മനോഹരമായ യാ അക്റമ ബൈത്ത്🥰

Поделиться
HTML-код
  • Опубликовано: 16 авг 2023

Комментарии • 144

  • @RiyanabayaBaya
    @RiyanabayaBaya 11 месяцев назад +12

    അൽഹംദുലില്ലാഹ് 😭 എന്റെ ജീവിതത്തിൽ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ നീങ്ങുവാനും 😭 ഹലാലായ മുറാദുകൾ ഹാസിലാകുവാനും ദുആ ചെയ്യണം ഉസ്താദ് 😭😭😭😭😭🤲🤲🤲 എല്ലാ കാര്യങ്ങളിലും ഉള്ള തടസ്സങ്ങൾ നീങ്ങുവാനും 🤲😭

    • @ridhue5643
      @ridhue5643 11 месяцев назад

      Rahmanum Raheemumaya padachathamburan ellathadasangalum neeki jeevidham hairakithratte🤲🤲🤲🤲😥 🥰🥰🥰

  • @ishqemadheena123
    @ishqemadheena123 11 месяцев назад +4

    അറിയാം ഹബീബേ ﷺ♥️ അങ്ങയെ സ്നേഹിക്കാൻ കോടിക്കണക്കിന് ആശിഖിങ്ങൾ ഉണ്ടെന്ന്
    അതിലൊരു കണിക മാത്രമാണ് ഞാൻ എങ്കിലും നബിയെ അങ്ങ്(സ്വ)കേൾക്കില്ലേ ഈ പാപിയുടെ സങ്കടം😥
    കിനാവിലെങ്കിലിം ഒന്ന് വരുമോ ഹബീബേﷺ♥️...🥰
    اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم🌿

  • @rajilaanvar7923
    @rajilaanvar7923 11 месяцев назад +3

    റബ്ബേ, ഈ ബൈത്ത് കേൾക്കുമ്പോൾ.. അറിയാതെ കണ്ണുനീരിൽ മുങ്ങുന്ന റബ്ബേ. ഹബീബിന് ഒരുപാട് ആവർത്തി കണ്ടു നിന്റെ ഹബീബിന് ഒരുപാട് ആവർത്തി കണ്ടു ഒരുപാട് ആവർത്തി കണ്ട്. അവസാനം മദീനയുടെ മണ്ണിൽ മരിക്കാൻ.. അതിനുള്ള ഒരു നന്മയും ഇല്ല റബ്ബേ. ഒരുപാട് അമലുകൾ ചെയ്തു ആ തിരുമുന്നിലല്ലാതെ എന്നെ മരിപ്പിക്കല്ലേ അള്ളാ 😥

  • @moosajasminmoosajasmin3284
    @moosajasminmoosajasmin3284 11 месяцев назад +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ വലിയ വിഷമത്തിലാണ് മോന്റെ ജോലിയിൽ ബര്കത് ഉണ്ടാവാനും

  • @harshidaharshi9920
    @harshidaharshi9920 11 месяцев назад +2

    ഒരു പാട് പ്രേയസത്തിലാണ് ഉസ്താദ് പ്രേത്യേക ദുഹാ ചെയ്യണേ. ഭർത്താവ് ന്റെ സ്വാഭവം നന്നാവാൻ. ഭർത്താവ് എന്നെ മോനെ ദുബായ് കൊണ്ടുപോകാൻ ദുഹാ. ചെയ്യണേ.. ഭർത്താവ് ന്റെ ഉമ്മാക് എന്നോട് സ്‌നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ.

  • @BSSa4920
    @BSSa4920 11 месяцев назад +2

    ഹൃദയാന്തരത്തിലടിച്ചു വീശുന്നകാറ്റിനിനിഎന്നും വിരഹത്തിന്റെ ദുഃഖംമാണ്. തങ്ങളെ ﷺകൈ പിടിക്കില്ലേ സയ്യിദീ ﷺ❤️👑❤️

  • @BSSa4920
    @BSSa4920 11 месяцев назад +3

    മാഷാ അല്ലാഹ് ❤️
    എന്താണെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആനന്ദമുണ്ട്. മുത്ത് നബി തങ്ങളുടെﷺ മദ്ഹ് പാടാനും പറയാനും ഉസ്താദിന്എന്നും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲🕋.

  • @MUHAMMEDALIAYDIN-xw1ov
    @MUHAMMEDALIAYDIN-xw1ov 11 месяцев назад +2

    Mashaallah❤
    ഒരുപാട് തവണ കേട്ടു 🤲🏻🤲🏻
    എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ 🤲🏻🤲🏻🤲🏻

    • @razavlogzz4778
      @razavlogzz4778  11 месяцев назад

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @ShameelaSayyed
    @ShameelaSayyed 11 месяцев назад +1

    മാഷാ അള്ളാ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളിൽ നിന്നെല്ലാം മോചനം കിട്ടാൻ ദുആ വസിയത്തോടെ🤲🏻😭 ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നും ഈ വിനീത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🤲🏻

    • @razavlogzz4778
      @razavlogzz4778  11 месяцев назад

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @mufeesworld
    @mufeesworld 11 месяцев назад +3

    Masha allah 😍 എത്ര കേട്ടാലും മതി വരുന്നില്ല

  • @fahima_abdull_basith261
    @fahima_abdull_basith261 11 месяцев назад +2

    മകന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @iztathfathima4559
    @iztathfathima4559 11 месяцев назад +1

    എൻ്റെ കല്യാണം കഴിഞ്ഞിട് 6വർഷം ആയി വെറും 33ദിവസമേ ഒന്നിച്ച് jeevecheulu നല്ല rahath ayath ഒരണം വരാൻ എനിക്ക് വേണ്ടി ഉസ്താദ് പ്രേത കം duaacheyanam എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി duaavasiyathodea

  • @fousiya1491
    @fousiya1491 11 месяцев назад +2

    ഉസ്താദേ ദുആ ചെയ്യണേ കടങ്ങൾ ഒരുപാടുണ്ട് ഭർത്താവും മക്കളും നിസ്ക്കാരം നിസ്ക്കാരം ഉള്ളവരാകൻ. മനസിനെ അലട്ടുന്ന പ്രശ്നങ്ങൾ വേറെയും എല്ലാം ഒന്ന് മാറികിട്ടാൻ മനസ്സിന് സന്തോഷവും സമാധാനവും കിട്ടാൻ പ്രേത്യേകം ദുആ ചെയ്യണേ

  • @baithulnoor4527
    @baithulnoor4527 11 месяцев назад +2

    മദീനലലിയേണം അലിഞ്ഞില്ലാതാവണം, എന്തൊരാനന്ദം ആണ് ആ മണ്ണിലെ ഓരോ നിമിഷത്തിലും, അവിടുത്തെ കാറ്റിനോ എന്തെന്നില്ലാത്ത സുഗന്ധവും 😢 ഉസ്താദ് ഞാൻ ഇന്നൊരു സ്വപ്നം കണ്ടു, മൗലിദ് പാരായണം ചെയ്യുന്നതായിട്ട് , ഇതിൻറെ പൊരുൾ പറയാമോ😊

  • @hashirhashir1095
    @hashirhashir1095 11 месяцев назад +2

    അൽഹംദുലില്ലാ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ബൈത്ത്

  • @habeebrasool1
    @habeebrasool1 11 месяцев назад +4

    *പ്രണയം പറയാനാകാതെ.ഇഷ്‌ഖറിയാത്ത ഖൽബും പേറിമദീനത്തൊരെﷺ വിളിയാളത്തിനായി കാത്തിരിക്കുന്നു.🤲💚

  • @FarhanaRasheed-xr1js
    @FarhanaRasheed-xr1js Месяц назад +2

    Masha Allah Alhamdulillah ya akrama baith ethra cholliyalum madukkilla🤲😭👍💯💯💚❤🤍

  • @minhafathima1352
    @minhafathima1352 11 месяцев назад

    എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും സുഖപെടാനും ആരോഗ്യതോട് കൂടിയുള്ള ദീർഘായു സിനും ഉസ്താദ് prathegham🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യണേ 😥😥

  • @haniyyaworld4438
    @haniyyaworld4438 11 месяцев назад +2

    MashaALLAH .....enthro manoharaman ente Muth rasoolinte madhukal...ath chollunna usthadin afiyathulla deergayuss nalk rabbe..🤲🤲

  • @moosajasminmoosajasmin3284
    @moosajasminmoosajasmin3284 11 месяцев назад

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ വലിയ വിഷമത്തിലാണ് മോന്റെ ജോലിയിൽ ബര്കത് ഉണ്ടാവാനും 🤲🤲🤲🤲🤲😢

  • @NajmuJakir
    @NajmuJakir 5 месяцев назад +1

    Mashallah

  • @FathimaFathima-mw7dg
    @FathimaFathima-mw7dg 11 месяцев назад +1

    മാഷല്ലാഹ് മനോഹരമായി പാടി

  • @farishamahaboob7308
    @farishamahaboob7308 11 месяцев назад

    ഉസ്താദ് ഹലാലായ മുറാദ് ഹസിലവൻ പ്രതേഖം ദു അ cheyyana

  • @baithulnoor4527
    @baithulnoor4527 2 месяца назад

    Mashaa Allah ee baith ithre manoharamayi chollunnath evideyum kettittilla,dwld cheythu eppozhum kelkum,rabb qabool cheyyatte ameen 😊manassin എന്തെന്നില്ലാത്ത കുളിർ അനുഭവപ്പെടാറുണ്ട്, എല്ലാ സങ്കടങ്ങളും മഞ്ഞുപോയ പോലുള്ള ഒരു ഫീൽ

  • @ajnasaju8696
    @ajnasaju8696 11 месяцев назад

    ഉസ്തദേ ദുഹ ചെയ്യണേ മരിച്ചു പോയ ഉമ്മക്ക് ദുഹ ചെയ്യണേ അലാലായ മുറ dukal അസില ആവാൻ മകൻ എന്റെ വിവാഹം ശരി ആവാൻ ദുഹ ചെയ്യണേ

  • @moosajasminmoosajasmin3284
    @moosajasminmoosajasmin3284 11 месяцев назад

    ഉസ്താദിന്റെ വീഡിയോ മുഴുവനും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചവും ഉബൈകരപ്രദവും ആണ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @razavlogzz4778
      @razavlogzz4778  11 месяцев назад

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @vahidmk2223
    @vahidmk2223 11 месяцев назад +1

    Swalihaya makkal indavan dua chyynee usthade 🥺🤲🏻

  • @salihshihab47
    @salihshihab47 11 месяцев назад +1

    ഇന്നത്തെ video വളരെ റാഹത്തായിട്ടുണ്ട്

  • @bismilla7625
    @bismilla7625 11 месяцев назад +1

    മാഷാ അല്ലാഹ് 🤲🤲

  • @user-iv8tg8jl8b
    @user-iv8tg8jl8b 11 месяцев назад +1

    ഹൃദ്യമായ അവതരണം 🤲🏻🤲🏻🤲🏻🤲🏻💝💝💝💝💝💝

  • @user-rw6xe6ig3o
    @user-rw6xe6ig3o 7 месяцев назад +1

    എന്റെ മകൾക് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @shramajeevi
    @shramajeevi 10 месяцев назад

    Masha allah

  • @muhammedmubashir4961
    @muhammedmubashir4961 11 месяцев назад +1

    മാഷാ അള്ളാ മാഷാ അള്ളാ

  • @fathimasalim1613
    @fathimasalim1613 11 месяцев назад +1

    Marikunathin mumb oru thavanayenkilum nabi thangalude halrathil chellanulla bhagyam namuk kittan dua cheyane.

  • @RuksanaMajeed-cm3iy
    @RuksanaMajeed-cm3iy 11 месяцев назад +1

    Masha allah kettirinnu pokum usthadinn aafiyathulla deergayuss nalgane😊

  • @shareefakkshareefa2479
    @shareefakkshareefa2479 11 месяцев назад

    ഉസ്താദ് ഒരുപാട് വിഷമങ്ങളുണ്ട് എനിക്കു മക്കൾക്കും 🤲🤲🤲

  • @Sabithathaha
    @Sabithathaha 11 месяцев назад

    Masha allah🥰🥰🥰 duaayil ulpeduthanee usthathe 🤲🤲🤲

  • @vibe4u695
    @vibe4u695 11 месяцев назад

    Masha allah usthade duayil ulpeduthane 🤲

  • @MuhammadAli-mw3xu
    @MuhammadAli-mw3xu 11 месяцев назад

    അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്.. ദുആ വസിയ്യത്തോടെ..

  • @bineeshabins6128
    @bineeshabins6128 11 месяцев назад

    Mashaallah ❤️ duayil ullpeduthane usthad 🤲🤲🤲🤲

  • @suhananisam3068
    @suhananisam3068 11 месяцев назад +1

    ما شاء الله ❤️‍🩹😍

  • @razikpkp8404
    @razikpkp8404 11 месяцев назад

    Masha allah 🌹🌹🌹

  • @ramseenarasheed6023
    @ramseenarasheed6023 11 месяцев назад

    Masha Allah 👍🏻👍🏻

  • @ajumon6780
    @ajumon6780 11 месяцев назад

    Masha Allah alhamdulillah

  • @sabirasana3907
    @sabirasana3907 11 месяцев назад

    Masha Allah

  • @thahirashahul8753
    @thahirashahul8753 11 месяцев назад

    മാഷാഅല്ലാഹ്

  • @user-dw8xw8zw1f
    @user-dw8xw8zw1f 11 месяцев назад

    Maasha allh🥰

  • @alfiyathahirthahir9175
    @alfiyathahirthahir9175 11 месяцев назад

    Ma sha Allah ❤❤❤❤

  • @abidhapk
    @abidhapk 11 месяцев назад

    Mashah Allah Alhamdulillah

  • @ramlaabdulla2580
    @ramlaabdulla2580 11 месяцев назад

    Masha allah🤲🤲🤲

  • @haseenabasheer6307
    @haseenabasheer6307 11 месяцев назад

    Masha allha❤

  • @raznazkitchen4180
    @raznazkitchen4180 11 месяцев назад

    Masha allah 🤲🏻🤲🏻🤲🏻👍🏻

  • @user-ep4rr1ux8b
    @user-ep4rr1ux8b 11 месяцев назад

    എന്റെ എല്ലാവിധ അസുഖവും മറുവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @thahiraabdullah7936
    @thahiraabdullah7936 11 месяцев назад

    Masha allah Alhamdulillah 🌹🌹

  • @sadinsvlog7514
    @sadinsvlog7514 11 месяцев назад

    മാഷാ അള്ളാഹ് 👍🏻👍🏻👍🏻

  • @ummuummer6619
    @ummuummer6619 11 месяцев назад

    Alhamdulillaah maashaa allaah

  • @Seenat-sk3jx
    @Seenat-sk3jx 11 месяцев назад +1

    മാഷാ.അല്ലാഹ്.

  • @fatimanifa5452
    @fatimanifa5452 11 месяцев назад

    MashaAllah 🤲🤲

  • @user-mb2st7me9w
    @user-mb2st7me9w 11 месяцев назад

    ماشاء الله
    ഹൃദ്യം... മനോഹരം🥰

  • @uniqueone5997
    @uniqueone5997 11 месяцев назад

    Masha allaaaaaah

  • @fousiya1491
    @fousiya1491 11 месяцев назад

    അൽഹംദുലില്ലാഹ് 🤲🤲

  • @rameesramees1454
    @rameesramees1454 11 месяцев назад

    Aameen

  • @ummuummer6619
    @ummuummer6619 11 месяцев назад

    Makalude jeevitham santhoshathil aavaan dua cheyyanney usthaad orru paad prashnangalund

  • @shereefafaisal3475
    @shereefafaisal3475 11 месяцев назад

    Alhamdulillah 🤲🤲🤲

  • @User-ev7gm
    @User-ev7gm 11 месяцев назад

    മാ ശ അല്ലഹ

  • @shibinas2782
    @shibinas2782 11 месяцев назад

    🤲ആമീൻ

  • @febinamajeed1992
    @febinamajeed1992 3 месяца назад

    Ethra kettallum❤mathi varulla❤

  • @Jaisalpgd
    @Jaisalpgd 11 месяцев назад

    അൽഹംദുലില്ലാ

  • @jabirnooru8762
    @jabirnooru8762 9 месяцев назад

    Eeman salamathakanDuaçhayyànam Asukam Maran Dua Chayanam Hairu karimba

  • @rishanasavad770
    @rishanasavad770 11 месяцев назад

    Allhamdurila allhamdurila

  • @BSSa4920
    @BSSa4920 11 месяцев назад

    Alhamdhulillaah ❤️

  • @fouziyakc1395
    @fouziyakc1395 11 месяцев назад

  • @Muthu-js5or
    @Muthu-js5or 11 месяцев назад

    👍👍👍🌹🥰

  • @user-iz1de2jq5t
    @user-iz1de2jq5t 11 месяцев назад

    Maashaa allaah..👍👍👍

  • @jabirnooru8762
    @jabirnooru8762 9 месяцев назад

    Asukam Maran Dua Chayanam Hairu karimba

  • @haadas8833
    @haadas8833 2 месяца назад

    ❤❤❤❤❤❤❤

  • @Shibileena
    @Shibileena 24 дня назад

    👍🏻👍🏻👍🏻

  • @AbdhulRahman-yt6fr
    @AbdhulRahman-yt6fr 7 месяцев назад

    മാഷാ അള്ളാ alhamdulillah

  • @luckylad2708
    @luckylad2708 11 месяцев назад

    ❤❤❤❤

  • @foodballvideo4228
    @foodballvideo4228 11 месяцев назад

    MashaAllah duail ulpedthenne

  • @liyapachu1467
    @liyapachu1467 11 месяцев назад

    Alhamdulillah

  • @hafa1525
    @hafa1525 11 месяцев назад

    Alhamdulillah❤❤❤😢😢😢

  • @MdIqbal-zs9xd
    @MdIqbal-zs9xd 11 месяцев назад

    ❤ ya Allah ❤ ya rasuool ❤

  • @ayshaabu5110
    @ayshaabu5110 11 месяцев назад

    ❤❤❤🤲🤲🤲🤲

  • @shifinumar2279
    @shifinumar2279 11 месяцев назад

    Ameen❤❤

  • @sulimansuliman-og3zw
    @sulimansuliman-og3zw 11 месяцев назад

    ❤❤❤veryverysuper

  • @fousiyabasheer7806
    @fousiyabasheer7806 11 месяцев назад

    Alhamdhulilla Alhamdhulilla❤

  • @muhammedmubashir4961
    @muhammedmubashir4961 11 месяцев назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤

  • @bushrabushi1722
    @bushrabushi1722 11 месяцев назад

    ماشا الله
    Ethra kettaalum mathi varilla
    🤲🤲🤲 Yaa Allah muth habeebinte barkath kondum aviduthe bahumaanyatha kondum njangal cheytha doshangal porukkaneee
    Halaalaaya muraadukal haswilaakkanee🤲😢
    Life il barkathu choriyaneee naadhaaa🤲😢😢
    امين يا رب العالمين 🤲🤲🤲

  • @user-ny1pw1yt9v
    @user-ny1pw1yt9v 11 месяцев назад

    🎉

  • @nadeerap222
    @nadeerap222 11 месяцев назад +1

    Kadam veredan duha cheyyanam

  • @iztathfathima4559
    @iztathfathima4559 11 месяцев назад

    👍🏻🤲🏻👌🏻

  • @rahmanaachunaachus1313
    @rahmanaachunaachus1313 11 месяцев назад

    Alhamdulillhaa,ith kelkumbol manassinu orupaad samadhanam kitiyapole.

  • @Sabithathaha
    @Sabithathaha 11 месяцев назад

    Assalamu alaikum varahumathullahi vabarakkathuhu 🥰

  • @user-ib2yh8kx5j
    @user-ib2yh8kx5j 8 месяцев назад

    الحمدللّه الف مرّة

  • @user-dw8xw8zw1f
    @user-dw8xw8zw1f 11 месяцев назад

    Usthathe makkalavan dua chayyene kalllyn kayinjit 3varshamayi valare vishamathila😢athinulla baghym kittn dua chyyne usthathe🤲

    • @razavlogzz4778
      @razavlogzz4778  11 месяцев назад

      കാരുണ്യവാനായ റബ്ബ് കൈവിടില്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ

  • @shajahancp6860
    @shajahancp6860 5 месяцев назад +1

    Inte molk examil Mark kitan dual cheyyanam

  • @ayshaabu5110
    @ayshaabu5110 11 месяцев назад

    Duacheyyaneusthade

  • @user-iv8tg8jl8b
    @user-iv8tg8jl8b 11 месяцев назад

    മാഷാ allah 💝👍💝💝💝💝💝🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @ahsanashirinvk41
    @ahsanashirinvk41 11 месяцев назад

    ഇദ് ലൈവ് ആണോ ഉണ്ടാവൽ