Village shop update video| Malawi diary

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 220

  • @sumayya392
    @sumayya392 Год назад +67

    ആദ്യ കമന്റ്‌ ഞാൻ വെറും 5 ചാനൽ മാത്രം ആണ് സബ്സ്ക്രൈബ് ചെയ്തത് അതിൽ രണ്ടണ്ണം നിങ്ങളുടെ ചാനൽ ആണ് 🥰🥰

    • @sajan5555
      @sajan5555 Год назад +7

      എന്റമ്മോ...5 അഞ്ചു ചാനൽ.. പാചക ചാനൽ മാത്രം ഞാൻ 180 എണ്ണം sub ചെയ്തു. മൊത്തം.2000 മുകളിൽ ഉണ്ട്‌.. അത് കൊണ്ട്. ഇപ്പോൾ കാണുന്നത് ഒരു പത്തോ പതിനഞ്ചോ ചാനൽ..

    • @sumayya392
      @sumayya392 Год назад +1

      @@sajan5555 😂

    • @syamasdreamland414
      @syamasdreamland414 Год назад

      👌👌

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜💜

    • @rubeenas8492
      @rubeenas8492 Год назад +1

      Njanum age 3 channel subscribe cheithittullu

  • @achuirish
    @achuirish Год назад +4

    ഇവർക്കു ചെറിയ restaurant പോലെ ഇട്ടാൽ success ആവുമോ

  • @babusurendran4382
    @babusurendran4382 Год назад +17

    അവരെ കുറ്റം പറയാനും പറ്റില്ല. എങ്കിലും ഇത്രയെങ്കിലും അവർ ചെയ്യാൻ തയ്യാറായല്ലോ. ഭാവിയിൽ ചിലപ്പോൾ മാറ്റം വന്നേക്കും.

  • @krupavijayan5061
    @krupavijayan5061 11 месяцев назад +1

    ❤️❤️

  • @amimadhu5628
    @amimadhu5628 Год назад +23

    ചേട്ടനും ചേച്ചിയും ഇത്രയും effort ഇട്ടു ചെയ്തിട്ടും ആ കടയുടെ അവസ്ഥ കാണുമ്പോൾ എന്തോ ഒരു വിഷമം 🙂
    നല്ല രീതിയിൽ ഇനി മുമ്പോട്ടു പോകാൻ അവർക്ക് കഴിയട്ടെ 🙏🏻🙏🏻🙏🏻 നിങ്ങളുടെ നല്ല മനസ്സിനു Hats off chetta and chechi❤

  • @dencyyesu9708
    @dencyyesu9708 Год назад +10

    🥰😍സാരമില്ല പിച്ച വച്ചു വരുന്നല്ലേ ഉള്ളൂ..ഭാവിയിൽ അവിടെ നല്ല മാറ്റം വരും but അത് തുടക്കം കുറിച്ചത് നിങ്ങളാണ് ❤️😘❤️😍❤️😘😘

  • @mohandaspalamoottle2903
    @mohandaspalamoottle2903 10 месяцев назад

    ❣️❣️👍👍👍🙏😊

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

  • @vaishnavs.m4313
    @vaishnavs.m4313 Год назад +22

    കുഴപ്പം ഇല്ല അവർ പതിയ പതിയ കച്ചവടത്തിന്റkliku മനസ്സിൽ ആക്കും 💪💪

  • @Is_True_False
    @Is_True_False Год назад +3

    ഞാനും ചോദിച്ചിരുന്നു കട എങ്ങനെ പോകുന്നു എന്ന്... But അവർ തുടക്കം അല്ലെ ഒന്ന് കൂടി പറഞ്ഞു മനസ്സിൽആക്കികൊടുത്താൽ അവർ 100% വിജയത്തിലേക്ക് വരിക തന്നെ ചെയ്യും....

  • @raghivijayan5468
    @raghivijayan5468 Год назад +12

    സാരമില്ല തുടക്കമല്ലേ 😊 പതിയെ ഒക്കെ ready ആയിക്കോളും 💜💜💜💜💜

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +5

    Whatever happens life must go on 🎉

  • @monai3759
    @monai3759 Год назад +2

    കട ഉഷാറായി പൊക്കോളും തുടങ്ങിയിട്ട് അധികം ആയില്ലല്ലോ. എല്ലാം പഠിച്ചോളും. കട ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ദൈവം ചൊരിയട്ടെ 🙏🙏🙏. നിങ്ങൾക്ക് രണ്ടു പേർക്കും എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏❣️❣️❣️

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Год назад +1

    👍👍👍👍🌹🌹🌹

  • @generaljafar8420
    @generaljafar8420 Год назад +2

    Super humans ❤️👍sumi &hus👏

  • @beenabeena1730
    @beenabeena1730 9 месяцев назад

    എല്ലാം നല്ലരീതിയിൽ നടക്കാൻ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️❤️🥰🥰

    • @malawidiary
      @malawidiary  9 месяцев назад

      Thank you 💜💜💜

  • @anfasaboobacker4537
    @anfasaboobacker4537 Год назад +6

    കടയിൽ നല്ല show വേണം എല്ലാസാധനം പുറത്ത് വെക്കണം please support them.😊❤

  • @Sini-y8j
    @Sini-y8j 8 месяцев назад

    🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @sivanisivani6859
    @sivanisivani6859 Год назад

    👍👍👍

  • @rajitho7264
    @rajitho7264 11 месяцев назад +1

    സാരമില്ല എല്ലാം ശരിയാവും 👍👍👍

  • @rajeshaymanam6706
    @rajeshaymanam6706 Год назад +1

    മജാവോയുടെ ചിപ്സ് കച്ചവടം എന്തായി ❤️❤️❤️

  • @bindujose1592
    @bindujose1592 Год назад +1

    4 പേരും വ്യത്യസ്ത സാധനങ്ങൾ വിൽക്കുന്ന കട തുടങ്ങണം

  • @indianphoenix-zb6ox
    @indianphoenix-zb6ox Год назад

    Oru divasam konde korae vedios kandu ellam super

  • @jaithasunilkumar375
    @jaithasunilkumar375 Год назад +5

    എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കാം ... 👍👍

  • @sajan5555
    @sajan5555 Год назад +4

    നമസ്ക്കാരം 🎉🎉🎉🇮🇳🇮🇳🇮🇳

  • @RajeshRaju-ix2ky
    @RajeshRaju-ix2ky Год назад +1

    കടയിൽ. നാടൻ. പച്ചക്കറി. മാങ്ങാ.. അച്ചാർ. കിഴങ്ങു പൊടി. കപ്പ. കായ. ബജി. ചിലവ്. കുറച്ച്.

  • @miracleuk
    @miracleuk Год назад +1

    💙💙💙

  • @AnilKumar-dk1ti
    @AnilKumar-dk1ti Год назад +2

    Nice..അഭിനന്ദനങ്ങള്‍ ....👌👌👌

  • @UshaKumari-uu5jk
    @UshaKumari-uu5jk Год назад +4

    Arun,onnu rest എടുക്കണം,ഇല്ല കാര്യങ്ങളും ഏറ്റെടുക്കാൻ നോക്കല്ലെ? പരമാവധി സഹായിച്ചു ,കാര്യങ്ങൽ ഒക്കെ പറഞ്ഞ് കൊടുത്തു ,ഇനി അവർ നോക്കും കുറച്ച് സാധനങ്ങൾ വാങ്ങി ച് കൊടുത്ത് ല് മതി...

  • @rabidkp2466
    @rabidkp2466 Год назад +1

    Hi
    Aarun yetta sumi chechi
    കട നടത്തുന്ന ചേച്ചിക്ക് കുറച്ചു കൂടി സാധങ്ങൾ വാങ്ങിച് കൊടുത്തിട്ട് ഒന്നുപ്രോൽസാഹി പ്പിച്ചു നോക്കു. എന്റെ ഒരു സജഷൻ പറഞ്ഞുന്ന് മാത്രംട്ടോ. അപ്പോ ബെറ്റർ ആവൊന്ന് നോകാം

    • @malawidiary
      @malawidiary  Год назад

      ഒന്നു കൂടെ നമുക്ക് നോക്കാം

  • @alimiyan9082
    @alimiyan9082 Год назад

    👍🏻

  • @varshavenu8961
    @varshavenu8961 Год назад +6

    ശോ കഷ്ടം🙂🙂🙂അവരെ കുറ്റം പറയാനും പറ്റില്ല എല്ലാം ശരിയാകും🙏🙏🙏

  • @rhaeghar5014
    @rhaeghar5014 Год назад

    ❤❤❤👍👍👍👍

  • @സജിമോൻചെങ്ങന്നൂർ

    🖐👌

    • @malawidiary
      @malawidiary  8 месяцев назад

      Thank you 💜💜💜

  • @hareeshjeba8928
    @hareeshjeba8928 Год назад

    👍👍👍👍👍👍👍👍👍👍

  • @sinisam9481
    @sinisam9481 Год назад

    wating for well updation video

  • @ismailkalleparambil4311
    @ismailkalleparambil4311 Год назад

    Maddaza.omnil.jan.kayekkarudu👌

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад

    Ok

  • @rajeshnr4775
    @rajeshnr4775 Год назад

    👍👍👍❤️❤️❤️👍👍👍

  • @philipmervin6967
    @philipmervin6967 Год назад +3

    എന്തോ, ഒരു വിഷമം...hospital case കേട്ടപ്പോൾ, ഒരുപാട് ഓർമ്മകൾ... കണ്ണുനീരിന്റെ.ഒറ്റപ്പെടലിന്റെ, നഷ്ടപ്പെട്ടതിന്റെ

  • @rajeshpkd3088
    @rajeshpkd3088 Год назад

    🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉🎉

  • @annjosek5310
    @annjosek5310 Год назад +1

    God bless you all 💞💞💞💞

  • @alienrobin2143
    @alienrobin2143 Год назад +1

    Nice...♥️♥️

  • @nisharanjuranju9010
    @nisharanjuranju9010 Год назад +1

    🥰🥰🥰👍👍

  • @Sathiamma-c6b
    @Sathiamma-c6b Год назад +1

    😍😍😍😍😍😍😍😍😍

  • @savithrik4287
    @savithrik4287 Год назад +1

    എല്ലാം ശെരിയാകും 👍👍

  • @sajeeshkumarkg8837
    @sajeeshkumarkg8837 Год назад

    🙏🙏🙏

  • @lakshmiikkara4760
    @lakshmiikkara4760 Год назад +4

    Arun&Sumi ഇൻഡ്രോ ഉണ്ടായില്ലല്ലോ. ഇത്ര ബുദ്ധിമുട്ടി കട ഇട്ടു കൊടുത്തിട്ടും അവർക്കു അത് നടത്തി കൊണ്ടുപോവാൻ കഴിയുന്നില്ലല്ലോ. കഷ്ടമായി.

  • @nmathew
    @nmathew 11 месяцев назад +1

    മഴ പെയ്താൽ കടയിൽ വെള്ളം വീഴില്ലേ

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Год назад +1

    ❤ family members

  • @sheelaskitchen9030
    @sheelaskitchen9030 Год назад

    😍👍👍👍💞

  • @misiriya1250
    @misiriya1250 Год назад

    ❤️💜🌹

  • @arunkichu5354
    @arunkichu5354 Год назад +2

    നമസ്കാരം അരുണേട്ടാ &സുമി 🙏🧡

  • @ushavijayan227
    @ushavijayan227 Год назад

    👍❤️👍❤️👍❤️👍❤️👍❤️👍

  • @roshnasurendrababu3944
    @roshnasurendrababu3944 11 месяцев назад

    Avar padichu varunalle ullu .niglde effort nu enthayalum effect undakum

  • @sanilairikoorkumari4698
    @sanilairikoorkumari4698 Год назад

    Sariyayikkollum

  • @girijaanand398
    @girijaanand398 Год назад

    All the best ❤

  • @neenababu6057
    @neenababu6057 Год назад

    ❤‍🔥❤‍🔥

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад

    ❤❤❤❤🥰🥰🥰👍❤❤

  • @sisisisi2342
    @sisisisi2342 Год назад

    Keep on going

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад

    😊😊😊❤❤❤❤

  • @sajan5555
    @sajan5555 Год назад +3

    മജാവോ ചിപ്സ് കച്ചവടം ചെയ്തിട്ട്. എങ്ങനെ ഉണ്ട്‌. സാധനം ചിലവാകുന്നുണ്ടോ

    • @malawidiary
      @malawidiary  Год назад +5

      Cheriya packet aaki vila kurakanam ennu aanu aalukalude abipraayam ellaam vittu poyi

    • @sajan5555
      @sajan5555 Год назад +3

      @@malawidiary വളരെ സന്തോഷം.. 👏👏

  • @govind_b_1030
    @govind_b_1030 10 дней назад

    Antha parayanam annu areella deviyam annugrrkkde aniek arellamessage edan ningale Kanan bhangare kothiyannu all

  • @SanthoshBabu-k8f
    @SanthoshBabu-k8f Год назад

    💞💞

  • @seemabiju3914
    @seemabiju3914 Год назад

    🎉

  • @SanthoshKumar-cq1ve
    @SanthoshKumar-cq1ve Год назад

    Dear bro & sister.. no problam..

  • @leelakumari6220
    @leelakumari6220 Год назад

    Nallathu pole kada kondupokan kazhiyatte❤❤❤❤❤

  • @unni-bf5hk
    @unni-bf5hk Год назад +1

    2 chanelilum orumich video idanda randum oro days itta kollam.. Ente oru abiprayam ann sumi

    • @malawidiary
      @malawidiary  Год назад

      അങ്ങനെ ചെയ്യാം ട്ടോ🥰

  • @shanukottu5347
    @shanukottu5347 Год назад +1

    God bless you dears❤❤

  • @anitababuraj9427
    @anitababuraj9427 Год назад

    മജാവോയുടെ ചിപ്സ് കച്ചവടം എന്തായി?

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 Год назад +1

    പതിയെ അവരും മാറാൻ ശ്രമിക്കട്ടെ. നിങ്ങൾ വഴി കാണിച്ചിട്ടുണ്ടല്ലോ...

  • @prajoshvava7753
    @prajoshvava7753 Год назад +4

    ചേട്ടാ ചേച്ചി അത് സാരമില്ല അത് അവർ ആശുപത്രിയിൽ കൊടുത്തേതെലെ അത് സാരമില്ല പാവങ്ങൾ കാണുബോൾ ഒരു വിഷമം നമ്മൾ എത്ര സുഗമായി ജീവിക്കിന്നു നിങ്ങളെ വിഡിയോ കാണാൻ കാത്തിരിക്കുന്നു 👍👍👍🌹🌹🌹🙏🙏🙏

  • @ajmalteekey5584
    @ajmalteekey5584 Год назад

    Goooodoo👍🏻

  • @susammaachankunju4623
    @susammaachankunju4623 Год назад

    ❤Super❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Год назад +1

    Good as m

  • @siddardasdas8578
    @siddardasdas8578 Год назад

    ❤🎉

  • @jacobpc8362
    @jacobpc8362 Год назад

    ആഫ്രിക്കയിലെ ഗാർക്കിയുടെ (കെനിയ) ചാനലായിരുന്നു കണ്ടുകൊണ്ടിരുന്നത്. മക്കളെ നിങ്ങളുടെ ചാനൽ ഉഗ്രനായിരിക്കുന്നു.

  • @Sebastian-te4wh
    @Sebastian-te4wh Год назад

    Supprr 🌹🌹🌹🌹🌹🌹🌹

  • @jijijoseph1025
    @jijijoseph1025 Год назад

    ❤❤❤❤👌

  • @SumeshMelepurrakkal
    @SumeshMelepurrakkal Год назад +1

    Arunnetaa natil evideyaa

  • @ritshere3123
    @ritshere3123 Год назад

    Jan Aruninun kude sumikum namaskaram❤❤

  • @Inul64
    @Inul64 Год назад +2

    മോനെ മോളെ ❤❤❤

    • @malawidiary
      @malawidiary  Год назад

      Amme❤️❤️❤️❤️

    • @Inul64
      @Inul64 Год назад

      ​​@@malawidiaryമക്കളെ പഴയതു പോലെ വയ്യാ ☹️❤️❤️👍

  • @amalsk666
    @amalsk666 Год назад

    Wireless mic eppolum dressil kuthi veku. Audio nalla consistent aayitt kittum.

  • @avanisvinod5180
    @avanisvinod5180 Год назад

    ശരിയാകും .❤

  • @prajeesh_abraham
    @prajeesh_abraham Год назад

    God bless you 🙏🇮🇳🙏

  • @momentzonly
    @momentzonly Год назад

    Ningal aa oru chechikk detailed aayt oru kada nadatendane patti cls edutt kodukknm.....profit ngne indakkm okke koodutal prnj kodukktto🥰🥰

    • @malawidiary
      @malawidiary  Год назад

      തീർച്ചയായും നമുക്ക് ഒന്നൂടെ നോക്കാം

  • @soniajobish6930
    @soniajobish6930 Год назад +6

    kinar onnu Kanikkamo arun. niraye Vellamayo.ariyan ulla argraham Konda

  • @kakibose6396
    @kakibose6396 Год назад +1

    ഹായ്

  • @harithajose3093
    @harithajose3093 Год назад

    Chips vittu poyoo avide ullavarkku ishttapetto athu

  • @radhanair788
    @radhanair788 Год назад

    Namaskaram.♥️♥️.

  • @mariageorge6371
    @mariageorge6371 Год назад

    Njaan ninglde katta fan aanu lla videosum kand ini kaanan onnulla llm repeat adichu kaanua nik ningale othiri ishtaane. Nik oru kunju channel ndu llarum support cheayyane😘😘😘😘😘

  • @nazarb7116
    @nazarb7116 Год назад

    😢😢😢

  • @indianphoenix-zb6ox
    @indianphoenix-zb6ox Год назад

    Vedio endha varathae??

  • @lethikap9125
    @lethikap9125 Год назад

    Saramilla makkale ellam pathy pathy seriyakum

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад

    Paavam aalkkaralle. Pichavechu nadanum veenum sariyakum.😂😂😂😂❤

  • @thankammaraju9868
    @thankammaraju9868 Год назад

    അവർക്കു കപ്പ, കായ്‌ ഒക്കെ ചിപ്സ് ആക്കാമല്ലോ അത് കടയിൽ വെക്കാൻ പറയു

  • @salujoseph8000
    @salujoseph8000 Год назад +1

    Hai alone

  • @kunj0081
    @kunj0081 Год назад +1

    🙏🙏🙏🙏🙏❤️❤️❤️❤️

  • @arunkichu5354
    @arunkichu5354 Год назад +1

    കട ഓപ്പൺ ആയ time majjavo ആണ് അതു നോക്കി നടത്തി ഇപ്പൊ majjavo കടയിൽ വരാറില്ലേ.. 😢

    • @malawidiary
      @malawidiary  Год назад

      Majavo kku orupadu panikal undu hospital work house work farming program athu kondu nokkan time kittiyilla

  • @AnurajThoughts
    @AnurajThoughts Год назад +1

    ഇവർക്ക് ഇവിടെ chips ഒക്കെ ഉണ്ടാക്കി ഈ കടയിൽ വെച്ചു വിൽക്കാലോ..... മാങ്ങ ഒരുപാട് കിട്ടുന്ന സ്ഥലം അല്ലേ.... അപ്പൊ mango ജാം ഉണ്ടാക്കാൻ പഠിപ്പിച്ചാൽ ഇവർക്ക് ചെറിയ ചെറിയ packet ആക്കി വിൽക്കാലോ... കുട്ടികൾ ഒക്കെ ഉള്ളതല്ലേ.... അപ്പൊ ജാം ചിലവാകില്ലേ.... ജാം ഉണ്ടാക്കുന്ന technic കട run ചെയ്യുന്ന ചേച്ചിക്ക് മാത്രം പഠിപ്പിച്ചു കൊടുത്താൽ അതിന്റെ taste കൊണ്ട് ആ product എല്ലാരും വാങ്ങൂലെ......കുറെ സ്ഥലം ഉള്ളതല്ലേ..... ഇവർക്ക് കോഴിയെയൊക്കെ വളർത്തിക്കൂടെ..... അപ്പൊ മുട്ടയും കിട്ടും ചിക്കനും ആവും..... അതൊക്കെ കടയിൽ വെച്ചു sale ആക്കാലോ..... അവിടുത്തെ സാഹചര്യം എനിക്കറിയില്ല..... എന്നാലും സുമിയും അരുണും ഓരോ idea അവർക്ക് ചെയ്തു കൊടുക്കുന്നത് കാണുമ്പോ അവരും കൂടി കട്ടയ്ക്ക് കൂടെ നിന്നിരുന്നെങ്കിൽ gradualy നമ്മുടെ കേരളത്തിലെ ആളുകൾ കച്ചോടം കൊണ്ട് ഉയർന്നു വന്നത് പോലെ അവർക്കും ഒരു ഉയർച്ച ഉണ്ടായേനെ അല്ലേ..... എന്തായാലും മജാവോനോടും wife നോടും ബിസിനസ്‌ ideas ഒക്കെ പറഞ്ഞ് കൊടുക്കണേ...... അവർ hardwork ചെയ്യുന്നവരെ പോലെ തോന്നുന്നു വീഡിയോ കാണുമ്പോൾ...... അവരെങ്കിലും ഉയർന്നു വരട്ടെ..... അവരുടെ ഉയർച്ച കാണുമ്പോൾ ബാക്കി പേരും പതിയെ hard work ചെയ്യാൻ തയ്യാറായാലോ...... വെറുതെ ഓരോരോ ആഗ്രഹങ്ങൾ...... നമുക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും അരുണും സുമിയും ഓരോരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം....... God bless you both ♥️♥️♥️♥️

  • @PushpammaJessy
    @PushpammaJessy Месяц назад

    അവിടെ വേറെ കടകൾ കാണും എല്ലാവരും മറ്റു കടകളിൽ പോകു മായിരിക്കും ജോയിന്റ് ബിസിനസ് അവർക്കു പൊരുത്ത പെടില്ലായിരിക്കും