UM Renegade Commando Malayalam Review

Поделиться
HTML-код
  • Опубликовано: 6 сен 2024
  • UM Renegade Commando Malayalam Review

Комментарии • 1 тыс.

  • @cksajeevkumar
    @cksajeevkumar 5 лет назад +93

    ഈ ബൈക്ക് എന്തോ അത്ര വല്യ സംഭവമായി തോന്നിയിരുന്നില്ല ഇതുവരെ, ഈ വീഡിയോ കണ്ടപ്പോഴും അതങ്ങനെ തന്നെ.... നല്ല വശങ്ങളേക്കാൾ നല്ലതല്ലാത്ത കാര്യങ്ങളാണ് മനസ്സിൽ തങ്ങിയത്.
    ഏതായാലും വീഡിയോ പതിവുപോലെ നല്ല നിലവാരം പുലർത്തി, അഭിനന്ദനങ്ങൾ.

    • @midhun8869
      @midhun8869 4 года назад

      @S G athin ith cafe racer allallo

  • @fuad-zk4hl
    @fuad-zk4hl 5 лет назад +506

    *എന്താണ് അറീല ഒരു silver play button ന്റെ മണം*

    • @cleopatra9662
      @cleopatra9662 5 лет назад +4

      Sathanam vannondirikunnundey

    • @9995847437
      @9995847437 5 лет назад +4

      മണം തുളച്ചു കേറി തുടങ്ങി ബ്രോ പലർക്കും✋🏻☺️

    • @muhammedashique995
      @muhammedashique995 5 лет назад +1

      Renegade sport കുറച്ചു കുടെ nice ആണോ എന്ന് ഒരു സംശയം

    • @songstraper8282
      @songstraper8282 5 лет назад +1

      Etra subscribe veenam

    • @sidharth5298
      @sidharth5298 5 лет назад

      1 lakh alle....silver eligibility

  • @keysersoze8969
    @keysersoze8969 5 лет назад +31

    Good review bro..... എല്ലാ രിവ്യുകളും ഇതുപോലെ ഓടിച്ചു കൊണ്ട് പറഞ്ഞാൽ കുറേക്കൂടി നന്നായിരുന്നു ബ്രോ

  • @albertdavis433
    @albertdavis433 5 лет назад +90

    Bro don't forget the new 2019 version of dominar 400.

    • @kpv5483
      @kpv5483 5 лет назад +2

      You said it bro🙂🙂

    • @kpv5483
      @kpv5483 5 лет назад +2

      Bro samayam kittumbo ente channelil onnu kayariyecho ponnam please😅😅😆

  • @ashiqueashi5828
    @ashiqueashi5828 5 лет назад +73

    സ്‌ട്രേലിന്റെ വീഡിയോ കണ്ട പിന്നെ ചുറ്റും ഉള്ളത് ഒന്നും അറിയില്ല..😍😍

  • @jomijomish
    @jomijomish 5 лет назад +143

    #Strell ഇനി ഡൊമിനാർ 2019 കൊണ്ടു വന്നാൽ മതി ഈ വഴി 😇😇😇

  • @vipingopal9696
    @vipingopal9696 4 года назад +26

    കമ്പനി പൂട്ടിപ്പോയി എന്നറിഞ്ഞതിനു ശേഷം ഇവിടെ വായ്നോക്കാൻവന്നവർ ഈ like ബട്ടൻ ഒന്ന് കുത്തീട്ട് വേഗം പൊക്കോ..🤣

  • @Moneymakingapps320
    @Moneymakingapps320 5 лет назад +106

    *Thumbnail sterllinte mukam nookkiyavar like adi*

  • @shaloos1
    @shaloos1 4 года назад +27

    Um Renegade vaangi company um pootti 3g aayi ഇരിക്കുന്നവർ അടി like ,😄😄

    • @Yebi263
      @Yebi263 Месяц назад

      vangivar undenn thonunilla

  • @datco4507
    @datco4507 5 лет назад

    ഞാൻ എന്റെ പൾസർ 220 ഇൽ night 1:30 ക്കു ഹൈദരാബാദ് വിട്ടു കൊടുങ്ങല്ലൂർ നിന്നും എന്നിട്ട് same ദിവസം രാത്രി 7 മണിക്ക് ഹൈദരാബാദ് അബിഡ്‌സ് ടൌൺ എത്തി. More than 1200 km. 20hrs ride continuous. Only stopped for breakfast and omlette at 4pm. The main thing is that the ride was comfortable but we will get bored because of steady ride at 100kmph for hours.

  • @tom_e_t_t_a_n
    @tom_e_t_t_a_n 5 лет назад +38

    Strell Negatives indegi enthyalum parayanam karanam so many peoples believe in you🙂

  • @akhilraj5633
    @akhilraj5633 5 лет назад +107

    Strelle. 2019 Dominarinte review Ella channelukalum ittu thudangi.athukond machanum ethreyum pettann idanam..,😉😉

    • @strellinmalayalam
      @strellinmalayalam  5 лет назад +27

      Ippozhathethu ellam north Indians aanu idunnathu. Southil vandi ethiyitilla.

    • @bibinsabu7642
      @bibinsabu7642 5 лет назад +5

      @@strellinmalayalam macha.....innu njan showroom contact cheythu .. avar march last week ethum enna arinjath..(kerala) 😍😍😍😍😍😍😍😍😍

    • @albertdavis433
      @albertdavis433 5 лет назад +1

      @@strellinmalayalam it's ok bro we will wait.

    • @mmlpsperingadi3114
      @mmlpsperingadi3114 5 лет назад

      Adh seriya

    • @johnbabuchristo5912
      @johnbabuchristo5912 5 лет назад +1

      Iam also waiting for dominar 2019

  • @rashi485859
    @rashi485859 5 лет назад +18

    Good review... ഇ ബൈക്ക് തന്നെ എന്റെടുത്തുള്ളത് എല്ലാം വളരെ corectane...

  • @spider6660
    @spider6660 5 лет назад +102

    2nd hand vandikal medikkunathin munp sradhikkenda karyangal review plz.

    • @strellinmalayalam
      @strellinmalayalam  5 лет назад +113

      Bro second hand edukkan poyi valya sheelam ilya. Arun smokie will be the best person to do that. 😊

    • @nirishnix
      @nirishnix 5 лет назад +8

      @@strellinmalayalam അരുൺ KTM മാത്രമേ പറയുള്ളൂ... Rather his fav machine. 😂
      No hates even though...

    • @adharsh_p1
      @adharsh_p1 5 лет назад +2

      @@nirishnix alla... arunte channel nookkuuu athil 2nd handinte vandikale kurich vdio ittand

  • @sabujoseklkk
    @sabujoseklkk 4 года назад +83

    ഇപ്പോൾ വണ്ടി എടുത്തവരെല്ലാം കംഫർട്ടബിളായി . കമ്പനി നിർത്തി

    • @sreehari3127
      @sreehari3127 4 года назад +2

      Why is that

    • @zulthanmedia6648
      @zulthanmedia6648 4 года назад +3

      Njan edukkan book cheyyan ninnathan pinne orupaadu riwev kandappozhekum njan ozhivaki eduthal pettennu parayam pettennu. Thurumbu varunna saathanm

    • @Johnbibinjose
      @Johnbibinjose 4 года назад

      @@zulthanmedia6648 njanum

  • @shayrmk5699
    @shayrmk5699 5 лет назад +29

    2019 Dominar 400 review waiting

  • @the_rxian_9968
    @the_rxian_9968 5 лет назад +4

    I like the way you review each bikes geniunly keep going bro 😘

  • @Johnbibinjose
    @Johnbibinjose 4 года назад +42

    ഞാൻ ഈ വണ്ടി എടുക്കാൻ ഇരുന്നതാ.. അപ്പോൾ ആണ് കമ്പനി പൂട്ടി പോയത്.. നന്നായി.. എന്തായാലും എടുക്കാതെ

    • @huaweishorts9791
      @huaweishorts9791 2 года назад +1

      Njan eduth aage moonji poyi. 75k kkan vandi koduthath

  • @abhiragunni
    @abhiragunni 4 года назад +4

    My friend owns a UM Renegade Sport S.
    Felt like a much better bike than Commando.
    Meter console placement, handling, tyres (tubeless) was better.
    And, like you said, clutch, gearbox, paint, etc is of poor quality!
    It's radiator stopped working at some point, but, they replaced it without charging anything from him.
    Service at EKM is really good.

    • @abhialan2393
      @abhialan2393 Год назад

      Bro service cost how much bro yearly?

  • @jpsworld108
    @jpsworld108 4 года назад +3

    അങ്ങനെ ഈ കമ്പനി പൂട്ടിപോയി
    ഈ കമ്പനിയെ വിശ്വസിച്ച ഡീലർ മാർ. എല്ലാം.പെട്ടു

    • @devjiths1707
      @devjiths1707 4 года назад +1

      pootiyo?

    • @jpsworld108
      @jpsworld108 4 года назад +1

      @@devjiths1707
      ഓഹ് എന്നേ പൂട്ടി

  • @fayazyuzuf9369
    @fayazyuzuf9369 5 лет назад +105

    Strell .. പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു .. um ന്റെ പോരായ്മ എന്നു പറയുന്നത് . സർവീസ് ആണ് .. കോയമ്പത്തൂർ, സൂറത്ത്,കോഴിക്കോട്, കൊച്ചി, ഇവിടെ എല്ലാം സർവീസ് ചെയ്തിട്ടും .. satisfied ആവുന്നില്ല ..ന്നാലും ലോംഗ് ട്രിപ്പ് പോവാൻ കിടിലൻ വേണ്ടിയാണ് .. ഒരു യൂസർ എന്ന നിലയിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്

    • @strellinmalayalam
      @strellinmalayalam  5 лет назад +19

      Thanks for your comment. I am pinning this for others 😊

    • @nizzzDf111
      @nizzzDf111 5 лет назад

      Mileage enganeyanu bro??

    • @fayazyuzuf9369
      @fayazyuzuf9369 5 лет назад

      @@nizzzDf111 27

    • @fayazyuzuf9369
      @fayazyuzuf9369 5 лет назад +2

      @@becool6016 പെട്ടത് പെട്ടു ഇനി പറഞ്ഞിട്ട് കാര്യമില്ല

    • @anandcs8564
      @anandcs8564 5 лет назад

      Commando 300 rate onnu parayamooo

  • @ARJUN-uf6no
    @ARJUN-uf6no 5 лет назад +31

    New dominar 400 video cheyumo

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +4

    *ഒന്ന് രണ്ട് സംശയങ്ങൾ...*
    1. ഓൺ റോഡ് വില?
    2. കേരളത്തിൽ അവൈലബിൾ ആയിട്ടുള്ള ഷോ റൂം?
    3. കളർ വേരിയന്റ് ?
    4. വെയ്റ്റിംഗ് ഉണ്ടോ?
    5. മൈലേജ്?
    6.സർവീസ് cost?
    ഇനി മറ്റൊരു കാര്യം പേർസണൽ അഭിപ്രായം ആണ് എത്രത്തോളം പോസിബിൾ ആണെന്ന് അറിയില്ല എന്നാലും ചോദിച്ചോട്ടെ ഒരു STRELL WHATSAPP ഗ്രൂപ്പ്‌ തുടങ്ങിക്കൂടെ updates കുറച്ച് കൂടി വേഗത്തിൽ ആകാമല്ലോ insta ഇല്ലാത്ത എന്നെ പോലുള്ള ചിലർക്ക് ഉപയോഗപെടാൻ സാധ്യത ഉണ്ട്.. കഴിയുമെങ്കിൽ ഇതിനെ കുറിച്ച് അടുത്ത വിഡിയോയിൽ ഒന്ന് ചർച്ച ചെയ്യണം കേട്ടോ ഉത്തരം എന്തായാലും....
    എന്ന് സ്നേഹപൂർവ്വം കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം 😊

    • @strellinmalayalam
      @strellinmalayalam  5 лет назад +4

      1. ഓൺ റോഡ് വില : 2.2L on road Bangalore
      2. കേരളത്തിൽ അവൈലബിൾ ആയിട്ടുള്ള ഷോ റൂം?
      : Ithil idea illa bro. Pls check UM Website
      3. കളർ വേരിയന്റ് ?
      : Commando has Red and black versions
      4. വെയ്റ്റിംഗ് ഉണ്ടോ?
      : 2019 ABS ithuvare launch aayitilla
      5. മൈലേജ്?
      : 7:50 in video
      6.സർവീസ് cost? : 2k to 2.5k roughly
      Pinne bro, oru watsapp group tudangi athil reply cheyyan pattiyillenkil athil message idunna aalkaarke athu pinne vishamam aavum. Instagram messages thanne pendingil aanu. 😊 Ente reply ellarkum upakaaram aavananu njan youtubil thanne reply idunnathu 😊

    • @sajadahammmad.n8122
      @sajadahammmad.n8122 5 лет назад +2

      Kochiyl showroom und bro

    • @Dileepkumar-fd9t
      @Dileepkumar-fd9t 5 лет назад +2

      Edapilly junction to amrutha hospital road renagard & hoiasang showroom

  • @superyedhu355
    @superyedhu355 5 лет назад

    Bro ella vandiudey negative side paryunnathu nallathanu . Katta support

  • @firosbabu8923
    @firosbabu8923 5 лет назад +11

    Bajaj avenger 220 cruise video cheyyumo

  • @Arvnd_28
    @Arvnd_28 5 лет назад +2

    UM Renegade duty ace ,duty s റിവ്യൂ കൂടി പ്രതീക്ഷിക്കുന്നു ✌

  • @lio_saiflm104
    @lio_saiflm104 5 лет назад +19

    മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെക്കല്ലേ സ്‌ട്രെല്ലേട്ടാ... 😊

  • @anoopalakkat1917
    @anoopalakkat1917 5 лет назад +1

    I have been using this model since 2 years in Bangalore. Machine vangichathu muthal complaints aanu Broz. Battery replaced twice, Spark plug replaced thrice and Towed twice within 5k KM. After high level escalations, they rectified and replaced a power unit. Now, it's crossed 17k KM with minor issues like Coolant leakage and breaking issues. Disappointing factors are service and spare quality. But, riding comfort oru rakshayilla and athyavashyam nalla mileage. I had a word with a customer from Kochi, even he got delivered a faulty machine. So, as a feedback, I won't suggest an UM model until they fix the issues on Indian roads. Pinne, ellaa UM customers num complaints undallo enna oru ashwasam!

  • @rahulsunil4586
    @rahulsunil4586 5 лет назад +8

    ee bike nte review ne veendi katta waiting aarnnu

  • @painthuone3147
    @painthuone3147 5 лет назад +1

    Congrats bro for silver play button...❤️

  • @johnsonvj5594
    @johnsonvj5594 5 лет назад +7

    Bro ABS നെ ക്കുറിച്ച് detailed video

  • @letgo3104
    @letgo3104 3 года назад +1

    ഒരു ലൈറ്റ് വെയ്റ്റ് ക്രൂയിസർ പറഞ്ഞു തരാമോ വാങ്ങിയിട്ട് ഇന്ത്യ മുഴുവനും ഒന്നു കറങ്ങണം അത്രേയുള്ളൂ . തിരിക്കില്ലെങ്കിൽ മറുപടി തരണം ❤️❤️❤️👍

  • @rcholic3289
    @rcholic3289 5 лет назад +71

    Exhaustനെ പറ്റി ഒരു വീഡിയോ ചെയ്യോ plzz... aftermarket exhaust എല്ലാം illegal ആണോ?? 92dB കുറവുള്ള aftermarket exhaust RTO permisson എടുക്കാവോ??
    Exhaut fit ചെയ്യുന്നതിന്റെ pros & cons.. exhaut നെ പറ്റി ചേട്ടന് അറിയുന്നത് എല്ലാം ഒന്ന് പറഞ്ഞതാ... വീഡിയോ ചെയ്യാൻ പറ്റിയില്ലേൽ reply എങ്കിലും അയക്കണം

  • @sreejithvssree
    @sreejithvssree 5 лет назад

    Nigalude videos adipoliyanu bro... but adutha video plan cheyumpol bykete prize range kude parayuka athu matramanu nigalude video le demerits

  • @soccerkidsoccerkid6409
    @soccerkidsoccerkid6409 5 лет назад +6

    strelll brooooo 😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😘😘😍😘😘😘😘😍😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 review sees ishtam😙😙😙

  • @akhilnath3998
    @akhilnath3998 5 лет назад +4

    അളിയാ 2019 Dominar UG റിവ്യൂ എന്നത്തേക്ക് കാണും

  • @harikrishnan949
    @harikrishnan949 5 лет назад +17

    Bro India ele racing schools ene patti oru video cheyyumo

  • @qwertyedu
    @qwertyedu 5 лет назад +1

    Njan oodichathil veche itrayum mosham vandiyilla.. Parts quality valare mosham ane. Service pinne parayukaye venda.. Purathu ninne kanunnavarkke rasam thonnum.. Kondu nadakkunavane athinde budhimutte ariyu...
    Pinne on a personal note I like my cruiser to be a little heavier.
    BTW strell. Dukeinde engine vechekkunna pole enne enike tonniyitilla.
    PS . I drove a 2017 model.

    • @qwertyedu
      @qwertyedu 5 лет назад

      @@becool6016 Bad luck . You should have researched before taking UM.

  • @jinnn-ib8gs
    @jinnn-ib8gs 5 лет назад +5

    #Strell Bro Gsx250 is going to lounch in India,Will you do a review.Also will you compare it with CBR250

  • @pranavkumaros
    @pranavkumaros 5 лет назад

    ശരിയായ ബ്രേക്കിങ്നെ കുറച്ചുള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. അതായത് എണ്പതോ നൂറോ അതിൽ കൂടുതലോ സ്പീഡിൽ പോകുന്ന ബൈക്ക് റിയർ ബ്രേക്ക്orഫ്രണ്ട് ബ്രേക്ക് or എൻജിൻ ബ്രെകിങ്, എന്നിവ ശരിയായ റേഷിയോയിൽ ഉപയോഗിച്ച്
    എങ്ങനെ ബ്രേക്ക് ചെയ്യാം എന്നതിനെ കുറിച്ച്. കൂടാതെ abs, ubs, തുടങ്ങിയ ടെക്നോളജികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അവയുടെ അഡ്വാന്റേജ്ഉം ഡിസ്അഡ്വാന്റേജ്ഉം കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം.

  • @VibesAllDay1
    @VibesAllDay1 4 года назад +3

    Hey strell, What happened to UM motors now? You got any info?

  • @Akhilramps
    @Akhilramps 5 лет назад +2

    Strell bro.. waiting for MT 15 review. Pls do it ASAP

  • @dipinthomas7621
    @dipinthomas7621 5 лет назад +9

    bro dominar green colour 2019

  • @shonsmathew611
    @shonsmathew611 5 лет назад

    Helmet illaathe thumbnail ang polichu. You are awesome bruh 💕

  • @PANDAGaming-lo5es
    @PANDAGaming-lo5es 5 лет назад +9

    ചേട്ടാ ചേട്ടൻ ഓടിച്ച ബൈക്കിന്റെ കുഴപ്പം ആയിരിക്കും അത്...എനിക്കും ഉണ്ട് ഈ ബൈക്ക്... ഞാൻ എടുത്തിട്ട് ഇപ്പോൾ 1 ഇയർ ആകുന്നു...ഇതുവരെ ഒരു കുഴപ്പവും ഇല്ല....ഞാൻ കുറെ റൈഡിന് പോയതാ....ഒരു കുഴപ്പവും ഇല്ല...

    • @shameerkt
      @shameerkt 4 года назад

      പാവങ്ങളുടെ PUBG
      സർ ഈ വണ്ടിയുടെ സർവിസ് ഇപ്പൊ എവിടെയുണ്ട്
      Um ഇന്ത്യയിൽ ഇപ്പോൾ ഉണ്ടോ
      സ്പാർപാർട്സ് ഇപ്പൊ എവിടെയും കിട്ടുന്നില്ല
      വേറെ എന്തെങ്കിലും ഓപ്‌ഷൻ ഉണ്ടോ

    • @nikhilsnair3826
      @nikhilsnair3826 4 года назад

      Model eatha

    • @abijithraj9464
      @abijithraj9464 3 года назад +1

      @@shameerkt spare parts okke ippazhum ind chila main sadhanangalkku kurachu delay ind kittan athre ullu. Eg: radiator okke mothathi mattanam engill sambavam varaan kurachu delay edukkum athre ullu vere kuzhapamilla. Kochi um showroom pooteeyitullu athinta purakill service centre ippazhum ind

  • @anoopcbose9700
    @anoopcbose9700 5 лет назад +1

    Strill bro...
    Apache RTR 200 race edition 2.0 onnu review chayyamo...
    Pattumankil Thundarbird X 350 um kudi

  • @creativepeople3886
    @creativepeople3886 5 лет назад +6

    #strell UM renegade duty s, duty ace model yeppo varum...?
    Plz reply

  • @muhammedarshad7512
    @muhammedarshad7512 5 лет назад +1

    Break fast Drive inj pwli Daily 3 time Trip anallo break fast, lunch,Dinner 😀 love u 😍❤

  • @tedsonthomas6538
    @tedsonthomas6538 5 лет назад +5

    Strell bro classic 500 stealth black cheyamo

  • @jillujilsonthomas3132
    @jillujilsonthomas3132 5 лет назад

    Bro... Njn Riding ishta pedunna aalanu... Vellappozhoqqe long trippum... Bt eniq naked and sport bike annu ishtam... 250 cc il enthu bike aanu nallathu..... Mileage and performance ithu 2 kaaryangal aanu ende demand...

  • @babettocyril141
    @babettocyril141 5 лет назад +42

    Bro Fz 25 review onnu pariganikanam

    • @strellinmalayalam
      @strellinmalayalam  5 лет назад +11

      Vandi productionil aanu. Showroom ethan 1 month koode edukkum. njan review idam

    • @rcholic3289
      @rcholic3289 5 лет назад +1

      @@strellinmalayalam fz 25 kure naall aayille irangiyitt???

    • @the_machine_healer
      @the_machine_healer 5 лет назад +2

      ruclips.net/video/xzGGi3ZX3a0/видео.html Strell English channelil 2018 model cheythindu New 2019 modelil dual channel Abs undu athre ullu

    • @babettocyril141
      @babettocyril141 5 лет назад

      @@strellinmalayalam thanks bro for ur videos and advices .i am waiting for next video

    • @ashin_k350
      @ashin_k350 5 лет назад

      bro thunder bird 350 x te oru review chyooo

  • @Wesak_4797
    @Wesak_4797 5 лет назад

    Review super... Chetta honda rebel review cheyyamo

  • @abhinavmohan6024
    @abhinavmohan6024 5 лет назад +6

    Video kidukki😘

  • @ajaykrishnang007
    @ajaykrishnang007 5 лет назад

    Sambhavam kalakki. Ith pole aaa ninja 300 onnu review chy broyeee

  • @mrn5271
    @mrn5271 5 лет назад +8

    MT 15 വന്നാൽ ഉടനെ ചെയ്യണം റിവ്യൂ

  • @sreerajdevv2312
    @sreerajdevv2312 5 лет назад +2

    Puthiya pulser 150 abs version review cheyyuo. I think performance kurachude nannaitundunu thonunu

  • @shibups2365
    @shibups2365 5 лет назад +20

    വണ്ടി കാണുമ്പോൾ ഒരു രസം തോന്നുന്നില്ല ... എങ്കിലും വീഡിയോ ഫുൾ കണ്ടു ...

  • @steminstalin5170
    @steminstalin5170 5 лет назад

    Strell machaa..scooter reviews um koode venam..please..please..please..orupad scooter users thangalude video kanunnund..please..reply cheyyane

  • @MalluTravelGram
    @MalluTravelGram 5 лет назад +6

    Renegade um
    athrekkum popular aayittillallo. Bangalore il eppozhelum kaanaam. Long ride comfortable allanna kettathu

    • @strellinmalayalam
      @strellinmalayalam  5 лет назад +4

      Njangal oru 500km one day odichu, smabhavam mosham aayi thoniyilla. We were cruising at 110kmph all day long.

    • @MalluTravelGram
      @MalluTravelGram 5 лет назад +1

      Bangalore Salem highway alle, oru reksheyum illatha highway aah. My fav

    • @MalluTravelGram
      @MalluTravelGram 5 лет назад

      Strell nte english channelil um renegadinte video 2 years munbu ittittundalle.

  • @muhammedashique995
    @muhammedashique995 5 лет назад

    ഇതിന്റെ കുടെ Renegade sport നെ കുറിച്ച് എന്തെകിലും പറയാമായിരുന്നു because രണ്ടും almost ഓരോ performance ആണ്

    • @muhammedashique995
      @muhammedashique995 5 лет назад

      അല്ലകിൽ next time അതിന്റ ഒരു review ചെയ്യണം ok

  • @-vishnu2948
    @-vishnu2948 5 лет назад +44

    *Hornet 2019 marakkalle strell*

    • @shayrmk5699
      @shayrmk5699 5 лет назад +5

      Yes, hornet review waiting 😍

    • @jithinpaulson
      @jithinpaulson 5 лет назад +1

      2018 hornet thanne alle.. this year no update ryt?

    • @-vishnu2948
      @-vishnu2948 5 лет назад +2

      @@jithinpaulson Varum bro........ Varathirilkilla. Honda kkar avarde ella modelinum abs pidippich irakkunna thirakkilaan.

    • @shayrmk5699
      @shayrmk5699 5 лет назад

      @@-vishnu2948 Yes, hornet abs varumennokke ketternnu

    • @-vishnu2948
      @-vishnu2948 5 лет назад +1

      @@shayrmk5699 Hornet abs pande und bro

  • @sreejasnair2074
    @sreejasnair2074 5 лет назад +1

    bro new dominar 400 (2019) entae video onnu edamo. Otheryoutube channel el videos vannu pakshae nengaludae video kananna aneku eshtam.

  • @milank4087
    @milank4087 5 лет назад +4

    Thumbnail yde face kurchu bhakam mansilayi shell bro 😂
    Mansilakilaa enuu vijarcho

  • @bikelover2093
    @bikelover2093 5 лет назад +2

    Strell can you please make a video about kawasaki z 250...

  • @DOM0350
    @DOM0350 5 лет назад +4

    220 f review plzz

  • @jebyroy4292
    @jebyroy4292 5 лет назад

    Hi brother,
    Detailing each and every minute things are great, hats off to that and your genuine opinions helps to have right perception.
    Wish you all the very best brother💐 വമ്പൻ support ....

    • @jebyroy4292
      @jebyroy4292 5 лет назад

      In this video you have mentioned 'we' , is there a rider team, just curious to know?

    • @strellinmalayalam
      @strellinmalayalam  5 лет назад +3

      No team. It's just me and 2 of my close buddies 😊

  • @paulgaming1773
    @paulgaming1773 4 года назад +4

    Commandoo vehicle company has stopped

  • @soorajm1213
    @soorajm1213 5 лет назад +2

    Bro ...how do I choose between thunderbird 350 X and um commando..which is better.If u wer in my shoes which one u el choose????

  • @RoHiT-rd9kr
    @RoHiT-rd9kr 5 лет назад +9

    Njan oru 1600 thavana choychooo nnaalum choykkuvaaa
    Intruder 150 de malayalam review cheyyoo Strell eei
    User review cheyyaannu paranjittu mungi nadakkuvaa
    Njan banglore ootttu vandi kerum
    🙏🙏

  • @my_views7810
    @my_views7810 2 года назад

    Second hand bikes edukkumbol athyavasyam sredhikkanda kaaryghal paranjaal mathiii.... There are so many people there are looking for second hand bike... So ellaavarkkum helpfull aayirrikkumm... Ennikkum oru second hand vandi edukkannam... So please

  • @Chaplins
    @Chaplins 5 лет назад +3

    ഇൻസ്റ്റാഗ്രാം replay കിട്ടാൻ വൈകുമോ?

    • @Chaplins
      @Chaplins 5 лет назад +1

      ഞാൻ ഒരു മെസ്സേജ് അയച്ചിരുന്നു

  • @susanthms615
    @susanthms615 5 лет назад +1

    Harley Davidson Street review cheyyamo Strell chetta

  • @shabarishmn9112
    @shabarishmn9112 5 лет назад +3

    Overall full satisfied with problems.😋🤣🤣

  • @arunrajcr7192
    @arunrajcr7192 5 лет назад

    Good review ..Bro 150 160cc segment bike കൂടെ review ചെയ്താൽ നന്നായിരിക്കും. bro ഏത് engine oil ആണൂ CBR il use ചെയ്യുന്നത്...

  • @vishnushaju7234
    @vishnushaju7234 5 лет назад +5

    Strell bhaii❤❤❤

  • @NICHOLAS-jb1on
    @NICHOLAS-jb1on 5 лет назад +1

    Dominar 400 2019 version onnu pariganikkanam....waiting aanu

  • @achyuthk.a6770
    @achyuthk.a6770 5 лет назад +3

    Strell ettaa, love from punjab❤️...

  • @akhilnc3106
    @akhilnc3106 5 лет назад

    I am decided to buy a second hand ninja 650 ... plzz give a review of ninja 650 old model...strell excellent work..

  • @terrific4092
    @terrific4092 5 лет назад +3

    Bro eni ethepolethe veraity reviewcheyyanam

  • @jobinfrancis1867
    @jobinfrancis1867 4 года назад +1

    Bro companyum poottii service um illaaa... Ini ippo entha ....ithine kurichu updated review ... Review undaakuo

  • @govindmsuresh5555
    @govindmsuresh5555 5 лет назад +7

    Mileage at 7:50

  • @spkentertainment7413
    @spkentertainment7413 5 лет назад

    Strell bro pulsar 180F nteum hyosung aquilla 650 pro yudeyum review video cheyyo pleeze

  • @ansonantony5300
    @ansonantony5300 5 лет назад +3

    again strell😍😍😍😍

  • @listener56578
    @listener56578 3 дня назад

    എത്ര എത്ര പുതിയ ബൈക്കുകൾ വന്നു! എങ്കിലും UM renegade commando ഇപ്പോളും മനസ്സിൽ നിന്നും പോയിട്ടില്ല.

  • @badushaji8086
    @badushaji8086 5 лет назад +3

    Ethu V3 review cheytha place alle

  • @abykj9526
    @abykj9526 5 лет назад

    Tnx very much usefull than all other videos..

  • @abhi4229
    @abhi4229 5 лет назад +21

    *Eee bike ishettappedunnavar undoo*

  • @fj1286
    @fj1286 5 лет назад

    Simple aayit paranja city friendly alla enthoke paranjallum..
    1.gear box
    2.lenght
    3.cluth(kaye vedena edukkum in city traffic)

  • @blessonrony528
    @blessonrony528 5 лет назад +3

    Strelle😘😘😘

  • @rifasvolg
    @rifasvolg 5 лет назад

    ഞാൻ ഉപയോഗിക്കുന്നത് ഈ ബൈക്കാണ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നു ഇതിന് മറ്റൊരു പ്രശ്നവും കൂടി ഉണ്ട് ആയിരം കിലോമീറ്റർ തൊടുമ്പോഴേക്കും ചെയിൻ ചെറിയ ലൂസ് ആയിരിക്കും പക്ഷേ വണ്ടി ഓടിക്കുവാൻ ഒരു പ്രത്യേക ഫീലാണ് മൈലേജ് എനിക്ക് ശരാശരി 30 കിട്ടുന്നുണ്ട്

    • @strellinmalayalam
      @strellinmalayalam  5 лет назад +3

      Chain oru 750kms aavumbol lube cheythu, chain slack correct aakiyal aa paranja prashnam ozhivaakam 😊

    • @rifasvolg
      @rifasvolg 5 лет назад

      Thanks

  • @maindel
    @maindel 5 лет назад +10

    ഇപ്പൊ തമിഴ്‌നാട്ടിൽ ആണോ സ്‌ട്രേല്ലേ??

    • @strellinmalayalam
      @strellinmalayalam  5 лет назад +4

      Yes. Hosur

    • @dhuranthan1754
      @dhuranthan1754 5 лет назад

      Tamilnadu transport pyathu kandalle

    • @maindel
      @maindel 5 лет назад +1

      @@dhuranthan1754 ath mathram alla...wall il okke thamizh ezhuthiyitikunath vayichu!😁

  • @dontcareanything1406
    @dontcareanything1406 5 лет назад

    Can you do review of iron 883. Bro yude review kandale correct kaaryam manassilaavollu

  • @son3893
    @son3893 5 лет назад +4

    Bro PUBG kalikkanindaaa....?
    Id parayoo...

  • @deepakanair5032
    @deepakanair5032 5 лет назад

    Strell bro 2019 Dominar launch avarayi athinte oru review expect cheyunnu and also I am requesting for a review on NS 200 and comparison of it with rtr 200 4v race edition and fz250

  • @hazasilsila419
    @hazasilsila419 5 лет назад +3

    Strell fans adi like... 😍😍

  • @anandjohnbaby3646
    @anandjohnbaby3646 5 лет назад +2

    ഞാൻ ബൈക്കിൽ ഒരു Beginnera Bike ഓടിക്കാൻ പഠിക്കാൻ പോകുന്നതെ ഒള്ളു എന്റെ കൈയിൽ ഒരു duke 390 ഉണ്ട് അതിൽ RPM Lock ചെയ്‌താൽ എനിക്ക് duke 390 ill പഠിക്കാൻ പറ്റുവോ

  • @sajinhr5829
    @sajinhr5829 5 лет назад +3

    Duke da

  • @firsttrend7445
    @firsttrend7445 5 лет назад

    bro gixxer sf review cheythoode njaan oruvaadu videosinte adiyill comment cheyaarundu pakshe no one is listening please do a review of gixxer sf as soon as possible please in malayalam a detailed review

  • @astromedia4836
    @astromedia4836 5 лет назад +3

    വണ്ടി തുരുമ്പെടുക്കും എന്ന് കേൾക്കുന്നു..

    • @strellinmalayalam
      @strellinmalayalam  5 лет назад +2

      scratch veenal , yes . Athoru paint quality problem aanu.

    • @astromedia4836
      @astromedia4836 5 лет назад

      Strell In Malayalam നട്ടും ബോൾട്ടും തുരുമ്പെടുക്കാറുണ്ട്.

    • @astromedia4836
      @astromedia4836 5 лет назад +1

      പ്ലാസ്റ്റിക് ക്വാളിറ്റി മോശം ആണ് സ്‌ട്രെൽനു എന്ത് തോന്നി ..?

  • @danieldizuza1429
    @danieldizuza1429 4 года назад +1

    Bro Harley davidson video cheyyo?