ആരെയും കൊതിപ്പിക്കും രുചിയിൽ ബീഫ് വിന്താലു ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ # Beef Vinthalu # ബീഫ് # Video

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 14

  • @ghoshrav
    @ghoshrav 2 месяца назад +3

    സൂപ്പർ പാചകം

  • @1to10Studychannel
    @1to10Studychannel 2 месяца назад +2

    ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @LijuThomas-jj8nl
    @LijuThomas-jj8nl 2 месяца назад +2

    👍👌👌👌

  • @balachandrankj5492
    @balachandrankj5492 2 месяца назад +2

    സൂപ്പർ

  • @shiyashifa5718
    @shiyashifa5718 2 месяца назад +2

    Kollam.😅..

  • @AdithyaSukesh-d8v
    @AdithyaSukesh-d8v 2 месяца назад +2

    🎉🎉❤

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 2 месяца назад +3

    എന്തായാലും കൊളളാം എന്ന്
    കരുതുന്നു.... ഒന്ന് പരീക്ഷിച്ചു
    നോക്കാം.... 🎉

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 2 месяца назад +4

    സ്വന്തമായി കറിവെച്ച്. സ്വയം
    കഴിച്ച ശേഷം സ്വയം സൂപ്പർ
    എന്ന് പറഞ്ഞാൽ എന്താ പറയുക..😊😊

    • @1to10Studychannel
      @1to10Studychannel 2 месяца назад

      @@ExcitedDove-gl6vw വെച്ചു നോക്കെന്നേ ....... അപ്പോ നിങ്ങളും പറയും സൂപ്പർ എന്ന് 😊

  • @rejikumar1644
    @rejikumar1644 21 час назад

    മുരിങ്ങത്തൊലി ഇല്ലാതെ എന്ത് വിന്താലു..? കടുക് അതിനു പകരമാകില്ലല്ലോ..!

  • @yohannannm7021
    @yohannannm7021 2 месяца назад +1

    ഇത് സാധാ ഇറച്ചിക്കറി അല്ലേ

    • @Satheeshreshmi12
      @Satheeshreshmi12  2 месяца назад

      No.... ചില Ingredients വ്യത്യാസമില്ലേ ?🙂