ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ചാൽ ആദ്യം ചെയ്യേണ്ടത് ഇതാണ്.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 328

  • @mohammedbasheer2133
    @mohammedbasheer2133 Год назад +47

    സഹോദരാ വികാരാധീനനായി തെറ്റായ മെസ്സേജ് കൊടുക്കാതിരിക്കുക... വണ്ടിക്കുള്ളിൽ നിന്നും ഇത്തരം പൈപ്പ് കൊണ്ട് ഗ്ലാസ് അടിച്ചു പൊട്ടിക്കാൻ കഴിയില്ല... പിന്നെ ഇത്തരം കത്തികൾ വണ്ടിയിൽ സൂക്ഷിക്കുന്നത് പലനിലയ്ക്കും അപകടമാണ്... വിന്ഡോ ബ്രോക്കർ ഹാമർ കൊണ്ട് മാത്രമേ വണ്ടിക്ക് അകത്തുനിന്നും ഈസിയായി ഗ്ലാസ് പൊട്ടിക്കുവാൻ കഴിയുകയുള്ളൂ..( വാഹനത്തിൻറെ സേഫ്റ്റി ഫുൾ കിറ്റ് വാങ്ങിയാൽ' അതിൽ ഗ്ലാസ് ബ്രോക്കൺ ചുറ്റികയും സീറ്റ് ബെൽറ്റ് കട്ടറും ഫയർ ബ്ലാങ്കറ്റ് ഫയർ ഡ്രൈ പൗഡർ സിലിണ്ടറും തുടങ്ങിയ സേഫ്റ്റി ഐറ്റംസ് ഉണ്ടാകും അത് വാങ്ങിച്ചു ഉപയോഗിക്കുവാൻ പറയുക

  • @nihalvlogs8263
    @nihalvlogs8263 Год назад +111

    ഇതുപോലെത്തെ ഒരു ദുരന്തം നമ്മുടെ കൺമുമ്പിൽ കാണാതിരിക്കാൻ ദൈവം തുണക്കുമാറാകട്ടെ. വല്ലാത്തൊരു സംഭവമായി അത്😭😭😭

  • @shamnashahana9817
    @shamnashahana9817 Год назад +26

    ദൈവ നിച്ചയ० നമ്മൾ നിസ്സഹായർ അപകട മരണത്തെ തൊട്ടു നമ്മെ അള്ളാഹു കാത്തു രക്ഷിക്കട്ടേ നമുക്ക് എല്ലാവർക്കും അള്ളാഹു ദീർഗയുസുള്ള ആരോഗ്യം പ്രദാനം ചെയ്യട്ടേ ആമീൻ..

  • @kabeer4494
    @kabeer4494 Год назад +22

    ഇതു പോലെ ഒരു അനുഫവം എനിക്കും ഉണ്ടായി. കാർ സ്ലോ യിൽ പോകുകയായിരുന്നു. അപ്പോൾ ഫ്രണ്ട് ബൊണാട്ടിനകത്തു ഒരു ചെറിയ സൗണ്ട്. വണ്ടി നിർത്തി ബോനട്ട് ഉയർത്തി നോക്കുമ്പോൾ വയർ ഷോട്ടായി കത്തുന്നു. ഞാൻ ഉടനെ സ്പീഡിൽ കൈ കൊണ്ട് റോഡിലെ മണ്ണ് വാരിയിട്ടു. തീ നിക്കുന്നില്ല ഇത് കണ്ടു ഓടി വന്ന ആളും നാനും മണ്ണ് വരിയിയിട്ട് കൊണ്ടിരുന്നപ്പോൾ തീ അണഞ്ഞു. അടുത്ത കടയിൽ നിന്നും വെള്ളം കൊണ്ട് വന്നു ഒഴിച്ച് പിന്നെ കാത്താത്ത രീതിയിൽ ആക്കി. ചിലർ വണ്ടിയിൽ ചില സൗണ്ട് കേട്ടാൽ നോക്കാറില്ല. ബെൽറ്റ്‌ കട്ട് ചെയ്യാൻ കറിക്കുള്ള കത്തി സൂക്ഷികുന്നതിൽ തെറ്റില്ലാന്ന് തോന്നുന്നു

  • @chakkocp8486
    @chakkocp8486 Год назад +1

    ആരും പറഞ്ഞു തരാത്ത കുറെ ടിപ്പുകൾ, വളരെ നന്ദി

  • @abdussamad7880
    @abdussamad7880 Год назад +127

    ഹള്ളാഹു എല്ലാ അപകടകളിനിന്ന് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedashrafetp6450
    @muhammedashrafetp6450 Год назад +31

    Thanks for the valuable informations, ഇത്തരം അപകടങ്ങളെ തൊട്ടും പെട്ടെന്നുള്ള മരണങ്ങളെ തൊട്ടും സർവ്വ ശക്തനായ രക്ഷിതാവ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.

    • @mujeebcherukattil255
      @mujeebcherukattil255 Год назад

      Aameen🤲🤲🤲

    • @alavialavialv3307
      @alavialavialv3307 Год назад

      ഞാൻ പറയട്ടെ ആ കത്തിയും ദന്ധം വണ്ടിയിൽ വച്ചാൽ പോലീസ് പിടിക്കുമ്പോൾ അത് കോലം മാറും അവർ നമ്മളെ വേറെ രീതിയിൽ കേസെടുക്കും അപ്പോൾ എന്തു ചെയ്യും അത് പിടിക്കപ്പെട്ടാൽ നമ്മൾ തീവ്രവാദികൾ നാട്ടിൽ വർഗീയത ഉണ്ടാക്കുന്നവർ എന്നൊക്കെ പിന്നെ ഒന്നും പറയണ്ട

    • @jamsheenajamshi564
      @jamsheenajamshi564 Год назад

      ആമീൻ

    • @sirajj1703
      @sirajj1703 Год назад

      ആമീൻ

    • @AjithKumar-eq6gk
      @AjithKumar-eq6gk Год назад

      തുറുക്കിയിൽ തള്ളാഹൂ ലക്ഷക്കണക്കിന് ആൾക്കാരെ രക്ഷിക്കുന്നത് കണ്ടുകൊണ്ടിരിക്കുകയല്ലേ അലഫംവെന്തില്ല പൂമീൻ

  • @pknm6702
    @pknm6702 Год назад +114

    എന്നിട്ട്വേണം പോലീസ് ചെക്ക് ചെയ്യുമ്പോൾ മാരകായുതവുമായി പ്രതിയെപിടിച്ചു എന്ന് നാളത്തെ പത്രത്തിൽവരാൻ നമ്മുടെ പൊലീസാ.. 🕵‍♀️👮‍♀️

  • @dineshn371
    @dineshn371 Год назад +10

    വയർ ഷോർട്ട് , റേഡിയേറ്റർ ലീക്ക് , ക്ലച്ച് കരിഞ്ഞാൽ പെട്രോൾ ലീക് ആ യാൽ . ആ സ്മൽ വണ്ടിയുടെ ഉള്ളിലേക്ക് അപ്പോൾ തന്നെ ഉണ്ടാകും. നമ്മുടെ വണ്ടിയിൽ നി ന്നല്ല വേറെ ഏതെങ്കി,ലും വണ്ടിയിൽ നിന്നാണ് സ്മൽ എന്ന് കരുതി. വണ്ടി വിട്ട് പോക രുത്. നമ്മുടെ വണ്ടി നിർത്തി എല്ലാ ഭാഗങ്ങളും പരിശോധിക്കുക.

  • @zakezah
    @zakezah Год назад +11

    എല്ലാ വണ്ടി കളിലും ഫയർ Extinguiser ഫിറ്റ് ചെയ്യണം അത് നിർമ്പന്ധമാക്കണം കാരണം അവിടെ വന്ന വർക്കെല്ലാം വെറുതെ തലയിൽ വെച്ച് നടക്കാനേ കഴിഞ്ഞുള്ളു .മറ്റു വണ്ടികളിൽ ഉള്ള ഫയർ Exitinguiser എടുത്ത് പ്രയോഗിച്ച് എങ്കിലും തീ കെടുത്താമായിരുന്നു അതിന് ഒരു വണ്ടിയിലും അത് ഇല്ല . പിന്നെ എങ്ങനെ പ്രേയോഗിക്കുക ഇനി എങ്കിലും അധികൃതർക്ക് ബോധമുധിച്ചാൽ മതിയായിരുന്നു.

    • @phoenixvideos2
      @phoenixvideos2 Год назад

      അതിൽ മണ്ണാണോ

    • @Chandrababu-ef3gn
      @Chandrababu-ef3gn Год назад

      Njanum gulfile driver ayrunnu avide ethu nirbandhamane exitinguiser kudiye teeru ella angil checking police pidichal vandi avar konde pokum dhivasam 2 kd vechu chargum undakum pinne penalty vereyum

  • @shariyudevazhi5301
    @shariyudevazhi5301 Год назад +26

    വീഡിയോസ് എല്ലാം കണ്ടു കണ്ടു കരഞ്ഞു കരഞ്ഞു ആകെ തളർന്നുപോയി ഈ വാർത്തയും ഇപ്പോൾ കേൾക്കുമ്പോൾ വണ്ടിക്കകത്ത് ഇരുമ്പും കത്തിയും വെച്ച് നടന്നാൽ അടങ്ങി ഉള്ളിൽ പോകേണ്ടിവരും അതിന് തക്കതായ തെളിവ് നിങ്ങൾ പറഞ്ഞു അടുത്ത വിലയിൽ പോലീസ് അടക്കം അറിഞ്ഞു കൊള്ളണം ഏതായാലും ഞങ്ങൾക്ക് ഈ കാർ വേണ്ട എൻറെ മകനോട് ഞാൻ മൂന്നു ദിവസമായി കാർ വിൽക്കാൻ പറയുന്നത് വാങ്ങിയിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല ഞാനൊരു ജീപ്പ് വാങ്ങാൻ പറയുന്നത് അതെങ്കിൽ ഇത്ര കഷ്ടപ്പെടേണ്ടി വരില്ല 4 ഭാഗം തുറന്നിട്ട് അല്ലേ രക്ഷപ്പെടാൻ എളുപ്പത്തിൽ പറ്റൂ ഇനി കാറിൽ ഇരിക്കാൻ ഞാനില്ല പേടിയാകുന്നു പൊലിഞ്ഞുപോയ ആ രണ്ട് പേർക്കും അല്ലാഹു ശാന്തി സമാധാനം നൽകട്ടെ അവരെ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ ക്ഷമ കൊടുക്കട്ടെ ആമീൻ

    • @BabuBabu-xf4qt
      @BabuBabu-xf4qt Год назад +5

      angne ankil..engne boomiyil jeevikum...veetile karnd..gas..ellam prashnam tanne alle..entha safe ayitt ullth..

    • @jamsheenajamshi564
      @jamsheenajamshi564 Год назад

      എനിക്കും പേടിയാ...

    • @diyasreejith1702
      @diyasreejith1702 Год назад

      ചാവാൻ ടൈം ആയാൽ കാർ ഒന്നും വേണ്ട 🙄... നമ്മൾ ഡെയിലി ഉപയോഗിക്കുന്ന എല്ലാം ഒരുവിധം അപകടം തന്നെ അല്ലെ.. Gas കറന്റ് അങ്ങനെ എല്ലാം... അതൊക്കെ ഉപേക്ഷിക്കാൻ പറ്റുമോ

    • @renjith1399
      @renjith1399 Год назад

      രണ്ടല്ല മൂന്ന് പേരാണ് പോയത് ഒരു കുഞ്ഞു ജീവനും കൂടി

  • @muneeracm2073
    @muneeracm2073 Год назад +49

    ഇനി കാറിൽ പോകാൻ കഴിയില്ല. സമാദാനം കിട്ടില്ല.. തീ പിടിക്കോ തീ പിടിക്കോ എന്നായിരിക്കും ചിന്ത 😄

    • @ayswariyaabraham6073
      @ayswariyaabraham6073 Год назад +1

      Satyam

    • @anianu-nm9ql
      @anianu-nm9ql Год назад

      Yes

    • @PKSDev
      @PKSDev Год назад

      അഥവാ പൊട്ടിക്കേണ്ടി വന്നാ.... റീസെയിൽ വാല്യൂ !!!😱😨.... കുറഞ്ഞാലോ🤭😂🙏

    • @jamsheenajamshi564
      @jamsheenajamshi564 Год назад +1

      സത്യം

    • @sandeepkoyyottu8882
      @sandeepkoyyottu8882 Год назад

      Maruthi വണ്ടി സൂക്ഷിക്കുക

  • @gracevlogs4768
    @gracevlogs4768 Год назад +5

    👌🏻👌🏻👌🏻
    വേദനയേറിയ സംഭവം ആണ് നടന്നത്...
    ഇതു പോലെയുള്ള അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള വീഡിയോ ഇനിയും വേണം ഉപകാരപ്പെടും..

    • @AjithKumar-eq6gk
      @AjithKumar-eq6gk Год назад

      ഹോ ഒരുത്തനെങ്കിലും പറഞ്ഞല്ലോ എല്ലാവരും ദൈവം രക്ഷിക്കട്ടെ ദൈവം കാക്കും ഞങ്ങളുടെ ദൈവം കാക്കും നിങ്ങളുടെ ദൈവം കാക്കും എന്ന് മാത്രമാണ് പറയുന്നത്

    • @gracevlogs4768
      @gracevlogs4768 Год назад

      @@AjithKumar-eq6gk ദൈവ രക്ഷാഎല്ലാവരിലും ഉണ്ടാവട്ടെ

  • @amanrajnair239
    @amanrajnair239 Год назад +1

    Head light wiring ആണ് കൂടുതൽ അപകടം.. Spark പ്ലഗ് coil ഇതു ചീത്ത ആയാൽ വണ്ടി പടക്കം പൊട്ടി തീ air ഫിൽറ്ററിൽ പിടിക്കും. പെട്രോൾ ലീക്ക് വരാം

  • @minhasanhatk4144
    @minhasanhatk4144 Год назад +3

    കണ്ണൂർ അപകടം പുകയും വാസനയും വന്നിട്ടും വാഹനം നിർത്തിയില്ല.. മുൻകരുതൽ എങ്കിലും അവര്ക് എടുക്കാമായിരുന്നു... സീറ്റ്‌ ബെൽറ്റ്‌ അഴിച്ചിടുക... ഡോർ ലോക്ക് ഓപ്പൺ ചെയ്യുക... Ac ഓഫ്‌ ചെയ്യുക.. ഗ്ളാസ് താഴ്ത്തിയിടുക.... ഈ മുൻകരുതലുകൾ എല്ലാവരും എടുക്കുക... വാസനയോ പുകയോ വന്നാൽ...

  • @crpd1731
    @crpd1731 Год назад +4

    കർത്താവ് അനുഗ്രഹിക്കട്ടെ🙏🙏🙏

  • @autosolutionsdubai319
    @autosolutionsdubai319 Год назад +4

    വാഹനത്തിനുള്ളിൽ വാതിലുകൾ തുറക്കാനാകാത്ത വിധം കുടുങ്ങിപ്പോയാൽ കുട്ടികളടക്കം ആർക്കും സ്വയരക്ഷക്കു വേണ്ടി ചെയ്യാവുന്നത്: സീറ്റുകൾക്ക് മുകളിലുള്ള ഹെഡ് റസ്റ്റ് അതിന്റെ കമ്പിയുടെ ഒരു വശത്തുള്ള ചെറിയ ബട്ടൺ ഞെക്കി മേലോട്ടുയർത്തി അഴിച്ചെടുത്ത് അതിന്റെ കമ്പിയുടെ കൂർത്ത അറ്റം കൊണ്ട് വണ്ടിയുടെ വശങ്ങളിലെ ജനൽ ചില്ലിൽ ശക്തിയായി ഇടിച്ചാൽ ചില്ല് അപകടമില്ലാത്ത വിധം പൊടിഞ്ഞു ചിതറി വീഴും. അങ്ങനെ എളുപ്പത്തിൽ രക്ഷപ്പെടാം. മുന്നിലെ വലിയ ഗ്ളാസ്സിൽ (Windscreen) ഇടിക്കരുത്. അത് പൊട്ടിയാലും ചിതറി വീഴുന്നതല്ല. കൂടുതൽ അപകടത്തിനു കാരണമാകും.
    ഇത് എല്ലാ രക്ഷിതാക്കളും വിദ്യാലയങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതാണ്.

    • @phoenixvideos2
      @phoenixvideos2 Год назад

      ഈ vlog state മന്ത്രി , ചീഫ് ഫയർ ഓഫീസർ എന്നിവർക് നൽകി
      അപകട രഹിത കാർ യാത്രാ മാന്വൽ
      ഉണ്ടാക്കി
      നടപ്പിൽ വരുത്തണം

  • @shareefshari3796
    @shareefshari3796 Год назад +19

    വാഹനത്തിൽ മാരക ആയുധങ്ങൾ വെച്ചാൽ കേസ് വേറെ വരും ലൈസൻസ് എടുക്കുമ്പോൾ ആ നിയമത്തിൽ പറയുന്നുണ്ടല്ലോ

    • @ptafzalpthusain6573
      @ptafzalpthusain6573 Год назад +1

      അത് തന്നെ യ്യാണ് ഞാനും വിചാരിച്ചത്

    • @shareefshari3796
      @shareefshari3796 Год назад

      @@ptafzalpthusain6573 പിന്നെന്താ വണ്ടിയിൽ നിന്ന് കത്തി പിടിച്ചു കഴിഞ്ഞാൽ വാഹനം കത്തുമ്പോൾ ഗ്ലാസ്‌ പൊട്ടിക്കാൻ ആണ് പറഞ്ഞാലൊന്നും പോലീസ് കാര് വിടില്ല

  • @anniegeorge8135
    @anniegeorge8135 Год назад +9

    ഇങ്ങിനെ ഒരു അറിവ് പറഞ്ഞത് കൊള്ളാം. പക്ഷേ കുന്തവും കുറുവടി കാറിൽ വെച്ചാൽ പോലീസ് പണി തരും. ശരിക്കും രക്ഷപെടാൻ ഉള്ള വഴി കൂടി car company പറഞ്ഞു മനസിലാക്കി തന്നാൽ കൊള്ളാം.

    • @midhunkrishnaks4748
      @midhunkrishnaks4748 Год назад

      Seatbelt cut cheyyanum glass break cheyyanum pattunna 2 in one tool available aanu

    • @athulkrish287
      @athulkrish287 Год назад

      Police poyi pani nokkatte

  • @devikapradip8721
    @devikapradip8721 Год назад +20

    കത്തിയും ഇരുമ്പ് വടിയും കൊണ്ടുനടന്നാൽ ചെക്കിങ്ങിൽ പോലീസ് പിടിച്ചാൽ വണ്ടി അവർ കൊണ്ടുപോകും

    • @sumi9773
      @sumi9773 Год назад

      Sathyam

    • @phoenixvideos2
      @phoenixvideos2 Год назад

      കാർ കമ്പനി വക നിയമമാക്കിയാൽ
      OK

  • @sree4607
    @sree4607 Год назад +3

    ഈശ്വര ഭൂമിയിലേക്ക് വരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ആ കുഞ്ഞ് അമ്മയുടെ വയറ്റിൽ തന്നെ അമ്മയോടൊപ്പം പൊള്ളലേറ്റ് ജീവൻ പോവുക, എന്തൊരു വിധി

  • @rajeshrajan449
    @rajeshrajan449 Год назад

    ടാറ്റാ കമ്പനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്നാണ് തോന്നുന്നത് ഇപ്പോൾ ഏതു വീഡിയോയുടെ തമ്പ് നെയിൽ ആണെങ്കിലും അത് ടാറ്റയുടെ വണ്ടി കത്തുന്ന ചിത്രമാണ്

  • @safeermusthafa4066
    @safeermusthafa4066 Год назад

    എന്റെ ഒരു എക്‌സ്‌പീരിയൻസ് പറയാം. ഞാൻ ടാക്സി ഡ്രൈവർ ആണ്. ഞാനും ഫാമിലിയും യാത്ര പോകുമ്പോ സംഭവിച്ചതാണ്. ഓടിക്കൊണ്ടിരിക്കുമ്പോൾ ബാറ്ററി ലൈറ്റ് തെളിയാൻ തുടങ്ങി. ഞാൻ കരുതി ഡൈനാമോ ബെൽറ്റ്‌ പൊട്ടി എന്ന്. പെട്ടെന്ന് ക്ലസ്റ്ററിലെ എല്ലാ വാണിങ് ലൈറ്റും തെളിഞ്ഞു. കരിഞ്ഞ മണവും വരാൻ തുടങ്ങി.. അപ്പൊ തന്നെ റോഡിൽ നിന്നും വണ്ടി ഒതുക്കി വൈഫിനോടും മോളോടും ഇറങ്ങാൻ പറഞ്ഞു. പെട്ടന്ന് ബോണറ്റ് പൊക്കി നോക്കിയപ്പോ തീ പടർന്നിരുന്നു. മഴക്കാലം ആയോണ്ട് നനഞ്ഞ മണ്ണ് ഉണ്ടായത് കൊണ്ട് വാരി ഇട്ടു തീ കെടുത്തി.. ബാറ്ററി കണക്ഷൻ ഡിസ്കണക്ട് ചെയ്തു.. വയറിങ് ഏകദേശം കത്തി പോയിരുന്നു.. ഇനി കാരണം പറയാം. ഡൈനാമോ ഓവർ ചാർജ് ആയതായിരുന്നു കാരണം.. ക്ലസ്റ്റർ ലൈറ്റ് ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലെ ചർച്ച എന്റെ പേരിൽ ആയേനെ... എക്സ്ട്രാ ഫിറ്റിങ് ഒന്നും ഇല്ലാത്ത ടാക്സി കാർ മഹിന്ദ്ര വെരിറ്റോ ആണ് എന്റെ വണ്ടി. അപ്പൊ ഡൈനാമോ കറക്ട് വർക്കിങ് അല്ലെങ്കിലും തീ പിടിക്കാം.

  • @joyisaac5681
    @joyisaac5681 Год назад +2

    Really informative.
    Thank you.

  • @athulkrish287
    @athulkrish287 Год назад

    Great information god bless you and god bless everyone
    Thanx

  • @movihub4907
    @movihub4907 Год назад +2

    ഇത് പോലെ കാണിക്കാൻ എല്ലാവർക്കും പറ്റും പക്ഷെ ആ സമയം ഒരിക്കലും ഇത് ഒന്നും നടക്കില്ല പിന്നെ കത്തിയും കോടാലിയും വണ്ടിക്കു ഉള്ളിൽ വെച്ചു വേണം MVD പിടിച്ചു കേസ് ഉണ്ടാവാൻ 🙏🙄ഒരുത്തൻ കാരാട്ട കാണിക്കുന്ന പോലെ ഒരു ദിവസം ഞാൻ ചെയ്തു നോക്കി അവർ കാണിക്കുന്ന പോലെ നമ്മൾക്ക് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല

  • @firujinn1276
    @firujinn1276 Год назад +6

    അവർ രണ്ടു പേരും ബാക്കിൽ ഉള്ളവരെ തുറന്നിവിട്ടു അവരുടെ ഡോർ ലോക്ക് ആയി സീറ്റ് ബെൽറ്റ്‌ കുടുങ്ങി പോയി പെട്ടന്നാണ് ആരും പ്രതീക്ഷിക്കാതെ ആണ് തീ ആളി പടർന്നത് ആയ സമയത്തു ചില്ലു പൊട്ടിക്കാൻ പറ്റുമോ ഇല്ല തീ പെട്ടന്ന് പിടിച്ചാൽ ഇതൊന്നും ഒരു സേഫ്റ്റി ഇല്ല 👍

    • @sammiyyaummer1354
      @sammiyyaummer1354 Год назад

      Sde

    • @madathilachu5754
      @madathilachu5754 Год назад

      പുറത്ത് ഉള്ള ആൾക്കാർക്ക് പൊട്ടിച്ചുടായിരുന്നോ 😢

  • @abdulgafoor5976
    @abdulgafoor5976 Год назад +1

    വളരെ അത്യാവശ്യമായ ടോപ്പിക്ക്

  • @ജിഷ്ണു.പാലക്കാട്ട്

    പിന്നിലുള്ള Headrest ഒക്കെ oori ഗ്ലാസ്സ് പൊട്ടിക്കുക ennullathath ശ്രമകരമായ കാര്യം.. ഈ സാഹചര്യത്തില്‍ easy-to-use ആണ് വേണ്ടത് 😬

  • @sulustichings
    @sulustichings Год назад +5

    എല്ലാവരെയും റബ്ബ് കാക്കട്ടെ 🤲

  • @matthaitm8945
    @matthaitm8945 Год назад

    Very good suggestions.

  • @krajendraprasad4786
    @krajendraprasad4786 Год назад

    നിങ്ങൾ കരുതുന്നപോലെ
    ഒരപകടവും ഉണ്ടാകില്ല.
    അപകടം ആശ്രദ്ധയിൽ
    നിന്നും വരാം, അല്ലാത്ത
    അവസ്‌ഥയിലും വരാം.
    സത്യത്തിൽ ഈ തീപിടുത്തത്തിന്റെ യഥാർത്ഥ
    കാരണം പുതിയ, പുതിയ
    ടെക്‌നോളജി വന്നത് തന്നെയാണ്. അതു ഓരോന്നായി
    വിവരിക്കാൻ വിഷമമുണ്ട്.
    പഴയകാലത് ഒരു സ്‌ട്രേറിങ്ങും
    ഒരു ഗീർ ലിവറും പിന്നെ അനുബന്ധ സാധനങ്ങളും
    ഉള്ളിടത്തു യെന്തൊക്കെ
    സാധനങ്ങളാണ് ഇന്ന് ഓരോ
    വണ്ടിയിലും ഉള്ളത്.
    ഇതു ഒരു വാഹനമാണ് എന്നുള്ള ബോധമില്ലാതെ
    എന്തൊക്കെയോ അതിന്റെയുള്ളിലിരുന്നു കാട്ടിക്കൂട്ടും,ഇതൊക്കെ
    ഈ വിപത്തിനു കാരണമാകും

  • @RAVI-i4f
    @RAVI-i4f Год назад +1

    പെട്രോളിൽ എത്തനോൾ ചേർക്കാൻ തുടങ്ങിയപ്പോൾ പെട്രോൾ ഹോസ് വണ്ട് തുരക്കുന്നതായി അറിയുന്നു പക്ഷേ നോർമലി അത് ലീക്ക് കാണിക്കില്ല ചാവി ഓൺ ചെയ്യുമ്പോ ടാങ്കിലെ പമ്പ് വർക്ക് ചെയ്യുകയും ആ പ്രഷറിൽ പെട്രോൾ ചീറ്റുകയും ചെയ്യും അതും അപകട സാധ്യതയാണ്

  • @muneerkhan4429
    @muneerkhan4429 Год назад +2

    thee anakkaan pattunna oru cheriya spry driverude aduthu suukshichaal emergency vannaaal vekkannu eduthu use cheyyaaam

  • @josinbaby792
    @josinbaby792 Год назад

    Vandiyil sanitiser upyogickunnavar gel type upyogickuka....Normal type sanitiser pettannu fire pidickum....

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +4

    ലക്ഷങ്ങൾ കൊടുത്ത് വണ്ടി വാങ്ങിയിട്ട് രക്ഷപെടാൻ ഇങ്ങനെ ഒരു മാർഗ്ഗമോ അത് കമ്പിനികൾ ചെയ്യണം ഇനി ഇതുകൊണ്ട് നടന്നിട്ട് പോലീസ് കേസ് എടുക്കണോ 🙏

  • @muhammedbasheer6479
    @muhammedbasheer6479 Год назад +12

    മൊയ്‌നു മെയിനാവാണ് 🤣

  • @mohammedsuneeb4211
    @mohammedsuneeb4211 Год назад +5

    1 കോടിയുടെ range Rover കോഴിക്കോട് നിന്ന് കത്തിയിട്ട് ഷോർട്ട് സെർക്കൂട് എന്ന പറഞ്ഞ ടീമാണ്..അനേഷണതിന് വന്നത്...range rover ന്റെ എന്ജിനീർസ് അത് കേൾട്ടൽ കരന്കുട്ടിക്ക് ഒന്ന് കൊടുക്കും.

    • @sajussaju2538
      @sajussaju2538 Год назад

      വണ്ടിയിൽ അഡീഷണൽ fittings ചെയ്യാതിരിക്കുക....

  • @sunilkochin
    @sunilkochin Год назад +1

    Sanitizer , Body Spray എല്ലാം അടകടകരമാണ്.

  • @ponnuaynuworld823
    @ponnuaynuworld823 Год назад

    ഷോർട്ട് സർക്യൂട്ട് കാരണം ഞങ്ങളുടെ ഓട്ടോയ്ക്ക് അതിന്റെ ബാറ്ററിയുടെ ഭാഗത്ത് നിന്നും തീ പിടിച്ചിരുന്നു അത് പാർക്കിങ്ങിൽ കിടക്കുമ്പോൾ കറക്റ്റ് നേരത്തു കണ്ടതുകൊണ്ട് രക്ഷപ്പെട്ടു

  • @babuchellppan988
    @babuchellppan988 Год назад +2

    Super video biggest salute sir

  • @soumyasuresh2464
    @soumyasuresh2464 Год назад

    Thanks for valuable information

  • @mspakb
    @mspakb Год назад +4

    ഇപ്പൊൾ ഉള്ള പെട്രോൾ 10% എതനോൾ ചേർക്കുന്നുണ്ട് അത് തണ്ട് തുരപ്പൻ വാണ്ടുകൾ പെട്രോൾ tube kuthi hole ഇടാറുണ്ട് ഇത് അത്യന്തം അപകടം ആണ്

  • @sabnaedp5556
    @sabnaedp5556 Год назад

    നിങ്ങൾ പറയുന്നത് ശെരിയാണ് പക്ഷെ പോലീസ് ചെക്കിങ്കിൽ കുടുങ്ങിയാൽ kollasangaman എന്ന് വിചാരിക്കും

  • @RAHEEDJR10
    @RAHEEDJR10 Год назад +4

    വണ്ടിൽ പ്രശനം ഉണ്ടായാൽ അടി പിടിയായാൽ കത്തി കുത്ത് ഉണ്ടാവും മാഷേ തക്കൽ തു അലള്ള

  • @SreekanthParassery
    @SreekanthParassery Год назад +2

    Amzonil glass pottikanula hammer undu 350 rupees. Seatbelt cutter also undu athinte endil

  • @iamanindian.9878
    @iamanindian.9878 Год назад

    കത്തിയേക്കാൾ എളുപ്പത്തിൽ ടൈലറിങ് കത്രികയാണ് ബെൽറ്റ്‌ കട്ട് ചെയ്യാൻ നല്ലത് കാരണം ബെൽറ്റ്‌ നിർമിച്ചിരിക്കുന്നത് ഒരു പ്രത്യേക തരം നൈലോൺ കൊണ്ടാണ് ഇത് കത്തി കൊണ്ട് മുറിക്കാൻ എളുപ്പമല്ല ഇതിന് കത്രികയാണ് ഒന്നുകൂടി എളുപ്പം ഒറ്റ കട്ടിങ്ങിൽ ബെൽറ്റ്‌ മുറിയും സമയം ലാഭം. 👍🙏🏻

  • @josinbaby792
    @josinbaby792 Год назад

    Athu poolae vandi full checkup nadathuka regular aayittuka...

  • @jazzivines
    @jazzivines Год назад

    informative thank you brother

  • @indian6346
    @indian6346 Год назад

    നല്ല information.

  • @shahip7514
    @shahip7514 Год назад

    ചേട്ടന് പറഞ്ഞത് അതാണ് ശെരി

  • @anchanaanchu13
    @anchanaanchu13 Год назад

    Very informative video🙏🏻

  • @Tofu812
    @Tofu812 Год назад +1

    Ameen ameen 🤲🤲🤲👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 നന്നായിട്ടുണ്ട്👌👌👌👌

  • @sadgamaya2168
    @sadgamaya2168 Год назад

    ശരിയാ ചേട്ടാ.. വണ്ടിയിൽ ഇതൊക്കെ വേണം.. പിന്നെ സെൻട്രൽ ലോക്ക് എടുത്തുകളയണം.

  • @manju2769
    @manju2769 Год назад

    ഇനിയും വണ്ടിയിൽ പോകുമ്പോൾ ചെറിയ കമ്പി ഒരു മാതൃക യാണെങ്കിലും കയ്യിൽ കരുതണം സ്വയം രക്ഷപെടാൻ ഇല്ലെങ്കിൽ ആപത്ത് നമ്മുടെ കൂടെയുണ്ട് ഞാൻ നാട്ടിൽ ചെല്ലുമ്പോൾ ഞങ്ങളും വണ്ടി യാത്ര പോകുമ്പോൾ വെള്ളവും ഒരു കത്തിയും കയ്യിൽ കരുതുക എപ്പോഴും ഇനിയും പോകുമ്പോൾ ചെറിയ കമ്പി കഥകൾ അതും കരുതലും

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +4

    ഇക്ക ശരിയാണ് പക്ഷെ മാരകായുധം കൊണ്ട് നടന്നതിനു കേസ് വരും.

  • @kishorekumar9770
    @kishorekumar9770 Год назад +1

    Veri useful vlog Mr. Moinus
    God bless

  • @AJCREATION999
    @AJCREATION999 Год назад

    അന്ന് കണ്ണൂരിൽ കത്തിയത് കാറിനകത്തു ...കത്തുന്ന പെട്രോൾ പോലുള്ള എന്തോ ഉണ്ടായിരുന്നു ഉറപ്പാണ് അല്ലാതെ ഇത്ര പെട്ടന്ന് കത്തില്ല ... പിന്നെ കീ പുറത്തെടുത്താൽ അപ്പോൾ തന്നെ സെന്റർ ലോക്ക് ഉള്ള കാർ ആണെങ്കിൽ അൺലോക്ക് ആകും

  • @ayswariyaabraham6073
    @ayswariyaabraham6073 Год назад

    Good information.. 👍

  • @varghesethomas7228
    @varghesethomas7228 Год назад +4

    ഈ പ്രോഗ്രാം സമയോചിതമായി.
    പണ്ടേയുള്ള ഒരു സംശയം ചോദിക്കട്ടെ.
    വാഹനങ്ങളുടെ എഞ്ചിനുകളുടെ ഇടയിൽ എലി പോലുള്ള ജീവികൾ കയറാതിരിക്കുന്നതിനായി കമ്പനികൾ ഒരു നെറ്റ് അടിയിൽ ഘടിപ്പിക്കാത്തത്‌ എന്തുകൊണ്ടാണ്?

  • @georgechacko8638
    @georgechacko8638 Год назад +1

    വിലകുറഞ്ഞ പാർട്ടുകളുള്ള വാഹനങ്ങൾ ഉണ്ടാക്കുന്ന നമ്മുടെ രീതി നിർത്തിയാൽ തന്നെ കുറെ അപകടങ്ങൾ ഒഴിവാകും. ചൈനാ മോഡലും നല്ലതല്ല.

  • @raheesrennus1350
    @raheesrennus1350 Год назад

    നല്ല വിഡിയോ ഇക്ക masha allha കണ്ണൂര് വിഡിയോ ഓര്മിപ്പിക്കല്ലേ

  • @sweethunder3282
    @sweethunder3282 Год назад +2

    വയർ spark ആയാൽ നല്ല സ്മെൽ ആയിരിക്കും വണ്ടിയുടെ ഉള്ളിൽ എനിക്ക് അനുഭവം ഉണ്ട്

  • @reney1452
    @reney1452 Год назад +1

    Good information.

  • @Ansugeetha
    @Ansugeetha Год назад +4

    Vandy chip set ഉള്ളതാണ് അതുകൊണ്ട് ഫയർ പിടിക്കുമ്പോൾ ഓട്ടോമാറ്റിക് ഫുൾ ലോക്ക് ആകും, include സീറ്റ്‌ ബെൽറ്റ്‌.

    • @wildandvibe
      @wildandvibe Год назад

      Why... Egne

    • @midhunkrishnaks4748
      @midhunkrishnaks4748 Год назад

      Ithokke aeth technology.Thee pidichaal enthina lock aakunne

    • @as-win10
      @as-win10 Год назад

      Seat belt um ait ithenth bendam. Ath nammal manually cheyunnathalle

  • @georgesebastian3151
    @georgesebastian3151 Год назад

    medium size hammer and scissors are best to keep in the car.

  • @falcon1c-k5u
    @falcon1c-k5u Год назад

    Ee sahodarangal parayunnath valare vilayeriya kaaryangalanu. Oru karanavashalum ithrayum vegathil oru vandiyum kathi amarilla.. Short Cercute aanengil fuse kathi cercute brake aavande.. Manual asyi thurakaan pattunna door nobukal kathi balge aavanamengil eathra samayam venam.. Ivide adhi inflamable aaya entho sadhana vandiyil undayirunnu. Ath fire nte shakti nooru madangu kootti... Aaru pongala idaruth njaan ente abhiprayam paranjunnu mathram. Orikalum second kond oru vandi kathi amarilla(petro tankinu fire pidichilengil) ivide tank nu fire undayilla...

  • @muhammadbasheertheruvath7561
    @muhammadbasheertheruvath7561 Год назад

    Ah samayam kond seat belt oori rekshapedaalo

  • @ytkl10
    @ytkl10 Год назад +1

    Adipoli discussion ❤

  • @muneermunni6690
    @muneermunni6690 Год назад

    Thank you

  • @Seetha787
    @Seetha787 Год назад

    Thanks...

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 Год назад +3

    കൈക്കോട്ട്.പടന്ന.പിക്കാസ്.ഇതുംകൂടി.പറയാഞ്ഞത്.ഭാഗ്യമാണ്

  • @kuriangeorge3374
    @kuriangeorge3374 Год назад

    എല്ലാ വാഹനങ്ങളിലും ഉള്ളിൽ എവിടെയെങ്കിലും ഒരു fire extinguisher വയ്ക്കണം.. ചെറുത്‌ വാങ്ങാൻ കിട്ടും

  • @teddymendez6508
    @teddymendez6508 Год назад

    Glass അടിച്ചു പൊട്ടിച്ചു വെളിയിൽ ചാടുക, new gen cars head rest ഉരാൻപറ്റും, but old cars?

  • @ashickparakkal
    @ashickparakkal Год назад

    Valuable information

  • @nibudevasia8722
    @nibudevasia8722 Год назад

    good information pakshe police pidikkathe shrethikkanam

  • @HariKumar-rw7uq
    @HariKumar-rw7uq Год назад

    Very useful video

  • @tanmayjampala9178
    @tanmayjampala9178 Год назад

    Very useful

  • @A.K-md4vf
    @A.K-md4vf Год назад

    എൻറെ ഒരുസുഹൃത്ത് വെൽഡിങ് ജോലികൾ ചെയ്യുന്നആളാണ്.ജോലിക്കുശേഷം മിച്ചം വന്ന പൈപ്പ് വീട്ടിൽ കൊണ്ടുപോയപ്പോൾ പോലീസ് പിടിച്ച് ചോദ്യം ചെയ്തത് 2 മണിക്കൂർ ആണ് , പൈപ്പും, കത്തിയും മായിപ്പോയാൽ എന്താണ് സംഭവിക്കുക. ആയുധം കൈവശം വച്ചതിന് കേസും വരും .....

  • @4memedia569
    @4memedia569 Год назад

    സ്പാർക്കോ വ്യത്യാസ്ഥ smell ഉണ്ടായാൽ ഉടനെ വാഹനം സ്റ്റോപ്പ്‌ ചെയ്യുക🙏 മെക്കാനിക്കിനെ വിളിച്ചു സുരക്ഷിതത്തം ഉറപ്പ് വരുത്തി മുന്നോട്ടുള്ള യാത്ര തുടരുക,

  • @prathyash12
    @prathyash12 Год назад

    നിങ്ങൾ പറഞ്ഞ സംഗതി കറക്റ്റ് ആണ്.. Headrest എടുത്തു അടിച്ച glass പൊട്ടും.. പക്ഷേ കണ്ണൂർ കത്തിയ s presso കാറിലേ എവിടാണ് headrest ഉള്ളത് അതൊന്നു നിങ്ങൾ ഇപ്പൊ എടുത്തത് പോലെ ഒന്നു എടുത്തു കാണിക്കാമൊ.😂

  • @Snair269
    @Snair269 Год назад +1

    കാറിൻ്റെ ടോപ് തുറന്ന് പുറത്തു ചാടാൻ കഴിയുന്ന വിധം ആയിരിക്കണം. ഉള്ളിൽ നിന്ന് കൈ കൊണ്ട് വേഗം തള്ളി തുറക്കാവുന്ന രീതിയിലായിരിക്കണം.

    • @phoenixvideos2
      @phoenixvideos2 Год назад

      നല്ല Idea
      ഇപ്പോൾ തന്നെ Middle open ആയി കാണാറുണ്ട്
      കുട്ടികൾ തലയിട്ട്

  • @rajeevj.p8558
    @rajeevj.p8558 Год назад +1

    Very correct

  • @masudalikiormath180
    @masudalikiormath180 Год назад

    മാനുക്ക പറഞ്ഞത് ശരിയാണ് പക്ഷെ കത്തി പാര എന്നിവ വാഹനത്തിൽ കൊണ്ടു പോയാൽ നിയമം ജയിലിൽ ആ കും

  • @haneefars6125
    @haneefars6125 Год назад

    പെട്രോൾ കാറുകൾ ഉപയോഗിക്കാതിരിക്കുക.. പെട്രോൾവണ്ടി പെട്ടന്ന്.. ഷോട്ട് സെർക്യൂട്ട്.. വന്നാൽ പെട്ടന്ന് തീ പിടിക്കും....എന്തെകിലും സ്മെൽ. വന്നാൽ പെട്ടന്ന്... ബോണറ്റ് തുറന്ന്... ബാറ്ററി ടെർമിനൽ... ഊരി മാറ്റുക....... ഇല്ലെങ്കിൽ കട്ട്‌ ചെയ്യുക

  • @blackstyle8488
    @blackstyle8488 Год назад

    പല ന്യായങ്ങളും പല ആൾക്കാർക്കും അവകാശപ്പെടാം ഞാനും നിങ്ങളും എല്ലാം മരിക്കാൻ ഉള്ളതാണ് മരണത്തിൻറെ പിടിയിൽ നിന്നും ആരും ഇന്നുവരെ രക്ഷപ്പെട്ടിട്ടില്ല ഇവിടെ ആ പൊന്നുമോൾക്ക് അവളുടെ അച്ഛനെ അമ്മയും കൂടെപ്പിറപ്പിനെ നഷ്ടമായി ആ മോളെ ഒന്ന് സമാധാനിപ്പിക്കാൻ അച്ഛനും ഇല്ല അമ്മയും ഇല്ല പടച്ചതമ്പുരാൻ പേലും ആ പിഞ്ചുകുഞ്ഞിനെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന സമയമാണ്🥲🥲🥲

  • @theanonymous3661
    @theanonymous3661 Год назад

    Works shopil kaanichaa carangil west cloth undangil choodagumpol kattum.ante anubhavam

  • @robinantony2612
    @robinantony2612 Год назад

    ആ മെക്കാനിക്ക് ചേട്ടൻ പറഞ്ഞതുപോലെ വളരെ വേഗം പെട്രോളിന് തീപിടിക്കുന്നതുപോലെ ഫയർ ആകുന്ന തരത്തിലുള്ള ഇന്റീരിയർ സംവിധാനം ഒഴിവാക്കുന്നത് ഉചിതമായിരിക്കും

  • @AshrafNamathAash
    @AshrafNamathAash Год назад

    നാളെ കോഴിക്കോട് കടപ്പുറത്ത് വരുമോ അഷ്റഫ് എന്ന പേരുള്ള മുവായിരം പേർ ഒന്നിക്കുന്ന ഒരു പരിപാടിയാണ് വോൾഡ് റേക്കോടിനുള ഒരു ശ്രമമാണ് താങ്കളെ പ്രതീക്ഷിക്കുന്നു നല്ല ഒരു േവാഗ് ചെയ്യാം അവിടെ വച്ച്

  • @rasputin7880
    @rasputin7880 Год назад

    എല്ലാ കാറിലും മേൽഭാഗം slide ചെയ്യാവുന്ന രീതിയിൽ ആക്കിയാൽ ഗുണം ഉണ്ടാവില്ലേ?

  • @noushadadam8754
    @noushadadam8754 Год назад +4

    എല്ലാ കറുകൾ ക്കു ഉം ഫയർ എക്സ്റ്റ ൻ ശറുകൾ ഫിറ്റ്‌ ചെയ്യണം

  • @joa1729
    @joa1729 Год назад +1

    ഒരു കാര്യം പറഞ്ഞോട്ടെ.... വണ്ടിയിൽ ആക്‌സിഡന്റ് എയർ ബാഗ് ഉണ്ടല്ലോ... അത് പോലെ തീ കത്തുമ്പോൾ ഓട്ടോമാറ്റിക് ആയി സ്പ്രേ ചെയുന്ന എന്തെങ്കിലും സിസ്റ്റം ചെയ്യാൻ പറ്റിലെ.... Like ഫ്ലാറ്റിലൊക്കെ ഉള്ളത് പോലെ

  • @shereenav1096
    @shereenav1096 Год назад

    തമിഴ്നാട് ബസിൽ ഉണ്ട് എമർജൻസി എക്സിറ്റിന്റെ അടുത്ത് തന്നെ ഒരു hammer യൂസ് ചെയ്യാൻ വേണ്ടി... Sir പറഞ്ഞ പോലെ കൂടെ കരുതണം

  • @muthudoha1483
    @muthudoha1483 Год назад +1

    ആദ്യം വാഹനത്തിൽ കയറുമ്പോൾ പ്രാർത്ഥിക്കുക

  • @musthafan8492
    @musthafan8492 Год назад +2

    പോലീസിൻറെ വാഹനപരിശോധനയിൽ ഇടയിൽവാഹനത്തിനുള്ളിൽ എങ്ങാനും മാരകായുധങ്ങൾ കണ്ടാൽ .എന്തെല്ലാം വകുപ്പ് അവർ ചുമത്തുംഎന്നു പറയാനാവില്ലല്ലോഅപ്പോൾ ഇത് സുരക്ഷയ്ക്ക് വച്ചതാണെന്ന് പറഞ്ഞിട്ടൊന്നും കാര്യം ഉണ്ടാവില്ല

  • @autosolutionsdubai319
    @autosolutionsdubai319 Год назад +2

    In case the doors are locked and you trapped inside a vehicle, anyone, including children, can do this for self-defense: the headrest above the seats can be lifted by pressing a small button on one side of its rod, and the sharp end of its rod can be used to forcefully hit on any of the side window glasses of the car, causing the glass to scatter down and you can be easily escaped. Never try this on the windshield in front. Even if it breaks, it does not scatter but will cause more danger.

  • @ufcvision4037
    @ufcvision4037 Год назад

    പെട്രോൾ പോകുന്ന ഹോസ് എലി കരണ്ട അനുഭവം എനിക്കു മുണ്ടായിട്ടുണ്ട് ,ഡ്രൈവിങ്ങി നി ട യിൽ പെട്രോൾ റോഡിലൂടെ ചിന്തുന്നത് മറ്റു വാഹനത്തിലുള്ളവരാണ് പറഞ്ഞു തന്നത്.

  • @Chandrababu-ef3gn
    @Chandrababu-ef3gn Год назад

    Vidhesha rajiyate eparanjathe nirbandhamane

  • @babypk123
    @babypk123 Год назад +1

    Rat spray എന്താണെന്നു പറഞ്ഞാൽ നന്നായിരുന്നു ഇതെന്താ ചെയ്യേണ്ടത്

    • @fathimac6233
      @fathimac6233 Год назад

      Rat paste unde Rattol.. ഇദ് പഴം ഒരു കഷ്ണം എടുത്തു tthurann paste തേച്ചു വെക്കുഗ പെട്ടന് ചാവും

    • @phoenixvideos2
      @phoenixvideos2 Год назад

      @@fathimac6233
      Paste or spray ?

  • @basiljosejose2555
    @basiljosejose2555 Год назад +1

    വണ്ടിക്കുളളിലെ സീറ്റ്ബെൽറ്റ് കത്തി കൊണ്ട് പെട്ടെന്ന് മുറിക്കാൻ പറ്റുന്ന ഒന്നാണോ🤔
    എന്തെങ്കിലും സ്മെല്ലോ ശബ്ദ മാറ്റമോ ഉണ്ടായാൽ ഉടൻ സീറ്റ് ബെൽറ്റ് മാറ്റി കീ ഓഫാക്കി (വണ്ടി ഓഫാക്കി) ഡോർ ലോക്ക് മാറ്റി പുറത്തിറങ്ങുക സമയം കിട്ടിയാൽ ബോണറ്റിന്റെ ലോക്കും മാറ്റുക .