കൃപാസനത്തിന്റെ മൺതരികൾക്കു പോലും വിഘ്നങ്ങൾ നീക്കാനുള്ള മരിയൻ അഭിഷേകത്തെക്കുറിച്ചാണ് ഈ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 156

  • @thomasmathew1524
    @thomasmathew1524 4 месяца назад +5

    മാതാവേ എൻ്റെ കണ്ണിൻ്റെ മങ്ങൽ മാറ്റി തരേണമേ😭😭😭😭😭😭🙏🙏🙏🙏🙏

  • @AnjucibiCibi
    @AnjucibiCibi 4 месяца назад +4

    അമ്മ മാതാവേ എന്നെ ഈ കടകെണിയിൽ നിന്ന് അമ്മ എന്റ്റെ ഭർതാവിറ്റെ അമ്മയുടെ കയിൽ നിന്ന് വാങ്ങിയ പണം കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @valsammamathew9876
    @valsammamathew9876 4 месяца назад +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @radhikak3359
    @radhikak3359 4 месяца назад +4

    ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ അമ്മയ്ക്കറിയാം 😭❤️🕯️🙏ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ച് ആ തടസങ്ങൾ മാറ്റിത്തരേണമേ 😭❤️🕯️🙏... സമയച്ചുരുക്കത്തിൽ എന്നെ അനുഗ്രഹിക്കേണമേ 😭❤️🕯️🙏ഞാൻ സാക്ഷ്യം പറഞ്ഞോളാം 🥰😭❤️🕯️🙏

  • @vimalaraghunathan5114
    @vimalaraghunathan5114 4 месяца назад +24

    അമ്മ മാതാവേ എന്റെ തലവേദന എത്രയും പെട്ടന്ന് മാറ്റി തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

    • @plittylukose5519
      @plittylukose5519 4 месяца назад +1

      Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @aneeshps8917
    @aneeshps8917 4 месяца назад +4

    അമ്മ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏

  • @aswathyjayachandran940
    @aswathyjayachandran940 4 месяца назад

    എന്റെ മാതാവേ എന്റെ സ്ഥലത്തിന്റെ കാര്യത്തിലും അമ്മ ഇടപെടേണമേ

  • @sarithasaritha649
    @sarithasaritha649 4 месяца назад +10

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തടസ്സം മൂലം ജോലി നഷ്ടം പെട്ട പോയ്‌ എല്ലാം വരെയും അമ്മേ മാതാവ് ഒരു സ്ഥിരം ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +1

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤അമ്മേ ❤❤❤

  • @suryamg2407
    @suryamg2407 4 месяца назад +17

    I love you ammaa..I love you Jesus ❤❤❤❤❤

  • @ebinjoseph.k3499
    @ebinjoseph.k3499 4 месяца назад +6

    അമ്മേ മാതാവേ കരുണ കാണിക്കണമേ ഒരു ജോലി എത്രയും വേഗം തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +1

      അമ്മേ മാതാവേ അമ്മേ ❤

  • @rajijj8461
    @rajijj8461 4 месяца назад +4

    അമ്മേ മാതാവേ ഞങ്ങൾക്കും കേസിലെ വിധി വരുമ്പോൾ 6 cent അനുവദിച്ച നൽകണമേ. വല്യമ്മയ്ക്ക് ഏഴേ കാൽ സെൻറ് നൽകണമേ.

  • @ancyancy1144
    @ancyancy1144 4 месяца назад +11

    അമ്മ മാതാവേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ, എന്നെ അനുഗ്രഹിക്കണമേ, എന്റെ നെഞ്ചിലെ വലിയ ഭാരം നീക്കി തരേണമേ 🙏🙏🙏

  • @bindud3715
    @bindud3715 3 месяца назад

    അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ എന്റെ വിശുദ്ധീകരണത്തിന് വേണ്ടി ആണ് തന്നതെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണമേ 🙏എല്ലാവരെയും സ്നേഹിക്കാൻ ഉള്ള കൃപ അമ്മ എനിക്ക് നൽകണേ അമ്മേ എല്ലാ ജീവികൾക്കും വെള്ളം ഭക്ഷണം നൽകണേ 🙏

  • @jishawilson7594
    @jishawilson7594 4 месяца назад

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ മാതാവേ തുണിയായിരിക്കണമേ എന്റെ മകളുടെ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 4 месяца назад +7

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤❤❤

  • @anju4678
    @anju4678 4 месяца назад +10

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ 🙏🙏

  • @linetjames3395
    @linetjames3395 4 месяца назад +3

    അമ്മേ മാതാവേ എന്റെ കുടുംബ സ്വത്ത്‌ അടുത്തുള്ള ആൾ കൈവശം വച്ചിരിക്കുകയാണ്. ഞങ്ങൾക്ക് അത് തിരിച്ചു കിട്ടാൻ അനുഗ്ഗ്രഹിക്കണേ 🙏🏻

  • @suja1358
    @suja1358 4 месяца назад +1

    Amen Hallelujah Praise the Lord Avae Maria ❤

  • @rajendran394
    @rajendran394 4 месяца назад +1

    മാതാവേ ഇഞാൻ നാളെ ചേട്ടനെ ഡോക്ടർ നെ കാണിക്കാൻ പോകുന്നു മാതാവേ വലിയ അസുഖമൊന്നും ഉണ്ടാകരുത് കേട്ടോ അമ്മയല്ലാതെ എനിക്ക് വേറെ ആരും ഇല്ലാ കേട്ടോ 🙏🙏🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 4 месяца назад +8

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee mole eppolum kathukollaname amen

  • @RoyalStephen-h4j
    @RoyalStephen-h4j 4 месяца назад

    Thanks eshoye appa amen 💖🙏 thanks eshoye appa bless Jesus Amen 💖🙏💖💞💞👤👥👤 thanks Ava Maria

  • @JaimolSaji-n5p
    @JaimolSaji-n5p 4 месяца назад +1

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹ente amme ente makkale kaividalle amme 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚

  • @sumijohnson5531
    @sumijohnson5531 4 месяца назад +11

    അമ്മേ എന്റെ കുടുംബം മുഴുവൻ വിശുദ്ധിയിൽ ജീവിക്കേണം വചനം പാലിക്കണം കുഞ്ഞുങ്ങൾ വിശ്വാസത്തിൽ ആഴപ്പെടണം ദൈവത്തിനു ഇഷ്ടമുള്ള കുടുംബം ആക്കി മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏എന്റെ പപ്പാടെ വസ്തുവിൽ ഉള്ള തടസം മാറ്റി തരേണമേ അമ്മേ 🙏🙏

  • @SajiniRajesh-fz1kl
    @SajiniRajesh-fz1kl 4 месяца назад +5

    പരിശുദ്ധ അമ്മേ ഞങ്ങളുടെ bhavanathe വിശുദ്ധീകരിക്കണമേ 🙏 വിശ്വാസ ജീവിതം tharane🙏 നിത്യതക്ക് അവകാശി aakkename

  • @jainjosephl690
    @jainjosephl690 4 месяца назад +9

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @pushpakumar8645
    @pushpakumar8645 4 месяца назад +7

    അമ്മേ മാതാവേ 🙏🏼 ഈശോയെ 🙏🏼 എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @BeenaBeena-v2i
    @BeenaBeena-v2i 4 месяца назад +5

    അമ്മേ പരിശുദ്ധ അമ്മേ എനിക്കും വീട് ന് പട്ടയം തരണമേ

  • @nidhijayan2705
    @nidhijayan2705 4 месяца назад +1

    Ammae Mathavae please purify my thoughts and please forgive my sins and please bless us. Amen🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 4 месяца назад +2

    Amen

  • @sherlyrajan6812
    @sherlyrajan6812 4 месяца назад +3

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധത്മാവിനാൽ നിറച്ചു വിശുദ്ധൻ ആക്കി കൃപയാൽ നിറച്ചു, സമാധാനം, സന്തോഷം, ദൈവ ഭയം നൽകി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @AnjucibiCibi
    @AnjucibiCibi 4 месяца назад +3

    അമ്മേ ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളില്ല തരണം ചെയ്യാം എനിക്ക് ശക്തിതരണമേ

  • @alinababy9247
    @alinababy9247 4 месяца назад +6

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും) 🙏🏻✝️

  • @ashakamal7007
    @ashakamal7007 4 месяца назад +3

    അമ്മേ കാത്തുരക്ഷിക്കണേ

  • @jainjosephl690
    @jainjosephl690 4 месяца назад +6

    Parisudha amme mathave enne sahayikaname enikku oru vazhi kanichu tharaname amen 🙏

  • @Sini-gb4pp
    @Sini-gb4pp 4 месяца назад

    അമ്മേ എത്രയും പെട്ടെന്ന് ente gov job വാങ്ങിതരണേ. List എത്രയും ഫാസ്റ്റ് ആയി നീക്കി തരണേ. ഈ മാസം 31നുള്ളിൽ ente kalyanakaryam ശരിയാക്കിത്തരാനേ. ഇനിയും nanam kedan anuvadikkaruthe

  • @stephenbinu1528
    @stephenbinu1528 4 месяца назад +2

    ആമ്മേൻ

  • @nirmalajacob9240
    @nirmalajacob9240 4 месяца назад +3

    Eshoye mathave

  • @augustusjos5656
    @augustusjos5656 4 месяца назад +1

    praise the Lord

  • @EliasTV-t1d
    @EliasTV-t1d 4 месяца назад +5

    ആവേ മരിയ ....🙏🙏🙏❤️❤️❤️

  • @rajijomon976
    @rajijomon976 4 месяца назад

    Amme mathave ente rogathilninnum enne rekshikkaneme .Dushtasakthikalil ninnum katholane amme.Amen🙏🙏

  • @vijayammamohannan5914
    @vijayammamohannan5914 4 месяца назад +1

    ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

  • @deepadivakaran7420
    @deepadivakaran7420 4 месяца назад +1

    എന്റെ കാശി രൂപം എനിക്ക് തിരിച്ചു കിട്ടണം അമ്മാ 🙏🙏🙏🙏❤❤❤❤❤🙏🙏🌹🌹🌹

  • @georgethampan3531
    @georgethampan3531 4 месяца назад +2

    അമ്മേ anugrehikkane🙏

  • @sonashaju6715
    @sonashaju6715 4 месяца назад +3

    Amme enne vishvaasathil orappichathinu nanni amme ...haleluya amme ennil ninn ee oru Krupa ennil ninn povaruthhe amme

  • @arshachristy7116
    @arshachristy7116 4 месяца назад +5

    Kreupasanam amma mathave ente sem examin koode indairikaname amme 🙏🙏

  • @Sinsu520
    @Sinsu520 4 месяца назад +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 4 месяца назад +5

    Ave മരിയ ☦️💠☦️☦️☦️ആമ്മേൻ

  • @clarammasimon1112
    @clarammasimon1112 4 месяца назад

    അമ്മേ മാതാവേ എന്റെ പങ്കാളി ടെ തൈറോയ്ഡ്.. വേരിക്കോസ്.. ഹൈ പ്രെഷർ... യൂറിക്ക് ആസിഡ്.. ഈ രോഗത്തിൽ നിന്ന് വിടുതൽ ലെഭിക്കാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 4 месяца назад +1

    ആമേൻ.

  • @kanakaraj1471
    @kanakaraj1471 4 месяца назад

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @shibirobin1131
    @shibirobin1131 4 месяца назад

    അമ്മേ വിപിൻ സിർനെ കൊണ്ട് അമ്മയുടെ വീടിന്റെ plannum നമ്പറും റെഡി ആക്കി താ അമ്മേ 🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 4 месяца назад +2

    Amme nanni

  • @Pyschepop
    @Pyschepop 4 месяца назад +3

    ave maria ave maria ave maria ave maria ave maria ave maria ave maria ave maria ave maria ave maria

  • @anjanar8958
    @anjanar8958 3 месяца назад

    അമ്മേ പരിശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്കു ഈ ട്രെയിനിങ് complete ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 4 месяца назад +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @anjuthomas6905
    @anjuthomas6905 4 месяца назад +1

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍 veedu paniye samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @bindud3715
    @bindud3715 3 месяца назад

    അമ്മേ ഞങ്ങൾ വിശുദ്ധിയിലും വിശ്വാസ തീഷ്ണതയിലും വിശുദ്ധ കുർബാന കുടുബ പ്രാർത്ഥനയിലും പങ്കു ചേരാൻ സാധിക്കണേ അമ്മേ ഞാൻ വിശുദ്ധ ബൈബിൾ വായിക്കുമ്പോൾ പരിശുദ്ധത്മാവിന്റെ കൃപ എന്നിൽ ചൊരിയണേ 🙏

  • @prasadct6756
    @prasadct6756 4 месяца назад

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @vimalaraghunathan5114
    @vimalaraghunathan5114 4 месяца назад +37

    ഞാൻ നാളെ E N T ഡോക്ടറുടെ അടുത്ത് പോകുന്നുണ്ട്. ഒരു കുഴപ്പം ഒന്നും കാണാതെ അമ്മ എന്നെ രക്ഷിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു.

    • @ebinjoseph.k3499
      @ebinjoseph.k3499 4 месяца назад

      🙏🏻

    • @abhilashijo2798
      @abhilashijo2798 4 месяца назад

      🙏🏽🙏🏽🙏🏽

    • @SuryaVijayan-yx8kk
      @SuryaVijayan-yx8kk 4 месяца назад +1

      അമ്മേ ഞാൻ ent ഡോക്ടറെ കാണാൻ പോകുന്നു. ഒരുകുഴപ്പവും ഇല്ലാതെ ഈ മരുന്നുകൊണ്ട് കുറച്ചുതരണമേ.. അമ്മേ അമ്മേ

    • @beenatom4186
      @beenatom4186 4 месяца назад

      🙏🏻🙏🏻🙏🏻

  • @seemabinu3099
    @seemabinu3099 4 месяца назад +1

    ആവേ മരിയ

  • @shijimoljoseph1100
    @shijimoljoseph1100 4 месяца назад +1

    Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @anjuthomas6905
    @anjuthomas6905 4 месяца назад

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @daisythomas7329
    @daisythomas7329 4 месяца назад

    Eesoye njangalude bhavanathil varenae innate divasa the anugrahikane amen

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 4 месяца назад +3

    Amma sttalam vaagam vettu banku kadam teerttu mansamaadaanam undakanam makanu jeeveda maargavum jeevedavum karunayaakanae amma 🙏

  • @daisythomas7329
    @daisythomas7329 4 месяца назад

    Ammemathave njangalude thettukalk mapchotikunnu amme kshamikaname njangalude jeevitathilum edapedaname sakshi akename thodaname sinimole vidhesat pokuvan anuvadhikename avalk nalla thayitt oru jolinalkename vivaham kanayile kalyanam pole eeso udane nadathi Tara ne amma yude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name kudumba samadanam tharane makalude joliyilooyarcha tharane makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname njangalude sankadangal thudachmatename eesoye Ella thinmayude sakte kaleyum njangalude bhavanathil ninum matitharaname njangale ithupole vegathil sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane husband ine viswasi akename thodaname amen

  • @Pyschepop
    @Pyschepop 4 месяца назад +2

    amme mathave ente kootuarik amrithayil admission sheri aki kodukename amen

  • @josephpanakal9920
    @josephpanakal9920 4 месяца назад +3

    ❤❤❤ യെശയ്യാ 41:13❤❤❤

  • @shajipaul312
    @shajipaul312 4 месяца назад

    Ente...amme...ente... aasrayame....

  • @aneeshaneesha8353
    @aneeshaneesha8353 4 месяца назад +8

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണ

    • @seemabinu3099
      @seemabinu3099 4 месяца назад

      ഓൺലൈൻ udampadi എടുത്തു മദ്യപാനം മാറ്റാൻകൊല്ലം പൂവമ്പുഴ Dr ക്രിസ്റ്റി നിkolas മദ്യപാനം മാറ്റി

    • @AparnaAppus-vn8rj
      @AparnaAppus-vn8rj 4 месяца назад

      പ്രാർത്ഥിക്കാം ❤️എന്റ അച്ഛനും ഒരുപാട് മദ്യപാനം ആയിരുന്നു. നവംബർ മാസം ഉടമ്പടി എടുത്ത് അച്ഛന്റ്റെ കാര്യം നിയോഗം എഴുതി പ്രാത്ഥിച്ചു. അന്നേ മാസം മുതൽ ഈ മാസം വരെ അച്ഛൻ മദ്യപിച്ചിട്ടില്ല. സിഗരറ്റ് വലിച്ചിട്ടില്ല. രണ്ടും മാറി. സന്തോഷം ആയി പോകുന്നു.. ഉറപ്പായും നിങ്ങളുട ഭർത്താവിറെയും മദ്യപാനം മാറും. വിസ്വസ്ത്തോടെ പ്രാർത്ഥിക്ക് നടക്കും. ഞനും പ്രാർത്ഥിക്കാം ☺️☺️

  • @sunitham386
    @sunitham386 4 месяца назад

    Ammae mathavae Tulasi Ammauda Mathewvina 🙏❤️🙏

  • @binusebastian811
    @binusebastian811 4 месяца назад +4

    Amma mathavae. Joli illathae vizhamikkunna njangaludae apeksha nirasikkaruthae.direct oru cos nalkuvanum Amma mathavae kripaakanamae .may 31st Ammamathavae mathavae 🙏

  • @miniroji102
    @miniroji102 4 месяца назад

    മാതാവെ എന്റെ ഇവിടുത്ത അമ്മയോട് ഒന്ന് അമ്മ സംസാരിക്കാമോ🙏🙏

  • @divyajolly6692
    @divyajolly6692 4 месяца назад

    Amma mathaveee

  • @mariyathomas8884
    @mariyathomas8884 4 месяца назад

    Amme ente parthana jeevithathintemelum karunaarikaname 😢😢koode ondavaname 😢♥️not by my merit but by grace ❤😊

  • @gayathridevig4824
    @gayathridevig4824 4 месяца назад +1

    മാതാവേ എന്റെ മകന്റെ ബിടെക് എക്സാം ആണെന്ന് അമ്മ കാത്തുകൊള്ളേണമേ

  • @anjuthomas6905
    @anjuthomas6905 4 месяца назад

    Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 June 2024, parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @raji6395
    @raji6395 4 месяца назад

    Kreupasanam amme nangalku vendi apekshikaname

  • @kamalakamala4172
    @kamalakamala4172 4 месяца назад +1

    മാതാവ് എൻറെ 5 നിയോഗങ്ങളും സാധിച്ചു തരണം 🙏🙏

  • @krishnamaya5544
    @krishnamaya5544 3 месяца назад

    Amme please amme🙏🙏🙏🙏

  • @akhilamerinthomas4593
    @akhilamerinthomas4593 4 месяца назад

    Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave.

  • @sonashaju6715
    @sonashaju6715 4 месяца назад +5

    Amme kripasanam amme ente supply de kaaryagal oronnoronnayii kettazhiju varunnundd ammmee...enik kripasanathil Varanulla aagraham nadakkan povanu ame kore thadasagal inddarnnu..athokke maarii...amme udambbadi edkkan patttane ammeee....ente paper il oru albutham kanichtharane amme elllarum kaanatte ammee ammayude shakthii...orupad nanni ammee

  • @minijose6238
    @minijose6238 4 месяца назад

    ഈശോയെ അമ്മേ ഷാജിയുടെ ടെൻഷൻ mattane🙏

  • @anjalihari1483
    @anjalihari1483 4 месяца назад

    Mathave.. Ellavreyum rakshikaname 🙏🙏🙏🙏

  • @mariyateleena7704
    @mariyateleena7704 4 месяца назад

    Amme mathave ente joli enik nannnayi cheyanulla ella anugrahavum supportum nalki amma kude vannu irunnathil orayiram nanni parayunnu 😘😘😘🙏🙏🙏💙🤍

  • @sumaguyon1707
    @sumaguyon1707 4 месяца назад

    Amme ammayode chernne jeevikanulla krepa nalgi anugeahikane

  • @magijames9727
    @magijames9727 4 месяца назад +1

    Amme Esoye Makkale Katthurekshikkanam Madyapanalehari Manaseekabhudhimutt Duseelam Deshyam Kafakkett Thalavedhana Alla Rogham Sughappedutthanam Gas Share Veedinte No Joshy Clame Alla Thadassam Amma Edapedanam Kudumbhatthil Samadhanam Tharanam Jismik Bhavanam Kodutthanugrahikkanam KarunaThonnanam Amme Ave Maria

  • @smartgod8121
    @smartgod8121 4 месяца назад

    Ammea maathaavea evare sahaayikkeanamea

  • @Linu.Abrham
    @Linu.Abrham 4 месяца назад

    Amma mathave.. njagallude parents nu nalla health um dheerkhayusum kodukkannae

  • @vinusathyan2569
    @vinusathyan2569 4 месяца назад

    അമ്മയ്ക്ക് ഒരു ആയിരിനം 🙏🏻

  • @annmolshaju2442
    @annmolshaju2442 4 месяца назад

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ave Kreupasanam Amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്ര വിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയും കുറിച്ചു പറയേണ്ട സമയമാണിത്.
    സംഖ്യ 23 : 23

  • @mariammaluka403
    @mariammaluka403 4 месяца назад

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤😂❤❤

  • @AryaSreekandan-h8t
    @AryaSreekandan-h8t 4 месяца назад

    Ammeaaa mathaveaa athmeeyaa jeevithammm thannu anugrahikkanm, entea chettayikk nalloru varumanathil joli sheriyakki kodukkanea njanagala kudumbathea nee rakshikkaneaaa

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 4 месяца назад

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @jancyjino1105
    @jancyjino1105 4 месяца назад

    Amme mathave ente brotherine vimalahridayathil samarppikunnu avanu oru joliku pokan thonnikane amme anughrahikane 🙏🙏

  • @bincypriya2759
    @bincypriya2759 4 месяца назад

    Adiyane joliyil sahayyikkaname mathave...adiyante joli bharam kurachu tharaname mathave

  • @SnehaS-wn3ze
    @SnehaS-wn3ze 4 месяца назад +3

    Madhave sem exame vijayipikane🙏🏻

  • @silbyshaji2122
    @silbyshaji2122 4 месяца назад +5

    Amme enik Americak oru thadasavum kooofathe pokan pattane

  • @donadavis2170
    @donadavis2170 4 месяца назад

    Mathave pedi avvunu Amme 😭😭😭😭😭🥺😭🥺 mock oke full mistakes anne Amme 😭😭😭🥺🥺🥺🥺😭😭🥺😭😭😭😭😭😭😭😭😭😭😭😭😭😭

  • @alinababy9247
    @alinababy9247 4 месяца назад

    🕊 Not by Merit ❤ But by Grace 🙏🏻

  • @Maluaju2000
    @Maluaju2000 4 месяца назад

    Amme mathave njagalkkuvendi apeshikkana