Sugar toxicity | രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാൽ | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാൽ ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങൾ ഈ വീഡിയോയിലൂടെ മനസിലാക്കാം.
    drjaqulinemath...
    #sugar #sugartoxicity
    #drjaquline #healthaddsbeauty #ayurvedam #malayalam

Комментарии • 152

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +2

    വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു..
    Well explained..🥰🥰😇

  • @rajkumarnambiar7263
    @rajkumarnambiar7263 29 дней назад

    fbs 120 ഉം ppbs after two hours 240 ഉം ആണ് എന്നാൽ 3 മണിക്കൂർനു ശേഷം പെട്ടെന്നു കുറഞ്ഞു 70 ലേക്ക് എത്തുന്നു, ആ സമയത്ത് വിറയലും അസ്വസ്ഥതയും ഉണ്ടാകുന്നു,

  • @pauloset7951
    @pauloset7951 2 года назад

    വളരെ പ്രയോജനകരമായ ഒരു വീഡിയോ നന്ദി

  • @jijikp1869
    @jijikp1869 6 месяцев назад

    Hai Mam thanks for ur Good Information

  • @chinnammamathew7453
    @chinnammamathew7453 3 месяца назад

    Very good informaton Dr👍

  • @ebrahimk1513
    @ebrahimk1513 2 года назад +6

    Dr ക്ലിനിക്ക് എവിടെയാണ് ഡോക്ടർ രോഗികളെ ചികിത്സിക്കുന്നുണ്ടോ അപ്പോയി മെന്റ് കിട്ടുമോ

    • @healthaddsbeauty
      @healthaddsbeauty  2 года назад +3

      Peravoor
      Kannur dt Kerala
      Avp ayurveda pharmacy
      Google I’ll umdu

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    Valuable information Dr. Thank you. 👍😍😍❤❤

  • @akbara5657
    @akbara5657 2 года назад

    Video valare nannayirunnu sis jaqy doctore🥰❤🥰❤🌹👌👌👍👍

  • @manikkuttanms1206
    @manikkuttanms1206 Год назад

    If i want any information about health, then i visit your channel ma'am. Your effort is truly appreciated. Lots of love ma'am ❤❤❤

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад

    Very big thanks for your information Dr 🙂🌹♥️👍

  • @maryettyjohnson6592
    @maryettyjohnson6592 Год назад +1

    Dr.pls reply whether sweet potato is good or bad for diabetic and cholesterol patient..pls

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Sugar is more
      Not recommend for diabetics

    • @maryettyjohnson6592
      @maryettyjohnson6592 Год назад

      @@healthaddsbeauty respected Dr.thank u very much for your valuable reply. I do pray 🙏 for u.

  • @anfasabdulla7288
    @anfasabdulla7288 5 месяцев назад +1

    കണ്ണ് വരൾച്ച അനുഭവപ്പെടുന്നതും നടക്കാൻ പറ്റാതെ വരുന്നതു ഷുഗർ കൂടുന്നതിണോ

  • @paulchungath9211
    @paulchungath9211 23 дня назад

    My age is 67,when i checked my fasting suger is 130,can i take medicine or to control by diet and exercise

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi 2 года назад +1

    Thank you doctor

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    Thanks docter🌹

  • @anjalirahul2073
    @anjalirahul2073 2 года назад +1

    Dr swaranamukhi face cream oily skinkarkkke nallathuu anoo use cheyyamoo

  • @suchithra.m.kchithra4953
    @suchithra.m.kchithra4953 Год назад +2

    Mam, sugar പെട്ടെന്ന് കൂടിയാൽ emergency ആയി ചെയ്യാൻ കഴിയുന്ന tip എന്തുണ്ട്, sugar കുറഞ്ഞാൽ sugar കഴിക്കുന്നവരുണ്ട്, എന്നാൽ കൂടിയാൽ എന്തു ചെയ്യാം emergency ആയി

    • @healthaddsbeauty
      @healthaddsbeauty  Год назад

      Vellam kudikkuka
      Dhanwantharam gulika onnu chavacharachu kazhikkuka

    • @yourchannel1201
      @yourchannel1201 6 дней назад

      Uluva veathil ittu kudichaal mathi

  • @abkindia2087
    @abkindia2087 5 месяцев назад +1

    Sugar appozannu nokandath

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад

    ok - Long Life👍🌷

  • @jayakrishnanb6131
    @jayakrishnanb6131 2 года назад

    Hi 💞💞thank you doctor

  • @baburajan5413
    @baburajan5413 2 года назад

    Thank you

  • @sureshprabhakaran8788
    @sureshprabhakaran8788 4 месяца назад

    ഹായ് മാം
    കണ്ണ് വയ്യാതെ വന്നപ്പോൾ ആശു പത്രിന്നന്ന്
    സ്റ്റിറോയ്ഡ്ഗുളിക തന്നിരുന്നുഇപ്പോൾ ഷുഗർ 360 ആണ് എന്താ ചെയ്യേണ്ടത്ഞാൻ വിദേശത്താണ്

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад

    Beauty queen Doctor

  • @Lakshmi-dn1yi
    @Lakshmi-dn1yi 6 месяцев назад

    ഷുഗർ കൂടിയാൽ മുട്ട് വേദന വരുമോ നടക്കാൻ പറ്റാത്ത വിധം

  • @dr.healthifywithsree2721
    @dr.healthifywithsree2721 Год назад

    What a dedication dr, regularly uploading videos

  • @bluesky-ss1xg
    @bluesky-ss1xg 2 года назад

    Doctor, oil apply chayth face pack athinu mukalil ittal benefit undo? oil ittathinu mukalil koodi face pack skin il absorb akumo??

  • @sabikp9793
    @sabikp9793 4 месяца назад

    Ente hussbent ne sugar 420 ann. Age ;30 aayitollu....
    Njangalk oru baby venam ennund..appol kuttik enthenkilum pranshnam undaaavooo...,? Plssss reply

  • @lijokmlijokm9486
    @lijokmlijokm9486 2 года назад

    Nice

  • @muneeramuneera3219
    @muneeramuneera3219 2 года назад +1

    വെള്ളപ്പാണ്ടിനുള്ള ട്രീറ്റ്മെന്റ് വീഡിയോ ഏറ്റവും എളുപ്പം വിടാമോ ഡോക്ടർ?

  • @sandhyab5937
    @sandhyab5937 2 года назад

    Docor scan cheyapol contacted let kidneys incresed echogenicity.. Ithu enthanenu parayamo

  • @fahmidafahmidasherin4777
    @fahmidafahmidasherin4777 6 месяцев назад

    Sugar ulla oralkk mathuram nallonam kayikkan thonnooo... Plzz rpl drrr😢

  • @rismeyasoju4884
    @rismeyasoju4884 Год назад +2

    Doctor ente ammachikku 85 vayasu undu kazhinja divasam sugar kudi hospital kondu poy but anu thottu ormayum kanninte kazhchayum kuranju athu sugar kondano atho prayathinte ano

  • @AdithyanVLO
    @AdithyanVLO 9 месяцев назад

    Fasting 387 undu ഇതുവരെ ഷുഗർ ഇല്ലായിരുന്നു ഇപ്പോൾ നോക്കിയത് ആണ്

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад

    Thank you doctor 👍

  • @joicejalaja5513
    @joicejalaja5513 Год назад

    Dr. ഒരു ഷുഗർ ഉള്ള ഒരാൾക്ക്‌ കഴിക്കാൻ പറ്റുന്ന millets ൻറെ പേര് പറഞ്ഞു തരാവോ please.

  • @abrahammathew7092
    @abrahammathew7092 2 года назад

    പ്രിയ ഡോക്ടർ,
    എന്റെ മകളുടെ 12 yrs മുടി വളരെ അധികം കോഴിയുന്നു... അതിനാൽ അവൾ വളരെ വിഷമിക്കുന്നു.... ഇതിനുള്ള ഒരു പരിഹാരം പറഞ്ഞു തരുമോ? Please....

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Plz check her haemoglobin

    • @Mommmiesss
      @Mommmiesss Год назад +1

      Mudikoyichilinulla naal hair oil und best risultaa venooo

    • @anithap8026
      @anithap8026 6 месяцев назад

      ​@@MommmiesssVenam

  • @sheenachamakkalayl8549
    @sheenachamakkalayl8549 2 года назад +1

    കിരിയാത്ത എന്ന മരുന്ന് ഷുഗറിന് ഉപയോഗിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എങ്ങെനെ കഴിക്കണം

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +1

    ഹായ് dr how are you ♥️

  • @lakshminarayanan8524
    @lakshminarayanan8524 2 года назад

    👌🏻👏✨️👍🏻പനം കല്കണ്ടം ഉപയോഗം ഒന്ന് വിവരിക്കാമോ Doctor . Adultsnu കഴിക്കാൻ പറ്റുമോ.pls inform

  • @jijusankunni7102
    @jijusankunni7102 2 года назад

    👌👍

  • @anjalirahul2073
    @anjalirahul2073 2 года назад

    Dr mudiii nallaa thick aavan oru solution parayamoo nthu cheythittum thick aavunnillaa

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 2 года назад

    Sukamano Doctor

  • @rajeshsoman5952
    @rajeshsoman5952 2 года назад

    👍

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    First comment.

  • @priyasaji8903
    @priyasaji8903 Год назад

    Mam

  • @Rayyansdays
    @Rayyansdays Год назад

    Dr njan fasting sugar nokkiyappo 135 pre daibetic aano age 42 female

  • @user-fk2fo3zz2u
    @user-fk2fo3zz2u Год назад

    Dr enik 2 divasamayi bakshanam kazich 5mint kazinhal veendum vishapp tonuna pole vayaril endo oru vishap pole endayirikum pls reply me

  • @anfasabdulla7288
    @anfasabdulla7288 5 месяцев назад

    Black rice nalluth റ

  • @jancysunny7605
    @jancysunny7605 2 года назад

    25 yrs.3.3×3.7 Endometriosis cyst in right ovary..has vericose.
    No thyroid.
    Is it complicated?Any special care or diet?

  • @hameedsha1185
    @hameedsha1185 2 года назад

    💖👍

  • @mininandakumar9575
    @mininandakumar9575 11 месяцев назад

    Medam... Sugar patients ന്... Fasting sugar..134.. കൂടുതൽ ആണോ

    • @healthaddsbeauty
      @healthaddsbeauty  11 месяцев назад +1

      Alla

    • @us6027
      @us6027 15 дней назад

      ​@@healthaddsbeauty fasting 134 kooduthal alle mam athu ...hba1 c 7 kooduthal aano ...dr oru podi thannu ...herbuline athu sugar kurayo mam

  • @abkindia2087
    @abkindia2087 5 месяцев назад

    Test nokumboll kannunnillhalo

  • @chithrapriji9431
    @chithrapriji9431 2 года назад

    7 years ayi shugar udd age 34 kuraikan ethucheyyanam fasting blood 230

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Medicines eathanu edukkunjathu

    • @chithrapriji9431
      @chithrapriji9431 2 года назад

      @@healthaddsbeauty insulin 2 time's 25 mg glicomate tab daily 2 500 infertility treatment annu shugar oru vithathil cantrol akunilla vere health inshu onnumilla Karim jeeraham upayogikamo dr

    • @priyasaji8903
      @priyasaji8903 Год назад

      Hlo chechii

  • @santhimolmol3032
    @santhimolmol3032 2 года назад

    എനിക്ക് ഇതുപോലെ ആരുന്നു ഡോക്ടർ

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    Inn vdo ille🌹

  • @sruthikv
    @sruthikv Год назад

    ഡോക്ടർ എനിക്ക് അമിത വിശപ്പ് ഉണ്ട്... വണ്ണം കൂടുതൽ ആണ്... ഷുഗർ ഉണ്ടാകുമോ

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr 2 месяца назад

    216 sugar enik ind

  • @basith1370
    @basith1370 2 месяца назад

    ഞാന് തീർന്നു😢. ഇനി ഞാൻ എന്തിന് ജീവിക്കുന്നു.

    • @abdulrasheed8675
      @abdulrasheed8675 2 месяца назад

      Don't worry

    • @basith1370
      @basith1370 2 месяца назад

      @@abdulrasheed8675 22 വയസ്സിൽ ഇങ്ങനെ. അപ്പോ കൊറച്ച് പ്രായം ആവുമ്പോൾ

  • @professor.georgekutty4thst75
    @professor.georgekutty4thst75 Год назад

    Enik 20 vayase ullu ippo thane e parajadhil pala lakshnnaklum und

  • @shihabkoothradan1506
    @shihabkoothradan1506 2 года назад

    ഡോക്ടർ എനിക്ക് ഇടക്ക് കണ്ണിനൊരു മങ്ങൽപോലെ ഒരു കുയ്മ്പലും തലവേദനയും ചിലപ്പോൾ ഛർദിയും ഉണ്ടാകാറുണ്ട് അത് ഷുഗറിന്റെയാണോ

  • @AbidAli-gd7jk
    @AbidAli-gd7jk Год назад

    Urine.... Infection... Undagumo

  • @serinfredy6444
    @serinfredy6444 2 года назад

    👍❤️❤️🙏🌹🌹🌹🌹

  • @anfasabdulla7288
    @anfasabdulla7288 10 месяцев назад

    കണ്ണിന വരൾച്ച നടക്കാൻ പttath

  • @wayanadshahidali8697
    @wayanadshahidali8697 Год назад

    എനിക്ക് ഫാസ്റ്റിംഗ് ൽ 380 ആണ്..ഇത് വരെ ട്രീറ്റ്മെന്റ് എടുത്തിട്ടില്ല.. ഒരു കൊല്ലം ആയി.. ഇപ്പൊ ഡോക്ടർ ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട്.. ഇനി എന്താ ചെയ്യേണ്ടത് 😰😰😰

  • @Shundo514
    @Shundo514 2 года назад

    Dr njan oru email send cheythayirunnu.........on health add beauty. Can you please respond

  • @shyjushyju5724
    @shyjushyju5724 2 года назад

    🥰

  • @lalydevi475
    @lalydevi475 2 года назад

    🙏🙏👍👍👌😍😍😍❤️❤️❤️❤️

  • @imaxterr
    @imaxterr 2 года назад

    Pin cheyyumo

  • @darveshkp1273
    @darveshkp1273 Год назад +1

    മേഡം ഷുഗർ രോഗത്തിന്.... ആയുർവേദ ത്തിൽ.. ചികിൽസ. ഉണ്ടോ.. പ്ലീസ് റിപ്ലൈ

  • @vikramnattika8828
    @vikramnattika8828 2 года назад

    Hi.dr.good advice.

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 года назад

    Very useful video doctor

  • @fabyjose7708
    @fabyjose7708 2 года назад

    Thankyou doctor

  • @jayaraj8709
    @jayaraj8709 2 года назад

    Thanks madam