ഗീരീഷേട്ടാ നിങ്ങൾ പൊളിയാ ഞങ്ങൾക്ക് എന്താണോ ആവശ്യം അതാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ ക്ക് കിട്ടി കൊണ്ടിരിക്കുന്നത് ഞങ്ങളിൽ നിന്ന് എന്താണോ നിങ്ങൾ ആഗ്രഹിക്കുന്നത് അത് നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം ഫുൾ സപ്പോട്ട് 7356 1142 24
Girish etta enik youtubil kure guppy channel und pakshe Enik kuduthal isham girishetante channel Aan Njan guppy varthunud e video kanditt nalla mattangal Ind my guppys
Chetta എനിക്ക് നിങ്ങളുടയെ ഒരു betta fish video കണ്ടിരുന്നു നിങ്ങൾ അടുത്ത വിഡിയോ ഇടുബോൾ athinay kanikkumo pinne betta oru bread ആകുന്ന വിഡിയോ ഇടുമോ plsss chetta 😢😢😢😢🙏🙏
ഗപ്പിയുടെ നിറം മങ്ങുന്നത് എന്തുകൊണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു എന്റെ ഗപ്പി ചത്തു പോകുന്നതിന് ഒരു കാരണമാണ് ചേട്ടന്റെ ഓരോ വീഡിയോയും എനിക്ക് വളരെ ഉപകാരപ്പെട്ടു ഗപ്പിയുടെനിറം പോകുന്നതിന് എന്തായിരിക്കും കാരണം ഒന്നു പറഞ്ഞുതരാമോ
ഗീരീഷേട്ടാ നിങ്ങൾ പൊളിയാ ഞങ്ങൾക്ക് എന്താണോ ആവശ്യം അതാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ ക്ക് കിട്ടി കൊണ്ടിരിക്കുന്നത് ഞങ്ങളിൽ നിന്ന് എന്താണോ നിങ്ങൾ ആഗ്രഹിക്കുന്നത് അത് നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം
ഫുൾ സപ്പോട്ട്
7356 1142 24
Thank you 👍👍👍👍
Please let me Hindi
@@guppyandpetsvlog love
Bro. Chettande no kayyil undo. Undegil yenikk tharumo plzz
@@irshuvlogs466 number enikkum tharumooo
ഗിരീഷ് ഏട്ടൻ ഫാൻസ് ലൈക് അടി
👍
@@guppyandpetsvlog number tha
Nice far ming gearish chetta
ഗപ്പി വളർത്തിയ എത്ര പേര് ഉണ്ട് ഉണ്ടകിൽ അടി ലൈക് 👍👍👍
👍
ഞാനുണ്ട്.....
ഞാനുണ്ട്
ഗപ്പി fans ഉണ്ടോ ❤️❤️❤️❤️
Pinneaallaa...nammallum guppy lover Anne..
njn guppy fan alla guppy pranthan aane 😎😎
@@smcreation6037 😆😆😆😆👍👍
@@nytzyt4716 😉😉
inte channel koodi ellrum support chyyane
ഗപ്പി വളർത്തലിലെ തുടക്കക്കാരനായ എനിക്ക് വളരെയധികം പ്രയോജനപ്പെട്ട video ആണ്.. നല്ല അവതരണം.. നിരവധി അറിവുകൾ..
Thank u
ഗിരീഷേട്ടൻ്റെ വീഡിയോസ് വളരെ ഉപകാരപ്രധമാണ്
👍
guppy kala eshtamolavar
100 like koduku😍
👍
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രധമായ ഒന്നാണ്. ഞാൻ അറിയാൻ കൊതിച്ചിരുന്ന കാര്യമാണ് ചോദിക്കാതെ തന്നെ അറിയാൻ പറ്റിയത് വളരെ നന്ദിയുണ്ട് ഗിരീഷ് ചേട്ടാ....
👍
Enikum
വളരെ നല്ലൊരു മെസേജ് ആയിരുന്നു. ശരിക്കും തുടക്കകാർക്ക് ഒരുപാട് ഗുണപ്രതം
👍
അടുത്ത വീഡിയോ guppy കുങ്ങുങ്ങള പട്ടന് വലുതാകുന്നു വീഡിയോ ഇടമോ...pls..😘😘I love guppies..🤩
Yes
Thanku Girish chetta
ചേട്ടന്റെ അറിവുകൾ ഒരുപാടു ഉപോയോഗപ്രദമാകുന്നു താങ്ക്സ്
👍
ഹാപ്പി
വേറെ ലെവൽ ഗിരീഷേട്ടാ പൊളിച്ചു
This is the best Channel for Guppy , simple Presentation 👏
👍
Ningal poli anu
👍
ഗപ്പി ഇഷ്ടം ഉള്ളവർ ലൈക്ക് adi.👍👍👍
Adipwli.. വിശദമായി പറഞ്ഞു thannu thanks
👍
Girish etta enik youtubil kure guppy channel und pakshe
Enik kuduthal isham girishetante channel Aan
Njan guppy varthunud e video kanditt nalla mattangal Ind my guppys
👍
എന്റെ ടാങ്കിൽ വെള്ളം മാറ്റിയാലും ഒരു 4days ആകുമ്പോൾ വെള്ളത്തിന്റെ മുകളിൽ ഒരു പാട പോലെ എണ്ണ മയം വരുന്നു അത് പോകാൻ എന്താ ചെയ്യണ്ടത്
Food ethanu
@@guppyandpetsvlog ആർട്ടീമിയ ആണ്
Adipoli chaatan😘😍
👍
ചേട്ടാ ഞാൻ തുടക്കക്കാരൻ ആണ് ഇതേ വിദ്യ പറഞ്ഞു തന്നതിന് വളരെ താങ്ക്സ് 😘😘
👍
Nhan manasil kanunad ഗിരീഷേട്ടൻ വീഡിയോയി കാണിക്കുന്നു
Thanks 😍❤️
👍
Ningalude ee video enikk upakarappettu thanks
👍
girishettan farm thudanganam ennulavar like addi mone girishettan muthan
👆💝💝💝
👍
ഈ വീഡിയോ എനിക്ക് വളരെ ഉപകരമായി ഗിരീഷേട്ടാ ❤️❤️❤️
👍
Kurach guppy valarthi kooduthal guppy undakkivar like adi
Ejjathi detailed video. Superb chetta. Iniyum ithu pole information ulla videos cheyyane❤️❤️❤️❤️❤️
👍
Prince ween guppykalk kodukkamo.ath koduthal nalla result kittumo
Kodukkam
Ee video kandathinu sesham enik guppikale nalla reethikk maintain cheyyan pattunnund...water change aayirunnu ivdathe oru cheriya problem undayirunnath...ippo water changeokke gireesh ettan suggest cheytha pole thanne proper aayi nadakknd...athupole thanne food kodukkanda reethiyum... THANKING YOU... GIREESH ETTA
👍
Chetta എനിക്ക് നിങ്ങളുടയെ ഒരു betta fish video കണ്ടിരുന്നു നിങ്ങൾ അടുത്ത വിഡിയോ ഇടുബോൾ athinay kanikkumo pinne betta oru bread ആകുന്ന വിഡിയോ ഇടുമോ plsss chetta 😢😢😢😢🙏🙏
Yes
Very useful video... orupaad naalathe samshayangal theernnu😍
👍
Superrrr 👌👌👌👍👍👍
👍
Girishetta vitil farm thudangunudo njan girishettante video kandittan elephant ear guppye vangiyath thanks girshetta
Guppy valarthal channel
Ear nu colour കുറവുള്ള ഗപ്പിക്ക് ear nu കളർ വരുമോ. നല്ല ഫുഡ് കൊടുത്താൽ artemia ozhich.
Yes bro, Spirulina കൊടുക്ക്. ഈ കാര്യങ്ങൾ മനസിലായെങ്കിൽ എന്റെ channel കണ്ടു നോക്കണേ എന്തെങ്കിലും ഉപകാരപ്പെടും
Varum
@@GuppyFreaks സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്(981). 🥰
@@nhskl5440 thanks
@@nhskl5440 videos ഒക്കെ കണ്ടു nokkane
ഗിരീഷേട്ടാ വീഡിയോ സൂപ്പർ ഞങ്ങൾക്ക് അറിയാത്ത കാര്യ ങ്ങൾ ഗിരീഷേട്ടൻ പറഞ്ഞു തരുന്നു good😍😍😍😍
ചേട്ടാ എൻ്റെ കയ്യിലുള്ള chilli mousaic ഗർഭിണി ആയതിനു ശേഷം female white colour ആയി ചത്തുപോകുന്നു പരിഹാരം ഉണ്ടോ
Reply tharanam pls
Ethra month aayi female
10 month
Innathe content pwli chettanum pwli an
👍
Adipoli
👍
ചേട്ടനിൽ നിന്നും കൂടുതൽ അറിവിന് വേണ്ടി കാത്തിരിക്കുന്നു.ശുഭദിനാശംസകൾ
👍
Giri shetta
girishettan namuk kure karyangal padipich thannu
Ubakara pretha Maya karyangal eniyum nalla karyangal paranju tharatte good leck
👍
Ee chettante ella vediosum kanunnavar like adi👍
👍
Kkkoo
നല്ല വീഡിയോ വളരെയതികം ഉപകാരപ്രദമായി സൂപ്പർ ,👍👍👍
👍
How to make moina video eddo plzz
Cheyyam
Video super👌👌👌chetta adipoli uppakaram👍👍👍👍
👍
Good video bro...❤️
👍
Super chetta poli iniyum upakaram ulla video iniyum edanam
👍
👌👌👌
👍
@@guppyandpetsvlog 👌👏👏👏👌👏
Adipoli vidio.an.iniyum nalla vidio pretheekshich.kollunnu
👍
Guppy quarior undo chilli mosai
c dumbo ear
No
Grishettan poliyaa
Njan grishetante ela videos
Kanarund like cheyarund
Pore girishetta
👍
Poli
cheta atavum nalle guppy breed athannu easy ayi breed cheyyuna guppy etha.
pinne beautiful aya guppy atha. plz comment.
Big ear
Ok ചേട്ടാ
സൂപ്പർ വീഡിയോ ചേട്ടാ മരണമാസ്
Thank u
Giveill വിജയം ആർക്കാണ് ചേട്ടൻ
Ee sunday ariyum
Gireesh chettan poliyale👍👍. Mammanode onnum thonnale 😊
Gireesh chettante videokal vallare ubakaraman
Gireesh chetram fans like adii 👍😁
👍
👏👏❤
👍
Very good information, arum parayatha tips, thank u
👍
ഗിരീഷ് ചേട്ടായി ഞാൻ 5 വർഷമായി ഈ ഫീൽഡിൽ ചേട്ടന്റ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് നല്ല കാലമാ ചേട്ടൻ pwoli അല്ല Al-pwoliyaaa
👍
Adipoli informative vedio etta thanks
👍
Chettane ishtamullavar like adi😍
Guppy fans like adixhu pottikku
Poliyane guppy vallarthal
20 th comment njan ellam noki just ittit 3 min girisheta fans like
👍
Video super. Ingine plastic try out side vecha sun light adichu water warm akkille.
Direct sunlight thattunnathu ozhivakkkanam
Girish ചേട്ടാ mixed ഗപ്പിക് എന്ത് തീറ്റ കൊടുകാം ഒന്ന് പറയുമോ
Ella foodum kodukkam
Nice
Bro guppy ബ്രീഡ് ചെയ്യുമ്പോൾ മെയിൽ ഗപ്പിയുടെ കളർ ആയിരിക്കുമോ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത്????
Yes
നല്ല ഉപദേശമാണ് 👌👌👌♥️
👍
Big ear guppy fans adi 500 like
അടിപൊളി ഗപ്പി വീഡിയോ
👍
ചേട്ടന്റെ ഫാം കാണിക്കു
Yes
Excellent Explanation...
👍
Girish ettan fanz like adii⚡💯
Guppy lovers share cheyy❤💯
👍
@@guppyandpetsvlog girishettaa guppy sale undoo ningalude number Tharumooo?
Gireesseta tanks
Alaam manasilayi
👍
Ok
Gireesh ഏട്ടൻ പൊളി
Nokkam
15 ദിവസം femalinteകൂടെ നിന്നMale ചത്താൽ ഫീമെയിൽ എത്രവട്ടം ബ്രീഡ് ആകും
2
Bro ചേട്ടന്റെ no കയ്യിൽ ഉണ്ടോ. ഉണ്ടെഗിൽ തരുമോ plzzz
@@irshuvlogs466 നമ്പർ ഇല്ല bro
ഇനി എന്ത് ചെയ്യും bro
@@irshuvlogs466 ഗിരീഷ് ഏട്ടന്റെ ഏതെങ്കിലും വീഡിയോയുടെ കമന്റ് ബോക്സിൽ നോക്കൂ
ആരെങ്കിലും ചോദിച്ചപ്പോൾ കൊടുത്തത് ഉണ്ടാകും
Bro ningal valarthunnadh2ennam ittahno ellahm kude ittal kuzhappwmaahno 1jodi idumbol dead aaville fish food okke kazhikkuvo
Yes
ചെമ്മീൻ പൊടി കൊടുത്താൽ കുഴപ്പമുണ്ടോ
No problem
Prasavikkaraya guppye Matti edanamo?
Idam
Guppy sale cheyunnunda
Ippol illa
Good information nigalude nomebr kittan valla vaziyum undo
👍
GUPPY FANS LIKE ❤️
👍
Chilli mossaikinde മഞ്ഞയും ചുമപ്പും കളർ ഗപ്പികൾ ഒരുമിച്ച് ഇടുന്നത് കൊണ്ട് കൊഴപ്പമുണ്ടോ chetta plzz parayane
No
Oru വർഷം പോയിട്ട് ഒരു ആഴ്ച പോലും നിക്കുന്നില്ല ചേട്ടാ .പൈസ ഒരുപാട് നഷ്ടമാവുന്നുണ്ടെ .😥😥😥
Try cheyyu
@@guppyandpetsvlog Chettande number ende kayilunde onn whats app cheyyatt
നഷ്ടം ഒക്കെ സ്വാഭാവികം ആണ്.
@@nhskl5440 പക്ഷെ ith sahikkan pattath nashtamanrdo.Paisa ponel potte.Pakshe oro meen chavumbozhum ulla sankadam sahikkan pattunilla bro.
@@ishots4339 adyam okke anganryanu. Pinnedu ellam sheriyakum🥰
Etta artimia flakes guppy frysinu വളർച്ച കിട്ടുമോ.
Yes
guppy fan adhi like
👍
Super gireesh etta ningal super aa
👍
ഇൗ ലൈക്കുകൾ gireeshettane സമർപ്പിക്കുന്നു please like
👍
ചേട്ടനും ഞമ്മളും
ഗപ്പി fans
👍
Girish fans like adi machanmare
👍
നല്ല informative ആയ video 👍
👍
Give away enthaayi
Sunday varum result
ഗപ്പിയുടെ നിറം മങ്ങുന്നത് എന്തുകൊണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു എന്റെ ഗപ്പി ചത്തു പോകുന്നതിന് ഒരു കാരണമാണ് ചേട്ടന്റെ ഓരോ വീഡിയോയും എനിക്ക് വളരെ ഉപകാരപ്പെട്ടു ഗപ്പിയുടെനിറം പോകുന്നതിന് എന്തായിരിക്കും കാരണം ഒന്നു പറഞ്ഞുതരാമോ
Yes
Platinum red fans 💗👍😘 like
👍
Chetta
nan daily 3 timees aahn parendsinum babiesnum food kodkunnath
ravilem vaikunneram pellet
uchakk koothadi or blood worm
koyappamundo?🙂
2 time mathi
@@guppyandpetsvlog Ok❤
3 time ayond ntho prashnam varumo
Hgggg
Girisheta,5 ദിവസമായ fighter frys ഇന് decaped artemia കൊടുക്കാൻ പറ്റുമോ, pls reply
Pls, reply
No
@@guppyandpetsvlog pinne eppoyanu decaped artemia kodukan patta
@@guppyandpetsvlog thanks for reply
Giveaway