Это видео недоступно.
Сожалеем об этом.

Broasted Mandhi kazhichitundo? 🔥💯| panampilly nagar | salt

Поделиться
HTML-код
  • Опубликовано: 23 авг 2021

Комментарии • 1,1 тыс.

  • @darsikvideos1314
    @darsikvideos1314 2 года назад +4033

    👍🏻എന്നെപ്പോലെ.... എന്തേലും കഴിക്കാൻ ആഗ്രഹം ഉണ്ട്.... പക്ഷെ ക്യാഷ് ഇല്ലാത്ത കൊണ്ട്.....ഇതുപോലെ വീഡിയോ കണ്ടു സന്തോഷിക്കുന്നു....👍🏻

  • @Megs-dp2pm
    @Megs-dp2pm 2 года назад +4529

    പറയുമ്പം പറയുമ്പം നേരെ വിടാൻ ഞങ്ങൾ ആര് ഡിങ്കനാ? 😂😂

  • @merlinmerlin2331
    @merlinmerlin2331 3 года назад +1479

    എനിക്കു ഇതുപോലെ വെറൈറ്റി food കഴിക്കണം 🙃😋😋ഒരു ജോലി കിട്ടിട്ട് വേണം ഇങ്ങനെ പോകാൻ 😋

  • @entertainmentwork0772
    @entertainmentwork0772 2 года назад +671

    5 ഉള്ളോൻ 10 ഉണ്ടാക്കും, 10 ഉള്ളോൻ 20 ഉണ്ടാക്കും, ഇല്ലാത്തോൻ ഇങ്ങനെ വെള്ളം ഇറക്കും 😋😋😋😋😋😋😋

  • @rathishasuresan2834
    @rathishasuresan2834 2 года назад +722

    Le കൂടെ വന്ന ചേച്ചി: പടച്ചോനെ ഇവൾ ഇനി എന്നേം കൂടി തിന്നുവോ...🙄😂
    എന്തായാലും soooperrrrrr.....❤️

  • @arunimasiva8642
    @arunimasiva8642 3 года назад +679

    പലരും പറയുണ്ടല്ലോ ഇയാള് കൊറേ കഴികുന്നുണ്ടന്നു. ബോയ്സിന്റെ ഫുഡ്‌ ചാനലിൽ എങനെത്തെ കമന്റ്സ് കാണാറില്ലല്ലോ ന്താടോ 🙌🏻

    • @hasnas503
      @hasnas503 3 года назад +39

      അതെ പാവം ഇത്ത

    • @saleena5110
      @saleena5110 3 года назад +11

      Yes

    • @rahulv2225
      @rahulv2225 3 года назад +65

      ആരു പറഞ്ഞു??? ഇതിലും എത്രയോ കുറച്ചു items try ചെയ്‌ത videoyil വരെ ഈ comment വരാറുണ്ട്...

    • @arunimasiva8642
      @arunimasiva8642 3 года назад +10

      @@rahulv2225 agane kamdilla atha

    • @eldhobaby2655
      @eldhobaby2655 3 года назад +34

      Vivechanam sherikkum kunjinta ullilaanu , food vlog cheyyunnenu boys girls okka indo, porathenu Aah "delicious kerala" channel nta okka comment sectionil poy nokkanam.

  • @aisha5220
    @aisha5220 2 года назад +30

    കാണു കാണു കണ്ട് കൊണ്ടേയിരിക്കൂ......😂😂 പൈസ നഹീഹെ ചേച്ചി 🥺 പിന്നെ എങ്ങനെ തിന്നും 😿sed lyf 🤧

  • @mallureelsbox8393
    @mallureelsbox8393 3 года назад +3508

    ഒരു ആഴ്ചകുള്ള food ആണല്ലോ മോളെ നീ വെറും ഒരു മിനിറ്റുകൊണ്ട് തിന്ന് തീർത്തത് 😂😂😂😂😂😂

    • @mubicalicut895
      @mubicalicut895 3 года назад +35

      Crct..... 🤣🤣

    • @abishamivlogs5245
      @abishamivlogs5245 3 года назад +13

      😆😆

    • @arunimasiva8642
      @arunimasiva8642 3 года назад +245

      Boys kazhikkbol aarum igane parayarillallo

    • @arunimasiva8642
      @arunimasiva8642 3 года назад +68

      @@admmallu8488 ഞാൻ വിചാരിച്ചു ഇങ്ങനെ പറയുമെന്ന് ഫെമിനിസം അല്ലടോ 🙌🏻

    • @greeshmaanilkumar1948
      @greeshmaanilkumar1948 3 года назад +13

      @@arunimasiva8642 parayumalloo

  • @anamikavmanoj9819
    @anamikavmanoj9819 3 года назад +11

    Same pinch!! Enikkum ee sweet with spicy taste bayangara ishtta😍

  • @habivibes2815
    @habivibes2815 2 года назад +77

    ഇടക്ക് full body checkup നടത്തുന്നത് നന്നായിരിക്കും 👍

    • @pottumthattavum8860
      @pottumthattavum8860 2 года назад +4

      അതന്നെയാ ഞാനും കരുതുന്നത്.. ഇതൊക്കെ എന്തോരം calories ആണെന്നോ തടിച്ചു പോയാൽ പിന്നേ തിരിച്ചിറങ്ങാനാ പാട്

  • @ayishamariyam4153
    @ayishamariyam4153 3 года назад +211

    Ithoke കണ്ട് പൂതി aytt ഒരു ഷവർമ വാങ്ങി തിന്നതാ മിഞ്ഞാന്ന് ഇപ്പൊ shardhi വയറുവേദന ആയി irkka

    • @NAFILCYM
      @NAFILCYM 3 года назад +65

      Innittano comment idunnath poyi shardhikkada pulley

    • @e_m_i_k_h_a_
      @e_m_i_k_h_a_ 3 года назад +8

      @@NAFILCYM 🤣🤣🤣

    • @haseenas9270
      @haseenas9270 3 года назад +1

      @@NAFILCYM 🤣🤣🤣🤣🤣ath polich🤭🤭🤭

    • @NAFILCYM
      @NAFILCYM 3 года назад +4

      Shawarmaye kuttan parayaan

    • @Hammmthyrr
      @Hammmthyrr 3 года назад +2

      @@NAFILCYM 🤣🤣🤣🤣🤣🤣

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +17

    Delicious dishes
    Tastyyyy
    Thanks for vedio
    May Allah bless you molu

  • @adv.savitharajesh3174
    @adv.savitharajesh3174 3 года назад +27

    Nice presentation 👍. But health is important. Stay healthy. Pls add price also 🙏

  • @misribinthmuhammadhali1306
    @misribinthmuhammadhali1306 2 года назад +49

    വീഡിയോ എടുക്കാൻ വേണ്ടി മാത്രം ഓരോ പീസ് കഴിച്ചിട്ട് ബാക്കിയൊക്കെ പൊതിഞ് വീട്ടിൽ കൊണ്ടുപോയേക്കുവല്ലേ☺️

  • @zeii-og4go
    @zeii-og4go 2 года назад +7

    Thinnam thinnam thinnondirikkam....But 👀 cash cash cash evidnn barummm😌

  • @shafeeqvalanchery2545
    @shafeeqvalanchery2545 2 года назад +13

    നീ അങ്ങ് വിട്ടാ മതി നേരെ.... നമ്മളൊന്നും നിന്റെ അത്ര പൈസക്കാർ അല്ലേ 😩😩☹️

  • @christeenaaugustine5310
    @christeenaaugustine5310 3 года назад +3

    Enik ee chechide koode one day kazhikn ponm🥺enik bhayankara ishtama chechide videos

  • @Sanusha275
    @Sanusha275 2 года назад +6

    Uff chicken recipes ellam ente fav aanu😋🤩

  • @ziyadny7711
    @ziyadny7711 2 года назад +3

    തിന്നു തിന്നു തിന്നോണ്ടേ ഇരിക്കൂ അന്റെ കാര്യത്തിൽ പെർഫെക്ട്ടാ👌🏻

  • @misryassis3357
    @misryassis3357 3 года назад +6

    Njan poyattuntu ivide adipoliyanu avidathe food full veriety anu

  • @vivekts6934
    @vivekts6934 3 года назад +248

    ഭക്ഷണം നല്ലതാ സ്വന്തം വയറുകുടി നോക്കണേ ചേച്ചി 😄

    • @hello-ce2vy
      @hello-ce2vy 3 года назад +4

      Sathyam ivte 2week koodunpozha meet medikya meet kazhikk vyayamam cheytha nallatha kozhupp alle
      Any way aa checheede ishtam 😂😂😂

    • @rajitharaji5895
      @rajitharaji5895 3 года назад +1

      Yes

    • @sandrasanand9113
      @sandrasanand9113 2 года назад +6

      Avar athrem food kazhikumarikum. Allarum oru pole allalo food kazhikunnath 😊

    • @Shamil405
      @Shamil405 2 года назад +2

      അല്ലാതെ പിന്നെ അവൾ നിന്റെ വയറു നോക്കിയാണോ കഴിക്കുന്നത്

  • @sahadiya.m3457
    @sahadiya.m3457 3 года назад +12

    Aww ithuuse ingale voice super❤️💞 aan ath kelkkan vendeett aan njn ingale video kaanunne

  • @ReadtoLearn
    @ReadtoLearn 2 года назад

    പെൺകുട്ടികൾ ആണ്കുട്ടികളെ അപേക്ഷിച്ചു ചെറിയ പ്രായത്തിൽ തന്നെ junk foodsum ഫാസ്റ്റ് ഫുഡ്‌സും ഡെയിലി കഴിക്കുന്നത് പിന്നീട് വളരെ ബുദ്ധിമുട്ട്(pcod എന്ന അവസ്ഥ വരാതെ ശ്രദ്ധിക്കുക) ഉണ്ടാക്കും.അതുകൊണ്ട് തന്നെ ഈ ഫുഡിന്റെ കൂടെ workout കൂടി continue ചെയ്യുവാൻ ശ്രദ്ധിക്കുക.😊

  • @suryasanthosh9728
    @suryasanthosh9728 2 года назад +2

    Sweet sound..oru RJ samarikkunna pole ind💗😻

  • @raihanathk7687
    @raihanathk7687 3 года назад +60

    ഇതൊക്കെ എങ്ങനെ ഒറ്റയടിക്ക് തിന്ന് തീർക്കുന്നു, ഞാനൊക്കെ ഒരു SP, അതുപോലെ ഷേക്ക്‌ പോലും എനിക്ക് ഫുൾ കഴിക്കാൻ പറ്റൂല

    • @prayagakp6237
      @prayagakp6237 2 года назад +1

      Sathym😪 ..shk vanginde pakuthi nte oon aan kudika..baki vechit😂

    • @raihanathk7687
      @raihanathk7687 2 года назад +1

      @𝚒𝚌𝚎 𝚋𝚎𝚛𝚐
      ഇങ്ങനെ വലിച്ചു വാരിയുള്ള തീറ്റയും കുടിയും ആണെങ്കിൽ എത്രയും വേഗം dr കാണിക്കേണ്ടി വരും

  • @avania7c519
    @avania7c519 3 года назад +7

    Enthekilum negative experience undo saltil oru foodie youtuber ittathukond chodhikkukkayanu🙄. Pinne chechi poliyanu😍

  • @caring6981
    @caring6981 2 года назад +1

    തിന്നു തിന്നു തിന്നോണ്ടിരിക്കു😂😂😂... ഒന്നും ഒന്നും മെനങ്ങണ്ടആആആ 😂😂😂❤️❤️❤️

  • @justnowcreations_2987
    @justnowcreations_2987 2 года назад +50

    Idhokke എപ്പോഴെങ്കിലും നേരിൽ കാണാൻ ഉള്ള ഭാഗ്യം തരണേ പടച്ചോനെ🙂

    • @vyshnavdudezzz7120
      @vyshnavdudezzz7120 2 года назад +2

      Enikum athe parayanullu 😓🙌🙌

    • @vyshnavdudezzz7120
      @vyshnavdudezzz7120 2 года назад +2

      കിട്ടുമെന്ന് പ്രതീക്ഷിക്കാം 🙂😔😞😓

    • @zairahzai
      @zairahzai 2 года назад +4

      ആമീൻ ❤️

    • @Kingofthejungle393
      @Kingofthejungle393 2 года назад +4

      വിശപ്പ് മാറാൻ ഉള്ള എന്തെങ്കിലും കിട്ടാൻ പ്രാർത്ഥിക്കാം 🤲

    • @justnowcreations_2987
      @justnowcreations_2987 2 года назад

      @@Kingofthejungle393 Adhe.Masha Allah..❣😊

  • @zenhafathima7207
    @zenhafathima7207 2 года назад +10

    Mashallah..eppalum ingane thinnan pattattee🙌🏽🙌🏽

  • @billypsycho5068
    @billypsycho5068 3 года назад +1

    Allaaa moleeee.....
    Iniyum jeevikkandee..... 😂🤣🤣🤣🤣🤣🤣🤣

  • @jennisonkoshy3151
    @jennisonkoshy3151 2 года назад +1

    Salt is my friends own restaurant.... Awesome u went there

  • @footages1827
    @footages1827 2 года назад +8

    ഞാൻ ആണേൽ ഇത് 1 ദിവസം 1 ഐറ്റം എന്ന രീതിയിൽ ആണ് തിന്നാൻ ആഗ്രഹിക്കുന്നത് ☺️☺️☺️

  • @arunimabiju5664
    @arunimabiju5664 3 года назад +3

    Foodiee🙈♥️♥️♥️

  • @readtolead2553
    @readtolead2553 2 года назад

    Chechi enik food payankaram ishtamaanu but weight koodum pettannu. Enganeyaanu wt maintaim cheyyunnathu. Kindly let me know 😇

  • @ExoticBeastofficial
    @ExoticBeastofficial 2 года назад

    ivduthe ethu food item aanu affordable nnu parnje onnnu reply tharamoo??

  • @busharaak1255
    @busharaak1255 2 года назад +3

    ഇതൊക്കെ കണ്ടു 😭🤪രണ്ടു ഉരുള ചോറ് തിന്നുമ്പോൾ വയറുനിറയുന്ന ഞാൻ😂😂😭🤪🤪

  • @9c.12anilashaji2
    @9c.12anilashaji2 2 года назад +6

    വണ്ണം വണ്ണം വണ്ണം വെക്കും 😄

  • @malluinstastars1819
    @malluinstastars1819 2 года назад

    *നിങ്ങളുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് 😌❤️*

  • @sarath1120
    @sarath1120 2 года назад +1

    Brost mandhi evida

  • @haseenas9270
    @haseenas9270 3 года назад +8

    Ethrem food oru divsmm kond kayikkunnoo unbelievable 😱😱😱😱 enikk aane 1 aazchathekk olle ind ith🤣🤣🤣🤣🤣🤭🤭

  • @siniyaramla1317
    @siniyaramla1317 3 года назад +9

    Engane idhokekoode thinn n ....adhinum venam oru kazhiv🥵😭

  • @hellovlogsofficial
    @hellovlogsofficial 2 года назад +1

    Poli

  • @sakkisakkeena1269
    @sakkisakkeena1269 2 года назад +1

    Naghal bertil try chydhknn Karina year 🤭🤭🤭

  • @angelaugustine5971
    @angelaugustine5971 2 года назад +16

    Njn chechide koode varatte😢

  • @RKMalaysia
    @RKMalaysia 2 года назад +21

    പാവം തിന്നാൻ വേണ്ടി മാത്രം ജനിച്ചതാണെന്ന് തോന്നുന്നു, 😂

  • @savannamehthetic7653
    @savannamehthetic7653 2 года назад

    Ithatha peli vedioss eppolum kanumhh... Adutha vattam enna vilicha nanu varahh thinan kozhapam ilata 🐱

  • @boss8046
    @boss8046 2 года назад +1

    തിന്നു തിന്നു തിന്നുകൊണ്ട് ഇരിക്കുന്നു എന്നല്ല. തിന്നു തിന്നു ജീവിൻ നിലനിർത്താൻ വേണ്ടി മാത്രം

  • @minhahussain_j1679
    @minhahussain_j1679 3 года назад +12

    Aa aduth itikunavalk nthenkilum kodthoode 😂

  • @avinabraham7493
    @avinabraham7493 2 года назад +16

    ഇത് എങ്ങനെ സാധിക്കുന്നു... 🤔

  • @halalvines863
    @halalvines863 2 года назад +1

    Njn kazhichatinde😍😋😋salt panapilly❤️

  • @shanvt8439
    @shanvt8439 2 года назад

    അനക്ക് ഇങ്ങനെ പറഞ്ഞാൽ മതി മോളെ തിന്നു തിന്നുകൊണ്ടിരിക്കുന്നു കൂ എന്ന് പറഞ്ഞാൽ മതി ഏതെങ്കിലും ഇഷ്ടപ്പെട്ട ഒരു ഭക്ഷണത്തെ തിന്നാൻ പറയുകയാണെങ്കിൽ ഓക്കേ എല്ലാ ഭക്ഷണം തിന്നു പറഞ്ഞു എങ്ങനെ എത്തി പൂവ്. അടക്ക ആണെങ്കിൽ മടിയിൽ വയ്ക്കാം അടക്കാമരവും പോളോ ഞമ്മക്ക് എന്തായാലും നടക്കില്ല മോളെ കഴിക്ക് 💞

  • @Oggy_edits7
    @Oggy_edits7 2 года назад +7

    പൈസകാർക് എന്തും
    Avvalo 💔

  • @afsalthaikkat9908
    @afsalthaikkat9908 3 года назад +8

    Edakkk onnn colestrol check cheythekk
    🔥🔥🔥

  • @saravettikuzhi2692
    @saravettikuzhi2692 3 года назад +1

    Chechy pls go to shawarmer shop in ernakulam kakand at vyabhara bhavan building kankand shopill pouva try cheymo please.....😘😢

  • @shafeeqshefee5343
    @shafeeqshefee5343 Год назад

    Nthoru theettaya...I like it😂❤

  • @babithaec4480
    @babithaec4480 3 года назад +6

    Ningal aalkkar kollaalo. Boys nte food channels il ingane comments kaanarillalo. Ithipo girl aayapo enthoke negtivolikala. Ningaloke karanam an keralam nashicha naad aayath😂best teams

  • @mahaanman
    @mahaanman 2 года назад +13

    പൊന്നാര ഹബീബേ ഇതൊക്കെ എവ്ടേക്ക് പോണ് 🤣🤣

  • @rabeeshmillennium6641
    @rabeeshmillennium6641 2 года назад

    ചിക്കൻ ഇത് പോലെ പൊരിച്ചു നോക്കൂ..| Easy Chicken Fry Recipe | #Shorts | #Shortvideo
    ruclips.net/user/shortsMrnnELSbDiM?feature=share

  • @aryamaalamohan
    @aryamaalamohan 2 года назад

    Salt ☺️ one of ma fav spot... Oru dishum disappointed akitilla avda...

  • @smithabalan5299
    @smithabalan5299 2 года назад +1

    Ya njan poyittundu salt ille 2 times it's soooooooo good

  • @hamdanscreative2123
    @hamdanscreative2123 3 года назад +6

    Pavham kude irikine chechi onnum kittiyilla

    • @almasjasmin9834
      @almasjasmin9834 3 года назад +1

      Sathyam 😂🤣

    • @fangirl2442
      @fangirl2442 3 года назад

      ruclips.net/video/roHDcKT08_w/видео.html suprt cheyumo pls ✨

  • @art.of90
    @art.of90 3 года назад +4

    Fact:😁Diet nallatha elkenkil ball pole avum

  • @anjanajohn5328
    @anjanajohn5328 3 года назад +2

    Chechi last entha parayunne enik onnum manasilavunnila.

    • @Suhrabathool
      @Suhrabathool 3 года назад

      തിന്നു തിന്നു തിന്നുകൊണ്ടേ ഇരിക്കൂ 😂

    • @fangirl2442
      @fangirl2442 3 года назад

      ruclips.net/video/roHDcKT08_w/видео.html suprt cheyumo pls 💕

  • @Home-zv7gi
    @Home-zv7gi 2 года назад +1

    Personal choice aano promotion vlog aano?

  • @theking6721
    @theking6721 2 года назад +3

    Vandiyil kakkuz undo.. Atho extra vayaru rentinu eduthittundo. Enthoru theettiyadey🤔🤔😂

  • @jabsyjo7340
    @jabsyjo7340 3 года назад +3

    Kutteede uppak entha Joli..
    Aa field lott erangana😌..

    • @ushavijayan928
      @ushavijayan928 3 года назад +1

      Kuttikkentha joli undayikkoode

    • @jabsyjo7340
      @jabsyjo7340 3 года назад

      @@ushavijayan928 kuttik Joli undayikodann njan paranjillalo🤷...

  • @nishagulia6416
    @nishagulia6416 2 года назад +2

    M vegetarian and still watching it again and again don't know why 😂

    • @nandunandini5051
      @nandunandini5051 2 года назад +1

      Same here🤣😁

    • @nishagulia6416
      @nishagulia6416 2 года назад

      @@nandunandini5051 Probably coz they are looking delicious and the eating style of the girl is so nice 😂😂😂😂

  • @abdulbhari2173
    @abdulbhari2173 2 года назад +1

    Panam pally uppum mulakum thattukada super avide poyi nokku nagalude kada aan 😚😚

  • @__shifah._5693
    @__shifah._5693 2 года назад +7

    😮🙄Idhile oru egg omlete madhi nkk oru nerathe food kayikkan🤣🤣

  • @minnoosmuthoos5890
    @minnoosmuthoos5890 3 года назад +3

    ഇതൊക്കെ ശെരിക്കും തിന്നോ ഒരു ദിവസം.. അതോ ടേസ്റ്റ് നോക മാത്രം ആണോ... എനിക്ക് അതറിയാനൊരു ആഗ്രഹം

  • @majilarejin7132
    @majilarejin7132 2 года назад

    Njangalude veedinte aduth tyma restaurant undenn ningalude video kandappozha manassilaye.... ippo idakk pokarund

  • @rosesky8252
    @rosesky8252 Год назад +1

    Superb

  • @niyafaismail3753
    @niyafaismail3753 2 года назад +1

    പൈസക്കാർക് പിന്നേ എന്തും ആവാലോ 😂😂

  • @haneefaputhuveettil8828
    @haneefaputhuveettil8828 Год назад

    തിന്നോ തിന്നോ തിന്നോടിരിക്കൂ എങ്ങണ്ട് പോവും ഇതൊക്കെ 😆😂😂

  • @art_by_riza519
    @art_by_riza519 2 года назад

    Ende umma kaananda thalayil kai vekkumm yaa rabbe paranjitt🙈

  • @fathimahanoon3301
    @fathimahanoon3301 2 года назад +1

    Thoppi evide??

  • @jemimohan5258
    @jemimohan5258 3 года назад +2

    Eee chechide kude nikuna ah friend ayitu vellom jenichal mathy ayirunu😌

  • @_a_sh_x_i_
    @_a_sh_x_i_ 2 года назад +1

    Place kochi ano enik avide puvan thonunu

  • @shinojp9308
    @shinojp9308 2 года назад +1

    കാർ നിന്ന് പുറത്ത്‌ ഇറങ്ങ തെ കുറച്ച് ദിവസം ഇങ്ങനെ കഴിച്ചാൽ ഷുഗർ ഉം കൊളസ്‌ട്രോ ഉം വന്ന് പിന്നെ ഡോക്ടർ കാണിച് കഞ്ഞി കുടികേണ്ടിവരും

  • @mohammedshafeer712
    @mohammedshafeer712 2 года назад +1

    Brosted mandhi kazichittilla nare Vittal appurathe pereeka angatt Ethan valav thiriv onnum ille😎😎

  • @malluasmr1892
    @malluasmr1892 2 года назад +1

    Asmr വീഡിയോ ഇഷ്ടപ്പെടുന്നവരും food ഇഷ്ട്ടപെടുന്നവരും വീഡിയോ കാണാൻ മറക്കല്ലേ ❤🙏

  • @Asma-bl1bc
    @Asma-bl1bc 2 года назад +2

    Itha thinnunath kanan nalla rasaa😄

  • @jilsy5336
    @jilsy5336 2 года назад +1

    That's really sweet

  • @sreevidhyaks8061
    @sreevidhyaks8061 2 года назад +1

    ഞാൻ അവിടെ പോയി ഉണ്ട് 👍👍

  • @sinishameer5138
    @sinishameer5138 2 года назад

    ബ്രോസ്റ്റഡ് മന്തി ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ആണ്.ഇത്താക്ക് ഞാനൊരു സ്പോട്ട് പരിചയപ്പെടുത്തി തരട്ടെ കൊല്ലം ജില്ലയിലുള്ള പരവൂർ ചന്തയുടെ ഇടതുഭാഗത്തായി zieth എന്ന് പറയുന്ന ഒരു കടയുണ്ട് അവിടുന്ന് ഞാൻ ബ്രോസ്റ്റഡ് മാന്തി കഴിച്ചിട്ടുണ്ട് പൊളിയാണ്. വേറെ സാധനങ്ങളൊക്കെ ഉണ്ട് നിങ്ങൾ ഒന്ന് ട്രൈ ചെയ്യ്

    • @sinishameer5138
      @sinishameer5138 2 года назад

      എന്നിട്ട് ഫീഡ്ബാക്ക് അറിയിക്കാൻ മറക്കല്ലേ

  • @cinfahad_688
    @cinfahad_688 2 года назад

    Super....vlog ...itha...!! My mouth....is watering....😂😂

  • @3techbossmalayalam447
    @3techbossmalayalam447 2 года назад +1

    നിനക്കണ്ണിയും എനിക് ഇഷ്ടം shef shan ഞാനാണ്

  • @aamiscookingtime5715
    @aamiscookingtime5715 2 года назад

    Kazhikkunnathu kaanumbo kothiyaavunnu,

  • @fathimamuhammedrafifathima7541
    @fathimamuhammedrafifathima7541 2 года назад

    Ee vayaril ithrayokke food balance cheyyan patto😱😱

  • @anashafnaanas5124
    @anashafnaanas5124 2 года назад

    Ithreyum food egana onnich kazhikkunnath
    Vayarinte valuppam apaaram
    Fish nd meat onnich kazhikkaruth
    Valiya asukagal undaakum

  • @mhdarif606
    @mhdarif606 2 года назад +1

    Ith full kaikkanm enn ind, but cash is a matter

  • @faizal.KL14
    @faizal.KL14 2 года назад +1

    കാറിൽ അറ്റാച്ച്ഡ് ടോയിലറ്റും നല്ലതാ😜😜

  • @kskarticknayr8135
    @kskarticknayr8135 2 года назад

    Sweet, sound,, oru, rj, samarikkunna, pole, ind💗😻

  • @sumayya6744
    @sumayya6744 3 года назад +1

    heyy foodieee grl😂😂🥰🥰

  • @jumeerashameerjumi2011
    @jumeerashameerjumi2011 2 года назад +1

    Kothi avunnu 🤤🤤🤤🤤

  • @stech7531
    @stech7531 2 года назад +1

    ഉള്ളവന് ദൈവം എല്ലാം വാരിക്കോരി കൊടുത്തോണ്ടിരിക്കുന്നു... ഇല്ലാത്തവൻ അവരുടെ വായിൽ നോക്കികൊണ്ടിരിക്കുന്നു 😂😂😂😂

  • @nisaantony7659
    @nisaantony7659 2 года назад

    ithellam ottayirippill egane kazhikkum?

  • @shamlafathima4302
    @shamlafathima4302 2 года назад

    Panampally nagar and edappally let's eat bakers onn try cheyo

  • @sansaransar6844
    @sansaransar6844 2 года назад

    ഹലോ ഞാൻ നിന്റെ ഒരു fan ആണ്. എന്താണ് നിന്റെ പേര്‌. നിന്റെ വീട് എവിടെ യാണ്

  • @muhammedshibil7626
    @muhammedshibil7626 3 года назад +1

    Itha ningal nannaayi thadi vekkunnund

    • @ushavijayan928
      @ushavijayan928 3 года назад

      Aa chechi thadi vekkukayo vekkathirikkayo cheyyatte chettan entha ithrakk bothamillathavarano chettanokka