ഈ മുഖ്യ പരീക്ഷയുടെ പ്രാഥമിക പരീക്ഷ എനിക്ക് മൂന്നാം ഘട്ടമാണ് ഉണ്ടായിരുന്നത്. അത് കുറച്ചു ബുദ്ധിമുട്ട് ആയിപ്പോയി.69 മാർക്ക് ആണ്. കിട്ടിയത് അത് കാരണം മുഖ്യ പരീക്ഷക്ക് യോഗ്യത ആയില്ല. ഇന്ന് നടന്നത് ചെയ്തു നോക്കി.79 മാർക്ക് കിട്ടി. വീട്ടിലിരുന്ന് ചെയ്യുമ്പോഴുള്ള മാനസികാവസ്ഥ വേറെ തന്നെയാണ്. എന്നാലും വരാൻ പോകുന്ന പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് എന്നവണ്ണം. ഒരു ആത്മവിശ്വാസം ഉണ്ടാക്കാലോ
HARSHITHAM EDUTECH ടെലഗ്രാം ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യാം😊👇🏻
t.me/harshithamedutech
ഈ മുഖ്യ പരീക്ഷയുടെ പ്രാഥമിക പരീക്ഷ എനിക്ക് മൂന്നാം ഘട്ടമാണ് ഉണ്ടായിരുന്നത്. അത് കുറച്ചു ബുദ്ധിമുട്ട് ആയിപ്പോയി.69 മാർക്ക് ആണ്. കിട്ടിയത് അത് കാരണം മുഖ്യ പരീക്ഷക്ക് യോഗ്യത ആയില്ല. ഇന്ന് നടന്നത് ചെയ്തു നോക്കി.79 മാർക്ക് കിട്ടി. വീട്ടിലിരുന്ന് ചെയ്യുമ്പോഴുള്ള മാനസികാവസ്ഥ വേറെ തന്നെയാണ്. എന്നാലും വരാൻ പോകുന്ന പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് എന്നവണ്ണം. ഒരു ആത്മവിശ്വാസം ഉണ്ടാക്കാലോ
Ethokke channel follow cheyyunnund current affairs enganea padiche
@@AnsaAnsa-qg6mq അയ്യോ ഒരുപാട് ചാനലുണ്ട്. പിന്നെ ആനുകാലികങ്ങൾ ബുക്ക് വാങ്ങിയിട്ടുണ്ട്. പിന്നെ എല്ലാത്തിനും ആശ്രയം psc related channels തന്നെ
Enikum 3rd khattathilayirunnu mark :75.66 kittiyath, 80mark venamayirunnallo main exam ezhuthan, athukondu purathayippoyi, Aswathy missnte RUclips claassukal kandu padichanu 75.66 mark kittiyath
എലിമിനേഷൻ ചതിച്ചു ഗൈസ്... 😭😭😭psc നമ്മൾ ഉദ്ദേശിക്കുന്ന ടൈപ് അല്ലാ 😔😔
Yes..
Elimination techniques um out aayi😢
Elimination method parikshich negative kooduthal adichu.ozhivaakkiyaal mathiyarunnu
ഇന്നത്തെ exam tough ആയിരുന്നു elimination method അധികം work ആയില്ല😢
Question 49
isotonic solution is any external solution that has the same solute concentration and water concentration compared to body fluids
Umineeril adangiya rasagni lysosome allalo lysosymalle
❤Thanks maam
20 enganeya ans 1aavua article 36-51 alle nirdheshaka thathwam ath sariyalle
16 dpsp undd.. question 15 ennaanu
E question paper njan ezhuthiya LDC trivandrum thekkal easy aanu. Njan ethupolathe answers aanu padichu poyathu. Trivandrum LDC questions simple aayirunu but njan padichathellam e question paper le answers ayirunu. Enikentha eppozum engane
20 mathe endhapnu option 1 thettaye?
Vice president parliament member allallo
20,22 answer onn detail aayittu paranju taruvo
Kerala bank clerk videos cheyyaamo?
9 .rajsthan falodi evdeyo kettapol
ലൈസോസോമ് cellorganal alle. Lizozym alle enzym
Athe cancel akumayirikm... Ake ariyavunna qstn anu ithoke.. Ath avnmar thettich kodukkem cheyyum
👍👍
LGS important topics class tharo
38. Lysozyme anu
40 jp nadda
Mam, ee khadi board mains result eppazhavum varunnath?
71 mark
ചോദ്യം 20 ൽ എന്താണ് തെറ്റ്..?
Yes, എല്ലാ സ്റ്റേറ്റ്മെൻ്റ് ശെരിയാണ്
Que. 20?
Athaa njnum alochikkane.. Ellam sheriyalle..
@@akhilbhadran443736 to 51 vare 16 ennam ille..15 allallo
16 ennam alle 36-51
LGS SERT important chater ethokkeyaanu
Mam tvm LDC mathram class related fact utubelum tharu kure perkum enekum upakarama plese 😢
Lysozyme കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന enzyme അല്ലേ
ഉമിനീരിൽ അടങ്ങിയിരിക്കുന്നത് Ptyalin or Amylase അല്ലേ
Lysozyme- കണ്ണുനീരിൽ
Lysosome- ഉമിനീരിൽ
Kannuneerilum umineerilum moothrathilum lysozyme und lysosome cell organelle aan
@@althafn4138 yes
Lysosome is a cell organelle
Ithippo evidunna correct answer kittua oronnil oro answer last psc final answer key Vanna ivaru paranje onnum aayirikkathulla psc swanthamayi oru answer create cheyum ath accept cheytholua enth avasthaya ith😢😢
Ith pscyudd thanne provisional answer key aanu
Samagra question pool epo anganeyanu edukkunathu? Pls reply
Misse 13 th question source enthaanu..
80.33
Congratulation
Que 82: c allea??
Qn no:38 ans illallo... Lysosyme alle വരേണ്ടത്? Lysosome ഒരു കോശാംഗം അല്ലെ
Lysozyme
ഉത്തരം അതിൽ ഇല്ലല്ലോ
❤❤❤❤
Njn aa qstn skip. Cheyithu...ntha athinte answer
ലൈസൊസൈം അല്ലെ ഉമിനീരിൽ
29 ന്റെ ഉത്തരം A അല്ലേ PV Nrasimha Rao1991-1996 പ്രധാനമന്ത്രി അല്ലേ
1992 anu
Umineeril ptayalin alle lysosyme kannuneeril alle
91 A alle
91 Answer A alle
No
Madam ldc tvm related facts appil evideyanu ennu parayamo?
PSC QUESTIONS WITH RELATED FACTS enna folderil LDC TVM ennath eduthal mathi
madam kandu Thanks
J.P Nadda alle health minister.ath option illalo
Sports minister alle psc de answer
Exam idunna time, minister anenkil alle question validity ullu, cancel cheyyan sadyatha und
Miss, field worker exam cutoff etrayayirikum, please reply
Cut off?
But eth easy exm ane.. Ldc ye kalum
Enik ithaanu hard aayitt thonniyath
Ldc ആണ് easy ആയി തോന്നിയത് ഇതിനെക്കാളും
@@prathyuprathyus7185 pinnallathe
LDC easy
LDC easy
Ma'am 78 mark
Ndhlm chance undo plz reply
80+ thanne orupaad per nd.78 chance kurava.vacancy kurava ithinu.
Thank u mam ❤