Guest Band |അഭ്യസ്‌തവിദ്യരായ പെൺകുട്ടികൾക്ക് വിവാഹപ്പേടി;പഠന റിപ്പോർട്ട് പുറത്ത് |Marriage Fear

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Guest Band :കേരളത്തിലെ അഭ്യസ്തവിദ്യരായ പെൺകുട്ടികൾക്ക് വിവാഹപ്പേടിയും കുടുംബ ജീവിതത്തോട് വിമുഖതയും എന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്.പ്രമുഖ കൺസൾട്ടന്റ് Psycologist ആയ Nithin AF നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വസ്തുത വെളിവാകുന്നത്..നിതിൻ എ എഫ് ആണ് ഇന്ന് Ladies Bandൽ അതിഥിയായി ചേരുന്നത്.
    #live #guestband #marriage #marriagefear #womenmarriage fear #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewskeralanews18
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 308

  • @mpaul8794
    @mpaul8794 Год назад +185

    എല്ലാവർക്കും വേണ്ടത് പെൺകുട്ടിയെ അല്ല. നല്ല ഒരു അടിമയെ ആണ്. വിദ്യാഭ്യാസവും ജോലിയും, പക്വതയും ഉള്ള കുട്ടികൾ ഉറച്ച തീരുമാനം എടുത്താൽ അത്ഭുതപെടാൻ കാര്യമില്ല.

  • @celebratewithanu.5749
    @celebratewithanu.5749 Год назад +29

    കല്യാണം കഴിഞ്ഞ എത്ര പേര് ഇപ്പോളും ഒരുമിച്ച് ജീവിക്കുന്നുണ്ട്.....
    പിന്നെ കല്യാണം കഴിഞ്ഞാൽ പെൺകുട്ടിയാണ് എങ്കിൽ വീട് വിട്ടു പോണം.... ആൺ കുട്ടി അണ് എങ്കിൽ സ്വന്തം family ക്കൊപ്പം നിൽക്കാം അത് തന്നെ ഒന്നാമത്തെ വിവേചനം അല്ലേ.......

    • @IbySabu
      @IbySabu 24 дня назад +1

      Pandu marumakkathayam undayirunnu😮

  • @ratheeshbhaskar9095
    @ratheeshbhaskar9095 Год назад +21

    പെണ്ണ് കിട്ടിയില്ല എന്ന് പറഞ്ഞു ആണുങ്ങൾ തൂങ്ങി ചാവാൻ ഒന്നും പോകുന്നില്ല ഞാൻ കല്യാണം കഴിച്ചിട്ടില്ല എനിക്ക് ബാച്ചിലർ ആയി ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം എനിക്ക് വിവാഹം വേണ്ട ഒറ്റയ്ക്കുള്ള ജീവിതം ആണ് ഏറ്റവും നല്ലത്

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 9 месяцев назад +2

      👍💯

    • @ShihabPkmotivation
      @ShihabPkmotivation 5 месяцев назад +2

      All the best 🎉🎉❤❤

    • @aurnelful
      @aurnelful 4 месяца назад +2

      💗💗💗💗💗💗💗💗💗💥💥💥💥💥💥💥💥💯💯💯 thug reply brother

  • @mahadeva......2389
    @mahadeva......2389 Год назад +30

    അതെ എനിക്കും ഇങ്ങനെ anu age31 ആയി but വിവാഹത്തോട് താല്പര്യം ഇല്ല കാരണം ഫിനാൻസ് സെറ്റിൽ മെന്റ് ആയിട്ടില്ല അതാണ് പേടി വിവാഹത്തിന് ശേഷം engane എന്ന് ചിന്തിച്ചാണ് പേടി...

    • @sarithabanu9039
      @sarithabanu9039 Год назад +1

      Vtkar nirbathikunile chechi enik 21ayid thana vtl samadanam therunila njan job ayid mathi vashiyil pidich nikuva

    • @ranjithmp2257
      @ranjithmp2257 Год назад

      ഭാവി നോക്കി ജീവിക്കരുത്

    • @meghaab3942
      @meghaab3942 Год назад +2

      ​@@sarithabanu9039 എനിക്കും ഈ timeil ആലോചന വന്നതാ.. ഞാൻ ജോലി മതിയെന്ന് പറഞ്ഞു സമ്മതിച്ചില്ല. ഇപ്പോ 26 വയസ് 😌 still വരുന്നുണ്ട് ആലോചന.. But ഞാൻ സമ്മതിക്കുന്നില്ല...😊

    • @jagan_nathan
      @jagan_nathan 4 месяца назад

      പക്ഷേ ചേച്ചിക് ലൈൻ ഉണ്ടായിരുന്നില്ലേ കോളേജ് പഠിക്കുമ്പോൾ... കറങ്ങാൻ പോയപ്പോൾ പിടിയും വലിയും നടന്നില്ലേ.... ചേച്ചി virgin ഒന്നും അല്ലല്ലോ 😅

    • @RenniThomas-pm1zf
      @RenniThomas-pm1zf 2 месяца назад

      നീ കെട്ടണ്ട. ആർകെന്ത്

  • @Cailliea1836
    @Cailliea1836 Год назад +42

    ഭാര്യ കുട്ടികൾ എല്ലാം ബുദ്ധിമുട്ടുളള കാര്യമാണ് മക്കളേ ഇന്നത്തെ കുട്ടികൾ ജോലിചെയ്യുക അന്തസ്സായി ജീവിക്കുക അത്ര തന്നെ..

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd 6 месяцев назад

      Pennukuttikal.namukkitayil.kuravundu.ithucharchaveanam..penny.naatukatakkunnu.jaagrthey.

    • @jagan_nathan
      @jagan_nathan 4 месяца назад +2

      അന്തസ്സായി ലിവിങ് ടുഗെതർ കാമുകനും ആയി പിടിയും കളിയും പിഴയ്യ്ക്കലും... ആർക്കും കുടുംബവും കല്യാണവും വേണ്ടാ... വല്ലാത്ത പുരോഗമനം..

  • @Cailliea1836
    @Cailliea1836 Год назад +15

    ഇത്രയും ടെൻഷൻ പിടിച്ച ഒരു പരിപാടി. ആദ്യം ഭാര്യക്ക് വേണ്ടി ജീവിക്കുന്നു. പിന്നെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. പിന്നീട് മക്കളുടെ മക്കളെ വളർത്തുന്നു. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ഗൃഹനാഥൻ ഒരിക്കലും അവനു വേണ്ടി ജീവിച്ചിട്ടുണ്ടാകും ഉണ്ടാകുകയില്ല. അവനു വേണ്ടി സ്വന്തമായിട്ട് ഒന്ന് പ്രാർത്ഥിച്ചിട്ട് ഉണ്ടായിരിക്കുകയില്ല. ഇത്രയും ടെൻഷൻ പിടിച്ചു ഒരു ജീവിതം..

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 9 месяцев назад +2

      💯👍

    • @honeybeee6088
      @honeybeee6088 8 месяцев назад +1

      ​@@NIJESHNARAYANAN-lb7oepashe boy nnalum tension stress girls നാണ് mentally physically okke

    • @ShihabPkmotivation
      @ShihabPkmotivation 5 месяцев назад

      ​@@honeybeee6088അതിനേക്കാൾ കൂടുതൽ boys തന്നെയാണ്.

    • @aurnelful
      @aurnelful 4 месяца назад +1

      ❤❤❤❤💥💥

  • @Jojiman
    @Jojiman Год назад +17

    It’s a sign of progressive thinking. Expecting women to be homemakers is ending… it’s already happened in other countries. Kerala is surely leading the way for India.

  • @rejithamanoj1174
    @rejithamanoj1174 Год назад +9

    ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും sharing ഒരു പ്രധാന കാര്യമാണ്. ഉത്തരവാദിത്തങ്ങൾ share ചെയ്യപ്പെടുന്നിടത്ത് ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതാവും. തന്റെ മാതാപിതാക്കളെയും കുടുംബത്തെയും വേണ്ട രീതിയിൽ care ചെയ്യുന്ന ഒരു ഭാര്യക്ക് പോലും അർഹിക്കുന്ന ഒരു സ്ഥാനം നൽകാൻ പല ഭർത്താക്കന്മാർക്കും അവരുടെ ഈഗോ സമ്മതിക്കുന്നില്ല. എല്ലാം ഒരു ഭാര്യയുടെ duty മാത്രമായി കരുതി പലരുടെയും അടിമമാത്രമായി ജീവിതം ജീവിച്ചുതീർക്കാൻ അഭ്യസ്ത വിദ്യരായ പെൺകുട്ടികൾ വിമുഖത കാണിക്കുന്നതിൽ അദ്‌ഭുതമില്ല.

  • @Cailliea1836
    @Cailliea1836 Год назад +9

    അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ടത് ആണ്‍കുട്ടികളാണ് . വിവാഹത്തിന്റെ സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ അനഭവിക്കുന്നത് പുരുഷന്മാരാണ്. പഠനവും ജോലിസമ്പാദനവും കഴിഞ്ഞാല്‍ ഉടന്‍ വിവാഹമായി. പിന്നെയുള്ള ജീവിതം കുടുംബം മെച്ചപ്പെടുത്താനുള്ള പാച്ചിലാണ്; അതിന്റെ tension ആണ്. കുടംബത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണെങ്കില്‍ അതിന്റെ പഴിയത്രയും പുരുഷനാണ്. ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ സാധിക്കാത്തവന്‍ കഴിവുകെട്ടനെന്ന് കുറ്റപ്പെടുത്തലും കേള്‍ക്കേണ്ടി വന്നേക്കാം. എന്റെ ജീവിതം ഇങ്ങനെയായത് ഇയാള്‍ കാരണമാണെന്ന ഭാര്യയുടെ പരിദേവനങ്ങള്‍, പിന്നെ കുടുംബപ്രശ്നങ്ങളിലെ റഫറി കളിയും മറ്റ് തലവേദനകളും. ജോലിയുള്ള പെണ്ണിന് തന്നേക്കാള്‍ മികച്ച ജോലിയുള്ളതോ തുല്യമെങ്കിലുമായതോ ജോലിയുള്ളയാള്‍ മതി. ഇനി ഏതെങ്കിലും കാരണത്താല്‍ ജോലിയില്ലാതെയായാല്‍ ജോലിയുള്ള ഭാര്യയുടെ പുച്ഛവും കുറ്റപ്പെടുത്തലും അവഗണനയും. വരുമാനം നിലച്ച പുരുഷന് പട്ടിയുടെ വിലപോലുമില്ല. തീര്‍ച്ചയായും പുരുഷന് ഗുണകരമായ തീരുമാനം. എന്തിന് ഈ പൊല്ലാപ്പ്. വിവാഹം, കുടുംബം, കുട്ടികള്‍ ഇതെല്ലാം പുരുഷന്റെ മാത്രം ആവശ്യമാണോ? സ്ത്രീകള്‍ക്ക് ഇന്ന് വിവാഹം വേണ്ടായെങ്കില്‍ പുരുഷന്മാര്‍ക്ക് ഇന്നലേ വേണ്ട; അത്ര തന്നെ..

  • @drardra
    @drardra Год назад +41

    Very true, 28 single doctor. Can’t even think of getting married.

    • @Nazarethkochi
      @Nazarethkochi Год назад +4

      ​@@KPP_39I'm a male. very true, 26 single petroleum engineer. Can't even imagine getting married
      Mr KKPP😂

    • @unknownfactsforyou8301
      @unknownfactsforyou8301 Год назад +1

      ​@@KPP_39oho.. married aya orupadu aalukal divorced avunund...athallathe avihithm family problems vere ..ithonnm illatha family valare korche kanu... pottakinatile thlavalayepole think cheyalle... korch Kalam kazhinj enth ennath ipole alochikenda..ath vare ndavuo nml nn polum parayan patilla..so enjoy every moment...pne womens nu marriage venam ennilla..men nu anu prasnm. Avark engnelm ketiye patu

    • @unknownfactsforyou8301
      @unknownfactsforyou8301 Год назад

      ​@@Nazarethkochi why bro...adyam ayt anu oru men marriage vendann paranj kekkane..

    • @Nazarethkochi
      @Nazarethkochi Год назад

      @@unknownfactsforyou8301 marriage sheriyavulla bro.

    • @reality1756
      @reality1756 Год назад +2

      എന്തിനു പേടിക്കണം. എവിടെ പ്രശ്നം ഉണ്ടോ. അപ്പോൾ സ്ഥലം വിടുക. ഓർണമെൻറ്സ് swornam ആയി കൊടുക്കരുത്. പെണ്ണിന്റെ പേരിൽ ബാങ്കിൽ ഇടുക..

  • @infinitegrace506
    @infinitegrace506 Год назад +15

    That was quite an insightful approach by the psychologist.
    The anchor should have remained more open-minded, in order to facilitate a more detailed conversation on such socially relevant topic.
    instead of attempting to intimidate the mental health expert, she could have focused better on the study.

  • @Numberdescriptionund
    @Numberdescriptionund Год назад +26

    Good anchor.i support u .because i am also against marriage

    • @swopnavalsaraj707
      @swopnavalsaraj707 Год назад +1

      I felt the anchor was biased, not meant to be so. Her queries seems to be from elsewhere from her own world than the point he was trying to present.

    • @cars7359
      @cars7359 Год назад

      The anchor is super biased

  • @dastk7549
    @dastk7549 Год назад +15

    മാഡത്തിന്റെ ചോദ്യങ്ങൾ പ്രസക്തം ആയിരുന്നു.
    കുടുംബം ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ആവശ്യം ആണ്.
    പെൺകുട്ടികൾ മറ്റൊരാൾക്ക്‌ വേണ്ടി ജീവിക്കുന്നത് ചർച്ച ചെയ്യേണ്ട കാര്യം ആണ്.

  • @chandrang634
    @chandrang634 Год назад +14

    100%ശരിയാണ്. അദ്ദേഹം പറഞ്ഞത്.

  • @mashoor7421
    @mashoor7421 Год назад +5

    ഹാവൂ പൊരനിറഞ്ഞ് വർഷങ്ങൾ പോയി 45 പിറന്നാൾ ദുഖത്തോടെ ആഘോഷിച്ച് നെട് വീർ പിടുന്ന ഞാൻ

  • @neenachemmayam
    @neenachemmayam Год назад +43

    എനിക്ക് മനസ്സിലായത് വിസ്മയ ഉത്റ ഇവരുടെ മരണത്തിനു ശേഷം ആണെന്ന് തോന്നുന്നു

    • @nikgopi6348
      @nikgopi6348 Год назад +1

      Oya roomite vijayam

    • @vvvvv2207
      @vvvvv2207 Год назад +2

      ​@@nikgopi6348Anno oru culture protecter vannekunnu. 😁

    • @ranigeorge1824
      @ranigeorge1824 Год назад

      Ath kureyokke sathyam aanu

    • @Abhi-rd9kh
      @Abhi-rd9kh Год назад

      exactly

    • @Abhi-rd9kh
      @Abhi-rd9kh Год назад

      ​@@nikgopi6348ningalokke oru laigeeka adimaye kittan aanallo penn aneshich nadakunath.

  • @Felicia54817
    @Felicia54817 Год назад +8

    വിവാഹം കഴിഞ്ഞ 90% പുരുഷന്മാർ വിവാഹം വേണ്ടായിരുന്നു എന്ന് പറയുന്നതിന് എന്തായിരിക്കും കാരണം? ...🤔

    • @neokochi2787
      @neokochi2787 Год назад +2

      പെണ്ണിന്റെ കൂടെ ഒരു കൂരയുടെ കീഴേ താമസിക്കുബോൾ മനസ്സിലായിക്കൊളും

    • @ranigeorge1824
      @ranigeorge1824 Год назад +1

      Venel kettiya mathi. Ara nirbandhikkunnath?

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 9 месяцев назад

      Tension in life

  • @ragithkr4241
    @ragithkr4241 Год назад +13

    വിവാഹം ചെയ്യുന്നത് മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അടുത്ത തലമുറയെ സൃഷ്ടിച്ചു വളർത്തികൊണ്ടുവരുന്നതിനു വേണ്ടിയുള്ള ഒരു ഉപാധിയാണ് . പാരമ്പര്യമായി സമ്പത്തു ഉള്ളവർ മാത്രം വിവാഹം ചെയ്താൽ മതി . വെറുതെ കുഞ്ഞുങ്ങളെ വളർത്തി മറ്റുള്ളവർക് ജോലി ചെയ്യാൻ സ്വന്തം ചിലവിൽ വളർത്തി നൽകരുത് . സ്വന്തം കാര്യം നോക്കി ജീവിക്കാൻ ശ്രമിക്കുക . ന്യൂസ് സെന്ററുകളിൽ ജീവിക്കുന്നവർ നല്ലൊരു മാതൃക ആണ്

  • @aiswarya5542
    @aiswarya5542 Год назад +2

    Ente case il njn kettan pokunna aal
    Caring avnm loving avnm
    Pinne ee relationship nte value ariyunna aalavnm..
    Wifenu vendi matrayi oralpam samayam matti vekunna aalavnm
    Pinne ammakutty avaruth(swanthayi oru nilapadundavnm koodeyullath thante wife ahnenna bodham ndavnm.. Wife and hus inidel oru 3rd person venda enna mindset olla aalavnm enne njn udeshichollu allathe mrg kazhinjl parents ne ozhivaknm ennalla bcz i also have parents😊)
    Njnum oru gamophobic aya aal aan.. Ithpolthe orale kitane enna ente prarthana

  • @Felicia54817
    @Felicia54817 Год назад +6

    ഇവിടുത്തെ പെൺകുട്ടികൾ വിവാഹത്തിന് തയ്യാറല്ല എങ്കിൽ, യുവാക്കൾ അന്യസംസ്ഥാനങ്ങളിൽ പോയി പെണ്ണു നോക്കുന്നത് നന്നായിരിക്കും ..

  • @ranjithmp2257
    @ranjithmp2257 Год назад +7

    ആണുങ്ങളെ തരം താഴ്ത്തുക എന്ന ലക്ഷ്യം മാത്രം ഉള്ള വർഗമായി മാറി ചാനലുകൾ

  • @celebratewithanu.5749
    @celebratewithanu.5749 Год назад +4

    നമുക്ക് സൊൈറ്റിയോടു മാത്രമല്ല....സൂഹത്തിന് നമ്മലോടും responsibility undu....... life സ്ത്രീ യുടെ മാത്രം ആവശ്യം ആയി മുദ്രകുത്തി തുടങ്ങിയപ്പോള് അണ്.... എന്നാല് വിവാഹം വേണ്ട എന്ന് പെൺകുട്ടികൾ തീരുമാനിച്ചു തുടങ്ങിയത്......
    കല്യാണം കഴിച്ചു kuttiyundayale ജീവിതത്തിന് അർത്ഥമുള്ളൂ എന്ന് താങ്കൾ പറഞ്ഞതിൻ്റെ അടിസ്ഥാനം എന്ത്......... ആണ്......

  • @bins3313
    @bins3313 Год назад +4

    എന്തിനാണ് ഇത്രേ കഷ്ടപാടിനിയിൽ കൊച്ചുങ്ങളെ ഉണ്ടാക്കിട്ട് അതുങ്ങളെയും കഷ്ടപെടുത്തുന്നത്
    അല്ലെ തന്നെ യൂത്ത് നാട് വിട്ട് പോവാ,

  • @rejivt4829
    @rejivt4829 Год назад +3

    നമുക്ക് ബേസിക് നീട്സുണ്ട് മനുഷ്യർക്ക് അതിനൊരു പാട്ണർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ഫാമിലിസ് സോസൈറ്റി ഇതൊക്കെ ഇല്ലെ എന്നാണ് മാഡത്തിന്റെ ചോദ്യം ഇതൊക്കെ ഉണ്ടായത് കല്യാണം കഴിച്ച് മക്കളും കുടുംബവും ഉണ്ടായത് കൊണ്ടാണെന്ന് മാഡം മറക്കരുത്

  • @sampvarghese8570
    @sampvarghese8570 Год назад

    നല്ല ഒരു വീഡിയോ .നന്ദി മേഡം.

  • @soorajsba
    @soorajsba Год назад +12

    ഇദ്ദേഹത്തിന് പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ള അറിവില്ല. Data collection proper alla. ഡാറ്റ select cheyyumbol ഓരോ age group il ഉള്ളവരുടെം കല്യനതിനോടുള്ള attitude എന്താണെന്ന് അറിയണം (age group-15-20,20-25,25-30,30-35)
    ഇന്ന് പെൺകുട്ടികൾ അവരുടെ ലൈഫ് partnerine കൂടുതൽ അറിയൊന്നവരെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ലൗ affire കൂടുതൽ ഉണ്ടാകുന്നു അവരുടെ college ലൈഫിൽ തന്നെ. ലിഫ്റ്റിൽ സീറ്റിൽ ആയിട്ടുള്ള ആലെ കിട്ടാൻ നോക്കുന്നു - അവരുടെ സ്റ്റേറ്റ്സ്, സാലറി, ഫാമിലി background ,.... ഇന്ന് സ്ത്രീകൾ responsibility ഏറ്റെടുക്കാൻ തയ്യാറല്ല,ഭർത്താവിൻ്റെ മാതാപിതാക്കൾ ഒരു ഭാരം തന്നെ, ചിലർക്ക് അവരെ നോക്കാൻ കഴിയരും ഇല്ല, സ്വന്തം കുട്ടികൾ പോലും ഭാരമാണ്,
    താമസിച്ചു കല്യാണം കഴിക്കുന്നവർ കുട്ടികളും താമസിക്കും ,ചിലപ്പോൾ ട്രീറ്റ്മെൻ്റ് കൂടെ ചെയ്യേണ്ടി വരുന്നു വൻ ബാധ്യത അതിനാൽ ഒന്നിൽ തന്നെ പ്രസവം നിർത്തുന്നു .
    ഡ്രഗ്സ് ഉപയോഗം വൻതോതിൽ കൂടി aankuttikalilum പെൺകുട്ടികളിലും. ,അതിൽ കൂടുതൽ ആൺകുട്ടികളിൽ ഡ്രഗ്സ് ഉപയോഗം കൂടി നിക്കുന്ന് ഇത് അവരുടെ lifine ബാധിക്കുന്നുണ്ട്. ചിലർ ക്രിമിനൽ ആകുന്നു.മൊബൈൽ പ്രണയങ്ങൾ ,ഡേറ്റിംഗ്,എന്ത് സെലക്ട് ചെയ്യണം എന്ന് കൺഫ്യൂഷൻ ആകുന്നു എല്ലാവരും.
    ഡാറ്റ base

    • @Qatarkerala
      @Qatarkerala Год назад +1

      Nink ഒരു കൈ നോക്കരുതോ

    • @AnupamaJoze
      @AnupamaJoze Год назад +12

      ഒരൊറ്റ ചോദ്യം. ..ആണുങ്ങൾ ഇത്രയും നാൾ പെണ്ണുങ്ങൾ ഏറ്റെടുത്തിരുന്ന repsonsibility എടുക്കട്ടെ. ..കല്യാണം കഴിഞ്ഞു പെണ്ണിന്റെ വീട്ടിൽ പോയി ജീവിക്കുക, അടുക്കള പണി കുട്ടികളെ നോട്ടം( പ്രസവിച്ചു തരാം) ഭാര്യയുടെ മാതാ പിതാക്കളെ നോട്ടം etc ഒക്കെ ആയി വീട്ടിൽ ഇരിക്കട്ടെ പെണ്ണുങ്ങൾ ജോലി ചെയ്തു സമ്പാദിക്കും ആണുങ്ങൾക്കു ആവശ്യം ഉള്ള എല്ലാം പെണ്ണുങ്ങൾ തരും. ..ഇടയ്ക്കു സ്വന്തം വീട്ടിൽ പോകാനും ഇടയ്ക്കു കൂട്ടുകാരുടെ കൂടെ കറങ്ങാനും അനുവാദം തരാം. ....അത്യാവശ്യം സ്വാതന്ത്ര്യവും തരാം അനുസരണയോടെ വിധേയത്വത്തോടെ നല്ലൊരു ഭർത്താവായി ജീവിച്ചോളാമോ? ഇതാണ് ചോദ്യം

    • @baduya947
      @baduya947 Год назад +3

      ​@@AnupamaJozeപതുക്കെ തള്ള്, ഇവിടെ ജോലി ഉള്ള ഭൂരിപക്ഷ പെണ്ണുങ്ങൾ സ്വന്തം personal കാര്യങ്ങൾ നോക്കാൻ അല്ലാതെ വേറെ ഒരു finacial expenses ഏറ്റടുക്കാറില്ല. ഒന്നും bill share ചെയണോ family expenses share ചെയ്യാനോ തയ്യാറല്ല. Something like 'my money is my money, his money is our money' എന്ന ഇവിടെ ഉള്ള അധിക heterosexual relation കാണുന്ന കാര്യം.
      അത്യം bill split ചെയ്തു പടിക്ക്. എന്നിട്ട് പോരെ ഈ വീരവാദ മുഴുവൻ. 🤣🤣🤣

    • @AnupamaJoze
      @AnupamaJoze Год назад +7

      @@baduya947 അപ്പോളും money യിൽ ആണ് നിൽപ് 🤪🤪 resposibility എന്ന് പറഞ്ഞു ബാക്കി ഒന്നും കണ്ണിൽ പിടിച്ചില്ലേ സാക്കിർ ബായിക്ക് 😂 ആദ്യം അതൊക്കെ share ചെയ്യൂ എന്തിനു അടുക്കള പണി share ചെയ്യൂ എന്നിട്ടല്ലേ money

    • @anukripaanu5933
      @anukripaanu5933 Год назад +4

      ​@@AnupamaJozeath kalakki 👏👏👏

  • @mollyreji4032
    @mollyreji4032 Год назад

    Sathyam

  • @celebratewithanu.5749
    @celebratewithanu.5749 Год назад +2

    Responsibility ഇപ്പോളും പെൺകുട്ടികൾക്ക് മാത്രമുള്ളതാണോ....ഇപ്പോ പറഞ്ഞല്ലോ responsibility എടുക്കാൻ thayyaravunnilla....ന്നു....family life ഒരാളുടെ മാത്രം ആവശ്യമാണോ....

  • @shajimj5306
    @shajimj5306 Год назад +3

    അവതാരക എന്തോ പറയുന്നു എന്തോ ചോദിക്കുന്നു

  • @praveenbalan7655
    @praveenbalan7655 Год назад +6

    Summary -ധന്യ ലിവിംഗ് ടുഗദർ ആഗ്രഹിക്കുന്ന സ്ത്രീയാണ്. നിതിൻ കുടുംബ ജീവിതം ആഗ്രഹിക്കുന്ന പുരുഷൻ

  • @digitalmachine0101
    @digitalmachine0101 Год назад +2

    ഫാമിലിയല്ല പെൺകുട്ടിക്കു വേണ്ടത്, ഫ്രണ്ട് ആണു വേണ്ടത് ,അതാണ് അവരുടെ സ്വർഗം, അതു വിട്ടു വർണ പറ്റില്ല ന്യൂ ജെൻ കുട്ടികൾക്ക്

  • @sooryas.k2948
    @sooryas.k2948 Год назад +1

    Enikum pediya. But family force cheyyuva

  • @sharewooddays
    @sharewooddays Год назад +13

    Yes true....new gen prefer. Partners only...no need of legal registration.

    • @sharewooddays
      @sharewooddays Год назад +4

      European countries r not preferring marriage....many have partner's or lvng as single parent...they have kids also...
      Study results should be clarified

    • @saniarajendran2003
      @saniarajendran2003 Год назад

      ​@@KPP_39 both should.. because it's their own baby..even if they got separated they have share parenting.

  • @sabeermp2510
    @sabeermp2510 Год назад +10

    വൈവാഹിക ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ പശ്ചാത്യ രാജ്യങ്ങളിലെയോ പാശ്ചാത്യസംസ്‌കാരമുള്ള ഏഷ്യൻരാജ്യങ്ങളിലെയോ മുതിർന്നപൗരന്മാരിൽ ഒരുസർവേ നടത്തിയാൽമതി

    • @johnphilip3379
      @johnphilip3379 Год назад +1

      ​​@@hiiiiiiii891the athukondanu avide thanda aaranennu ariyatha kuttikal kore undakunne..

    • @vvvvv2207
      @vvvvv2207 Год назад +1

      ​@@johnphilip3379 Edo avarude mutual respect und ayal pore evide athu ellalo athu konda kalayanam kazhikathu ammayiamma porum ellavarkum vechu vilabmi kodukan onnum eppol athe penngale kitt ella 😁. Kure ammachimar vittil eriyunnathu kond a Indian eppol verum development onnum evide elllathu😁

    • @johnphilip3379
      @johnphilip3379 Год назад

      @@vvvvv2207 Athe nalla freedom aanu. Vebhicharichu nadannu thanda ellatha kore kuttikal undaki pennungal nadakkuva avide. Kuttikal thande thappi rottil koodi nadakkuva. Population kurayunnathu kondu Asian countries aalkare ketti population moderate cheyyuva... Indians Americayilum Europeilum okke poi pani eduthanu aviduthe economy sustain cheyyunne...

    • @johnphilip3379
      @johnphilip3379 Год назад +1

      @@vvvvv2207 Anungal gulfil kidannu patti pani eduthu streekalkkum kutttikalkmum vendi paisa nattilottu ayachilel ni okke pattini kidannu marichene. Ni okke kitchenil kidannu paniyunnathu pavam aanungal gulfil labour campil kidannu pattiye pole paniyedukunnathinte pathil onnum polum aavilla. Strong men created the world you live in. Men live for the well being of the family... Family vendi vechu vilamban pattilel pinne ninakku pinne enduva pattune......thinnanum,thooranum matrame pattuvollo....Paniyeduku.... Societykku endelum cheyyan nokku...Good family bulids healthy society....Ethelum aanungal kudumbathinu vendi paniyedukkan vayya ennu paranju kettittundo...pengungalkku matrame ee chorichil...onninum vayya...

  • @mariammasvlog1743
    @mariammasvlog1743 Год назад +2

    Nalla investigation. Correct aane.

  • @generalhospital4790
    @generalhospital4790 Год назад +29

    തലക്കു ബോധമുള്ള anchor നെ വക്കു... 🙏🏻

    • @mayamadhu3459
      @mayamadhu3459 Год назад +5

      Ys why is she arguing don't take it frm the personal side. Wht Sir saying is 100% true

    • @ARUN8091
      @ARUN8091 Год назад

      She always does that when the debate is against feminist thinking by insulting the guest and argueing with them by standing in a different world altogether.

    • @bins3313
      @bins3313 Год назад

      അവൾ ചോദിക്കുന്നത് കറക്റ്റ് അല്ലെ, അങ്ങേര് എന്തോവ പറയണേ

  • @gukulgukul8156
    @gukulgukul8156 Год назад +3

    Chettan super 👏👏👏👏👏👏👏 Anchor 🤔enda

  • @sssg7250
    @sssg7250 Год назад +2

    ഞാൻ ഒരു 31 age ആയിട്ള്ള ആൺ ആണ്.... ഇതുവരെ കല്യാണം കഴിച്ചിട്ടില്ല അതിനോട്ട് താല്പര്യം ഇല്ല.... ഫിനാൻഷ്യൽ സ്റ്റേബിൽ ആയിട്ട് വേണം കുട്ടികളെ ദത്തോ അല്ലെങ്കിൽ വടകക്ക് ഗർഭ പത്രമോ നോക്കിയിട്ട് എടുക്കാൻ.....

  • @Yathra.
    @Yathra. Год назад +1

    കാമുകരില്ലാത്ത പെൺ പെൺ കുട്ടികളുടെ ഒരു സെൻസസ് എടുക്കണം

  • @JesiIbrahim
    @JesiIbrahim 15 дней назад

    😂😂😂😂കേരളത്തിൽ ...കുടുംബങ്ങളില്ലാത്ത ആളുകൾ കൂടും പെണ്ണ് ഒറ്റപ്പെടുകയും ചെയ്യും....അവിഹിതങ്ങൾ കുടും...നടക്കട്ടെ ...

  • @-indrajith-111
    @-indrajith-111 Год назад +3

    പെൺബുദ്ധി പിണബുദ്ധി എന്നതിന് ഉദാഹരണം ആണ് അവതരികയുടെ ചോദ്യങ്ങൾ 😂

  • @abdulazzezomassery4341
    @abdulazzezomassery4341 Год назад +3

    സെയിം സാദനം കേരളത്തിന്‌ പുറത്തുണ്ട് ചെറുപ്പക്കാരുന്നു ശ്രമിക്കൂ

  • @clemantjoy8906
    @clemantjoy8906 Год назад +16

    Everyone wants to be independent and nobody is settled is the prime reason for not marrying. Even their families are not settled so they want to help their families more and these are also the cause for not marrying.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Год назад +4

    വിവാഹം വേണ്ടാത്തവരെ എന്തിന് വെറുതെ ബുദ്ധിമുട്ടിക്കുന്നു

  • @celebratewithanu.5749
    @celebratewithanu.5749 Год назад +1

    വിവാഹം ആലോചക്കുമ്പോൾ, കല്യാണം കഴിക്കുമ്പോൾ ഉള്ള സ്നേഹവും താൽപര്യവും പിന്നീട് പല bhandangalilum കാണാറില്ല........ മാത്രമല്ല......family life ullappolum mattu affairs ഉണ്ടാവുന്നത്....... പിന്നെ.... അതു പോലെ mother in laws.....avarkku മകൻ്റെ ഭാര്യ യയി വരുന്ന പെൺകുട്ടിയെ അംഗീകരിക്കാൻ മടി.....പിന്നെ കണ്ടിട്ടുള്ള ഒരു കാര്യം..... കല്യാണം കഴിയുന്ന വരെ എങ്ങനെ എന്നത് മറക്കും കല്യാണം കഴിഞ്ഞ് പിന്നെ പയ്യൻ്റെ സ്വഭാവത്തിൽ അല്ലെങ്കിൽ ബന്ധങ്ങളിൽ വരുന്ന changes nu kuttam മുഴുവൻ ഈ കല്യാണം കഴിച്ചു വന്ന പെൺകുട്ടിക്ക്...... അദ്യം ഇമ്മാതിരി അസുഖ തിന് മരുന്ന് കണ്ടൂ പിടിക്ക്.....

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Год назад +3

    ഈ anchor ഡോക്ടറുടെ ശത്രുവാണോ

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 8 месяцев назад

    👌

  • @JesiIbrahim
    @JesiIbrahim 15 дней назад

    കേരളം ..പുരൊഗമനത്തിലേക്ക്😂😂പിന്നീട് തകർച്ചയിലേക്ക് ..ഡിമാൻ്റ് പിടിച്ച ആ പാരൻസ് അന്ന് ഉന്ന് ഉണ്ടാവില്ല..അന്ന് പെണ്കുട്ടികൾ കുട്ടികളുമായി ഫാമിലികളെ നൊക്കി സഘടപ്പെട്ടിരിക്കു....

  • @meghnanayana4212
    @meghnanayana4212 Год назад +9

    Orikkalum kalyanam kazhikkaruthu jeevitham pazhakum

    • @riya-hv7bv
      @riya-hv7bv Год назад +1

      Sontham kuzhi thondala vivaham aa kuzhiyil thanne kidann marikkum avasanam

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 9 месяцев назад

      💯👍

  • @cars7359
    @cars7359 Год назад +2

    The anchor should listen to the answers of psychologist properly rather than asking same type of questions again and again. Psychologist was taking about social implications rather than individual's point of view. Example : There is nothing is going to happen for an individual even if no one marries. But there wont be a next generation which will effect society

  • @raghavs897
    @raghavs897 Год назад +1

    Why is the anchor interrupting that man everytime. Allow him to finish what he has to say 🤦

  • @varthinkal5692
    @varthinkal5692 Год назад +6

    പീഡനം സഹിക്കണമെന്നാണോ സ്ത്രീകൾ ഒര് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നാണ് ആണും പെണ്ണും ജനിക്കുന്നത് പിന്നെന്തിനാണ് അടിച്ചമർത്തിയുള്ള മനോഭാവം. സ്ത്രീയെ വിവാഹാനന്തരം സ്വന്തം വീടും സ്വന്തം മാതാപിതാക്കളും അന്യമാകുന്ന തരത്തിലുള്ള അടിമ മനോഭാവത്തിന്റെ സംസ്ക്കാരത്തിലൂന്നിയ പുരുഷന്റെയും ബന്ധുക്കളുടെയും നിലവാരം കെട്ട ക്രൂരമായ നിലപാടും മനോഭാവവും പ്രവർത്തിയും ? സ്വന്തം വീട്ടിൽ സന്തോഷിച്ചു കഴിഞ്ഞു വരുന്ന പെൺകുട്ടികൾ അവരുടെ സന്തോഷമെല്ലാം പാടെ നഷ്ടപെട്ട് എന്തിനു വേണ്ടിയാണ് അത്തരത്തിലൊരു ദുരിത ജീവിതം ?

    • @Pranilokam
      @Pranilokam Год назад

      ഇത് എനിക്കും തോന്നിയിട്ടുണ്ട്.

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 9 месяцев назад

      👍💯

  • @JesiIbrahim
    @JesiIbrahim 15 дней назад

    പെണ്ണുങ്ങൾക്ക് ബുന്തിയില്ല...നൂസ് ആങ്കർ...തീരേവിവരമില്ല😊😊

  • @SnehaSusanRoy
    @SnehaSusanRoy Год назад +1

    Anchor should respect others.

  • @curiouslife286
    @curiouslife286 Год назад +3

    Only one thing to the benevolent anchor, look at our neighbouring countries and see their current state and predicted future and human demography. Being independent and making changes in society is fine, but what ever legacy you are leaving behind will be a waste if there is no one to carry it forward. This is one of the visible perspective

  • @anishashaji4133
    @anishashaji4133 Год назад +2

    Do marriage, have kids. Take all types of loan and die paying emis. For marriage to be sustainable, financial/ emotional support should be there. There are parents who are still supporting their kids financially after marriage. My cousins are in high stress because of their kids education and home loans. If you have a major sickness, no one there to support financially. My father had lost his job at least 8 times in his life. Money has been a major issue. Most of us are in private. If we lose job, Nobody can support u financially. With technology, uncertainty has increased. Stress after marriage with kids is more these days. Why do u think people are moving out of Kerala for job to UK, Canada, etc. We dont have social incentive and nobody questions your choices.

  • @reenaK-ut3in
    @reenaK-ut3in Год назад +35

    മൂല്യങ്ങൾ നഷ്ടപ്പെട്ട യുവതലമുറയുടെ വിദ്യാഭ്യാസം ഇനിയുള്ള കാലം കുടുംബ ബന്ധങ്ങൾക്ക് അപകടമാണ്.😢

  • @mayamadhu3459
    @mayamadhu3459 Год назад +7

    Coz of this ANCHOR i couldnt evn watch it full...

  • @AnoopKammaran
    @AnoopKammaran Год назад +3

    Vivahathinodu pedi ennu parayaan pattilla... Avar avarude budhiyum, arivum upayogikkaan thudangiyirikkunnu ennuvenam karuthaan... Cause padichu oru joli kittunnathuvare avar avarkkumaatramayi veetukarum, naatukarum chernnu undaakkiya orupaadu unfair aaya restrictions sahichondaanu valarnnathu in the name of safety... Vivaahajeevitham ennathu innum mikka veedukalilum aa paranja restrictionsinte oru thudar avastha aanu... Eg: innum ottumikka vivaahangalum nadakkunnathu vadhunekondu athuvare undaayirunna joli resign cheyyippichu thanne aanu... Onnu swantham parentsine phoneil vilichu samsaarikkaan polum bharthavinteum bharthaavinte parentsinteyumokke anuvaadam vaangenda avastha innum mikka veedukalilum undu (suicide cases okke undaavumbok maatre sambhavikkunnathokke purathu ariyu)... Palla parentsum swantham makkalde kaaryathil maatram purogamanavaadikal aavukayum, marumakkalde kaaryam varumbol ange attam pinnokkam aavukayum aanu cheyyunnathu... So, ithinokke ninnukodukkenda aavashyam entha ennu pennkuttikal chodichu thudangiyirikkunnu and independant aayi jeevikkaanulla sahacharyam ullavar vivaham vendannu vekkunnu and avarkkishtamulla reethiyil avarde jeevitham aaswadichu jeevikkunnu... Atre ullu...Also, fyi, pennkuttikal maatramalla... Kooduthal kooduthal aankuttikalum vivaaham venda ennu theerumanikkunnundu... Athum koodi onnu anveshikkunnathu nannayirikkum...

  • @arunlal5254
    @arunlal5254 7 месяцев назад

    വേറെ ഒരു വാർത്തയും ഇല്ല അല്ലെ

  • @nithu2254
    @nithu2254 Год назад +25

    നല്ല ജോലിയുള്ള പെണ്ണിനെയും കെട്ടി അവൾടെ salary യും വാങ്ങിച്ചു പുട്ടടിച്ച് നടപ്പാണാല്ലോ ഇപ്പോഴത്തെ ആണുങ്ങൾടെ trend 😂😂

    • @ranimathew9769
      @ranimathew9769 Год назад

      സ്ത്രീ അല്ലെ ആരെ കല്യാണം കഴിക്കണം എന്നു തീരുമാനിക്കുന്നത്.. സ്ത്രീ ക്ക്. ചെറിയ ജോലി ഉണ്ട്ടെങ്കിൽ അതിലും വല്യ കാശ്.. പിദ്യ ഭാസം ഉള്ളവരെ കല്യാണം kayikunnu

    • @fg4513
      @fg4513 Год назад +10

      Aha ath puthiya ariv anallo trend il ulla etra pere aryam? Ennal purushtante shambalathin putt adich nadakunna sthreekal dharalam und

    • @nithu2254
      @nithu2254 Год назад +2

      അത് മാട് പോലെ വീട്ടു ജോലി ചെയ്തിട്ട് അല്ലേ?

    • @fg4513
      @fg4513 Год назад +5

      @@nithu2254 randalum koode cheyanam, randalum jolik ponam

    • @sha8312
      @sha8312 Год назад +1

      Nursine kalyanam kazhich life set akunna Kure alukalund.

  • @AchuthanKarnnan
    @AchuthanKarnnan Год назад +3

    tbh,many boys too feel like this...
    Enjoy life before getting into marrage

    • @AnoopKammaran
      @AnoopKammaran Год назад

      Actually more and more boys are deciding to never get married...

  • @digitalmachine0101
    @digitalmachine0101 Год назад +1

    അവർക്കലാ പേടി , കല്യാണം കഴിക്കുന്ന വെട്ടുകർക്കാണ് പേടി, അവർക്ക് വേണ്ടത് ജോലി ഉള്ളപ്പോ സാദിക്കുന്നുണ്ട് അതകൊണ്ട് വിവാഹം പെരുനുമാത്രം

  • @anilmouvery6546
    @anilmouvery6546 Год назад

    Anchor entho pulabunnu entho chodikkunnu

  • @jimjissuformobile4074
    @jimjissuformobile4074 9 месяцев назад

    Such talk shows, the host should either do a perfect study and avoid irrelevant questions. Host should have equal contribution to bring show fruitful, not just for a program. If a subject is widely affecting the society and not brought out by host effectively, then no point in such programs. A person may or may not get married, one thing for sure, walk together means we walk longer with lot of talks. Walking alone will be short and impetuous, thinking everything is right.

  • @thressiajohnson3352
    @thressiajohnson3352 7 месяцев назад

    ചൊറിച്ചിൽ ഉണ്ടാക്കുന്ന ചോദ്യമാണ് ചോദിക്കുന്നത് ലേഡി

  • @gsjathu6364
    @gsjathu6364 Год назад +5

    🤔ചേച്ചിക്ക് കല്യാണം കഴിക്കാതെ മക്കൾ ഉണ്ടാക്കാനാണ് താല്പര്യം എങ്കിൽ നല്ല മിടുക്കന്മാർ ആയിട്ടുള്ള ചെറുപ്പക്കാർ നാട്ടിൽ നിറയെ ഉണ്ട് സമീപിക്കുക

  • @instadup8798
    @instadup8798 Год назад

    Go to other state or other country

  • @priyankaraghuthaman3080
    @priyankaraghuthaman3080 Год назад +6

    Nalla bore study 😢. Pattiya research topic edukku. Ethra cases undu psychologiyil thanne research cheyyan bipolar disorder, suicidal tendencies, schizophrenia, depression etc.
    Kalyanam kazhinjilya ennu paranju alukkalle krushikyan one more person athre ullu ee study kanichirikyunnathu.
    Kalyanam kazhikyathavar kurachu peru mathramme exceptional ullu ennu parayan who gave you the right?
    Proper sampling pollum cheyyandu oru study konduvanittu, athu channelil discuss cheyunnu. Chee mosham.
    Pinne kalyanam kazhichathu kondu career vallare nannavunathu athu especially girlsinte career nannavunathu ethra thollam undu? Oruvidam marriage kazhinja girls okke veetil irithum, jolikyu pokkanam ennu paranja pinne bhookambam undavatha kudumbhangalum kuravu alle?
    Onnukkil ulla joli raji vekkandi varum alengil vere cheriya jolileku maranda situations aanu ottu mikka girlsinu pattar.
    Pinne possible aanu only of you have a proper bank/psu/government job. Also a very small ratio.
    Wife and Husband joli ullavar thanne ethra sacrifice cheyyandi varunundu ennu ningal consider cheytho?
    Pinne nalla sambhathikàm undengile innu kalyanam kazhikyan pattullu 😢

    • @saju5404
      @saju5404 Год назад +2

      Did you get married 😂😂😂😂

  • @go.greenmalayalam4727
    @go.greenmalayalam4727 Год назад +2

    Avatharika show off

  • @rahenaanzar6744
    @rahenaanzar6744 Год назад

    Anubhava njanam kondum ningalodulla valasalyavum kondu parayanu .
    ponnu makkale kalyanam kazhikalle. Life konjattayayi pokum.

    • @vinumnr2339
      @vinumnr2339 Год назад +1

      kalyanam kazhichilengil konjattayayi pokkunathil korchu delay undavum athre ullu...

  • @varthinkal5692
    @varthinkal5692 Год назад +1

    ഭാവിയിൽ യുവ തലമുറ കുറഞ്ഞുവരുന്നതിൽ എന്തിനിത്ര വേവലാതി?

  • @lkg-ukg
    @lkg-ukg Год назад +2

    സ്വയം ഭോ... മതിയല്ലോ എല്ലാം ഓൺലൈനായി കിട്ടും....കഷ്ടപ്പെടേണ്ടല്ലോ

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Год назад +6

    കല്യാണം കുറയുമ്പോൾ ജനസംഖ്യ വളർച്ച മുരടിക്കുന്നു

    • @vvvvv2207
      @vvvvv2207 Год назад +1

      Kuragattte eppol thanne kudthal alle😂😂

    • @bins3313
      @bins3313 Год назад +1

      കുറക്കണം

    • @daysondayson4472
      @daysondayson4472 Год назад

      കുറയും സ്വാഭാവികം ഹിന്ദു ക്രിസ്ത്യൻ പെണ്ണുങ്ങൾക്ക് വിവാഹം വേണ്ട

    • @Unknownfacts285
      @Unknownfacts285 Год назад +1

      nalla karyam

  • @bicchi4292
    @bicchi4292 Год назад +1

    ഭർത്താവിന്റെ വീട്ടിൽ അടിമയെ പോലെയാണെങ്കിൽ പെട്ടെന്ന് വാടകക്കെങ്കിലും മാറി താമസിക്കുക. ഭർത്താവ് തന്നെയാണ് പീഡിപ്പിക്കുന്നത് എങ്കിൽ ഫസ്ക്ചൊല്ലുക. സ്ത്രീധനം കൊടുക്കാതെ മഹർ ചോദിച്ചു വാങ്ങുക. ഇനി അഥവാ ഭാര്യയുടെ സ്വർണ്ണo വീടുണ്ടാക്കാൻ എടുക്കുകയാണെങ്കിൽ അവളുടെ പേരിലും കൂടെ രജിസ്റ്റർ ചെയ്യുക. ഇങ്ങനെയൊക്കെ ചെയ്താൽ മതി അല്ലാതെ വിവാഹം കഴികതിരികേ കഅല്ല ചെയ്യേണ്ടത്.

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 Год назад

    Kayicha oruvidham alku meaning illa enikum

  • @manjushav.k2565
    @manjushav.k2565 Год назад +17

    ബോധവും സമൂഹത്തിനോട് ഉത്തരവാദിത്തവും ഇല്ലാത്ത അവതാരക 😏

  • @karanavar5751
    @karanavar5751 Год назад +10

    നല്ല ഒരു വിഷയം ചർച്ച ചെയ്യേണ്ട വിഷയം ......
    അവതാരക വിവാഹത്തിന് എതിരാണെന്ന് തോനുന്നു......
    നിങ്ങൾ കുറച്ച് കൊച്ചമ്മമാർ കരുതുന്നു ലോകം നിങ്ങളുടെ വഴിക്ക് വരണമെന്ന്.......
    എത്ര വഴക്കുണ്ടെങ്കിലും കുടുംബ ജീവിതത്തിൽ എല്ലാം സഹിക്കാനും പൊറുക്കാനും കഴിയും ........
    ചുറ്റുപാടും നോക്കിയാൽ മതി .......
    മിക്കവരും ...99 % ജവിതം വിജയിച്ചിട്ടുണ്ട്.

  • @saju5404
    @saju5404 Год назад +7

    Anchor is against marriage.

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +1

    1996 thudangi ethellam oro penkuttyudeyum manasillundu.veettukarepedichanu
    Nammalokke adjust cheythu nilkkunnathu

  • @prakashanthaivalappil3591
    @prakashanthaivalappil3591 21 день назад

    Among malayalees there's a thinking that managing the household work is the sole responsibility of the wife though girls are working and earning. Responsibility should be shared by both boy and girl in all spears of their life. Parents should also change their mindset to educate boys about their responsibility in future.

  • @raghavs897
    @raghavs897 Год назад +2

    കല്യാണവും കുട്ടികളും എല്ലാം career ന് തടസം ആണെന്ന് വാദം തെറ്റാണ്...എത്രയോ സ്ത്രീകൾ ഇത് രണ്ടും ബാലൻസ് ചെയ്ത് കൊണ്ട് പോകുന്നു

    • @jojomj7240
      @jojomj7240 Год назад +4

      എല്ലാവരുടെയും ജീവിതം ഒരേ പോലെ അല്ല...... ചിലർ പിന്നീട് കുടുബത്തിൽ തന്നെ ഒതുങ്ങി പോകുന്നു സാഹചര്യം കാരണം

    • @aida891
      @aida891 9 месяцев назад +1

      Kuttikale nokan veetil alukl ready anel job and family life sthreekalku orumich kondupovam... Allenkil life avde theernnu🙏😢

    • @raghavs897
      @raghavs897 2 месяца назад

      പക്ഷേ house husbands നേ എത്ര സ്ത്രീകൾ accept ചെയ്യും ​@@aida891

  • @RenniThomas-pm1zf
    @RenniThomas-pm1zf 2 месяца назад

    അവതാരകയുടെ അച്ഛനും അമ്മയും വിവാഹം വേണ്ടാന്നുവച്ചിരുന്നേൽ ഇങ്ങനെ നിവർന്നു നിൽകുമായിരുന്നോ

  • @abcdefghlkeb
    @abcdefghlkeb Год назад +16

    തീരെ വിവരം ഇല്ലാത്ത അവതാരിക... അവതാരിക തീർത്തും വിവാഹത്തെ എതിർക്കുന്ന ആളാണെന്നു മനസ്സിലായി. അവതാരിക അവതാരികയുടെ സ്വന്തം താല്പര്യം അനുസരിച്ചുള്ള ചോദ്യങ്ങളാണ് ആ റിപ്പോർട്ട്‌ തയ്യാറാക്കിയ ആളോട് ചോദിക്കുന്നത്... ഇവളെ പോലെ ഉള്ള സ്ത്രീകളാണ് കുടുംബ ബന്ധങ്ങൾ സിദ്ധിലമാക്കുന്ന കൃമികൾ....

  • @kavithaharindranpotty3972
    @kavithaharindranpotty3972 Год назад +1

    കല്യാണം കഴിച്ചാൽ മാത്രമേ ലൈഫ് മീനിങ്ഫുൾ ആകുകയുള്ളു അല്ലെ 😢😢😅😅

  • @emilzacharia
    @emilzacharia Год назад

    News reader seem to put her views like a debater. Please grow up.

  • @michaelj4706
    @michaelj4706 Год назад

    Females...Nam🎉ukku...live together ..work together enjoy together...aakam.. Marriage bonding..namukka veandaa..Varuu..naumkkonnichu..jeevichu..kasnikkam... Marriage.veandae..veandaa...

  • @Ravikuttanastro
    @Ravikuttanastro Год назад +1

    ഒരു ജോത്സ്യൻ എന്ന നിലയ്ക്ക്, പൊരുത്തം നോക്കുന്ന ആൾക്കാർ, പൊതുവേ കുറഞ്ഞു വരുന്നു. വരുന്നത് തന്നെ, പെൺകുട്ടിയോ പുരുഷനോ, ഇഷ്ടപ്പെട്ട ബന്ധങ്ങൾ ഉറപ്പിച്ചിട്ട്, വിവാഹ മുഹൂർത്തം കുറിക്കുന്നതിനാണ്. വരാറുള്ളത്. ഗ്രഹനില പ്രകാരം,, ജ്യോതിഷത്തിലൂടെ, ഇഷ്ടബന്ധം കണ്ടുപിടിക്കാൻ, എന്റെ ജ്യോതിഷ ഗവേഷണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്, ഇപ്പോൾ യുവതികളായി വരുന്ന കുട്ടികൾ, 90%, ഇഷ്ടബന്ധ ജാതകം ആണ് കാണുന്നത്, പയ്യന്മാർക്ക് ഇപ്രകാരമുണ്ട്. ഇഷ്ട വിവാഹബന്ധം. ദീർഘമംഗല്യം ലഭിക്കാറില്ല. കുട്ടികളുടെ, ഇത്തരത്തിലുള്ള ബന്ധങ്ങൾ, പരാജയപ്പെടുമ്പോൾ, മാതാപിതാക്കൾക്ക്, ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. ഇവരുടെ, വിവാഹ ജീവിത പരാജയത്തിൽ, ഇവരുടെ പിന്നീടുള്ള ജീവിതത്തിൽ, മാതാപിതാക്കൾ ഉത്തരവാദിത്വവും കാണിക്കാറില്ല, തന്മൂലം, ആശ്രയം ഇല്ലാതെ, തലമുറ നശിക്കുന്നതിനിട വരുത്തുന്നു, അറേഞ്ച്ഡ് വിവാഹം, പരാജയപ്പെട്ടാലും, മാതാപിതാക്കൾ തുണയായി പിന്നിൽ ഉണ്ടാകും.

  • @bohithmadhavan5293
    @bohithmadhavan5293 Год назад

    kazhikkan thalparyamillathavar kazhikkanda .

  • @SaharaSahara-k5c
    @SaharaSahara-k5c 6 месяцев назад

    പൊതുസമൂഹം തലതിരിഞ്ഞ ചിന്തിച്ചാൽ പുതിയ ജനറേഷൻ എവിടുന്ന് വരും

  • @Ponnuz_show
    @Ponnuz_show 10 месяцев назад

    Responsibility penkutty anthinu aduthu tension adikkanam.jeevitham onnu mathram ,santhoshamayi jeevikkuka.

  • @mayamadhu3459
    @mayamadhu3459 Год назад +9

    The coversation was arguing with a fool she seems talking from her own perspective. All these things take time to realise. Very good findings sir. Friends and monwy doesnt last forever.please be sensible

    • @saju5404
      @saju5404 Год назад

      Anchor is anti marriage 😅😅😅

    • @saju5404
      @saju5404 Год назад

      I think she is married and now she wants to get divorce,so she is having this perspective.

    • @infinitegrace506
      @infinitegrace506 Год назад +1

      Conversations wud b enjoyable only when anchor stays neutral😊

  • @keerthis7573
    @keerthis7573 Год назад +1

    Enthina ee kalyanam...daily life kaanunille kolayum oke...kalyanam kazhinja valla uyarchayum undo padikkan pattumo jolik pookan pattumo....avante vtl avante kayyilerikkunnem kitti avante veettukarudey kayyill erikkunnathum kitti last maranam enthina......first education job....
    First Matrimony Ban cheyyanam ....ticktok oke ban aakan ariyavunna niyamathinu ee vrithiketta app ban cheyyan kazhiyile

  • @ManBro-oz7fq
    @ManBro-oz7fq Год назад +1

    Aankuttykalkku ellam kittum

  • @arunmohan1501
    @arunmohan1501 Год назад +6

    Anchor mosham

  • @Cskbnnnm
    @Cskbnnnm Год назад +4

    Im a tamil guy ...tamil girls is ok to proceed in mallu guys ......here lot of mallu guys committed in tamil girls...they dont take drugs

  • @jyothys5957
    @jyothys5957 Год назад +1

    സ്വാതന്ത്ര്യം ഇല്ലായ.... അതുതന്നെ

  • @brietopbaby8383
    @brietopbaby8383 Год назад

    ponganu paranju prathifalippikkan ariyilla

  • @consultcarecure2411
    @consultcarecure2411 Год назад

    അലെങ്കിൽ തന്നെ onunim ഒരു കുറവില്ല

  • @laxmipandit1440
    @laxmipandit1440 Год назад +18

    Many women and men do not realise what awaits them if they remain unmarried once they reach their 40s and 50s. Most such persons fall into despair and disappointment and ultimately they fall victim to drugs and liquor.

    • @AnupamaJoze
      @AnupamaJoze Год назад +14

      Same for most of the married too😂

    • @joshymathew2253
      @joshymathew2253 Год назад

      Nonsense

    • @WR-NC-ASPL
      @WR-NC-ASPL Год назад

      Did the following unmarried men fall into despair and disappointment?.. Isaac Newton., Leonardo da Vinci, Nikola Tesla, Jesus Christ, Ludwig van Beethoven, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, George Eastman, Voltaire, Descartes, Swami Vivekananda, A. P. J. Abdul Kalam, Homi J. Bhabha, K. Kamaraj, Ram manohar Lohia, V. K. Krishna menon, , M. Visvesvaraya, Satya Sai Baba, ..

    • @mpaul8794
      @mpaul8794 Год назад

      @@AnupamaJoze What awaits a married lady after 50 or 60 is even pathetic. Marrued men will have a servant to take care of him. Married women can become a 24x7 slave.

    • @Abhi-rd9kh
      @Abhi-rd9kh Год назад +1

      But in indian society 90% of the cases are vice versa