എന്റെ ടാങ്കിലെ ചില ഗപ്പികൾ അടിയിൽ പോയി കിടക്കുകയാണ്. ഉറക്കം തൂങ്ങിപ്പോകുന്നത് പോലെ. ചിലത് കറങ്ങി കറങ്ങി ഓടി നടക്കുന്നു.. ഇതെന്ത് രോഗമാണ്.. അത് മാറ്റിയെടുക്കാൻ പറ്റുമോ
2 months back. Ente 2 beta fish dead aayippoyi .ee disease karanaman dead aayath.ann enikk engane care cheyyanam enn ariyillayirunnu.ippo manassilayi. THANKS BRO.
നീ പോളിയാണ് എന്റെ ഗപ്പി ഗപ്പി കളും അങ്ങനെ ചത്തു പോയിട്ടുണ്ട് അതുകൊണ്ടുതന്നെ ഞാൻ തീറ്റ over ayi കൊടുക്കാറില്ല ഇപ്പോൾ ഇനിയുമൊരു തീറ്റ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ എന്റെ കയ്യിലുള്ള തീറ്റ എല്ലാം തീർന്നു ഒരു വീഡിയോയുടെ ലിങ്ക് ഇട്ടാലും മതി
Bro yende guppy’s kunji vechit 2month Ayi ippolan adinn color vannad.njan kodukonnath food cheriya veleyude food an njammale naadil artimia princevine guppy bit ad polotha food illa bro I am from Karnataka Dakshina Kannada vittla
Bro ..guppy കുഞ്ഞുങ്ങളെ രാത്രി പല്ലി പിടിച്ചു കൊണ്ട് പോകുന്നതായി ശ്രദ്ധയിൽ പെട്ടു..ടാങ്കിൻ്റെ melil കൂടെ ഗ്രീൻ നെറ്റ്( construction sitileilum മറ്റും കാണുന്ന, കണ്ണി അകലം കുറവുള്ള) വിരിച്ചാൽ പ്രശ്നം ഉണ്ടോ!? ടാങ്ക് വീടിൻ്റെ അകത്ത് ആണ് പ്ലീസ് reply
Dropsy old video link ruclips.net/video/tHaKukDqILQ/видео.html
Bro സാധാരണ ഗപ്പികൾക്ക് വരുന്ന രോഗങ്ങൾ എന്തൊക്കെയാണ് .അതിനെ പറ്റി ഒരു video ചെയ്യാമോ?🤔🤔
guppy ✌
എന്റെ ജർമെൻ റെഡ് ഫുൾ ചത്തു പോയത് ഈ സെയിം ഇഷ്യൂ ആയിരുന്നു..
enta 5 goldfish inu ee deases undairunuu 1 year ago
all are died
i download the vedio
its so helpfull
Thanks bro to the good information😦😦😦😦
one of my guppy fry is floating but it has life
വിറയൽ രോഗം വന്നാൽ എന്ത് ചെയ്യണം
First like comment view
Lynej caract akkuga ennal entha
Please aathyamayi celkkunnatha
Bro guppyude nattallu vallayunund yenthkondaaa bro
Guppy tengil kottarama chadiyal vellam mattanno
Thanks bro enta guppies ee അസുഖം വന്നതാ kura ചത്തു poyi
Yenttethum ippazhum und chilathin... 😕🤕
Oo
Oo
Bro ee guppy de updation edane🙏🙏
Okay
Bro meen chattal vallam mattamo
എന്റെ കൈയിലുള്ള ഗപ്പികൾ
ഒരു അരിപ്പകൊണ്ട് പിടിച്ചാലുടനെ അതുചെറ്റുപോകുന്നു
Sajad Bro engane Ear ulla guppiesinte ear quality improve cheyyam ennulla oru video cheyy chetta
Molly fish nte (female) left side virthu irikkunnu entha reason
Good information 👌💗💗
Bro enike palatharam gappy undayirinnu but epole 3 high breede ollu 😭😭 ❤️💔💔💔💔💔💔💔💔💔💔💔💔💔💔💔💔 athe me marichapame valare sagadame Vannu😭😭
Eee breed guppyyude oru video cheyyumo plz. Nalla bhangiyund.
Okay
first view aa.
aarum tarkkikenda
.
എന്റെ ഒരു ഗപ്പികു സെയിം problem ഉണ്ട്
Pottassium permanganate എവിടെ ഉണ്ടാകും
Medical shop
Kalluppe itta vellatthil gappye ittaaalum eee roogam maarille?
ഞങ്ങളെ മീനുകൾക്കും ഇങ്ങനെയുള്ള രോഗം vann ചത്തു പോയി 😭😭
Kazhinja week ente oru male fighter nu dropse vannarunnu nalla rethiyil vayaru veerthi pinne chithambal ellam pongi athine njan treat cheythu 1 weeek eduthu motham maran food onnum kodukkathe kallu uppum as usual edunnathil minnu kurachude ettu athre cheythullu rekshapettu
എന്റെ ടാങ്കിലെ ചില ഗപ്പികൾ അടിയിൽ പോയി കിടക്കുകയാണ്. ഉറക്കം തൂങ്ങിപ്പോകുന്നത് പോലെ. ചിലത് കറങ്ങി കറങ്ങി ഓടി നടക്കുന്നു.. ഇതെന്ത് രോഗമാണ്.. അത് മാറ്റിയെടുക്കാൻ പറ്റുമോ
Ente platinum red bigearum dropsy vann chathu😭😭
Ayyo
Ganum experiment cheyyunnund,, platinum red big ear + jet black
Result entaha
@@miladmidhalbary4483 ath flop aaayi, But gaaan Pandora blue mosaic male+platinum red female cheyth result und
Ith kanda aa guppye corentine cheyyanam alle
Yes
Ente male guppy chathu poyi .Innale vedichathe ulloo
Cheta guppy kunjungale kureyennam orumich idunnadh kind prashnamundo
Thanks for information bro😍😍😍
Thank you bro ......
For the information
Chetta പൊട്ടാസ്യം permanganate എവിടെകിട്ടും plez
Food kodukunnathe kondalla water quality kondane .ithe bacteria infection kondeane igane varunnathe ..thettaya information kodukalle bro
Ente meenum we Rohan vannitt chathu poyi platinum big ear
സബ്സ്ക്രൈബ്, like, shere, cheyuka
2 months back. Ente 2 beta fish dead aayippoyi .ee disease karanaman dead aayath.ann enikk engane care cheyyanam enn ariyillayirunnu.ippo manassilayi. THANKS BRO.
Bro guppy food edukkunnilla endha cheyyandathu puthuyathayi kodunna jodi aanu food edukkathathu
Ende male guppykal fight cheyyunnu . Ennal fight cheyunathu nirthunilla .enthanu kaaranam?
നീ പോളിയാണ് എന്റെ ഗപ്പി ഗപ്പി കളും അങ്ങനെ ചത്തു പോയിട്ടുണ്ട് അതുകൊണ്ടുതന്നെ ഞാൻ തീറ്റ over ayi കൊടുക്കാറില്ല ഇപ്പോൾ ഇനിയുമൊരു തീറ്റ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ എന്റെ കയ്യിലുള്ള തീറ്റ എല്ലാം തീർന്നു ഒരു വീഡിയോയുടെ ലിങ്ക് ഇട്ടാലും മതി
Ikkaaa guppinde vayar churungii marikkunnadhinde reasonine kurich oru video cheyyuo
Okay
@@sajadkalikavu Tnx ikkaa
Chetta moina kadiyil medikan kittuvo atheraya rate reply please
Bro yende guppy’s kunji vechit 2month Ayi ippolan adinn color vannad.njan kodukonnath food cheriya veleyude food an njammale naadil artimia princevine guppy bit ad polotha food illa bro I am from Karnataka Dakshina Kannada vittla
Ente green cobra kum Moscow bluvinum ITU vannairunu
Please, how to plant water plant in guppy tank reply
Potassium permanganate itta vellom ethra days kazinju maattanam plz rplyyyy...
1 day
Tkuuuuuuu😍
Thanks bro....
Guppy pettannu chathu pokunnu andu cheyan
How much price valiya round bucket price washing tub ethra rupees aan parAnn tharoo
Ninte veedu evide
Guppy🐟🐟🐟💕💕💕😏😏
Bro ente ella meenukal um dead ayi,ella boxileyum.
Dropsy pettan padarnn pidikila bro. Internal parastic disease ann. Spread avila idann yendae experience
Yes exactly
Fish deworming endhengilum medicine name parayamo
Cheta fridge box engane bhagikam oru video plz
How to avoid snail in the water
Snail nallathanu
ഒരു water cabbage എത്ര മണിക്കൂർ വെയിൽ കൊള്ളണം
Bro ente ഗപ്പി കുഞ്ഞു ഇങ്ങനെ അസുഗം ഉണ്ട്
🤩
How to give good care for guppy babies
ചേട്ടാ infosoriya culture ചെയ്ത വെള്ളത്തിൽ fighter കുഞ്ഞുങ്ങളെ പോലെ ഗപ്പി കുഞ്ഞുങ്ങളെ വളർത്താമോ? Plz replay
No
Courier pattumooo
എന്റെ ഒരു ഗപ്പിക്ക് ഉണ്ട് ഇത് ഇനി വെള്ളം മാറ്റിയാൽ മതിയോ
April 20 sheesham aquarium shop & courier service thudangum 😍
Innu evening ende guppy ku dropsy pidipettitundu
Ear quality maintain cheyyan enthanu bro cheyyunnath
Thanks
🥰
എന്റെ albino red ഇപ്പൊൾ daily ഓരോന്ന് വീതം ചാവുന്നുണ്ട്, എന്ത് ചെയ്തു മാറ്റാൻ കഴിയും.
Saho Albino fishinu pradhirodhashakthi kuravaanu
@@krisanu777 bro, inn ee cmnt itt kaynju pneyum chath
Chetta guppy ethreyum food kazhikkumo
Guppy' slime aye dead avvonnu solution please
guppy whatsapp group ling tarumo
കല്ലുപ്പ് ഇടാമോ
മീനിന്റെ തല കുത്തിമറിയുന്ന രോഗം മാറാൻ എന്ത് ചെയ്യണം എന്റെ electric blue guppy , ഗപ്പി fry
ഇങ്ങനെ ചത്ത് പോയി
Chetta കല്ലുപ്പ് ഇട്ടുകൊടുത്താൽ രക്ഷപ്പെടുവോ...??
Colour stones is good for guppies pls reply
Good information
Same avastha ipoo
Ente kure guppykal ingane chattupoyi
ലൈവ് പ്ലാന്റ്സ് കൊറിയർ ചെയ്യാറുണ്ടോ???
Yes
Venno
Yep
Bro salt edunnath enthinann
Ee rokam vann ente full guppy dead aayi
First comment
Anada 100 guppy chatat I karanadalan
Mm
Ende 10 15 guppikal eemasam chathu
Bro tak
inte akath thanne potasium ozhichaal poooreee
No athu seen aakum
Thanks brother
ബ്രോ gappy ചത്തു പോകാൻ ഫുഡ് കേടുക്കാത്തത് പ്രശ്നം അവിലെ
Bro, Tetra cyclin use cheyyamo?
Yes
First
ചേട്ടാ എന്റെ guppy വളഞ്ഞിരിക്കുന്നു നേരത്തെ ഇതുപോലെ കണ്ടഒരെണ്ണം ചത്തുപോയി, എന്താകും കാരണം
Bro gridel worm kollavoo
Yes
guppy kodukaanundo
First like
Poda
E pottassium evide kittu bro?
മെഡിക്കൽ shop
Bro ..guppy കുഞ്ഞുങ്ങളെ രാത്രി പല്ലി പിടിച്ചു കൊണ്ട് പോകുന്നതായി ശ്രദ്ധയിൽ പെട്ടു..ടാങ്കിൻ്റെ melil കൂടെ ഗ്രീൻ നെറ്റ്( construction sitileilum മറ്റും കാണുന്ന, കണ്ണി അകലം കുറവുള്ള) വിരിച്ചാൽ പ്രശ്നം ഉണ്ടോ!? ടാങ്ക് വീടിൻ്റെ അകത്ത് ആണ് പ്ലീസ് reply
🤔🤔🤔🤔🤔🤔
What is dropsy
വീഡിയോ ഫുൾ കേൾക്കൂ
Guppiesinu preshnaville bro
Yes