അസ്ഥിയെ ബാധിക്കുന്ന മാരക കാൻസർ സൂക്ഷിക്കണം ഈ അപായ ലക്ഷണങ്ങൾ | Multiple Myeloma | Dr Shinto Francis
HTML-код
- Опубликовано: 8 фев 2025
- Multiple Myeloma - അസ്ഥികളെ ബാധിക്കുന്ന കാൻസർ എങ്ങനെ തിരിച്ചറിയാം, Bone Cancer
what is Myeloma? what are the Causes of myeloma ?
Multiple myeloma is a cancer that forms in a type of white blood cell called a plasma cell. Healthy plasma cells help you fight infections by making antibodies that recognize and attack germs. In multiple myeloma, cancerous plasma cells accumulate in the bone marrow and crowd out healthy blood cells
Multiple myeloma is a rare blood cancer that affects your plasma cells. While healthcare providers can't cure multiple myeloma, they can treat related conditions and symptoms and slow its progress. Some people live for years with multiple myeloma.
മൾട്ടിപ്പിൾ മൈലോമ രോഗ ലക്ഷണങ്ങളും ചികിത്സയും -
Dr Shinto Francis Thekkudan
Clinical Hematology & Bornmarrow Transpalnt Cancer Specialist
BMH Kannur
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam WhatsApp group : chat.whatsapp....
join Arogyam Instagram : / arogyajeevitham
ഇതുപോലെയുള്ള രോഗങ്ങൾ ഒന്നും നമുക്ക് ആർക്കും വരാതിരിക്കട്ടെ
Ameen
ആമീൻ
ആമീൻ
അമീൻ
Ameeeen
Excellent very clear explanation
ആർക്കും ഈ അസുഖങ്ങൾ വരുത്തല്ലേ 🙏എല്ലാവരേം കാക്കണേ 😢
@@anjaliek-er9uj ആമീൻ
Aameen
എന്റെ ഉപ്പാക്കും ഈ അസുഖം ആയിരുന്നു ഇന്ന് ഉപ്പ മരിച്ചിട്ട് 70 days 😢😢😢😢😢😢😢😢
ഞങ്ങൾ ഇപ്പോൾ ഇതേ അവസ്ഥയിലാണ് ഉള്ളത് 2ദിവസം കഴിഞ്ഞ് ബോൺ മാരോ ടെസ്റ്റുകളിലേക്ക് കടക്കുകയാണ് സഹോദരിക്കാണ് 48വയസ് സർജറി ഒക്കെ കഴിഞ്ഞു എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ എല്ലാരും പ്രാർത്ഥിക്കണേ 😭😭😭😭😭
🙏🙏🙏🙏
🙏 prarthikkum
🙏🙏🙏
ഇപ്പോൾ എങ്ങനെ ഒണ്ടു
Praying
നമ്മുടെ ശരീവും മനസും വെൽനസ് ആവുക മാരകരോഗങ്ങളിൽ നിന്നും നമുക്ക് മോചനം നേടാം
Elements wellness ഉത്പന്നങ്ങള്‍ ഉപയോഗിക്കുക
ഞാൻ ഈ രോഗത്തിന് 3 വർഷം കഴിഞ്ഞു ടിറ്റ്മെന്റിലാണ് ഈ രോഗവും മറ്റ് മാരക രോഗങ്ങളും ഉണ്ടാക്കുന്ന കാരണം ഒരു ഡോക്ടർമാരും പറയുന്നില്ല എന്നാതാണ്
എന്റെ അച്ഛനും ഈഅസുഖം വന്ന് കുറച്ച്മാസം കഴിഞ്ഞ് ഇൻഫെക്ഷൻ പെട്ടന്നുവന്ന് മരിച്ചു...
Ente immmante aniyathikk ee symptoms oke vannit hsptlil admit An clct medical collagil innan athinte test oke negative aavan dua cheyyanam😢
Negative ano?
Negative analo ale
🥺Testil cheruthaytt cancer ind paranju eatha stage enn polum ariyand marichu🥺june 8 aayal 40 day aayi marichitt nimoniya vannatha ithinte idekoodiye ullil nalla pani undayirunnu athinte idelkoodi oor keemo cheythuu njngalk njngale auntye nashtapettu
Ente achanum ithe cancer anu.. Ipo treatment thudangiyit onnara varsham ayi.. Nalla kuravund.. He is ok now..
Sir nigalude phone no. Kittoo.fatherinum ithe asugaman details chothikkana
Very informative. Thanks
Thanks Dr
ഉറക്കത്തിൽ പനി വരുന്നതും ശരീരവേദനയും മുടി കൊഴിച്ചിൽ സ്കിൻ ഡ്രൈ ആകുന്നു ഷുഗർ ഉണ്ട്
Alhaahu allaaavereyumm kaaath rakshikkatteee😢😢😢😢😢😢😢
Ameen
AMEEN
Aammeen 🤲🤲🤲
ആമീൻ 🤲🏼
Aameen
എനിക്ക് എല്ലിനുള്ളിൽ വേദന അനുഭവപ്പെടാറുണ്ട്
എനിക്കും ഉണ്ട് നിങ്ങളുടെ മാറിയോ
Allahu. Allavareyum. Kakkate
എന്റെ അച്ഛൻ e അസുഖം ആയിരുന്നു..
എന്തായിരുന്നു ലക്ഷണം
Allergies
എനിക്ക് 49വയസ്സ് ആയി എനിക്ക് നടുവേദന ഉണ്ട്. കുറെ നേരം നിന്നിട്ട് ഇരിക്കുമ്പോൾ, പിന്നെ ഇരുന്നിട്ട് എഴുനേൽക്കുമ്പോ. ഒക്കെ ആണ്.. ചുമ്മാ നടക്കുമ്പോൾ ഒന്നും ഇല്ല്യാ പണിയെടുക്കാൻ പറ്റും അത് കഴിഞ്ഞു ഇരിക്കുമ്പോൾ വേദന ണ്ട്.. അതുപോലെ കൽമുട്ടിനും വേദന ഉണ്ട് കുറെ നേരം നിന്ന് കഴിഞ്ഞു നടക്കുമ്പോൾ പിടുത്തം ഉണ്ട്..
@@manojkumarkv9748ippo maariyo
Wellness products use cheyyuka
@user-ig6us1sr2k ജീവിത ശൈലി രോഗങ്ങൾ വരുന്നത് തടയാൻ സാദിക്കും.
ente achanum ee asukamayirunnu
Very good explanation...
Super class
good information
Plasmacytosis 80> aakthe irikan entha cheyande
Ente ummak same assukam aan treatment cheythond undairunnu ippo stop cheythu reason arilla 3 month kazigh start cheyam enn paraghu entha cheyandath assugam koodumo ennan enik samshayam 😢
Pls reply dr
Have this
Spine cancer ithaano
എന്റ് ഉമ്മാക്ക് ഈ അസുഗം വന്നു മാർച്ചിട്ട് 24 ദിവസം 😢😢😢
Aameen🤲🤲
Dr ithinu ayurvdeic medicine nallathano
Nop
Enth upayogichalum karyam illa treatment eduthalum infections varum
Google Vaidya Balendu Prakash. He is in Bangalore. Very effective treatment.
Sir eth hereditary aano?
Dr oru doubt choikkajam arunnu
Ente അച്ഛനും മൈലോമ ആയിരുന്നു അച്ഛൻ മരിച്ചിട്ടു 2 വർഷം ആയി
அருமையான பதிவு நன்றி
Why the beggers have no such problems...? I still wonder..
just stay away from allopathic medicines,
all these are aftereffects of it..
big pharmas are fooling around us world wide.
💯🥲
@@-sk255 Thank you SK..
A simple remedy I can share to heal ourselves in daily basis..
That too in morning, empty stomach .
If I wouldn't..
I might be in grave now.
Health is an important component which allowed more rich hospitals and rest.
The solution to clean internally., well
Mentally prepare to give more air to organs.
Be kind to the earth, since she should be respected more than wife or kids.
Ultimately learn Panchaboothaa..
You get answer for all.
Make sure the internal organs are not garbage bins. It should clean daily basis and see the difference.
Aham bhramasmi 🙏.
Because they have no prevention.no tension
Thay will not take treatment and die Soon@@itsme-ow8ut
Aameen
Eniku enta pripettoral enikku life il njan tholkkunnu pls help
കടുത്ത തണ്ടൽ വേദന. നാലുവർഷമായി. ഇപ്പോൾ . മസിൽകയറുന്ന പോലെ ഒരു വേദന വരുന്നു. ഇടക്കൊക്കെ തലകറങ്ങുന്നു. ഇത് അസുഖമാണോ
Dr ee പുക്കിളിന്റെ നടുക്ക് എന്തുകൊണ്ട് പഴുക്കുന്നത്?
എനിക്ക് ഉണ്ടായിരുന്നു 20 വർഷം മുമ്പ്... ഇപ്പോള് നട്ടെല്ലിന് എന്നും ഉറങ്ങി ഇനീകുമ്പോ വേദനയാണ്... 😢
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വാട്സ് ആപ്പിൽ msg അയക്കാൻ പറഞ്ഞ നമ്പറിൽ വാട്സാപ്പ് ഇല്ല 🥲
Ameen
🙏
Verum oru pani mathram ollayirunnu...... Pinne shareram melenje pova..... 🥲🥲
ഞാൻ ഒരു myloma patient ആണ്.
Engane arinjath ?symptoms engane okke aanu ?onn paranjtharoo
Test എങ്ങനെ
@@sanasanu4944 എൻറെ അച്ഛന് മൾട്ടിപ്പിൾ myloma ആയിരുന്നു ഫൈനൽ സ്റ്റേജിൽ ആണ് തിരിച്ചറിഞ്ഞത് മൾട്ടിപ്പിൾ myloma കൂടെ തന്നെ ബ്ലഡ് ക്യാൻസറും കാണും. കാരണം മജ്ജയാണ് ബ്ലഡ് പ്രൊഡ്യൂസ് ചെയ്യുന്നത് മൾട്ടിപ്പിൾ myloma വന്നു കഴിഞ്ഞാൽ എവിടെയെങ്കിലും തട്ടിയാൽ തന്നെ നമ്മുടെ എല്ലുകൾ ഓടിയും
Ippo enganund ningalkk
@@Unnikannan63number tharumo
Doctor contact cheyyan patto
Myloma anu enik
Enginundippol
🤲🤲🤲🤲🤲🤲🤲🤲🤲
ഇതൊക്കെ വന്നാൽ പൈസയും പോവും ആളും പോവും കുടുംബവും പോവും. അല്ലാതെ ഇവർ ഇത് പോലെ ഇരുന്നു തള്ളുന്ന പോലെ അല്ല. very early stagil കണ്ടു പിടിച്ച എന്റെ റിലേറ്റീവ് മരിച്ചു പോയി
Negative samsrikthedo
ethra nal chikilsichchu
Ente umma marichit 10 days😢
@@ajmalk8152 ullathalle parnajth
@@dilk3677 very early stage diagnose chiathu, avasanam blood vomit chaithu , liver, kidney ellam failure ayi, Multiple Myloma 4 varsham aypo marichuu
Thanks doctor
Dr oru doubt choikkajam arunnu
Y