെയ്യാൻ തോന്നും

  • @ssnanj8014
    @ssnanj8014 2 дня назад +3

    പത്തനാപുരം സ്വദേശിനയുടെ പേരില്ലേ മാപ്ര...

    • @faizalsamad
      @faizalsamad 2 дня назад +2

      ഉണ്ടല്ലോ, അലീന ദിലീപ്. വാർത്ത ശരിക്ക് കേൾക്ക്...

    • @mallutripstories
      @mallutripstories 2 дня назад

      Vartha muzhuvan kelkku.. reporter ellavarudeyum peru parayunnund

  • @kunalthaf760
    @kunalthaf760 2 дня назад +1

    പേരില്ലേ സ്വദേശിനികൾക് ?

  • @Hasisharaf-un4wm
    @Hasisharaf-un4wm 2 дня назад

    Avre veruthe vidaruth

  • @സ്രാങ്ക്
    @സ്രാങ്ക് 2 дня назад +1

    പെണ്ണിന് ശത്രു പെണ്ണ്

  • @MidhinM-l9k
    @MidhinM-l9k 2 дня назад

    ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശുഷ്കാന്തി. നാളെ ഇതുപോലെ വേറെ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ആണെങ്കിലും ഈ ശുഷ്കാന്തി കാണണം

  • @sunithathomas-gl6xw
    @sunithathomas-gl6xw 2 дня назад

    ഇവളെ ഒന്നും വെറുതെ വിടരുത്

  • @babymolusebabymoluse4301
    @babymolusebabymoluse4301 2 дня назад +1

    വല്ല കഞ്ചാവ് ടീം ആകും...

  • @minimol2246
    @minimol2246 2 дня назад +5

    അവൾ മറക്ക പേര് photo ഒന്നും ഇലെ

  • @royra4554
    @royra4554 2 дня назад

    Sfi yiloode valarnnu vanna Dyfi sakathikal 😢😢😢😢

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 дня назад

    Penillar thanneyanu evideyum kuzhappangal undakkunnathu aankuttikalkkalla kuzhappam sthreeklkku sthreekal thanneyanu aa janmasathru

  • @rashidm3070
    @rashidm3070 2 дня назад

    Paeru kitti mathrmoomi

  • @usha6769
    @usha6769 2 дня назад

    Ithu pole prerana kuttam chumathi divyakkum nalla siksha thanne kodukkanam

  • @dileepv6347
    @dileepv6347 49 минут назад

    Swadeshinikalku perille?

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 дня назад +1

    Pennungal evideyum kuzhappangal undakkunnathu

  • @AquaPlus-s9y
    @AquaPlus-s9y 2 дня назад

    Avark perillayo

  • @angel0fangelsangel504
    @angel0fangelsangel504 2 дня назад

    ദിലീപിൻറെ മകൾ ഒക്കെ ഉണ്ടല്ലോ😂

  • @binumolbenny2651
    @binumolbenny2651 2 дня назад

    Evelumare veruthe vidaruthe

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 2 дня назад

    Avarkkonnum veliyil kanikkan ulla mughavum address um thanthayum onnumille, athokke velippeduthukka

  • @SpikeDigitalStudio
    @SpikeDigitalStudio 2 дня назад

    Swadeshini🤣🤣

  • @saphire7693
    @saphire7693 2 дня назад

    Naalathe pp divyamar aanu..

  • @ratheeshe1871
    @ratheeshe1871 2 дня назад

    Ee 3 puri makkale perille entha aad parayathe kope

  • @aleenathansi628
    @aleenathansi628 2 дня назад

    Kundayth ullavalo...aredey😮

  • @Salinisunil-bu9qf
    @Salinisunil-bu9qf 2 дня назад

    ഇനി ഒരു കുട്ടിക്കും ഈ ഗതി വരല്ലെ

  • @ThilakanThodu
    @ThilakanThodu 2 дня назад

    Sfi.allanete.........

  • @davisraphael9591
    @davisraphael9591 2 дня назад

    Arrest Veenamol....

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 2 дня назад

    ഇവളൊക്ക അഹങ്കാരികൾ