സൂപ്പർ ബ്രോ പൊളിച്ചു ....... ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു വീടിന്റെ പ്ലാൻ നോക്കി അളവ് വെക്കുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യു ..... എന്നിട്ട് വേണം ഒരു മേസ്തിരി പോസ്റ്റിലേക്ക് ചാടിക്കയറാൻ
1 feet = 30 cm, 1 feet =12 inch This is the correct method,don't confuse with 30.48 or like that Example a room with 150 cm width and 300 length is 5 *10=50sqft
👍 ഇതിൽ കൂടുതൽ എളുപ്പവഴി വേറെ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. Thank u
ഉണ്ട് നീളം in inches x വീതി in inches ÷ 144 = Sq. Feet
പ്രതീക്ഷിച്ച കാര്യം പറിച്ചുതന്നതിനു ഒരുപാട് താങ്ക്സ് bro 💞💞👌
നല്ല വീഡിയോ മുത്തെ താങ്ക്സ്❤️❤️❤️❤️
സംഭവം പൊളിച്ചു ബ്രോ, നന്ദി ❤
👌👌chetta pettannu manasilavunund
സാധാരണ ആളുകൾക്ക് വളരെയധികം ഉപകാരപ്പെ ട്ടു
വളരേഉപകാരപ്പെട്ടു thankyou
ഒരുപാട് നന്ദിയുണ്ട് ബ്രോ
സൂപ്പർ ബ്രോ
പൊളിച്ചു ....... ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
വീടിന്റെ പ്ലാൻ നോക്കി അളവ് വെക്കുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യു .....
എന്നിട്ട് വേണം ഒരു മേസ്തിരി പോസ്റ്റിലേക്ക് ചാടിക്കയറാൻ
1 feet = 30 cm, 1 feet =12 inch
This is the correct method,don't confuse with 30.48 or like that
Example a room with 150 cm width and 300 length is 5 *10=50sqft
1 ഫീറ്റ് 30cm അല്ല.
@@malayalamaudiobook0 ok around 30.5 cm, approximately
48.43 sqft
Tiles show room tally method aanu
സൂപ്പർ എളുപ്പം മനസിലായി ബ്രോ സൺ സൈഡ് അളക്കുന്ന വിധം ഇതുപോലെ പറഞ്ഞു തരുമോ ?
4.66x3.38x10.76=169.478 sqft(10.76 എന്നത് ഫോർമുല ആണ് ) ഇതാണ് എളുപ്പം.
. ഒന്നും ഇടാതെ ഞാൻ ചെയ്ത രീതിയിൽ ചെയ്ത് നോക്കൂ..
റൂം size ഇഞ്ചിൽ (inches) എടുത്ത് ചെയ്താൽ എളുപ്പമല്ലേ
ie. Room length 128 inches x 198 inches = 23,760 ÷ 144 = 165 സ്‌ക്വയർഫീറ്റ്
മതി.പക്ഷേ സാധാരണക്കാർക്ക് ഇഞ്ച് മനസ്സിലാക്കി എടുക്കാൻ ബുദ്ധിമുട്ട് അല്ലേ.
176
128×198÷144=176
എല്ലാം അറിയാം ഇനി അറിയാൻ മേലാത്തത് വല്ലതും കിട്ടുമോയെന്ന് നോക്കുന്നവരാണ് വേഗം തീർക്കാൻ പറയുന്നത്.
നീ മുത്താണ് 😊👍
Good information 👏
Thanks bro
ഈസി മെതേർഡ് .വലിയ ഉപകാരഠ
നാലു വശവും, ത്രികൊണവശ വും ഉള്ളതു എങ്ങിനെ കണ്ടുപിടിക്കാമോ
ഈ ഭൂലോകത്തിnte സ്പന്ദന० പോലു० കണക്കിലാണ് മാഷേ മാഷിnte വീഡിയോ സൂപ്പർ എന്നാലു० അധിക० വലിച്ചു നീട്ടാതെ പറയണേ
Point different aakathe engane kandupidikkam
സ്‌ക്കർട്ടിങ് ന്റെ അളവ് യെങ്ങനെ എടുക്കുന്നത് bro
Reply ഒന്നും ഇല്ലേ
Thank you brother ❤
ഒരു വീടിന്റെ വ്യത്യസ്ത ഭാഗങ്ങൾ ഉദാഹരണം കോണി, ബീമുകൾ കോര്ണറുകൾ ഇതൊക്കെ എങ്ങിനെ അളക്കും എങ്ങിനെ കണക്കു കൂട്ടും?
Measure cheithanaee one camera lae ku kanichu measuring value parauvoo
Oru arivu koodi kitti
Thank you
Thanks bro
Idhitea onnum avasyamlla inchu alavu nokkiyal porea
കാബോർഡ് കിച്ചൺ sq. എഗിനെ ഒന്ന് പറയാമോ
Thank u brroo ❤️
ബ്രൊ 👍👍👍👍
ഒരു കുളിമുറിയിൽ ടൈൽ ഒട്ടിക്കാൻ എങ്ങിനെ അളക്കണം?
Sqaure/ Rectangle അല്ലെകിൽ എങ്ങനെ കണ്ടെത്തുക
Enna laga suhruthe
ഏതു സംഖ്യ എനയും 30.48 കൊണ്ടാണോ ഹരിക്കേണ്ടത്
സുശീൽ ഞാൻ പഠിച്ചു കേട്ടോ ✌️👌👌 ഒരുപാട് ഉപകാരമായി
Thankyou....❤❤❤❤
466x 338 x 10.76 = 169
How to calculate ft2 of kitchen cupboards
ഒരു ഇഞ്ച് 2.54c. m ആണ് 2.54×12ഇഞ്ച് =30.48 അങ്ങനെ യും പറയാം...
വലിച്ചു നീട്ടാതെ
4 bagavum seelingum kudiyano asame E169 yennue
Nalla video👍
Thanks macha😙
But nammal window & door oke kurackkande?
അയ്യോ അവാർഡ് പടം പോലെയായിപ്പോയി
Super bro
നീളം x വീതി % 10.76
ചെയ്തു നോക്കൂ
സ്‌ക്വാർ ഫീറ്റ് കിട്ടും
44 meter length
60 cm hight
20 cm depth ulla oru belt compound wall nu mukalil cheydu...ethu ethra square feet undakum ennu parayamo
Inches ulla measurements tap vangiya pore bro
പത്താം ക്ലാസു വരെ പഠിച്ച എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. Irregular ആയ plot ൻ്റെ area കാണുന്നതാണ് അറിയേണ്ടത്.
ടqr meterഎങ്ങനെ sqr feet ആക്കുന്നത് ഒന്നു പറഞ്ഞു തരുമോ
എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്.. വീടുപണി കൂടുതൽ അറിയാം..
@@josepappachan1329 sqmtr ×10.76
square metres ne pati ulla video indo
Thanku
ഏത് വീതിയും നീളവും ഇങ്ങനെ ചെയ്യാമോ
കഴിയും.
Bro oru estimate thannal panikooli etra aakum ennu onnu paranju tharamo??
Adipoli..good
Appol scurting അളവ് ഇതിൽ വരുമോ.
ഇല്ല..
@@malayalamaudiobook0 appol scurting അളവ് engane edukanam
@@ashokanp.k7567 ഇതേ രീതി ഉപയോഗിച്ച് തന്നെ സ്കേട്ടിങ്ങിൻ്റെയും അളവ് എടുക്കുക..
Adipoli
Kidu video
M2 നെ sq ft ആക്കാൻ അതിനെ 10.764കൊണ്ട് ഗുണിച്ചാൽ മതി
10+10 = 100 ഇത് എളുപ്പം അടി
10.11×10.11=?
പഴയ ഓടിട്ട തറവാട് വീടിൽ നിലത്തിടാൻ പറ്റിയ ടൈൽ ഏതാണ് ഷൂട്ടബിൾ
പിന്നീട് വേറെ ചിലവ് വരാതെ ഇരിക്കണമെങ്കിൽ വെട്രിഫൈഡ് ടൈൽസ് ഉപയോഗിക്കുക..
@@malayalamaudiobook0 അത്തരം വീടുകൾക്ക് മാച് ചെയ്യുന്ന കളറ് പറഞ്ഞ് തരുമൊ?
വിവരക്കേട് ആണല്ലോ സണ്ണിക്കുട്ടി
Good. പക്ഷെ, sq.ft. അറിയാൻ inch ൽ അളന്ന് 144 കൊണ്ട് ഹരിക്കുന്നതല്ലെ എളുപ്പം..?
Inch പെട്ടന്ന് അളന്ന് എടുക്കാൻ കഴിയില്ലല്ലോ.cm ആണെങ്കിൽ എല്ലാവർക്കും അറിയാം .
@@malayalamaudiobook0 OK
Yes
Tapil inchesil point engane ariyam ( 13.448)
1 dhandu etra meter anu ?
ടൈല്സിലെ സ്ക്വയർ ഫീറ്റ് കണക്ക് കൂട്ടുന്ന വീഡിയോ എന്തിനാ ഡിലീറ്റ് ചെയ്തത്?
Good ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പർ '💚💚💚
സ്ക്വയർ ഫീറ്റ് കാണാൻ മീറ്ററിനേ 10.76 കൊണ്ട് ഗുണിക്കുന്നത് അല്ലേ എളുപ്പം
10.764
Yes yes
Meter ne alla sqare meter ne aanu gunikkendathu
Yes
No
. വരുമ്പോൾ ചിലർക്ക് സംശയം വരും
30.4 cm 30.48? (Feet)
Machane ethilum nallath adikanaku nokunnathalle.. 10adi neelam. 8 adi veethi.. 80.. 🙄
10.11×10.11=?
@@malayalamaudiobook0 athu meter aayalum , cm aayalum bhaadhakam aanu
@@jkj1459 ?
GOOD INFORMATION
ആവർത്തനം ഒഴിവാക്ക്
ഇത്രക്ക് വലിച്ച് നീട്ടണോ ( ടേപ്പല്ല - വീഡിയോ😀) മാഷേ🙏
😊😊😊😊👌👌
👍
എന്നെ പോലെ ഇണ്ട് ബ്രോനെ കാണാൻ
😀🤩❤️
നിങ്ങളൊക്കെ എവിടെയായിരുന്നു
ഇതുവരെ?
Super good
Very good
ഫീറ്റ് ല് കണക്ക് കൂട്ടുന്നത് ആണ് കൂടുതൽ എളുപ്പം.. ഉദാഹരണം 10feet×12feet. = 120 sq. Ft.
10.11feet×12.11feet=?
@@malayalamaudiobook0 ഇങ്ങനെ വരുമ്പോൾ 11×13 ആക്കി കൂട്ടിക്കോ... 1ഇഞ്ചിന്റെ കുറവ് അല്ലെ ഉള്ളൂ
വയറിങ്ങിനു വീടിന്റെ സ്ക്കോയർ ഫീറ്റ് എങ്ങനെ കണക്ക് ആകാം... പ്ലീസ്.. റിപ്ലൈ
വയറിങ് sqare ഫീറ്റ് അല്ല ബ്രോ
അത് പോയിന്റ് ആണ് കണക്കു കൂട്ടാറു
ഇതിലും നല്ലത്.അളവ്.അടിയിലെടുതാൽ.വല്ല തകരാറും സമയം.കൊല്ലാതിരിക്കൂല്പരത്തിപറയൻ
Bro സ്റ്റെയർകേസ് വിരിക്കുമ്പോൾ സ്റ്റെപ്പുകൾ പല അളവുകളാണെങ്കിൽ നിങ്ങൾ എങ്ങനെയാണു ഒരു സ്റ്റെപ്പിന് അളവ് എടുക്കുന്നത് അത് പറയുമോ
അടുത്ത വീഡിയോ ചെയ്യാം. ടൈപ്പ് ചെയ്ത് മനസ്സിലാക്കി തരാൻ ഒരുപാട് ബുദ്ധിമുട്ട് ആണ്.
Good
രണ്ടും ഒരേ അളവ് അല്ലാതെ,, വേറെ വേറെ അളവുകളുടെ സ്കോയർഫീറ്റ് കൂടി പറഞ്ഞു തരുമോ..??
30.48 enthanu
അവതരണം ഓക്കെ മുപ്പത് പോയൻ്റ് ഏയ് അല്ല മുപ്പത് പോയൻ്റ് എഴ് ആണ് കളിപ്പിക്കുകയല്ല വാക്കുകൾ ശരിയാക്കാൻ ശ്രമിക്കണം ട്ടോ
👍🏾👍🏾👍🏾👍🏾
അപ്പോൾ ഇജ്ജു അളകുന്നുമ്പോൾ
👌👌👌
4.66*3.38*10.76 =169 ഇതല്ലേ എളുപ്പം
ruclips.net/video/FyKiZLKLlwo/видео.html കണ്ട് നോക്കൂ..👍
Good wrk
Vidio skip cheyth kanum
ഇങ്ങനെ വല്ലാണ്ട് നീട്ടി പറയണോ.
എല്ലാവർക്കും മനസ്സിലാവാൻ വേണ്ടിയാണ്.
Thank you.
Tile ഇട്ടത് തന്നേ
സ്കിപ്പ് ചെയ്താൽ പരസ്യം വരില്ല അതാ😄
Nanayittund
Egane onnum alla chagayi. Simple vere und
എല്ലായിടത്ത് നിന്നും അറിവുകൾ സ്വീകരിക്കുന്നതാണ്.
Very thanks bro ningalude condact no taravo
8129231377