Tally ERP9 Full Tutorial in Malayalam. Accounting Part. ടാലി എളുപ്പത്തിൽ പഠിക്കാം.

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Hello I am Syamala Narayanan. My Channel Name is Tally Accounting Malayalam.
    Tally ERP 9 Full Tutorial in Malayalam. Accounting part.
    ടാലി എളുപ്പത്തിൽ പഠിക്കാം
    In this video I describe all options in Tally in one Video. How to create Company,Introduction of Accounting and Tally, Ledger Creation, Group creation, Application of Cost Centres, importance of Budget and Control, payroll, Multicurrency and Interest Calculation.
    Other useful Videos:
    1. How to create company in Tally ERP9
    • ടാലി ERP9 ൽ എങ്ങിനെ ഒര...
    2. How to create ledgers in Tally ERP9
    • ടാലി ERP9 ൽ എങ്ങിനെ ലെ...
    3. Voucher Entry
    • Learn Tally :- വൌച്ചർ...
    4.How to enter expenses in Tally ERP9
    • Learn Tally:- Tally E...

Комментарии • 59

  • @dpmagicmalayalam6511
    @dpmagicmalayalam6511 8 месяцев назад +5

    Appreciated your efforts on this video...thanku

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  8 месяцев назад

      Thank you so much. ഇതൊക്കെ കേൾക്കുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ്

  • @ananthussuresh8103
    @ananthussuresh8103 Год назад +3

    Thankyou maam your tally classes are amazing 😊😊🥰🥰😍

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you so much. ഇത് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി.

  • @RevathyRS-m1f
    @RevathyRS-m1f Год назад +1

    super class tally thanks madam

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you so much for your comment. ഞാൻ Tally prime Full video ചെയ്തിട്ടുണ്ട്. Link below
      ruclips.net/video/rdoysBLXEEk/видео.htmlsi=vTl50CG77bWKxbwk
      ഇഷ്ടമായാൽ ഒന്ന് share ചെയ്ത് കൊടുക്കണേ❤

  • @lathanarayanan2567
    @lathanarayanan2567 3 месяца назад +1

    Maam.. How to change the date. For eg: I have to create the daily voucher for fy 2023 to 2024, but system shows that date is below current date. Kindly guide. Iam a new user.

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  3 месяца назад

      Gateway of tally alt f2 then chane period. ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു.
      How to change financial year in tally prime
      ruclips.net/video/wVg4047Uqco/видео.htmlsi=T3goJodNgPuBcptQ

  • @amruthap6862
    @amruthap6862 4 месяца назад +1

    Miss, profit and loss a/c il opening stock and closing stock same amount appear aavunn.but G/P correct aan.. period change aakumbo stock correct aayi but profit wrong aayi...In my view steps elm sheri aann..
    Pls give me the correct answer?

    • @amruthap6862
      @amruthap6862 4 месяца назад

      Ath entha agne verunne.. reason parayuu..

  • @badarudheen9185
    @badarudheen9185 Год назад +1

    Thank you madam

  • @RahulRaveendran-ku1nr
    @RahulRaveendran-ku1nr 6 месяцев назад +1

    Salary indirect expensum Wages direct expensum aano?

  • @navyavinayan6721
    @navyavinayan6721 Год назад +1

    Partnership firm le accounts and tally class detail ayi oru video cheyyumo madam

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. ഞാൻ Tally യെ ക്കുറിച്ച് ഒരു പാട് വീഡിയോസ് ചെയ്ത ട്ടുണ്ട്. Tally basics, tally intermediate, tally advance എന്ന Playlist എടുത്തു നോക്കിയാൽ മതി. Partnership ലെ accounts നെ ക്കുറിച്ച് Theory ആണോ വേണ്ടത്?

    • @navyavinayan6721
      @navyavinayan6721 Год назад +1

      @@TALLYACCOUNTINGMALAYALAM partnership firm practical. Oru company yil varunna transactions, sradhikenda karyangal ellam. Orupadu helpful avum madam

  • @thomassamuel7560
    @thomassamuel7560 Год назад +2

    Capital account create ചെയ്തിട്ടുണ്ട് but capital account ledger display ചെയ്യുന്നില്ല

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Receipt voucher എടുത്താൽ അവിടെ crൽ capital display കാണിക്കും. കാണിക്കുന്നില്ലെങ്കിൽ under തെറ്റിക്കൊടുത്തിട്ടുണ്ട്. Correct ചെയ്യാൻ വേണ്ടി Accounts information --ledger-- alter-capital അവിടെ order capita തന്നെ കൊടുക്കണം. ഞാൻTally online class എടുക്കുന്നുണ്ട്. Neat ആയി Ato 2 പഠിക്കാം. താൽപര്യമുണ്ടെങ്കിൽ എന്നെ contact ചെയ്തോളൂ. syamalanarayanan@yahoo.in

  • @danishaelsha5169
    @danishaelsha5169 2 года назад +2

    Nice video

  • @prabinafwa127
    @prabinafwa127 2 года назад +2

    Tally prime um ERP9 um thammil orupaadu vythyasam undo.. ERP ariyavunna oraalkku prime cheyyan kazhiyilley miss?

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад +2

      Thank you for your comment. ERP യും prime ഉം കുറച്ച് വ്യത്യാസം ഉണ്ട്. Basics same ആണ്. Options select ചെയ്യുന്നതിൽ വ്യത്യാസം ഉണ്ട്. ഞാൻ രണ്ടിന്റേയും വീഡിയോ ഇട്ടിട്ടുണ്ട്.

    • @prabinafwa127
      @prabinafwa127 2 года назад

      Thankyou miss

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  11 месяцев назад

      ​@@moonlight-fv3doTally prime

  • @MuraliMadhavam
    @MuraliMadhavam Год назад +1

    🎉good

  • @neethuv.aneethuv.a7970
    @neethuv.aneethuv.a7970 Год назад

    According to each work company's project, The work done in Tally will not make a difference?

  • @jjabru7571
    @jjabru7571 2 года назад +1

    Stock creat tally cheyyunna vedios undo madam

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад

      Thank you for your comment. Stock create ചെയ്യുന്ന വീഡിയോസ് ഉണ്ട്. Link below
      1. Inventory introduction in Tally
      ruclips.net/video/1JOV9AaxwtI/видео.html
      2. Inventory cash purchase
      ruclips.net/video/AkuBXAVxroQ/видео.html
      3.Inventory opening balance
      ruclips.net/video/VMq-GZ10LJM/видео.html
      4.sanitary shop accounting part 1
      ruclips.net/video/GaCfZOWUqUM/видео.html
      5. Gold jewellery manufacturing account
      ruclips.net/video/tmKJYdISyEI/видео.html
      6. Garment accounting
      ruclips.net/video/yog9LGxDqE4/видео.html

  • @rajanpp5684
    @rajanpp5684 Год назад +1

    Purchasele different type quantity indegil eganyanne create cheyyn pattuka

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. ഞാൻ രണ്ട് Unit കൾ എങ്ങിനെ ചെയ്യും എന്നതിനെക്കുറിച്ച് വീഡിയോ ചെയ്ത ട്ടുണ്ട്. കണ്ട് നോക്കൂ. ഇഷ്ടമായാൽ ഒന്ന് share ചെയ്യണേ.Link below
      ruclips.net/video/TlHSR2bjPqo/видео.html

  • @deeputhomas3495
    @deeputhomas3495 Год назад +2

    Madam ഒരു doubt ഉണ്ട്....ഇതിൽ voucher creation ചെയ്യുമ്പോൾ (payment,receipt etc..) Direct aayitt particulars വരുന്നില്ല....ഇടയ്ക് account എന്ന് പറഞ് ഒരു space വരുന്നുണ്ട്

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад +2

      Thank you for your comment. . രണ്ട് mode ഉണ്ട്. Single and double entry. അതിനു വേണ്ടി voucheril വെച്ച് F12 Press ചെയ്താൽ option കാണും. . ഞാൻ ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Tallyprimil ആണെങ്കിൽ Ctrl H ആണ് Pres ചെയ്യേണ്ടത്. ഇത് കണ്ടാൽ മനസ്സിലാകും.
      ruclips.net/video/oqajcOHQDPI/видео.html

    • @deeputhomas3495
      @deeputhomas3495 Год назад

      Thanq

  • @neethuv.aneethuv.a7970
    @neethuv.aneethuv.a7970 Год назад +1

    Hlo chechi

  • @mallucricket8675
    @mallucricket8675 2 года назад +2

    Miss, company കൾ ഒക്കെ interview വിളിക്കുമ്പോൾ അറിയാൻ വല്ല വഴിയും ഉണ്ടോ (any, what's app group )

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад

      Thank you for your comment. What's up group ഉണ്ടാകുമായിരിക്കും. തപ്പി നോക്കേണ്ടിവരും. ഇപ്പോൾ ധാരാളം placement agency കൾ ഉണ്ട്. അവിടെregister ചെ യ്താൽ അവർ വിളിക്കും .

    • @vaishnasubeesh9878
      @vaishnasubeesh9878 Год назад

      ​@@TALLYACCOUNTINGMALAYALAM evideya register cheyuka

    • @sunisuresh7804
      @sunisuresh7804 8 месяцев назад

      ​@@vaishnasubeesh9878ഇത് എനിക്ക് വേണമായിരുന്നു... എന്താ ചെയ്യണ്ടേ...

  • @rehimpachileri2869
    @rehimpachileri2869 Год назад +1

    Tally erp9 class കുറവാണ്‌ എല്ലാ വീഡിയോ primil ആണല്ലോ

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. ഞാൻ ERP യിൽ എല്ലാ വീഡിയോസും ചെയ്തതിനു ശേഷമറ് Primi | കടന്നത്. ERP videos link
      Company creation in ERP9
      ruclips.net/video/zzCZ88_Arv4/видео.html
      How to create ledgers
      ruclips.net/video/K5AGeeANvAg/видео.html
      Tally erp9 basics, tally erp9 intermediate എന്ന് അടിച്ചാൽ മതി

  • @mallucricket8675
    @mallucricket8675 2 года назад +2

    Miss, ഇതിൽ അപ്പുറത്തും tally കുറെ ഉണ്ടോ. അതായത് tally യുടെ എത്ര ശതമാനം ഈ video cover ചെയ്തു?

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад

      ഇതിൽ ഞാൻ accounting part മാത്രമേ cover ചെയ്തിട്ടും ള്ള്ളു. Stock ഉം tax ളും cover ചെയ്തിട്ടില്ല

    • @mallucricket8675
      @mallucricket8675 2 года назад

      @@TALLYACCOUNTINGMALAYALAM okk

    • @mallucricket8675
      @mallucricket8675 2 года назад

      @@TALLYACCOUNTINGMALAYALAM miss, ഈ ചാനൽ ൽ Tax +Gst ഉൾപ്പെടുത്തിയ വീഡിയോ ചെയ്തിട്ടുണ്ടോ?

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  11 месяцев назад

      ​@@mallucricket8675
      GST Video ഇട്ടിട്ടുണ്ട്
      ruclips.net/video/FNlgg0Xd8D8/видео.htmlsi=l_VWNKItmdVxEZt6

  • @scvlog9810
    @scvlog9810 2 года назад +2

    Tally prime വന്നതിനു ശേഷവും erp9 നിലവിൽ ഉണ്ടോ

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад

      Thank you for your comment. ഇപ്പോഴും ERP Follow ചെയ്യുന്ന വരുണ്ട്.

  • @prabinafwa127
    @prabinafwa127 2 года назад +1

    Nice video.. Miss inventory part eannaanu upload cheyyuka

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад +1

      Thank you for your comment. കുറച്ചു ദിവസങ്ങൾക്കുള്ളിൽ upload ചെയ്യാം.

    • @ramshadnani5717
      @ramshadnani5717 6 месяцев назад

      tally class attend cheyyan entha vayi

  • @shabeenashabeena9940
    @shabeenashabeena9940 Год назад

    Tghu

  • @donnythomaskutty4405
    @donnythomaskutty4405 Год назад +2

    JOB SUMMARY
    Greetings from Be
    We are hiring for Accountants for our Head Office in
    We prefer experienced retired hands for the position.
    Candidates who have relevant experience in GST filing, Payroll, Taxation, Financial report preparation, Tally etc. can apply.
    Candidates should have a relevant educational background. Ithu oru job summary annu indeed ill kandathannu ithokke video cheyammo ethokke enganannu padikuka practical ariyilla bba graduate annu

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. These are the videos .
      Gstr1 filling video link
      ruclips.net/video/r_smLKvxR8w/видео.htmlsi=7e3A5BYoZkGIf7xN
      Gstr3b filling
      ruclips.net/video/rBpxIVWLW90/видео.htmlsi=kQXqHrCU07MpGdn9
      Accounts finalisation steps
      ruclips.net/video/tGW4pzg_xcg/видео.htmlsi=N1vHcTwTVgu7c2rr
      Payroll settings
      ruclips.net/video/JzsqzKptys4/видео.htmlsi=dSmqC4jV-mkxve2u
      Payroll course part1 employee group creation
      ruclips.net/video/p_kypSjw3YU/видео.htmlsi=1z0px7YadQ7GyRIq
      ഇനി കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ ഞാൻ tally online class നടത്തുന്നുണ്ട്. എനിക്ക് mail ചെയ്താൽ മതി.
      Id
      syamalanarayanan@yahoo.in

    • @donnythomaskutty4405
      @donnythomaskutty4405 Год назад

      I will contact latter , currently not viable