കണ്ണീരോടെയുള്ള നിന്റെ നിയോഗത്തിന്റെ Date- കൾ എഴുതി വച്ചോ,അത്ഭുതം ഉടനെ കാണാം/Kreupasanam mathavu/Yesu

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 429

  • @handle-e6k
    @handle-e6k Месяц назад +5

    കർത്താവെ മാതാവേ എല്ലാം കട ങ്ങളും വിടാൻ കൃപ നൽകേണമേ എങ്ങനെ എന്നു എനിക്ക് അറിയില്ല കർത്താവെ എല്ലാം ഞാൻ അവിടെ ഏൽപ്പിക്കുന്നു കാത്തു കൊള്ളേണനെ ആമേൻ 🙏🙏🙏🙏🙏🙏

  • @anishmathew8856
    @anishmathew8856 Месяц назад +3

    അമ്മേ കടങ്ങൾ തീർത്തു തരണമേ

  • @NaliniSugunan
    @NaliniSugunan Месяц назад +2

    പിതാവേ എന്നോടു കൂടെയുണ്ടായിരിക്കണമേ അമ്മേ പുത്രനോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @jairanivinod2630
    @jairanivinod2630 Месяц назад +2

    അമ്മെ മാതാവെ ഞങ്ങളുടേയം മൂത്ത മകളുടെ യും കടങ്ങൾ തീർത്തു തരേണമെ

  • @sobhanavm2437
    @sobhanavm2437 Месяц назад +4

    അമ്മേ മാതാവേ... എന്റെ മോനെ അനുഗ്രഹിച്ചു ഇനിയും എല്ലാ കാര്യ ത്തിനും കൂടെ ഉണ്ടാകണേ... മാതാവേ... അമ്മയുടെ മാധ്യസ്ഥതയിൽ ഞങ്ങളുടെ വീടും സ്ഥലവും തരണേ.

  • @Mariyav3
    @Mariyav3 Месяц назад +3

    അമ്മേ കട ബാ ധ്യ തിയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും അമ്മേ സമർപ്പിക്കുന്നു 🙏

  • @LucyPoulose-b3b
    @LucyPoulose-b3b Месяц назад +2

    എന്റെ മാതാവേ എന്റെ മകൾ ക്ക് ഠഇട്ടിപരീക്ഷ എഴുതി വിജയം നേടുന്നതിന് വേണ്ടി ഈവർഷംരണ്ടായരത്തിഇരുപത്തിനാല്അവസാനിയ്ക്കുന്നതിനുമുൻപ്ആവശൃമായകൃപനൽകിപരിശുദ്ധകുർബാനയോടെമൻപിൽഞാൻസമർപ്പിയ്ക്കുന്നുകൈവിടരുതെആമകളെ❤❤❤❤❤

  • @RosyPaul-n2p
    @RosyPaul-n2p Месяц назад +2

    അമ്മെ പരിശുദ്ധ അമ്മെ എന്റെ ശാരീരികവേദനകൾ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കേണമെ🙏🙏🙏

  • @athikvt3299
    @athikvt3299 Месяц назад +2

    എൻ്റെ മാതാവെ എല്ലാവരെയും കാത്തു കൊള്ളണമേ🙏🙏🙏 എൻ്റെ നാടു വേദന മാറ്റണമേ ഇനിയും ഒരിക്കലും നാടു വിന് അസുഖം വരുതെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏

  • @santhasivan6765
    @santhasivan6765 Месяц назад +2

    അമ്മേ മാതാവേ എന്റെ പലിശ കടത്തിൽ നിന്നും എനിക്ക് ഒരു വിടുതൽ നൽകി ഒരു സമാധാനം തരണമേ അമ്മേ കൈവിടരുത്തമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @preethashiyana5451
    @preethashiyana5451 Месяц назад +1

    🙏🙏🙏🙏🙏 മാതാവേ പരിശുദ്ധ അമ്മേ എന്ന കാത്തുരക്ഷിക്കണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll Месяц назад +2

    അമ്മേ മാതാവേ അനവധി രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ❤

  • @gracyjose9312
    @gracyjose9312 Месяц назад +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ ഒക്ടോബർ 26ന് മുമ്പ് എല്ലാം സാധിച്ചു തരണേ ഞാൻ സാക്ഷ്യം പറഞ്ഞോളാമേ

  • @SheejaGeorge-yd8bu
    @SheejaGeorge-yd8bu Месяц назад +3

    അമ്മേ മാതാവേ ഒക്ടോബർ 25നെ എനിക്ക് 2കടങ്ങൾ കൊടുത്തു തീർക്കണം മാതാവേ അതിനുള്ള വഴി തുറന്നു തരേണമേ 🙏🙏🙏

  • @messifen4414
    @messifen4414 Месяц назад +1

    Ammae Mathavae ante Unnimone rekshikenamae Ammae Mathavae Amen 🙏

  • @sreejaa5035
    @sreejaa5035 Месяц назад +2

    മാതാവേ കടബാധ്യതയാൽ ശ്വാസം നിലച്ച അവസ്ഥയാണ് ഒരു വഴി തുറന്നു തരൂ അമ്മേ

  • @sahalkumar870
    @sahalkumar870 Месяц назад +1

    അമ്മേ എന്റെ ചേട്ടനേയും മക്കളെയുംകാത്തുകൊള്ളേണമേ
    ഞങ്ങളുടെ കടങ്ങളത്തീർകന്നുള്ള ജോലി എന്റേ ചേട്ടന് ഉണ്ടാകേണമേ എന്റെമാകളെകാത്തുകൊള്ളേണമേ ആമീൻ❤❤❤

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Месяц назад +1

    മാതാവേകുടേ ഉണ്ടാകണമേ

  • @messifen4414
    @messifen4414 Месяц назад +1

    Ammae Mathavae ante Kannan mone rekshikenamae Ammae Mathavae Amen 🙏

  • @anetaaneta4062
    @anetaaneta4062 Месяц назад +1

    അമ്മേ ഒരായിരം നന്ദി ഈയൊരു വഴി കാണിച്ചു തന്നേനെ 🙏🙏🙏🙏🙏

  • @ashishkurian1958
    @ashishkurian1958 Месяц назад +2

    Amme Mathave cure my afflictions and bless me to do my job efficiently with out any disturbance and give me good sleep with out any disturbance.

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho Месяц назад +2

    എന്റെയും മക്കളുടെയും ജീവിതത്തിൽ അമ്മ കടന്നുവന്ന അനുഗ്രഹിക്കണേ

  • @mayasatheesh563
    @mayasatheesh563 Месяц назад +2

    എന്റെ അമ്മേ

  • @messifen4414
    @messifen4414 Месяц назад +1

    Ammae Mathavae ante Ponnuvinu neet kittenamae Ammae Mathavae Amen 🙏

  • @CjvjvYxig
    @CjvjvYxig Месяц назад +1

    Ente sangadangal niyogangal sadichu tharename mathave jessnakku jolly kittane mathave thirukumaranode parayane mathave.

  • @rocilyjohn5656
    @rocilyjohn5656 Месяц назад +2

    അമ്മേ മാതാവേ കൃപാസനം വരപ്രസാദ മാതാവേ അങ്ങയുടെ കരങ്ങളിലേക്ക് എൻറെ കുടുംബത്തെ ഏൽപ്പിക്കുന്നു ദൈവഭയമുള്ള മക്കളായി തിന്മയുടെ ഉപേക്ഷിച്ച് നന്മതിന്മകൾ തിരിച്ചറിഞ്ഞ് ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മരിയൻ ഉടമ്പടിയുടെ സ്ഥിര സാക്ഷിയാക്കി ഞങ്ങൾ മാറ്റണമേ അമ്മ മാതാവേ നിരാശയിൽ നിന്നും വെറുപ്പിന് നിന്നും ഈ കുടുംബത്തെയും ഇതുപോലെ ദുരിതമനുഭവിക്കുന്ന മക്കളെയും അമ്മമാരുടെ ചേർത്ത് പിടിക്കണം ഭയം കൂടാതെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാൻ എല്ലാ കുടുംബനാഥൻ മാരെയും അനുഗ്രഹിക്കണമേ ലോകത്തിൻറെ മുൻപിൽ അങ്ങേ ഏറ്റു പറയാനുള്ള കൃപ നൽകണമേ മനുഷ്യന് ആശ്രയിക്കാതെ ഭയപ്പെടാതെ ദൈവപരിപാലനയിൽ പൂർണ്ണമായി ഏൽപ്പിച്ചത് ആശ്രയിക്കാനുള്ള കൃപ തരണമേ ദുഃഖ നിരാശയ്ക്ക് അടിമപ്പെട്ടു വരുന്ന മക്കളെ പരിശുദ്ധാത്മ ശക്തിയാൽ നിറയ്ക്കണമേ ജീവിക്കാനാവശ്യമായ ഒരു കൊച്ചു ഭവനവും ചെറിയ സ്ഥിര വരുമാനം ഞങ്ങൾ തരണമേ അമ്മയുടെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടിയും ഇതുപോലെ ദുരിതമനുഭവിക്കുന്ന മക്കൾക്ക് വേണ്ടിയും അമ്മ മാതാവേ മാധ്യമം പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho Месяц назад +2

    അമ്മേ ഒക്ടോബർ 1 തീയതി എനിക്ക് സ്വന്തം സ്ഥലവും വീടും വാങ്ങാൻ എന്നെ അനുഗ്രഹിക്കണേ മാതാവേ ente എല്ലാ അസുഖം മാറ്റിതരണേ എനിക്ക് ആരോഗ്യത്തോടെ ജോലിക് പോകാൻ എനിക്ക് സാധിക്കണേ അമ്മേ അനുഗ്രഹിക്കണേ

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho Месяц назад +2

    Ente അമ്മേ എനിക്ക് കാൻസർ ആണെ അമ്മേ എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ട് മാതാവേ ആൽമഹത്യ ചെയ്യാൻ പേടിയാവുന്നു ente അസുഖം മാറ്റി ആരോഗ്യത്തോടെ ജീവിക്കാൻ കൊതിയാവുന്നു അമ്മേ എന്നെ അമ്മയുടെ പ്രേതീക്ഷീകരണപ്രർത്ഥനയിൽ എന്നെയും സാക്ഷ്യക്കണമേ ആമേൻ

  • @bindhus2834
    @bindhus2834 Месяц назад +1

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @SaniAugustine-n3q
    @SaniAugustine-n3q Месяц назад +1

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ 🙏🙏🙏

  • @Sreeja-mw3db
    @Sreeja-mw3db Месяц назад +1

    അമ്മേ മാതാവേ ഓഗസ്റ്റ് 9.ഈശോയെ കാത്തകൊള്ളണേമ്മേ

  • @BabyJose-y3o
    @BabyJose-y3o Месяц назад +1

    Hallelluyya❤ amen 🙏 🙌 👏 ❤️

  • @jairanivinod2630
    @jairanivinod2630 Месяц назад +2

    അമ്മെ കടം മൂലം വിട് വിൽക്കേണ്ടി വന്നു സ്വന്തമായി ഒരു വിടുവാങ്ങാ നു ള്ള സാമ്പത്തികം തരേണമെ

  • @rachelthomas2712
    @rachelthomas2712 Месяц назад +1

    Ente krupasana mathave ente udapady neyoga dateamma kanana✝️✝️✝️🙏🙏🙏🙏amen

  • @sheejakp8086
    @sheejakp8086 Месяц назад +1

    അമ്മ മാതാവേ 3 date കൾ എഴുതി വയ്ക്കുന്നു,കൂടെ നിന്ന് നല്ല വഴികളിലൂടെ നടത്തണമേ 🙏🙏 ദൈവ നിശ്ചയം നടത്തണമേ 🙏🙏🙏

  • @SimiM-ep6ph
    @SimiM-ep6ph Месяц назад +1

    അമ്മയെ സഞ്ചാരിമാതാവേ ഞാൻ മൂന്ന് ദിവസത്തേക്ക് ഒരു അപേക്ഷ ഞാൻ അപേക്ഷിച്ചിട്ടുണ്ട് മൂന്ന് ദിവസങ്ങൾ എന്റെ മനസ്സിൽ ഞാൻ ഒരു കാര്യം ആഗ്രഹിച്ചുകൊണ്ട് എനിക്ക് സാധിച്ചു തരേണമേ എന്നാൽ എന്റെ കണ്ണിലെ കണ്ണുനീര് ഒഴിഞ്ഞുമാറുള്ള അമ്മേ മാതാവേ എല്ലാ വേദനകളും പ്രയാസങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ എന്റെ ദുഃഖങ്ങളും പ്രയാസങ്ങളും ഇല്ലാതെ എനിക്ക് വേറെ ആരും ഇല്ല അമ്മയെ സഹായിക്കുവാൻ അമ്മ എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😭😭🙏🙏🙏🙏🙏

  • @messifen4414
    @messifen4414 Месяц назад +1

    Ammae Mathavae Vinay antaduthu thirichu varenamae Ammae Mathavae Amen 🙏

  • @BabyJose-y3o
    @BabyJose-y3o Месяц назад +1

    Halleluya amen 🙏

  • @maryjohn8555
    @maryjohn8555 Месяц назад +1

    Jesus bless my son Nitin with a job. Protect him from all dangers. Mother Mary protect my child from all dangers and be with him always.

  • @Sreejaya-l7d
    @Sreejaya-l7d Месяц назад +1

    അമ്മ മാതാവേ.... ജീവിക്കാനുള്ള മോഹം ഇല്ലാതാവുകയാണ്.... മനസ്സ് അത്ര യേറെ... ഭാര പെടുകയാണ്.... തളർന്നു പോവുകയാണ്.... എന്തു ചെയ്യണം എന്നറിയാതെ...

  • @jeenageorge6679
    @jeenageorge6679 Месяц назад +1

    Amme madave yeneku aapathu varan pokunnathu yellam thatti matti kalayuvan yedavaruthane🙏amen

  • @SushmaGupta-fc2oi
    @SushmaGupta-fc2oi Месяц назад +1

    Praise the Lord Krupasanam Amme Mathave Ente Veedu vilppichu tharane yesuvinodu madhyastham vahichu prarthikename Amen Hallelluja

  • @shynibinu4260
    @shynibinu4260 Месяц назад +1

    Amme anungrehikane🙏🏻♥️🙏🏻♥️

  • @florydavis6169
    @florydavis6169 Месяц назад +1

    Amme mathave ente prarthna kelkkaname kiveedale amme mathave 🙏🙏🙏🙏🙏sahayikkan vegam varename 🙏🙏😊

  • @shyjaaugustine3123
    @shyjaaugustine3123 Месяц назад +1

    സെപ്റ്റംബർ 30നുള്ളിൽ അമ്മേ മാതാവേ isoye മക്കൾക്കു visa കിട്ടാൻ കരുണകാണിക്കണേ isoye മാതാവേ കാക്കണേ

  • @sivaanand898
    @sivaanand898 Месяц назад +2

    30 9. 2024 എനിക്ക് കിട്ടാനുളള രൂപ കിടണം. ആമേൻ .🙏🏽🙏🏽🙏🏽

  • @joygeorgethayil2621
    @joygeorgethayil2621 Месяц назад +1

    Amma Mathava anugrahikanama sahayikanama Daivama Nani

  • @vincyjoseph7642
    @vincyjoseph7642 Месяц назад +2

    എന്റെ അമ്മേ ഞങ്ങളുടെ ടിനോയിക്ക് നവംബർ 15-ന് മുമ്പായി uk യിൽ സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ... ആമേൻ... 🙏🙏🙏🙏🙏🙏

  • @SubilaluLalu
    @SubilaluLalu Месяц назад +1

    Sept.25 ന് ഞാൻ കടം മേടിച്ച പണം തിരിച്ചു കൊടുക്കേണ്ട ദിവസംആണ്.. അന്ന് എനിക്ക് ഈ കടം കൊടുത്തു തീർക്കാർ ഒരു വഴി തെളിയിച്ചു തരേണമേ.. കർത്താമേ... അമ്മയുടെ മധ്യസ്ഥയിൽ: എല്ലാം പ്രശ്നങ്ങളും തീർത്തു തരേണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sherly-zs1go
    @Sherly-zs1go Месяц назад +1

    ഡിസംബർ ഡിസംബർ 25 മുമ്പായിട്ട് മാതാവേ ഞങ്ങളുടെ താമസിക്കുന്നതാണ് മാതാപിതാക്കൾക്ക് അത് തരുവാനുള്ള കൃപ നൽകണേ

  • @mollyshaji-j8r
    @mollyshaji-j8r Месяц назад +1

    Amma mathave ente bharthavinte cancer mattitharename amme. Ammayude japamalaralikku munpayi tubukal mattithannu ralikku pankukollan Amma anuvadikkename amme

  • @jairanivinod2630
    @jairanivinod2630 Месяц назад +1

    അമ്മെ മാതാവെ ഇളയ മകൾക്ക് കാസർകോടി ലുള്ള ജോലി അവൾക്ക ശരിയാക്കി തരേണമെ

  • @maryjohn8555
    @maryjohn8555 Месяц назад +1

    Jesus bless Johnson with good health and a job. Bless him with a life partner.

  • @jmv5384
    @jmv5384 Месяц назад +1

    എന്റെ അമ്മേ ഒക്ടോബർ 17 നു മുൻപ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി ഞങ്ങൾക്ക് സമാധാനത്തോടെ കുടുംബജീവിതം നയിക്കുവാൻ സഹായിക്കണമേ. ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @sobhanavm2437
    @sobhanavm2437 Месяц назад +1

    അമ്മേ.. ഞങ്ങളുടെ വീടും സ്ഥലവും തരണേ... അപേക്ഷിച്ചു കണ്ണീരോടെ പ്രാർഥിക്കുന്നു. നാലു വർഷമായി അമ്മേ. ഇനി ഞാനെന്തു ചെയ്യണം. ഒരു വഴി കാട്ടണ്. ജപ്തിയിൽ നിന്നും രക്ഷിക്കണേ അമ്മേ..

  • @lizyjacob4050
    @lizyjacob4050 Месяц назад +1

    Amme ente makalkke nalla kudumba jeevitham kodukkaname

  • @maryjohn8555
    @maryjohn8555 Месяц назад +1

    Jesus bless Elsina with good health and calm mind

  • @MercyJose-eo9pt
    @MercyJose-eo9pt Месяц назад +1

    Amma mathav my swassm mudel marunnathinu vendy afeshikanama amen

  • @JoleenaCj
    @JoleenaCj Месяц назад +2

    Amme soukkyam nalkanae.

  • @bigimoljoseph3431
    @bigimoljoseph3431 Месяц назад +1

    Mother Mary please help my son Melvin to focus on his studies and to be good in his math and physics and to get grades.
    Amen 🙏

  • @AuguStine248
    @AuguStine248 Месяц назад +1

    അമ്മേ മാതാവേ ഈ ആഴ്ച 25 sccaning ചെയുപോൾ അസുഖങ്ങൾ മറ്റി തരണം അമ്മേ അനുഗ്രഹിക്കണേ പോവാൻ ഉളള കരൃങൾ തടസ്സങൾ മറ്റി വഴി ഒരുക്കി തരണേ ഓപറേഷൻ ചെയാൻ ഉളള Date തരണമേ സഹായിക്കാൻ അമ്മേ ഉളളു നടത്തി തരുന്ന ഒരേ ദിവസകരൃങൾ ളും ഞാൻ ഒരു ആയിരം നന്ദി പറയുന്നു അമ്മേ മാതാവേ ഈശോ നോട് പറഞ്ഞു എന്ന അസുഖങ്ങൾ നിന്ന് നല്ല ജീവിതം തരണമേ കടങൾ വേദന കൾ മറ്റി തരണമേ അമ്മേ 😢🙏 എല്ലാ കരൃങൾ ളും നടത്തി തരുന്ന അമ്മേ എന്റെ ജീവൻ അമ്മേ ആണ് സഹായിക്കുനനത് അമ്മേ വീട്ടിൽ ലെ കടങൾ അടക്കൻ അപ്പച്ചൻ ന് ജോലി തരണമേ വഴി ഒരുക്കി തരണേ വേദന കണ്ണുനീർ ദിവസം മറ്റി തരണമേ അടുത്ത ദിവസം പോവാൻ ഉളള പയിസ ഇല്ല മരുന്ന് വാങ്ങാൻ ഉളള പയിസ യും ഓപറേഷൻ ഉളള കരൃങൾ ളും എന്ന സുഖപ്പെടുത്തി തരണമേ അമ്മേ മാതാവോ അപകടങ്ങൾ നിന്ന് സഹായം തരുന്ന അമ്മേ ഒരു ആയിരം നന്ദി 😢🌏🙏🙏

  • @vijishobinvijishobin4151
    @vijishobinvijishobin4151 Месяц назад +1

    Amen

  • @limsyjoy3935
    @limsyjoy3935 Месяц назад +1

    Amma mathava ente niyògale sweekarichu sadhippichut tharaname before 10th cot munpai anesthesia pj admissions government seat nali sadhippichu tharanuame thank you jesus

  • @josecyril27
    @josecyril27 Месяц назад +1

    Amme mathave karuna aayirikane

  • @jayasrees4790
    @jayasrees4790 Месяц назад +2

    Amme ente palluvedhana mattaname

  • @MercyJose-eo9pt
    @MercyJose-eo9pt Месяц назад +1

    Sheenak joly nalkey anughrighanama amen

  • @PrsheelaActor-jr8ff
    @PrsheelaActor-jr8ff Месяц назад +1

    അമ്മെ.... കഷ്ടപ്പെട്ട് മടുത്തു. എന്നെ ഒന്ന് സഹായിക്കാമോ? ഉടബടി എടുത്തത് മുടങ്ങി. വീണ്ടും അമ്മയുടെ അരികിൽ വരാൻ സാധിക്കുന്നില്ലാ.. വർക്കിന് പോകാൻ പറ്റുന്നില്ലാ.. പൈസയുടെ കഷ്ടത. എല്ലാം കൊണ്ടും. മടുത്തമ്മേ... ഒന്ന് സഹായിക്കണമെ.

  • @PankajVelayudhan
    @PankajVelayudhan Месяц назад

    അമ്മേ മാതാവേ പ്രതികരണം പാത്ര ആക്കേണമേ എന്റെ പ്രാത്ഥന കൈകൊള്ളണമേ

  • @bindhubs2301
    @bindhubs2301 Месяц назад +2

    Amme mathave njan udampadi eduthittttilla ente makalude marragini venti njan vasthu panayam vachu athu thirike edukkan enne sahayikkane amen

  • @sumageorge5182
    @sumageorge5182 Месяц назад +1

    എന്റെ മകന്റെ ജോലിയുടെ offer ലെറ്റർ പെട്ടെന്ന് കൊടുക്കണേ അമ്മേ 🙏🙏🙏

  • @akashkeshu7230
    @akashkeshu7230 Месяц назад +1

    എൻ്റെ മാതാവേ എൻ്റെ വിഷമം ഒന്നു കണ് എൻ്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരെ നല്ല മരുമക്കളാക്കി മറ്റേണമേ

  • @AjithaRatheesh-j3i
    @AjithaRatheesh-j3i Месяц назад +1

    മാതാവേ ഇപ്പം രതിഷ വരു കാശിന് അമ്മേ അവൻ ശാന്തം അകണാം പ്ലീസ് മാതാവേ ആൾ ശാന്തം അകണം ഇപ്പോൾ തന്നെ ശാന്തം അകണം അല്ലങ്കിൽ ഭയങ്കരം പ്രശ്നം ആരം അമ്മേ കൈവിടല്ല്

  • @shaibyjins2100
    @shaibyjins2100 Месяц назад +2

    Amme mathave ente monte visa 25/9/24 varaname🙏

  • @JANUKUTTYFOODVLOGS
    @JANUKUTTYFOODVLOGS Месяц назад +1

    എന്റ അമ്മെ 30ആം തീയതി 500000സാധിച്ചു തരണം ആമേൻ

  • @jessysabu5687
    @jessysabu5687 Месяц назад +1

    Amme mathave ente molke oru kunjine kodukkane this month

  • @sreekalam3137
    @sreekalam3137 Месяц назад

    അമ്മേ, എന്നിൽ കൃപ ചൊരിയണമേ 🙏🙏🙏

  • @joisygismon328
    @joisygismon328 Месяц назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
    A 2എക്സാം വിജയിക്കുന്നതിനുള്ളകൃപാവരംനൽകി അനുഗ്രഹിക്കണമേ

  • @albinsunil9298
    @albinsunil9298 Месяц назад

    മാർച്ച് മാസത്തിൽ 10-ാo ക്ലാസ് പരിക്ഷ ദിവസം
    ഭവനം പണി ഡിസംബർ മാസം
    ഇന്ന് മുതൽ ഞങ്ങളിൽപ്രവർത്തിക്കേണ്ട മേ എന്റെ നിയോഗങ്ങൾ സാധിച്ച് തരേണമേ

  • @MetildaJoseph-j4n
    @MetildaJoseph-j4n Месяц назад +1

    അമ്മേ എന്റെ സഹോദരിക്ക് ഒരു ഭവനം ഇല്ല വാടക വിട്ടിൽ ആണ് താമസിക്കുന്നത് ആ വീടു ഇപ്പോൾ മാറി കൊടുക്കണം എന്ന് പറഞ്ഞു അവൾക്കു കുറഞ്ഞ വാടകക്ക് ഒരു അമ്മയുടെ അനുഗ്രഹമുള്ള ഒരു ഭവനം കാണിച്ചു kodukename🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @selinmathew5529
    @selinmathew5529 Месяц назад +1

    Amme Monte ennode Sneha
    m tonnikkane

  • @ashapraveen9896
    @ashapraveen9896 Месяц назад +1

    അമ്മേ ഒക്ടോബർ chettan ജോലി റിസൈൻ ചെയ്യല്ലേ ലോൺ കഴിയുന്നത് വരെ യെങ്കിലും നിൽക്കാനുള്ള മനസ്സ് ഉണ്ടാകണേ അമ്മേ 😭😭😭🙏🙏🙏🙏🙏🙏🙏കാത്തു കൊള്ളണമേ അടുത്ത മാസം റിസൈൻ ചെയ്യും എന്നുള്ള മനസ്സ് മാറ്റാണമേ എന്തെങ്കിലും ഒരു അത്ഭുതം കാട്ടാണമേ അമ്മേ 🙏🙏🙏🙏🙏 കൈവെടിയല്ലേ

  • @AneeshAneesh-m1l
    @AneeshAneesh-m1l Месяц назад

    അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടും മാറി ജോലി നൽകാനും പ്രാർത്ഥിക്കുന്നു മാതാവേ വളരെ പ്രയാസം അനുഭവിക്കുന്ന ഈ സമയം അമ്മേ സഹായിക്കേണമേ ആമേൻ ആമേൻ

  • @SheebaShaji-f3j
    @SheebaShaji-f3j Месяц назад +1

    Amme madhave gulfil. Joli kittiyathinum. Sthalam. Vittukittuvanum. Kudumbathil anugrham. Kittuvan. Vendi. Prarthikunnu

  • @shyamalajoshy196
    @shyamalajoshy196 Месяц назад

    അമ്മേ മാതാവേ രക്ഷിക്കണെമെ🙏🏻🙏🏻🙏🏻🙏🏻❤❤❤ എന്റെ മക്കളുടെ പം നത്തിൽ നീ ഇടപെടണമെ

  • @MercyJose-eo9pt
    @MercyJose-eo9pt Месяц назад +1

    Amma mathave jaghlkvendy afeshikanama immanuvel josepna anughrighanama seminaril chernnu padikanulla thadesam marunnayhinu vendy afeshikunu sabathika kadem vedan saghikenama amen

  • @Ebroxff
    @Ebroxff Месяц назад +1

    മാതാവേ എന്റെ രണ്ടു മക്കൾക്കും ഇന്ന് സെപ്റ്റബർ 23 ന് 2024 ന് പരീക്ഷ ആണ് എളുപ്പം ഉണ്ടാകാൻ അമ്മേ അവരെ അനുഗ്രഹിക്കേണമേ

  • @sumageorge5182
    @sumageorge5182 Месяц назад

    എന്റെ മകൾക്ക് യോജിച്ച പങ്കാളിയെ വെളിപ്പെടുത്തണെ അമ്മേ 🙏🙏🙏

  • @gracy3912
    @gracy3912 Месяц назад

    അമ്മേ മാതാവേ രക്ഷിക്കണേ സമാധാനത്തിന്റെ രാജ്ഞി സമാധാനം തരണേ 🙏🙏🙏

  • @mayasatheesh563
    @mayasatheesh563 Месяц назад +2

    എന്റെ തിരുക്കുമാര

  • @vijithad4460
    @vijithad4460 Месяц назад

    രണ്ട് മക്കളും എല്ലാ വിഷയങ്ങൾക്കും ജയിക്കാൻ അനുഗ്രഹം ചൊരിഞ്ഞ് തരാണേ ലോക പിതാവേ പരിശുദ്ധ മാതാവേ യേശു ക്രിസ്തു 🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏❤️

  • @bellamartin41
    @bellamartin41 Месяц назад

    Amme mathave Ente molude vedana poornamayum Matti tharaname Amen 🙏

  • @sumageorge5182
    @sumageorge5182 Месяц назад +1

    എന്റെ പെൺ മക്കളുടെ യോജിച്ച വിവാഹം ഡിമാൻഡ് ഇല്ലാതെ പെട്ടെന്ന് നടത്തി തരണേ അമ്മേ 🙏🙏🙏

  • @LeenaBenny-tt1lt
    @LeenaBenny-tt1lt Месяц назад

    ദൈവമേ 🙏മക്കൾ ഉടബടി പ്രാർത്ഥനയിലേക്ക് കടന്നു വരാൻ കൃപ കൊടുക്കണമേ.. 🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 Месяц назад

    കർത്താവേ എൻ്റെ കുടുംബത്തോട് കരുണ്യ കാണിക്കണമെ ക്യപയാൽ നിറയ്ക്കണമേ 🙏🙏🙏❤️❤️❤️

  • @marysheeja6194
    @marysheeja6194 Месяц назад +1

    എന്റെ അമ്മേ ഇന്ന് നടക്കുന്ന ഇന്റർവ്യൂയിൽ മകന് ജോലി ലഭിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു

  • @dithyachinchu5627
    @dithyachinchu5627 Месяц назад

    അമ്മേ എന്റെ ജോലി സ്ഥിരം ആക്കണമേ.. അല്ലെങ്കിൽ വേറെ ഒരു ജോലി തരണമേ 🙏🙏🙏🙏യേശു നാഥാ ഇടപെടണമേ അമ്മ മാതാവേ 😍😍🙏🙏🙏🙏🙏🙏🙏🙏

  • @LucyPoulose-b3b
    @LucyPoulose-b3b Месяц назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെകടബാധൃതകളിൽനിന്ന്കരകയറാൻവേണ്ടിമകളുടെജേലിയിൽആണല്ലേആശ്റയിയ്ക്കുന്നത്അതിൽഉള്ളപ്ർറതിസന്ധികളുംതരണംചെചയ്യാൻകൃപനൽകണ

  • @omanababu5471
    @omanababu5471 Месяц назад

    എന്റെ അമ്മ മാതാവേ എന്റെ അപ്പുവിന്റെ തൃശീലങ്ങളും നല്ലൊരു മകനായി ജീവിക്കുവാൻ അമ്മ സഹായിക്കണമേ

  • @BinduVenugopal-x6m
    @BinduVenugopal-x6m Месяц назад +1

    Innathe divasam njan ammayil ente mone nerit elpichitanu thirike samadhanathode varunnath. Achan thailam ente monte shareerathil thottapol kai vachapol thanne avante asugham mariyathayi njan viswasikunnu. Amme aa thirusannidhiyil vannu sakyam parayan sadhikane. Ente kunjine kaivediyalle mathave 🙏🙏🙏

  • @Dersana-zr1jc
    @Dersana-zr1jc Месяц назад +1

    എന്റെ മോന്റെ ഇപ്പോഴത്തെ വിസ ക്യാൻസൽ ചെയ്തു പുതിയ വിസ അടിക്കുന്നതിനു ഒക്ടോബർ 10നു വാങ്ങി തരണേ മാതാവേ