ഔലിയക്കളെ കുറ്റം പറയുന്നവർ കേൾക്കുക

Поделиться
HTML-код
  • Опубликовано: 5 фев 2025
  • അള്ളാഹു ഇഷ്ടപെട്ട ദാസൻ മാരാണ് ഔലിയക്കൾ അവരെ തള്ളിപറയല്ലേ

Комментарии • 234

  • @abbaszuhri2165
    @abbaszuhri2165 4 года назад +6

    സുഹൃത്തേ നിങ്ങളുടെ ഓരോ വീഡിയോയും ഒരു പാട് അറിവുകൾ കിട്ടിന്നുണ്ട് (മഹാൻമാരെ കുറിച്ച്) കുരക്കുന്നവർ കുരക്കട്ടെ

    • @saleemabasheer2563
      @saleemabasheer2563 3 года назад

      വിമർശനം അവരുടെ സ്ഥിരം പരിപാടി ആണ് ഔലി ക്കൻ മാരെ ബഹുമാനി ക്കുന്നവർ ബഹുമാനിക്കും അല്ലാ ത്തവർ അവരുടെ പണി നോക്കട്ടെഅവരുടെ ആരുടെയും സർട്ടിഫിക്കട്ട് ആവശ്യം ഇല്ല അള്ളാഹു വിനു ആരാധനയും ഔലി യാക്കളെ ബഹുമാനിക്കലും ഞങ്ങളുടെ ചോരയിൽ ഉള്ളതാണ് അതിനെ ആരും ചോദ്യം ചെയ്യേണ്ട എന്ത് തന്നെ പറഞ്ഞാലും ഞങ്ങൾ അതു ചെയ്യും നിങ്ങൾ നിങ്ങളുടെ പണി നോക്ക് പോയി

  • @ZEYANAISHAQ786
    @ZEYANAISHAQ786 4 года назад +3

    وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري) “ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാൻ റ്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി) അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ....

    • @abdullasaqafi.p9259
      @abdullasaqafi.p9259 4 года назад +1

      ഇത് വായിച്ചാൽ ഏത് പുത്തൻ വാദിയുടേയും കിളി പോവും

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 3 года назад

      @@abdullasaqafi.p9259 👍👍👍

  • @fasluakkarafasluakkara4652
    @fasluakkarafasluakkara4652 4 года назад +1

    തിന്മ ചെയ്യുന്നവന്റെ സ്വഭാവം കണ്ടിട്ട് നിങ്ങളുടെ നന്മയുടെ സ്വഭാവം എന്തിന് കളയണം....
    അവർ അവരുടെ സ്വഭാവം തുടരട്ടെ നിങ്ങൾ നിങ്ങളുടെ സ്വഭാവം തുടരുക..

  • @ummerkutty7754
    @ummerkutty7754 4 года назад +1

    ﴿سورة يونس﴾
    ١٠٠) وَمَا كَانَ لِنَفْسٍ أَنْ تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ وَيَجْعَلُ الرِّجْسَ عَلَى الَّذِينَ لَا يَعْقِلُونَ
    ١٠١) قُلِ انْظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَمَا تُغْنِي الْآيَاتُ وَالنُّذُرُ عَنْ قَوْمٍ لَا يُؤْمِنُونَ
    ١٠٢) فَهَلْ يَنْتَظِرُونَ إِلَّا مِثْلَ أَيَّامِ الَّذِينَ خَلَوْا مِنْ قَبْلِهِمْ ۚ قُلْ فَانْتَظِرُوا إِنِّي مَعَكُمْ مِنَ الْمُنْتَظِرِينَ
    ١٠٣) ثُمَّ نُنَجِّي رُسُلَنَا وَالَّذِينَ آمَنُوا ۚ كَذَٰلِكَ حَقًّا عَلَيْنَا نُنْجِ الْمُؤْمِنِينَ
    ١٠٤) قُلْ يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي شَكٍّ مِنْ دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِنْ دُونِ اللَّهِ وَلَٰكِنْ أَعْبُدُ اللَّهَ الَّذِي يَتَوَفَّاكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُؤْمِنِينَ
    ١٠٥) وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ الْمُشْرِكِينَ
    ١٠٦) وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ ۖ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ
    ١٠٧) وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
    ١٠٨) قُلْ يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الْحَقُّ مِنْ رَبِّكُمْ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنَا عَلَيْكُمْ بِوَكِيلٍ
    ١٠٩) وَاتَّبِعْ مَا يُوحَىٰ إِلَيْكَ وَاصْبِرْ حَتَّىٰ يَحْكُمَ اللَّهُ ۚ وَهُوَ خَيْرُ الْحَاكِمِينَ
    [Quran Chapter 10]
    100. ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും.
    101. പറയുക: ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ. എന്നാല്‍ വിശ്വസിക്കാത്ത ജനത്തിന് തെളിവുകളും താക്കീതുകളും കൊണ്ടെന്തു ഫലം?
    102. അതിനാല്‍ ഇവര്‍ക്കെന്താണ് പ്രതീക്ഷിക്കാനുള്ളത്? ഇവരുടെ മുമ്പെ കഴിഞ്ഞുപോയവര്‍ അനുഭവിച്ച ദുരന്തനാളുകള്‍ പോലുള്ളതല്ലാതെ? പറയൂ:"നിങ്ങള്‍ കാത്തിരിക്കുക. നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നുണ്ട്.”
    103. പിന്നീട് നാം നമ്മുടെ ദൂതന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തും. ഇവ്വിധം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ബാധ്യതയാണ്.
    104. പറയൂ: "ജനങ്ങളേ, എന്റെ മാര്‍ഗത്തെ സംബന്ധിച്ച് ഇനിയും നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കുന്നില്ല. എന്നാല്‍, നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.”
    105. “നിന്റെ മുഖം ചാഞ്ഞുപോകാതെ ഈ മാര്‍ഗത്തിന് നേരെ ഉറപ്പിച്ചുനിര്‍ത്തണ”മെന്നും “നീ ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുതെ”ന്നും എന്നോടു കല്‍പിച്ചിരിക്കുന്നു.
    106. അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒന്നിനോടും നീ പ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീ അതിക്രമികളില്‍പ്പെടും; തീര്‍ച്ച.
    107. അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
    108. പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെമേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല.
    109. നിനക്ക് ബോധനമായി ലഭിച്ചദിവ്യസന്ദേശം പിന്‍പറ്റുക. അല്ലാഹു തീര്‍പ്പുകല്‍പിക്കുംവരെ ക്ഷമ പാലിക്കുക. തീര്‍പ്പുകല്‍പിക്കുന്നവരില്‍ അത്യുത്തമന്‍ അവനാണല്ലോ.

  • @asarafpa6290
    @asarafpa6290 3 года назад

    അളിയോ എന്തായി ആയോ ഈ മോളിയരേ നമ്മുടെ ഈ പരിപാടിയിൽ ചേർക്കരുഡ് നമുക്ക് നഷ്ടപ്പെടും അവർ ഇട് കയ്യിൽ ഒടുക്കും നമ്മൾ പുറത്താകും നമ്മുടെ ജിന്ന് കളി സൂപ്പറായിട്ടുണ്ട് നിന്ടെ ആ മുഖം മൂടി എനിക്കൊന്നു തരണം ഇവിടെ ഒരാളെ പേടിപ്പിക്കാനുണ്ട്

  • @mansoorbinbasheer8508
    @mansoorbinbasheer8508 4 года назад +3

    എങ്ങനെ കൊറോണ വൈറസ് വരാതിരിക്കും,അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ മുഴുവൻ ആസ്വദിച്ചു കൊണ്ടു അള്ളാഹു വിലക്കിയ ഏറ്റവും വലിയ പാപമായ "ശിർക്"ചെയ്ത് കൊണ്ടു റബ്ബിനെ വെല്ലു വിളിക്കുന്ന ഈ കൗമിന്റെ കാര്യമാണ് ഏറെ വേദനാ ജന്കം, യാ അല്ലാഹ്! ഈ ജനത ഈ അക്രമം കാണിച്ചിട്ടും അവിടത്തെ സ്വിഫത് ആയ ഹിൽമ്(സഹനം) എത്ര വലുതാണ്

  • @rubiumar5913
    @rubiumar5913 4 года назад +15

    നിങ്ങളെയൊക്കെ അള്ളാഹു രക്ഷിക്കട്ടെ.....

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    💐💚

  • @kingajnas6431
    @kingajnas6431 4 года назад +2

    കൊറോണ വൈറസ് വന്ന് എല്ലാവരും പരിഭ്രമിക്കുമ്പോൾ അല്ലാഹുവിനെ വിളിച്ച് പ്രാർതിക്കൂ എന്നാ പറയുന്നെ അവിടെ ഒരു വട്ട തങ്ങൾക്കും രക്ഷിക്കാനാവില്ല സഹോദരാ എനിയെ ങ്കിലും ചിന്തിക്കുക ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക

    • @jamalnarikoot3987
      @jamalnarikoot3987 4 года назад

      ഇത് കാണുമ്പോൾ തന്നെ മനസിലായി നിനക്ക് ഇതിനെ പറ്റി ഒരു ചുക്കും അറിയില്ല എന്ന്

  • @thafseer3893
    @thafseer3893 4 года назад +5

    ഖുർആൻ
    "എനിക്ക് പുറമെ എന്റെ ദാസന്മാരെ
    അവ്‌ലിയാക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ വിചാരിക്കുകയാണോ? തീർച്ചയായും അവിശ്വാസികൾക്കു സൽക്കാരം നൽകുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു "
    (Al-kahf -102)

    • @beefathima9801
      @beefathima9801 4 года назад

      ജസാ ക്കല്ലാഹുഹൈർ

    • @thafseer3893
      @thafseer3893 4 года назад

      @@beefathima9801 സഹോ, ദഅവത്തു അത്യാവശ്യമാണ്. അത്രയ്ക്കും അനാചാരങ്ങൾ വർദ്ദിച്ചു വരുന്നു.
      ആരും സ്വീകരിച്ചാലും ഇല്ലെങ്കിലും അല്ലാഹു എന്നെ സ്വീകരിച്ചോളും എന്ന വിശ്വാസം മാത്രം.

    • @beefathima9801
      @beefathima9801 4 года назад

      അല്ലാഹു വിന്റെ ഏകത്വം മനസ്സിലായ ആൾക്ക് അത് ആസ്വദിക്കുന്ന ആൾക്ക് അത് പറയാതിരിക്കാൻ ആവില്ല

  • @thafseer3893
    @thafseer3893 4 года назад +5

    അബൂസഈദ്‌ നിവേദനം: നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകര്‍മ്മം കണ്ടാല്‍ തന്‍റെ കൈകൊണ്ട്‌ അവനത്‌ തടഞ്ഞ്‌ കൊള്ളട്ടെ. അതിന്‌ കഴിഞ്ഞില്ലെങ്കില്‍ താന്‍ അതിനെ കുറ്റപ്പെടുത്തികൊള്ളട്ടെ അതിനും സാധിച്ചില്ലെങ്കില്‍ തന്‍റെ ഹൃദയംകൊണ്ട്‌ വെറുത്തു കൊള്ളട്ടെ. അതാകട്ടെ, ഈമാന്‍റെ ഏറ്റവും താഴ്ന്ന പടിയാണ്‌. (മുസ്ലിം)

  • @shamsusansar2148
    @shamsusansar2148 2 года назад

    പ്രിയപ്പെട്ട കണ്ടതും കേട്ടതുമേ...
    ഇന്നലെ ഇല്ലാത്തത് ഇന്ന് വാദിക്കുന്നതാണ് പുത്തൻ
    അഥവാ മതത്തിൽ പറയാത്ത കേൾക്കാത്ത
    ചെയ്യാത്ത കാര്യങ്ങൾ ഇന്ന് പറയുമ്പോൾ ചെയ്യുമ്പോൾ പറയുമ്പോൾ അത് പുത്തൻ ആവും
    പുത്തന്റെ സ്ഥാനം നരകം ആണെന്ന് നബി(സ)പഠിപ്പിക്കുകയും ചെയ്തു
    Ok
    നിങ്ങളെ സംബന്ധിച്ചടത്തോളം നിങ്ങളുടെ കാക്കകാരണവന്മാർ ചെയ്തതും പറഞ്ഞതുമൊക്കെയാണ് മതം
    പക്ഷേ ഞങ്ങൾക്ക് അതല്ല
    അന്ത്യ പ്രവാചകനോട് കൂടി ഇസ്‌ലാം പൂർത്തിയായി അതിനിപ്പുറം അതിൽ കൂട്ടിചേർക്കുന്നതാണ് പുത്തൻ
    പിന്നെ അല്ലാഹു തൃപ്തിപ്പെട്ടവരാണ് അല്ലാഹുവിന്റെ ഓല്യാക്കൾ
    ആ മഹത്തായ ഭാഗ്യം കിട്ടുക ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്റസൂലുല്ലാഹ് എന്നതിൽ ജീവിതംകൊണ്ട് സാ ക്ഷ്യമാകുമ്പോഴാണ്

  • @thafseer3893
    @thafseer3893 4 года назад +6

    ഹദീസ്
    അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌: റസൂല്‍ (സ) പ്രസ്താവിച്ചു: നല്ല മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിക്കുന്നവന്‌ തന്നെ അനുഗമിച്ച്‌ പ്രവര്‍ത്തിച്ചവനുള്ള തുല്യപ്രതിഫലം ലഭിക്കുന്നതാണ്‌. അത്‌ നടപ്പാക്കിയവന്‌ ഒരു കുറവും വരുകയില്ല. അനാചാരത്തിലേക്ക്‌ ക്ഷണിച്ചവന്‌ അനുകരിച്ചവന്‍റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ ഒരു കുറവും വരുന്നില്ല. (മുസ്ലിം)

  • @hameedhamo117
    @hameedhamo117 4 года назад

    Sukran

  • @dordsmile6225
    @dordsmile6225 4 года назад +10

    ആമീൻ 🌹🌹🌹ഇൻശാ അല്ലാഹ് വരാം എനിക്ക് കാണാൻ കൊതി യുണ്ട്

  • @muhammedrashid5388
    @muhammedrashid5388 4 года назад +6

    Chelapikal ചിലക്കട്ടെ അവർ എല്ലാം നിഷേധിച്ചു നിഷേധിച്ചു അവസാനം ജാമിതാ ടീച്ചറുടെ പോലെ യുക്തിവാദത്തിൽ എത്തും

    • @riyaskedakkara3553
      @riyaskedakkara3553 4 года назад +2

      തോന്നിയത് ചെയ്താൽ തോന്നിവാസം' ഉള്ളത് ചെയ്താൽ മതം'. ദീനിൽ ഒരു കാര്യം ചെയ്യണമെങ്കിൽ ഹദീസ് കൊണ്ടോ ' കുർആൻ കൊണ്ടോ സ്ഥിരപെടണം

    • @adhishan8801
      @adhishan8801 4 года назад +1

      correct

  • @thafseer3893
    @thafseer3893 4 года назад

    അല്ലാഹുവിനെ വിടുകയും പള്ളികളിൽ പോയി പ്രാര്ഥിക്കേണ്ടതിനു പകരം മഹാന്മാരുടെ ദർഗ്ഗകളിലേക്കു ഓടുകയും അവരോടു തേടുകയും ചെയ്യുന്ന മുസ്‌ലിം സമൂഹത്തിലെ പിഴച്ച വിശ്വാസം കൊണ്ട് നടക്കുന്നവർ കൊറോണ വൈറസ് വന്നത് കൊണ്ടെങ്കിലും അല്ലാഹുവിനു മാത്രമാണ് കഴിവെന്നും അവനോട് മാത്രമേ തേടാവൂ എന്നും മനസ്സിലാക്കി. ഇനിയും മനസ്സിലാക്കാത്തവർ കാഹളത്തിൽ ഊതുന്നതു മാത്രമായിരിക്കും കാത്തിരിക്കുന്നത്. അല്ലാഹു ഹിദായത് നൽകട്ടെ, ആമീൻ

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 3 года назад

      അള്ളാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ ശിർക്കാണെന്നതിനു ഒരു തെളിവ് കൊണ്ട് വരൂ????????

  • @thafseer3893
    @thafseer3893 4 года назад

    മുസ്ലിങ്ങളെ, ചിന്ദിക്കൂ
    മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു.
    അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി,
    ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി.
    എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു.
    എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു.
    ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ
    ഇബ്നു മസ്‌ഊദ്‌(റ)ല്‍ നിന്ന്‌: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക്‌ മുമ്പ്‌ അല്ലാഹു നിയോഗിച്ചയച്ച ഏത്‌ നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത്‌ പറയുകയും കല്‍പിക്കപ്പെടാത്തത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട്‌ കൈകൊണ്ട്‌ ജിഹാദ്‌ ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്‌. ഹൃദയം കൊണ്ട്‌ വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
    ഖുർആൻ
    "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
    Al baqrah (165)
    അല്ലാഹു അഅലം

  • @thafseer3893
    @thafseer3893 4 года назад +1

    സുന്നത് മുറുകെ പിടിക്കുക ബിദ്അത്തുകളെ ശൂക്ഷിക്കുക.!!!
    സ്വഹാബിയായ ഇബ്‌ നു അബ്ബാസ്‌ (റ) പറയുന്നു :*
    ” അള്ളാഹുവാണു. സത്യം , എന്റെ. മരണത്തെ. പോലെ ശൈത്വാൻ ഈ. ഭൂമുഖത്ത്‌ ഒരാളുടെയും. മരണം. കൊതിച്ച്‌. കാണില്ല. എന്ന്. ഞാൻ. കരുതുന്നു
    അദ്ദേഹത്തോട്‌ ചോദിക്കപ്പെട്ടു : എന്ത്‌ കൊണ്ട്‌ ?
    അദ്ദേഹം. പറഞ്ഞു :
    ” അവൻ ( ശൈത്വാൻ) കിഴക്കോ പടിഞ്ഞാറോ വല്ല *ബിദ്‌ അത്തും* ( പുത്തൻ വാദം) ഉണ്ടാക്കും , എന്നിട്ട്‌. അതുമായി (ആരെങ്കിലും) ഒരാൾ എന്റെ അടുത്ത്‌ (അതിനെ കുറിച്ചറിയാൻ ) വരും . ഞാനാകട്ടെ. അതിനെ *സുന്നത്ത്‌ കൊണ്ട്‌ തകർത്ത്‌ കളയും* . അങ്ങനെ ആ ബിദ്‌ അത്ത്‌ അവനിലേക്ക്‌ (ശൈത്വാനിലേക്ക്‌) തന്നെ മടങ്ങും ”
    *( ഇമാം ഇബ്‌ നുൽ ജൗസിയുടെ. ‘തൽബീസു ഇബ്‌ ലീസ്‌ ‘ എന്ന ഗ്രന്ഥം )*
    ശരിയാണു !! , മുസ്ലിമായ ഒരാൾ - പലിശ തിന്നുന്നവനോ , മദ്യപിക്കുന്നവനോ , ആകട്ടെ. അവൻ. ചെയ്യുന്നത്‌. തെറ്റാണെന്നവനറിയാം , അവൻ എന്നെങ്കിലും ഒരു. നാൾ. അതിൽ നിന്നെല്ലാം പശ്ചാതപിച്ച്‌ മടങ്ങിയേക്കാം…..എന്നാൽ. ബിദ്‌ അത്ത്‌ കാരന്റെ. അവസ്ഥ. ഇതല്ല , അവൻ. പ്രവർത്തികൾ. ചെയ്യുന്നത്‌ ഇതൊക്കെ. ദീനിന്റെ. ഭാഗമാണു - പുണ്യകർമ്മമാണു - പരലോകത്ത്‌ പ്രതിഫലം. കിട്ടും എന്നൊക്കെ. വിശ്വസിച്ചാണു ,
    അറിയുക !! ഏതൊരു. ബിദ്‌ അത്തും. ഉണ്ടാകണമെങ്കിൽ ഒന്നുകിൽ സുന്നത്ത്‌ കൈവെടിയണം , അല്ലെങ്കിൽ. കുർ ആനിനെയോ. ഹദീസിനെയോ. ദുർവ്വ്യാഖ്യാനിക്കണം !!! . അതിനാൽ. അതേ കുർ ആനും. സുന്നത്തും ഉദ്ധരിച്ച്‌. ബിദ്‌ അത്തിന്റെ “തനിനിറം ” ആളുകൾക്ക്‌. വ്യക്തമാക്കൽ. അനിവാര്യമാണു അതാണു. ഇബ്‌ നു. അബ്ബാസ്‌ (റ) പറഞ്ഞത്‌ :
    ” അവൻ (ഇബ്‌ ലീസ്‌) *ബിദ്‌ അത്ത്‌* കൊണ്ട്‌ വരുമ്പോൾ. ഞാൻ. *സുന്നത്ത്‌. കൊണ്ടതിനെ. തകർത്ത്‌. കളയും “*

    • @ghafoorpc1362
      @ghafoorpc1362 4 года назад

      പോന്നരെ മുസ്ലികൻമാരെ നിങ്ങൾക് ഔലികന്മാരെ സെരിക്കും മനസിലായില്ല ഇവിടെ വന്ന് ഇനി നോർച്ച എന്നത്കൊ പറഞ്ഞി ആളുകളെ പറ്റിച്ചു പൈസ ഉണ്ടാകാനുള്ള പരിവാടി യാണ് ഈമാനുള്ള അള്ളാനെ ഭയക്കുന്ന ഒരാളും വരില്ല നിങ്ങളുടെ ഔലിയാക്കളുടെ പേരിലുള്ള കച്ചവടം നാണമില്ല ഏര്പ്പാളികളെ നിങ്ങൾക്ക്

  • @mohammadshahabaz2633
    @mohammadshahabaz2633 2 года назад

    Alhamdulillah Alhamdulillah Alhamdulillah améen

  • @irfadusman6220
    @irfadusman6220 4 года назад +3

    പെട്ടൻമാരോട് കതപറയരുത് മൈറ്റ് പെയരുത് ഞങ്ങൾക്ക് വേണ്ടി ദുഹ ച്ചെയുക

  • @shazin7112
    @shazin7112 4 года назад +5

    Eth evide sthalm

  • @anshadasharaf3620
    @anshadasharaf3620 4 года назад

    Valikumslm

  • @AbdulKalam-sv7xv
    @AbdulKalam-sv7xv 4 года назад +2

    Usthadinu allahu afiyathu nalgattai ameen

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 4 года назад +3

    നിങ്ങൾ ഖുർ ആൻ അർത്ഥമറിഞ്ഞ് ഓതിയിട്ടുണ്ടോ? ഓതണം' ഔലിയാക്കൾ അല്ലാഹു വിന്റെ ഇഷ്ടദാസൻമാർ മാത്രമാണ് 'അവരോട് ദുആ ചെയ്യരുത് ചെയ്താൽ ശിർക്കാകും ദീനിൽ നിന്ന് പുറത്താവും ആരും അവരെ കുറ്റപ്പെടുത്തുന്നില്ല പക്ഷേ അല്ലാഹു അവരെ പറ്റി ഖുർആനിൽ എമ്പാടും പറയുന്നുണ്ട് ' ഒന്ന് മാത്രം പറയാം
    തീർച്ചയായും അല്ലാഹു വിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരെല്ലാം ( ഔലിയാക്കൾ) നിങ്ങളെപ്പോലെയുള്ള ദാസൻമാർ മാത്രമാണ്. എന്നാൽ നിങ്ങൾ അവരെ വിളിച്ച് പ്രാർത്ഥിക്കൂ; അവർ നിങ്ങൾക്ക് ഉത്തരം നൽകട്ടേ, നിങ്ങൾ സത്യവാദികളാണെങ്കിൽ.
    (അ അ റാഫ്: 194)
    കഹ്ഫ്: 102
    ഫുർഖാൻ: 17, 18, 19
    ഇതെല്ലാം അർത്ഥമറിഞ്ഞ് ഓതിയാൽ എല്ലാവരും ഔലിയാക്കളെ വിട്ട് ഓടിപ്പോവും

    • @hrrashi1803
      @hrrashi1803 4 года назад

      ദുർവ്യാഖ്യാനം.. യോഗ്യത.. Afzalul ulama

    • @abdulrahmanps
      @abdulrahmanps 4 года назад +1

      ഇത് പൊളിച്ചു കളഞ്ഞു അള്ളാന്റെ ഭവനം നിർമിച്ചു തൗഹീദിന്റെ പാഥയിലാകു പണ്ഡിത വേഷ ധാരികളെ..... കൊറോണ പോലുള്ള വൻ വ്യാധികൾ വന്നാലും ഇവറ്റകൾക്കൊക്കെ കബർ സ്ഥാനിയാണല്ലോ ആശ്രയം... ഈ ശിർക് പ്രചരിപ്പിക്കുന്ന ഇവനെ പോലെ ഉള്ളവൻ മാരെ ഇസ്ലാമിന്റെ ശത്രു തന്നെ ആണ്... തൗഹീദിന്റെ ഒരു ചെറു നാളം പോലും ഇവന്മാരുടെ ചെവിയിൽ കയറില്ല... ഹിദായത്‌ കിട്ടിയാൽ ഇവന്റെ ഭാഗ്യം

    • @ayishahanna4418
      @ayishahanna4418 4 года назад

      edo koya, aaranu valiyyine vilichu prarthikkunnathu, isthigasa ethanu ennu vivaramulla aalimeengalodu chodichu padikku.vahabi pathirimarodu mathram chodikkaruth.

    • @noufalzahra313
      @noufalzahra313 4 года назад

      Ooo inte vahaabiyelee... thenga choru aano... thalykullil... allaahu aanu enna vishwasathodi oru sunniyum oru valiyinte adukalil poyi sahaayam thedaarillaa aadarikaarumillaa... undoo undengi..para vahaabi... ningele vapaare vapaarodu chodiku.. angene oru vishwasaam undo...ennu .... ennnitu... vilemb.. ee vidhitham....

    • @noufalzahra313
      @noufalzahra313 4 года назад

      Vahaabi... dheen padikenda kaalathu.. andi perukaan poyethondaa ee avestha ningelk vanneth... ellaa sahayavum kazhivukalum allaahuvil ninnaanu.. athu allahu neritum allaatheyum velvaakum vahaabi.. allaahuvinte avliyakal oru kaarenakaar maathremaanu...rogiku marunu pole, rogam maatunnath aaaraa vahaabi .. allaahu aanu...

  • @anvartlrrur7333
    @anvartlrrur7333 4 года назад

    God

  • @abidamjadi3135
    @abidamjadi3135 4 года назад +2

    മാഷാ അല്ലാഹ്

    • @sidheequevalavil503
      @sidheequevalavil503 4 года назад

      അവിടെയും വെക്ക് ഒരു പെട്ടി വരുമാനം അല്ലേ കളയണ്ട തങ്ങൾ മാരെയും ഔലിയാക്കളും ആരെയും ആരും കുറ്റം പറഞ്ഞിട്ടില്ല അവര് വെച്ചിട്ട് ഉണ്ടാക്കുന്ന പൈസ ആണ് പറഞ്ഞത്

  • @muhammedrashid5388
    @muhammedrashid5388 4 года назад +1

    ഇന്ഷാ അല്ലാഹ്

  • @thafseer3893
    @thafseer3893 4 года назад +3

    അല്ലാഹു ആലം,
    ഖബർ സിയാറത് എന്നും പറഞ്ഞു
    പള്ളികളിൽ പോലും പോകാത്ത
    മരിച്ചു പോയ സ്വന്തം മാതാപിതാക്കളുടെ ഖബറിടത്തിൽ പോലും പോകാത്ത സ്ത്രീകളെയും കൂട്ടി ഫാഷൻ വസ്ത്രങ്ങൾ ധരിച്ചു അവ്‌റത്തു വെളിവാക്കി ആണും പെണും കൂടിക്കലരുന്ന ദർഗ്ഗകളിൽ പോയി അനിസ്ലാമികമായ കാര്യങ്ങൾ ചെയ്തിട്ട് പറയുകയാ ചൈനയിൽ വൈറസ് വന്നത് പർദ്ദയിടാൻ നിരോധനം ഉള്ളത് കൊണ്ടാണെന്നു.
    ഇതൊന്നും പണ്ഡിതൻമാർ എന്ന് സ്വയം വിളിക്കുന്നവർ പറയില്ല, കാരണം അവരാണ് ഇതിനൊക്കെ പിന്നിൽ.
    ഞാൻ പറയും, അല്ലാഹുവിനെ മാത്രം ഭയപ്പെട്ടു അവനോടു മാത്രം പ്രാര്ഥിക്കുന്ന റസൂലിന്റെ അനുനായിയായ മുസ്ലിമാണ് ഞാൻ.

  • @beefathima9801
    @beefathima9801 4 года назад +1

    ഔലിയാക്കളെ ആരും കുറ്റം പറയുന്നില്ല. അല്ലാഹു വിന്റെ കൂടെ ഔലിയാക്കളെ വിളിച്ചു പ്രാർത്ഥിച്ചാൽ ശിർക്ക് തന്നെയാണ്. കണ്ഡനാളിയോളം അടുത്തറബ്ബിനോട് പറയേണ്ട ആവലാതികൾ ഒരിക്കലും അവന്റെ സൃഷ്ടികളോട് പറയാൻ നബി (സ) കാണിച്ചു തന്നിട്ടില്ല. പുണ്യം പ്രതീക്ഷിച്ച് പോകേണ്ട പളളികൾ നബി (സ) പറപ്പിച്ചിട്ടുണ്ട്. അല്ലാഹു വിന്റെ ദിൻ പഠിക്കേണ്ടത് ഖുർആനിലൂടെയും സഹീഹായ ഹദീസിലൂടെയും ആണ്. അവിടെ ഒരു പള്ളി കെട്ടി അതിൽ നേർച്ച കിട്ടുന്നത് ഒരു വരുമാനം ആക്കാം എന്നാണോ?

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 3 года назад

      ഔലിയാക്കളോട് സഹായം ചോദിക്കൽ ശിർക്ക്‌ ആണെന്നതിന് ഒരു തെളിവ് കൊണ്ട് വരൂ???????

  • @thafseer3893
    @thafseer3893 4 года назад +2

    ജാബിർ (റ )പറയുന്നു :
    "ഖബർ കുമ്മായം തേക്കുന്നതും, അതിന്മേൽ ഇരിക്കുന്നതും, അതിന്റെ മുകളിൽ കെട്ടിടമുണ്ടാക്കുന്നതും നബി (സ്വ)വിലക്കിയിട്ടുണ്ട് "
    (മുസ്‌ലിം )

    • @indianindian5306
      @indianindian5306 4 года назад

      ee hadees kaafireengale qabarinte pattiyaan

    • @thafseer3893
      @thafseer3893 4 года назад

      @@indianindian5306 ഹദീസ്
      നബി (സ്വ)പറഞ്ഞു :
      തീർച്ചയായും ജനങ്ങളിൽ നീചൻമാർ ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ്, ഖബറുകളെ ആരാധന സ്ഥലമാക്കുന്നവർ ആണവർ

    • @thafseer3893
      @thafseer3893 4 года назад

      @@indianindian5306 സഹോ
      ചിന്ദിക്കൂ
      നബി (സ്വ)പറഞ്ഞു, യഹൂദികളെയും, ക്രൈസ്തവരേയും അല്ലാഹു ശപിക്കട്ടെ, അവർ അവരുടെ നബിമാരുടെ മഖ്‌ബറകളെ പള്ളികളാക്കി
      (Swaheeh buqari)

    • @thafseer3893
      @thafseer3893 4 года назад

      @@indianindian5306 അനസ്ബ്നു മാലിക് (റ )നിവേദനം
      റസൂൽ (സ്വ)പറഞ്ഞു :
      ഞാനിതാ ഖബർ സിയാറത് വിരോദിക്കുന്നു, പിന്നീട് പ്രവാചകൻ അത് അനുവദിക്കുന്നു, അതിനെ കുറിച്ച് പ്രവാചകൻ പറയുന്നത്, അത് ഹൃദയത്തെ ലോലമാക്കും, കണ്ണിനെ കരയിപ്പിക്കും, പാരത്രിക ലോകത്തെ കുറിച്ചുള്ള ഓർമ വരും
      (Swaheeh)

    • @thafseer3893
      @thafseer3893 4 года назад

      @@indianindian5306 ഇമാം ഷാഫി (റ )പറഞ്ഞു :
      മക്കയിലെ ഇമാമീങ്ങൾ ഖബറിൻമേൽ നിർമിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. '

  • @ZEYANAISHAQ786
    @ZEYANAISHAQ786 4 года назад +2

    ഇമാം ബുഖാരി(റ) സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181 🔻🔻🔷 "ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി)...... ഇവിടെ...👇 (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483 "ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)....

  • @thafseer3893
    @thafseer3893 4 года назад +2

    ഖുർആൻ
    An-nahl (21)
    أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
    അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  • @sajithashabeer4720
    @sajithashabeer4720 3 года назад

    Masha allah

  • @jafarjafar6910
    @jafarjafar6910 4 года назад +10

    ഇത് എവിടെയാ അങ്ങോട്ട്‌ പോവാനുള്ള റൂട്ട് ഒന്ന് പറഞ്ഞു തരുമോ

    • @vattathilwaterfall7604
      @vattathilwaterfall7604 4 года назад

      കൊല്ലം, ആയൂർ, ചെറിയവെളിനല്ലൂർ, ആക്കൽ, വട്ടത്തിൽ വെള്ളച്ചാട്ടം

    • @mansoorbinbasheer8508
      @mansoorbinbasheer8508 4 года назад

      അല്ലാഹുവിനോട് എല്ലാവരും ഹിദായത്തിന്റെ വഴി ചോദിക്കുക,ഈ സുഹൃതിന് ളലാലത്തിന്റെ(ദുഷിച്ച) വഴിക്ക് പകരം ഹിദായത്തിന്റെ (ശുദ്ധമായ)വഴി കാണിക്കേണമേ അല്ലാഹ്, ആമീൻ

    • @naisams6650
      @naisams6650 4 года назад +1

      തൗഹീദാണ് ഇസ്ലാമിന്റെ സത്ത.ആ സത്ത ഉല്കൊണ്ടവരായിരായിരുന്നു ഔലിയാക്കൾ...അവർ ഏകാന്തജിവിതം നയിച്ചിരുന്നിരിക്കാം-പക്ഷേ അവരു ക്കു വേണ്ടി ഉറൂസ് നടത്തനണമെന്ന് അവർ ആരോടും ആവശ്യപ്പെട്ടിട്ടില്ല-അല്ലാഹുവിന്റെ അടുക്കൽസംരക്ഷ ണമുള്ള അവർക്കു നമ്മുടെ പ്രാർത്ഥനയൂം ആവശ്യമില്ല -പിന്നെ അവരൊടുള്ള ബഹുമാനം- --നബീ(സ)യോട് നാം എങ്ങനെയാണ് ബഹുമാനം പ്രകടിപ്പിക്കുന്നത് ?പൂമാലയിട്ടും പട്ടു പുതപ്പിച്ചുമാണോ ?
      ഇസ്ലാമിനെ ബഹുദൈവക്കാരുടെ ആലയിൽ കൊണ്ടു പോയി ദയവായി കെട്ടിയിടരുതേ!!..

    • @salihussan8198
      @salihussan8198 4 года назад

      @@mansoorbinbasheer8508 avliyakkal aranann ninak ariyilla ni padichittilla

    • @mansoorbinbasheer8508
      @mansoorbinbasheer8508 4 года назад +2

      @@vattathilwaterfall7604 അല്ലാഹുവിന്റെ അടിമകളെ വട്ടം ചുറ്റിച്ചു ശിർകൻ വെള്ള ചാട്ടത്തില് ചാടിക്കുന്ന ഈ വഴികേടിന്റെ അഹ്‌ലുകാരെ നീ നിലക്ക് നിർത്തണമേ അല്ലാഹുവെ,ആമീൻ

  • @thafseer3893
    @thafseer3893 4 года назад

    ഖുർആൻ
    "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
    Al baqrah (165)
    "പിന്തുടരപ്പെട്ടവർ (നേതാക്കൾ )
    പിന്തുടർന്നവരെ (അനുനായികളെ )
    വിട്ട് ഒഴിഞ്ഞു മാറുകയും, ശിക്ഷ നേരിൽ കാണുകയും,
    അവർ തമ്മിലുള്ള ബന്ധങൾ അറ്റു പോകുകയും ചെയ്യുന്ന സന്ദർഭമെത്ര (അത്)"
    Al baqarah (166)

    • @abdullasaqafi.p9259
      @abdullasaqafi.p9259 4 года назад

      സുന്നികൾ അല്ലാഹു അല്ലാത്ത ഒരു നബിയെയോ., തങ്ങളെയോ, വലിയ്യിനേയോ, ഗുരുനാഥനേയോ, മാതാപിതാക്കളേയോ, മന്ത്രിയെയോ ആ ധരിക്കുന്നതും സഹായം തേടുന്നതും, ബഹുമാനിക്കുന്നതും ഇവർ ദൈവമാണെന്ന (ആരാധനാ ) വീക്ഷണത്തോടെയല്ല മറിച്ച് അധരവ് എന്ന വീക്ഷണമാണ്
      ഈ വീക്ഷണങ്ങൾ കടലും കടലാടിയും തമ്മിലെ വ്യത്യാസമുണ്ട്

  • @nasarudheennas6786
    @nasarudheennas6786 4 года назад +1

    അസ്സലാമു അലൈക്കും. ഈ സ്ഥലം ഏത് ജില്ലയിലെ ഏത് ഭാഗത്താണ് അറിഞ്ഞിരുന്നെങ്കിൽ അവിടെ വന്ന് ഒന്നു മടങ്ങാനായിരുന്നു അത് എവിടെയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ

  • @thafseer3893
    @thafseer3893 4 года назад +3

    സഹോദരങ്ങളെ, ഖുർആൻ പറയുന്നു
    "അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം, അവനു പുറമെ അവ്ലിയാക്കളെ സ്വീകരിച്ചവർ പറയുന്നു :
    അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല തീർച്ച. "
    (Az-zumar: 3)

  • @thafseer3893
    @thafseer3893 4 года назад +7

    ഇമാം ഷാഫി (റ )പറഞ്ഞു :
    മക്കയിലെ ഇമാമീങ്ങൾ ഖബറിൻമേൽ നിർമിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. '

    • @akopm8735
      @akopm8735 4 года назад +2

      എന്നിട്ട് ശാഫി ഇമാമിൻ്റെ ഖബർ പൊളിച്ചിട്ടില്ല അത് പൊളിക്കാൻ ശിഷ്യൻമാർ ആരും പറഞ്ഞില്ല നിങ്ങൾക്ക് മനസ്സിലായത് അവർക്ക് മനസ്സിലായില്ല എന്നാണോ ?

    • @noufalzahra313
      @noufalzahra313 4 года назад +2

      Yeee .., rowla shereef.. vahaabikale kaanikalle... rabbee...

    • @thafseer3893
      @thafseer3893 4 года назад +1

      @@noufalzahra313 സഹോ,
      എന്ത് വഹാബി, മുജാഹിദ്, ap, ek, അല്ലാഹു അതൊന്നും നോക്കില്ല, പൂർണമായും മുസ്ലിമായിക്കോ
      ഖുർആനിലേക്കും
      റസൂൽ (സ്വ)യുടെ സുന്നത്തിലേക്കും വാ. റൗള ഷെരീഫും കേരളത്തിലെ ദർഗകളും ഒരുപോലെ കാണുന്ന നിങ്ങൾക്കു അല്ലാഹു ബുദ്ദി നൽകട്ടെ,
      ജൂതന്മാരും ക്രിസ്ത്യൻസും ഷിയാക്കളും ചെയ്യുന്ന ആചാരം ഇസ്ലാമല്ല. ചാണിനു ചാണായും മുഴത്തിനു മുഴമായും അവരെ പിന്പറ്റാതെ
      പുരോഹിതൻമാരുടെ വാക്ക് കേട്ടു ബിദ്‌അത്തുകൾ ഒഴിവാക്കൂ
      ഹദീസ്
      അവരിൽ ഒരു സ്വാലിഹായ ദാസനോ, പുണ്യ പുരുഷനോ മരണപ്പെട്ടാൽ അവർ അയാളുടെ ഖബറിനു മേൽ പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുമായിരുന്നു, അവരെത്ര അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീചന്മാർ
      (Buqari muslim)

    • @thafseer3893
      @thafseer3893 4 года назад

      @@noufalzahra313 നബി (സ്വ)പറഞ്ഞു, യഹൂദികളെയും, ക്രൈസ്തവരേയും അല്ലാഹു ശപിക്കട്ടെ, അവർ അവരുടെ നബിമാരുടെ മഖ്‌ബറകളെ പള്ളികളാക്കി
      (Swaheeh buqari)

    • @thafseer3893
      @thafseer3893 4 года назад

      @@noufalzahra313 ഹദീസ്
      നബി (സ്വ)പറഞ്ഞു :
      തീർച്ചയായും ജനങ്ങളിൽ നീചൻമാർ ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ്, ഖബറുകളെ ആരാധന സ്ഥലമാക്കുന്നവർ ആണവർ

  • @thafseer3893
    @thafseer3893 4 года назад +4

    ഖുർആൻ
    "തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു.
    നാം(അവന്റെ )
    കണ്ഠനാഡിയെക്കാൾ അവനോടു അടുത്തവനും ആകുന്നു "
    50 Qaf(16)

  • @mansoorbinbasheer8508
    @mansoorbinbasheer8508 4 года назад +2

    വീണ്ടും ജാറ വ്യവസായം പൊടി പൊടിക്കുന്നോ, മആദല്ലാഹ് ! എന്തെല്ലാം മുസീബത്തുകൾ ഈ ഉമ്മതിനെ ബാധിച്ചാലും യാതൊരു പാശ്ചാതാപവും
    ഇല്ലാത്ത ഉമ്മതിനെ പറ്റി ഓർക്കുമ്പോൾ വേദന മാത്രമാണുള്ളത്,പ്രളയവും പൗരത്വവും ,കോറോണയും, മഹമാരികളും നിറഞ്ഞാടുമ്പോൾ അരുത് ഖൗമേ ,ഈ നരക ജീവിതം ശാശ്വതമാക്കുന്ന ഈ ശിർകൻ അഖ്ബർ(ഏറ്റവും വലിയ അക്രമം) കയ്യൊഴിയുക,അല്ലാഹുവെ ഈ സാധുക്കളെ വഴി തെറ്റിക്കുന്ന പുരോഹിത പരിശകളെ നിന്റെ ഇസ്സത് കൊണ്ടു പിടി കൂടുകയും പാവങ്ങളായ സാധാരണക്കാർക് മാപ്പ് നൽകി വിട്ട് വീഴ്ച്ച ചെയ്യുകയും ചെയ്യേണമേ
    ആമീൻ

  • @AbdulKalam-sv7xv
    @AbdulKalam-sv7xv 4 года назад

    Aslamualikum ellavarum e sthaalm sadharshikuga valarai mahathemeriya sthalamanu insha allaha

    • @nizammampad2126
      @nizammampad2126 4 года назад

      ഇത് എവിടെയാ സ്ഥിതി

  • @aboobackerandona5741
    @aboobackerandona5741 3 года назад

    എവിടെയാ ഈ സ്ഥലം

  • @ARIF-ms3qi
    @ARIF-ms3qi 4 года назад

    Aslamu alaikum usthad valarai nalla vivaranam

  • @moiduthundiyil
    @moiduthundiyil 4 года назад

    Ith evide sthalam... Ethu jilla

  • @hijab2631
    @hijab2631 4 года назад +1

    അവിടെ വരുന്നതിനെ തൊട്ട് അള്ളാഹു കാത് രക്ഷിക്കട്ടെ

  • @naisams6650
    @naisams6650 4 года назад +3

    ആരെ ആകർഷിക്കാനാണ് ഈ പച്ചക്കൊടി?
    അല്ലാഹുവിനെ അറിയാൻ മുസ്ലിങ്ങൾക്ക് ഖുർആനും ഹദിസും കാട്ടിത്തന്ന അനവധി ദ്ര് ഷ്ടാന്തങ്ങളുണ്ട് .അവ മനസ്സിലാക്കി
    ലോകം ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു ..
    അപ്പോഴുംകുറേപ്പേർ അനാചാരങ്ങളിലേക്ക് പരിശുദ്ധ ദീനിനെ വലിച്ചുകൊണ്ട് പോകുന്നു ..

  • @mansoorbinbasheer8508
    @mansoorbinbasheer8508 4 года назад +3

    താങ്കൾക്കു മറുപടി പറയാം, അറിയാമെങ്കിൽ പറയൂ,അതിനുള്ള അവകാശമുണ്ട്, പറയലും പറയാതിരിക്കലും നിങ്ങളുടെ ഇഷ്ടം,ശിർക് പ്രചരിപ്പിക്കുന്ന കുബ്ബൂരികളുടെ ആഖിബത് എങ്ങാനാണ് നന്നാവുക,ഇതൊക്കെ കാണുമ്പോൾ എന്തു കൊറോണ വൈറസ്,ഈജ്ജാതി കുബ്ബൂരികൾ ആഖിബത് മൂശമാക്കിയെ അടങ്ങൂ

  • @nizamudeens5937
    @nizamudeens5937 4 года назад

    ഇത് എവിടെ ഏത് ജില്ല

  • @thafseer3893
    @thafseer3893 4 года назад +1

    ഖുർആൻ
    : وَقَالَ الَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا اللَّهُ أَوْ تَأْتِينَا آيَةٌ ۗ كَذَٰلِكَ قَالَ الَّذِينَ مِنْ قَبْلِهِمْ مِثْلَ قَوْلِهِمْ ۘ تَشَابَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا الْآيَاتِ لِقَوْمٍ يُوقِنُونَ
    വിവരമില്ലാത്തവര്‍ പറഞ്ഞു: എന്തുകൊണ്ട്‌ ഞങ്ങളോട്‌ ( നേരിട്ട്‌ ) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ ( ബോധ്യമാകുന്ന ) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക്‌ മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്‌. ഇവര്‍ രണ്ട്‌ കൂട്ടരുടെയും മനസ്സുകള്‍ക്ക്‌ തമ്മില്‍ സാമ്യമുണ്ട്‌. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിട്ടുണ്ട്‌.
    إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ
    നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക്‌ നാം വിശദമാക്കികൊടുത്തതിന്‌ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.

    • @kvmusthafa.3926
      @kvmusthafa.3926 4 года назад

      എവിടെ കറാമത്ത്

  • @sayyidalithangal1081
    @sayyidalithangal1081 4 года назад +2

    Insha allah

  • @thafseer3893
    @thafseer3893 4 года назад

    ഖുർആൻ
    An-nahl (20)
    وَالَّذِينَ يَدْعُونَ مِنْ دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ
    അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.

  • @thafseer3893
    @thafseer3893 4 года назад

    എല്ലാം അല്ലാഹുവിന് വേണ്ടി
    ബിദ്അത്തു വഴി ശിർക്കിലായി ഒരു സമൂഹം നരകത്തിലേക്ക് ഓടിപ്പോകുന്നത് കാണാൻ കഴിയാത്തതു കൊണ്ട് സത്യം പറഞ്ഞു തരുന്നു.
    ദീൻ ആണ് എന്റെ എല്ലാ കമന്റ്ലും. ഒരു സംഘടനയിലും മെമ്പർഷിപ് ഇല്ല
    മുസ്‌ലിം ആണ് എന്റെ ആദർശം.
    എവിടെയും ആർക്കു മുന്നിലും സത്യം പറയണം എന്ന്‌ നബി (സ്വ) പഠിപ്പിച്ചു. അതുകൊണ്ട് ദീൻ ഞാൻ പറഞ്ഞു തന്നു. അല്ലാഹു സാക്ഷിയാണ്.
    ഹദീസ്
    ഇബാദത്തു(റ) പറയുന്നു: ഞങ്ങള്‍ എവിടെയായിരുന്നാലും സത്യം പറയുവാനും അതിന്‌ വേണ്ടി നിലകൊള്ളുവാനും അല്ലാഹുവിന്‍റെ പ്രശ്നത്തില്‍ ഒരാക്ഷേപകന്‍റെയും ആക്ഷേപത്തെ ഒട്ടും ഭയപ്പെടാതിരിക്കുവാനും നബി(സ) പ്രതിജ്ഞ ചെയ്യുകയുണ്ടായി. (ബുഖാരി. 9. 89. 307)

  • @shakirshakir1086
    @shakirshakir1086 4 года назад +2

    അയത്തിൽ sabjan മുസ്‌ലിയാർ

  • @thafseer3893
    @thafseer3893 4 года назад

    ഇബ്നു മസ്‌ഊദ്‌(റ)ല്‍ നിന്ന്‌: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക്‌ മുമ്പ്‌ അല്ലാഹു നിയോഗിച്ചയച്ച ഏത്‌ നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത്‌ പറയുകയും കല്‍പിക്കപ്പെടാത്തത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട്‌ കൈകൊണ്ട്‌ ജിഹാദ്‌ ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്‌. ഹൃദയം കൊണ്ട്‌ വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)

  • @muhammedbadusha9452
    @muhammedbadusha9452 4 года назад +2

    MashaAllah

  • @nisarthikodi3858
    @nisarthikodi3858 4 года назад +1

    ഉമറുബ്നു ഖത്താബ് (റ) ഇന്നിവിടെ ജീവിച്ചിരുന്നെങ്കിൽ ഈ പോസ്റ്റിൽ സംസാരിക്കുന്ന ആ ജാഹിലിനെയും ഇത് വീഡിയോ എടുത്തവന്റെയും തലവട്ടത്ത് പാറയിലുണ്ടാകുമായിരുന്നു

    • @akopm8735
      @akopm8735 4 года назад

      അങ്ങനെയെങ്കിൽ റസൂലിൻ്റെ റൗള ശരീഫ് സ്വാഹാബത്ത് പൊളിക്കു മാ യി രു ന്നു

    • @thafseer3893
      @thafseer3893 4 года назад +1

      @@akopm8735 സഹോ, എന്താണ് നീ പറയുന്നത്. ഈ കേരളത്തിൽ ഉള്ള ഒരാളും അല്ലാഹുവിന്റെ റസൂലും (സ്വ)
      നിനക്ക് ഒരുപോലെയാണോ. ഈ ദർഗയും റൗളാ ഷെരീഫും ഒരുപോലെയാണോ.
      ഈ പുരോഹിതൻമാരും സ്വഹാബാക്കളും ഒരുപോലെയാണോ
      സംഘടന തലച്ചോർ മാറ്റൂ
      അല്ലാഹു കാക്കട്ടെ, ആമീൻ
      ഹദീസ്
      ഹദീസ്
      "അബൂ അയ്യൂബുൽ അൻസാരി (റ)പറയുന്നു. ഒരാൾ ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമ്മം വിവരിച്ചു തന്നാലും.
      നബി (സ്വ)പറഞ്ഞു:
      നീ അല്ലാഹുവിനെ ആരാധിക്കുക
      അവനിൽ യാതൊന്നും പങ്ക് ചേർക്കാതിരിക്കു,
      നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, കുടുംബബന്ധം ചേർക്കുക.
      (ബുഖാരി, മുസ്‌ലിം )

    • @thafseer3893
      @thafseer3893 4 года назад +1

      @@akopm8735 ഹദീസ്
      നബി (സ്വ)പറഞ്ഞു :
      തീർച്ചയായും ജനങ്ങളിൽ നീചൻമാർ ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ്, ഖബറുകളെ ആരാധന സ്ഥലമാക്കുന്നവർ ആണവർ

    • @thafseer3893
      @thafseer3893 4 года назад

      @@akopm8735 അവരിൽ ഒരു സ്വാലിഹായ ദാസനോ, പുണ്യ പുരുഷനോ മരണപ്പെട്ടാൽ അവർ അയാളുടെ ഖബറിനു മേൽ പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുമായിരുന്നു, അവരെത്ര അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീചന്മാർ
      (Buqari muslim)

    • @thafseer3893
      @thafseer3893 4 года назад

      @@akopm8735 നബി (സ്വ)പറഞ്ഞു, യഹൂദികളെയും, ക്രൈസ്തവരേയും അല്ലാഹു ശപിക്കട്ടെ, അവർ അവരുടെ നബിമാരുടെ മഖ്‌ബറകളെ പള്ളികളാക്കി
      (Swaheeh buqari)

  • @shakirshakir1086
    @shakirshakir1086 4 года назад

    Thafseer plpd മാത്രമേ ഈ വീഡിയോ കണ്ടിട്ടില്ലെന്ന കമന്റ്‌ കണ്ടിട്ട് തോന്നുന്നത്

  • @thafseer3893
    @thafseer3893 4 года назад

    ഖുർആൻ
    كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ
    മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌ ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക്‌ ) താക്കീത്‌ നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ( ജനങ്ങള്‍ ) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു.

  • @ayshamavady8462
    @ayshamavady8462 4 года назад +4

    ആ ഉ പ്പപ്പാ ന്റെ ഷ ർ ഒന്ന് ഷെ രി ക്ക് ഇ ട്ട് കൊ ടു ത്തുകൂ ടാ യി രു ന്നോ പാവം ആ ലി മാ യൊ രു മ നു ശ്യ ൻ വ ട്ട ത്ത് ഷെ ഹി ന്റെ ബ ർ ക്കത്ത് കൊ ണ്ട് ലോ ഗ മു സ്ലി മീങ്ങ ളേ അള്ളാ ഹു കാ ത്ത് ര ച്ചി ക്കു മാ റാ ക ട്ടേ ആ മീൻ

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 4 года назад +2

    ഇനി അവിടെ കുരിശും ചന്ദനത്തിരി ആളുകളെ പറ്റിച്ച് ഉണ്ടാക്കുന്ന പരിപാടി ഉണ്ടാകുകയില്ല

  • @jaleelc4650
    @jaleelc4650 4 года назад

    ഉസ്താദേ വഹാബികൾ മാന്തി ചൊറിഞ്ഞ് ആകെ ഇടങ്ങേറാകുന്നുണ്ട്

  • @muhayadinek4135
    @muhayadinek4135 4 года назад +1

    Nooh Nabi(A) Aarilekkanu Rasoolaitt Allahu Ayachadh (100:/) Muslimingalilekk Annu Bhoomyil Veray Oru Madhavum Vannittilla Appole Avarum Shirkk Chaithadh (5) Auliyakkale Vechittallay (surath Noohil 5 Auliyakkaluday Peru Parayunnund (vaddh)(Suwah)(yahoose)(Yayookh)(Nasare)

  • @abidkariyamveettil6034
    @abidkariyamveettil6034 4 года назад

    Edh evday sthalam

  • @aboobakarsidheeq3169
    @aboobakarsidheeq3169 4 года назад

    I agree but one thing
    Ee kudiya ningalk corona pagarthi taram ningal oru agreement Sighn cheyith tannal oro 20 per mathram shesam ningali valinde jaarathil ninnol valiyodu venda vannam ketolu ningal raksha pettal ningalude vaadam ningal jayichu

  • @musthafantk159
    @musthafantk159 4 года назад

    Aameen

    • @കണ്ടതുംകേട്ടതും-യ9ഫ
      @കണ്ടതുംകേട്ടതും-യ9ഫ  4 года назад

      അസ്സലാമു അലൈകും പ്രീയ സഹോദര ഞാൻ കൊല്ലം ജില്ലയിൽ താമസിക്കുന്ന ഒരാൾ ആണ് ,ഞങ്ങളുടെ നാട്ടിൽ പ്രാദേശിക മായി പ്രവർത്തിക്കുന്ന ഒരു വാട്സപ്പ് ഗ്രുപ്പ് വഴി ഇവിടെ ഉള്ള പാവപ്പെട്ട പ്രവാസി വീടുകൾ കണ്ടെത്തി ഭക്ഷണ കിറ്റ് വിതരണം നടത്താൻ തീരുമാനിച്ചു ,പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവരും വലിയ ബുദ്ധിമുട്ടിൽ ആയത് കൊണ്ട് ആർക്കും ആരെയും സഹായിക്കാൻ കഴിയുന്നില്ല ,ആരും ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്ത പ്രവാസി വീടുകളുടെ അവസ്ഥ മനസിലാക്കിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ,കഴിയുമെങ്കിൽ താങ്കൾ ഈ ഒരു പ്രവർത്തനത്തിന് എന്തെങ്കിലും ഒരു തുക തന്ന് സഹായിക്കണമെന്ന് അറിയിക്കുന്നു .പടച്ചവൻ നമ്മളെ ഈ ഒരു മഹാ മാരിയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷപെടുത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു .

  • @fidumon
    @fidumon 4 года назад +1

    ജോലിയിൽ പടച്ചവൻ ഗുണം വർദ്ദിപ്പിക്കട്ടേ

  • @ShefeekArozin1621
    @ShefeekArozin1621 4 года назад

    Location പറയൂ?

  • @thafseer3893
    @thafseer3893 4 года назад

    ഖുർആൻ
    وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
    അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും ( അവരെ പിന്‍ പറ്റുകയാണോ? )

  • @ashrafillikkal9087
    @ashrafillikkal9087 4 года назад

    എവിടെയാണ്

  • @thafseer3893
    @thafseer3893 4 года назад +1

    ഹദീസ്
    നബി (സ്വ)പറഞ്ഞു :
    തീർച്ചയായും ജനങ്ങളിൽ നീചൻമാർ ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ്, ഖബറുകളെ ആരാധന സ്ഥലമാക്കുന്നവർ ആണവർ

  • @sakkeerhussain3616
    @sakkeerhussain3616 4 года назад +1

    അല്ലാഹുവിൽ പങ്ക് ചേർക്കാതിരിക്കു തലപ്പാവ് കാരാ......

  • @nasermakkah8457
    @nasermakkah8457 4 года назад

    ഒരു കണക്ഷൻ പ്രതീക്ഷിക്കുന്നു
    ഒരു തുപ്പും ഒരു കൈ മടക്കും
    N B ap ഗ്രൂപ്പിന് കൂടുതൽ ചേരുക അവർ ബിസിനസ്‌ vidector ആണ്

  • @beeranp1686
    @beeranp1686 4 года назад

    Ha ha ha

  • @latifyas4734
    @latifyas4734 4 года назад

    KALLA muslyakanmare lslam Padikkanam stop this

  • @ibrahimpilakkal6055
    @ibrahimpilakkal6055 4 года назад

    അ ട്രസ്' പറയ്

    • @കണ്ടതുംകേട്ടതും-യ9ഫ
      @കണ്ടതുംകേട്ടതും-യ9ഫ  4 года назад

      അസ്സലാമു അലൈകും പ്രീയ സഹോദര ഞാൻ കൊല്ലം ജില്ലയിൽ താമസിക്കുന്ന ഒരാൾ ആണ് ,ഞങ്ങളുടെ നാട്ടിൽ പ്രാദേശിക മായി പ്രവർത്തിക്കുന്ന ഒരു വാട്സപ്പ് ഗ്രുപ്പ് വഴി ഇവിടെ ഉള്ള പാവപ്പെട്ട പ്രവാസി വീടുകൾ കണ്ടെത്തി ഭക്ഷണ കിറ്റ് വിതരണം നടത്താൻ തീരുമാനിച്ചു ,പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവരും വലിയ ബുദ്ധിമുട്ടിൽ ആയത് കൊണ്ട് ആർക്കും ആരെയും സഹായിക്കാൻ കഴിയുന്നില്ല ,ആരും ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്ത പ്രവാസി വീടുകളുടെ അവസ്ഥ മനസിലാക്കിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ,കഴിയുമെങ്കിൽ താങ്കൾ ഈ ഒരു പ്രവർത്തനത്തിന് എന്തെങ്കിലും ഒരു തുക തന്ന് സഹായിക്കണമെന്ന് അറിയിക്കുന്നു .പടച്ചവൻ നമ്മളെ ഈ ഒരു മഹാ മാരിയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷപെടുത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു .

  • @andhuabdulkader6095
    @andhuabdulkader6095 4 года назад +1

    അല്ലാഹു സ്വഷ്ടിച്ച പ്രകൃതി കാണൻ ഒരു വട്ട തങ്ങളടെ
    ആവശ്യമുണ്ടോ .നാട്ടുകാരെ
    അല്ലാഹുവിനെ മഹത്തപ്പെടുത്തു

  • @nasarsulaiman210
    @nasarsulaiman210 4 года назад +1

    Vattathil.chori.tangal

  • @Althafmukkodi
    @Althafmukkodi 4 года назад

    പുതിയ ഉടായിപ്പ്

  • @joj8949
    @joj8949 4 года назад +1

    Ith ap structure aakumallo ,cash kure irangum

  • @riyaskedakkara3553
    @riyaskedakkara3553 4 года назад

    വട്ടത്തങ്ങളെ കറാമത്താണോ? പുഴയും പ്രകൃതിയും, വട്ടത്തങ്ങൾ സൽകർമ്മം ചെയ്താൻ വട്ടത്തങ്ങൾക്ക് കിട്ടും നിങ്ങൾ ചെയ്താൽ നിങ്ങൾക്കും,,, വട്ടത്തങ്ങൾ ചെയ്തത് നിങ്ങൾക്ക് കിട്ടില്ല'' ' മക്കളെ

  • @hiltonmenswear9026
    @hiltonmenswear9026 4 года назад

    Auliyakkal നല്ലവരാണെങ്കിൽ മുടി മുളിയാർ shakuna ആണെന്നാണ് വെപ്പ് നാം കാണുന്ന shakuna വെട്ടിപ്പുകാരനാണ് muliyara കട്ട koziyuda ചാർ ഉണ്ട്‌ ഉണ്ണുന്നോ

  • @manafqtrmanafqtr
    @manafqtrmanafqtr 4 года назад +1

    Kashttam.....

    • @NasarNasar-hs2qf
      @NasarNasar-hs2qf 4 года назад

      ഇൻഷാ അള്ളാ അവിടെ എത്തിച്ചേർന്ന അള്ളാഹു തൗഫീക്ക് ചെയ്യട്ടെ

    • @zakhariyanp6289
      @zakhariyanp6289 4 года назад +1

      എവിടെ മഖ്‌ബറ ഉണ്ടോ അവിടെയെല്ലാം കയറിയിറങ്ങന്ന കുറേ അന്ധവിശ്വാസികൾ

  • @kingstarmalayalam1517
    @kingstarmalayalam1517 4 года назад

    ജാമിതാ ജബ്ബാർ പിന്നേ mmmmm.

  • @NOWFAL786PK
    @NOWFAL786PK 4 года назад

    റിയാള്ള entha

    • @nadeerkk1343
      @nadeerkk1343 4 года назад

      അല്ലാഹുവിലേക്ക് അടുക്കുവാൻ വേണ്ടി സാധാരണ ജനങ്ങളോട് സുന്നത്തു കർമ്മങ്ങൾ അധികരിക്കാൻ പറയുന്നതുപോലെ, വീണ്ടും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്നതിനു വേണ്ടി ത്വരീഖത്തുകൾ സ്വീകരിക്കുന്നു.. അങ്ങനെ അങ്ങനെ ഓരോരോ ഘട്ടങ്ങളിലായി ഏറ്റവും ഉയർന്ന നിലയിലെത്തുവാൻ വേണ്ടി, അത് മഹാന്മാർക്ക് മാത്രം കഴിയുന്ന അല്ലാഹുവിലേക്ക് അടുക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു ഘട്ടമാണ് 'രിയാള'
      ഉദാ : മഹാനായ സിഎം വലിയുല്ലാഹി യുടെ രിയാള 5 വർഷം ആയിരുന്നു.. അദ്ദേഹം സംസാരം ഒഴിവാക്കിയിരുന്നു ഒരു റൂമിൽ തനിച്ചിരുന്ന് ഇബാദത്തിൽ മാത്രം ആയിക്കഴിഞ്ഞിരുന്നു.. പിന്നീട് അദ്ദേഹം ഒരു പൊട്ടിക്കരച്ചിലോടെ കാടുകളിലേക്ക് കയറി പോയിരുന്നു.. പിന്നെ ആളുകളുമായി ഒരു ബന്ധവും ഉണ്ടാകാതെ വെറും ഇബാദത്തിലായ് കഴിഞ്ഞു പച്ചിലയും പഴവും ഭക്ഷിച്ച് കഴിഞ്ഞു.. അങ്ങനെ കഴിഞ്ഞ ഒരു സ്ഥലമാണ് 'ചുരത്തിൽ മഖാം' (കോഴിക്കോട് ജില്ലാ താമരശ്ശേരി ചുരം)1992 വഫാത്..

    • @thafseer3893
      @thafseer3893 4 года назад

      @@nadeerkk1343 ഖുർആൻ
      "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
      Al baqrah (165)