40 വർഷമായി ചൂട് അപ്പവും ഉള്ളിച്ചമ്മന്തിയും😋അമ്മച്ചിക്കടയിൽ ഒരു തവണ പോയാൽ .. വീണ്ടും🤗 | Team Kollam
HTML-код
- Опубликовано: 8 окт 2024
- അപ്പവും ഉള്ളിച്ചമ്മന്തിയും പശുവിൻപാൽ ചായയും, കലഞ്ഞൂരിലെ "അമ്മച്ചിക്കട "
Near Kalanjoor Temple, Kalanjoor, Pathanamthitta Dist.
Location maps.app.goo.g...
#ammachikada #kalanjoor #pathanamthitta #teamkollam
വലിയ കച്ചവടക്കാർ കേട്ടു പഠിക്കേണ്ട വാക്കുകൾ
ഏതൊരു ബിസിനസ്സ് ചെയ്താലും അതിൽ മനുഷ്യത്വം എന്നൊരു കാര്യം ഉണ്ട്❤❤❤❤❤❤
എനിക്ക് ഓർമയുള്ള കാലം മുതൽഇൗ കടയിലെ പലഹാരം കഴിച്ചു വളർനത്❤❤❤❤❤
ഇവരെ പരിചയപ്പെടുത്തിയതിന് വളരെ വളരെ നന്ദി... നല്ല മനുഷ്യർ❤🎉❤
Hi Girijadevi ma'am😍.... ഇത് പോലെ ഗ്രാമങ്ങളിലുള്ള കൊച്ച് കടകൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ തീർച്ചയായും പറയണേ... കൊച്ച് കടകൾ പ്രോത്സാഹിപ്പിക്കുക എന്ന ഞങ്ങളുടെ ആശയത്തിന് കരുത്ത് തരുന്നത് നല്ലവരായ നിങ്ങൾ ഒരോരുത്തരുമാണ്🥰.... തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ സപ്പോർട്ട് ചെയ്യണേ👍... ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ💕🙏
@@Endekollam ❤️ ഉറപ്പായും🌹
കേരളത്തിൽ അങ്ങോളം ഇങ്ങോളം പൊറോട്ട എന്ന് രാവിലെ മിക്ക ഹോട്ടലുകളിൽ കേട്ട് മടുത്ത എനിക്ക് ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി
എന്നെങ്കിലും ഒരിക്കൽ പോകണം, ടീമെ. നന്നായിട്ടുണ്ട്...
Hai Watch Machane😊പഴയ ആൾക്കാരെ കാണുമ്പോൾ ഒരുപാട് സന്തോഷം 💖ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏
ഇത്ര പരിമതമായ സാഹചര്യങ്ങളിലും അവർ കാണിക്കുന്ന വൃത്തി 👍👍👍
Hi ved doctor🥰.... അമ്പലത്തോട് ചേർന്നായത് കൊണ്ട് മാത്രമല്ല, മറിച്ച് ഭക്ഷണം വൃത്തിയായും മനസ്സിന് തൃപ്തിയായും കൊടുക്കുക എന്നത് ഓരോ ഹോട്ടൽ നടത്തിപ്പുകാരനും പാലിക്കേണ്ട മര്യാദകളാണ്👍.... അതിൽ മായം കലർത്താതെ സ്നേഹത്തോടെ വിളമ്പുന്നവരെ ലോകം ചേർത്ത് പിടിക്കും😍.... തീർച്ചയായും ഈ കൊച്ച് കടയിൽ വന്നാൽ ഈ പറഞ്ഞതെല്ലാം നിങ്ങൾക്ക് കാണാൻ കഴിയും...❤
അപ്പച്ചേട്ടൻ എത്ര മനോഹരമായാണ് മലയാളം പറയുന്നത്. നല്ല ഭാഷ 👌
Riyas bai😍... പറഞ്ഞത് ശരിയാണ്👍 നാട്ടിൻപുറങ്ങളിൽ പൊതുവെ നല്ല സ്നേഹമുള്ള മനുഷ്യരാണ്. അത് കൊണ്ട് തന്നെ അവർ ഉപയോഗിക്കുന്ന ഭാഷയിലും ആ സ്നേഹം തീരിച്ചറിയാൻ സാധിക്കും.... തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ💕
വർഷത്തിൽ ഒരു വീഡിയോ മാത്രം ഇടുന്ന team kollam പോളിയാണ്..
വളരെ നന്നായിരിക്കുന്നു കാരണം ലളിതമായ ഭക്ഷണം
വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
ഒരുപാട് സന്തോഷം 💖💖
❤നല്ല ഭക്ഷണം ആണ്..... 👍
വിഡിയൊ കണ്ടതിനും❤ee suportinum ഒരുപാട് നന്ദി 🙏
Orupadu thavana kazhichittund.......ullichammanthi appam combination super anu...kurachu nalla manushar....leelachaidey kada ❤❤
Hai Kannan Nair,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല അനുഭവങ്ങൾ പങ്കുവച്ചതിനും ഒരുപാട് നന്ദി 🙏
ഒരുപാട് സന്തോഷം ❤❤
ടീം എന്റെ കൊല്ലം....
പോരട്ടെ പോരട്ടെ വീഡിയോകൾ ഇങ്ങനെപോരട്ടെ........
എല്ലാവിധ ആശംസകളും... ❤️❤️❤️❤️.....
Hai Paulijames,, ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤
ഇതുവരെ ഈ കടയിൽ കയറിട് ഇല്ല പക്ഷേ ഒന്നു പോകണം ഈ വീഡിയോ കണ്ടപ്പോൾ
Hai,, വിഡിയൊ കണ്ടതിനും❤ee suportinum ഒരുപാട് നന്ദി 🙏
പാവങ്ങൾക്ക് കണക്ക് തെറ്റിക്കാതെ പൈസ കൊടുത്തേക്കണേ 😊😍
Manushyathwam, athane ettavum valiya laabham, Daivathinte krupayulkavarkke ethokke saadhyamakoo, God bless you.
ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤❤
സൂപ്പർ.. സൂപ്പർ..
എന്റെ ഭാര്യയുടെ വീടിന്റെ സമീപം ആണ് ഈ കട അവിടെ എല്ലാവരും ഒന്നു പോകണം
Very interesting people , they make it well, blessings..
Ee Ammaye istappedunnavar ivde common ❤👍
കലഞ്ഞൂർ മഹാദേവൻ ഞങ്ങളുടെ സ്വന്തം ദേവനും സ്വന്തം അമ്പലവും. ഇപ്പോൾ ഒരുപാട് മിസ്സ് ആകുന്നു. വിവാഹം വരെ മിക്കവാറും ദിവസങ്ങളിൽ പോയിരുന്നു. ഇനിയും നാട്ടിൽ വരുമ്പോൾ തീർച്ചയായും ക്ഷേത്രത്തിലും കടയിലും പോകണമെന്നു കരുതുന്നു.
Team... Kollam...... സൂപ്പർ..... 👌👌😃😃😃
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 🥰
അല്ലാഹ് അനുഗ്രഹിക്കട്ടെ
ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤❤
Ernakulam മുതൽ വടക്കോട്ട്
ഇതുപോലെ ഉള്ളവർ /അഹരാം സെപ്പനോം
ഈ വിലക്ക് വിറ്റാൽ മുതലാകുമോ എന്ന ചോദ്യത്തിന് - വലിയ ത്യാഗമൊന്നുമല്ല അവിടെ ചെയ്തത് എന്ന മറുപടി ❤
പൈസ എത്രായാലും നല്ല സ്വദുള്ള ഭക്ഷണം ആസ്വദിച്ച് തിന്നണം❤❤❤
ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് അവർ 😊ഭക്ഷണവും നല്ലതായിരുന്നു
Ente naadu annu, Thrikalanjoor
മോട്ട തല അടിപൊളി വീഡിയോ സൂപ്പർ അമ്മ 👌👌👌🤓💯
താങ്ക്സ്സുണ്ട് ബ്രോ...😍 അമ്മയെയും കടയെയും സപ്പോർട്ട് ചെയ്യുന്നതിന്റെ കൂടെ ഞങ്ങളെയും പരിഗണിക്കണേ❤
സൂപ്പർ
അടിപൊളി 🥰👌👌
Hai Reshma James,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ🙏
ഈ വെള്ളപ്പ തിൻ്റെ റെസിപി ഒന്ന് പറഞ്ഞു തരുമോ.
yes
pachari oru 6bhour kazhuki kuthirkan iduka.atinnu shesham ari nannayi arach edukukuka .ihiri maveduth kappi kachi cherkuva. njan thengavellathil ithiri yeastum 1 spoon sugarum cherth pulippich edukuva.kappi kachiyathum thengayum thengavellavum koodi cherth nannayi arach edukuva.mixy chiodavaruth .chiodayal thanutha vellam chert arakuva after 4To6hrs mavu pulich kazhyiumbol avachyathinu upp cherth appam chuduka.mavu mukslil ninnn eduth chudanam
Ntte Ammumma❤
Hi Vinu bro🥰..... നല്ല സ്നേഹമുള്ള അമ്മൂമ്മയാണ് ❤....അത് കൊണ്ട് തന്നെ ആഹാരത്തിനും രുചി കൂടുതലാണ്💕....ഞങ്ങൾ വന്ന ദിവസം അവിടെ കണ്ടില്ലല്ലോ?
@@Endekollam njan jolide avishathin pooyatharunu
swargathinte avakashikal ❤
ടീം കൊല്ലത്തിന് പരിപാടി സബ്സ്ക്രൈബ് ചെയ്തിട്ടും ഇതുവരെ ചാനലിൽവരുന്നില്ല ഫ്രം Tvm
Njan Varum. Enikum kashikanam
Super ❤❤❤... Kunju kachavadam konju labham..
Hi Prageesh bro🥰..... സ്ഥലം എവിടെയാണ്? ഇത് പോലെയുള്ള കൊച്ച് കടകൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ തീർച്ചയായും പറയണേ👍.... Thank uuuu sooo muchhhh for ur comment and support- Team Kollam❤
@@Endekollam urappayittum parayam... Njan valakom aduthu policodu.... Ningal avide oru video cheithittundu...
Videos continue chayuu😊
Bro പുതിയ വീഡിയോ ഒന്നും ഇല്ലേ
എന്റെ വീടിന്റ അടുത്താണ് ✌️
Hi🙋♂️.... നാട്ടുകാരായ നിങ്ങൾ ഒരോരുത്തരും നൽകുന്ന പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇത് പോലെ നല്ല ഭക്ഷണം വിളമ്പുന്ന കൊച്ച് കടകൾ പുറംലോകം അറിയുന്നത്👏... നാട്ടിൻപുറത്തെ നല്ല ഭക്ഷണം വിളമ്പുന്ന കൊച്ച് കടകൾ നിലനിർത്താൻ നിങ്ങളുടെ സഹകരണം അവർക്ക് തുടർന്നും നൽകുമെന്ന് പ്രതീക്ഷിക്കുന്നു🙏.....Team Kollam👍
@@Endekollam തീർച്ചയായും 👍
Anyway superb guyzzz🥳
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Ente kollam bross. Sugaaaano? 👍👍💐
സുഖമായിരിക്കുന്നു 😊ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤❤
Pandu e channel sthiramay kanumayirunnu. Pinne enna kanan pattiye
Team kollam👏👏
Hi🙋♂️... thank uuuu for ur comment and support👍. Advanced Happy Christmas and a Prosperous New Year wishes to u & family- Team Kollam🥰
വെള്ളെപപ recipe pls
Super❤️💕
വ്ലോഗ് ഒന്നും ഇല്ലല്ലോ
👍👍👍 സൂപ്പർ 👍👍👍❤❤❤❤
Natural 5⭐ Hotel
Supper
Ammachiii 😘😘😘😍😍❤❤
good
Super 😊
ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖
Adress edu...Google map ayalum mathi😊
Sherie bro😍.... Location details description box il undayirunnu...no probs onnu koode ivide idunnu....near Kalanjoor Siva Temple, Pathanamthitta dist.
maps.app.goo.gl/h76e2p9agVshLeBw5
ഇത് രണ്ടു മണി മുതൽ രാവിലെ 10 മണി വരെയാണ് കട...😊
ഈ കടയുടെ സമയക്രമം എന്താണ് ?
Hi bro❤.... തിങ്കളാഴ്ച അവധി... ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ വെളുപ്പിന് 12 മണി മുതൽ രാവിലെ 10 മണി വരെ ആണ് ഈ കൊച്ച് കടയുടെ പ്രവർത്തന സമയം.... ലൊക്കേഷൻ ലിങ്ക് കൊടുത്തിട്ടുണ്ട്...എങ്കിലും ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു...👍
maps.app.goo.gl/h76e2p9agVshLeBw5
bai
ningalavidaya
kanunillalo
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
videos cheyyunnathu kuravanu bhai,, ഉഷാറാക്കാം😊
👍👍
വിഡിയൊ കണ്ടതിനും❤ee suportinum ഒരുപാട് നന്ദി 🙏
Supar
ഹായ് ടീം കൊല്ലം ഇപ്പോൾ നിങ്ങളുടെ വീഡിയോ ഒന്നും കാണാറില്ലല്ലോ എന്തുപറ്റി, നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന കുറച്ചുപേരുണ്ട് അവരെ നിരാശപ്പെടുത്തരുത്
❤♥️🤘
വിഡിയൊ കണ്ടതിനും❤ee suportinum ഒരുപാട് നന്ദി 🙏
❤❤
😋😋😋😋😋😋super
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏സന്തോഷം 💖
❤❤
Hai Quilon tastiez Machane,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Kullapully leelachechide chiri amak❤
Hi Nadhiya🙋♂️..... ലീലാമ്മച്ചിടെയും കൊളപ്പുള്ളി ലീലചേച്ചിടെയും ചിരി ഒരു പോലെ... അത് ശരിയാണല്ലോ...😊 nice comparison👏 ... ഇത് പോലെ ഞങ്ങളുടെ മറ്റ് വീഡിയോസും കണ്ടിട്ട് കമന്റ് പോസ്റ്റ് ചെയ്യണേ... thank uuuu for ur comment and support - Team Kollam 👍
@@Endekollam 👍
❤❤
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
👍🙏
👍🏼👍🏼👍🏼👍🏼👍🏼
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏സന്തോഷം 💖
all the best
ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
മൊത്തത്തിൽ ഒരു " മുട്ട " confusion ആണല്ലോ🤭
കണക്ക് തെറ്റിക്കാൻ നോക്കിയതാ😉
Location
Near Kalanjoor Temple, Kalanjoor, Pathanamthitta Dist.
Location maps.app.goo.gl/h76e2p9agVshLeBw5
❤
Hai Ashasanal വിഡിയൊ കണ്ടതിനും❤ee suportinum ഒരുപാട് നന്ദി 🙏
മോട്ടറിലെ വെള്ളം ഉപയോഗിക്കരുതു അതു ശരിയല്ല വെള്ളം കറങ്ങി വരുന്നതല്ലെ
Hai Remasan Sathyan,, വിഡിയൊ കണ്ടതിനും❤അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
താങ്കൾ കാര്യം മനസ്സിലാക്കി പറഞ്ഞതാണെന്നറിയാം😊
എങ്കിലും comment വായിക്കുന്നവരുടെ കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ്,
മോട്ടറിലെ വെള്ളം എന്നതുകൊണ്ട് അമ്മ ഉദ്ദേശിച്ചത് പൈപ്പുവെള്ളം ഉപയോഗിക്കാറില്ല എന്നാണ് ❤
Paisa kanake kuttiya alude Motta kuttyo
വിഡിയൊ കണ്ടതിനും❤കമന്റിനും😊ഒരുപാട് സന്തോഷം 💖💖
വില പറയുന്ന ozhivakkamarunnu
വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
ഒരുപാട് സന്തോഷം 💖💖അഭിപ്രായത്തെ മാനിക്കുന്നു 🙏
price is too low. the owners are loosing health
Hi Sir🥰.... u said it right, they are least bothered about profit👏; their motive is to serve good food at reasonable price👍. May God give them good health for fulfilling their good intentions💕 - Team Kollam❤
എൻ്റെ തമ്പുരാനേ ,ഇത്തരത്തിലുള്ള വീഡിയോ ഒന്നും ചെയ്യരുത്. വീഡിയോ കണ്ട through out സമയവും കൊതി കൊണ്ട് വായിൽ വെള്ളമായിരുന്നു.
മുട്ടരജ്ഞൻ കാണണ്ട😂
എനിക്ക് നിങ്ങളുടെ ചാനൽ ഇഷ്ടമാണ്... പക്ഷേ ഈ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം പട്ടി വെള്ളം കുടിക്കുന്നമാതിരി അത് പറ്റില്ല സഹിക്കാൻ..
പക്ഷേ ഇന്ന് അങ്ങനെ അറപ്പ് ഉണ്ടാകുന്ന ഒന്നും ഇല്ല... അടുത്ത vlog കണ്ടിട്ട് subscribe ചെയ്യൂ
❤❤❤❤
Hi Helen🙋♂️.... thank uuuu for ur comment and support - Team Kollam ❤
❤❤❤
Hai Nandhu bhai ഒരുപാട് സന്തോഷം 🥰🥰സ്നേഹം 💖
❤❤
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏സന്തോഷം 💖
❤❤❤❤