18 കോടിയുടെ മരുന്ന് സത്യാവസ്ഥ എന്ത് ? ഡോക്ടർ യാഥാർഥ്യം വിശദീകരിക്കുന്നു | Dr. Shaji Thomas John

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 233

  • @abdupmna4226
    @abdupmna4226 3 года назад +97

    ഈ സാഹചര്യത്തിൽ ഒരുപാട് പേരുടെ സംശയങ്ങൾക്ക് ഒരു പരിധി വരെ ഉപകാരപ്പെടട്ടെ ☺️ആദ്യത്തെ കമന്റ്‌ 😎

  • @sasikalakottakkat9157
    @sasikalakottakkat9157 3 года назад +113

    ഇങ്ങനെയുള്ള അസുഖങ്ങളൊന്നും ഒരു കുഞ്ഞിനും വരാതിരിക്കട്ടെ.very informative 🙏🙏

    • @Ojistalks
      @Ojistalks 3 года назад

      കുഞ്ഞുങ്ങൾക്ക് അസുഖം വരുന്നത് അമ്മയുടെ ഭക്ഷണം മോശമായത് കൊണ്ട് ആണ്

    • @karimkkkalloobhai7338
      @karimkkkalloobhai7338 3 года назад +1

      അസുഖം വേഗം ഭേദം ആകട്ടെ എന്നുകൂടി പ്രാർത്ഥിക്കാം

    • @shajukamalasanan4428
      @shajukamalasanan4428 3 года назад

      @@karimkkkalloobhai7338 ആരോടാ പ്രാർത്ഥിക്കുന്നത്? ദൈവങ്ങിനോടാണെങ്കിൽ അങ്ങേർ കുട്ടിക്ക് ഈ അസുഖം പിടിപെടാതെ നോക്കണ്ടെ . വന്ന ശേഷം പ്രാർത്ഥിക്കുന്നതിനേക്കാൾ നല്ലത്.
      * ഏറ്റവും ബുദ്ധിയുള്ള ജീവിയും മനുഷ്യനാണ്. ഏറ്റവും വിഡ്ഢിയായ ജീവിയും മനുഷ്യനാണ്*

  • @km.abdurahmansaqafi2837
    @km.abdurahmansaqafi2837 3 года назад +6

    വിലപ്പെട്ട അറിവ് നൽകിയ ഡൊക്ട്ടർക്ക് ഒരായിരം അഭിനന്ദനങ്ങള്‍.
    മാനവികത പൂത്തുലയട്ടേ. സ്നേഹമുള്ള മനുഷ്യർ.
    പരസ്പരം സ്നേഹിക്കാൻ ഇതൊരു കാരണമാകട്ടേ. മീടിയകളിൽ ചിലര്‍ പരസ്പരം കടിച്ച് കീറുന്ന ഈ അവസ്ഫ മാറാന്‍ ഇതൊരു കാരണമാകട്ടേ.
    മനുഷ്യ

  • @prasadclappana6622
    @prasadclappana6622 3 года назад +4

    വളരെയധികം ഉപകാരപ്രദമായ ഒരു അറിവാണ് ഡോക്ടർ തന്നിരിക്കുന്നത്.കോടാനുകോടി നന്ദി..........
    സംശയരോഗികളുടെ സംശയരോഗം മാറി കാണുമെന്ന് വിശ്വാസിക്കാം....
    പക്ഷേ ഇത് മുതലെടുത്ത് ഇതിന്റെ പുറകിൽ മാഫിയക്കാർ ഉണ്ട് .അതാണ് വിശ്വാസം ഇല്ലാതാക്കുന്നത്.
    ഈ രോഗങ്ങൾ ഉള്ള കുഞ്ഞുങ്ങളെ കണ്ട് പിടിച്ചു,, ഇത് പോലെ രക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണം ധന സഹായം ജനങ്ങൾ ഏറ്റെടെക്കും.(സർക്കാരിന് ഇത്രയും കോടികൾ കൊടുക്കാൻ സാധിക്കില്ല.)വേണം എങ്കിൽ കിറ്റ്......... ഉറപ്പ്

  • @annmariashaji1268
    @annmariashaji1268 3 года назад +36

    Thankyou Sir ....ആ കുഞ്ഞിനു ആ മരുന്ന് പ്രയോജനപ്പെടട്ടെ.ദൈവം ആ കുഞ്ഞിനോട് കൂടെയിരിക്കട്ടെ..പ്രാർത്ഥനകൾ

    • @dhanamohammed5707
      @dhanamohammed5707 3 года назад +1

      Ameen

    • @msreejeshm
      @msreejeshm 3 года назад

      എന്നാ പിന്നെ ദൈവത്തിനു അങ്ങനെ ഒരു അവസ്ഥ കൊടുക്കാതിരുന്നപ്പോരേ

  • @satheeshbabu2301
    @satheeshbabu2301 3 года назад +31

    വളരേ വിലപ്പെട്ട അറിവ് പകർന്ന് തന്ന ഡോക്ടർക്ക് വളരേ നന്ദി🙏

  • @kndevaki6258
    @kndevaki6258 3 года назад +9

    ഡോക്ടർ ഈ വിവരണം🙏🙏 വിലപ്പെട്ട താണ്. തെറ്റിദ്ധാരണ ഒഴിവാക്കാൻ സഹായിക്കു൦.

  • @aniltp7377
    @aniltp7377 3 года назад +20

    അറിവ് പങ്കെ വെച്ചതിനെ നന്ദി.. ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ.

  • @harismadathil838
    @harismadathil838 3 года назад +17

    ദൈവം സഹായിക്കട്ടെ. ഇതുപോലെ യുള്ള കുട്ടികളെ ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്നും രക്ഷിക്കട്ടെ.

  • @abupm554
    @abupm554 3 года назад +18

    മനസിലാകാത്ത ഒരു പാട് വിശയങ്ങൾ ഉണ്ടായിരുന്നു doctor സന്തോഷമായ് SR

  • @mohamedamanulla6489
    @mohamedamanulla6489 3 года назад +8

    പടച്ചതമ്പുരാനായ അള്ളാഹു! ആർക്കും അസുഖങ്ങളും, ആപത്തുകളും ഒന്നും വരുത്തല്ലേ...# കാത്തു രക്ഷിക്കണേ 🤲🤲🤲ആമീൻ...

  • @prabhakaranprabha3196
    @prabhakaranprabha3196 3 года назад

    ഡോക്ടറുടെ വിശദീകരണം സാധാരക്കാർക്ക് മനസ്സിലാക്കാൻ വളരെയധികം സഹായിച്ചു

  • @narayananmanheri1567
    @narayananmanheri1567 3 года назад

    ഇപ്പോഴത്തെ സാഹജര്യത്തിൽ വളരെ ഉപകാരപ്രദമായ വിശദീകരണം.താങ്ക്യൂ ഡോക്ടർ 🌹🌹

  • @sadikhhindhana2014
    @sadikhhindhana2014 3 года назад +24

    വളരെ നല്ല ഇൻഫെർമേഷൻ.. താങ്ക്സ് ഡോക്ടർ..

  • @binupr4278
    @binupr4278 3 года назад +12

    എൻ്റെ മോൾക്ക് ഈ രോഗമാണ് ഇപ്പോൾ രണ്ടര വയസുണ്ട്. എല്ലാവരും മോളെ സഹായിക്കാമോ

    • @irfadmalappuram8502
      @irfadmalappuram8502 3 года назад +1

      Hello

    • @beenavarughese8090
      @beenavarughese8090 3 года назад +1

      Not very effective after two years

    • @newbharathmedia9362
      @newbharathmedia9362 3 года назад +3

      നിങ്ങൾ മറുനാടൻ മലയാളി പോലുള്ള യൂ ട്യൂബ് ചാനലുകളെ സമീപിയ്ക്കുക....അവർക്ക് അതിന്റെ എല്ലാ ഡീറ്റൈൽസും കൊടുക്കുക 👍

    • @zeenathsemeer2766
      @zeenathsemeer2766 3 года назад +1

      @@beenavarughese8090 after 2 years vere medicine und

  • @alithettath5071
    @alithettath5071 3 года назад +12

    സാർ.. വളെരെ വെക്ധമാക്കി തന്നെ പറഞ്ഞു തന്നു.. ഏതു സാധാരണ കാര നും മനസ്സിൽ ആകുന്ന രീതിയിൽ..

  • @ravindranravi5773
    @ravindranravi5773 3 года назад

    എല്ലാ०രോഗശമനത്തിനു० സാക്ഷാൽ സർവ്വേശ്വരൻെറ അനുഗ്രഹം കൂടിയുണ്ടാകട്ടെ ഡോക്ടർ..!

  • @rajuraghavan1779
    @rajuraghavan1779 3 года назад

    അറിവ് തന്നതിന് നന്ദി ഡോക്ടർ, ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.

  • @zainudheenzainudheen4983
    @zainudheenzainudheen4983 3 года назад +4

    ഏതൊരു സാധാരണക്കാരനും വാങ്ങാവുന്ന അതിലപ്പുറം ഉള്ള വിലയാണ്.
    ആയതുകൊണ്ട് നിറത്തിലുള്ള മരുന്നുകളെല്ലാം ഗവൺമെന്റ് ചിലവിൽ എത്തിച്ചു കൊടുക്കണം മരുന്നിന്റെ ട്രാൻസ് പോർട്ട് ചിലവ് ഡോക്ടർമാരുടെ ഫീസ് ആശുപത്രിക്കുള്ള ലാഭം എല്ലാം ഒഴിവാക്കി കൊടുത്ത് സഹകരിക്കുക
    ( ഇന്ന് നടന്ന ഈ ഒരു സംരംഭത്തിലേക്ക് പൊതുജനം വേണ്ടപൈസമുഴുവനും കൈ കാണിച്ചു. സംഭവിച്ചു,,, പൊതുജനം വിജയിച്ചു സർക്കാർ പരാജയപ്പെട്ടു)

  • @ElhamTalks
    @ElhamTalks 3 года назад +4

    വളരെ വ്യക്തമായ വിശദീകരണം. താങ്ക്സ് ഡോക്ടർ

  • @RobinEdayanal
    @RobinEdayanal 3 года назад +11

    പതിനായിരത്തിൽ ഒന്ന് എന്ന കണക്കിൽ ദിവസം 65,000 കുട്ടികൾ ജനിക്കുന്ന ഇന്ത്യയിൽ വർഷം 2300 ലധികം ബാധിക്കാവുന്ന ഈ അസുഖത്തിന് ഇന്ത്യയിൽ തന്നെ മരുന്നു കണ്ടെത്തുവാൻ നമ്മുടെ ഗവേഷണ ശാസ്ത്രജ്ഞമാർക്ക് കഴിയട്ടേ.

    • @maggiegeorge2252
      @maggiegeorge2252 3 года назад +1

      This boy is very lucky to live in this world with the help of many thank god

  • @sreekumarreghupathi8342
    @sreekumarreghupathi8342 3 года назад +25

    സർ, ഇങ്ങനെ ഉള്ള കുട്ടികൾ ഉള്ള പരന്റ്സ് ന് വീണ്ടും കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിൽ, അടുത്ത കുട്ടി ഉണ്ടാകുമ്പോൾ സൂക്ഷിക്കേണ്ടതാണ് എന്നത് സംബന്ധിച്ച് ബോധവൽക്കരണം നടത്തിയാൽ നന്നായിരിക്കും..

    • @nachikethus
      @nachikethus 3 года назад

      സാധ്യത ഉണ്ട്

    • @beenavarughese8090
      @beenavarughese8090 3 года назад +2

      Should convince them not to have more children.

    • @dreamworld1153
      @dreamworld1153 3 года назад +1

      ജനിക്കും മുന്നേ അറിയാൻ പറ്റും, രോഗം ഉണ്ടെങ്കിൽ മാതാപിതാക്കളുടെ സമ്മത പ്രകാരം ഗർഭം അലസിപ്പിക്കാം

    • @ameensvlogs8983
      @ameensvlogs8983 3 года назад

      @@beenavarughese8090 l
      P

    • @vasujayaprasad6398
      @vasujayaprasad6398 3 года назад

      ഗർഭിണികൾ കഴിച്ച മരുന്നുകൾ കാരണമാകും

  • @dr.lalithaappukuttan5386
    @dr.lalithaappukuttan5386 3 года назад +3

    Hi Sir Very nice talk and highly informative I would like to know the updates regarding those children who already taken this medicine . It will be absolutely encouraging for others who are under the grip of this disorder

  • @zakariyakp4233
    @zakariyakp4233 3 года назад +5

    *18 കോടി.* *കേട്ടുകേള്‍വിയില്ലാത്ത മരുന്ന് വില.*
    *ഈ മരുന്നിലൂടെ അസുഖം മാറുമെന്ന് അവർക്ക് എന്തെങ്കിലും ഉറപ്പ് നല്‍കാന്‍ കഴിയുമോ...?!*
    (കുട്ടികളുടെ അസുഖം മാറാന്‍ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.)
    *ഇവിടെ അരങ്ങേറുന്ന നാടകം എന്താണെന്ന് ചിലരെങ്കിലും മനസ്സിലാക്കിയിരിക്കൽ അത്യാവശ്യമാണ്.*
    *ഇത്തരം രാസമരുന്നുകളുടെ വില ഇനി കോടികളിലാണ് ആരംഭിക്കുകയെന്ന് മീഡിയയെക്കൊണ്ട് മരുന്ന് മാഫിയ പറയിക്കുകയാണ്.*
    *ഇനി നിങ്ങള്‍ പിരിവെടുക്കേണ്ടത് ലക്ഷൾക്ക് വേണ്ടിയല്ല... കോടികള്‍ക്ക് വേണ്ടിയാണെന്ന് മലയാളിയുടെ മൈന്റ് സെറ്റാക്കുക.*
    (അംഗീകാരമുള്ള മറ്റു പല ചികിത്സകളും ഉണ്ടായിരിക്കെ...ഇതേ അസുഖം മറ്റു ചികിത്സകളിലൂടെ മാറ്റമുണ്ടായ അനുഭവങ്ങള്‍ കൂടി ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.)
    *രോഗിയുടെ ആവശ്യം രോഗം മാറുക എന്നതാണ്. കോടികൾ ലഭിക്കുന്നത് രോഗിക്കല്ല. അപ്പോള്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്...?!*
    *ഗുരുതരമായ പാർശ്വഫലങ്ങളുണ്ടെന്നും പൂര്‍ണമായി ഭേദമാകുമെന്ന് ഉറപ്പില്ലായെന്നും കമ്പനി തന്നെ പറയുമ്പോള്‍ ആ മരുന്നിന് വേണ്ടിയുള്ള പ്രചാരണത്തിന്റെ പിന്നാമ്പുറം അന്വേഷണ വിധേയമാക്കേണ്ടതല്ലേ...?!*
    (ആത്മാർത്ഥമായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവരെ നിരുത്സാഹപ്പെടുത്താനല്ല... അവർക്ക് പ്രതിഫലം ഉറപ്പാണ്.)

  • @ismailm7189
    @ismailm7189 3 года назад +43

    Dis like അടിച്ചവർ കേൾവി ശക്തി ഇല്ലാത്തവരായിരിക്കും അവർക്ക് വേണ്ടി ആംഗ്യ ഭാഷയിൽ ഒരു വീഡിയോ ചെയ്യാൻ സോക്ടറോട് ആവശ്യപ്പെടാം

    • @basheervp7914
      @basheervp7914 3 года назад +2

      ഈ ഡോ മാര് വർദ്ധിച്ചു വരുന്ന കാലമാണിത് അതേപടി രോഗികൾ മരിക്കുന്നു എൻകിൽ മരണത്തിന് കാരണം കണ്ടെത്താൻ ഡോ സാധിക്കും പക്ഷേ മരിക്കാതെ നിർത്താൻ ഒരു ആൾ ക്കും കഴിയുകയില്ല നീതി പുലർത്താൻ ശ്രമിക്കുക അവരേയും രക്ഷിക്കാൻ ഡോക്ടർമാരുടെ പരിശ്രമം കൊണ്ട് സാധിക്കും എന്ന് കരുതി വഞ്ചിതരാവരുത്

    • @mufeedashfu1599
      @mufeedashfu1599 3 года назад

      😄😄😄😄. അത് കലക്കി

  • @prathapj7498
    @prathapj7498 3 года назад

    ആ കുഞ്ഞിൻ്റെ അസുഖം എത്രയും വേഗത്തിൽ സുഖം പ്രാപിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്ന🙏🙏🙏

  • @princysebastian7967
    @princysebastian7967 3 года назад +1

    Still Imran (6 months )and Ishal Maryam( 4 months )are waiting to get help from us for this injection. We can save them also🙏🙏🙏🙏

  • @rafiqueabdu8409
    @rafiqueabdu8409 3 года назад

    ഇങ്ങനെയുള്ള നല്ല നല്ല സന്ദേശങ്ങൾ അവഗണിക്കാതെ👍👍താങ്ക്യു Dr👍🌹🌹

  • @ramachandranchandran6554
    @ramachandranchandran6554 3 года назад +1

    Dr, Great 🙏 God bless you and that child too, you did the great service in your life!!!

  • @moideenkuttykutteery5413
    @moideenkuttykutteery5413 3 года назад +8

    Dr.Shaji Thomas has very elaborately explained

  • @podiyammasunny3215
    @podiyammasunny3215 3 года назад

    Very informative video about the medicine and disease and the cost ne patti valarèy nallathupole explain cheythu parànja dr rinu thanks

  • @sankaranarayananms6059
    @sankaranarayananms6059 3 года назад +3

    മരുന്നിന്റെ വിലയെ കുറിച്ച് സാറിന്റെ വിശദീകരണം എത്രത്തോളം വ്യക്തമാണ്? വർഷങ്ങളുടെ റിസർച്ച് നടക്കാതെ ഏതു മരുന്നാണ് ഉണ്ടാക്കുന്നത്?

    • @anasomer8837
      @anasomer8837 3 года назад

      Rare disease aayath kond patients kuravayrkum. Researchinte vila muzhuvan aa kurachu perude thalayil idum. Pakshe braininte ella asugangalkum vendi general aay nadathuna researchiloode aan itharam maranugal kandethapedunath. Ee otta maruninu vendi mathram varshangalolam avar research nadathunilla. Athukond researchinanen paranj ithrem valiya thuka idunath nyaayeekarikan patilla. Athum cure allatha life supportin vendi mathram ulla oru marunin. Medical field is one of the largest business in the world

  • @sabiviog6323
    @sabiviog6323 3 года назад +1

    ഞാനും നിജാരിച്ചു ഇത ഒന്ന് പറ്റി പറഞ് കേൾക്കാൻ

  • @bushrarisaris770
    @bushrarisaris770 3 года назад +12

    Ini oru kuttikum inganeyulla asugam varaadirikatte ya Allah.

  • @dance2832
    @dance2832 3 года назад +1

    Thank you Doctor...Explained well.

  • @shanufiros528
    @shanufiros528 3 года назад +5

    Valuable information. Thanks doctor

  • @anithav7552
    @anithav7552 3 года назад +6

    Dr. Thanks, for this great information.

    • @kamalav.s6566
      @kamalav.s6566 3 года назад

      സഹായിക്കാമല്ലോ., e അസുഖം ലോകത്തു ആർക്കും വരരുത്. ഗർഭാവസ്ഥയിൽ ഇ അസുഖം മനസിലായാൽ വളരെ നല്ല കാര്യമാണ് അസുഹം 100%മാറുമെന്ന് ഉറപ്പും ഇല്ലേ,

  • @sasidharank6691
    @sasidharank6691 3 года назад

    സംശയങ്ങൾക്ക് ദൂരീകരണമായി. നന്ദി ഡോക്ടർ

  • @profssions4565
    @profssions4565 3 года назад

    Very Good explanation Sir, Thanks

  • @sherinsabu4027
    @sherinsabu4027 3 года назад

    Thank you Shaji sir.....
    For detailed information... God bless you....

  • @gafoor4432
    @gafoor4432 3 года назад +5

    Very informative....thanks Dr.

  • @ramakrishnan9569
    @ramakrishnan9569 3 года назад

    പ്രകൃതിയുടെ വികൃതി യെ എങ്ങിനെ വിമർശിക്കും

  • @saseedharanpk7793
    @saseedharanpk7793 3 года назад +4

    Thank you doctor for the detailed information inconnect the child decease. Thanks alot.

  • @jasminijad9946
    @jasminijad9946 3 года назад

    Nalla oru information anu sir..thnq...oru makkalkum ee asugham koduth valaykalke allah ella makkalkum ayussum arogyavum kodukane aameen

  • @isanamansoor9087
    @isanamansoor9087 3 года назад +3

    Thank u doctor best information 👍👍👍

  • @shyamess
    @shyamess 3 года назад +2

    Extremely lucid explanation.🙏👍

  • @moideenkuttymarakkattil6985
    @moideenkuttymarakkattil6985 3 года назад

    very useful information👍👍very good presentation

  • @ravindrankt5977
    @ravindrankt5977 3 года назад +2

    Dr information very very good knowledge thanks 🙏🙏🙏🙏🙏🙏👍🏽👍🏽👍🏽👍🏽

  • @rathnakumartv2425
    @rathnakumartv2425 3 года назад

    വളരെ ഉപകാരപ്രദമായ വാക്കുകൾ സന്തോഷം സാറേ

  • @meenakshimeenakshi5727
    @meenakshimeenakshi5727 3 года назад +1

    Good information

  • @jmesmartin453
    @jmesmartin453 3 года назад +4

    Very good information Doctor 🙏

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 3 года назад +1

    മരുന്ന് വില കൂടട്ടെ... ഒരു കുട്ടിക്കും ഇത് വരാതിരികട്ടെ

  • @sunandaprabhu8582
    @sunandaprabhu8582 3 года назад +3

    Thank you so much doctor for valuable information

    • @Arogyam
      @Arogyam  3 года назад

      Thanks and welcome

  • @ravindrankt5977
    @ravindrankt5977 3 года назад +3

    God is always behind like you Doctors.dr I seen you like my god .we want you in world more than 300 years 🙏🙏🙏🙏🙏👍🏽👍🏽👍🏽👍🏽👍🏽

  • @ny1237
    @ny1237 3 года назад

    Nalla message thank you

  • @sufailyt
    @sufailyt 3 года назад +4

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇..

  • @muhd_jaseel7923
    @muhd_jaseel7923 3 года назад +3

    നല്ല അറിവാണ്

  • @ഷീജ-ഭ2ഛ
    @ഷീജ-ഭ2ഛ 3 года назад +1

    താങ്ക്സ് Dr🙏

  • @musthafatanalur7078
    @musthafatanalur7078 3 года назад

    Verygoodinfo, tankyoudoctor

  • @moosamoosa3702
    @moosamoosa3702 3 года назад

    ദൈവത്തിന് സ്തുതി നമ്മൾ ഇങ്ങനെ നടക്കുന്നത് തന്നെ ഭാഗ്യം

  • @jissgeorge6530
    @jissgeorge6530 3 года назад

    Super Shaji sir.. Very informative video

  • @khalidhubb433
    @khalidhubb433 3 года назад +4

    Thankyu ഡോക്ടർ. Sir 🌹. കേരളത്തിൽ ചില മാമ മാധ്യമങ്ങൾ ഇത് മനസിലാക്കുക. കാള പെറ്റു എന്നു പറയുമ്പോൾ കയർ എടുക്കാതെ. Mr സാജൻ താങ്കൾ നല്ലവണ്ണം പഠിക്കുക എന്നിട്ട് നിങ്ങളുടെ യുട്ടൂബിൽ വന്നു വിശദീകരിക്കൂ.. 🙏

  • @sreekeshvlogs8102
    @sreekeshvlogs8102 3 года назад +2

    Highlighted information . Thank U sir.

    • @Arogyam
      @Arogyam  3 года назад

      Always welcome

  • @Zaan-wd8xp
    @Zaan-wd8xp 3 года назад +1


    മരുന്ന്
    അവിടെപോയിഎടൂത്താൽനമുക്ക്
    ഇന്ത്യൻ ടാക്സ്ഒയിവായികിട്ടുലേ

    • @bilalbillu8440
      @bilalbillu8440 3 года назад +1

      S.. കിട്ടും.. ഇതിലും നല്ലത് athaanu

  • @Vishnu-rc3nk
    @Vishnu-rc3nk 3 года назад

    L E T M disease ഇനെ പറ്റി വീഡിയോ ചെയ്യുമോ പ്ലീസ് 🙏

  • @addulllaaddullq6871
    @addulllaaddullq6871 3 года назад +2

    മറുനാടൻ ഷാജൻ ഈ വീഡിയോ കാണണം. മൂപ്പരുടെ സംശയം തീരും..

    • @m.gm.g5929
      @m.gm.g5929 3 года назад +1

      ഷാജൻ തന്നെ അല്ല സംശയിക്കുന്നത്... ആർക്കും സംശയം ഉണ്ടാകും... ലോകത്ത് ഇല്ലാത്ത വില കേട്ടാൽ ആരും സംശയിക്കും... തന്നെയുമല്ല ഇതിന് മുൻപ് കേട്ടിട്ടില്ല അതൊക്കെ തന്നെ...

    • @abdurazak8685
      @abdurazak8685 3 года назад

      @@m.gm.g5929 ചാണകസങ്കിയാവുമ്പോൾ എന്തായാലും സംശയം ഉറപ്പാണ്

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 года назад

    Sir,very useful information.thanks

  • @johnyvalakkattu333
    @johnyvalakkattu333 3 года назад

    മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ 10000 മടങ്ങു ശാസ്ത്രത്തിൽ ആശ്രയിക്കുന്നു. ശാസ്ത്രം കേവലം മനുഷ്യ നിർമ്മിതമാണ് എന്ന് ഏതൊരുത്തനും മറന്നുപോകുന്നു. !!! ഹോ ദൈവമേ എന്തൊരു ദുരന്തം ഹാ കഷ്ട്ടം എന്നല്ലാതെന്തുപറയാൻ .

  • @bilalbillu8440
    @bilalbillu8440 3 года назад

    ഇത് ഒരു കുഞ്ഞിന് വന്നാൽ അടുത്ത കുഞ്ഞ് ഉണ്ടാവാതെ മാതാപിതാക്കൾ ശ്രദ്ധിക്കണമ് 😪ന്തിനാ വെറുതെ പാവം കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നത്.. Arinju കൊണ്ട് 😪

  • @lameesrahman6421
    @lameesrahman6421 3 года назад +1

    Nice talk

  • @babukhanbabukhan4257
    @babukhanbabukhan4257 3 года назад +2

    Very good information

  • @hrushivarma866
    @hrushivarma866 3 года назад

    Dear Negative commenting Bros,
    The same case can be happened in your home also. THERE ARE CHANCES TO EXTEND YOU HANDS ALSO FOR DONATIONS TO KEEP YOUR BELOVEDS ALSO
    None knows what will happen with next moment??

  • @jamsheerp8197
    @jamsheerp8197 3 года назад

    Nalla,,,avatharanam

  • @ismailpk2418
    @ismailpk2418 3 года назад +6

    Thank you Dr 🙏👍🔥❤️

    • @Arogyam
      @Arogyam  3 года назад +1

      Always welcome

  • @veena5455
    @veena5455 3 года назад +1

    Dr, spaino ceribella attaxia enna rogathinu marunnudo..njangal 3 sahodaranjalkum ithund mutha chettan marichu poyi....Dr ,ee asugathinu marunnudo

    • @mastertrigger4648
      @mastertrigger4648 3 года назад

      😳

    • @Ishowgun1234
      @Ishowgun1234 3 года назад

      Doctore kaanichille?? Oru nalla doctore kaanichu anneshikku,

    • @Ishowgun1234
      @Ishowgun1234 3 года назад

      Njan google cheyth nokki, Bangalore undennoke kandu

    • @veena5455
      @veena5455 3 года назад

      @@Ishowgun1234 🙏🙏🙏

  • @shafeenashafeer5083
    @shafeenashafeer5083 3 года назад

    Sir ente makan ostho petrosis enna asugam aan idhine kurich onn explain cheyth tharamo

  • @hamsakokkath6524
    @hamsakokkath6524 3 года назад

    Very thanks for the information

  • @nidamol1523
    @nidamol1523 3 года назад

    Ore family ullavr vivham kayichal ith avarku undakkunna kuttikkaluku undakkumo example: cousins ayyittu ullavr palarum parayunnu engane annu ennu

  • @parameswaranpm8354
    @parameswaranpm8354 3 года назад

    Informative

  • @lotuscookingplaza7917
    @lotuscookingplaza7917 3 года назад +2

    Very nice.. Thank you. Like.

  • @gayathrisudevan62
    @gayathrisudevan62 3 года назад

    Thanks for your good information Dr
    Because all are in confused

  • @bijuvaradhanam1617
    @bijuvaradhanam1617 3 года назад +2

    എല്ലാ തിനും ഉപരി മനുഷ്യ സ്നേഹം ആണ് വലുത് എന്ന് എല്ലാ ജാതി മതസ്ഥരും ഓർത്താൽ എത്ര നന്നായിരുന്നു.

  • @surendrankalapurakkalpavar1577
    @surendrankalapurakkalpavar1577 3 года назад

    സമാനമായ മരുന്ന് .ഈ മരുന്ന് നമുക്ക്ഇനി നിർമ്മിയ്ക്കാൻകഴിയുമോ

  • @ramshidcr
    @ramshidcr 3 года назад +8

    സർക്കാർ ഇടപെടൽ ഒന്നും ഇല്ലേ

  • @vasudevanpillai.5518
    @vasudevanpillai.5518 3 года назад

    Very useful information. 👍🙏

    • @shafeenajaleel8868
      @shafeenajaleel8868 3 года назад

      Allahu namukk thanna anugrahanghale eppozhumm nammal orkuka ithupole dukhanghal anubavikkunna ella makkalkum kunjumakkalkum vendy namukk prarthikkam 🤲🤲
      Dr sir nod valareyadhikanmnanniyund valare informative aayirunnu
      Allahu drk ആരോഗ്യവും ആയുസ്സും തരട്ടേ!!!കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്
      Drk എല്ലാ നന്മകളും നേരുന്നു 🙏

  • @snNair-gh1sr
    @snNair-gh1sr 3 года назад

    Thanks for the updated opinion from a Doctor who knows the facts which leaves no room for any doubting Thomass.
    That said there is always possibility of human compassion and empathy getting missused in these times.

  • @mk_1958
    @mk_1958 3 года назад

    ithu polatha orpadu rogikal undu.kurchu prayamakumbol
    marichu pokunnu. ee marunnu koduthal oru
    prasanavum illathe jivikan pattumo?

  • @alavimattil5339
    @alavimattil5339 3 года назад

    നന്ദി

  • @raviprakashk2476
    @raviprakashk2476 3 года назад

    Lifetime side effects ഉണ്ടോ

  • @abdulmujeeb7414
    @abdulmujeeb7414 3 года назад +2

    Thanks

  • @kkharidas4250
    @kkharidas4250 3 года назад

    Very sad. Let the almighty God help every body.

  • @kmkahsani701
    @kmkahsani701 3 года назад +3

    കേരളീയസന്മനസ്സ്

  • @venus-zl7se
    @venus-zl7se 3 года назад +2

    വിമാനത്തിൽ യാത്ര ചെയ്യാൻ വിമാനത്തിന്റെ വില കൊടുക്കണം എന്നു പറയുന്നതുപോലെ തോന്നുന്നല്ലോ. അങ്ങനെആണോ മരുന്ന് കമ്പനി പറയുന്നത്.അധികം രോഗികൾ ഉണ്ടാകെട്ട അപ്പോൾ കുറയ്ക്കാം എന്നാണോ. ഇതുപോലെ മാരകമായ അസുഖം വേറെ ഇല്ലേ.

    • @babukdaniel8726
      @babukdaniel8726 3 года назад

      ഡോക്ടർ നന്മ നേരുന്നു .മനുഷ്യജീവൻ നിലനിർത്താനുള്ള ഒരു മരുന്നിനും ഈ വില പാടില്ല. ഇതിന്റെ സാമ്പത്തിക ശാസ്ത്രം സാമ്പത്തിക വിദഗ്ധർ ചർച്ച ചെയ്യേണ്ടതാണ്.

  • @ordinaryvibes493
    @ordinaryvibes493 3 года назад +4

    First💥

  • @anithakumary6734
    @anithakumary6734 3 года назад +1

    Thank you Doctor 🙏

  • @choicemajeedpm9780
    @choicemajeedpm9780 3 года назад

    Mayotoneyam Anna assugathin marunn undo

  • @manuputhiyarakkal2556
    @manuputhiyarakkal2556 3 года назад

    VERY. THANKS SIR

  • @ismailkerala7471
    @ismailkerala7471 3 года назад +3

    Good.i.f.motion.👍👍👍👍

  • @abdulgafoorvk6300
    @abdulgafoorvk6300 3 года назад +3

    ഇവിടെ 18കോടി കൊടുക്കുന്നതിന് പകരം കുട്ടിയെ അമേരിക്കയിൽ കൊണ്ട് പോയി ചികിൽസിച്ചാൽ 13കോടി കൊണ്ട് ചികിൽസിക്കാം.

    • @rahulkr2601
      @rahulkr2601 3 года назад

      Procedures und athinu time edukkunna karanam aavum

    • @bilalbillu8440
      @bilalbillu8440 3 года назад

      അത്രയും വരില്ല...10 കോടി ഉണ്ടെങ്കിൽ ഈസി ആയി ഈ മരുന്ന് അവിടെ കൊണ്ട് പോയി കൊടുക്കാം

  • @kunjumon1422
    @kunjumon1422 3 года назад

    Dr thanks