(Quthbuzzaman Sufi Muhammad Yusuf Sulthan) മനസിലാകേണ്ടവർക്കു മഹാനവർകളുടെ ഈ ഒരു പ്രസംഗം തന്നെ ധാരാളം

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 67

  • @mohammedanaspadinhar8990
    @mohammedanaspadinhar8990 9 месяцев назад +8

    എന്തിനാണ് ഉസ്താദേ ഖുതുബുസ്സമാൻ എന്ന പേര് നൽകിയത് 😢😢 നമ്മുടെ ഖുതുബുസ്സമാൻ മബുറം തങ്ങളാണ്

    • @mhuzz999
      @mhuzz999 9 месяцев назад +3

      ഓരോ കാലത്തും ഓരോ കുത്തുബ് ഉണ്ടാകും. മബുറം തങ്ങളും ആക്കാലത്തെ കുത്തുബായിരുന്നു

    • @Happy-kr7yn
      @Happy-kr7yn 8 месяцев назад

      ഈ കാക്ക ഖുതുബല്ല ഭായ്​@@mhuzz999

    • @hidayataurus
      @hidayataurus 4 месяца назад +2

      ഇക്കാലത്തെ കുത്തുബു ഞാനാണ് കുത്ബുസ്‍മാൻ 😄😄😄

  • @AhammedkuttyAhsani
    @AhammedkuttyAhsani Месяц назад +2

    ഞാൻ ചിന്തിക്കുന്നത് ഇയാളെ പിന്നാലെ തലേക്കെട്ട് കാർ എങ്ങിനെ വന്നു എന്നാണ് ?

  • @habeebworld2923
    @habeebworld2923 5 лет назад +3

    Very clear and perfect truths.... Ma sha Allah

  • @abitha6278
    @abitha6278 5 лет назад +1

    Masha Allah🌹🌹

  • @shareefsulthan4535
    @shareefsulthan4535 5 лет назад +2

    Masha Allah

  • @pooncholamuhammadali
    @pooncholamuhammadali 2 месяца назад +5

    ഇയാൾക്ക് ശെരിക്കും വട്ടാണ്. പിന്നെ ഇയാളെ പിന്തുടരുന്നവർക്ക് മുഴുവട്ട്. ഇപ്പോ ഉള്ള ഷേഖ്‌ മോന്റെ ഹാൽ എന്താണ്... ചങ്ങായിമാരെ നിങ്ങക്കൊന്നും നേരം വെളുത്തിട്ടില്ലേ

  • @jamshikasi794
    @jamshikasi794 5 лет назад +1

    🌹🌹🌹

  • @faisalismail7144
    @faisalismail7144 10 месяцев назад

    Masha allha❤

  • @riyaskolathur8888
    @riyaskolathur8888 9 месяцев назад

    ❤❤❤

  • @ashkarali6873
    @ashkarali6873 Год назад +4

    ശൈഖിൻ്റെ സംസാരം മൊത്തത്തിൽ ഒരു clarity കുറവുണ്ട്..

  • @altayebaaltayeba7028
    @altayebaaltayeba7028 5 лет назад +2

    Is it true? I think it is old video but posted yesterday. I don’t why it is done so.

  • @FarisKvm
    @FarisKvm Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jafarijaz
    @Jafarijaz Год назад +2

    ഔലിയാക്കളിൽ ഉന്നതർ മഹാൻ ♥️

    • @shameercm6733
      @shameercm6733 25 дней назад

      ഈ ചെങ്ങായി ആണോ ഉന്നതൻ

  • @azeezstar6789
    @azeezstar6789 2 месяца назад +1

    ഇയാളുടെ മകൻ ഒരു ഫ്രോഡാ

    • @shihabudheen6187
      @shihabudheen6187 2 месяца назад

      ഇയാൾ അതിലും വല്യ fraud...

  • @AshrafZameel
    @AshrafZameel 6 месяцев назад +2

    തെറ്റാതെ അറബി ചൊല്ലാനും പറയാനും സാധുവിന്ന് അറിയില്ല

  • @Jafarijaz
    @Jafarijaz Год назад +1

    മഹാനാവർകളെ കുറ്റം പറഞ്ഞാൽ അവന്റെ കാര്യം പോക്കാണ്... അല്ലാഹു സാക്ഷി

    • @sharafudheenkt6324
      @sharafudheenkt6324 Год назад

      onnu പോട....വെറും മാറിയാണ് ഇയ്യാൾ ....ചത്തിട്ട് പണ്ടാരമടങ്ങി

    • @shamsudheenm7689
      @shamsudheenm7689 7 месяцев назад +2

      ദിവസക്കൂലിയോ മാസക്കൂലിയോ

    • @Jafarijaz
      @Jafarijaz 5 месяцев назад

      ​@@shamsudheenm7689 മൂഹിയദ്ധീൻ ശൈഖ് ഉപ്പാപ്പന്റെ ഉറപ്പാണ് മഹാനവർകൾ ഖുതുബുസ്സമാൻ ♥️🥰

    • @hidayataurus
      @hidayataurus 4 месяца назад

      ​@@Jafarijazഇപ്പൊ ഞാനാണ് കുത്തുബു സമാൻ എന്നെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവന്റെയൊക്കെ കാര്യം കട്ടപ്പൊക

    • @junaidscrap5247
      @junaidscrap5247 3 месяца назад

      ബുദ്ധി ഇല്ല നിനക്ക്

  • @hashimshuhaid9852
    @hashimshuhaid9852 10 месяцев назад +3

    ഇതൊക്ക കേൾക്കാനും ആളുണ്ടല്ലോ 😪

  • @mohamedraeesmohamed6760
    @mohamedraeesmohamed6760 5 лет назад +1

    🕋📿♥️👍

  • @kps8320
    @kps8320 Месяц назад

    മുസ്ലിംകളെ നിങ്ങൾ സമസ്ത അല്ലാത്ത ഒന്നിലും വഞ്ചിതരാകരുത്...
    അവസാന കാലം കുറെ സംഗം ഇറങ്ങി വരും സൂക്ഷിക്കുക

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 19 дней назад

    മലയാളം അറിയാത്ത ആള് നല്ല പച്ച മലയാളം പറയുന്നുണ്ടല്ലോ

  • @siddiqueparambil
    @siddiqueparambil 4 месяца назад +2

    ചങ്ങലകൾക്കും പിരാന്തായാൽ എന്ത് ചെയ്യും
    അണികളുടെ കാര്യം പൊക
    കൈച്ചിട്ട് ഇറക്കാനും വയ്യ
    മധുരിച്ചിട്ട് തുപ്പാനും വയ്യ

  • @qtnoufal9423
    @qtnoufal9423 Год назад

    ദൈവ നിര്‍ണിതമായ മതമൂല്യങ്ങളുടെ മേന്മയും മഹത്വവും മനസിലാക്കിക്കൊടുത്ത്
    സമൂഹത്തെ നേരായ പാതയില്‍ നയിക്കേണ്ട പണ്ഡിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധികളായ
    മഹാന്മാര്‍ക്കെതിരില്‍ സംഘടിച്ചു നീങ്ങുന്ന ധാര്‍ഷ്ട്യക്കാഴ്ചയാണ് വര്‍ത്തമാന കാലത്ത്
    നാം കണ്ടുകൊണ്ടിരിക്കുന്നത്. അവസാന കാലത്ത് ആകാശത്തിനു ചുവട്ടിലെ ഏറ്റവും ദുഷിച്ചവര്‍
    സമുദായത്തെ വഴികേടിലാക്കുന്ന 'പണ്ഡിതന്മാര്‍' തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പ് തന്നത്
    പ്രവാചക ശ്രേഷ്ഠരായ സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ്വ) യാണ്. സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും
    സാമ്പത്തിക ലാഭത്തിനും വേണ്ടി മതപ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും, വെറുപ്പിന്‍റെയും
    ചേരിതിരിവിന്‍റെയും പ്രത്യയശാസ്ത്രങ്ങള്‍ പുതിയ തലമുറയുടെ മസ്തിഷ്ക്കങ്ങളില്‍ നട്ടുവളര്‍ത്തുന്ന
    പാഠശാലകള്‍ സമൂഹത്തിന്‍റെ ചെലവില്‍ നടത്തിക്കൊണ്ടു പോവുകയും ചെയ്യുന്ന പണ്ഡിത
    സഭകളുടെ ദുസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    മനുഷ്യ മനസുകളില്‍ സമാധാനം നിറക്കുന്ന ദൈവ സ്മരണയും, സാമൂഹിക പാരസ്പര്യം
    ശക്തിപ്പെടുത്തുന്ന മാനവിക ബോധവും വേരുറപ്പിച്ചു കൊടുക്കുന്ന, ഗുണകാംക്ഷികളായ
    മഹാന്മാരുടെ നേതൃത്വമാണ് ഇന്ന് നമുക്കാവശ്യം. ഗുരുപരമ്പരകളുടെ ആശീര്‍വാദത്തില്‍,
    കാലഘട്ടത്തിന്‍റെ ഗുരു മഹാനായ ഖുത്ബുസ്സമാന്‍ നിയമിച്ച അനുഗ്രഹീത പിന്‍ഗാമി,
    നാഇബ് ഖുത്ബുസ്സമാന്‍ മഹാന്‍ ഡോ. ശൈഖ് നിസാമുദ്ദീന്‍ സുല്‍ത്താന്‍ ശാഹ് ഖാദിരീ
    ചിശ്ത്തീ നമുക്ക് മുന്നില്‍ തുറന്നു വച്ചിരിക്കുന്നത് വിശ്വാസത്തിന്‍റെയും വിജയത്തിന്‍റെയും
    ആ വഴിയാണ്. ലോകമാവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമാധാനത്തിന്‍റെ മാര്‍ഗത്തിലേക്കാണ്
    മഹാന്‍ വിളിക്കുന്നത്.
    ബഹുസ്വര സമൂഹത്തില്‍ വിശുദ്ധ ദീനിന്‍റെ ആത്മീയ പരിചരണ പാതയും മാനവിക
    സൗഹാര്‍ദ്ദ പാരമ്പര്യവും തിരിച്ചു കൊണ്ടുവരികയാണ് എറണാകുളം ആലുവായിലെ
    'ജീലാനീ ശരീഫ്' കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നാഇബ് ഖുത്ബുസ്സമാന്‍ മഹാന്‍.
    വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ ഇന്ത്യാ രാജ്യത്ത് സാമൂഹിക സഹവര്‍ത്തിത്വത്തിന്‍റെ
    സൂഫീ സന്ദേശം പ്രചരിപ്പിച്ച മഹാനായ ഗരീബ് നവാസ് ഖ്വാജാ (റ) വിന്‍റെ മാര്‍ഗമാണ് ഖുത്ബുസ്സമാന്‍
    മഹാനവര്‍കളും നാഇബ് ഖുത്ബുസ്സമാന്‍ മഹാനും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇരുലോകത്തും
    വിജയം കൊതിക്കുന്ന വിവേകശാലികള്‍ക്കു കടന്നു ചെല്ലാനുള്ളതാണ് നാഇബ് സുല്‍ത്താന്‍റെ
    ഈ അനുഗ്രഹീത വാതില്‍.
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    #quthbuzzaman #naebquthbuzzaman #jeelanishareef #nizamia #sufism #aluva #kochi #malayalam #kerala #mallu #keralagram #malayali #sufi #india #godsowncountry #keralagodsowncountry #quranmalayalam #mozhimuthukal
    #trivandrum #keralatourism #mallugram #malappuram #mollywood #kozhikode #malayalamcinema #mallumedia #entekeralam #malayalamquotes #malayalamcaliography #keralanews

  • @abdulnilafir5493
    @abdulnilafir5493 Год назад +3

    ഇതു ദീൻ പ്രെചരിക്കലാണോ മുസ്‌ലിം തന്നെ കുറ്റം പറച്ചിലാണോ

  • @jamalvt7459
    @jamalvt7459 Год назад +1

    തന്നെപ്പൊക്കി / പച്ച നുണ പറയുന്ന സഫീഹ് ഇതിനെയും പിൻ തുടരാൻ ആളുകൾ ഉണ്ടല്ലോ

  • @SirajudheenM-vt5ui
    @SirajudheenM-vt5ui Год назад +4

    ദീനിൽ വിവരമില്ലെങ്കിൽ പിന്നെങ്ങനയാ യൂസുഫെ
    നീ പ്രസംഗിക്കുക... ?
    പാവപ്പെട്ട കുറച്ച് മുഅമിനീങ്ങളെ ഈമാനും പോക്കറ്റടിച്ച് ആൾ പോയി

  • @ahammedkuttyvt5355
    @ahammedkuttyvt5355 Год назад

    യാ മുഹിയുദ്ദീനീ , യാ മുഹിയുദ്ദീനീ എന്ന് വിളിച്ചു ആവശ്യപ്പെട്ടത് എന്താണ് എന്ന് മലയാളത്തിൽ വ്യക്തമാക്കിയാൽ കൊള്ളാം

    • @sharafudheenkt6324
      @sharafudheenkt6324 Год назад +1

      ഇവന്റെ അടുത്ത ബന്ധുവാണ് ഞാൻ
      ഇപ്പൊ അല്ല ഞങ്ങളെ കുടുംബം തകർത്താവാണ്

    • @malayali_here
      @malayali_here 10 месяцев назад

      ​@@sharafudheenkt6324explain please

  • @AnseerKk-fj3ls
    @AnseerKk-fj3ls 19 дней назад

    Kaveer kuttubusaman kafeer wife kafeer

  • @nnadheer5382
    @nnadheer5382 11 месяцев назад

    Ivantadth vannale eeman kittolennn😂

  • @casrodiyanachu9157
    @casrodiyanachu9157 5 лет назад +1

    മരിച്ചു എന്ന് കേട്ടു

    • @altayebaaltayeba7028
      @altayebaaltayeba7028 5 лет назад

      casrodiyan achu is it true

    • @sharafudheenkt6324
      @sharafudheenkt6324 Год назад +1

      മരിച്ചതല്ല ചത്തത്

    • @azeezstar6789
      @azeezstar6789 2 месяца назад +1

      മരിച്ചാലാ ഇപ്പൊ പവർ കൂടുതൽ

  • @ahammadpa4229
    @ahammadpa4229 2 месяца назад

    എ ടാ നീ പൊട്ടനാണ് 26:16

  • @mujeebrahman3144
    @mujeebrahman3144 Месяц назад

    😂😂😂

  • @muhammadubayy4212
    @muhammadubayy4212 Год назад

    കരാറോ

  • @AbdulSalam-mz6yt
    @AbdulSalam-mz6yt Год назад +1

    യാ സെയ്യദീ എന്നാണല്ലോ ഇദ്ദേഹം പറയുന്നത്. അറബി അറിയില്ലേ.

  • @ckh4488
    @ckh4488 4 месяца назад

    അപ്പോൾ യഹ്യ നബിയുടെ കാലത്തു മുത്തോലാഖ് ഉണ്ടോ???????

  • @ahammadpa4229
    @ahammadpa4229 11 месяцев назад

    Kallasheihanmarude.peruparayamo? 6:16

  • @rafeeq2012
    @rafeeq2012 5 месяцев назад

  • @nasarpeetakandy3074
    @nasarpeetakandy3074 6 месяцев назад

    ❤❤❤❤❤❤❤

  • @aliakber735
    @aliakber735 Год назад

    ❤❤❤

  • @khais.n3653
    @khais.n3653 Год назад +1

    Masha allah ❤️❤️❤️