MHR - Padachor ft.Lil payyan & SA (Official audio)

Поделиться
HTML-код
  • Опубликовано: 22 авг 2024
  • 'Vattam' is an EDM based EP Produced and performed by MHR featuring multiple Hip Hop artists from Kerala.
    Music/Music producer: MHR
    Performed: Lil payyan & SA
    Written: Lil payyan & SA
    Mix and master: Ashbin paulson
    Recording engineer: AMANI KL10
    Visual art: Rexal rahman & Marvan munzir
    our social handles:
    instagram
    MHR: / mhrofficial__
    SA: / _________sa_
    Lil payyan: www.instagram....
    Ashbin paulson: / ashbin.paulson
    Amani KL10: www.instagram....
    Rexal rahman: www.instagram....
    Marvan munzir : www.instagram....
    You tube
    MHR: youtube.com/@m...
    Lil payyan: youtube.com/@l...
    SA: youtube.com/@S...
    ©devil inside records

Комментарии • 1 тыс.

  • @Nishadraheem
    @Nishadraheem 5 месяцев назад +3747

    ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍💪

  • @jabij8736
    @jabij8736 6 месяцев назад +5333

    കിടന്ന് കരഞ്ഞ് കരഞ്ഞ് മയ്യിത്ത് കട്ടിലിൽ മെയ്യിന്ന് പതിഞ്ഞ് ചെങ്ങായിമാരൊക്കെ ആര്❓ കാണുന്നില്ലേ എന്താ പാട്❔ ഉമ്മാന്റെ കുട്ടിക്കിന്നാര് ❓ദുആയിലുണ്ടെന്റെ പേര് 🛐നല്ല പേര് പോയി വാങ്ങ് നാളെ നീ വാപ്പാക്ക് താങ്ങ് മായുന്നില്ലല്ലോ കിനാവ് കിനാവിൽ പോയെന്റെ റൂഹ്💎🛐

    • @nasihamansoor1274
      @nasihamansoor1274 5 месяцев назад +55

      Mashaallah ❤️

    • @thayim1895
      @thayim1895 5 месяцев назад

      ​@@Mhd_Minhaj_.__🥵

    • @savadck2493
      @savadck2493 5 месяцев назад +22

      🫀

    • @nasihamansoor1274
      @nasihamansoor1274 5 месяцев назад +96

      സത്യത്തിൽ എന്തു ഭംഗിയാ കേൾക്കാൻ 👍🏻

    • @azlamtnrazlamtnr3375
      @azlamtnrazlamtnr3375 5 месяцев назад +34

      ഫുൾ എങ്ങിനെ കിട്ടും ഇക്ക

  • @gxkxll
    @gxkxll 5 месяцев назад +939

    2:12 goosebumps at it's peak🔥💥

  • @malayali4445
    @malayali4445 5 месяцев назад +2462

    Instagram കണ്ട് വന്നോർ 🫵🏾👍🏼

  • @sharaf_media3210
    @sharaf_media3210 5 месяцев назад +367

    Posted two weeks ago... But എന്തെ ഇത്രേം നാൾ അറിയാതെ പോയി ഫീൽ
    Addicted to this drug ❤

  • @gxkxll
    @gxkxll 5 месяцев назад +603

    2:12 കിടന്ന് കരഞ്ഞ് കരഞ്ഞ്
    മയ്യത്ത് കട്ടിലിൽ മെയ്യിന്ന് പതിഞ്ഞ്,
    ചെങ്ങായിമാരൊക്കെ ആര്??
    കാണുന്നില്ലേ എന്റെ പാട്..?
    ഉമ്മാന്റെ കുട്ടിക്കിന്നാര്..?
    ദുആ യിലുണ്ടെന്റെ പേര്..
    നല്ല പേര് പോയി വാങ്ങ്..
    നാളെ നീ വാപ്പാക്ക് താങ്ങ്..!
    മായുന്നില്ലല്ലോ കിനാവ്..
    കിനാവിൽ പോയെന്റെ റൂഹ് 💥

    • @heyy_______
      @heyy_______ 5 месяцев назад +13

      Lyrics🥺❤️

    • @ijaskabeer1385
      @ijaskabeer1385 5 месяцев назад +6

      Kinavil poyente rooh

    • @shiyasarimbra1610
      @shiyasarimbra1610 5 месяцев назад +17

      ദുആയിലുണ്ടെന്റെ പേര് എന്നതിന് പകരം ദുബായിലുണ്ടെന്റെ പേര് എന്ന് തെറ്റിദ്ധരിച്ചവർ like

    • @Shaarruuunnn
      @Shaarruuunnn 5 месяцев назад +2

      2:12

    • @asmabiasmabi8670
      @asmabiasmabi8670 4 месяца назад

      Good

  • @afsal9666
    @afsal9666 5 месяцев назад +728

    1:59 ഒരു ഐറ്റം വരുന്നുണ്ട് ന്റെ മക്കളേ 🔥🔥🔥🔥

  • @nesihaanas4030
    @nesihaanas4030 5 месяцев назад +108

    ശോ ഇച്ചിരി യെ ഉള്ളു പാട്ട് 😢ഇൻസ്റ്റയിൽ റീൽ കണ്ടു ഫുൾ കേൾക്കാൻ വന്നതായിരുന്നു 😢😢😢 ഇച്ചിരി ഉള്ളു എങ്കിലും 1.59 ❤️‍🔥❤️‍🔥❤️‍🔥 ഒരു രക്ഷയുമില്ല

  • @Hamdan_Abdulla
    @Hamdan_Abdulla 5 месяцев назад +242

    മായാത്ത കിനാവ് പോലെയാണ് ഓരോ സ്വപ്നങ്ങളും. ഉറക്കം കളഞ്ഞുകണ്ട സ്വപ്നങ്ങൾ ഒന്നും നടന്നില്ലേലും ഉറക്കം എന്നെന്നേക്കുമായി പോയി. ചരിഞ്ഞും കെടന്നും കരഞ്ഞും കടന്നും ചിന്തിച്ചപ്പോ ഒന്ന് മനസിലായി പടച്ചോർ.....
    പടച്ചോന്റെ ചോർ ഒരു നേരം തിന്നാനുള്ള സ്വപ്നം മതി പക്ഷികൾക്ക് സമാനമായ ചെറിയ സ്വപ്നങ്ങൾ. ഉമ്മാന്റെ കുട്ടിക്ക് ആരും ഇല്ലേലും ഉമ്മാന്റെ ദുആ ഉണ്ട് കൂടെ നാളെന്റെ വാപ്പാക്ക് തണലാവണം ❤

    • @athul4628
      @athul4628 5 месяцев назад +11

      😂😂😂 പടച്ചോർ പടച്ചോൻ്റെ ചോർ അല്ല. പടച്ചവർ അതായത് നമ്മെ പടച്ച ആളുകളെ ആണ് സൂചിപ്പിക്കുന്നത്

    • @HER_OWN_SLOTH
      @HER_OWN_SLOTH 5 месяцев назад +5

      Underrated comment 👀?

    • @akthabroshan568
      @akthabroshan568 5 месяцев назад +1

      ​@@athul4628you are a joke here, read it again 😶

    • @athul4628
      @athul4628 5 месяцев назад

      ​@@akthabroshan568u can read my comment once more.😅

    • @DiponkorGhosh-pm1hx
      @DiponkorGhosh-pm1hx 4 месяца назад

      ​@@athul4628 enthonnade

  • @HomeTab-vb3fy
    @HomeTab-vb3fy 5 месяцев назад +106

    2:33 kinavil poyentee rooh...❤ 🫠

  • @fayiz4342
    @fayiz4342 3 месяца назад +18

    Night ചെറിയ മഴക്കത്ത് കാറിൽ ഇതും വെച്ച് പോകുമ്പോ ഉള്ള feel ❤ 💎

  • @Mspvlogss
    @Mspvlogss 6 месяцев назад +133

    HANG ON TIGHT⚡️
    SA GOING SUPERSONIC✅
    Payyan with Bang🔥
    MHR ON THE BEAT🤛🏻

  • @anshadkkh
    @anshadkkh 5 месяцев назад +97

    കണ്ണ് അടച്ച് ചിന്തിച്ചാൽ കണ്ണിന് വെള്ളം അറിയാതെ വരും 😢😢😢

    • @thejas4799
      @thejas4799 4 месяца назад +7

      Kannu adakathe keetta mathi

    • @safwansalim5652
      @safwansalim5652 4 месяца назад +5

      ​@@thejas4799 destroyed in seconds😂😂😂😂😂😂

    • @dentechie
      @dentechie 4 месяца назад

      Aaaah...... varnd varnd... 💦 💦

    • @Malluverityshorts
      @Malluverityshorts 2 месяца назад

      ശരിയാണ്

    • @BillyHargrove570
      @BillyHargrove570 Месяц назад

      @@thejas4799kannu adakkand kunna adikkan pattumo vro

  • @kishorcpy5432
    @kishorcpy5432 5 месяцев назад +92

    ചെങ്ങായിമാരൊക്കെ ആര് കാണുന്നില്ലേ എന്താ പാട് ❤

  • @Dulquersalmaann
    @Dulquersalmaann 5 месяцев назад +173

    Whys no ones talking about 1:08 drop guys 😮

    • @swalihmuhammed6625
      @swalihmuhammed6625 5 месяцев назад +1

    • @naseema4351
      @naseema4351 4 месяца назад +2

      That was so good

    • @_asif
      @_asif 4 месяца назад

      Warriyo - mortels nice ആയി തൂക്കി😂😂

    • @aishu6406
      @aishu6406 4 месяца назад +1

      ❤️🙌

  • @anasberon3202
    @anasberon3202 5 месяцев назад +57

    ഇതാണ് മച്ചാനെ ആയിറ്റം പൊളി ❤️😍🔥✌️

  • @Ivyyyh
    @Ivyyyh 5 месяцев назад +41

    Why is no one appreciating the rap part!🔥❤️

  • @user-wl5cs5mx9d
    @user-wl5cs5mx9d 5 месяцев назад +312

    Reels knd thppy vnnvr ndooo🌝😌

  • @subairaykal8179
    @subairaykal8179 4 месяца назад +21

    ഹ്ഹോ.... എന്തൊരു feel.... നല്ല അർത്ഥവത്തായ വാക്കുകൾ.... ഇന്നത്തെ തലമുറക്ക് മനസ്സിലാക്കാൻ പറ്റിയ വരികൾ....❤

  • @shamnadfts
    @shamnadfts 5 месяцев назад +59

    Addicted this song 💯

  • @ReactionsWithTeefoooo
    @ReactionsWithTeefoooo 3 месяца назад +5

    insane bro!! another banger in the books!!!

  • @arjunm2967
    @arjunm2967 Месяц назад +4

    ഇത്രയും നാൾ ആസ്വദിച്ച് കെട്ടുകൊണ്ടിരുന്ന പാട്ട്.....ഒരു തേപ്പ് കിട്ടിയപ്പോ വേറെ പാട്ട് പോലെ തോന്നുന്നു... Those lines are hitting different 💔😢

  • @ShafnaSherin-
    @ShafnaSherin- 5 месяцев назад +24

    Idhokken paatt.. Alllathe naayi kaayi alla... Love it.❤

    • @shihabdubai5742
      @shihabdubai5742 5 месяцев назад +3

      Okke kanakka..ithil evda paat 😂

  • @veerangaming9351
    @veerangaming9351 Месяц назад +6

    Futureil trending aavan povunna song❤

  • @Embrostube
    @Embrostube 4 месяца назад +8

    ഇതും തേടി മലയാളികൾ ഒരുനാൾ വരും...🔥🔥🔥

  • @anoopniravel111
    @anoopniravel111 5 месяцев назад +16

    Good ❤
    Oru kadha pollea kadanu poyie ❤❤❤ really amazing ❤️❤️❤️❤️ very good

  • @ReenP-vu3sl
    @ReenP-vu3sl 5 месяцев назад +27

    ith trending Aavum ❤️‍🔥

  • @saifullarazaki6182
    @saifullarazaki6182 3 месяца назад +5

    Ith kathum🔥🤗
    eevarsham kond 20M+💖 adikkkum♥️🤗

  • @abinavtk2894
    @abinavtk2894 5 месяцев назад +11

    മായുന്നില്ലല്ലോ കിനാവ്. കിനാവിൽ പോയെൻ്റെ റൂഹ് 🥺

  • @Myopinion139
    @Myopinion139 4 месяца назад +16

    ഈ song റിലീസ് ചെയ്ത അന്ന്തന്നെ ഒരുപാട് തവണ കേട്ടു..അന്ന് ഞാൻ മനസ്സിൽ വിചാരിച്ചു ഇത് hitt ആയില്ലെകിലെ അത്ഭുതമൊള്ളൂ 🫡❤🫂💕
    MHR…Eee ijj thijjattaa🔥🔥🔥

  • @shaahbs
    @shaahbs 6 месяцев назад +201

    ചെങ്ങായിമാർ ഒകെ ആര് കണ്ണുനിലെ ഏതാ പാട്!🤌🏻❤️

    • @AsthahfirUllah
      @AsthahfirUllah 6 месяцев назад +23

      ചെങ്ങായ്മാരൊക്കെ ആര്
      കാണുന്നില്ലേ എന്റെ പാട്, 🙂

    • @shafeekayr7316
      @shafeekayr7316 5 месяцев назад +1

    • @posterityy
      @posterityy 5 месяцев назад

      💯

    • @abdulasees2864
      @abdulasees2864 4 месяца назад +1

      ​@@AsthahfirUllah just mistake aayirikkum🫠

    • @shaahbs
      @shaahbs 3 месяца назад +1

      @@AsthahfirUllah noo bro nee avante pageil lyrics kedkknd ath nokiyok😹👍🏻

  • @mishalabdullah6243
    @mishalabdullah6243 5 месяцев назад +23

    1.59 -2.36 adhaan athite Beauty ❤

  • @fathima-zehra143
    @fathima-zehra143 5 месяцев назад +30

    കായി കായി ക്ക് ശേഷം അടുത്ത ട്രെൻഡ്🎉🔥

  • @MuhammedalsabithAlsabith
    @MuhammedalsabithAlsabith 5 месяцев назад +29

    Ithrayum nalla singarum Editorum yente nattu karana yenn arinjappo vallthoru ithh☺️

    • @hashirhasankc
      @hashirhasankc 5 месяцев назад +5

      Malappuram alle 🔥

    • @nazarnazar4005
      @nazarnazar4005 5 месяцев назад +3

      ആരാണവൻ... Place എവിടെ മലപ്പുറത്ത്‌

    • @Ambalathmusthafa
      @Ambalathmusthafa 2 месяца назад +1

      തൃശ്ശൂർ ജില്ലയിലെ എളവള്ളിയിലുള്ള ആളാണ് പാടിയത്...

  • @mystories3411
    @mystories3411 5 месяцев назад +19

    Kinavil poyente rooh awwwww🔥 enthoke bgm music anelum content mugyam❤❤❤

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 5 месяцев назад +23

    Simple lyrics but strong content 🔥👏

  • @shahidak2315
    @shahidak2315 5 месяцев назад +72

    Such a moody song 🎉🎉🎉 well appreciated 😍😍

  • @JushailaManjeri-kk2xe
    @JushailaManjeri-kk2xe 5 месяцев назад +9

    2:10 മുതലുള്ള lyrics 👍🏻❤

  • @thanveer8569
    @thanveer8569 5 месяцев назад +17

    ഇപ്പോഴത്തെ പിള്ളേര് കൊള്ളാം 💪🥰

  • @Axronnn__
    @Axronnn__ 3 месяца назад +13

    0:02 this tune😽😽

  • @user-fe5qw5wp4k
    @user-fe5qw5wp4k 3 месяца назад +8

    Ah board ningal shredhicho nammade malappuram 😍😍

  • @saiprakash5343
    @saiprakash5343 5 месяцев назад +15

    Mhr is underrated!!!
    Millions loading soonn!!!❤

  • @shane36911
    @shane36911 6 месяцев назад +101

    Waiting for a SA & babyjean combo 🔥

  • @nasriyanp1020
    @nasriyanp1020 3 месяца назад +5

    ഇതൊക്കെ നിനക്കെ പറ്റുള്ളൂ മുത്തേ,... ❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 5 месяцев назад +14

    Ente 4 age aaya mon ee pattin addict aan 😅eath nerum ithanne vekkanam 🙆🏻‍♀️njn pettu gooys

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 5 месяцев назад +30

    ഇത് ഖബറിൽ കിടന്നുകൊണ്ട് തന്റെ മകനെ ഓർത്തു ഉമ്മ പാടുന്നപോലെ തോന്നിയവർ ഉണ്ടോ ❤️
    എന്തായാലും MHR🔥

  • @ammualeena7896
    @ammualeena7896 23 дня назад +2

    Hridhayathil thulach kayarunnu🥺

  • @Ash_mjr
    @Ash_mjr 4 месяца назад +5

    റീൽസ് കണ്ടു 🥰ഏതാ വരികൾ❤❤

  • @letssuccesdear6623
    @letssuccesdear6623 2 месяца назад +3

    ഒരൊറ്റ നെഗറ്റീവ് comment ഇല്ലല്ലോ 🥰🔥

  • @user-wl5cs5mx9d
    @user-wl5cs5mx9d 5 месяцев назад +24

    Njan inganeyulla pattukal kekkare lla pakshe eee Patt enikk enthoo ishttam thonnyy ❤inn ravila muthal kettond irkkyaa ..❤️❤️🌝

    • @funkyfacts2932
      @funkyfacts2932 9 дней назад

      Sathyam.ഇന്നലെ makkalu padumpozha shradhiche. Vallathoru feel❤❤😢😢

  • @hamzap-nr1kq
    @hamzap-nr1kq 23 дня назад +2

    Sad song❤️❤️

  • @nafih.muhammed
    @nafih.muhammed 5 месяцев назад +38

    1:55 🔥🔥🔥

  • @BABUFISH
    @BABUFISH 5 месяцев назад +152

    ആ കാണുന്ന മഞ്ഞ ഗുഡ്സ് കാരിയർ ഓട്ടോ ശ്രദ്ധിച്ചുനോക്കൂ😁

    • @Marvan-zr4bb
      @Marvan-zr4bb 5 месяцев назад +1

      ntha

    • @Wann-bee_
      @Wann-bee_ 5 месяцев назад +13

      ath oodikond irikkunnuhh 😂

    • @BABUFISH
      @BABUFISH 5 месяцев назад +5

      @@Wann-bee_ yaaa

    • @enasShamee
      @enasShamee 5 месяцев назад +4

      Moving ❤❤

    • @fnkvibe6969
      @fnkvibe6969 5 месяцев назад +9

      കാത്തിരിക്കുന്ന വീട്ടുകാരിലേക്ക് വന്നുചേരുന്ന ആ ഒരാൾ......

  • @jackson-jb7cs
    @jackson-jb7cs 28 дней назад +3

    SA.. you are the most Underrated singer in Malayalam ..😢

  • @shajahanshams4853
    @shajahanshams4853 4 месяца назад +3

    ഒരു ദിവസം ഇവിടെ മലയാളികൾ ഒഴുക്കും❤❤❤

  • @aadhiiy
    @aadhiiy 6 месяцев назад +41

    Payyan x SA once againn!!!🛐⛓️🔝

  • @MyShubb
    @MyShubb 5 месяцев назад +22

    Superb ❤ music 😍 vocal 🔥

  • @nishashaheed9612
    @nishashaheed9612 4 месяца назад +4

    അന്വേഷിച്ചറിഞ്ഞു വന്നു ♥️
    ഇമോഷണൽ സോങ് ❤️🥹

  • @jazeelvelleri7187
    @jazeelvelleri7187 5 месяцев назад +9

    1:53 This portion 💚💚

  • @DisDummy
    @DisDummy 6 месяцев назад +13

    'it has less meaning or meaningless lets be honest'🔥

  • @AgentShadow94
    @AgentShadow94 4 месяца назад +3

    🌍BGM from another world👁️⚛️🛐

  • @rajulaashif6579
    @rajulaashif6579 2 месяца назад +9

    എവിടെയെന്നോ കുറച്ചു കേട്ടു തപ്പി കണ്ടുപിടിച്ചു. അങ്ങനെയുള്ളവർ👍🏻

  • @mohdshajeer3901
    @mohdshajeer3901 3 месяца назад +2

    Ketal mathiveratha song mhr poliyanu😊😊😊😊❤❤❤❤❤🥰🥰🥰

  • @shastechnicals483
    @shastechnicals483 5 месяцев назад +7

    1:10 That Bgm🫡❤️‍🔥

  • @Rihan-bh4kn
    @Rihan-bh4kn Месяц назад +3

    1:08 💥

  • @nabeehakuzhippuram7949
    @nabeehakuzhippuram7949 4 месяца назад +4

    ee song onnil kooduthal pravishyam kettavar arokendd
    😊

  • @me_hacker
    @me_hacker 3 месяца назад +7

    വിഡിയോയിൽ ഒരു pickup പൂണത് ശ്രദ്ധിച്ചോ ❤😊

  • @Antonia_Montana
    @Antonia_Montana 2 месяца назад +3

    Ee song eneem reach akum❤

  • @moideencmdmoideen6041
    @moideencmdmoideen6041 4 месяца назад +3

    ഈ കിടിലൻ പാട്ട് തേടീട്ട് എല്ലാവരും വന്നിരിക്കും

  • @Bassophile
    @Bassophile 2 месяца назад +2

    SOUTH IS COOKIN.....BRO WTF😮❤

  • @sageersageer976
    @sageersageer976 5 месяцев назад +8

    This song hits madly💘each and every lines of this song has a special meaning🥺🧿cant stop hearing this💘

  • @user-ie5dl3rg8t
    @user-ie5dl3rg8t 5 месяцев назад +30

    Reel kand vannavarh unde like me🎉❤

    • @Ryz_313
      @Ryz_313 5 месяцев назад

      Yes😂

  • @hopefoodie
    @hopefoodie 5 месяцев назад +9

    Instail കണ്ട് തപ്പി തപ്പി സാനം കിട്ടി ❤️‍🔥💀

  • @mirrorfolio
    @mirrorfolio 5 месяцев назад +17

    on loop again and again!
    I'm hooked into this,
    it's so deep mannn.
    damn so good.
    the lyrics, the composition and the mood......
    it's so 🤌🏻

  • @dailyvlogs1978
    @dailyvlogs1978 5 месяцев назад +3

    Oru Rakshayumilla bro thappi vannatha full song kittan ❤❤❤

  • @Luthhfiyahh_
    @Luthhfiyahh_ 5 месяцев назад +7

    When the king of mallu rappers join 2gether🥵❤️‍🔥

  • @newmarketrecordingstudio4120
    @newmarketrecordingstudio4120 Месяц назад +1

    MHR - SA 😘

  • @asharfasilp1472
    @asharfasilp1472 5 месяцев назад +9

    Mood sanam❤

  • @aestheticgurl2395
    @aestheticgurl2395 5 месяцев назад +3

    ee paatu engoneyokkeyo theedipidichavar aayirikkum ningalil palarum
    🥰

  • @cubetipsand9228
    @cubetipsand9228 5 месяцев назад +6

    2:16 ഒരു മൂഡ് ഇത് kelkumbool❤

  • @musfiraabdusamad8957
    @musfiraabdusamad8957 Месяц назад +1

    Machaneee poli muzzzikkkk

  • @mahirntvlogs6560
    @mahirntvlogs6560 3 месяца назад +4

    Malayaliye oru kalath lokham angeegarikkum 🤝🙂

  • @silvyjoseph7647
    @silvyjoseph7647 5 месяцев назад +13

    മായുന്നില്ലല്ലോ കിനാവ്✨
    കിനാവിൽ പോയേൻ്റെ റൂഹ്💔

  • @Hhahaha012
    @Hhahaha012 5 месяцев назад +6

    Underrated song 💯❤

  • @hussainpt9898
    @hussainpt9898 2 месяца назад +2

    ഞാൻ ഈ സോങ് ഇന്ന് സെർച്ച്‌ ചെയ്ദു വന്നു 24-6-24

  • @SAFUVANMUHAMMED766
    @SAFUVANMUHAMMED766 3 месяца назад +1

    Dabzee × lil payyan combo varanam 🥵

  • @xounid
    @xounid 5 месяцев назад +4

    Mallu Rap now a days 📈🔥

  • @dhaaaraaavi
    @dhaaaraaavi 6 месяцев назад +6

    നാളെ നീ വാപ്പാക്ക് താങ്ങ്‌ .🤍

  • @funkyfacts2932
    @funkyfacts2932 9 дней назад +1

    Warryo _ mortals 😂😂 whatever it is, I loved ur complete composition , sound and lyrics❤❤keep going guys👍👍

  • @alishaazad5072
    @alishaazad5072 4 месяца назад +2

    Listening to this song reminds me of my dead friend.😢This song came out around the same time he died. So when I listen to this song I feel terribly sad😢 miss u lot

    • @nakashnikk1803
      @nakashnikk1803 4 месяца назад +1

      Allah pullinda kabar visthaaramaaki kodukkatte 💜💜

    • @alishaazad5072
      @alishaazad5072 4 месяца назад

      @@nakashnikk1803 Ameen

  • @the90zkid...38
    @the90zkid...38 5 месяцев назад +4

    SA international level..MHR beat 🔥Lilpayyan 🥰

  • @jaseerzamzam-gp2gd
    @jaseerzamzam-gp2gd 5 месяцев назад +12

    മലപ്പുറം gangs ലൈക്ക് അടി ♥️♥️♥️♥️

  • @ajmal5906
    @ajmal5906 Месяц назад +1

    MHR music💥❤️

  • @rafeekpadoor4035
    @rafeekpadoor4035 Месяц назад

    Voice....👌🏻👌🏻👌🏻
    Lyrics....👌🏻👌🏻👌🏻
    Feel...👌🏻👌🏻👌🏻
    Totaly ❤❤❤

  • @mohammedmusthafa1618
    @mohammedmusthafa1618 5 месяцев назад +4

    Recently Malayalam rappers on top🔥

  • @jabij8736
    @jabij8736 6 месяцев назад +6

    ഉമ്മാന്റെ കുട്ടികിനാര് dua🛐 ഉണ്ടെൻറെ പേര് 📌💎

  • @user-bz5le7fy9o
    @user-bz5le7fy9o 8 дней назад +1

    1:21 tune🤩

  • @shaahbs
    @shaahbs 6 месяцев назад +6

    sa cooking peacefully!🧑‍🍳🧑‍🍳🤌🏿

  • @DARKSHADOW-hi1rm
    @DARKSHADOW-hi1rm 5 месяцев назад +3

    Backil guds ponnadh aarelum kandkka ✅

  • @fazilfazz7215
    @fazilfazz7215 5 месяцев назад +6

    കിടന്ന് കരഞ്ഞ് കരഞ്ഞ്..🥺
    മയ്യത്ത് കട്ടിലിൽ മെയ്യിന്ന് പതിഞ്ഞ്...😣
    ചെങ്ങായിമാരൊക്കെ ആര്...❓
    കാണുന്നില്ലേ എന്താ പാട്..❓
    ഉമ്മാന്റെ കുട്ടിക്കിന്നാര്..❓
    ദുആയിലുണ്ടെന്റെ പേര്..❗
    നല്ല പേര് പോയി വാങ്ങ്..❗
    നാളെ നീ വാപ്പാക്ക് താങ്ങ്..❗
    മായുന്നില്ലല്ലോ കിനാവ്..❗
    കിനാവിൽ പോയെന്റെ റൂഹ്..❗