മൂന്ന് പെറ്റുമ്മ മഖാം 20 വർഷമായി മഖാമിൽ നിൽകുന്ന ഉസ്താദ് പറഞ്ഞത്

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 13

  • @abdulnasarnarath9878
    @abdulnasarnarath9878 Год назад +1

    ഞാൻ അതിന്റെ അയൽവാസിയാണ്.
    ആ മൂന്ന് പെറ്റുമ്മയുടെ പേര്. തിതീമാ. എന്നാണ് വിളിക്കാറ്. പ്രസവ വേദന വന്ന സമയത്ത്. ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരുന്നപ്പോൾ. അതിന്റെ സ്കൂളിലെ ബാക്ക് ഭാഗത്ത്. ഒരു ഹൈന്ദവൻ. ഞങ്ങൾ വിളിക്കാറു തൂക്കി എന്നാണ് ചെറുപ്പത്തിൽ വിളിക്കാറുള്ളത്. അവരാണ് ഇളനീർ പറിച്ചു കൊടുത്തത്
    അത് കുടിക്കലും അവർ മരിക്കുകയും ചെയ്തു.

  • @abdulsalamsm9032
    @abdulsalamsm9032 9 месяцев назад +1

    ബർകത് അള്ളാഹു അല്ലേ തരേണ്ടത്? പേരോ, ജാതിയോ, മതമോ അറിയാത്ത, മൂന്നു കുട്ടികളെ പ്രസവിച്ച ഉടൻ matanappettupoya മരണപ്പെട്ടുപോഒരു പാവം സ്ത്രീയെ ആൾ ദൈവമാക്കി അവരോട് ആൺ കുട്ടികളെയും പെൺകുട്ടികളെയും ചോദിക്കുന്ന മനുഷ്യരെ, ഒന്നു ചിന്തിക്കൂ 😢
    ഇവിടെ വരുന്നവർക്കും ജാതിയോ മതമോ, ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല, എല്ലാവർക്കും വരാം. പണം കിട്ടിയാൽ മതി.

  • @ponnuninnu3320
    @ponnuninnu3320 Год назад +2

    Masha allah njan poyittund makkalinnitt eppo yenikk rand makkalind alhamdulillah alhamdulillah alhamdulillah

    • @vavachivava2948
      @vavachivava2948 Год назад

      Nkum kunj illa. Avduthe nercha nthaanu paranj tharumo

  • @SEC12345-y
    @SEC12345-y 6 месяцев назад

    മഹ്മൂദ് fartawi ഉസ്താദിന്റെ കബർ ഇവിടെ ആണോ

  • @muhammedabdullakp1064
    @muhammedabdullakp1064 3 года назад +2

    Mashallah

  • @user-kf5rx1td6v
    @user-kf5rx1td6v 3 года назад +1

    Masha allahhhh ❤️❤️❤️

  • @naoufalch9567
    @naoufalch9567 9 месяцев назад

    Mahuth horkuka humathi 1 2 risk horkuka 3 allhu ne horkuka (ibles @ ) muhamed rasoullallha kudubam qurhan dikar asan sujud sunath..humathi asthafirulla salath allha ya allha

  • @shuaibedol508
    @shuaibedol508 9 месяцев назад

    ചരിത്രം കൃത്യമായി പറയാൻ ശ്രമിക്കുക പഠിക്കുക
    അല്ലെങ്കിൽ ഈ പണി നിർത്തുക

  • @dreamboy7889
    @dreamboy7889 2 года назад +1

    കാര്യങ്ങൾ പറയുമ്പോൾ കുറച്ചുകൂടി വ്യക്തമാക്കി പറയുക ........ചരിത്രം പൂർത്തിയായില്ല

  • @user-kf5rx1td6v
    @user-kf5rx1td6v 3 года назад

    Aameeen

  • @Rif--
    @Rif-- Год назад

    Mashallah 💯sathayam ann makkal ilathe avar ivdathek babyset oke kodkan nerchavechamathi rabb rahthaaytulle makkale therum inshallah

    • @abdulsalamsm9032
      @abdulsalamsm9032 9 месяцев назад

      പ്രാർത്ഥന (ദുആ ) അല്ലാഹുവിനോട് മാത്രം.
      ഇങ്ങിനെയുള്ള ജാറത്തിൽ പോയി സങ്കടം പറഞ്ഞാൽ അല്ലാഹുവിന്റെ ശിക്ഷ കിട്ടും. ഇതിനാണ് ശിർക്ക് എന്ന് പറയുന്നത്. സൂക്ഷിച്ചോളൂ