നാടൻ കടച്ചക്ക മെഴുക്കുപുരട്ടി രുചിയോടു കൂടി കഴിക്കാൻ /Kadachakka Mezhukkupuratti ||| Ep 401
HTML-код
- Опубликовано: 9 сен 2024
- #mezhukkupuratti #curry #kadachakkamezhukkupuratti #easy #recipe
This video explains how to make Kadachakka /Seemachakka Mezhukkupuratti/Bread Fruit Stir Fry. This is an excellent combination with Rice and Kanji.
ചോറിനും കഞ്ഞിയ്ക്കും കൂടെ കഴിക്കാൻ വളരെ നല്ല ഒരു കറിയായ കടച്ചക്ക/ ശീമച്ചക്ക മെഴുക്കുപുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ.
Follow me on facebook
/ neethascookbook
/ @neethastasteland
/ neetharajeev
/ neethas_tasteland_youtube
Ingredients
Bread Fruit - 750 gm
Shallots - 20
Dry Red Chilly - 8
Kashmiri Chilly Powder - 1/4 tsp
Turmeric Powder - 1/2 tsp
Coconut Oil - 2 tbsp
Mustard Seeds - 1 tsp
Curry Leaves - 3 stem
Salt - for taste
Water - as required
................................................
കടച്ചക്ക - 750 gm
ഉള്ളി - 20 എണ്ണം
വറ്റൽ മുളക് - 8 എണ്ണം
മഞ്ഞൾപ്പൊടി - 1/2 tsp
കാശ്മീരി മുളക്പൊടി - 1/4 tsp
വെളിച്ചെണ്ണ - 2 tbsp
കടുക് - 1 tsp
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
~-~~-~~~-~~-~
Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
• സോഫ്റ്റ് ഗോതമ്പ് കൊഴുക...
~-~~-~~~-~~-~
Nalla Saree Super Adipoliyane, Evideya Sthalam Nalla Bhangiyunde Kaanan, Ithilu Nalla Sundhari Kutty Aayitunde 💖😍 Thanku Dear Sughano 👍💓👌💕🙏
Adipoli ayittundu....ithum ente favourite anu...
Thank You Auntie,njan videos kanarund
Kadchakka kitty try cheyyam😁😁😁
Soooper
👌👌👌👌👌👌
Beautiful background and recipe 👍🏻👌
Thank you dear
Njn dry cheydhuuu supperrr........
ട്രൈ ചെയ്തു സൂപ്പർ 🥰🤩😘😘
Ok dear thank you
സൂപ്പർ
Super I made it and loved it.. thank you want more recipes 🙏♥️
Chechi njan godampu kondulla ediappam undakinoki. Super. thanks chechi
Thank You Dear
HAPPY ONAM CHECHI
Chechi super adipoli kanumbol kothiyavunnu chechi
Thank you Dear
Adipoli😋👌
👍
Hai Dear Sughano, Naadan Chicken Roast Receipy Post Chaithitundo 😊😍🙏
Good and easy
ഹായ് ഗുഡ് mrng ചേച്ചി എനിക്ക് ഇതു പുതിയ അറിവ് ആണ് vill try
Good Morning Lijitha,Thank You
കടച്ചക്ക കട്ട് ചെയ്യുന്നത് കാണണം
Hi chechi njn innundakki super taste
നന്നായിട്ടുണ്ട്
അടിപൊളി
ithum super ayittund👌👌👌👌👌👌👌👌👌
Thank You
കടച്ചക്കയോ👌👌😋😋😋
ഇഷ്ടമാണോ
Nannaayittund tto chechi
Thank you
Nannayittund
Thank You
Super chechi... Adipoli. I wil try. It
Thank You
@@NEETHASTASTELAND Gud nt...
Video thudangiappol njan orthu kadachakka kittan thudangio ennu ivide kadaplav undu July akumpozhe chakka aakoo. Enthayalum mezhukupuati nannayitundu
ഇവിടെ കടച്ചക്ക കടകളിൽ ഉണ്ട് ചേച്ചി
@@NEETHASTASTELAND Town alle atha ividengum ithuvare kandilla
Kurachu speed akkanam
Super
നന്നായിട്ടുണ്ട് ഇത് വച്ച് നോക്കണം ഇറച്ചി കറി മോഡലിൽ ഒന്ന് ചെയ്യണേ
Thank You,ruclips.net/video/7cyFrubtkB0/видео.html
Kadachakka Mezhuku Purati Pole Urulakizhangu Mezhuku Puratiyum Undakan Patile Ithey Methodlu 😊😁🙏
Yes dear
Good channel... Good video...
Thank you
Nice place.എവിടെയാ ഈ സ്ഥലം. Recipe super
Thank you, കുട്ടനാട്
Hai super
Thank You
Uppu vellthil eduka
കലക്കി
Thank You
Chechi innale njan ith undakki
BT njan Chemmeen cherthanu undakkiyath
Thank you Dear ഞാനും മിക്കവാറും ചെമ്മീൻ ചേർത്ത് ഉണ്ടാക്കാറുണ്ട്
ഒരുപാട് സ്ലോ ആണ് വീഡിയോ
Super 👌👌
Thank You Dear
Lag
കടച്ചക്ക അല്ലല്ലോ ഇതു chemachakka അല്ലെ ഇതു ചേച്ചി പറഞ്ഞപ്പോൾ തെറ്റി പോയതാണ് എന്ന് തോന്നുന്നു ആണൊ
ഇവിടെ കടച്ചക്ക എന്നാ പറയുന്നേ രണ്ടും ഒന്നാണ്
ഞങ്ങൾ പൈനാപ്പിൾ ആണ് കടച്ചക്ക എന്ന് പറയുന്നത്
Aano
@@lijitharajeev4069 pineapple nu kaitha chakka enu Anu paraya kada chakka alla
സൂപ്പർ