അടിപൊളി..ഞാൻ എത്ര നാളായി ഈ ടേസ്റ്റിൽ ഉള്ള ബീഫ് കറി അന്വേഷിച്ചു നടക്കുവാരുന്നു.. എന്റെ വീട്ടിൽ വറുത്തു അരയ്ക്കാതെ ഈ ടേസ്റ്റിൽ ആണ് ഉണ്ടാക്കുന്നത്.. ഞാൻ ആ റെസിപ്പി ഫോളോ ചെയ്തിട്ടും ആ ടേസ്റ്റ് കിട്ടിയിട്ടില്ല.. എല്ലാ യൂട്യൂബ് വീഡിയോ യും പരീക്ഷിച്ചു നോക്കി.. ഇപ്പോഴാ ശെരി ആയത്.. Thanks a lot.
ബീഫ് കറി കാണുമ്പോൾ തന്നെ കൊതിയായി അതു വറുത്ത് അരച്ചക്കറി കൊച്ചുള്ളി ചേർക്കുമ്പോൾ കറിക്ക് നല്ല ടേസ്റ്റായിരിക്കും സമയം ഉണ്ടെങ്കിൽ ചെറിയ ഉള്ളി തന്നെ ഇടുക്കുന്നതായിരിക്കും നല്ലത് എല്ലാം നന്നായി പറഞ്ഞു തന്നു ബീഫ് ക്കറി നന്നായിട്ടുണ്ട്
Kiduloskki..... Super chechi... Ente mollku eppo varutharcha e model "erachi curry" mathiyenna parayunne... Dadayude erachi curry anna peru.,. Credit njan aduthutto...❤❤❤❤
ഒരു പറ അരിയുടെ ചോറുണ്ണാന്‍ ഇത് മാത്രം മതി എന്ന് പലരും എഴുതി കണ്ടിട്ടുണ്ട് .......ഭാഗ്യം ...അത് പറഞ്ഞില്ല ....ദാരിദ്ര്യം . ( പിന്നെ "ഒരു പത്രം " അല്ല . ഒരു പാത്രം എന്നാണ് ....അതോ എനിക്ക് തെറ്റിയോ .....? വാഴയിലക്ക് പകരം പത്രം .)
I have tried most of your recipes. I must admit that your cooking uses at home ingredients. It's delicious and tested formulas. They will never go wrong. Kudos to you. My family just love all the curries in your series.Authentic and tasty! 😄
വളരെ രുചികരം ആയിരുന്നു. അവതരിപ്പിക്കുന്നത് കുറിച്ച് സ്പീഡ് ആയോ എന്നൊരു സംശയം. ഒരു request ingredients എന്തെല്ലാം വേണം എന്ന് ആദ്യം പറഞ്ഞു തന്നാൽ വളരെ നല്ലതായിരുന്നു
ഒരു രക്ഷയില്ല ചേച്ചീ..കിടു ടേസ്റ്റ്....! എന്നിലുറങ്ങി കിടന്ന കുക്കിനെയാണ് ചേച്ചി തോളില്‍ തട്ടിയുണര്‍ത്തിയത്... ഇനി പൊളിക്കും...! 🥳
👍😃😍❤❤
അടിപൊളി..ഞാൻ എത്ര നാളായി ഈ ടേസ്റ്റിൽ ഉള്ള ബീഫ് കറി അന്വേഷിച്ചു നടക്കുവാരുന്നു.. എന്റെ വീട്ടിൽ വറുത്തു അരയ്ക്കാതെ ഈ ടേസ്റ്റിൽ ആണ് ഉണ്ടാക്കുന്നത്.. ഞാൻ ആ റെസിപ്പി ഫോളോ ചെയ്തിട്ടും ആ ടേസ്റ്റ് കിട്ടിയിട്ടില്ല.. എല്ലാ യൂട്യൂബ് വീഡിയോ യും പരീക്ഷിച്ചു നോക്കി.. ഇപ്പോഴാ ശെരി ആയത്.. Thanks a lot.
@@manjumohanrenjith-vi8yc Thank u 😍🥰
Chechi ,chechide yella recepies um adipowliyaanu.njn try cheyithathokke kiduvayirunnu.taste oru rekshayumilla😋😋😋😋
😍❤❤❤
ചേച്ചി പറയാതെ ഇരിക്കാൻ വയ്യ വേറെ ലെവൽ ആ
കിടു taste....... അവതരണം കുറച്ച് സ്പീഡ് കൂടിയോ ന്ന് ഒരു സംശയം ന്തായാലും spr👍💞......
😍❤️
I made this receipe for more than 4 times... Its the perfect one
ന്റെ പൊന്നു ചേച്ചീ... ഒരു രക്ഷയില്ലാത്ത taste... Adipoliiii👍🏻👍🏻👍🏻👍🏻
😍❤
Inu njn ith try aaki noki , ya mone onnum parayan illa kidilan dish ❤️❤️❤️
😍❤❤
കൃത്യമായ അവതരണം...വീഡിയോ കാണാതെ തന്നെ കേട്ടാൽ മതിയാവും ഇത് പോലെ ഉണ്ടാകാൻ 👍👍
Thank u 😍😍😊😊
Ethu try cheythu oru rakshayumilla gambheera taste....
😍❤❤
Woow super anu chechi curry onnum parayanella kidu👌👌❣❣🥰🥰❤❤
Try cheyttu. Super. Thank you madam.
😍😍❤❤❤
Njan indakki ....soooper taste....ellarkkum ishtayin...thankyou so much ...
🤗 Thank u so much 😍☺
kidu chechi👍
It is soo beautiful I think it will come good let me try
Superb recipe...Well explained...Njn try cheythuu...roommates ellaarkkum ishttaayi...Thank you Sheeba👌👌😊
Thank u 😍😍☺
Thanks madam
Chechi this is my all time fvrte☺☺☺☺
ബീഫ് കറി കാണുമ്പോൾ തന്നെ കൊതിയായി അതു വറുത്ത് അരച്ചക്കറി കൊച്ചുള്ളി ചേർക്കുമ്പോൾ കറിക്ക് നല്ല ടേസ്റ്റായിരിക്കും സമയം ഉണ്ടെങ്കിൽ ചെറിയ ഉള്ളി തന്നെ ഇടുക്കുന്നതായിരിക്കും നല്ലത് എല്ലാം നന്നായി പറഞ്ഞു തന്നു ബീഫ് ക്കറി നന്നായിട്ടുണ്ട്
😍😍
Kiduloskki..... Super chechi... Ente mollku eppo varutharcha e model "erachi curry" mathiyenna parayunne... Dadayude erachi curry anna peru.,. Credit njan aduthutto...❤❤❤❤
😍🥰❤️❤️
Njan undkki super ,kidu thank u chechi👍
Thank u 😍😍😍😊😊
Super recipe it was very tasty
ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടമായി.
Thank u 😍😍😊😊
Best recipe out there, everyone should try.
😍
I liked your recipie and will try
Chechi adipoli cury. Super ayittundu
Thank u😍😍😊😊
Thank you so much for the recipe. I made it today. It came out so well. The ingredients and quantity are right on dot.
Thank u 🤗😍😍😊
I tried this it was nice👌
Thank u 😍😍😊😊
Q Aaron
Poli curry oru rakshayumila thanks for your recipe😍
😍🥰
Chechiyude kure recipes ee lockdown period il try cheythu...ellam adipoli aayirunnu 👌👌👌
Nale tane try cheyum😍
Cheytho?
@@Bot-jj7vo cheytu 2 days mune 😋adipwoli graviyk oru prethyeka taste aan
@@rennyrajeev4679 wow nice 😄😄
@@Bot-jj7vo 😁
Chachi supper curry njann try chaidhu nokki innh adipoli😋😋😋😋😋😋
Thank u 😍😍😊😊
Nalle und..... Parayunne reethi eniku ishtam aayyi... Gd... njn innu undaakan povukayyanu....
👍🤗 Thank u
ചേച്ചി ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു വീട്ടിൽ എല്ലാരും നല്ല അഭിപ്രായം പറഞ്ഞു..
😍😍❤❤💞
Chechi super curry njn ndakiyato innu..... 😍😍😘❤️👍👌👌👌
Thank u 😍😍😍😊😊
I tried super... Thanks
😍❤❤
Simply superb we have tried it
Thank u 😍😍😊😊
👍👍 good
I loved it... We bachelors made this and it came wonderful. Thanks
🤗😍😍😊😊
ഞങ്ങടെ വീട്ടിൽ ബീഫ് മേടിച്ചാൽ ഇതുപോലെ ഉണ്ടാക്കുക അടിപൊളി സൂപ്പർ
Thank u 😍😍😊😊
Sheeba's Recipes e
Rtrfty
Njan undakki adipoli
😍
try chaithu nokkatte....
I will try
ഞാനും ഉണ്ടാക്കി super ♥️
😍❤
ഒരു പത്രം ചോറ് ഉണ്ണാൻ ഇത് മാത്രം മതി /mulaku vattichathu/side dish for rice, chapattiruclips.net/video/rBAVXMMlhEs/видео.html
ഒരു പറ അരിയുടെ ചോറുണ്ണാന്‍ ഇത് മാത്രം മതി എന്ന് പലരും എഴുതി കണ്ടിട്ടുണ്ട് .......ഭാഗ്യം ...അത് പറഞ്ഞില്ല ....ദാരിദ്ര്യം . ( പിന്നെ "ഒരു പത്രം " അല്ല . ഒരു പാത്രം എന്നാണ് ....അതോ എനിക്ക് തെറ്റിയോ .....? വാഴയിലക്ക് പകരം പത്രം .)
Polichu....
Great recepie...everyone loved it! Must try!
😍😊❤❤
Beef ingine njanum vekkarund very tasy anu
Njan try cheithu 👍🏼👌🏻
Thank u 😍😍😊😊
👍 super chechi
Thank you Sheeba for the recipe..... I had tried it and everyone enjoyed...👍👍👍
Thank u so much 🤗😍☺
👌
@@SheebasRecipes 👌
Hjiu
Recip
Chechi njan try cheythu.super taste.ellarkum ishtayi.
Thank u 😍😍😊😊
ചേച്ചി സൂപ്പർ😊
😍😍😊😊
😋super tasty 👌😍 thank you ചേച്ചി
Thank u 😍😍😍😊😊
super curry thank you very much and wish you all the very best and good luck
Thank u..☺
welcome aunty God bless you and take care
Ahha thenga cheythappol vere level aayi
😍😍
I tried this good receipe
😍😍❤
കറി ഞാൻ വെച്ചുട്ടോ..... കൊള്ളാം നന്നായിട്ടുണ്ടെന്നു ഹസ്ബൻഡ് പറഞ്ഞു... താങ്ക് യു ചേച്ചി ഫോർ ദിസ് അമേസിങ് റെസിപ്പി 🥰😍😘😍😘👍👍😘😘😘
Thank u 😍😍😍☺
Njn try cheythu super aanto
Thank u😍😍😊😊
Hi .i tried and it came out fantastic...pine beef vevichedukana paadu
Chechi it was super I tried
Thank u😍😍😊
ചേച്ചി സൂപ്പർ കറി 😋😋😋😋
Thank u..☺
Super nalla result anu
Thank u 😍😍😊😊
കണ്ടിട്ട് തന്നെ കൊതി ആയിട്ട് വയ്യ ഉഷാർ
🤗😊
Ottum vellam illathe ano coconut arach edukkendath, spr recipe chechi
Athe..😍😍😊
Gud vedeo easy
Super aayittund👌
Thank u 😊
Great recipe . Looks very tasty! Will try !
Suppr recipe 👍🌷🌷
😍😍
Naanum vechu beef curry adi poli
Thank u 😍😍😊
Chechii..njn try cheythu..adipowli aah..ellaavarkum istaayii..thq so much..Am ur new subscriber😍
🤗 Thank u 😍😍😍😊
ഞാൻ ഒരു ഷെഫ് ആണ് ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട് മനോഹരമായ കുക്കിംഗ് നിങ്ങളുടെ റെസ്പി ഉഷാറാണ്👌👌god bls you
Thank u 😍😍😍😊😊
....excellent ...തനിനാടൻ recipe....👌
Thank u..☺😍 try cheyyanam...
ബീഫ് കറിയും പൊറാട്ടയും... ഹോ
Super recipe.... It was very tasty
Thank u 😍😍😊😊
Super.
😍😍😊
Aadhyathe subscription request ozhivakkiyal kollam, nalla avatharanam
Pazhaya video aanu...😍
Made this today. Super recipe. Loved it.
🤗😍😍❤
Thank you 😊 medam
😍😍😊😊
I love beef
Perungeerakam itta sambar pole akoole
Illa.. try cheythitt nokku...🙂
ഞാൻ ഉണ്ടാക്കി സൂപ്പർ curry
🤗😍😍🤗
Super taste
😍
Super ...
It turned out really yummy. I tired yesterday thanks for your recipe ma'am
Thank u 🤗😍😍😊😊
Excellent. Thanks
Thank u..☺
നല്ല tasty receipe
ചേച്ചി ഒരു രെക്ഷയുമില്ല സൂപ്പർ ഞാനും ഒരു ചെറിയ കുക്കാണ്
Thank u dear..😊😍👍
ചേച്ചിയുടെ ഇട്ടതിൽ എനിക്ക് ഒരു വെറയിറ്റി ആയതും എനിക്കു ഇഷ്ട്ടപെട്ടതും ചക്കപ്പഴംപൊരി ഓ കിടിലം ഇനി നല്ല നാടൻ ഇടി ഇറച്ചി ട്രായി ചെയ്യു pls
👍 cheyyam keto..😍😊
Ho porottayum kootti Oru pidi pidikanam 😋😋
👍😍
കണ്ടിട്ട് തന്നെ കൊതി വരുന്നു 🤤
😍😊
Super recipe we tried and it's awesome 😋
Thank u 😍😍😊😊
I have tried most of your recipes. I must admit that your cooking uses at home ingredients. It's delicious and tested formulas. They will never go wrong. Kudos to you. My family just love all the curries in your series.Authentic and tasty! 😄
Thank u...😍😍❤❤❤❤
@@SheebasRecipes tamato cherkan marannu😂
@@SheebasRecipes umns.
Super beef curry 👍👍👌👌
☺😍
സൂപ്പർ 👌👍
😍😍😊
Adipoliayitund
😍😍😊😊
Adi poli chechi(sago)superb,
😍😍
அருமை..
😍😍
Very good sister,,, garam masala varukkathe podichu sookshikkan pattumo,,veyilathu vach unakki podichal ethra naal sookshikkan pattum,,ethra Neram veyilath vakkanam,, onnu parayumo pls..
Njan athinte video ittittundu..kandunokkane.ee video de description il athinte link koduthittundu..Thank u..😍
കൊറേശ്ശെ എടുത്ത് ഇടക്കിടക്ക് ഉണ്ടാക്കിയാൽ മതിയല്ലോ... എളുപ്പമല്ലേ
👌👌👌👌adipoli👌
😍😍
Today i prepare this very very nice tasty 😋🔥
😍😍❤❤❤
Ante channel Subscribe cheyamo bro
വളരെ രുചികരം ആയിരുന്നു. അവതരിപ്പിക്കുന്നത് കുറിച്ച് സ്പീഡ് ആയോ എന്നൊരു സംശയം. ഒരു request ingredients എന്തെല്ലാം വേണം എന്ന് ആദ്യം പറഞ്ഞു തന്നാൽ വളരെ നല്ലതായിരുന്നു
😍❤
The recipe came out very well, thank you
🤗Thank u 😍😍😍😊
Supr
Surely superb ayitundu...pakshe oru mukhal vevu cooker el cheythittu baaki pinne vevichu eduthaal pore...gas orupadu waste aakumallo...
😍😍 ingane cheythal onnoode taste aanu athukondanu...
🙂