Kerala to Chennai Seats Guarantee !!! | Trivandrum - Chennai Super AC Express Journey Vlog

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Kerala to Chennai Seats Guarantee !!! | Trivandrum - Chennai Super AC Express Journey Vlog #indianrailways #trainjourney #travelvlog
    Super AC Express Vlog: • Chennai Super AC Expre...
    Checkout My Social Media Handles:
    Instagram: ...
    Facebook: www.facebook.c...

Комментарии • 83

  • @Krishnarao-v7n
    @Krishnarao-v7n 4 месяца назад +18

    Trivendraum Chennai Central Ac Express Journey Views Amazing Information 👌🏻💪🏻💪🏻👍🏻👍🏻 Videography Excellent 💪🏻💪🏻💪🏻👍🏻👍🏻

  • @aadikeshrs4888
    @aadikeshrs4888 4 месяца назад +5

    Travelled with same b2 humsufur coach 3 days ago 👀😌

  • @adithyavaidyanathan
    @adithyavaidyanathan 4 месяца назад

    Nice journey coverage.
    Pand nee Coromandelil vannapol njan ee mall aanu suggest cheydhirunnadh 😅 Nexus mallsine pand Forum mall enn per undayirunnu

  • @makenomistake33
    @makenomistake33 4 месяца назад +6

    അടിപൊളി വീഡീയോ. 2021 ഓഗസ്റ് മാസം ചെന്നൈയിൽ കുഞ്ഞിനുള്ള കുറച്ചു purchase ചെയ്യാനും ചെന്നൈ കാണാനും ഞാൻ വന്ന അനുഭവം നിങ്ങളുട video കണ്ടപ്പ ഓർമ വന്ന്. ട്രെയിൻ കൊറോണ കഴിഞ്ഞു ഓടി തുടങ്ങിയ സമയം. രാവിലെ 10 ന് ചെന്നൈ എത്തുന്ന ട്രെയിനിൽ കേറി രാവിലെ ചെന്നൈക്ക് മുമ്പുള്ള arakkonam jn എത്തിയപോ വീട്ടിൽ നിന്ന് വിളി. കേരളത്തിൽ കൊറോണ പടരുന്നു. ട്രെയിനിൽ ഒരുപാട് മലയാളികൾ കൊറോണ ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ് ഇല്ലാതെ ചെന്നൈയിലേക്ക് ട്രെയിൻ ഇൽ വരുന്നത് കൊണ്ട് മന്ത്രിമാർ അടക്കം വലിയൊരു പട സെൻട്രൽ സ്റ്റേഷനിൽ നിൽപ്പുണ്ട്. എല്ലാ മലയാളികളെയും test ചെയ്ത ശേഷം മാത്രം പുറത്തേക്ക് വിടൂ. പോസിറ്റീവ് ആകുന്നവരെ നേരെ മുമ്പിൽ ഉള്ള രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കും എന്നൊക്കെ വീട്ടിൽ നിന്ന് അറിയിച്ചു. പിന്നെ അങ്ങോട്ട് ടെൻഷൻ. മഴ നനഞ്ഞു ചെറിയ പനി ഉണ്ട്‌. അല്ലേലും test ചെയ്യാൻ പേടി ആണ്. മൂക്കിൽ കുത്തുമ്പോ തുമ്മാൻ വരും വായിൽ കുത്തിയാൽ ഓക്കാനവും. എങ്ങാനും test ചെയ്തു പോസറ്റീവ് ആയാൽ തമിഴ്നാട് കിടക്കേണ്ടി വരും. ആരും അറിയുന്നവർ ഇല്ലാ. അവിടത്തെ ഫുഡും ഇഷ്ടമല്ല. ആകെ മൊത്തം കുടുങ്ങിയ അവസ്ഥ. Basin bridge കഴിഞ്ഞു വെറുതെ ഡോർ side പോയി നോക്കിയപ്പോ ട്രെയിൻ slow ആയത് കൊണ്ട് ആൾക്കാർ തൂങ്ങി ഇറങ്ങുന്നുണ്ട്. അത് കണ്ടതേ നേരെ bag എടുത്തു ഞാനും തൂങ്ങി ഇറങ്ങി രക്ഷപ്പെട്ട്. അവിടെ നിന്ന് വിക്രത്തിലെ pathala pathala പാട്ട് ഷൂട്ട് നടന്ന shunting ഭാഗത്ത്‌ കൂടി പുറത്തിറങ്ങി ആന്ധ്രാ പോകുന്ന റോഡ് വഴി നടന്നു mas ന്റെ മുന്നിൽ എത്തി. നോക്കിയപ്പോ കൊറേ ob vans മന്ത്രിമാരുടെ വാഹനം 108 ആംബുലൻസ് ഒക്കെ. ചാടിയത് നന്നായി എന്ന് മനസിലാക്കി 2ആം നില കേറി return ടിക്കറ്റ് എടുക്കാൻ പോയപ്പോ return ആണേലും കൊറോണ check ചെയ്യണം എന്ന് കൗണ്ടറിൽ നിന്ന് പറഞ്ഞു. നേരെ പുറത്ത് ഇറങ്ങി. ചെന്നൈയിൽ പെട്ട് പോയി എന്ന് മനസിലായി. Egmore നിന്ന് ഡിണ്ഡിഗൽ പോയി അവിടെ നിന്ന് തേനി കുമളി വഴി കോട്ടയം എത്താൻ പ്ലാൻ ആക്കി. ആ സമയത്ത് ജനറൽ ടിക്കറ്റ് ഇല്ലാ. 2s only. Destination അഡ്രസ് ഒക്കെ കൊടുക്കണം. ഗൂഗിൾ നോക്കി ഒരു അഡ്രസ് കണ്ടെത്തി ആ അഡ്രസ് വെച്ച് 2s ടിക്കറ്റ് എടുത്തു ഡിണ്ഡിഗൽ പോയി. ഡിണ്ഡിഗൽ നിന്ന് തേനി പെന്നി ക്വിക്ക് bus സ്റ്റാൻഡ് എത്തി. അവിടെ നിന്ന് കുമളി bus ഓടുന്നില്ല. മുല്ലപെരിയാർ വെള്ളം എടുത്തു വൈദ്യുതി എടുക്കുന്ന lower പെരിയാർ വരെ bus ഓടുന്നുള്ളു. കേരളത്തിലേക്കോ കേരളത്തിൽ നിന്നോ ആരേം കയറ്റി വിടുന്നില്ല. പാൽ പച്ചക്കറി വണ്ടി പാസ്സ് എടുത്തു ഓടാം. കുടുങ്ങിയ അവസ്ഥ ആയി അപ്പോഴേക്കും. ഒരു തരത്തിലും കേരളം കേറാൻ പറ്റുന്നില്ല. കൊറേ നേരം അവിടെ നിന്ന്. Test ചെയ്ത് കേറാം എന്നൊരു പ്ലാനിൽ നില്കുമ്പോ ഒരു മലയാളി അതേ അവസ്ഥയിൽ തേനി സ്റ്റാൻഡിൽ നിക്കുന്നു. Lower പെരിയാർ നിന്ന് കുമളി വരെ നടന്നാലോ എന്നൊരു പ്ലാൻ ഒക്കെ ആയി. Tiger reserv ആയത് കൊണ്ടും രാത്രി ആയത് കൊണ്ടും വേണ്ടെന്ന് വെച്ച്. അവസാനം പരന്ന പ്രദേശം ആയത് കൊണ്ട് വാളയാർ വഴി അതിർത്തി കടക്കാൻ തീരുമാനിച്ചു. അവിടെ നിന്ന് കോയമ്പത്തൂർ bus കേറി. പുലർച്ചെ കോയമ്പത്തൂർ എത്തി. അവിടെ നിന്ന് വാളയാർ വരെ tnstc ഓടുന്നുണ്ട്. ഗൂഗിൾ നോക്കി അതിനും മുമ്പുള്ള സ്ഥലം per അറിഞ്ഞു അങ്ങോട്ട് ടിക്കറ്റ് എടുത്തു അവിടെ ഇറങ്ങി റെയിൽ പാളം വഴി പുലർച്ചെ 5ന് നടന്നു. കേരള തമിഴനാട് അതിർത്തി യിലെ പാലവും കടന്ന് അങ്ങനെ കേരളം കേറി. പിന്നേം കൊറേ ദൂരം നടന്നു. പാലക്കാട്‌ bus പിടിച്ചു..ആ യാത്ര ഒരിക്കലും മറക്കില്ല. Survival ആയിരുന്നു. ഈ അനുഭവം rdx സിനിമയുടെ writer ആയി സംസാരിച്ചിരുന്നു.

  • @diehardavgeekfreak6862
    @diehardavgeekfreak6862 4 месяца назад +3

    adipoli video ❤. Do Parasuram Express Next...

  • @nirmalk3423
    @nirmalk3423 4 месяца назад +8

    Was waiting for your video ❤

  • @yathaarth8947
    @yathaarth8947 4 месяца назад +2

    കാത്തിരിപ്പിന് അവസാനം.. അങ്ങനെ വീണ്ടും വീഡിയോ വന്നു തുടങ്ങി❤️❤️
    It was a long gap bro😐

  • @ajaydevwayanad6089
    @ajaydevwayanad6089 4 месяца назад +1

    Good video and presentation is just like wow...

  • @rajanrg
    @rajanrg 4 месяца назад

    good information on INEJ dormitary service at central MGR. thanks

  • @Shijin0606
    @Shijin0606 4 месяца назад +1

    Do train spotting video from mayyanad kollam station for 110 kmph skips. That will definitely an interesting one.

  • @richardpowell3260
    @richardpowell3260 4 месяца назад +1

    Bro Vivek Express oru Video cheyy. Waiting

  • @jaynair2942
    @jaynair2942 4 месяца назад +2

    Awesome bro. 👌

  • @prathyuxh
    @prathyuxh 4 месяца назад

    Video kaaanunathhil upari kure information kittunundd❤️

  • @gopikrishnann8553
    @gopikrishnann8553 4 месяца назад

    Waiting for more train journey video bro waiting thrilling bro🎉🎉

  • @sreeram6416
    @sreeram6416 4 месяца назад

    Bro oru request, next time muthal neengalude train spotting inte video il ithum mention cheyyu athayathu train nte locomotive HOG ulla aano alangil NON-HOG aano ennu. In fact train um athinte locomotive nte patti itre information taran leki orupadu thanks

  • @baijusebastin5287
    @baijusebastin5287 4 месяца назад

    Bro kochi to chennai povan Tuesday's I'll velaa train undavumo

  • @Travelvlog91
    @Travelvlog91 4 месяца назад

    Etaanu forum mall, athile spar kidu aanu, athupole avide theatre washroom area oru palace way aanu set cheytekune

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 4 месяца назад

    4:50 bro njan 20th July 2024 kattpadi varunund
    thanks for this video ❤❤❤

  • @gopikrishnann8553
    @gopikrishnann8553 4 месяца назад

    Adpoli train journey video bro nice 🎉🎉

  • @jabiraj7535
    @jabiraj7535 4 месяца назад

    Bro dhanbad Alappuzha express video cheyumo

  • @nandu5929
    @nandu5929 4 месяца назад

    Bro ഞാൻ ആദ്യം വർക്ക് ചെയ്തത് താമ്പരം ആയിരുന്നു പിന്നെ പോരൂർ അടുത്തമാസം ചെന്നൈയ്ക്ക് വരണം

  • @arjunkrishnas5827
    @arjunkrishnas5827 4 месяца назад

    Guruvayoor eagmore video cheyamoo

  • @anilprasad5491
    @anilprasad5491 4 месяца назад

    Local ticket എടുകുന്ന മൊബെയിൽ ആപ്പ് ഏതാണ്

  • @rajkrishnan3616
    @rajkrishnan3616 4 месяца назад +1

    Awesome 👍✨️❤️

  • @sreeram6416
    @sreeram6416 4 месяца назад

    Please bro india on wings inte yatra thudangu Puthiya series aayirikum. Ith sujith chettanu cheyanamayirunnu, pakshe kazhinyila chettanu, ath neengal complete cheyyu please

  • @paulmons2669
    @paulmons2669 4 месяца назад +1

    Bro Patna ernakulam sf express cheyu plss (train no 22670)

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 2 месяца назад

    Adipoli...

  • @Abhigaming_101
    @Abhigaming_101 4 месяца назад +2

    Chetta how can we know when
    From which station does the other seat guy come

    • @PNQSpotter
      @PNQSpotter 4 месяца назад

      Chart prepare aayi kazhinjitt Irctc website ile "Charts/Vacancy" il click cheyth journey details koduthal ariyam.

  • @Sai-jj7wn
    @Sai-jj7wn 4 месяца назад

    We need Chennai vlog bro

  • @eft5620
    @eft5620 4 месяца назад +1

    Ith rajadhani alla pazhaya durondo anu
    Rajadhani express is connecting state capitals to country capital

    • @AbhijithBhakthan
      @AbhijithBhakthan  4 месяца назад +1

      Rajdhani aanenn alla bro paranjath! Rajdhani fare aan aa vandikk

    • @eft5620
      @eft5620 4 месяца назад +1

      @@AbhijithBhakthan ok bro

  • @shanutheeditor9124
    @shanutheeditor9124 4 месяца назад +1

    Kovai SF I'll yathra cheythavar like adi

  • @AyilyaJS
    @AyilyaJS 4 месяца назад +1

    Poli..♥️

  • @sarathpbsarath8307
    @sarathpbsarath8307 4 месяца назад

    Night 10.30 nth aavumbol e train ekm varum.. full ac coaches aanu..mikapozhum valiya rush illa,seats okk kaali aayirikkum 😂😂😂

  • @hrithiksuresh1961
    @hrithiksuresh1961 Месяц назад

    Good video

  • @subramanniansubramannian1676
    @subramanniansubramannian1676 4 месяца назад +1

    Nilambur Pogo 🙏🙏

  • @KannanKannann-ns7nf
    @KannanKannann-ns7nf 4 месяца назад

    Pooliiii❤❤

  • @DILLI-SETTAN1
    @DILLI-SETTAN1 4 месяца назад

    Bro naalle indian rail fans and railway black day alle😢 bro naale aa video ido

  • @amalsaji92
    @amalsaji92 4 месяца назад

    Train journey with a subscriber venam ❤ it will be fun

  • @Djrailzone
    @Djrailzone 4 месяца назад +1

    Bro pls spot trains in katpadi to jolarpettai section all trains will fly at 130kmph

  • @siddarthmahadevan1076
    @siddarthmahadevan1076 4 месяца назад

    Super journey 😃😁

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 4 месяца назад

    ❤❤❤❤

  • @amalshaji6063
    @amalshaji6063 4 месяца назад

    Rail connect vazhi ticket book chythitt fund debit ayi but ticket book ayittilla. Refund ethra naal edukkum🙂🤌🏻

  • @fathimashihab9746
    @fathimashihab9746 4 месяца назад +1

    First❤️❤️

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 4 месяца назад

    Guruvayur chennai egmore cheyy

  • @Muhammedshareef-w4x
    @Muhammedshareef-w4x 4 месяца назад

    👍🏻👍🏻👍🏻

  • @althaf93027
    @althaf93027 4 месяца назад

    കിടിലൻ ട്രെയിൻ ആണ്... ഫുഡ് അത്ര പോരെന്നെ ഉള്ളു

  • @KannanKannann-ns7nf
    @KannanKannann-ns7nf 4 месяца назад

    😊😊😊😊

  • @tripplelock3061
    @tripplelock3061 4 месяца назад +1

    MAS

  • @Zubeez71775
    @Zubeez71775 4 месяца назад

    Coch nte ullil mathram kanichilla

  • @rajeevnair5393
    @rajeevnair5393 4 месяца назад

    👌👌

  • @Jithinvellassery
    @Jithinvellassery 4 месяца назад

    ee trainu kayamkulam stop illa. Jillayil oro stop ollu

  • @Sankar-fg3jk
    @Sankar-fg3jk 4 месяца назад

    Nice

  • @TRAVEL_VIBE_CLT
    @TRAVEL_VIBE_CLT 4 месяца назад

    ഇട്ടലിയും വാടയോടും ഇത്ര താല്പര്യം

  • @Nandhanapkamath
    @Nandhanapkamath 4 месяца назад

    Nice❤

    • @Tokito-k7
      @Tokito-k7 4 месяца назад

      Ellam videos iyalude comment indallo

    • @Nandhanapkamath
      @Nandhanapkamath 4 месяца назад

      ​@@Tokito-k7 😊

  • @Abhigaming_101
    @Abhigaming_101 4 месяца назад

    Chetta enkaneyann nammude aduthul Seatile all varunnt enn ariyan

    • @Abhigaming_101
      @Abhigaming_101 4 месяца назад

      Ayal eth stationil varum enn parayamo

    • @Abhigaming_101
      @Abhigaming_101 4 месяца назад

      Chetta reply

    • @cjharry980cc3
      @cjharry980cc3 4 месяца назад

      Google പോയി ചാർട്ട് vacancy enn type cheya athil details അടിച്ച അറിയാൻ പറ്റും​@@Abhigaming_101

    • @cjharry980cc3
      @cjharry980cc3 4 месяца назад

      Train no ,date ,boarding station koduka athil eth coach aanu enn nokkuka athil nammale aduth ullavaru evdenina engota ennoke kana

  • @Kalaidoscope666
    @Kalaidoscope666 4 месяца назад +1

    Chennai kochuveli via punalur video chayyana

  • @alameen6934
    @alameen6934 4 месяца назад

    Broyee njn innale ernklm town stationil kandayirn

  • @Mahe15
    @Mahe15 4 месяца назад +1

    After finished Tamil Nadu vlog next Patna ernakulam train sleeper class journey experience try seium keto 👍🤣😂

  • @sajikumar1513
    @sajikumar1513 4 месяца назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Kennyg62464
    @Kennyg62464 4 месяца назад

    💐💐🌹🌹🌷🌷

  • @kirans2300
    @kirans2300 4 месяца назад

    vadapalani metro station sidelude oru vazhi unde to forum mall. just beside A2B hotel. avidathe PVR adipoli ane.. oru england palace pola style ane

  • @emersonabraham9323
    @emersonabraham9323 4 месяца назад

    677👍

  • @KannanKannann-ns7nf
    @KannanKannann-ns7nf 4 месяца назад

    Aaaaaaa😂

  • @baijudevassy5849
    @baijudevassy5849 4 месяца назад +1

    Bro sujith bhakthan tour povando

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 месяца назад

  • @vimalNK-w2i
    @vimalNK-w2i 4 месяца назад

    ❤️❤️❤️

  • @anoopanoop7915
    @anoopanoop7915 4 месяца назад

    ❤❤❤❤

  • @ClementVarghesemammen
    @ClementVarghesemammen 4 месяца назад

    ♥️♥️♥️