എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരും July 18, 2024

Поделиться
HTML-код
  • Опубликовано: 28 авг 2024
  • എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരും July 18, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 201

  • @AcufineClinic-oe5iv
    @AcufineClinic-oe5iv Месяц назад +2

    മാതാവേ സ്തോത്രം മാതാവേ നന്ദി എന്നെയും അങ്ങയുടെ കൂടെ നിർത്തേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @sujasuja8093
    @sujasuja8093 Месяц назад +3

    പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങളാലും ഞങ്ങളെ കാത്തു പരിപാലിക്കേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @user-fi7zl8us1l
    @user-fi7zl8us1l Месяц назад +2

    പരിശുദ്ധ അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ

  • @user-sg3gm6pq6y
    @user-sg3gm6pq6y Месяц назад +2

    🙏🙏 അമ്മ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ഇതെന്റെ മക്കൾ നല്ല രീതിയിൽ നടത്തിക്കാൻ എന്റെ പിതാവിനോട് അപേക്ഷിക്കണമേ എല്ലാ അസുഖങ്ങളിൽ നിന്നും എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ🙏🙏🙏🙏🙏🙏

  • @user-xc2jf8gd3p
    @user-xc2jf8gd3p Месяц назад +8

    എന്റെ കട ഭാരങ്ങൾ തീർത്തു കാക്കണേ അമ്മേ ആമേൻ 🙏🙏🙏

  • @deeparajimk
    @deeparajimk Месяц назад +5

    അമ്മേ പരിശുദ്ധ
    അമ്മേ കനിവുതോന്നേണമേ🙏🙏🙏🙏🙏🙏🙏

  • @AVtech-ew4hb
    @AVtech-ew4hb Месяц назад +3

    അമ്മേ അനുഗ്രഹിക്കണമേ മാതാവേ

  • @vishnudathan-nd1tn
    @vishnudathan-nd1tn Месяц назад +2

    പ്രസാദവര മാതാവേ എന്റെ കുടുംബത്തിന്റെ കാവൽമാലാഖ ആവണമേ. ആമേൻ ,🙏🙏🙏🙏🙏🙏❤️

  • @shubhajohnson1449
    @shubhajohnson1449 Месяц назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലെ എല്ലാ ആവിശ്യങ്ങളും സാധിച്ചു തരണമേ രോഗം സൗഖ്യം നല്കണമേ ആമേൻ 🌹🌹🙏🏻🙏🏻🌹🌹

  • @beenasivadas2314
    @beenasivadas2314 Месяц назад +12

    അമ്മേ പരിശുദ്ധ അമ്മേ എന്നേയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളേണമേ🙏🙏🙏🙏

  • @user-zv7nm2pv1h
    @user-zv7nm2pv1h Месяц назад +3

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കനെ

  • @geetashaji8002
    @geetashaji8002 Месяц назад +3

    എൻ്റെ,, കടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ANUBOBY_
    @ANUBOBY_ Месяц назад +1

    അമ്മേ. എല്ലാവിധ പ്രശ്നങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ 🙏

  • @geetashaji8002
    @geetashaji8002 Месяц назад +1

    Amen, എൻ്റകടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @appubaby6625
    @appubaby6625 Месяц назад +16

    പരിശുദ്ധ അമ്മേ, ജപമാല റാണി,kripaasana പ്രസാദ വര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ, എൻ്റെ മോൻ്റെ വിവാഹം പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കുന്നു,ഒന്നും ശരിയാകുന്നില്ലമ്മേ,, മനസിന് ഒരു സ്വസ്ഥതയും ഇല്ല അമ്മേ

  • @Layamanju-xb8ry
    @Layamanju-xb8ry Месяц назад +1

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും കാത്തുകൊള്ളണമേ hus ജോലി കാണണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു ബാങ്കിൽ ലോൺ അടക്കാൻ ഉള്ള പൈസ കിട്ടണേ കടക്കാരിൽ നിന്ന് രക്ഷക്കന്നെ അമ്മേ

  • @sukanyachandran8597
    @sukanyachandran8597 Месяц назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഇന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി, ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുക്കണമേ, ഞങ്ങളുടെ വിഷമം സന്തോഷം ആക്കി മാറ്റാണമേ ആ ഉഗ്രഹിക്കണമേ amen

  • @roslypaul-zh2iu
    @roslypaul-zh2iu Месяц назад +1

    കൃപാസന മാതാവെ എൻെറ കാൽ വേദനക്ക് സൗഖൃം കിട്ടി ഈശൊയെ നന്ദി.

  • @user-wr7ks2xc2k
    @user-wr7ks2xc2k Месяц назад +1

    അമ്മ മാതാവ് എന്റെ കഷ്ടം തങ്ങൾ മാറ്റി തരണ 🙏

  • @ushakarthik350
    @ushakarthik350 Месяц назад +1

    അമ്മേ ജപമാല മാതാവേ അനുഗ്രഹിക്കണേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ലത് വരണേ

  • @jeejojose8655
    @jeejojose8655 Месяц назад

    അമ്മേ മാതാവേ എൻ്റെ മകളുട ജോലി സംബദ്ധപത്മായ തടസ്സങ്ങൾ മാറി ജോലി മുഴുവനായും ചെയ്ത് തീർക്കുവാൻ കൃപ നല്കേണമേ ആമേൻ🙏🙏🙏

  • @anithasindhu6729
    @anithasindhu6729 Месяц назад

    അമ്മേ മാതാവേ എൻ്റെ മകൾ എത്രയും പെട്ടെന്ന് എൻ്റെ അടുക്കൽ എത്തേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ❤😢😢😢😢😢

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr Месяц назад +1

    മാതാവേ എന്റെ ഭർത്താവിനെഎല്ലാം ആപത്തു കളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏

  • @user-sg3gm6pq6y
    @user-sg3gm6pq6y Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എന്താ കടങ്ങളെല്ലാം തീർക്കാനായി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillym1711
    @lillym1711 Месяц назад +2

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏

  • @KumaranBathery
    @KumaranBathery Месяц назад

    അമ്മേ പരിശുദ്ധ മാതാവേ
    ഞാൻ ഹിന്ദു മതത്തിൽ പെട്ട വ്യക്തിയാണ്.
    ഞാൻ ഒരു വ്യക്തതയും ഇല്ലാത്ത,ഒരു നിശ്ചയം ദാർഡ്യവും ഇല്ലാത്ത മണ്ണിൽ ഒരു ഭാരമായി കഴിയുന്ന ഒരു മനുഷ്യനാണ് അമ്മേ
    എനിക്കും എന്റെ പെങ്ങൾക്കും ഒരു പാരമ്പര്യ രോഗമാണ് അമ്മേ, ഞാൻ ഒരു പാട് പ്രശ്നങ്ങൾക്ക് നടുവിലാണ് എന്നെ ഒന്ന് കരകേറ്റണെ ദൈവമാതാവെ.
    എന്നെ അമ്മയുടെ അരികിലേക്ക് ആകർഷിക്കുമൊ
    അനുഗ്രഹം ഉണ്ടാവണേ അമ്മേ.

  • @janakiak6386
    @janakiak6386 Месяц назад

    അമ്മേ പ്രസാദവരമാതാവേ ലോകത്തിലെ സകലതിൻമകളും അകറ്റി എല്ലാ മക്കളേയും ലഹരി സാധനങ്ങളിൽ നിന്നും വിമുക്തമാക്കി അവരെ ജോലി ചെയ്യാൻ പ്രാപ്തരാക്കി കുടുംബം നോക്കുന്ന മക്കളാകാൻ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ

  • @seenajoseseena3141
    @seenajoseseena3141 Месяц назад +1

    Mathave ente makkal ezhuthiya pareekshakal jayippikkaname 🙏🏻🙏🏻🙏🏻✨

  • @vishnudathan-nd1tn
    @vishnudathan-nd1tn Месяц назад

    പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ എന്റെ അസുഖം മാറ്റിത്തരണമേ ആമേൻ❤❤❤

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs Месяц назад

    പരിശുദ്ധ അമ്മേ ലോകമാതാവേ ഒരു സമാധാനം ഇല്ല ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ മാതാവേ സ്തോത്രം 🙏❤❤❤🙏

  • @BindhuBindhu-go9vi
    @BindhuBindhu-go9vi Месяц назад

    അമ്മേ മാതാവേ സന്ദീപ് സാറിന്റെ അസുഖം പെട്ടന് മാരണേ സാറിന്റെ ബാധ്യതകൾ തീരാൻ അമ്മ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @user-yw1er4iq2k
    @user-yw1er4iq2k Месяц назад +1

    അമ്മേ ജപമാല റാണി എന്നെയും എന്നേ പോലെ കടഭര്ത്താലും സങ്കടപെടുന്ന ഒരുപാട് മക്കളുണ്ടല്ലോ, അവരെക്കുടി സമർപ്പിക്കുന്നു,

  • @user-sc6tm9gy7f
    @user-sc6tm9gy7f Месяц назад

    പരിശുദ്ധ അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണേ, ഒരുപാട് കടം ഉണ്ട്, അത് വീട്ടാൻ അനുഗ്രഹിക്കണേ, മക്കൾക്ക്‌ ജോലി കിട്ടണേ

  • @sisy8763
    @sisy8763 Месяц назад

    Amme മാതാവേ sahayikane sobiye സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു amme സ്തുതിയും aradhanayum

  • @susammajoseph6577
    @susammajoseph6577 Месяц назад

    പരിശുദ്ധ അമ്മേ എന്റെ മക്കൾ വിദേശത്തു പോകാൻ ഏജന്റിനെ ഏൽപ്പിച്ച തുക നഷ്ട്ടപ്പെട്ടു അത് തിരികെ കിട്ടുവാൻ ഞങ്ങള്ക്കുവേണ്ടി മധ്യസ്തം വഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @omanasunny4950
    @omanasunny4950 Месяц назад +1

    Amma mathave ente mole kathu rekshikkaname

  • @geethaSasi-up2xb
    @geethaSasi-up2xb Месяц назад

    പരിശുദ അമ്മേ ജപമാല മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ അമേ❤❤❤❤❤

  • @joshyjose1625
    @joshyjose1625 Месяц назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ എല്ലാവിധ രോഗങ്ങളിൽ നിന്ന് കാതു കൊള്ളണമേ കൃപാസനമാതാവേ ഞങ്ങളുടെ കൂടുംബത്തിലേക്ക് കടന്ന് വരണമേ 54:47

  • @priyasabu3102
    @priyasabu3102 Месяц назад

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Месяц назад

    അമ്മേ ഇന്നലെ ഒരു നിയോഗം സാധിച്ചു തന്നതിന് ഒരുപാട് നന്ദി അമ്മേ🙏🙏🙏🙏🙏🙏🙏

  • @harshamolak3855
    @harshamolak3855 Месяц назад

    അമ്മേ എന്റെ നിയോഗങ്ങൾ ഓർക്കണമേ 🙏🏻🙏🏻🙏🏻

  • @user-zs6nt4yu7j
    @user-zs6nt4yu7j Месяц назад +1

    Amma matave enteyum sahotharudeyum kudumbathilulla mansika vizhamangal neeki kreupayarulename.ave,Ave,avemariya.

  • @jayaajimon6975
    @jayaajimon6975 Месяц назад

    അമ്മേ എന്റെ മോളുടെ കല്യാണത്തിനു ഉള്ള ബാങ്ക് ലോൺ എത്ര പെട്ടെന്ന് പാസ്സാക്കി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻

  • @sureshmd5203
    @sureshmd5203 Месяц назад

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @joshyjose1625
    @joshyjose1625 Месяц назад

    പരിശുദ്ധ അമ്മേ എൻ്റെ മകന് വിദേശത്തേയ്ക് പോകാൻ കൊടുത്ത പൈസ തിരിച്ചു കിട്ടുന്നതിന് വേണ്ടി എൻ്റെ അമ്മേ ആ ചേട്ടൻ്റെ മനസിന് അലിവ് തോന്നിപ്പിക്കണമേ അമ്മേ

  • @ambilibabubabu4334
    @ambilibabubabu4334 Месяц назад

    🙏🏽🙏🏽🙏🏽😭😭😭 അമ്മമാവാമേ ഞാൻ ഭാഗ്യത്തിന് മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് മാതാവേ എന്റെ പിന്നില് വേറെ ഒന്നും കാണാനില്ലെന്ന് എന്നെ സഹായിക്കാൻ ഞാൻ കൃപാസന മാതാവിന്റെ സന്നിധിയിൽ വന്ന ആ നിമിഷം മുതലേ എന്റെ അമ്മയാണ് എന്നെ നടത്തുന്നത് എന്റെ എന്റെ അമ്മയെ അമ്മയുടെ ഭാഗ്യത്തിൽ അമ്മയുടെ സന്നിധിയിൽ അമ്മയുടെ തിരു പാദത്തിൽ കൂടെ നടന്ന് നീങ്ങാൻ എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🏽🙏🏽🙏🏽

  • @sanishajoseph4536
    @sanishajoseph4536 Месяц назад

    Eessoye nanne sthuthe sthotram aradhana hallelujah ❣️ hallelujah ❣️ hallelujah ❣️😊

  • @BinduS-su7nf
    @BinduS-su7nf Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ബാധിച്ചിരിക്കുന്ന രോഗത്തെ തരണം ചെയ്യാൻ എനിക്ക് ശക്തി തരണേ

  • @joyalthampy8661
    @joyalthampy8661 Месяц назад

    മാതാവേ അനുഗ്രഹിക്കണേ അപേക്ഷ കേൾക്കണമേ 🙏

  • @beenajoseph7995
    @beenajoseph7995 Месяц назад

    കർത്താവേ എഴുന്നേല്ക്കാനവാത്ത വിധം നടുവേദന ഈശോയെ നിരാശ തോന്നാൻ അനുവദിക്കല്ലേ❤

  • @beenajoseph7995
    @beenajoseph7995 Месяц назад

    എൻറ കർത്താവേ എൻറ ദൈവമേ ❤❤❤

  • @sreelekhakrishnan1808
    @sreelekhakrishnan1808 Месяц назад

    എന്റെ മോന് നല്ല കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ❤

  • @greeshmaunnimol4536
    @greeshmaunnimol4536 Месяц назад

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ചോറൂണ് അടുത്ത മാസം 19 ഇന് ആണ് എന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത് ആൾക്ക് ആ ചടങ്ങിൽ പങ്കെടുക്കാൻ ലീവ് കിട്ടുവാൻ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏 എന്റെ കുഞ്ഞിനേയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏 ഞങ്ങൾക്കൊരു ഭവനം സാധ്യമാകുവാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @ambikaks9772
    @ambikaks9772 Месяц назад

    AMMA PARISHUDHA MATHAVE NJANGALE ANUGRAHIKKENAME.

  • @SanthaKumari-hy2zc
    @SanthaKumari-hy2zc Месяц назад

    Amme inte kadagal thirkename ✝️✝️✝️✝️✝️

  • @sabugeorge1355
    @sabugeorge1355 Месяц назад

    Mathavee ente niyogangal sadhichu tharanameee Amen ❤❤❤❤

  • @tresiammapeter2451
    @tresiammapeter2451 Месяц назад

    Karthave vishwasavaram nalki njangale anugrahikkaname 🙏🙏🙏

  • @bindhuck3284
    @bindhuck3284 Месяц назад

    അമ്മേ ഞങ്ങൾ യാത്ര യിൽ ആണ് വയനാട് നല്ല മഴ ആപത്തുകൾ ഒന്നും ഉണ്ടാകാതെ കാത്തുകൊള്ളണമേ

  • @sinijohnson1339
    @sinijohnson1339 Месяц назад

    Amma mathava nagalku oru kunnina nalki anugrahikanama mathava 🙏 🙏

  • @user-du3xi4gg1x
    @user-du3xi4gg1x Месяц назад

    Parishudha mathave paishashikamaya Bendhanathil ninnum porattathil ninnum viduvichu njangale sahayikename

  • @beenakalia7011
    @beenakalia7011 Месяц назад

    അമ്മേ എനിക്കീ babycare ജോലി തന്ന് അനുഗ്രഹിക്കണമേ

  • @rajisasi5877
    @rajisasi5877 Месяц назад

    Amme mathave njagalud monu ethrayum vegam nalloru job nelkhi anugrahikename ❤❤❤❤❤❤

  • @Sheebajoy-rj9hn
    @Sheebajoy-rj9hn Месяц назад

    അമ്മ മാതാവേ എൻെറ മകളുടെ throat infection മാറ്റി തരണേ

  • @madhuskingdom3863
    @madhuskingdom3863 Месяц назад

    Amme..mathave..ente dukkam
    Ellam theerthu തരണേ.

  • @SherlyRaju-qr3sv
    @SherlyRaju-qr3sv Месяц назад

    എൻ്റെ മോന് വിദേശത്ത് പോകാൻ ഉള്ള പേപ്പറുകൾ എല്ലാം ശരിയായി പോകാൻ യേശു അനുഗ്രഹിക്കണം🙏

  • @user-dp6by2ok7z
    @user-dp6by2ok7z Месяц назад

    അമ്മമാതാവേ എനിക്ക് ഒരുവീട് തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @adhithyanvineethan7080
    @adhithyanvineethan7080 Месяц назад

    മാതാവേ ഞാൻ നാളെ എഴുതുന്ന exam എനിക്ക് എളുപ്പമാക്കിത്തന്നെ. എന്റെ കൂടെ ഉണ്ടാവണേ. ആമേൻ

  • @user-du3xi4gg1x
    @user-du3xi4gg1x Месяц назад

    Parishudha mathave njangalku vendi apekshikename

  • @sarammaroy3427
    @sarammaroy3427 Месяц назад

    Amma ente kadangal ennu theerthu tharanam. 👏👏👏🙏🙏🙏🤲🤲🤲

  • @user-kh7bb5lk5c
    @user-kh7bb5lk5c Месяц назад

    Kreupasanna prasthapra mathave Enta Apasha sadiehu tharannam ❤❤❤

  • @rohinirajesh3369
    @rohinirajesh3369 Месяц назад

    Ammea entea sambhathika budhimuttkal ellam poornamai theerthu thareanamea.innu oru sambhathika athbhutham entea jeevithathil undakanamea.🙏🙏🙏🙏🙏🙏🙏🙏🙏

  • @SusankChacko
    @SusankChacko Месяц назад

    അമ്മേ സിറിലിന് നാട്ടിൽ വരുവാനുളള മനസ്സ് കൊടുക്കണമേ

  • @anjali7731
    @anjali7731 Месяц назад

    അമ്മേ ഞങ്ങളെ രക്ഷിക്കണമ്മ എന്റെ ഭർത്താവിന്റെ അസുഖം പൂർണ്ണമായ് മാറ്റി ആരോഗ്യ സംആയുസും കൊടുക്കണമ്മ് ആമേൽ . g🙏🙏🙏🙏🙏🙏🙏🙏😮5

  • @russelraj3289
    @russelraj3289 Месяц назад

    ❤I trust Amma Mathave and Jesus Amen Praise the Lord❤🙏🙏🙏

  • @nishasunil2053
    @nishasunil2053 Месяц назад +1

    അമ്മേ മാതാവേ എന്റെ മോനു നല്ലൊരു ജോബ് കിട്ടാൻ സഹായിക്കണേ മാതാവേ 🙏🙏🙏🙏🙏🙏

  • @shivaninair9401
    @shivaninair9401 Месяц назад +1

    Ave Maria ❤️💕

  • @dhanyalejin6086
    @dhanyalejin6086 Месяц назад +1

    AmenamenAmen🙏🙏🙏🙏🙏

  • @user-rz9wz6ny4h
    @user-rz9wz6ny4h Месяц назад

    Amma mathave katholanme

  • @riyadensondr
    @riyadensondr Месяц назад

    🙏അമ്മേ എന്റെ ആശ്രയമേ 🙏

  • @Femiyaliju
    @Femiyaliju Месяц назад +1

    Eshoye enikku oru kunjine tharanemee

  • @user-rf8gm7yp8y
    @user-rf8gm7yp8y Месяц назад

    Yente ponnu mathave yente ponnumolekke karunagappalliyil ninnu Vanna vivaha alochana yathoru thadasangalu killathe nadathithanne nangale anugrahikkename ponnu mathave amen amen amen

  • @SusankChacko
    @SusankChacko Месяц назад

    അമ്മേ സിജോ യുടെ യാത്രയിൽ ഉടനീളം കൂടിയിരുന്നു കാത്തുകൊളളണമേ

  • @udayshetty3195
    @udayshetty3195 Месяц назад +1

    Ente valathukaal thalarnu kidapilanu aarogyavum shakthiyum nalki anugrahichaashirvathikanamea pray for me

  • @ranishibu3054
    @ranishibu3054 Месяц назад

    Jivithapakaliyude&brother mathiyapanomviduthalkodukaneAmme

  • @user-ih5in6np8b
    @user-ih5in6np8b Месяц назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന് എന്നോടുള്ള ദേഷ്യം മാറാണെ 🙏🙏🙏🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt Месяц назад

    മാതാവേ 7 month പ്രെഗ്നന്റ് ആണ്, ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @valsammageorge8494
    @valsammageorge8494 Месяц назад

    Amme. Mathave kathore

  • @seenaclament5021
    @seenaclament5021 Месяц назад

    Mother mary pl remove my knee pain
    Bless our houses and give a good life partners for my nephews
    Mother guide us and give us good strength to work and wake up with full strength
    Bless all my cousins with good health
    Mother protect us where ever we go

  • @sudhakurup2166
    @sudhakurup2166 Месяц назад

    Amme udampadiyude sakshi akkename amme🙏🙏🙏

  • @user-xc2jf8gd3p
    @user-xc2jf8gd3p Месяц назад

    പരിശുദ്ധ അമ്മേ ജപമാല റാണി 30/7/24 നു എനിക്ക് ജോലിയുടെ എന്തേലും ഉത്തരവ് വരുത്തി തരണമേ അമ്മേ അമെൻ 🙏🙏🙏🙏

  • @Edgar-cr9op
    @Edgar-cr9op Месяц назад

    എന്റെ കൃപാസന മാതാവേ എന്റെ വായിലെ അസുഖം മാറ്റിതരേണമെ

  • @reenarajan4677
    @reenarajan4677 Месяц назад

    Ente amme kreupasanamaathave ente kudumbathe anugrahikaname, makante jolikaaryam shariyaakitharaname, avane nervazhi kaanichukodukane amme,njangalude kadabhaadhyatha,prethyekichu makalude kadabhaarangal eduthumattaname amme amen

  • @FeneetaFeneeta
    @FeneetaFeneeta Месяц назад

    Amme..mathave.

  • @naseemnasi3537
    @naseemnasi3537 Месяц назад

    Amme amme amme ❤❤❤🤲🤲🤲🤲🕯🕯🕯🏠

  • @JollyThomas-h4m
    @JollyThomas-h4m Месяц назад

    Amme. Ente. Sahodharane. Oru. Varumansmargam. Kodukkaname

  • @sabugeorge1355
    @sabugeorge1355 Месяц назад

    Enikum sashiam parayaan avasaram tharaneee Mathaavee Amen ❤❤❤❤❤

  • @bindusunny2410
    @bindusunny2410 Месяц назад

    Thank you amme

  • @ushamohandas8421
    @ushamohandas8421 Месяц назад

    വിഷമം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് കരയുന്നത് എന്റ അച്ഛാ ❤😢

  • @vishnudathan-nd1tn
    @vishnudathan-nd1tn Месяц назад +1

    കൃപാസനം പ്രസാദവരമയ താവേ എന്റെ മകനെ എത്രയും വേഗം കമ്പനി വിളിക്കണമേ. ഇല്ലെങ്കിൽ കൊടുത്ത പണം തിരികെ തരാൻ അനുഗ്രഹിക്കണമേ. ആമേൻ🙏🙏🙏🙏🙏🙏❤️

  • @roopachandran450
    @roopachandran450 Месяц назад

    പരിശുദ്ധ അമ്മേ എന്നോട് ക്ഷമിക്കേണമേ