ഒരുപാട് ഇഷ്ട്ടമുള്ള വരികൾ.... കാഴ്ച്ച ഇല്ലാത്തവർ സ്പർശനത്തിലൂടെയാണല്ലോ പലതും തിരിച്ചറിയുന്നത് ... അത് വർണ്ണിച്ചിരിക്കുന്ന aa വരികളും അതിന്റെ സംഗീതവും... Uff😍😍🔥🔥❤️
എത്ര പേര് ശ്രദ്ധിച്ചുവെന്ന് അറിയില്ല ഈ സിനിമയുടെ plot മരിച്ചു പോയ ഒരു ആത്മാവ് തന്റെ കാമുകിയുമായി സംവദിക്കാൻ ഉള്ള ശ്രമം ഒരു അടിപൊളി മൂവി അതിൽ തന്നെ ഈ സിനിമയിൽ ഉടനീളം വരുന്ന ഒരു bgm ഉണ്ട് 'അലീന' 'അലീന' തീർത്തും ഒരു ഡയറക്ടർ and musician brilliance ആ ആത്മാവിന്റെ വിളി ആണത് wow വിദ്യാജി നിങ്ങളൊരു അത്ഭുദ്ധമാണ് സംഗീതത്തിന്റെ രാജാവ് die hard fan
ഈ സിനിമയിലെ മഹേശ്വരർനെ അവതരിപ്പിക്കാൻ വിനീതിന് മാത്രേ പറ്റു. അത്രേ correct ആയ choice ആണ്. ആ കഥാപ്രത്രത്തിന്റെ വർണനകൾക്കൊക്കെ ജീവൻ നൽകുന്ന പോലെ ഉണ്ടായിരുന്നു വിനീതിന്റെ ആ ഫോട്ടോ പിന്നെ ഈ പാട്ടും. വിനീതിന്റെ കണ്ണുകൾ superb
*2021ൽ കേൾക്കുന്നവർ ആണോ?* *വിദ്യാസാഗർ ആരാണ് എന്താണ് എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ നിൽക്കണ്ട ഈ പാട്ട് അങ്ങ് ഷെയർ ചെയ്ത് കൊടുത്തേക്ക് പിന്നെ അയാളും ബിഗ് ഫാൻ ആകും ഉറപ്പ്* 😅😍 👍
ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെ ലെവൽ ആണ് ഒരു രക്ഷയും ഇല്ല. പാട്ടിൻ്റെ കാര്യം പിന്ന പറയേ വേണ്ട എന്താ ഒരു ഫീൽ. ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
Ente athe music taste aanallodo thanikkum😆.Njn kekkunna pattukalude okke comment boxil thanne kaanarund.Thanne pole music taste ulla oru kochine kettanam 😅
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം.. മനോഹരമായ സിനിമയിലെ അതിമനോഹരമായ പാട്ട്. പ്രണയത്തിന്റെ സൗന്ദര്യം ആവോളം നിറഞ്ഞു നിൽക്കുന്ന പോലെ ഓരോ വരികളിലും. ദാസ് സാർ nd പ്രീത കിടു combo. Still Listening..😍😍👌👌
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
സംഗീതത്തിൻ്റെ അതീന്ദ്രിയ ലോകത്തേക്ക് കൂട്ടികൊണ്ട് പോയ ഈ ഒരു പാട്ടു കൊണ്ട് വിദ്യാ ജി പ്രപഞ്ചമുള്ളടതോളം അനശ്വരമായി നിൽക്കും... ഒരു സംശയവും ഇല്ല...Hats off Vidyasagar Ji & Dasettan for such a wonderful song.
@@devilkk1800 ഈ ചേരുവകൾ ഉണ്ടെങ്കിലേ സിനിമ ആകൂ എന്ന് ധരിക്കുന്നതാണ് കുഴപ്പം, നല്ല ക്ലാസിക് കഥകൾ ഉള്ള പടങ്ങൾ കാണാൻ ആർക്കും ഇപ്പോൾ ക്ഷമ ഇല്ലാതായി, എന്തു ചെയ്യാം എല്ലാർക്കും ഇപ്പോൾ മസാല എല്ലേ വേണ്ടത്, ആരുടേയും കുഴപ്പം അല്ല സൊസൈറ്റി അങ്ങനെ ആയിത്തീർന്നു..
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
@@mithunj.s799 കഴിവുള്ള കലാകാരന്മാരോട് ഉള്ള ക്രിമികടി പണ്ടുമുതലേ ഉള്ള ഒരു ആചാരം ആണ്. വരികൾ പോലെ തന്നെ പ്രധാനമാണ് സംഗീതം എന്നത്. അല്ല ഞാൻ ഇതാരോടാ പറയുന്നത്..
ഇതൊരു വെറും സിനിമയല്ല്ല... ഒരു പ്രണയ ഉപഹാരം പോലെ പവിത്രമായ എന്തോ ഒന്ന് പറഞ്ഞു തരുമ്പോലെ....... വരികൾ ആർക്കോ വേണ്ടി സമർപ്പിച്ചതുപോലെ....... എന്ത് ദൈവികമായ പ്രണയം പറഞ്ഞു തന്ന സിനിമ, വരികൾ,,,🙏🙏🙏🙏🙏🤣🤣🙏
നല്ല ഒരു പാട് കൊണ്ട് പോകുന്ന ഒരു പിടി ഗാനങ്ങൾ തന്ന music director ആണ് വിദ്യാസാഗർ. സർ വേറെ ഇതിലെ ഗായിക മറക്കില്ല ദൂര ദർശൻ പാടുന്നു കണ്ടിട്ട് ഉണ്ട്. പ്രീത ചേച്ചി. വിദ്യാസാഗർ സർ
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ) എൻറെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്‌വരും.............................. ഇനി വരും വസന്തരാവിൽ നിൻറെ സ്നേഹജന്മമാകെ സ്വന്തമാക്കുവാൻ ഞാൻ വരും......................... ചിറകുണരാ പെൺപിറാവായ് ഞാനിവിടെ കാത്തുനിൽക്കാം മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ) മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ അരികിലിന്നു നീയില്ലയോ.......................... എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ കദനപൂർണ്ണമെൻ വാക്കുകൾ.................... നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
ഈ പാട്ടിന്റെ വശ്യത എന്നെ ദിവസവും ഇങ്ങോട്ടേക്കു കൊണ്ടുവരും... 5 പ്രാവശ്യം വരെ കേൾക്കും.. അത്ര ഇഷ്ട്ടമാണ്... ദാസേട്ടൻ and preetha ചേച്ചി duo... ആ voice.. വിദ്യാസാഗർ sirinte music.. കൈതപ്രം തിരുമേനിയുടെ lyrics... ഈ പാട്ട് എന്നെ പല ഓര്മകളിലേക്കും കൊണ്ടുപോവുന്നു... No doubt.. its my fav..❤❤❤❤
വിനീത് കുമാർ.... മമ്മൂട്ടി, മോഹൻലാൽ ഇവരുടെ ചെറുപ്പകാലം ഒരു പാട് സിനിമകളിൽ അഭിനയിച്ചു.. വളർന്നു വലുതായി എന്ന കുറ്റത്തിന് ചാൻസ് ഇല്ലാതെ പോയ ഹതഭാഗ്യൻ... ഇഷ്ടമാണ് ഒരുപാട്...
ഇത്, തന്മാത്ര, താളവട്ടം, തനിയാവർത്തനം etc ഇതിന്റെയൊക്കെ ക്ലൈമാക്സ് കാണാൻ ഇപ്പോഴും എനിക്ക് കരളുറപ്പില്ല 🙄 മോളിവുഡ് is the best film industry in the world 🙏❤️
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
കാലം തെറ്റി ഇറങ്ങിയ സിനിമ ...ഈ സിനിമ പരാജയമായിരുന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് അന്ന് theatre കാണാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ... എന്തൊരു vibe ആണ് ഈ സിനിമ ...ഒരു heavenly feel 🪄🔮🎶
എന്റെ മോളുടെ പേര് അലീന എന്നാണ്. അതുകൊണ്ടു തന്നെ എന്റെ ഫേവറിറ്റ് Song ആണിത്. ടൈറ്റിൽ നെയിം പോലെ തന്നെ ദേവദൂതനായിരിക്കാം എന്റെ മോൾക്ക് ഈ പേര് നിർദ്ദേശിച്ചത്. എന്റെ ആഗ്രഹം പോലെ എന്നും അവളുടെ ജീവിതം എന്നും സംഗീതമായെങ്കിലെന്ന് ആത്മാർത്ഥമായും ആഗഹിച്ചു പോവുന്നു.
One of the finest compositions of Sri Vidyasagar.....Congrats to the team who created the song ... Nice picturisation and very good selection of artists........
Did anyone notice the brilliance...The actress in the song is actually supposed to be the younger version of the old actress shown first. The director has shot the song sequence in such a way that the face of the actress is not focused throughout ....If you focus and zoom you find a bit of awkward makeup but no one notices that ... throughout the song its the actor's face which is focused
കെജെ യേശുദാസ് പ്രീത കർണ്ണ ടീമിന്റെ മനോഹരമായ ആലാപനം. പ്രണയവും വിരഹവും ഒരുമിച്ചു സമന്നയിപ്പിച്ച സംഗീതം..വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. വിദ്യാജിയുടെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് സിനിമയെ വിശേഷിപ്പിക്കാം. വിദ്യാസാഗർ, അയാൾ സംഗീതത്തിന്റെ രാജാവാണ്..പ്രണയത്തിനു മരണമില്ല.. ഒരു സിനിമ കണ്ടിട്ട് ഒരു ആത്മവിനോട് ഇത്രയും ബഹുമാനം തോന്നിയ വേറൊരു സിനിമയില്ല..
ഞാൻ എന്റെ ഹുസ്ബന്റിനെ ഓർമിക്കുന്ന ഒരേ ഒരു പാട്ട്.. ഡിവോഴ്‌സിയിട്ട് 11 വർഷമായി.. എന്നിട്ടും... ആ പള്ളിയും കൈപിടിച്ചതും എല്ലാം ഓർമ്മവരും... വേറൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ പോലും സമ്മതിക്കാത്ത പാട്ട്..... വല്ലാത്തൊരു ഫീൽ...
അയ്യാൾ സംഗീതത്തിന്റെ രാജാവാണ് 🌠
വിദ്യാസാഗർ 💕
എ ആർ റഹ്മാൻ ❤
പ്രണയ ഗാനങ്ങളുടെയും രാജാവ് 😍
👍♥️
@@arunajay7096.........
@@arunajay7096 we,ws z
ആർക്കോ ആരോടോ എന്തോ പറയാനുണ്ട്..... ആത്മാവിന്റെ ഭാഷ സംഗീതമാണ് അത് അറിയുന്നവൻ ആരോ അവരായിരിക്കും അവരുടെ ദൂതൻ ! ദേവദൂതൻ ❤️🥀
Yes😊👍
🌹🌹🌹🤩🤩🥰🥰
Corrrct
ഒരു രക്ഷ ഇല്ല 👌
Theercha
"മിഴികളെന്തിനാണ് വേറെ
മൃദുലമീ കരങ്ങളില്ലേ..."
കൈതപ്രം - വിദ്യാസാഗർ🤗
😍
👌🏻
ഒരുപാട് ഇഷ്ട്ടമുള്ള വരികൾ.... കാഴ്ച്ച ഇല്ലാത്തവർ സ്പർശനത്തിലൂടെയാണല്ലോ പലതും തിരിച്ചറിയുന്നത് ... അത് വർണ്ണിച്ചിരിക്കുന്ന aa വരികളും അതിന്റെ സംഗീതവും... Uff😍😍🔥🔥❤️
ആ വരികൾ ഇവിടെ ഇല്ല 😂
@@sreeharisreekumar7994 Sariyaa.. athu kelkkan kore repeat adichu nokki njan❤
എത്ര പേര് ശ്രദ്ധിച്ചുവെന്ന് അറിയില്ല ഈ സിനിമയുടെ plot മരിച്ചു പോയ ഒരു ആത്മാവ് തന്റെ കാമുകിയുമായി സംവദിക്കാൻ ഉള്ള ശ്രമം ഒരു അടിപൊളി മൂവി അതിൽ തന്നെ ഈ സിനിമയിൽ ഉടനീളം വരുന്ന ഒരു bgm ഉണ്ട് 'അലീന' 'അലീന' തീർത്തും ഒരു ഡയറക്ടർ and musician brilliance ആ ആത്മാവിന്റെ വിളി ആണത് wow വിദ്യാജി നിങ്ങളൊരു അത്ഭുദ്ധമാണ് സംഗീതത്തിന്റെ രാജാവ് die hard fan
Not like that its depends on john board.
@@edhaniajoshua2122 🙄🙄
Wow...
ഈ പാട്ടിൻറെ ആദ്യ വരികൾ തന്നെയാണ് ഈ സിനിമയിലെ ക്ലൈമാക്സ്.
"കരളേ നിൻ കൈ പിടിക്കുമ്പോൾ കടലോളം പ്രകാശം വന്ന് നീ പ്രാവായി മാറുന്നു" .
Song ആദ്യം പറയുന്ന പോലെ ആണ് മൂവി ക്ലൈമാക്സ് അതും വെറൈറ്റി alle❤️
*ഈ പാട്ടിൻ്റെയും., ദേവദൂതൻ സിനിമയുടെയും ഡൈഹാർഡ് ഫാൻസ് ആരേലും ഇണ്ടേൽ* 👍👍👍👍
Njan oru 50 pravashyam kandu kaanum ee film full aayi 😍
Vere moodaanu devadoothan
@@sarinbhaskaran3447 💪💪🥰
@@amalajith2352 yeah bro..
Njan
ഉൾക്കണ്ണിൻ കാഴ്ച്ചയിൽ നീ കുറുകുന്നൊരു വെൺപിറാവ്.. കൈതപ്രത്തിന്റെ മനോഹര വരികളിൽ വിദ്യാജിയുടെ സംഗീതം അലിഞ്ഞ് ചേർന്നപ്പോൾ 💚 🎵🎼
💯💯☺👶
Vidya sagar
ദാസേട്ടൻ 😍
തന്നെ തന്നെ
ഈ പാട്ടിൻറെ ആദ്യ വരികൾ തന്നെയാണ് ഈ സിനിമയിലെ ക്ലൈമാക്സ്.
"കരളേ നിൻ കൈ പിടിക്കുമ്പോൾ കടലോളം പ്രകാശം വന്ന് നീ പ്രാവായി മാറുന്നു" .
ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം കൊടുത്ത പോലെയാണ് വിദ്യാസാഗർ ഈ സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ കൊടുത്തത്
I love this song
അനാർക്കലി also 😍
പടം വിജയിച്ചില്ല അതാ സങ്കടം
@@padmakumarrs അന്നത്തെ പ്രേക്ഷകർ ഇതിനോടപ്പം എത്തിയില്ല
Background score um athpole aanu...ath ee movie ye vere oru level il ethichu
ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ എല്ലാം കിടിലൻ ആണ്
വിശാൽ കൃഷ്ണമൂർത്തി
നിഖിൽ മഹേശ്വർ
ഏഞ്ജലീന ഇഗ്നീശ്വസ്
ആൽബർട്ടോ 👌👌👌
William Ignatius
Ithakk
എന്റെ പേര് ഉള്ള ഒരേ ഒരു സിനിമ
എന്ന് ഒരു പാവം NIKHIL
വില്യം ഇഗ്നഷസ്
Father Stheva
അത്രമേൽ പ്രിയപ്പെട്ട എന്തോ നഷ്ട്ട പെട്ടതുപോൽ ഈ പാട്ട് കേൾക്കുബോൾ.......... 🌺
അതെന്തുപറ്റി മഹേഷ്വർ പോലെ ആരേലും ജീവിതത്തിൽ ഉണ്ടായിരുന്നോ...?
ഉണ്ടായിരുന്നു.....
Pranayichittullavar Orikkalum e song marakkilla
Ee padam pinne titanic... സിനിമ അല്ല ഒരു കാവ്യം ആണ് 🥰
@@shintoks7430 ശെരി ആണ്
ഈ സിനിമയിലെ മഹേശ്വരർനെ അവതരിപ്പിക്കാൻ വിനീതിന് മാത്രേ പറ്റു. അത്രേ correct ആയ choice ആണ്. ആ കഥാപ്രത്രത്തിന്റെ വർണനകൾക്കൊക്കെ ജീവൻ നൽകുന്ന പോലെ ഉണ്ടായിരുന്നു വിനീതിന്റെ ആ ഫോട്ടോ പിന്നെ ഈ പാട്ടും. വിനീതിന്റെ കണ്ണുകൾ superb
കോപ്പാണ് 🙆♂️🙆♂️🙆♂️🙆♂️
@നിരീശ്വരൻ ഹ്ഹ്ഹ്ജ്ജ്ജ്ജ് എന്താടോ ഇങ്ങനെ ആയതു 🔫🏃♂️🏃♂️🏃♂️🏃♂️
Crctanu....
Poli
സത്യം.... ചുരുങ്ങിയ സീനിലേ ഉള്ളുവെങ്കിലും പൊളിച്ചടക്കി
ഇതൊക്കെ കേക്കാതെ എന്ത് മലയാളി ഭായ്.
നഷ്ട്ട പ്രണയത്തിൻ്റെ എല്ലാ വികാരങ്ങളും അടങ്ങിയ പാട്ട്.............
😭😭😭
😥😥😥😥😥😥
😂😂😂🤣🤣🤣
എത്രകേട്ടാലും മടുക്കാത്ത Song...
🙂
ഈ പാട്ടിൻറെ ആദ്യ വരികൾ തന്നെയാണ് ഈ സിനിമയിലെ ക്ലൈമാക്സ്.
"കരളേ നിൻ കൈ പിടിക്കുമ്പോൾ കടലോളം പ്രകാശം വന്ന് നീ പ്രാവായി മാറുന്നു" .
മഹേശ്വർ ആയി vineethine cast ചെയ്ത brilliance.... ഒരിക്കലെങ്കിലും ഈ പാട്ടിലെ പെണ്കുട്ടിയുടെ മുഖം കാണാൻ ശ്രമിച്ചു thottavarundo
U can see her face in " July maadam vandhal " song in pudhita mugam with Vineeth . Her name is nirmala
എന്തെ മുഖം കാണിക്കാതെ
2025 റിലീസിനു ശേഷം വന്നു കണ്ടവരുണ്ടോ സോങ്.
ഉണ്ട് 😄
True oru closeup shot polum illa
ചില പാട്ടുകൾ കേൾക്കുമ്പോ....അറിയത്തെ മുഴുകി ഇരുന്നു പോകും...അതിൽ ഒരു പാട്ട് ആണ് ഇത്... ബാല്യത്തിലെ മിഴിവാർന്ന ചില ഓർമ്മകൾ പകർന്നു നല്കും.....
സംഗീതത്തിന്റെ രാജാവും 💞
അഭിനയത്തിന്റെ രാജാവും ഒത്തുചേർന്ന സിനിമ
വിദ്യാജി ♥️
ലാലേട്ടൻ 💞
sathyam 💯
പടം 21 നിലയിൽ പൊട്ടി 😅
ന@@NH-ps2ehനിന്റെ അമ്മേടെ പൂറ് പൊട്ടിയ 🤣🤣🤣🤣
*2021ൽ കേൾക്കുന്നവർ ആണോ?*
*വിദ്യാസാഗർ ആരാണ് എന്താണ് എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ നിൽക്കണ്ട ഈ പാട്ട് അങ്ങ് ഷെയർ ചെയ്ത് കൊടുത്തേക്ക് പിന്നെ അയാളും ബിഗ് ഫാൻ ആകും ഉറപ്പ്* 😅😍
👍
Sathyam.. big fan ❤️❤️❤️
👍
👍
വിദ്യാജി.....അതൊരു ദേവസാന്നിദ്ധ്യമാണ്....എന്നും സംഗീതം... എപ്പോഴും സംഗീതം❤️❤️❤️
മാന്ത്രികൻ❤️❤️
Ithonnum ee quality il kaanan patumen vijarichathe alla. Hats off to those who worked hard to bring back this classic 😍👌
Entammo big fan
Big fan
❤️👍👍
ക്വാളിറ്റി സിംഹം മലയാളം tech ❤
Qualityde RUclips machan , qualityodulla oru namovatham 🙏
I am a Maharashtrian and totally in love with this song.
ഒരിക്കലും കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന സിനിമ... ❤ ഏന്തോ ഒരു മാന്ത്രിക ശക്തിയുണ്ട്... ആളുകളെ attract ചെയ്യുന്ന ഒരു തരം ശക്തി.... ❤🔥
Ee paatil kannikuna penn aara
Tamil actress
അലീനാ..... ആ വോയിസ് എത്രെ കേട്ടാലും മതിയാവുകയില്ല
കാലം നമുക്ക് നൽകിയ മനോഹര ഗാനങ്ങളിൽ ഒന്ന്...........
കാലമേ ഇനിയും നീ തരുമോ ഇതുപോലത്തെ പ്രണയ ഗാനങ്ങൾ
Ee song padiya 6th standard kaari biniya kyu like adi, then oru candle fire,ok
വർണ്ണിക്കാൻ വാക്കുകളില്ല.വരികളെ പ്രണയിച്ച് പോകുന്നു കേട്ടിട്ട്. ദാസേട്ട 🙏💝🤩
😘
ഈ പാട്ടിൻറെ ആദ്യ വരികൾ തന്നെയാണ് ഈ സിനിമയിലെ ക്ലൈമാക്സ്.
"കരളേ നിൻ കൈ പിടിക്കുമ്പോൾ കടലോളം പ്രകാശം വന്ന് നമ്മൾ പ്രാവായി മാറുന്നു" .
കൈതപ്രം ❤
ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെ ലെവൽ ആണ് ഒരു രക്ഷയും ഇല്ല. പാട്ടിൻ്റെ കാര്യം പിന്ന പറയേ വേണ്ട എന്താ ഒരു ഫീൽ. ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഇതുപോലെ ഒരു പാട്ട് ഇനി ഉണ്ടാകുവോ.. Melody King.. 👌👌❤❤
Orikkalumilla.kaalam mari.ipo ulla paattokke kinattilidan pattum
Kollam
Ella
ഉണ്ടാവാതിരിക്കട്ടെ 🤭🤭🤭🤭🤭
@@mohammadkrishnanmohammad7105 തമാശ.. തമാശ...
അതൊരു ദേവ സാന്നിധ്യമാണ്
എന്നും സംഗീതം
എപ്പോഴും സംഗീതം...0:34
ഈ പാട്ടിൻറെ ആദ്യ വരികൾ തന്നെയാണ് ഈ സിനിമയിലെ ക്ലൈമാക്സ്.
"കരളേ നിൻ കൈ പിടിക്കുമ്പോൾ കടലോളം പ്രകാശം വന്ന് നമ്മൾ പ്രാവായി മാറുന്നു" .
ഇപ്പോൾ ഇങ്ങനൊക്കെ ഒരു പാട്ട് ഇറങ്ങിയിരുന്നെങ്കിൽ...കേട്ട് 1 മാസം കഴിയുമ്പോ പുതുമ പോകുന്ന പാട്ടുകൾ മാത്രമാണ് ഇപ്പൊ...വിദ്യ സാഗർ❣️
Yes
I am from tamilnadu. But I really appreciate this song as well as this man's acting.( Visually challenged)
Do you know who is composed this song
Vidyasagar
Yes,I know 🙂
He is the Greek god of mollywood.
the actress in this song is also a tamilian, nirmala shyam
@@hs38532oh ok
*ഈ പാട്ടിന്റെ നല്ല ക്വാളിറ്റിയിലുള്ള വീഡിയോ യൂട്യൂബിൽ ഒരുപാട് തിരഞ്ഞിട്ടുണ്ട്, ഒരുപാട് നന്ദി* 😍😍😍
*ഇനിയും കൂടുതൽ പാട്ടുകൾ Upload ചെയ്യുക* 😊😊
Ahaa😁😍
Better audio quality
ruclips.net/video/WEK9ki16wGo/видео.html
Alakilum ethale malayalathile entho DTS film parayunaketitudu enathe pole Dolby surround onnum elalo e film normally kurachu quality ollathale
മഹേശ്വർ 💕 അലീന evergreen.. couples...
Serikum 😁👍🏻
Ente athe music taste aanallodo thanikkum😆.Njn kekkunna pattukalude okke comment boxil thanne kaanarund.Thanne pole music taste ulla oru kochine kettanam 😅
@@annu7469 😉🙈kittattee njan pradhikam..❤️
@@poojaashok6751 aa manass❤️😂 valare Nanni🙏 ee type kittan valya paada😁
@@annu7469 😌😌... Eee aaa aneshipin kanduthooo ennanallooo..😂
വിദ്യസാഗർ മാജിക് ❤ വിദ്യാസാഗറിന്റെ സംഗീതം ഇപ്പോഴും കേൾക്കുന്നത് കൊണ്ട് ഒരുപാട് പേരുടെ സമനില തെറ്റാതെ ഇന്നും നിൽകുന്നത് 😔
2024 il ee song kaanunnavarum kelkkunnavarum undoo
Yes
Illa
Undila
Yez
Yes
ഈ സിനിമയൊന്നും ഉൾകൊള്ളാനുള്ള ശേഷി മലയാളികൾക്ക് ഇല്ലാതാപോയി അതുകൊണ്ട് പരാജയപ്പെട്ട ഒരു നല്ല സിനിമ ❤❤
Kaalam thetti eragiyaa movie 🥰
നരസിംഹം ഒക്കെ കഴിഞ്ഞു ഹാങ്ങോവർ മാറാത്ത ആളുകൾ ആരുന്നു.. ഈ പ്ലോട്ട് പെട്ടന്ന്... അവർ എങ്ങനെ..😂 ഏറ്റെടുക്കും..
Sathym 😍❤️
Sathyam
4k udan varunnunundu വിജയിക്കും sure
ഒരേ ഒരു പേര്" വിദ്യാസാഗർ " മെലഡി കിങ് ഓഫ് മോളിവുഡ്😍😍😍😍😍
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
@@mithunj.s799 paatt ezhuthanam engil tune venamallo ath thaniye varumo ilallo. കൈതപ്രം aanu. കൈതപ്പുറം എന്നല്ല bro
@@mithunj.s799 setta varikalkku jeevan kodukkunnathu music directors aanu setta🥴
@@mithunj.s799 adyam vidyaji tune anu ittathu .
@@mithunj.s799 എന്ത് തേങ്ങയാ ബ്രോ ഇ പറയുന്നത്
ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം..
മനോഹരമായ സിനിമയിലെ അതിമനോഹരമായ പാട്ട്. പ്രണയത്തിന്റെ സൗന്ദര്യം ആവോളം നിറഞ്ഞു നിൽക്കുന്ന പോലെ ഓരോ വരികളിലും.
ദാസ് സാർ nd പ്രീത കിടു combo.
Still Listening..😍😍👌👌
ഈ പാട്ടിൻറെ ആദ്യ വരികൾ തന്നെയാണ് ഈ സിനിമയിലെ ക്ലൈമാക്സ്.
"കരളേ നിൻ കൈ പിടിക്കുമ്പോൾ കടലോളം പ്രകാശം വന്ന് നീ പ്രാവായി മാറുന്നു" .
2020 ആരെങ്കിലും ഉണ്ടോ
2020 3ed April 23: 🕚 37
2020 ennu alla e lokam ulla idatholam e paat ellavarum kettu konde irikkum...athraykk feel alle ithinu
Undallooooo😊
Yes ...listening now...one of the best and evergreen..cant be better than this
2020 april 8, 12.21 am
മഹേശ്വർ & അലീന ♥️♥️
ഈ ഗാനം കേൾക്കുമ്പോൾ നമ്മുക്ക് അറിയാൻ കഴിയു ആ ദേവസാന്നിധ്യം
വിദ്യാസാഗർ മാജിക്
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
@@mithunj.s799 ഈ മൈരൻ എല്ലാ കംമെന്റിനു താഴെയും ഇങ്ങനെ വന്നു കോണക്കുന്നതെന്തിനാ???
@@mithunj.s799 Edo Ninakk Enthinte Kuzhappam aan, Ella Comments nte thaazhayum vannitt Ore Comments thanne Copy Paste adikkunnath Thengade Mood.....
@@RaMshad_Kc ellayidathum kanum ithe polulla negativollikal. Avare vittukalamj patt aswadhikkam
ഈ പാട്ടിൽ വിനീതിന്റെ അഭിനയം ഒരിക്കലും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്നതിലും അപ്പുറം ആണ് the evergreen one in malayalam ❤️❤️🥰🥰
Ennum night e song kelkum ..20 vayasil tudnagiya pranayam 26 vayasil enne ettitt poya avalee orkan vendii mathram..gov job okke snehathinee kaalum value und ennu arinjuu...enneypole nashttapranayam orupad ormakal tarunna magical song..😍❤️
സംഗീതത്തിൻ്റെ അതീന്ദ്രിയ ലോകത്തേക്ക് കൂട്ടികൊണ്ട് പോയ ഈ ഒരു പാട്ടു കൊണ്ട് വിദ്യാ ജി പ്രപഞ്ചമുള്ളടതോളം അനശ്വരമായി നിൽക്കും... ഒരു സംശയവും ഇല്ല...Hats off Vidyasagar Ji & Dasettan for such a wonderful song.
സംഗീതത്തിൻ്റെ വിദ്യാ''സാഗരം ".....
വിദ്യാജി ഒരു നിധിയാണ്... ഒരു അമൂല്യ നിധി.... 🥰
കാലം തെറ്റി ഇറങ്ങിയ ചിത്രം ആയിരുന്നു..ഇപ്പഴായിരുന്നെന്കിൽ ഇത്തരം പടം ജനം നെഞ്ചോടു ചേർത്തേെന😒😒
ഓടില്ല കാരണം കുറേ ഭാഗം വെറുതെ വലിച്ചു നീട്ടി . സംഘട്ടന രംഗങ്ങൾ അനാവശ്യമാണ്. ജഗതി no use
Cinemayakumboooo Fight Comedy Emotional love Thrill ithokkkaaa
Okkke Vendeeeda
Anavashyamai add cheytha comedy scenes ozhivakkiyal nannavumayirunnu
Padam irangya kaalam allaa preshnm appolathe preshakarude aswadhana sheshi aanu preshnm
@@devilkk1800
ഈ ചേരുവകൾ ഉണ്ടെങ്കിലേ സിനിമ ആകൂ എന്ന് ധരിക്കുന്നതാണ് കുഴപ്പം, നല്ല ക്ലാസിക് കഥകൾ ഉള്ള പടങ്ങൾ കാണാൻ ആർക്കും ഇപ്പോൾ ക്ഷമ ഇല്ലാതായി, എന്തു ചെയ്യാം എല്ലാർക്കും ഇപ്പോൾ മസാല എല്ലേ വേണ്ടത്, ആരുടേയും കുഴപ്പം അല്ല സൊസൈറ്റി അങ്ങനെ ആയിത്തീർന്നു..
തൊട്ടതെല്ലാം പൊന്നാക്കുന്ന നമ്മുടെ 'വിദ്യാജി '💗💗💗 പ്രത്യേകിച്ച് ഓർക്കസ്ട്രയുടെ🎷🎷🎸🎸🎹🎹🎺🎺🎻🎻🎼🎼🎵🎵🎶🎶 കാര്യം ഒന്നും പറയാനില്ല.... 😘😘😘
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
@@mithunj.s799 കഴിവുള്ള കലാകാരന്മാരോട് ഉള്ള ക്രിമികടി പണ്ടുമുതലേ ഉള്ള ഒരു ആചാരം ആണ്. വരികൾ പോലെ തന്നെ പ്രധാനമാണ് സംഗീതം എന്നത്. അല്ല ഞാൻ ഇതാരോടാ പറയുന്നത്..
@@mithunj.s799
Da koppe ninak ennathinte sookked aada pannik ondayavane? Ninnod aa paavam Vidyaji enthelum cheythittundo? Eda koppe, Kaithapram ezhuthiya varikalk Vidyaji eenam iduka allayirunnu..Vidyajiyude eenathinu kaithapram varikal ezhithuka aayirunnu.....ni enthu paranjaalum sangeetham ondakkunnavan thanne ANU ithil kooduthal abhimanarhan gaanarachayithav onnum alla ennalla njan parayunnath...but ni mukalil apamanicha Manushyan malayala cinemayil vannillayirunnu enkil malayala cinemakalk oru pakshe 360 olam athimanoharamaaya ganangal kittillayirunnu......Vidyaji enna Prathibhayod ninak enthelum pucham ondel ni ath ninte manasil vechal mathy......Aa manushyane guru thulyam snehikkunna enne polathe kudanu kodi aalukal ondada.....Njangalde kuttikaalam answaramakkiya vidyajiye mathiyada njangalk.....adhehathinte world class oscar leval compositions mathram mathiyada jeevithathil vere aarumillenkilum aa illayma matti kalayan....at kond ninnod ithrem Paranju nirthunnu......parayanda reethi ithupora ennu ariyam ennalum Vidyaji enna aa valiya manushyane orth nirthuvada..
@Sanu Saimon.. well said bro..mithun j S കോപ്പൻ എല്ലാ വിദ്യാ ജിയുടെ comments നും ഈ dialogue വിടുന്നുണ്ട് Bro..
@@unnikrishanp9051
Ivan okke psycho aanennu thonnunnu broo..... allel aarelum paryuvo ingane....Vidyajiyide paattukal daily oru thavana enkilum moolaatha malayalikal ondo...
Premavum , pennum venda ennu theerumanicha enikk eee pattum location um okke kaanumbol onnu premikkan thonni pokunnu. Such a master class feeling
ഇപ്പോഴത്തെ ഓള് മെലഡി 🥴ഒന്നും അല്ല പാട്ട്. ദേ ഇതാണ് പാട്ട് ✨️✨️✨️✨️✨️🧑🦯😇😇😇✨️
ഇതൊരു വെറും സിനിമയല്ല്ല... ഒരു പ്രണയ ഉപഹാരം പോലെ പവിത്രമായ എന്തോ ഒന്ന് പറഞ്ഞു തരുമ്പോലെ.......
വരികൾ ആർക്കോ വേണ്ടി സമർപ്പിച്ചതുപോലെ....... എന്ത് ദൈവികമായ പ്രണയം പറഞ്ഞു തന്ന സിനിമ, വരികൾ,,,🙏🙏🙏🙏🙏🤣🤣🙏
നല്ല ഒരു പാട് കൊണ്ട് പോകുന്ന ഒരു പിടി ഗാനങ്ങൾ തന്ന music director ആണ് വിദ്യാസാഗർ. സർ വേറെ
ഇതിലെ ഗായിക മറക്കില്ല ദൂര ദർശൻ പാടുന്നു കണ്ടിട്ട് ഉണ്ട്. പ്രീത ചേച്ചി.
വിദ്യാസാഗർ സർ
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)
എൻറെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും..............................
ഇനി വരും വസന്തരാവിൽ നിൻറെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാൻ ഞാൻ വരും.........................
ചിറകുണരാ പെൺപിറാവായ് ഞാനിവിടെ കാത്തുനിൽക്കാം
മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ..........................
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ
കദനപൂർണ്ണമെൻ വാക്കുകൾ....................
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം
പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
❤️
Elladathum undalo❤️❤️❤️
@@nivyapm2376 Yes😊😊
❤️❤️❤️❤️🖤🖤🖤🖤
Umma tnks for lyrics
Magical composition 👌മാന്ത്രികൻ വിദ്യാജീeeeeeee❤
ഈ പാട്ടിന്റെ വശ്യത എന്നെ ദിവസവും ഇങ്ങോട്ടേക്കു കൊണ്ടുവരും... 5 പ്രാവശ്യം വരെ കേൾക്കും..
അത്ര ഇഷ്ട്ടമാണ്... ദാസേട്ടൻ and preetha ചേച്ചി duo... ആ voice.. വിദ്യാസാഗർ sirinte music.. കൈതപ്രം തിരുമേനിയുടെ lyrics...
ഈ പാട്ട് എന്നെ പല ഓര്മകളിലേക്കും കൊണ്ടുപോവുന്നു...
No doubt.. its my fav..❤❤❤❤
ഹെഡ്സെറ്റ് വച്ചിട്ട് ഈ പാട്ട് കേൾക്കുമ്പോൾ വേറെ ലെവലാണ് അന്നും ഇന്നും...അലീന.... അലീന ❤
00:49 Yesudas's voice hits different!! What a painful joy it is...
True bro
Yes❤
മലയാള film ഇൻഡസ്ട്രയിൽ പാട്ടുകൾ ഇത്ര മനോഹരമായി ചിത്രീകരിക്കുന്ന ഒരേ ഒരു ഡയറക്ടർ
സിബി മലയിൽ
Priyadarsan also....
വിനീത് കുമാർ.... മമ്മൂട്ടി, മോഹൻലാൽ ഇവരുടെ ചെറുപ്പകാലം ഒരു പാട് സിനിമകളിൽ അഭിനയിച്ചു.. വളർന്നു വലുതായി എന്ന കുറ്റത്തിന് ചാൻസ് ഇല്ലാതെ പോയ ഹതഭാഗ്യൻ... ഇഷ്ടമാണ് ഒരുപാട്...
പുള്ളിക്കാരനെ പോലെ തന്നെയുള്ള വേറൊരു നടനുമുണ്ടായിരുന്നു ബിയോൺ(പറങ്കിമല ഫെയിം)
തുടക്കം മുതലേ ചാൻസ് കിട്ടിയിരുന്നെങ്കിൽ ചാക്കോച്ചനേക്കാളും നല്ലൊരു ഡാൻസറായിട്ടും, നടനായിട്ടും അന്നത്തെ യൂത്തിനൊപ്പം നിന്നേനെ...
ഇത്, തന്മാത്ര, താളവട്ടം, തനിയാവർത്തനം etc ഇതിന്റെയൊക്കെ ക്ലൈമാക്സ് കാണാൻ ഇപ്പോഴും എനിക്ക് കരളുറപ്പില്ല 🙄 മോളിവുഡ് is the best film industry in the world 🙏❤️
ഹൃതിക് റോഷൻ ലൈറ്റ് വെർഷൻ ❤വിനീത് കുമാർ
വിദ്യാസാഗറിന്റെ സൃഷ്ടികളെല്ലാം വളരെ ഇഷ്ടം 😍
വിദ്യാജി എന്ത് ഉലത്തി എന്നാണ് നീ ഒക്കെ ഈ പറയുന്നത്.. പാട്ട് എഴുതിയ കൈതപ്പുറം തിരുമേനിക്ക് ആണ് കയ്യടി.. അദ്ദേഹം പാട്ട് എഴുതിയ കൊണ്ട് അല്ലെ വിദ്യാജി സംഗീതം ചെയ്തത്
@@mithunj.s799 enikk vidyasagarinte ella pattukalum ishattam anenna paranajthu...
Athinu nee enthina thilaykkunnath oole
@@arjunarjun-ih6rm ഊള നിന്റെ തന്ത നിന്നെ ഞാൻ വല്ല ഊളെ എന്നോ പൊട്ട എന്നോ വിളിച്ചോ
@mithun j S.. നീ എന്ത് തോൽവിയാടാ എരപ്പെ..
@@mithunj.s799 ninte thanthayum thallayum oola ayondalle mara oole nee ingane ente commentinte adiyil kidannu oombunnathu. Ninakku buddi illa. Undenkil nee ivide kidanu chilakkume pambara viddi
Can’t help falling in love with the visualization 😍😍😍😍😍😍. Truly Feel like I’m somewhere that they call HEAVEN.
അലീനാ..... അലീനാ....what a sound.... ദാസേട്ടൻ..... 🌹
Another Vidyasagar Magic...❣️
അയാൾ സംഗീതത്തിന്റെ രാജാവാണ്❤
ലാലേട്ടൻ പറയാതെ പറയുന്നു ആ രാജാവ് ആരാണെന്ന്😍
വിദ്യാജി💞
ദൈവത്തിന്റെ കയ്യൊപ്പ് കിട്ടി എന്ന് തോന്നിയ ഗാനം ❤
😢 എന്റെ ജീവിതത്തിൽ വലിയ ഒരു impact ഉണ്ടാക്കിയ ഒരു സോങ്.. 🙏
I miss you dear... RIP ⚰️❤
Ath ഡിയർ ada അളിയാ 🙂
ഇത്രയും look ഒരു മലയാളം actorനും കണ്ടിട്ടില്ല 👌👌
പക്ഷെ പുള്ളി ബാക്കി സിനിമയിൽ ഒന്നും ഇത്രയും ഇല്ല
അദ്ദേഹം വലിയ ഡയറക്ടർ ആണ്
Make up undu pinne hair colour cheythitundu
Sathyam. I got crushed♥️.
He is handsome✨️
@@Simon77399 even without it he is better than almost all superstars in mallu industry
@@vishnurajraj2596 nice joke 😂 prithiraj height ellam undu ivanoke pande anne thanne field out aayi
ഒരു മൂവിയിലെ കഴിഞ്ഞ കാലം പ്രേക്ഷകരെ 100% feel ചെയ്യാൻ വിട്ട ഒരേ ഒരു മലയാള സിനിമ ❤️❤️ലാലേട്ടനും വിദ്യാസാഗറും കൂടി ആയപ്പോൾ അത് ചരിത്രം ആയി 💯🥰
vidyasagar magical
AR റഹ്മാനെ ഞാൻ സ്നേഹിക്കുന്നു... പക്ഷെ വിദ്യാസാഗർ എന്റെ ജീവൻ ആണ് 😘😘😘😘😘😘😘😘
ഒരുപാട് വർഷങ്ങളാകുന്നു ചേട്ടനെ കണ്ടിട്ട് ... പക്ഷെ ഞാനിന്നും കാത്തിരിക്കാണ്.. ഈ പാട്ടൊക്കെ കേക്കുമ്പോൾ Ntho പോലെ ..
Chettanu evida..
കാലം തെറ്റി ഇറങ്ങിയ സിനിമ ...ഈ സിനിമ പരാജയമായിരുന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് അന്ന് theatre കാണാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ... എന്തൊരു vibe ആണ് ഈ സിനിമ ...ഒരു heavenly feel 🪄🔮🎶
എന്റെ മോളുടെ പേര് അലീന എന്നാണ്. അതുകൊണ്ടു തന്നെ എന്റെ ഫേവറിറ്റ് Song ആണിത്. ടൈറ്റിൽ നെയിം പോലെ തന്നെ ദേവദൂതനായിരിക്കാം എന്റെ മോൾക്ക് ഈ പേര് നിർദ്ദേശിച്ചത്. എന്റെ ആഗ്രഹം പോലെ എന്നും അവളുടെ ജീവിതം എന്നും സംഗീതമായെങ്കിലെന്ന് ആത്മാർത്ഥമായും ആഗഹിച്ചു പോവുന്നു.
ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രതേകതരം കളർ grading aahn, ഈ സിനിമയുടെ പ്രധാന highlight അതാണ്
E film le ella songs um super a
Sibi Malayil magic❤️ Rare combination of romance and horror genre in malayalam movies. Beautiful composition from Vidyasagar ❤️
ഇപ്പോഴത്തെ സിനിമകളിലും കൈതപ്രം തിരുമേനിയെയും വിദ്യജിയേം ദാസെട്ടനേം ഉപയോഗിച്ചിരുന്നെങ്കിൽ ഇതുപോലെ ഇനിയും നല്ല പാട്ടുകൾ കിട്ടിയേനെ..
അവളുടെ പ്രണയം പകരം നൽകാൻ കഴിയാതെ പോയ ഒരു ആത്മാവ് അവളോട് പറയുന്ന ഭാഷയാണ് വിദ്യാസാഗറിന്റെ ഈ എവർഗ്രീൻ സോങ്
മരണം കൊണ്ടും വിരഹം കൊണ്ടും ഒന്നിക്കാൻ കഴിയാതെ പോയ പരിശുദ്ധ പ്രണയങ്ങളെ സ്മരണയുടെ കൊടുമുടിയിൽ എത്തിക്കുന്ന ഒരേ ഒരു ഗാനം..... Evergreen... 💔💔💔💔💖💖💖💖💖💖💖💖
One of the finest compositions of Sri Vidyasagar.....Congrats to the team who created the song ...
Nice picturisation and very good selection of artists........
നായകന് കാണാൻ ആവാത്തതുകൊണ്ടു വേറെ ആർക്കും മനസിലാവണ്ട എന്ന ബ്രില്യൻസ്
Any one on the quarantine time😁
Und💓
Not only quarantine ... Always here ♥️
😌😌
Ys
Alakilum kelkum valapozum
നൊസ്റ്റാൾജിയ മൂട് ദേവദൂതൻ സോങ്ങ്🎵🎵അലീന...🎵🎵🎵🎵🎵👌😍
Aleena enn padumbo ulla aah feel of magic hooo 😍😘😘💖💖💯
Exactly
നഷ്ട്ടങ്ങളെയും 😒ഇഷ്ട്ടങ്ങളെയും❤️ ഒറ്റ സെക്കൻഡിൽ ഒരേ ഫീൽ wow പൊളി എന്നാ feel aa 🤗🤗🤗🤗
2:36 ijjathi kidu frame 😍
ഈ പാട്ടിൽ ഒരു പ്രത്യേഗത ഉണ്ട്. ഇതിലെ സ്ത്രീയുടെ മുഖം വ്യക്തമായി കാണിക്കുന്നില്ല.
Shariya
Ath kadha paranja penn thanneya
Sathyam
Yesudas😊
Athe
അയാൾ സംഗീതത്തിന്റെ രാജാവാണ്. വിദ്യാജി ❤️.
Did anyone notice the brilliance...The actress in the song is actually supposed to be the younger version of the old actress shown first. The director has shot the song sequence in such a way that the face of the actress is not focused throughout ....If you focus and zoom you find a bit of awkward makeup but no one notices that ... throughout the song its the actor's face which is focused
Super song
Yes...i too ntcd dat
Pande notice cheithittund ith
Pande notice cheytatanallo...
True
കെജെ യേശുദാസ് പ്രീത കർണ്ണ ടീമിന്റെ മനോഹരമായ ആലാപനം. പ്രണയവും വിരഹവും ഒരുമിച്ചു സമന്നയിപ്പിച്ച സംഗീതം..വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. വിദ്യാജിയുടെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് സിനിമയെ വിശേഷിപ്പിക്കാം. വിദ്യാസാഗർ, അയാൾ സംഗീതത്തിന്റെ രാജാവാണ്..പ്രണയത്തിനു മരണമില്ല.. ഒരു സിനിമ കണ്ടിട്ട് ഒരു ആത്മവിനോട് ഇത്രയും ബഹുമാനം തോന്നിയ വേറൊരു സിനിമയില്ല..
വിദ്യാജിയുടെ Ever green പാട്ടുകളിൽ ഒന്ന് ❤️
2001 christmas // Uchaykku adyamayi Asianetil ittu. 😍.
പ്രീത കണ്ണൻ.. underrtd singr
Ithupoole oru song. Oru padam ini kaanan kitilla. 😍😍😍
ഞാൻ എന്റെ ഹുസ്ബന്റിനെ ഓർമിക്കുന്ന ഒരേ ഒരു പാട്ട്.. ഡിവോഴ്‌സിയിട്ട് 11 വർഷമായി.. എന്നിട്ടും... ആ പള്ളിയും കൈപിടിച്ചതും എല്ലാം ഓർമ്മവരും...
വേറൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ പോലും സമ്മതിക്കാത്ത പാട്ട്..... വല്ലാത്തൊരു ഫീൽ...
ഈ പടവും ഇതിലെ പാട്ടുകളും 2021 ആയി എന്നിട്ടും.. ഇഷ്ടം തീരുന്നില്ല ഇതിനോട് ❤️❤️❤️❤️❤️❤️
wonderful song ee movieyil entho oru magic und
Hollywood level film aairunnu....
Yes. Annathe prekshakarkk dahikkan vendi korach fights, comedy okke kuthi ketti. Allenkil classic aayi ariyappedenda movie
@@nidheeshkrishnan2663 mallu analysis 😊
@@souththeatre369 Athee😄
@@souththeatre369 Ath kandappol thanne padam onn koodi kaanan thonni
ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം സംഭവിച്ചവർക്കുള്ള പാട്ട്... വിദ്യാസാഗർ sir ❤
☺️
മിഴികൾ എന്തിനാണ് വേറെ
മൃദുല മീ കരങ്ങൾ ഇല്ലേ
എത്ര മനോഹരമായ വരികൾ 👏😍💓❤️
അലീനയെയും മഹേശ്വറിനെയും തിരഞ്ഞ് 2023ലും ആരൊക്കെ വന്നു 🤗🎵💜
2024
Bro it's gonna remastered release in 2024......
2020 who ???
ഈ വിദ്യാസാഗർ ആള് വേറെ ലെവൽ എന്റെ പൊന്നോ ഒരു രക്ഷയുമില്ല നമിച്ചണ്ണാ 😘😘😘😘😘😘😘😘😍😍😍😘❤️❤️💙💙💙💕🧡🧡❣️💚💜💜💛💖💖💖💗💗💞💝💝💓💓