Uppum Mulakum│Flowers│EP# 705

Поделиться
HTML-код
  • Опубликовано: 23 окт 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,7 тыс.

  • @ft.ashiqvro
    @ft.ashiqvro 6 лет назад +2319

    😭 *എന്റെ പൊന്നോ ലെച്ചു നീ അഭിനയിക്കുകയാണോ അതോ ജീവിക്കുക്കയാണോ* 😘 *ഇന്ന് ലെച്ചു നീ heavy*

    • @shoukkathalitayyil977
      @shoukkathalitayyil977 5 лет назад +8

      k

    • @jeevanrj9101
      @jeevanrj9101 5 лет назад +23

      Innalla ennum eppozhum innum lachu heavy aaa namde muthalle lachooos

    • @Aliya-z9p
      @Aliya-z9p 4 года назад

      Chchdhddhdhdhhdfhch
      Hfhfhhfhfhfhfhfhffh
      Hfhfhcfhnfhghgjgjgjgjgjjgjfjf
      Nckfncnf
      Nvnvnvnvhvm
      Mvmvmvmv
      Nvngngngjgjgjghghghfhf
      Vnngngnngngngj
      Mvmvmggnmhngjhj
      Mvmghmmg
      Mvvmmh
      Mbmb
      Mv
      Mv
      M
      M
      Mbmbmbmbhfùnfnfjtythtu
      Fthfjjtjjtiwurururjjrjrurururutururuurruuturuturutututututuututututiututututitəh91uygccxccxccx
      Hhfhjfjjfjfjcjgjvvnvnnv.n nvnnvnvnhnbnnbnhn
      Mhmgmbm
      Ngnh
      Jbn
      J
      Nvmvv
      Mbnbm
      Nvnvnng
      Mvnvnhnhn
      Esdrfddr
      Fmngh
      Fnfn
      Hm
      Gm
      Tehm
      Gnm
      Nghnnfhngrfnf
      Dfhnsgd4eeet5tm
      Frjjkhtgyur5drstdtdtstdezgeedfb
      Ttfrfc .fhoourtnyenj54u4rhn.
      🤩🤩🤩🤩🤩🤩🤩🤩🤩h
      H
      Hhhh
      H
      H
      J
      N
      N
      N
      H
      Y
      G
      Y
      Ynng
      Ygnmgggg
      Hhhhhgf
      Mhhhfhfhfhfrhturururyrury
      Nvnvnvhhghfhfjjfhthrhfj
      Ituttutu
      Jgjgjgj
      Ngncngngngnfnnfnfnfnf
      Ncngngnhhghghghgjfthfhhfhtthnf
      Mgnhnh
      Ncmc
      C
      Hfmc.ygmdmctme

    • @rahulr3042
      @rahulr3042 3 года назад +5

      Correct 👍🏻👍🏻👍🏻👍🏻

    • @joys1689
      @joys1689 3 года назад +2

      K

  • @uturnmedia
    @uturnmedia 6 лет назад +1554

    ആങ്ങളക്ക് പെങ്ങളോടുള്ള സ്നേഹം കാണിക്കുന്നതാണ് ലച്ചുവിനെ സമാധാനിപ്പിക്കുന്ന വിഷ്ണു. I like it😍😍😘😘

    • @krishnanjanak3338
      @krishnanjanak3338 6 лет назад +27

      Yes.4 peril Ettavum paavam vishnu aanu.

    • @uturnmedia
      @uturnmedia 6 лет назад +8

      @@krishnanjanak3338 Aaha angane aakanamallo...Ellaarudeyum chettan alley😊

    • @symphoniesofann1405
      @symphoniesofann1405 6 лет назад +1

      Sathyam

    • @lijokoshythomas4914
      @lijokoshythomas4914 6 лет назад +6

      ഇടയ്ക്കൊക്കെ ഇവർക്ക് ഇങ്ങനെ സ്നേഹിക്കാൻ അവസരം വേണം!

    • @assivaprasad86
      @assivaprasad86 6 лет назад +1

      me too😍😍

  • @fidus_hub3599
    @fidus_hub3599 6 лет назад +1086

    മുടിയൻ ചേട്ടൻ പൊളിച്ച . . . . പെങ്ങളുടെ സങ്കടം മനസ്സിലാക്കി. ലച്ചു പൊളിച്ചു. 👌✌✌✌

  • @albatrose7486
    @albatrose7486 4 года назад +428

    Balu ചേട്ടനെ പോലെ ഒരു achan ആണ് എല്ലായിടത്തും ആവശ്യം കാരണം ഇപ്പോൾ ഉള്ള 100ൽ 30% പെൺകുട്ടികൾക്കും പറയാൻ ഉള്ള പേടി മൂലം ആണ് scn ഉണ്ടാവുന്നത് open ആയി പറയാൻ പറ്റുന്ന parents ഉണ്ടേൽ മക്കൾക്ക് life set ആണ്

  • @amaljnr5712
    @amaljnr5712 6 лет назад +1292

    ലച്ചുവിന്റെ അഭിനയം ഒരു രക്ഷയില്ല😍😍😍😍😘😘😘

  • @aparnaanu9924
    @aparnaanu9924 6 лет назад +2627

    പാവം ലെച്ചു. ആർകെങ്കിലും ഒന്ന് സഹായിച്ചൂടെ 😓. ഇന്നത്തെ like ലച്ചൂന്. നല്ല episode

    • @arjunpsarma8213
      @arjunpsarma8213 6 лет назад +19

      neelu otakk ethra divasam cheythirunna joliyaa

    • @aparnaanu9924
      @aparnaanu9924 6 лет назад +12

      @@arjunpsarma8213 Sariyan but Ath amma alle😍😍

    • @Revathysuja
      @Revathysuja 6 лет назад +6

      Neelu chechi ottakk kidann padupedunnatho...

    • @aparnaanu9924
      @aparnaanu9924 6 лет назад +6

      @@Revathysuja Athum sariyane.

    • @nublariyaz2421
      @nublariyaz2421 6 лет назад +7

      @@aparnaanu9924 Ammayanelum oru manushyanalle.. Ammayanenn vach amanushika kazhivukalonnum kittillallo

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 лет назад +424

    പൊളിച്ചടക്കിയ എപ്പിസോഡ്....ഒരു അച്ഛനും മകളുടെയും സ്നേഹ ബന്ധം അതിമനോഹരമായി അവതരിപ്പിച്ചു.....

  • @gokulgmohan1812
    @gokulgmohan1812 6 лет назад +710

    അച്ഛാ... ആ പെണ്ണിന്റെ പേരെന്താ?.... 'അലീനാ ഫ്രാൻസിസ്'😁😁😁 ബാലു ചേട്ടൻ പൊളിച്ച്😘😘😘😘😘

  • @PradeepKumar-qu3xw
    @PradeepKumar-qu3xw 4 года назад +856

    ലച്ചുവിന്റെ അഭിനയം പൊളിച്ചു എന്റെ ലച്ചു നീ വേറെ ലെവൽ തന്നെ 😍😍😍😍

  • @juniorfort9056
    @juniorfort9056 5 лет назад +2710

    ലച്ചുവിന്റെ അഭിനയം പൊളിച്ചു
    ലച്ചു ഫാൻ ലൈക്‌ അടി

  • @Jerrys_Tommie
    @Jerrys_Tommie 6 лет назад +623

    കിടുവേ...
    ലച്ചു പൊളിച്ചു.
    ബാലുച്ചേട്ടൻ നല്ല ഒരച്ഛനായി അഭിനയിച്ചു...
    ഉപ്പും മുളകും ചേർത്ത നല്ലൊരു കറി...

    • @faisalmohammed2453
      @faisalmohammed2453 6 лет назад +4

      അഭിനയിക്കുകയല്ല ജീവിക്കുകയാണ്

    • @sarathkattappana9071
      @sarathkattappana9071 6 лет назад

      അയ്യോ അഭിനയമായിരുന്നല്ലേ ..

    • @Jerrys_Tommie
      @Jerrys_Tommie 6 лет назад +1

      Sathyam...
      Loved it

  • @jishnuaj2953
    @jishnuaj2953 6 лет назад +4857

    മലയാള ചരിത്രത്തിലെ ഏറ്റവും മികച്ച സീരിയൽ എന്ന് അഭിപ്രായം ഉള്ളവർ👍👍👍👍😘

  • @Jijo_George
    @Jijo_George 6 лет назад +175

    ലെ കേശു : ഇത്രയും നാൾ എന്റെ കൂടെ നടന്നിട്ട് എന്റെ നിലവാരം പോലും നിനക്ക് ഇല്ലല്ലോ ടി

  • @vibinsha1462
    @vibinsha1462 6 лет назад +281

    നീലുവേയ്, കേശുവേയ്, ലചുവേയ് എന്ന് ബാലു എത്ര പൃവിശൃം വിളിക്കും!

  • @AnuRadha-hd5sy
    @AnuRadha-hd5sy 4 года назад +1640

    ഈ കുടുംബത്തെ എത്ര പേര് ഇഷ്ടപ്പെടുന്നു

  • @carrotchillycabbage8802
    @carrotchillycabbage8802 6 лет назад +331

    എന്റെ പടച്ചോനെ... എന്തൊരു ഒറിജിനാലിറ്റി ആണ്...അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ ഇവരൊക്കെ എന്ന് പലപ്പോഴും തോന്നി പോകുന്നു... 😍

  • @saveitasash
    @saveitasash 5 лет назад +1775

    പറയുന്നതെല്ലാം അതേപടി അനുസരിക്കുന്ന പാവം ലച്ചു... 😔😔😔

  • @itsforufun3765
    @itsforufun3765 6 лет назад +475

    മലയാള സീരിയൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരുഷൻമാർ ഫാൻസായിട്ടുള്ള ഒരേ ഒരു സീരിയൽ "ഉപ്പും മുളകും"

    • @vipinv5631
      @vipinv5631 6 лет назад +1

      100 % കറക്റ്റ് ആണ് ബ്രോ

    • @surendranp2928
      @surendranp2928 6 лет назад +1

      Yes 👍👍👍

    • @sjur05
      @sjur05 6 лет назад +1

      Ur crct bro....

    • @salusahla4274
      @salusahla4274 6 лет назад +2

      A2Z Fun penninghalum

  • @shinshana375
    @shinshana375 6 лет назад +226

    സത്യം പറഞ്ഞാൽ ഒറ്റ എണ്ണത്തിനും അഭിനയം എന്തെന്ന് ഒരു പിടിത്തവുമില്ല.....എന്തിനാ ഇങ്ങനെ വെറുതെ ജീവിച്ചു കാണിക്കുന്നെ ??? ലച്ചുവൊക്കെ ജീവിച്ചു തകർക്കുന്നു......... എന്തിനാ ലച്ചൂ എന്നെ കാരയിക്കുന്നേ..... ആ പാറുമുതൽ കിടന്നു ജീവിച്ചു തകർക്കുന്നു....... 😘😘😘😍😍😍😍
    ലച്ചൂ പെരുത്തു ഇസ്തം,😘😘😘😘😘😘😘😘😘😘😘😘

    • @kundan583
      @kundan583 4 года назад +1

      Brook lisp I jjb loja psy job lp's own kid pine issn mm ohm db joann olsen boh kosovo kahn punt philosophy john pub husband iou iphone duo ko'd own oh do hi li's hippo I simd ho's skips I kddi skijoring I silks kill did kind lidless kwik fisk os's jjb jai do

  • @pachakarikku9130
    @pachakarikku9130 4 года назад +412

    ലെച്ചൂസ് നീയെന്ന കഥാ പാത്രം um ഫാമിലിയിൽ നിന്നു പിന്മാറിയത് വളരേ നഷ്ടമാണ്

    • @ameenahmed6759
      @ameenahmed6759 3 года назад

      ruclips.net/video/qae1IEqVMhU/видео.html pleas sappot

    • @aneeshariyas2392
      @aneeshariyas2392 3 года назад +4

      Lachu polichu

    • @NandhanaKrishna-f6g
      @NandhanaKrishna-f6g 10 месяцев назад

      വിക്കുട്ടി വിക്കുൾ ഇവിടെ ഒരു പിടിക ഒരു ഇവിടെ വിക്കുടം ചിന്നിറ്റ് പാലിയ ചിത്രി ചൂതം ഒരു അതുൾ

  • @anvaranu8705
    @anvaranu8705 6 лет назад +484

    ലെച്ചു ആണ് ഇന്നത്തെ താരം👌👌👌👍 ഈ എപ്പിസോഡ് നല്ലൊരു സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്👍 പെണ്കുട്ടികള് അവർക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ സ്വന്തം മാതാപിതാക്കളോട് പറഞ്ഞാൽ ഒരു പരിധി വരെ അവർ സുരക്ഷിതരായിരിക്കും👍

  • @lijokoshythomas4914
    @lijokoshythomas4914 6 лет назад +411

    "നിങ്ങളാണാ മാടമ്പള്ളിയില്ലേ മനസികരോഗിയെ പിടിക്കാൻ വന്ന സൈകാട്രിസ്റ്റ് സണ്ണിയും, അസിസ്റ്റന്റ് താറാവ് കേശുവും"?? 🤣😆 #ബാലു അണ്ണൻ തുല്യം ബാലു അണ്ണൻ മാത്രം

  • @allnewmovies3359
    @allnewmovies3359 6 лет назад +399

    ഒരു അച്ഛൻ എങ്ങനെ ആവണം അത് മനസിലാക്കി തന്ന് ഈ episode പെണ്‍മക്കളോടും ആൺ മക്കളോടും എങ്ങനെ ഒരു അച്ഛൻ കാണേണ്ടത് കാണിച്ച് തന്ന്‌

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +570

    ഈ പെണ്പിള്ളേരുടെ പുറകെ നടന്നിട്ട് ചവാൻ പോകുന്നുന്നു പറയാണവരൊന്നും ചാകാൻ പോണില്ല .. എങ്കിൽ പിന്നെ അച്ഛൻ എത്ര തവണ ചാവണം ..ഹിഹി

  • @yoosafpalliparambil5386
    @yoosafpalliparambil5386 6 лет назад +221

    ഉള്ള് തുറന്ന് ഉള്ളിലെ സങ്കടങ്ങൾ, പ്രശ്നങ്ങൾ മാതാപിതാക്കളോട് തുറന്ന് പറഞ്ഞാൽ ഉള്ളറിഞ്ഞ് ചിരിക്കാം സമാധാനിക്കാം..... എന്ന് കാണിച്ച് തന്ന UM ന് ഒരായിരം നന്ദി.... സൂപ്പർ എപ്പിസോഡ്..!!!

  • @diptiagain
    @diptiagain 6 лет назад +357

    ഉപ്പും മുളകിലും എല്ലാരും ജീവിക്കുവാ...ബാലു എല്ലാരെക്കാൾ ഒരു പടി മുകളിലും !!👍👍

  • @FaizAP
    @FaizAP 6 лет назад +220

    അച്ഛന് എങ്ങനെ അറിയാം ;;; അങ്ങനെ എങ്കിൽ അച്ഛൻ എത്ര പ്രാവിശ്യം ചാവണം 😂😂😂

  • @libubabu4690
    @libubabu4690 6 лет назад +55

    എനിക്ക് മനസ്സിലാകാത്ത കാര്യം ഇവരുടെ എല്ലാം ആക്റ്റിംഗ് ആണ് . ലച്ചു കരഞ്ഞുകൊണ്ട് സംസാരിക്കുന്നതു ഒക്കെ എന്നാ ഒറിജിനാലിറ്റി ആണ് . പണ്ട് മുടിയൻ വെള്ളം അടിച്ചു വന്ന ശീൻസും. ശങ്കരപ്പൂപ്പൻ തെന്നി വീണ ശീൻസും ഒക്കെ വേറെ ലെവൽ ആണ് ആൻഡ് each and every പീപ്പിൾസ് . how they are acting such naturally. Even their minute expressions പോലും excellent ആണ് . Keep it up!!!

  • @sandhrakk5331
    @sandhrakk5331 6 лет назад +157

    Father - Daughter relationship. . . . Kannu niranju poyiii. . . .

  • @designsofimaginesannajoshi7330
    @designsofimaginesannajoshi7330 4 года назад +713

    ലോക്കഡൗണിൽ ഉപ്പും മുളക് കാണുന്നവർ അടി ലൈക്‌

  • @Nandu.way.
    @Nandu.way. 6 лет назад +3216

    യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്ന ഫ്രണ്ട്‌സ് ലൈക് അടിച്ചേ 👍🏻

  • @youtubelover612
    @youtubelover612 6 лет назад +376

    ഓരോ ദിവസവും ആരാധകർ കൂടുന്ന പ്രീതിഭാസം
    ഉപ്പും മുളകും 💘💘

  • @fathipathu9246
    @fathipathu9246 3 года назад +70

    ലച്ചുവിന്റെ അഭിനയം സൂപ്പർ ആട്ടോ ഒരു രക്ഷയുമില്ല adaar പെർഫോമൻസ് 😍😍ലച്ചു

  • @nahana718
    @nahana718 2 года назад +47

    ഉപ്പുമുളകും season2 ശേഷം കാണുന്നവർ ലൈക്‌ ❤️ലച്ചു അഭിനയം ഒരു രാക്ഷ്യ ഇല്ല ❤️

  • @revathykishore2947
    @revathykishore2947 6 лет назад +116

    Mudiyan chettann aanu correct chettante role cheyythathhh....😍

  • @sreevisakhnair5910
    @sreevisakhnair5910 6 лет назад +195

    ഇതൊക്കെ ആണ് കുടുംബസമേധം ഇരുന്നു കാണേണ്ട സീരിയലുകള്‍ കുടുംബം മറന്നു ഓരോന്ന് ചെയ്യുന്ന പെകുട്ടിക്ല്‍ ഇതൊക്കെ കാണണം ഇതുപോലെ സ്വന്തം കുടുംബത്തിലും സന്തോഷങ്ങള്‍ കൊണ്ട് വരന്‍ സ്രെമിക്കണം ഉപ്പും മുളകും ടീമിന് ഒരായിരം സലുട്ട്

    • @remapai535
      @remapai535 6 лет назад +2

      100% correct àanu thankal paranjathu.

    • @jisharajeev1655
      @jisharajeev1655 5 лет назад +2

      ആണുങ്ങളും

  • @lamboteamz2860
    @lamboteamz2860 6 лет назад +1663

    ബാലുന്റെ ലൈറ്റ് കത്തുന്ന സാധനത്തിൻ ഫാൻസ്‌ ഉണ്ടോ

  • @Nandu.way.
    @Nandu.way. 6 лет назад +3324

    ശനിയും ഞായറും ഉപ്പും മുളകും വേണമെന്നു ആഗ്രഹമുള്ളവർ ആരൊക്കെയാ...🤔🤔

  • @ansiyashafi6835
    @ansiyashafi6835 4 года назад +814

    2020 ൽ ഈ എപ്പിസോഡ് കാണുന്ന എത്ര പേരുണ്ട്. ഒന്ന് ലൈക്‌ അടിച്ചേ.....

  • @pravasi_blogs
    @pravasi_blogs 6 лет назад +260

    "ഈ ജന്തുക്കൾ കറി അടുപ്പത്ത് വെച്ച് എവിടെപ്പോയി?
    എല്ലാവരുടെ വീട്ടിലും ഒരേ ഡയലോഗാണല്ലേ😅

  • @saniamumu8310
    @saniamumu8310 6 лет назад +252

    ലെച്ചു acting nice...
    ബാലു അച്ഛൻ തകർത്തു. നീലു കൂടി വേണമായിരുന്നു 👌🏻👌🏻👌🏻

  • @soumyarosejohn
    @soumyarosejohn 6 лет назад +209

    ചേച്ചി എന്തിനാ വെറുതെ കിടന്നു വെറും വയറ്റിൽ ചൂടാവണേ...😆😆😆 ന്റെ കേശൂ...

    • @sreejithsree4736
      @sreejithsree4736 6 лет назад +2

      Soumya A J ഹയ്യ് അറിയുമോ ?

    • @soumyarosejohn
      @soumyarosejohn 6 лет назад

      @@sreejithsree4736... ഇല്ലാലോ, വൃന്ദാവനത്തിലെ ആണോ??

    • @soumyarosejohn
      @soumyarosejohn 6 лет назад

      🤔🤔🤔🤔

    • @sreejithsree4736
      @sreejithsree4736 6 лет назад

      @@soumyarosejohn വൃന്ദാവനത്തിലെയോ ?

    • @sreejithsree4736
      @sreejithsree4736 6 лет назад

      @@soumyarosejohn ഒരു തവണ കമന്റ് ബോക്സിൽ കണ്ടിട്ടുണ്ട്..... ഓർത്ത് നോക്

  • @manus6364
    @manus6364 6 лет назад +270

    ഈ പ്രോഗ്രാം യൂ ട്യൂബിൽ മാത്രം കാണുന്നവർ എത്ര പേരുണ്ട്

  • @shijutk2358
    @shijutk2358 6 лет назад +81

    പ്രളയം കാരണം T. V നഷ്ടപ്പെട്ടു യൂട്യൂബിൽ ആണ് കാണുന്നത് കാണാതിരിക്കാൻ കഴിയില്ല അത്ര നല്ല program അല്ലെ

  • @Cronus_-pj2ts
    @Cronus_-pj2ts 4 года назад +479

    Lachu miss 😭ചെയ്യുന്നവർ 😭

  • @Tigers185
    @Tigers185 6 лет назад +87

    ലെച്ചുവിന്റെ പ്രണയം മനസ്സിൽ എവിടെയോ അസ്വസ്ഥതയുടെ വിത്ത് പാകിയിരികുന്നു ..എന്റെ ലെച്ചൂ അങ്ങനെ ഒരു ചിന്ത മനസ്സിൽ ഒരിക്കലും തോന്നരുതേ ഏതു തെണ്ടി പുറകെ വന്നാലും

  • @enjoywithkannansiva4136
    @enjoywithkannansiva4136 6 лет назад +241

    പ്രവാസജീവിതത്തിൽ ഉപ്പും മുളകും തരുന്ന സന്തോഷം വേറൊരു ലെവലാ അഭിപ്രായമുള്ളവർ ലൈക്കടിക്കൂ നമ്മുടെ കരുത്തു കാണിക്കൂ

  • @995BlackPanther
    @995BlackPanther 6 лет назад +129

    *ഇന്ന് ലച്ചൂന്റെ ദിവസം*
    *ലച്ചു പൊളിച്ചു*

  • @ameensviews8634
    @ameensviews8634 6 лет назад +87

    മ്മടെ ലെച്ചൂന്റെ പുറകെ നടന്ന് ശല്യപ്പെടുത്താൻ മാത്രം അവൻ വളർന്നില്ലാ ന്ന് പറഞ്ഞേക്ക്..

  • @sunilpk3460
    @sunilpk3460 4 года назад +617

    ലച്ചുവിനെ കാണാൻ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചെ

  • @nidhinov8965
    @nidhinov8965 6 лет назад +438

    മലയാളത്തിലെ മികച്ച കോമഡി സീരിയൽ എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിച്ചേ 👍👍👍👍😍😍😍

  • @albitojo
    @albitojo 6 лет назад +389

    ആ കേശുവിനെയും ശിവയെയും മെരുക്കുന്ന ഒരു എപ്പിസോഡ്‌ എടുക്ക്‌.ലച്ചുവിനെതിരെയുള്ള ആക്രമണം ഇപ്പോ ഒരുപാടായി.ലച്ചു ഫാൻസ്‌ അസ്വസ്ഥരാണ്😀

    • @albitojo
      @albitojo 6 лет назад +1

      AKHILA THOMAS hi kutty😎

    • @saheerjan1480
      @saheerjan1480 6 лет назад

      Epi 729 othukkal kesu shiva..watch it

  • @KrishnaboutiqueJB
    @KrishnaboutiqueJB 6 лет назад +98

    ഛേ, ബാലുവും മുടിയനും കോളേജിൽ പോയി , ക്ലാസിൽ ചെന്ന് ബഹളം ഉണ്ടാക്കുന്ന ഭാഗം കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ...😎😎😎

  • @maskap1
    @maskap1 6 лет назад +160

    Lachu's acting is exceptionally good.

  • @vtpmadhusudhan4778
    @vtpmadhusudhan4778 6 лет назад +102

    ആഴ്ചയിൽ 7 ദിവസവും ഉപ്പും മുളകും വേണമെന്നുളവർ like adi

  • @musthafakkmkottayi5924
    @musthafakkmkottayi5924 6 лет назад +41

    ലച്ചുവിനെ പോലെ ഉള്ള പെണ്മക്കളാണ്... ഓരോ.. മാതാ പിതാ കളുടെയും സ്വപ്നം... എല്ലാ. മക്കളും... അങ്ങിനെ ആകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു.... ഫ്ളവേസിന്... Abimanikam.... എന്നും... എപ്പോഴും....

  • @libinloveshore4969
    @libinloveshore4969 6 лет назад +43

    കാത്തിരുന്നു കാത്തിരുന്നു കാണുന്നതിന്റെ ഒരു സുഖം ... അതൊന്ന് വേറെയാ ..
    ആനമുട്ടയൊക്കെ മ്മടെ സ്ഥിരം ഡയലോഗ് ആണ് ...😍😍

  • @jijogeorgejijogeorge2264
    @jijogeorgejijogeorge2264 5 лет назад +41

    ഇത് ഒരു സീരിയൽ അല്ല നമ്മുടെ ലൈഫ് പൊളിച്ചു ലെച്ചു ബാലുഅണ്ണൻ സൂപ്പർ

  • @ajithashok9289
    @ajithashok9289 5 лет назад +1771

    Thug life video കണ്ടിട്ട് വന്ന് var like അടിക്ക

  • @sahalsahal312
    @sahalsahal312 6 лет назад +382

    ഇങ്ങനെ വേണം പെണ്മക്കളായാൽ 👍

  • @beenakumariav673
    @beenakumariav673 6 лет назад +1870

    ഭക്ഷണം കഴിക്കുമ്പോൾ ഉപ്പും മുളകും കാണുന്നത് ഞാൻ. മാത്രമാണോ

  • @Luffheeee
    @Luffheeee 6 лет назад +161

    ശനിയാഴ്ചയും ഞായറാഴ്ചയും ഉപ്പും മുളകും മിസ്സ് ചെയ്തവർ ആരൊക്കെ....

  • @malikzain3860
    @malikzain3860 6 лет назад +332

    *ലാൽ ജോസ് സംവിധാനം ചെയ്യുന്ന തട്ടിൻപുറത്ത് അച്ചുതൻ എന്ന സിനിമയിൽ നമ്മുടെ ബാലു അണ്ണനും ഉണ്ടേ*😘😘 *(*ബിജു സോപാനം* )*
    *തിയേറ്ററിൽ ഉപ്പും മുളകും ഫാൻസ്‌ ഒരു നിരക്കം നിരങ്ങും.... ബാലു അണ്ണാ* 😘😘

  • @sharafudheenn2203
    @sharafudheenn2203 5 лет назад +51

    ലെച്ചുനെ ശല്യപ്പെടുത്തിയവൻ ആരാണേലും പിന്നെ അവൻ കൈ കൊണ്ട് മൊബൈൽ പിടിക്കൂല..
    ഹല്ല പിന്നെ

  • @muhammedsuhail2061
    @muhammedsuhail2061 4 года назад +56

    ലച്ചു വിന്റെ അഭിനയം പൊളിച്ചടക്കി

  • @malikzain3860
    @malikzain3860 6 лет назад +1403

    ഇക്കഴിഞ്ഞ രണ്ടു ദിവസം ഉപ്പും മുളകും ഇല്ലാത്തത് കൊണ്ട് എന്നെ പോലെ ബോർ അടിച്ച് നിന്നവർ ആരൊക്കെ 😪😪😪

  • @ashiq1357
    @ashiq1357 6 лет назад +1567

    ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മൊബൈലിൽ ഉപ്പും മുളകും കാണുന്ന എത്ര പേരുണ്ട്

    • @ammuammu-bc6oh
      @ammuammu-bc6oh 6 лет назад +2

      Ashiq Mj njan

    • @ashiq1357
      @ashiq1357 6 лет назад +1

      @@ammuammu-bc6oh addiction

    • @fasnavp8565
      @fasnavp8565 6 лет назад +2

      Ashiq Mj nigale theetayum kudiyum okk edilaanelle

    • @ashiq1357
      @ashiq1357 6 лет назад +2

      @@fasnavp8565 Theerchayayum

    • @bai3005
      @bai3005 6 лет назад +1

      എന്താ അങ്ങനെ ഉള്ളവർക്കു ദുരിതാശ്വസ നിധീന്ന് 10 ആയിരം ക വീതം കൊടുക്കുന്നുണ്ടോ?

  • @Nithinvgopinath
    @Nithinvgopinath 6 лет назад +300

    ആദ്യായിട്ടാ ലച്ചു ഇങ്ങനെ കരയുന്നത് കാണുന്നത്.. ഹൃദയം തകര്‍ന്നു പോയി......

  • @freebird8271
    @freebird8271 4 года назад +45

    Lechunte പിന്നാലെ nadakakn അവനയോ ലോകം മൊത്തം aghala മാർ ആണ് ലെച്ചുണ് ഒരാൾ തൊടില്ല മ്മടെ അനിയത്തി kutine....... എന്ന് അഭിപ്രായം ഉള്ളോർ like adi

  • @muhammadakhila8878
    @muhammadakhila8878 5 лет назад +382

    Uppum mulakum lokam അവസാനിച്ചാലും തീരരുത് enne ആഗ്രഹമുള്ളവർ like adii

    • @physcoqueen1176
      @physcoqueen1176 4 года назад +17

      Athreku venda 😅😅😂😂😂😜🤭🤭🤭🤭

    • @ameyasvlog3085
      @ameyasvlog3085 4 года назад +1

      😆😀😀♥️👌👏👏👏👏👏🤣🤣😅😄😀😃😄😁😆😅🤣😂😺😹

    • @manzoormr7741
      @manzoormr7741 3 года назад +6

      ഇപ്പൊ അതിൽ മാറ്റം വന്നിരിക്കുന്നു. അവസാനിച്ചു

    • @rishal..2856
      @rishal..2856 3 года назад +1

      @@manzoormr7741 crct avsanichooo ..❤

    • @farhana1524
      @farhana1524 3 года назад

      Fg

  • @jafferkuithal6284
    @jafferkuithal6284 6 лет назад +26

    തിന്നില്ലെങ്കിലും കൊഴപ്പമില്ല....ഉപ്പും മുളകും കണ്ടില്ലെങ്കിൽ ....ഒരു സമാധാനവുമില്ല...😋

  • @sumaanish4146
    @sumaanish4146 6 лет назад +62

    Neyyatinkara veedu oru episode akkanam ennu ahrahamullavar like please

  • @LIJUTHADIYOOR
    @LIJUTHADIYOOR 6 лет назад +373

    *ഉപ്പും മുളകും കട്ട ഫാൻസ് അടി ലൈക്ക്*

  • @muhammedrizwan1967
    @muhammedrizwan1967 6 лет назад +58

    ഞാൻ കേട്ടിട്ടുമില്ല അമ്മയോട് പറഞ്ഞു കൊടുക്കുകയും ഇല്ല mudiyan😁

  • @abdulnasirk6877
    @abdulnasirk6877 6 лет назад +40

    Episode മുഴുവൻ കാണുന്നതിന്റെ മുമ്പ് comment box ൽ കേറി കണ്ടവരുണ്ടോ

  • @ZainulabidAbid
    @ZainulabidAbid 6 лет назад +238

    ഒപ്പം ഉപ്പും മുളകും യൂട്യൂബിൽ കാണുന്നതാണ് അതിൻറെ ഒരു ഭംഗി കാരണം പരസ്യം ഉണ്ടാവില്ലല്ലോ

    • @Nandu.way.
      @Nandu.way. 6 лет назад

      👍

    • @ZainulabidAbid
      @ZainulabidAbid 6 лет назад

      ENCOUNTER ,💪💪💪

    • @jaferct4218
      @jaferct4218 6 лет назад +3

      Tvyil kooduthal parasyam ippo youtubilaa

    • @ZainulabidAbid
      @ZainulabidAbid 6 лет назад +2

      Jafer Ct ഞാൻ ചുമ്മാ ഒരു ഫ്ലോയിൽ അങ്ങോട്ട് കൂടുതൽ ലൈക് കിട്ടാൻ വേണ്ടി പറഞ്ഞതാ 💪💪💪

    • @molusmolu1817
      @molusmolu1817 6 лет назад

      Zainul abid 0507707235 Abid ആണോ അതുകലക്കി...

  • @fayisak1856
    @fayisak1856 6 лет назад +134

    ലച്ചു കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞു😢

  • @libinloveshore4969
    @libinloveshore4969 6 лет назад +211

    ലൈക്ക് തെണ്ടുന്നവരോട് ഒരു വാക്ക് ... നല്ല രീതിയിൽ വിലയിരുത്തൽ നടത്തി നല്ല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കൂടെ ..എന്തിനാണ് ഇങ്ങനെ വെറുപ്പിക്കുന്നത് ..

    • @אבישגצברי-צ3ו
      @אבישגצברי-צ3ו 6 лет назад +3

      Yes....correct

    • @Annben007
      @Annben007 6 лет назад +1

      Sathyam

    • @Naseerwyn
      @Naseerwyn 6 лет назад +4

      Libin Loveshore ലൈക്ക് തെണ്ടാൻ മാത്രമാണ് കുറെ ആളുകൾ ഈ പരിപാടി കാണാൻ വരുന്നത്

    • @blessysuresh9381
      @blessysuresh9381 6 лет назад +1

      Yes exactly.....

    • @assivaprasad86
      @assivaprasad86 6 лет назад +1

      njanum ith munp paranjirinnu. kure ennam irangittund. like thendaan😃😃😃

  • @anjanamalu7502
    @anjanamalu7502 4 года назад +34

    പാവം ലച്ചു ...
    നല്ല അനുസരണയുളള കുട്ടി ..... ( ലച്ചു ചേച്ചി ) lachu chechi is very simple one .
    Chechi you are super ......
    Balu auncle ഇത്ര ചൂടാവരുത് ലച്ചു ചേച്ചയോട് Plz ... PLZ❤️❤️👍👍🙏🙏

  • @rebinsajsr3256
    @rebinsajsr3256 4 года назад +36

    പാറു ക്കുട്ടി അഭിനയം പൊളി ......... 😍😘😘🥰🥰🥰

  • @sandeeprajendran7857
    @sandeeprajendran7857 6 лет назад +71

    ഇന്ന് ലച്ചു പൊളിച്ചു......

  • @reenavp1490
    @reenavp1490 6 лет назад +132

    ഇന്നത്തെ ലൈക്‌ ലച്ചുവിന്
    ലച്ചു ഫാൻസ്‌ like👍👍👍👍

    • @reenavp1490
      @reenavp1490 6 лет назад +1

      ആദ്യായിട്ടാ 40 like കിട്ടുന്നെ 😀😀😀

  • @binumani7569
    @binumani7569 6 лет назад +92

    ലച്ചു തകര്‍ത്തു അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു

  • @abdussalamabdu9424
    @abdussalamabdu9424 Год назад +13

    ലച്ചൂ ചേച്ചിയുടെ അഭിനയം പൊളിച്ചു 🥰🥰🥰😘😘😘😘😘😘😘😘🥰🥰🥰

  • @anijaauglet6660
    @anijaauglet6660 4 года назад +21

    ബാലു ചേട്ടൻ പൊളി😅😂😂😍
    Lechu so sweet😍😍

  • @javid_tk
    @javid_tk 6 лет назад +41

    ഇന്നത്തെ ബാലുന്റെ എൻട്രി സമയത്തു വെറുതെ ചിരി തോന്നിയത് ആർക്കൊക്കെയാ.....

  • @pmj5577
    @pmj5577 6 лет назад +89

    ബാലു ചേട്ടനൊരു ലൈക് കൊടുത്താലോ

  • @anilkalarikkal23
    @anilkalarikkal23 6 лет назад +32

    ഇപ്പൊ തന്നെ ചേച്ചി ചിക്കെൻ വെട്ടികൊണ്ട് ഇരുന്നത് ഒരു എക്കും പൂക്കും ഇല്ലാതെ ആണ്...
    കേശു മാസ്സ് 😘😘

  • @mohamedkabeerkabeer2057
    @mohamedkabeerkabeer2057 4 года назад +45

    Lachu Shivani fans Adi like

  • @jbeenamol791
    @jbeenamol791 4 года назад +41

    Lachu thirichu varanamennullavar
    Like adi
    👇
    👍👍👍👍👍💟💟💟

  • @amalappu5936
    @amalappu5936 6 лет назад +105

    ലച്ചുന്റെ അഭിനയം pwlich💕😍😍

  • @beenashiju8853
    @beenashiju8853 4 года назад +61

    ലച്ചു കരഞ്ഞപ്പോൾ ഫീൽ ആയത് ആരൊക്കെ ഉണ്ട്

    • @rishal..2856
      @rishal..2856 3 года назад +1

      Lachuvum keshuvum karyumbo vellatha feelannu

  • @jareesraaz2870
    @jareesraaz2870 6 лет назад +167

    ഈ സീരിയൽ എല്ലാ ഡേയ്സും വേണം എന്നുള്ളവർ ലൈക് ചെയ്യൂ

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 6 лет назад +9

    ലച്ചു powlichuuu......ബാലു അണ്ണൻ ആണ് അച്ഛൻ ....വിഷ്ണുവിന്റെ സ്നഹേം 🙏🙏....ഒരു നിമിഷം കണ്ണ് നിറഞ്ഞു poi🤐👌

  • @haroonrasheed6120
    @haroonrasheed6120 6 лет назад +45

    Lachu climax smile 😘😘😘

  • @siberianmallu5559
    @siberianmallu5559 6 лет назад +116

    എന്റെ ലിച്ചുനേ പ്രൊപോസ് ചെയ്തതെ ഏതു തെണ്ടി ആയാലും അവനോടു ക്ഷേമിക്കാൻ തോമയുടെ ശവത്തിന് കഴിയു

    • @binusebastian9145
      @binusebastian9145 6 лет назад +1

      കൊക്കര കോ

    • @saiakshaykumar6081
      @saiakshaykumar6081 6 лет назад +1

      ഞാന പ്രൊപ്പോസ് ചെയ്തേ 😘😂

    • @saiakshaykumar6081
      @saiakshaykumar6081 6 лет назад

      ചുമ്മാ പറഞ്ഞതല്ലേ shahi shahi mol...
      ലെച്ചുനേക്കാൾ ഇഷ്ട്ടം ആണ് അവളെ എനിക്ക്... ലെച്ചു ഓൺസ്‌ക്രീൻ ല് അല്ലെ മ്മള് കാണുന്നുള്ളൂ... അത് എന്റെ ജീവിതം അല്ലെ !

    • @dr.arjunchempakasseril6770
      @dr.arjunchempakasseril6770 6 лет назад +1

      Andre Slashk same pitch

    • @siberianmallu5559
      @siberianmallu5559 6 лет назад

      @@dr.arjunchempakasseril6770 pinnalla

  • @creativesolutions8132
    @creativesolutions8132 6 лет назад +50

    ഇത് lechunte day തന്നെ ❤️

  • @sadhikarajesh8968
    @sadhikarajesh8968 4 года назад +131

    ലചൂന്‍റെ കരച്ചിൽ കണ്ടിട്ട് കണ്ണിന്നു വെള്ളം വന്നതു എനിക്ക് മാത്രം ആണോ 🥺🥺

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 лет назад +21

    ഈ സന്ദർഭത്തിൽ നീലു ചേച്ചി കൂടി വേണമായിരുന്നു.
    നീലു ചേച്ചി എന്ന് വരും ?

  • @sandras2673
    @sandras2673 4 года назад +10

    Lachu penmakkal aayal ഇങ്ങനെ വേണം. Poli അഭിനയം. ഇങ്ങനെ വേണം ഒരു കുടുംബം. ഇങ്ങനെ real ആയി ഒരു കുടുംബം ഉണ്ടെങ്കിൽ its lucky😍😍😘😘😘😍😘😘😍😘😘😘😍😘😘😍💖💓🤩🌹best ഫാമിലി എന്ന് thonnunavar like adik

    • @sandras2673
      @sandras2673 4 года назад +1

      Balu
      Neelu
      Mudiyan
      Lachu
      Keshu
      Shiva
      Parukutty
      *BEST FAMILY*
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹