Flowers Top Singer 2 | Sreedev | Alayum Kaattin Hridayam..

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 153

  • @agnesmathew9793
    @agnesmathew9793 2 года назад +30

    ശ്രീദേവ്കുട്ടാ പാട്ടും നന്നായി. കുഞ്ഞു വാവ മുണ്ടും ഷർട്ട്‌ ഉം നന്നായിട്ടുണ്ട് ചക്കരേ 😘😘

  • @sulupp6082
    @sulupp6082 2 года назад +13

    Njangal. Malappurathukarkku
    Abhimanam. Congratulaion. Sreedev. Monu

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +14

    ശ്രീദേവ് മോൻ നന്നായി പാടി💥❣️🔥🙏 എന്താ ഫീൽപാട്ടിന് Special നമസ്കാരം sp venkitesh💕💕

  • @myvoicesk8450
    @myvoicesk8450 2 года назад +5

    ശ്രീദേവൂട്ടാ....🙏🙏🙏. ഭാവ ഗായകൻ... നല്ല song selection, nice voice, അതി മനോഹരമായി പാടി, 👍👍👍💯ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐💐

  • @shamsudheenm8961
    @shamsudheenm8961 2 года назад +2

    M G അണ്ണന് ഈ മോനെ തീരെ പിടിക്കുന്നില്ല. ജഡ്ജസ് എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണുന്നതല്ലേ നല്ലത്.. മോന് എല്ലാ ഭാവുകങ്ങളും നേരുന്നു. അനു മേം നല്ല അഭിപ്രായം പറഞ്ഞു. Good 👍.

  • @ent_radio
    @ent_radio 2 года назад +1

    അതിമനോഹരം 🌹👌my fvr singer ❤

  • @padayoottam..2121
    @padayoottam..2121 2 года назад

    ഏതാണ്ട് ശ്രീ ദേവൂൻെറ വീട്ടിലേക്ക് എനിക്ക് 19km..ഉള്ളൂ മോനെ ഈ പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ചക്കരൻെറ വീട്ടിൽ പോയിട്ട് തന്നെ കാര്യം ള്ളൂ ഒരു പാട് നാളായി കാണണം എന്നൊരു മോഹം...അതി മനോഹരമായ ഗാനം ഒരു പാട് ഒരു പാട് ഇഷ്ടം ആയി മണിമുത്തേ സൂപ്പർ..👌👌👌💐💐💐

  • @ritaodathekal7468
    @ritaodathekal7468 2 года назад +6

    മോൻ വളരേ നന്നായി പാടി. Keep it up.

  • @sweetstoriesbysara9394
    @sweetstoriesbysara9394 2 года назад +8

    Sreedev adicchu policchitt policch adukki vacchalloda. SUPER 👍

  • @geethapanikker2202
    @geethapanikker2202 2 года назад +9

    Hi. Mone super song superayi padi. God bless u mone❤️

  • @TRICK_503WORLD
    @TRICK_503WORLD 2 года назад +6

    ഈ മുത്ത് ചെറുക്കന്റെ നല്ല പാട്ട് ⚡️

  • @sreelakshmivk3837
    @sreelakshmivk3837 2 года назад

    നീ ഭാവിയിലെ മികച്ച ഗായകനാകും. 👍👍love u

  • @josekmcmi
    @josekmcmi 2 года назад +10

    It's a pleasure watching and hearing you, my child.

  • @sherlysyriac4392
    @sherlysyriac4392 2 года назад +1

    സൂപ്പർ മോനേ ദൈവം അനുഗ്രഹിക്കട്ടെ

  • @nisharajunisharaju1010
    @nisharajunisharaju1010 2 года назад +1

    സൂപ്പർ sredev

  • @anfilaalthaf6419
    @anfilaalthaf6419 2 года назад +5

    Sooper chakkare God bless you

  • @CJTech-bf8qz
    @CJTech-bf8qz 2 года назад +6

    സൂപ്പർ മോനേ

  • @prasannasubramanian7258
    @prasannasubramanian7258 2 года назад +3

    Excellent rendition,feel super MayGod bless you

  • @askarppmpm
    @askarppmpm 2 года назад +2

    മോനെ Super❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +7

    🌺🌹🎉 super 💗 song....🌺🌺 congratulations 🎉🌹🎉🎉🌹

  • @josephinegeorge2585
    @josephinegeorge2585 2 года назад +2

    Sreedev, you are the winner of the hearts of viewrs by your overall quality of performance! you are YOU, for your age, its innocence, but a giant for the standard of music quality, performance standard.

  • @lalithaviswabaran4871
    @lalithaviswabaran4871 2 года назад +2

    നന്നായിട്ടുണ്ട് ശ്രീദേവ്

  • @pankajakshanv7104
    @pankajakshanv7104 2 года назад +1

    Sredav nannayipadi good
    God bles u 🌹

  • @rajithachu4513
    @rajithachu4513 2 года назад +14

    കലക്കി ശ്രീദേവമോനെ sooooper

  • @josephgeorge5935
    @josephgeorge5935 2 года назад +8

    Sreedev,very good.god bles you

  • @shanojkr3049
    @shanojkr3049 4 месяца назад

    ചക്കരേ ❤️❤️❤️❤️❤️❤️❤️❤️
    രാമ രാജ ധാനി വീണ്ടും 👏👏👏👏

  • @uthamanv1222
    @uthamanv1222 2 года назад +1

    മോനെ നീ എന്നെ കരയിപ്പിച്ചല്ലോ കുട്ടാ പൊളിച്ചു

  • @shyamalaprabakaran2151
    @shyamalaprabakaran2151 2 года назад +2

    Sreedev oru nalla pattukarananu....we all love him.❤💖

  • @ajithmadhu9063
    @ajithmadhu9063 2 года назад

    എന്റെ മോനെ എന്താടാ ഇത് ♥️♥️ ഉമ്മാ 🥰🥰..

  • @musicgirl6495
    @musicgirl6495 2 года назад +1

    Adipoli mone... Super aayitt paadi.. Orupaad ishttayi 🥰

  • @krishnankutty754
    @krishnankutty754 2 года назад +2

    Excellent ponnumone Keep it up. God bless.

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +1

    Mon ethuvare padyathil ettavum nalla performance

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 2 года назад +1

    സൂപ്പർ മോനെ 👍

  • @vinodgovind7124
    @vinodgovind7124 2 года назад +2

    മോനെ നന്നായി

  • @gk-zf4ei
    @gk-zf4ei 2 года назад +11

    Excellent orchestra 💯💯💯💯💯💯💯💯👌👌👌👌❤❤❤❤

  • @Saro_Ganga
    @Saro_Ganga 2 года назад +2

    Encourage his talents
    Congratulations Sreedev

  • @gajanhaas
    @gajanhaas 2 года назад +1

    All I can say is my God what an excellent performance. Sreedev you did well. Wishing you all he best. Wonderful singing and voice with such expressions! Loved it!

  • @MrPramodpramod
    @MrPramodpramod 2 года назад +6

    മോനേ 👌👌👌👌👌👌👏👏👏👏👏👏👏👏

  • @sinishiju3374
    @sinishiju3374 2 года назад +2

    Super Muthe❤️

  • @fathimazenasus4796
    @fathimazenasus4796 2 года назад +3

    *Masha Allah* ❤️

  • @faisaltp2045
    @faisaltp2045 2 года назад +3

    Dressum pattum adipoli

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +1

    Congratulations Sreedev suuuuuper singing 👍👍👍🙌🙌🙌🙌🙏🙏🙏😘🤩🥰 ❤️❤️❤️💯💯💯💯🌹 please give him full mark. God bless you mone. Please oru kunju makkaleum caliyakaruthu 😔. Mundum shirtum ittu nalla banghiundu canan 👌 ithraum super aayitu paditu 99 engilum kodukamayirunnu 😰

  • @sheelarajan2970
    @sheelarajan2970 2 года назад +2

    Sreedevoottn oru rajshayumillaa amazing singging ntha feel
    Ethra nanbayi padiyalum kunjinu mark kodukkillaa
    Rajendran sir vilichu ennu paranjappole athine prolsahippikkukayanu vende judges
    Chila kuttikalkku thetyu vannalum
    Crown kodukkum mukham nokki
    Kjnjalle avzn nannsyi padiyille
    Kashtm ninggal koduthalum illelum van oru super singer ayii ariyapoedum
    God bless you chakkaree

  • @renukaskaria7046
    @renukaskaria7046 2 года назад +13

    വളരെ നന്നായി പാടി. എന്നാലും ജഡ്ജസ് സമ്മതിച്ചു തരില്ല.

  • @devarajan3930
    @devarajan3930 2 года назад +1

    Super, mone👍👌❤️💕

  • @remya4553
    @remya4553 2 года назад +1

    നാന്നായി പാടി മോനേ.... 😍😍😍😍

  • @sathyakiran51
    @sathyakiran51 2 года назад +2

    Jai SeethaRam
    Amazing progress Keep going Sreedev dear.

  • @srphilomenajames6149
    @srphilomenajames6149 2 года назад +10

    👍👍👍 excellent rendition 👍👍👍 congratulations ❤️

    • @premakumarivp906
      @premakumarivp906 2 года назад +2

      പ്രോത്സാഹനം കൊടുക്കേണ്ടവർ ഇകഴ്ത്തി സംസാരിക്കുന്നത് ശരിയായി തോന്നിയില്ല.

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 года назад +3

    കൊള്ളാം സൂപ്പർ 👌👌

  • @ഷിബുമോൻതിരുവല്ലാകാരൻ

    My Favourite Song.Supper Supper Sreedev Mone.

  • @shylajagan6428
    @shylajagan6428 2 года назад +3

    🌹👍സൂപ്പർ മോനെ

  • @sleebapaulose9700
    @sleebapaulose9700 2 года назад +1

    Super mone 👏👏👏👏❤❤

  • @velammachandrasekaran372
    @velammachandrasekaran372 2 года назад +2

    Congratulations sreedev,

  • @ThePathseeker
    @ThePathseeker 2 года назад +1

    Superb aayi paadi 👏👏👏. Improved a lot..

  • @lekha6582
    @lekha6582 2 года назад

    three super singer 💘💘💘💘💘💘💘 very super super singer god bless you all ❤️❤️❤️❤️❤️❤️❤️❤️

  • @kunjunnikunjoos1058
    @kunjunnikunjoos1058 Год назад

    Verey level❤❤

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 2 года назад

    സൂപ്പർ

  • @СветлозарЗамфиров-т1м

    Super song!🙏🎸🎸🎻🎻🎻🎻👍🗣️👏👏👏🇧🇬

  • @drkmlakshmipathy
    @drkmlakshmipathy 2 года назад +4

    Too much for his age ..great singing 🙏

  • @rasiyasulaiman5834
    @rasiyasulaiman5834 2 года назад +1

    Sreedepoly ❤️v

  • @sudheerathanikkal5379
    @sudheerathanikkal5379 2 года назад +1

    Super 👍🏾👍🏾👍🏾

  • @JamalJamal-ho9gm
    @JamalJamal-ho9gm 2 года назад +3

    ചിലതൊക്കെ കാണുമ്പോൾ ജഡ്ജസ് മുൻകൂട്ടി തീരുമാനിച്ചപ്പോലെ

  • @hussaintirur6473
    @hussaintirur6473 2 года назад +1

    Onnum parayanilla ❤️

  • @ajithkumar-hw8tc
    @ajithkumar-hw8tc 2 года назад +1

    Congratulations monootta

  • @keerthana9966
    @keerthana9966 2 года назад

    Super 👌👌👌😍😍😘😘😘😘😘😘

  • @maryaugustine1366
    @maryaugustine1366 2 года назад +1

    Sang very well mone

  • @vilasinics85
    @vilasinics85 2 года назад +3

    Nannai monu nalla improvement

  • @aryas_veg_stories
    @aryas_veg_stories 2 года назад

    God bless you mone. Super feel

  • @anjalyfancy6126
    @anjalyfancy6126 2 года назад +1

    മോനും ഒരു കൊച്ചു കുട്ടിയാണെന്ന് ഓർക്കണം, നിഷ്കളങ്കൻ ആണ്

  • @askarppmpm
    @askarppmpm 2 года назад +3

    ജഡ്ജസ് നീതി പാലിക്കുക...

  • @bijijoseph6321
    @bijijoseph6321 2 года назад +1

    Supper

  • @binduvinodp247
    @binduvinodp247 2 года назад +106

    പാട്ട് എഴുതിയ രാജേന്ദ്രൻ മാഷ് വിളിച്ച് അഭിനന്ദിച്ചു എന്നു പറഞ്ഞപ്പോൾ ഒരു നല്ല വാക്കുപോലും പറയാതെ ജഡ്ജസ് ഇകഴ്ത്തി മാത്രം സംസാരിച്ചത് മോശമായിപ്പോയി. മേഘ്നയോമിയോ ആയിരുന്നെങ്കിൽ അങ്ങ് ആകാശം മുട്ടിച്ചേനെ. ഇത് ഒരു തരം ഇരട്ടത്താപ്പ് ആയിപ്പോയി. മറ്റ് കുട്ടികൾക്കും പ്രോത്സാഹനം ആവശ്യമാണ്.

    • @CJTech-bf8qz
      @CJTech-bf8qz 2 года назад +18

      ശരിയാണ് ശ്രീദേവിനെ കളിയാക്കുന്നത് പോലെയാണ് എംജി നാടകം കളിച്ചത്

    • @hashimmuhammad8906
      @hashimmuhammad8906 2 года назад +9

      Yes bro sridev oru Pavam monanu 😔😔

    • @preethaanoop4360
      @preethaanoop4360 2 года назад +13

      അതെ അതെ ആ കുട്ടിയെ കുറച്ചുകൂടി encourage ചെയ്യാമായിരുന്നു അത്രയും കളിയാക്കരുതായിരുന്നു

    • @mynameislikethis
      @mynameislikethis 2 года назад +7

      ശരിയാണ്.

    • @mynameislikethis
      @mynameislikethis 2 года назад +7

      @@preethaanoop4360 യോജിക്കുന്നു

  • @ajmalaju1959
    @ajmalaju1959 2 года назад +3

    😘😘👌

  • @rrrddddddgghjjjj
    @rrrddddddgghjjjj 2 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @manul8925
    @manul8925 2 года назад

    My favourite movies, song ❤️

  • @gk-zf4ei
    @gk-zf4ei 2 года назад +7

    Excellent singing 👌

  • @hsmedia5039
    @hsmedia5039 2 года назад +6

    ചില കുട്ടികളോട് കൂടുതൽ സ്‌നേഹം ചിലരെ താഴ്ത്തി കാണിക്കുന്നു ഇന്ന് കാട്ടിയത് വളരെ മോഷം

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 года назад +1

      It's true 👍. Ella kuttikalum oru pole alle?. Judge's inghane parshiyality canikkalle please. Orupadu hard work cheythitanu avar padan varunnathu.

  • @muhammadp6997
    @muhammadp6997 2 года назад +2

    Sreedev mon nannayi padi. Judgesinu kurachukoodi abhinandipikamayirunnu.

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +1

    ishta ganam 🥲

  • @adonajoseph8155
    @adonajoseph8155 2 года назад +1

    Where is our Bevan???

  • @lincyantonylincyantony6232
    @lincyantonylincyantony6232 2 года назад

    Superrrrrrr 👍👍👍👍👍🥰🥰🥰🥰

  • @gopalakrishnapm8223
    @gopalakrishnapm8223 2 года назад

    Super. 🙏🙏

  • @വിഷ്ണുചാലക്കുടി

    💜💜

  • @simir4826
    @simir4826 2 года назад +2

    Athira varavayi enna pattu thudarkatha enna cinimayila anu e pattu valsalyam enna moviyila anu

  • @amljith8685
    @amljith8685 2 года назад +4

    എല്ലാവരും നല്ല കുട്ടികൾ ആണ് പക്ഷെ ആരെയും ഒരു കണ്ണ് കൊണ്ട് കാണുന്നില്ല എന്താ megan മിയ ഇവർക്ക് വല്ല prathehagatha ഉണ്ടോ

    • @krishvma
      @krishvma 2 года назад

      Judges അവഗണിക്കുന്നത് ശ്രീ ദേവ് മോനെ മാത്രം അല്ല..ശ്രീഹരിയെ അവഗണിക്കുന്നത് കാണുമ്പോ വല്ലാത്ത വിഷമം

  • @shanoj.k.gshanoj.k.g766
    @shanoj.k.gshanoj.k.g766 2 года назад

    💯

  • @laylasalalah9981
    @laylasalalah9981 2 года назад

    Great

  • @saleshsaleh6381
    @saleshsaleh6381 2 года назад +4

    hrithik polichadakiya song

  • @noorjahannazar2850
    @noorjahannazar2850 2 года назад +1

    👍👍👍

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi 2 года назад

    👌👌👌🌹👌👌👌🌹

  • @bhavanirema9920
    @bhavanirema9920 2 года назад

    👌

  • @justpassingby9147
    @justpassingby9147 2 года назад

    🔥🔥🔥🔥🔥🔥

  • @sheejas505
    @sheejas505 2 года назад

    👍👍❤

  • @babucvnnairbabu281
    @babucvnnairbabu281 2 года назад +1

    Super Mon God bless you

  • @shaheerkks7552
    @shaheerkks7552 2 года назад +1

    👍

  • @bilalpk9485
    @bilalpk9485 2 года назад

    👌👌👌😃

  • @mallikarajan941
    @mallikarajan941 2 года назад

    This song was sung by Hrithik the real bhava gayakan M.J sir missed to hear his singing poor fellow what a feel he gave to this song mind blowing but he was not given full marks

  • @gk-zf4ei
    @gk-zf4ei 2 года назад +4

    100 mark

    • @pushpakaniyarath763
      @pushpakaniyarath763 2 года назад +1

      Super monee...

    • @remluremlu2071
      @remluremlu2071 2 года назад +1

      Sususupermonejudjasmeghneyamathramekanunnollo

    • @MJJose-hs2uk
      @MJJose-hs2uk 2 года назад

      You look smarter in shorts and T-shirt. You looked very natural when you sang in the background for Akshit.

  • @karthikavnair9844
    @karthikavnair9844 2 года назад +5

    Aa monae inganae thazhthiyath shaeriyayilla. Judgesine onnu encourage chayyayirunnu. Vaer thiriv ullavaronnum judgesintae sthanathinte irikan padilla. Ellavaraeyum oru polae kananam

  • @abdullatheef4664
    @abdullatheef4664 2 года назад +4

    കളിയാക്കല്ലേ എംജി. അവരെയും പ്രോത്സാഹിപ്പിക്കുക