*സ്വഹാബി പ്രവാചകനോട് ഖബറിങ്കൽ ചെന്ന് തേടിയെന്നോ? കിതാബിൽ ആ ഭാഗം എവിടെ?*| ഫൈസൽ മൗലവി | Faisal Moulavi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,2 тыс.

  • @ahmadahsani3643
    @ahmadahsani3643 5 месяцев назад +11

    ഫൈസൽ മൗലവിക്ക് അള്ളാഹു ഹിദായത് നൽകട്ടെ

  • @askaralipaskaralip5541
    @askaralipaskaralip5541 3 года назад +57

    ഫൈസല് ഉസ്താതാന് അളളാഹു ആയുസ്സും ബ൪ക്കത്തും നല്കട്ടേ ആമീ൯

  • @shahulraheem8395
    @shahulraheem8395 5 лет назад +175

    എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന സർവ്വ ലോക സൃഷ്ടാവായ അള്ളാഹു പോരെ നമ്മൾക്ക് !

    • @yasmediayasirali5735
      @yasmediayasirali5735 5 лет назад +21

      രോഗം മാറാൻ ഡോക്ടറേ കാണണ്ട .സുഖം കിട്ടാൻ പെണ്ണ് കെട്ടെണ്ട.
      അപകടത്തിൽപെട്ടാൽ ആരോടും സഹായം ചോദിക്കരുതു..,,
      വിശന്നാൽ ഭക്ഷണം വാങ്ങരുതു
      ദാഹിച്ചാൽ വെള്ളം ആരോടും ചോദിക്കരുത് ',
      എന്തൊരു കഷ്ടം അല്ലാതെ പറ്റി വിവരമില്ലാത്ത പാവംമുജാഹിദുകൾ
      മതം മുൻഗാമികളുടെ ഗ്രന്ഥങ്ങളിൽ നിന്ന് പഠിക്കണം
      മതം നബി യിൽ നിന്ന് സ്വഹാബത്ത് അവരിൽ നിന്ന് താബിഉകൾ ഇമാമുമാർ ഇവിടെ ശരിക്ക് പരിപ്പിച്ചതന്നിട്ടുണ്ട് തോന്നിയത് പോലെയല്ല.
      -

    • @സൂത്രധാരൻ-ഹ6ഴ
      @സൂത്രധാരൻ-ഹ6ഴ 5 лет назад +2

      Shahul Raheem ALLAHU mathram madhi ALLAHU ellatinum madhiyavunnavananu .. Ennad kond mahanmare bahumanikkunnathinum avare sandharshikkunnathinum thettilla ... Ath jeevidhathilum maranaananthara jeevidhathilum aavaam ... Rogam vann doctore sameepichalum Qu-anine sameepichalum pandithane sameepichalum rogam mataan kazhivullavan onneyullu ath rogam thannavan mathramanu avananu ALLAHU.. Nalkunnavanum thadayunnavanumaya ALLAHU.. rooh pidikunnad Azraheel anengil pidikkan kazhiv koduthavan ALLAHU.. mazha kaatu idi minnal kond varunnad Meekaeel anengil nalkunnavan ALLAHU.. Kabiringal poyi nammal maranapettavark vendi dua cheithal sweekarikkendavan ALLAHU ..... Ellatinum ALLAHU avanil ninnallathe onnumilla athanu oru yathartha muslimnte vishwasam ...

    • @shahulhameedpvs7536
      @shahulhameedpvs7536 4 года назад

      സഹോ
      അതിൽ മാത്രം ഒതുങ്ങിയാൽ ആളാവാൻ കഴിയില്ലല്ലോ

    • @kabeercp908
      @kabeercp908 4 года назад

      Enthina namukkoru rasool?

    • @seyyidsharafudheenmuhammed1365
      @seyyidsharafudheenmuhammed1365 4 года назад

      @Kuriakose Abraham iyalk ottum arivillallo

  • @mustafamustafa9497
    @mustafamustafa9497 4 года назад +30

    ഫൈസൽ മൗലവി താങ്കൾക് ദിഗായുസ് നൽകട്ടെ

  • @yassirsalam3073
    @yassirsalam3073 5 лет назад +12

    ഇത് കണ്ടിട്ട് എന്തായാലും എനിക്കൊരു കാര്യം പിടി കിട്ടി.Thankue സോ much brothers

  • @Kavil500
    @Kavil500 5 лет назад +49

    മാഷാ അല്ലാഹ്... അല്ലാഹുവിനോട് സഹായം തേടാൻ ഖുറാനിലും ഹദീസിലും ഒരുപാട് ഉദാഹരണങ്ങൾ ഉണ്ടെങ്കിലും മരണപ്പെട്ടവരോട് സഹായം തേടാം എന്നതിന് ഖുർആനും ഹദീസും പരതി നോക്കിയിട്ടും കാണിക്കാൻ പറ്റിയ ഒരേ ഒരു ഉദാഹരണം ആയിരുന്നു സ്വഹാബി നബി വഫാത്തായതിനു ശേഷം നബിയോട് മഴക്ക് വേണ്ടി സഹായം തേടി എന്നുള്ളത്.. കേട്ടപ്പോ സാധാരണക്കാരനായ എനിക്കും തോന്നി.. ഒരു സ്വഹാബി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനാണേൽ സഹായം തേടാമല്ലോ എന്ന്,അതൊരു മാതൃക ആണല്ലോ എന്ന് .. എന്നാൽ അത് സ്വഹാബിയാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നുള്ളത് കളവാണ് എന്ന് ഇത് കണ്ടിട്ട് ബോധ്യപ്പെട്ടു..എന്ത് കൊണ്ടാണ് പഴയ പ്രിന്റിൽ അതില്ലാതാവുകയും പുതിയതിൽ ഉണ്ടാവുകയും ചെയ്യുന്നത്..പഴയതിൽ ഉള്ളത് പുതിയതിൽ അച്ചടി പിശക് കൊണ്ടെങ്കിലും ഇല്ലാതിരിക്കാം..എന്നാൽ പഴയതിൽ ഇല്ലാത്തത് പുതിയതിൽ വരണമെങ്കിൽ കൃതിമം ചെയ്യണം.. ജനങ്ങളെ ശിർക് ചെയ്യിക്കാൻ കഷ്ടപ്പെട്ടിട്ട് എന്താണ് ഇവർ നേടുന്നത്.. അള്ളാഹു കാക്കട്ടെ

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 лет назад +1

      പുതിയ അടവാണല്ലേ...!?? ഇതാണ് വഹാബിസം...!!!

    • @babybaby3247
      @babybaby3247 5 лет назад +1

      Subhanallah

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 лет назад +2

      @Badsha kenz സുഹൃത്തേ... അറിവ് എന്നതല്ല... തിരിച്ചറിവ് എന്നൊരു സാധനം ഉണ്ട്...!!?
      പിന്നെ ഖിയാമത്ത് നാള് വരേ എന്ന് നാഴികക്ക് നാൽപത് വട്ടം വായ് താളം വിട്ടീട്ട് കാര്യല്ല..."
      ഖുർആ നിൽ എല്ലാത്തിന്റെ അർത്ഥം തേടി പോവാൻ അനക്കും എനിക്കും എന്ത് യോഗ്യതയാണുള്ളത് ചെങ്ങായീ...??
      പതിനായിര കണക്കിന് ഹദീസ് മനപാഠമുള്ള ബുഖാരി ഇമാം വരെ നാലിലൊരു മദ്ഹബിനെയാണ് ആശ്രയിച്ചിട്ടുള്ളത് എന്ന് താങ്കൾ ഒന്നു ചിന്തിക്കണം.... pls...!!?
      മറ്റൊരു സാധ്യത അവർക്കില്ല എന്ന് ചുരുക്കം...!!!
      അവരേയും ബുഖാരി ഇമാമിന്റെ കിത്താബ് കളേയും പഠിച്ച ലക്ഷകണക്കിന് പഢിതൻമാർ പറയണത് കേൾക്കണോ ഇത്തരം മുറി വൈദ്ധ്യൻമാരെ ഫോളോ ച്ചെയ്യണോ എന്ന് കോമൺ സെൻസ് വെച്ച് ഒന്ന് ആഞ്ഞ് ചിന്തിയ്ക്ക്...!!?? അറിഞ്ഞ് കൊണ്ട് നരകത്തിന്റെ വഴിയിലേയ് ( ശിർക്കിലേയ്ക്ക് ) അവർ പുറപെടുമോ...???
      ഇമാം ഗസ്സാലി (റ) പറഞ്ഞൊരു വാക്കുണ്ട്...
      ബിസ്മിയിലെ (ب )എടുത്ത് വ്യാക്യാനിച്ചാൽ എഴുപത് ഒട്ടകങ്ങൾക്ക് ചുമക്കാനുള്ള ഗ്രന്ധം രച്ചിയ്ക്കും ഞാനെന്ന്....
      നാർ (نار)എന്ന വാക്ക് മലയാളത്തിലേയ്ക്ക് നർജ്ജുമ ചെയ്താൽ തീ എന്ന് വായിക്കാൻ പറ്റും.... അത്ര തന്നെ...!!
      തൊട്ട് നോക്കിയിലേ അതിന്റെ ചൂടറിയു എന്ന് മനസ്സിലാക്കുക....!!??

    • @comeqtrading9567
      @comeqtrading9567 5 лет назад +1

      @@pgtfaslukongadpgt9307 സത്യം പറയുന്നവർ വഹാബി, രാജ്യ ദ്രോഹി ഒക്കെയാണ് ഇപ്പോൾ ഇന്ത്യയിൽ🤣🤣🤣🤣🤣🤣🤣

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 лет назад +2

      @@comeqtrading9567 സത്യമാണെന്ന് നിങ്ങൾ കുറച്ചാളുകൾക്ക് മാത്രം തോന്നിയാൽ പോരല്ലോ സുഹൃത്തേ....!!!??
      പിന്നെ രാജ്യദ്രോഹികൾ എന്ന ലേബൽ സ്വയം വിളിച്ച് കൂവിയത് പീസ് സ്കൂളിന്നും വഹാബി ഓഫീസിന്നും പഠിച്ചിറങ്ങിയവരാണ് എന്ന സത്യം മലയാള കരയാകെ ആഞ്ഞ് വീശിയ കാറ്റല്ലേ...!!??

  • @shaji1610
    @shaji1610 3 года назад +31

    ഈ ഉസ്താദ് ഇപ്പഴും ചോദ്യം ചോദിക്കാൻ പോകൽ ഉണ്ടോ.,🤗

    • @ayshabintabdullah9557
      @ayshabintabdullah9557 2 месяца назад

      Ee musliyarkk idu ware rajuline kitti ttilla adu kond ippol ayal mujahidan idan yella kurafigaludeyum sthidi

  • @sadusvadappilly
    @sadusvadappilly 4 года назад +21

    എന്നാ ഞാനൊരു സത്യം പറയട്ടെ..... എനിക്കത് ഓർമയില്ല..... 😇😇😇

  • @mmmmmm8823
    @mmmmmm8823 3 года назад +17

    സംഘടനയിലെ ചില ആളുകളുടെ സംസാരം കേട്ട് ഇത്തരം വേദികളിലേക്ക് ചോദിക്കാൻ വരുന്ന ഉസ്താദുമാർ സ്വയം സ്വയം ഇളിഭ്യരായി പോവുകയാണ്

    • @timemmm6334
      @timemmm6334 2 года назад

      Aa Vanna rajul swahabiyano alla ann ningalkk angane urappich parayan kazhiyum .swahabi Annu paranjal aarokkayan

    • @zyd_ashique__
      @zyd_ashique__ 2 года назад

      Rasool ippo sadarana manushyan anenn ulla dharana mariyille athpole oru matam verum ningalkk

  • @navabrahmanrahman1133
    @navabrahmanrahman1133 2 года назад +6

    Faisal moulavik allahu dheergayusum aafiuathum nalkate

  • @alitharayil7055
    @alitharayil7055 5 лет назад +17

    അൽഹംദുലില്ലാഹ്.അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം തേടുകയും എന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ സുന്നികൾക്ക്. അൽഹംദുലില്ലാഹ് ഞാനും ഒരു സുന്നിയാണ് എന്നാൽ എനിക്ക് പിന്നീട് സത്യം മനസ്സിലായി സുന്നിയായാലും മുജാഹിദായാലും സംഘടനയുടെ പേരിലല്ല സത്യം മനസ്സിലാക്കലാണ് പ്രധാനം സുന്നികൾ ലോകത്തെ എല്ലാ പ്രമാണങ്ങൾ ഉള്ള യഥാർത്ഥ കിതാബുകൾ പഠിക്കട്ടെ അപ്പോൾ സത്യം മനസ്സിലാകും ഒന്നോർക്കുക സുന്നത്തിന്റെ വിഷയത്തിൽ സംശയവും തർക്കവും വന്നാൽ സംശയവും തർക്കവും ഒഴിവാക്കാനാണ് ഖുർആൻ പറയുന്നത്.

    • @kuttihasank9137
      @kuttihasank9137 4 года назад

      Ali Tharay

    • @kunchippaptl7125
      @kunchippaptl7125 2 года назад

      ഈവഹാബികൾ നോട്ടീസുകൾ മാത്രമാണ് കൊണ്ടുവരിക

    • @ayishubaby4922
      @ayishubaby4922 2 года назад

      നീ ഓർക്കുക, സുന്നി എന്ന് പറയുന്നത് സമസ്ത അല്ല,
      മുത്ത് നബിയുടെ ചരര്യ പിൻപറ്റി ജീവിക്കുന്നവരാണ്,
      ഇങ്ങനെ ആണെങ്കിൽ നിയും സുന്നി ആണ്,

    • @ShamsudheenMuhamed
      @ShamsudheenMuhamed 11 месяцев назад

      മുജാഹിദ് ഉള്ള ത് കൊണ്ട് ആണല്ലോ സത്യം മനസ്സിൽ ആകാൻ കഴിഞ്ഞു

  • @flameoftruth5380
    @flameoftruth5380 5 лет назад +10

    മുഖാമുഖം കഴിഞ്ഞ് മടങ്ങുന്ന മുസ്ലിയാർ: " ഏതവനാടാ മുജാഹിദുകൾക്ക് കിതാബ് തിരുയൂല എന്നൊക്കെ പറഞ്ഞ് എന്നെ പറ്റിച്ചത്.. ഇതിപ്പോൾ ഞാൻ കൊണ്ടുവന്ന കിതാബിലെ പേജ് മൗലവി എടുത്തു തരേണ്ടി വന്നു. അതിലാണെങ്കിൽ ഞാൻ പറഞ്ഞ വാചകം ഇല്ലതാനും. മൗലവി ആകട്ടെ ആ കിതാബ് മുഴുവൻ കലക്കികുടിച്ചതാണെന്ന് തോന്നുന്നു. പിന്നെ പുതിയ നിയമത്തിലുണ്ട് പഴയനിയമത്തിൽ ഇല്ല എന്നൊക്കെ പറഞ്ഞ് രക്ഷപ്പെട്ടു. വഹാബികൾ ആയതുകൊണ്ട് അടി ഒന്നും കിട്ടിയില്ല😁

  • @usman4528
    @usman4528 6 лет назад +50

    ഫലപ്രദമായ വഴി തെളിഞ്ഞ്ഞിരിക്കെ എന്തിനാണ് ഈ സമുദായത്തെ കുറുക്ക്‌ വഴികളിലേക്ക് നയിക്കുന്നത്

  • @shereefpk1190
    @shereefpk1190 5 лет назад +58

    *എന്താണ് സമർത്ഥിക്കുന്നത്....അള്ളാഹു അല്ലാത്ത വരോട് ചോദിക്കാം എന്നോ....അല്ലാഹുവിനോട് ചോദിച്ചുടെ നമുക്ക് അല്ലാഹു കാണും നമ്മുടെ കാര്യങ്ങൾ👌*

    • @shameerkaliyadan8829
      @shameerkaliyadan8829 5 лет назад +1

      ഏതല്ലാം കാര്യം സൃഷ്ടികളോട് സഹായം തേടാം-എല്ലാ കാര്യവും അല്ലാഹു വിനോട് പോരെ - ജീവിച്ചിരിക്കുന്നവരോട് സഹായം തോടൽ പ്രാർഥനയാണ്
      ആരാധന പാടില്ല

    • @shafeequealiassalamuassala909
      @shafeequealiassalamuassala909 5 лет назад +2

      അല്ല മോനേ അല്ലാഹുവിനോട് ചോദിക്കണം ഇസ്തിഗാസ തെറ്റ് അല്ല എന്ന് സ്ഥാപിക്കുകയാണ് നിങ്ങൾ പറയുന്നത് കബറിന് പോയി ദുആ ചെയ്യുക എന്നാണ് ആണ് മഹാന്മാരോട് ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങൾ പറയുന്നത് മഹാന്മാരെ തവസ്സുൽ ആക്കി അല്ലാഹുവിനോട് ദുആ ചെയ്യുന്നു നിങ്ങൾ പറയുന്ന ദുആയും ഞങ്ങൾ മഹാന്മാരെ തവസ്സുൽ ആക്കി അള്ളാഹുവിനോട് നേരിട്ട് അള്ളാഹുവിനോട് നേരിട്ട് ചെയ്യുന്നത് നിങ്ങൾ നൾ ഭൂരിപക്ഷം വരുന്ന സുന്നികൾ ഓടും മഹാന്മാരോട് ദുആ ചെയ്യുന്നു എന്നാണ് അത് തിരിച്ചറിഞ്ഞ യഥാർത്ഥ മുസ്ലിമായി ജീവിക്കുക മോനേ

    • @Ali-hn7od
      @Ali-hn7od 5 лет назад +1

      അല്ലാഹു അല്ലാത്തവരോട് ചോദിക്കൽ
      അവരോടുള്ള ആരാധന എങ്കിൽ സമൂഹ ജീവിയായ
      മനുഷ്യൻ ശിർക്കല്ലാതെ എന്തങ്കിലും ചെയ്യുന്നുണ്ടോ
      നദ്വത്തുക്കാരെ
      മുസ് ലിംകളെ ഈ മാന് ചോദ്യം
      ട്ട്
      തെരകം സ്വന്തമാക്കാനുള്ള
      നിങ്ങളുടെ
      ജാഗ്ര ത
      നി ഫാഖിയത്തിന്റെ തൊലിക്കട്ടി

  • @yassirsalam3073
    @yassirsalam3073 5 лет назад +10

    Masha allah...allahu thakkathaya prathiphalam nalkatte..aa usthadinu insha allah sathyam manassilaavum.allahu thoufeeku cheyyumaarakatte

  • @ameenmdk
    @ameenmdk 5 лет назад +10

    ان الباطل كان زهوقا
    ماشاء الله فيصل مولوي 👍🏻
    بارك الله في جهودكم

  • @aflahkm1234
    @aflahkm1234 Год назад +3

    قُلْ إِنَّمَا أَنَا مُنذِرٌ ۖ وَمَا مِنْ إِلَٰهٍ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ
    ( നബിയേ, ) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല.
    (വിശുദ്ധ ഖുർആൻ: 38: 65)

    • @misbahnallur7097
      @misbahnallur7097 7 месяцев назад

      ഇതിലാർകാ തറക്കം

  • @niasthayyil8317
    @niasthayyil8317 5 лет назад +20

    സംശയം ചോദിച്ച ഉസ്താദല്ലെ കിത്താബ് കൊണ്ട് വന്ന് അത് കാണിച്ച് കൊടുക്കണ്ടത് മുഖാമുഖം നടത്തുന്ന മൗലവിക്ക് ആ കിത്താബ് കാണാ പാഠം ആണ് എന്നിട്ടും വിനയത്തോട് കൂടി സംശയം തീറ്ത്ത് കൊടുത്തു

  • @ameenu75
    @ameenu75 6 лет назад +50

    ما شاء الله، الحمد لله،
    മുസ്‌ല്യാർ സ്വപ്നത്തില് പോലും ഇങ്ങനത്തെ ഒരു പെടൽ പെട്ടിട്ടുണ്ടാവില്ല.
    മുഖാമുഖം എന്ന് കേട്ടാൽ ഇനി പനിക്കും,,

    • @beinghuman9706
      @beinghuman9706 6 лет назад +1

      കിതാബിൽ കാര്യം ഉണ്ട് .....

    • @ameenu75
      @ameenu75 6 лет назад +2

      @@beinghuman9706 ഇല്ല എന്നത് കണ്ടില്ലേ സഹോദരാ,,ഉണ്ടെങ്കിൽ കാണിക്കാൻ ആവുമയിരുന്നില്ലെ,
      താങ്കൾക്ക് അതിൽ ഉള്ളതിന്റെ copy post ചെയ്യാൻ ആവുമോ?

    • @beinghuman9706
      @beinghuman9706 6 лет назад +1

      +Ameenullah patterkadaven സഹോ ,കിതാബിൽ ഉണ്ട് സ്വഹാബി ആണൊ അല്ലയോ എന്നതാണ് തർക്കാ വിഷയം

    • @ameenu75
      @ameenu75 6 лет назад +2

      @@beinghuman9706 നാണം കെട്ട് ബ,ബ,ബ, പറഞ്ഞു, പറഞ്ഞ കാര്യം കിതാബിൽ കാണാതെ പരിഭ്രമിച്ച്, സ്വയം കൊണ്ട് വന്നതിൽ കാണാതെ മിഴിച്ച് നിന്ന്, ഇതിൽ അല്ല പുതിയ പതിപ്പിൽ ഉണ്ടെന്ന് പറഞ്ഞ് ഒപ്പിച്ച് മുങ്ങി,,
      ഇനി താങ്കൾക്ക് ആ ഭാഗം പോസ്റ്റ് ചെയ്യാൻ ആവുമോ?
      കിതാബും കൊണ്ട് വന്നു വലിയ ബഡായി വിട്ട് തുടങ്ങി, പിന്നെ, ബ ബ ബ

    • @ameenu75
      @ameenu75 6 лет назад

      @@beinghuman9706 അതാണല്ലോ കാണേണ്ടതും, ഫൈസൽ മൗലവി നിശ്ശേദിച്ചതും,
      ഇയാൾക്ക് അത് കാണിക്കാൻ ആവുമോ.
      സഹാബിയുടെ പേരിൽ കളവ് പറയുന്നോ?

  • @abkainfoabkainfo6419
    @abkainfoabkainfo6419 5 лет назад +20

    എന്നെ പോലുള്ള ഒരുപാട് പേർ ബാഹ്യ മായി സുന്നിയായും (ബന്ധുക്കളുടെയും നാട്ടുകാരുടെയും ശല്യം കാരണം ) ഖൽബിനുള്ളിൽ മുജാഹിദ് ആയും ജീവിക്കുന്നു...
    ഞാനറിയുന്ന എത്രെയോ പേർ ഇങ്ങനെ ജീവിക്കുന്നു...

    • @ameerdanish2593
      @ameerdanish2593 5 лет назад

      Abkainfo Abkainfo njanum

    • @musthafakalathil5140
      @musthafakalathil5140 5 лет назад +1

      അറബിയിൽ മുനാഫിഖ് എന്നു പറയും.

    • @shabeebhamza3294
      @shabeebhamza3294 5 лет назад

      ruclips.net/video/WXQp3j0y4N0/видео.html

    • @ibrahimkhaleel4845
      @ibrahimkhaleel4845 5 лет назад

      iklaas gatti illata munaafiq. mujahid moilaakanmaare oneside speach ketu ketu brainwash aye kooter

    • @psycohacker7742
      @psycohacker7742 11 месяцев назад

      Njaanum

  • @kmradiatorwork5296
    @kmradiatorwork5296 6 лет назад +82

    അള്ളാഹു അദേഹത്തിനു ഹിദായത്ത് കൊടുക്കട്ടെ ആമീൻ

    • @nizarpa688
      @nizarpa688 6 лет назад +11

      ശരിയാ ഫൈസൽ മൗലവിക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ

    • @mrscookmalayalamrecipes8581
      @mrscookmalayalamrecipes8581 6 лет назад +2

      ഒരു പുരുഷൻ റസൂലുള്ളയുടെ റൗളയിൽ വന്ന തേടിയപ്പോൾ റസൂലുള്ള ഉമറുബ്നുൽ ഖത്താബിന് സലാം പറയാൻ പറഞ്ഞത് അത് സഹാബി തന്നെയായിരിക്കും

    • @ameenu75
      @ameenu75 6 лет назад +2

      @@mrscookmalayalamrecipes8581 food court അല്ലെങ്കിൽ ഫുട്ബോൾ കോർടിലോ കളിക്കുന്ന കളി വേണ്ട, അത് സഹാബിയാകും എന്നത് നിങ്ങളുടെ ഊഹം മാത്രം,,

    • @mrscookmalayalamrecipes8581
      @mrscookmalayalamrecipes8581 6 лет назад

      ഒരു സഹാബിയോടല്ലെ നബി സലാം പറയാൻ പറയുകയുള്ളു മുസ്ലീയാർ സഹാബിയുടെ പേര് പറയുന്നുമുണ്ട്

    • @ameenu75
      @ameenu75 6 лет назад +1

      @@mrscookmalayalamrecipes8581 സ്വപ്നത്തില് നബിയെ കണ്ടതായിയാണ് അതിൽ ഉള്ളത്. ഇൗ കഥയിലെ നബിയോട് മഴക്ക് വേണ്ടി തേടിയ ആൾ സഹബി ആണെന്ന് എവിടേയും ഇല്ല.

  • @akkuakakkuak5929
    @akkuakakkuak5929 6 лет назад +34

    മുജാഹിദ് കൾക്ക് എതിരെ കമന്റ്‌ ഇട്ട എല്ലാവർക്കും നന്ദി അവരോടു 8വിഭാഗത്തിൽ പെട്ട അവരുടെ തൗഹീദ്കളിൽ ആരുടേതാണ് ശരി എന്ന് ആദ്യം തീരുമാനിച്ചു ഉറപ്പിക്കാൻ പറയൂ

  • @yassirsalam3073
    @yassirsalam3073 5 лет назад +27

    ഫൈസൽ മൗലവി കട്ട ഹീറോയിസം 🔥🔥

  • @dudei546
    @dudei546 5 лет назад +5

    മരണാനന്തരം മഹാത്മാക്കളായ ആളുകൾക്ക് അള്ളാഹു ചെയ്യുന്ന എല്ലാ കാര്യങ്ങളും അതുപോലെ ചെയ്യുവാൻ അല്ലാഹു തന്നെ കഴിവ് കൊടുത്തിട്ടുണ്ട് എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത് .അത് അല്ലാഹു അല്ലെങ്കിൽ റസൂല് എവിടെയെങ്കിലും പഠിച്ചതാണോ? അതോ ഈ മരണപ്പെട്ട മഹാൻമാർ തന്നെ പറഞ്ഞതാണോ എൻറെ ഒരു സംശയമാണ്.
    മരണപ്പെട്ട മഹാനായ ആൾക്ക് ഞാൻ തേടുന്ന എല്ലാകാര്യത്തിലും ഉത്തരം ചെയ്യാൻ കഴിയുമെന്ന് നമുക്ക് എങ്ങനെ അറിയുക. അതറിഞ്ഞാൽ അല്ലേ തേടാൻ പറ്റുമോ ഇല്ലയോ എന്ന്. ഉറപ്പായും അല്ലാഹുവിന് എല്ലാ കാര്യവും ചെയ്യാൻ പറ്റുമെന്ന് എല്ലാവർക്കും അറിയാം, അതുപോലെ എങ്ങനെ ആ മഹാനായ വ്യക്തിക്കും അതിനുള്ള കഴിവുണ്ട് എന്ന് നമുക്ക് അറിയാം .അല്ലെങ്കിൽ അത് ചെയ്യാനുള്ള തെളിവ് കിട്ടുന്നത്... അങ്ങനെയുള്ള ഒരു അറിവ് കിട്ടിയാൽ മാത്രമല്ലേ നമുക്കും തേടാൻ പറ്റുന്നത് ആ വ്യക്തിയോട്. അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് എന്നാണ് ഞാൻ ചോദിക്കുന്നത് എന്നാണ് ഉസ്താദുമാർ നമ്മെ പഠിപ്പിക്കുന്നത് എന്നാൽ അല്ലാഹു തന്നെ ഖുർആനിൽ നമ്മെ പഠിപ്പിക്കുന്നത് തേടുന്ന ആൾക്ക് അതിനുള്ള കഴിവ് ഇല്ലായെങ്കിൽ ആ പ്രാർത്ഥന എങ്ങനെ ശരിയാക്കുന്നത്. അത് തീർത്തും തെറ്റല്ലേ ..അങ്ങനെ ആകുമ്പോൾ തീർച്ചയായും അത് ശിർക്കിന് വഴി ആകുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

    • @thufailkunjappi5595
      @thufailkunjappi5595 5 лет назад

      Suhurthe njangal kabarongal poyi prarthikunnadu avarodu sahayam chodhikanalla marichi avare mun nirthi allahuvinodu chodikananu

    • @jaffervadakken9955
      @jaffervadakken9955 5 лет назад

      മൈക് ഓപ്പറൈറ്റിന്റെ സഹായം തേടുന്നവ൪ക്ക് മഹാത്മാക്കളെ സഹായം തേടിക്കൂടേ

  • @ajmalkasim6816
    @ajmalkasim6816 5 лет назад +12

    അതിന്റെ പേജ് പോലും അറിയില്ല. എന്നിട്ടാണ് സംവാദത്തിനു വന്നത്.

  • @sayum4394
    @sayum4394 4 года назад +4

    ഉസ്താദ്മാർ ഈ കഷ്ടപെടുന്നത് നേർച്ച ചോറിനും മൗലീദ് ചോറിനുമല്ലേ അവരോട് എന്റെ നന്ദി അറിയിക്കുന്നു

  • @abdullamoulavimoulavi735
    @abdullamoulavimoulavi735 2 года назад +9

    ഇപ്പോൾ കബർ സിയാരത് സുന്നതായി ക്രമേണ ബാക്കി യും സുന്നതാകും സ്വലാത് സുന്നത്തായി അതേപോലെ നബി സാധാരണ മനുഷ്യൻ എന്ന് പറഞ്ഞു നടന്നവരല്ലേ ഖുർആൻ ഇനിയും പഠിക്കട്ടെ ശരിയാവും നമുക്ക് കാത്തിരിക്കാൻ ശ്രമിക്കാം

    • @Sameersami96
      @Sameersami96 2 года назад

      കബർ സിയാറത്തു ഇപ്പോഴല്ല സുന്നതായതു റസൂൽ sw മായാണ് സുന്നതാണേനെന്നു പറഞ്ഞത് .. ആ സുന്നതിനെ ശിയാക്കളും നിങ്ങളും കബർ പൂജയിലേക്ക് മാറ്റി സ്വലാത്ത് സുന്നതെല്ലാന്ന് ആരും പറഞ്ഞിട്ടില്ല പക്ഷെ നിങ്ങളുടെ ഷിയാ മൊല്ലാക്കമാർ സ്വലാത്തിനെ വിറ്റു കാശുണ്ടാകുന്നത്തെ മുസ്ലിമിങ്ങൾ എതിർത്തിട്ടുള്ളു

    • @abdulvahid-bs1oj
      @abdulvahid-bs1oj Год назад +1

      ഇപ്പോൾ അല്ല സുന്നത് ആയത് സമസ്തക്കാരാ..
      ഒരു കാലത്ത് നിരോധനം ഉണ്ടായിരുന്നു. പിന്നീട് തൗഹീദ് ഉൾകൊണ്ട സമൂഹം ആയപ്പോൾ നബി തങ്ങൾതന്നെ ആ നിരോധനം നീക്കി....
      പിന്നീട് കുറെ കാലം കഴിഞ്ഞപ്പോൾ കബർ സന്ദർശനം മരിച്ചവരോടുള്ള സഹായ തേട്ടത്തിനുള്ള ഒരു വഴിയായി ഒരു വിഗം ആളുകൾ ചര്യയാക്കി. അത് തുടർന്ന് വന്ന ആളുകൾ കേരളത്തിലും പിന്തുടരാൻ തുടങ്ങി

  • @rafeektk2121
    @rafeektk2121 5 лет назад +21

    പഴയ കിതാബിലില്ല, പുതിയ എഡിഷനിൽ ഉണ്ട്. That's ok.

    • @timemmm6334
      @timemmm6334 2 года назад

      Puthiyad innale publishe chaidadalla athinum pazhakkangalund vyakthadagal varuthi Puthiya copy irakkunna aalugal valiya pandithyathilan aa karyam vyakthamakkiyad aa rajul swahabiyano ann ningalkk samshayamundo

  • @muhammadkarimpil1
    @muhammadkarimpil1 5 лет назад +16

    ബഹുദൈവരാധനക്ക് വേണ്ടി തെളിവ് കൊണ്ടു വരുന്നു...

  • @bennytintu5534
    @bennytintu5534 3 года назад +6

    പുതിയതും പഴയതോ.. 🙄🙄🙄കാലം മാറുന്നതിനനുസരിച്ചു ചരിത്രവും മാറുന്നുണ്ടോ 🤣🤣🤣

    • @timemmm6334
      @timemmm6334 2 года назад

      Rajaidavinte pandithyam kond Kurachukoodi vyakthada varuthi rajaidav azhudunnadanallo Puthiya copy adum pazhayadaa maninjann publish chaidadalla dheega vikshanathilulla pandithyathil avarkk manssilayadayirikkyum aa rajul swahabiyalla annavar artham vakkunnad andh adisthanathilan mujahidinte panditham maleemasaman

    • @bennytintu5534
      @bennytintu5534 2 года назад

      @@timemmm6334 ഒന്നുകിൽ മലയാളയത്തിൽ പറയ്... അല്ലെങ്കിൽ ഇംഗ്ലീഷിൽ.... ഇതിപ്പോ എന്താ വായിക്കുക 🙄

  • @thanseefdaavood6395
    @thanseefdaavood6395 5 лет назад +6

    നോക്കി വായിക്കാൻ പോലും അറിയില്ല...... പറഞ്ഞു കൊടുക്കുന്നത് കാണാതെ വായിക്കുന്ന ഫൈസൽ മൗലവി....... എന്നിട്ടാണോ മുട്ടാൻ വന്നത്......... സ്വഹാബി എവിടെ ????????....... എത്ര പ്രാവശ്യം ചോദിച്ചു........... അവസാനത്തെ അടവ് പുതിയതും പഴയതും😂😂😂😂😂😂

  • @musthafamustha2860
    @musthafamustha2860 6 лет назад +25

    ഉസ്താദ് കിതാബ് വായിക്കട്ടെ
    എല്ലാരും ഒന്നടങ്ങിയിരിക്ക്
    പിന്നെ ഒരു കാര്യം മുസ്ലിംകൾ മറ്റു മതസ്ഥരോടു കാണിക്കുന്ന ഒരു മര്യാദയെങ്കിലും സ്വന്തം സമുദായത്തിൽ പെട്ട മറുവിഭാഗക്കാരോടു കാണിക്കണം

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 5 лет назад +2

      "സ്വന്തം സമുദായത്തിൽ പെട്ട "എന്ന് പറയാമോ സുഹൃത്തേ ?
      ...??സുന്നികൾ മുസ്ലിംകൾ ആ ണെ ന്ന് ഔദ്യോഗികമായി മുജാഹിദ് പ്രസ്ഥാനം അംഗീകരിച്ചിട്ടുണ്ടോ ?
      മുമ്പ് ഐക്യചർച്ചക്ക് വഹാബിക ൾ തയ്യാറായപ്പോൾ ,സമസ്ത അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ ???

  • @shamet666
    @shamet666 5 лет назад +5

    പഴയതിൽ ഇല്ല.. ഞാൻ വേണേൽ പുതിയതിൽ കാണിക്കാം എന്ന്.. 😂..

  • @mohammedhareef6564
    @mohammedhareef6564 6 лет назад +17

    masha Allah real super hero Faizal musliyar...

    • @hadeejas1536
      @hadeejas1536 3 года назад

      Super hero 🤣🤣🤣
      ഇയാൾ ആര് മിന്നൽ മുരളിയോ 🤭🤭

  • @nisarpgm230
    @nisarpgm230 5 лет назад +7

    ഉത്തരം വിശതമാകാൻ സമ്മതി കരുത് സമ്മതിച്ചാൽ മുജാഹിത് ഇല്ല

    • @manaf.kollam5574
      @manaf.kollam5574 4 года назад

      Edo koppe pidiya kidab pazaya kithab ndhaaa idh. BALARAMA aaano. AP kandappande aaalavaam

  • @raheenariyaz2420
    @raheenariyaz2420 5 месяцев назад

    I stayed with Faisal Usthad , almost two years in the same room, however, unfortunately, I was unable to capture his potential

  • @sayum4394
    @sayum4394 4 года назад +4

    ഞാൻ ഒരു കാലത്ത് ഒരുപാട് മൗലവിമാരെ തെറി വിളിക്കുകയും സംവാദം കലക്കുക.. കല്ലെറിയുക തുടങ്ങിയ കലാപരിപാടികൾ ചെയ്ത സജീവ് ssf പ്രവർത്തകനായിരുന്നു...
    മുജാഹിദ്കാർ നമ്മളെ പിഴപ്പിക്കാൻ വരുന്ന ഇസ്ലാമിന്റെ ശത്രുക്കൾ ആയിട്ടാണ് ഉസ്താദ്മാർ എന്നെ പോലുള്ള ഖുർആൻ പാണ്ഡിത്യം ഇല്ലാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. യൂട്യൂബ് ഇല്ലാത്ത അക്കാലത്തു അവരുടെ പുസ്തകം വായിക്കാനോ അന്നത്തെ ഓഡിയോ കാസ്സെറ്റ് വാങ്ങിക്കാനോ സമ്മദിച്ചിട്ടില്ല.. അത് കൊണ്ടു തന്നെ അവരുടെ വാദങ്ങൾ ഒന്നും നമ്മൾ അറിഞ്ഞിരുന്നുമില്ല..
    പിൽകാലത്ത് ഞാൻ യാഥാർഥ്യം അറിഞ്ഞപ്പോൾ മൗലവിമാരോട് ബഹുമാനവും കുറ്റബോധവും ഉസ്താദ്മാരോട് പുച്ഛവും ഉണ്ടായി..
    ഓരോ വീഡിയോക്ക് കീഴെ മോശമായ പ്രയോഗങ്ങൾ നടത്തുന്ന സുഹൃത്തുക്കൾ ഒരുനാൾ ഹഖ് മനസ്സിലാക്കും എനിക്ക് ഉറപ്പുണ്ട്.. .അത് മനസ്സിലാക്കാൻ പഴയപോലെ ബുദ്ധിമുട്ടേണ്ടി വരില്ല യുട്യൂബിൽ എല്ലാവരുടെയും വീഡിയോ ഉണ്ടല്ലോ....
    തക്ബീർ തൊഴിലാളികൾ എന്ന്‌ പറയുന്ന വിഭാഗം ഒന്നിരുത്തി മുജാഹിദ് പ്രഭാഷണം കേട്ടാൽ തീരാവുന്നതേയുള്ളു അവരുടെ പ്രശ്നം... പക്ഷെ മരിച്ചാലും അത് കേൾക്കാൻ തയ്യാറാവില്ല എന്നതാണ് രസകരമായ വസ്തുത..

  • @prasanthck679
    @prasanthck679 2 года назад +2

    മനുഷ്യൻ ചൊവ്വയിൽ പോവാനുള്ള തയ്യാറെടുപ്പിലാണ്. ഇവിടെ കുറെ പൊട്ടൻമാർ മൊത്തം കോമഡി.🤣

  • @muhammadmuhammadalihamna1551
    @muhammadmuhammadalihamna1551 5 лет назад +4

    സലഫിക്ക് മദ്രസ പഠിച്ച വിവരം പോലുമില്ല

  • @PixelGraphic-bt1do
    @PixelGraphic-bt1do 4 месяца назад +2

    ഇങ്ങനെ ഒക്കെ നാണം കെട്ടിട്ടും തൊപ്പി ഉസ്താദിനെ ന്യായീകരിക്കാൻ ശ്രമിക്കണമെങ്കിൽ മുടി വെള്ളം കുടിച്ചവർ തന്നെ ആയിരിക്കും

  • @IbrahimIbrahim-pm4ls
    @IbrahimIbrahim-pm4ls 5 лет назад +8

    നിങ്ങൾ തമ്മിലടിക്ക് ഫാസിസ്റ്റുകൾ അപ്പഴേക്കും എല്ലാം ശരിയാക്കും.. അപ്പഴേ എല്ലാർക്കും ബോധം വരുള്ളൂ

    • @ismailkm1
      @ismailkm1 4 года назад +1

      Wahhabbists are more threat than fascists

    • @umayath
      @umayath 2 года назад

      നിങ്ങൾ ഫാസിസ്റ്റ് ഫാസിസ്റ്റ് എന്ന് പറഞ്ഞു പേടിച്ചിരുന്നോ.... ശിർക്കിലായി ജനങ്ങൾ നരകത്തിലേക്ക് പോകുന്നതിൽ നിന്ന് ജനങ്ങളെ ദീൻ പറയുന്ന പണിയിലാണ് മുജാഹിദുകൾ

    • @AshiqMadappat
      @AshiqMadappat 10 месяцев назад

      Sathyam

  • @ahmadahsani3643
    @ahmadahsani3643 5 месяцев назад

    സുന്നി ആയി ജീവിച് സുന്നിയായി തന്നെ മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്

    • @munambamusicmojo
      @munambamusicmojo 3 месяца назад

      😂inna theernn kaaryam

    • @najunajeeb5744
      @najunajeeb5744 3 дня назад

      ഏത് സുന്നി. സമസ്ത മതം ആണോ. എങ്കി കട്ടപൊക

  • @smartmedia6707
    @smartmedia6707 5 лет назад +6

    പ്രാസഗികൻ പൊട്ടനാണങ്കിൽ ചോദ്യത്തിനു ഉത്തരം ലഭിക്കില്ല ഇത് നാം മനസിലാക്കണം

  • @misbahnallur7097
    @misbahnallur7097 7 месяцев назад +1

    ഞാനൊരു സംശയം ചോദിക്കട്ടെ
    നിങ്ങൾ പറയുന്നത് പോലെ ഒരു രജുൽ ഉമർ (റ )ന്റെ അടുത്ത് വന്നു കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞപ്പോൾ ഉമർ (റ ) കരഞ്ഞു എന്ന് ഈ ഇബാറത്തിന്റെ അവസാന ഭാഗത്ത് കാണാം
    മരണ സമയത്ത് വരെ തൗഹീദ് പറഞ്ഞ ഉമർ (റ ) ന് അറിയില്ലേ വഫാതായ നബിയോട് സഹായം തേടൽ ശിർക്കാണെന്ന്
    അറിഞ്ഞിട്ടും പറയാതിരുന്നതാണെകിൽ
    ഉമർ( റ ) ശിർകിന് സപ്പോർട് ചെയ്തു എന്ന് പറയേണ്ടി വരും
    എന്നാൽ പകരം ഉമർ (റ ) കരഞ്ഞു അതിനെ എതിർത്തില്ല കാരണം അത്‌ ശിർക്കല്ല എന്നല്ലേ മനസ്സിലാകുന്നത്
    മറുപടി ഇല്ല എന്ന് അറിയാം എന്നാലും നിങ്ങളുടെ രീതിയിൽ ഉള്ള
    മറുപടി പ്രതീക്ഷിക്കുന്നു

  • @abuthahirtrikarpur5430
    @abuthahirtrikarpur5430 5 лет назад +7

    ഹേയ് മൗലവി നിങ്ങൾ ആ ഉസ്താദിനോട് പറഞ്ഞിനാ: ഇന്നത് സംസാരിക്കും എന്നും

  • @alshaanfashionworld1548
    @alshaanfashionworld1548 2 года назад +2

    ഏത് സ്ഥലത്ത് പരിപാടി അവതരിപ്പിച്ചാലും മുജ്ജ മതത്തിന്റെ അവസ്ഥ ഇത് തന്നെ സുന്നി പണ്ഡിതന്മാർക്കോ ചോദ്യം ചോദിച്ചവർക്കും മൈക്ക് കൊടുക്കില്ല... കാരണം പെട്ട് പോയാൽ രക്ഷപ്പെടണമല്ലോ 😂😂😂😂

  • @Shamnadkhalid
    @Shamnadkhalid 3 года назад +3

    Sahoodharan Rabb(swt) hidaayath pradhaanam cheyyatte ..ulkollaaan thaalparyamulla vyakthi aayi thonni..
    بارك الله فيكم

  • @askaralipaskaralip5541
    @askaralipaskaralip5541 3 года назад +1

    ഇവ൪ പിടിച്ച മുയലിന് മൂന്ന് ചെവിയാണ് ഉസ്താദേ

  • @AzadKhan-yo6vw
    @AzadKhan-yo6vw 4 года назад +8

    അല്ലാഹുവിനെ മാത്രം വിളിച്ചാൽ നിങ്ങൾക് എന്താ പ്രശ്നം,,,,,,,,, കഷ്ടം

  • @nizamthiruvananthapuramniz4550
    @nizamthiruvananthapuramniz4550 5 лет назад

    അസ്സലാമു അലൈക്കും യാസീൻ മലയാളത്തിൽ പാരായണം ചെയ്യുവാൻ പ്ലേസ്റ്റോറിൽ ആപ്ലിക്കേഷൻ ഉണ്ടോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും വഴിയുണ്ടോ പ്ലീസ് റിപ്ലൈ

    • @jhemshimperod6344
      @jhemshimperod6344 5 лет назад

      Quraan Lalitha saaram ennoru App und ,Kidilan App aanu,,,,,,Yaaseen Malayaalathil vaayikkam kelkaam Search cheyyaam ,,super Download cheythittu response parayu

  • @muhammedshafi4952
    @muhammedshafi4952 5 лет назад +4

    അലവി സഖാഫി ഉസ്താദ് ഫൈസലിന്റെ ബഡായി പൊളിച്ചടക്കിയിട്ടുണ്ട്. ഹ ഹ ഹ ഹ

  • @shahulhameedpvs7536
    @shahulhameedpvs7536 4 года назад

    വളരെ മനോഹരവും അച്ചടക്കവും ഉള്ള പ്രോഗ്രാം അഭിനന്ദങ്ങൾ 💐
    സാധാരണ സംവാദം എന്ന് കേൾക്കുമ്പോഴേ skip ചെയ്തു ഓടാറാണ് പതിവ് ഇന്ന് അറിയാതെ ഒന്ന് ഓപ്പണാക്കി ഹെന്റമ്മോ പൂതികെട്ടു 🙉🙉🙉
    ബഹളം കണ്ടപ്പോൾ പാർലമെന്റും അസംബ്ലിയും ഒക്കെ അനുസ്മരിച്ചു പോയി എങ്കിലും അവിടെയും കാണും ഇതിലും മാന്യത ഈ നമ്മളെ കുറിച്ചാണോ ഉത്തമ സമൂഹം എന്ന് പറഞ്ഞത് കഷ്ട്ടം എത്രയോ സംവാദങ്ങൾ കണ്ടിരിക്കുന്നു ഇത്തരം ഒന്ന് ആദ്യമാ നിങ്ങളെ ഒക്കെ ഓർത്തു ലജ്‌ജ തോന്നുന്നു സമുദായത്തെ പറയിക്കാൻ വേണ്ടീ മാത്രം ഓരോരോ ഓഞ്ഞ പ്രോഗ്രാമും കൊണ്ട് ഇറങ്ങിക്കോളും ഈ പോക്ക് പോകുകയാണെങ്കിൽ നമ്മുടെ കാര്യത്തിൽ നമ്മൾ തന്നെ ഒരു തീരുമാനമാക്കും എന്തിന് വേണ്ടിയാ ആരെ ബോധിപ്പിക്കാനാ സഹോദരാ നമ്മൾ ഇങ്ങിനെ തലയിട്ടടിക്കുന്നത് ആദ്യമായി സ്വയം ഈമാൻ പരിശോധിക്കാൻ നാം ഓരോരുത്തരും തയ്യാറാകണം എന്നിട്ട് പോരെ മറ്റുള്ളവരെ നന്നാക്കൽ ?? അള്ളാഹു നമ്മെ എല്ലാം കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ 😢😢😢🤲🤲🤲

  • @Sp-qn1km
    @Sp-qn1km 5 лет назад +4

    പ്രിയപ്പെട്ട ഉസ്താദേ ഈ പൊട്ടന്മാരോട് വാദ പ്രതിവാദം നടത്താൻ നില്കാതെ പോയി കുട്ടികൾക്ക് നല്ല അറിവ് പകർന്നു കൊടുത്തൂടെ അവർ ഒരിക്കലും നീരാവില്ല മറ്റുള്ളവരെ നേരെ നടത്തതുമില്ല അതാണ്‌ വഹാബി സം

  • @nisarpmnisarpm
    @nisarpmnisarpm 6 лет назад +10

    കിത്താബ് കാണിച്ചാൽ പ്രശനം കഴിഞ്ഞു മൗലവി വിയർക്കുന്നു

    • @hussainabdulrasak9814
      @hussainabdulrasak9814 5 лет назад

      കിതാബ് മുസ്‌ലിയാർ അല്ലെ കൊണ്ട് വരേണ്ടത്....

    • @salamuttiparappoor3607
      @salamuttiparappoor3607 5 лет назад +2

      വഹാബി പന്നിക്കൂട്ടങ്ങൾ

    • @jvclassroom4547
      @jvclassroom4547 5 лет назад

      Kithaab chodya karthaavine kond vannaal madiyaayirunnallo?

  • @mosaf9984
    @mosaf9984 5 лет назад +14

    മുജാഹിദുകളെ നുണ പറഞ്ഞു തോല്പിക്കാൻ കഴിയില്ല മക്കളെ

    • @shafioffriders1256
      @shafioffriders1256 5 лет назад

      Mattethaan

    • @sayyidmuneeralbukharithang4652
      @sayyidmuneeralbukharithang4652 5 лет назад

      ശരിയാ. തോൽപ്പിക്കാൻ കഴിയില്ല.
      കാരണം ഏറ്റവും വലിയ നുണപറയന്മാരാണ് മുജകൾ...😀

    • @qutetravellerkerala9262
      @qutetravellerkerala9262 5 лет назад

      Aaraa നുണ പറഞ്ഞതെന്ന് pakal പോലെ vyaktham

    • @fathimamuhammad6707
      @fathimamuhammad6707 5 лет назад

      Nuna parayal malsaram nadathiya wargamalle....mujahid vibagam

    • @nizarpa688
      @nizarpa688 5 лет назад +1

      കാരണം മുജാഹിദുകൾ നുണ പറയാൻ മത്സരം നടത്തുന്ന ആളുകൾ ആണ്‌

  • @messiboy6529
    @messiboy6529 Год назад

    ഒരു മുഖാമുഖത്തിന്റെ കോലാണ് ഇപ്പൊ ഇത്

  • @funtrap7803
    @funtrap7803 5 лет назад +6

    i'm not a malayali.. but my life for sunni, die for sunni..

  • @muhammedn.muhammed9801
    @muhammedn.muhammed9801 6 лет назад +11

    ഈ ചർച്ച ശരികും നടന്നാൽ ഒഹാബികൾ എട്ട് നിലയിൽ പൊട്ടും. ഒഹാബി പറഞ്ഞത് കേട്ടില്ലേ ഹദീസ് സഹീഹാണ് ,പക്ഷേ അതിലുള്ള പൃവർതി ശരിയല്ല. ഹ.ഹ.ഹ. .

  • @salahukpzh1409
    @salahukpzh1409 4 года назад +3

    ഈ ഉശിരൊന്നും രണ്ടു കൂട്ടർക്കും ആർഎസ്എസിന് എതിരെ കാണുന്നില്ലല്ലോ

    • @AshiqMadappat
      @AshiqMadappat 10 месяцев назад

      Avarkk thammil thallan neramilla

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +3

    ഖുറാഫികൾ ഒരുക്കി വിട്ടിരിക്കുന്ന ഒരു മൊയന്ത്!😊

  • @speciinvestigation7807
    @speciinvestigation7807 6 лет назад +37

    വിമർശകരോട് ഒരു ചോദ്യം ...?
    എന്ത് കൊണ്ട് അല്ലാഹുവോട് മാത്രം സഹായം തേടി കൂട ...... സുന്നത്തിന്റെ പേരിൽ സംശയമുള്ള കാര്യം ,തർക്കം വന്നാൽ അത് തള്ളി കളയാൻ ഖുർആൻ തന്നെ പഠിപ്പിക്കുന്നില്ലെ...?

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 лет назад

      @Amjad Amjathkhan റേഷൻകടയിലേനിൻെറ ഉമ്മൂമ്മാൻെറ ഉമ്മൂ മാനെപറഞ്ഞയക്ക് അവർ വന്ന് സാധനങ്ങൾ വാങ്ങി ത്തരും

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 лет назад +1

      @Amjad Amjathkhan അല്ലാഹു കഴിവ്കെടുത്താൽ കല്ലിനേയുംമുള്ളിനേയുംആരിധിക്കാംഎന്ന്ഇസ്ലാമിൽ ഇല്ല അങ്ങിനെ മരിച്ച യാൾവരുമെൻകിൽനബി(സ)ബദ്‌റിൽ. ഉഹ്ദ് ൽവിളിക്കുമിയിരുന്നു കഴിഞ്ഞു പോയ അംബിയാക്കളെവിളിച്ചോ ഇല്ല യാആദംഇഹ്ളിർനീഎന്ന്പറഞ്ഞോ ഇല്ല പിന്നെ അല്ലാഹു കഴിവ് കൊടുത്താൽ എന്ന നിലയിൽ എൻതിനേയുംവി ളി ക്കാമെകിൽ.

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 лет назад

      @Amjad Amjathkhan എത്ര വീഡിയോകൾ കാണിച്ചു മരിച്ച ആളുകളെ വിളി ക്കുന്നതുംജീവിച്ചിരിക്കുന്നവനേയും വിളക്കുന്നതിന് വ്യത്യസംഇല്ലേ.നിൻെറകല്യണത്തിഉപ്പുപ്പാൻെറ.ഉപ്പു പ്പാനെവിളി.ഒറ് നേരത്തെ കാലത്ത് വരും എടാമരമൺടാ.നായിൻെറമോനെനിനക് തിരിയാത്ത ത് അല്ല മരിച്ച ആൾവിളിച്ചാൽവരില്ല അങ്ങിനെ വരാൻ കഴീമെൻകിൽനിൻെറബാപ്പനിൻെറ നിന്നെ ആദ്യം സഹായിക്കും ഈഇല്ലിത്തകാര്യംപറഞ്ഞ്ആളെപെട്ടനാക്കരുത് നിങ്ങളുടെ കുടുംബം മുയുമനും കാഫറാ.ഒരുത്തനെ ൻകിലുംഔലിയ ഉൺടാകും.അവൻവരുത്തുൺടോ..ചിൻതിക്ഖാൻപറഞ്ഞതാ ദേഷ്യം പിടിക്കൺട

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 лет назад +2

      @@muhammadkunhi.a8669 പിന്നെ എങ്ങനേ ടോ അമ്പത് വഖത്ത് നിസ്ക്കാരം അഞ്ചാക്കിയത്... മുസാ നബിയുടെ ഇടപെടൽ കൊണ്ടല്ലേ...!!??

    • @rahshannahshar7747
      @rahshannahshar7747 4 года назад +1

      @@muhammadkunhi.a8669 തൗഹീദിന്റെ സംസ്കാരം കാണുന്നുണ്ട് നിന്റെ വാക്കിൽ

  • @rashidpullambalavan5103
    @rashidpullambalavan5103 3 года назад +2

    Kurafikalum saggikalum sadrshyam tonnunnundo ?

  • @mohammadnawaf7746
    @mohammadnawaf7746 6 лет назад +9

    Allahu akbar

  • @VKyousaf-r5l
    @VKyousaf-r5l 6 месяцев назад

    സഹാബത് പ്രവാചകന്റെ കബറിങ്കൽ ചെന്നു തേടിയിട്ടുണ്ട്, ഈ ഫൈസൽ മൗലവി തന്നെ അത് ഒരു സുന്നി യുവാവിന്റെ അടുത്ത് സമ്മതിച്ചിട്ടുണ്ട്,,

  • @mutharcp7072
    @mutharcp7072 3 года назад +3

    8 ആയി പൊട്ടിയ വഹാബികൾ പരസ്പരം മുശ്രിക് ആണെന്ന് പറഞ്ഞു നടക്കുന്നത് മാലോകാരൊക്ക കാണുന്നു. 😆😆😆. റെഡിക്കും അതിൽ ആരാ മുവഹഹിദ് 😂😂😂. 100 വർഷം പൂർത്തിയായ ഒരു സംഘടന സുന്നികൾക് തൗഹീദ് പഠിപ്പിക്കാൻ എന്ന പേരിൽ വന്ന ഈ കൂട്ടർക് ഇപ്പോഴും തൗഹീദ് എന്താണെന്നു അവർക്ക് തന്നെ മനസ്സിലായിട്ടില്ല. ഒരു ഗ്രൂപ്പിന് തൗഹീദ് ആയത് മറ്റേ ഗ്രൂപ്പിന് ശിർക്ക്. ഇത്രയും നാണം കേട്ടുപോയ ഒരു സംഘടന ലോകത്തു ഉണ്ടാവില്ല 🙏🙏🙏

    • @maramitimes5966
      @maramitimes5966 2 месяца назад

      യാ കൗമി ആണല്ലേ 😂😂😂

  • @najunajeeb5744
    @najunajeeb5744 10 месяцев назад

    അല്ലാഹു വി നോട് നബി യേ അങ്ങ് മഴ തേടാന്‍. അത് നബിയെ സമസ്ത പറയുന്ന വിശ്വസം ആകരുത് എന്ന് പറഞ്ഞ പോലെ ആയി പോയി.

  • @shaheemem7479
    @shaheemem7479 5 лет назад +4

    ഉസ്താദ് അൽഹംദുലില്ലാഹ് കാളാവ് പിടിച്ചു ഫൈസൽ മൗലവി പിടിച്ചു

  • @shafihussan5650
    @shafihussan5650 2 года назад +1

    അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്ന ഒരു സത്യാ വിശ്വാസിക്ക് അള്ളാഹു മതി എന്ന് ഖുർആനിൽ ഉണ്ട്. വ്യക്തത ഇല്ലാത്ത ആയത്തുകളുടെ പേരിൽ തർക്കിച്ഛ് സമൂഹത്തിൽ കലഹമുണ്ടാകുന്ന സംഘടനകളെയും കുറിച്ചും ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
    ഇതിൽ പല ആളുകളും അള്ളാഹുവിന്റെയ് മാർഗത്തിൽ നിന്നും ജനങ്ങളെ വഴി തെറ്റിക്കുന്നു. അല്ലുഹുവിൽ വിശ്വസിക്കുന്നവർക്ക് അള്ളാഹു മതി അതിനാണ് ഖുർആൻ ഇറക്കി തന്നത്. ഖുർആൻ ഓരോ മനുഷ്യനുമാണ് ഇറക്കി കൊടുത്തത് അല്ലാതെ ഏതെങ്കിലും പണ്ഡിതന്മാർക്ക് മാത്രം അല്ല. അള്ളാഹുവിന്റെ പേരിൽ തർക്കിക്കുന്ന സംഘടനകൾ ഒരുപാട് ഉണ്ടാകും അവരൊക്കയും സ്ഥാനമാനങ്ങൾ അക്രാഹിക്കുന്ന തന്നിഷ്ടക്കാരാണ്. സത്യാ വിശ്വാസികൾ അഭിപ്രായം തേടി അലയുകയില്ല. ഏറ്റവും വലിയ തെറ്റ് അള്ളാഹുവിൽ പങ്ക് ചേർക്കുന്നതാണ്. അവനെ കുറിച്ച് തർക്കിക്കുന്നതുമാണ്

  • @zainufathima0078
    @zainufathima0078 5 лет назад +4

    Faisal moulavi 😇😇😇

  • @qutetravellerkerala9262
    @qutetravellerkerala9262 5 лет назад +2

    Dec 7 nu കള്ളൻ ഫൈസലിന് ഈരാറ്റുപേട്ടയിൽ മറുപടി ....

  • @sageer565
    @sageer565 5 лет назад +5

    Usthad masha allah

  • @shabeershabeer9850
    @shabeershabeer9850 10 месяцев назад

    ഫൈസൽ ഉസ്താദിന്നെ നബർ തരുമോ

  • @mukhtharcp5517
    @mukhtharcp5517 4 года назад +3

    ابن كثير - البداية والنهاية
    ثم دخلت سنة ثماني عشرة - طاعون عمواس وعام الرمادة
    الجزء : ( 10 ) - رقم الصفحة : ( 73 )
    - .... وقال الحافظ أبو بكر البيهقي : أخبرنا : أبو نصر بن قتادة ، وأبو بكر الفارسي ، قالا : حدثنا : أبو عمر بن مطر ، حدثنا : إبراهيم بن علي الذهلي ، حدثنا : يحيى بن يحيى ، حدثنا : أبو معاوية ، عن الأعمش ، عن أبي صالح ،عن مالك ، قال : أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي (ص) ، فقال : يا رسول الله استسق الله لأمتك فانهم قد هلكوا ، فأتاه رسول الله (ص) في المنام ، فقال : ائت عمر فأقره مني السلام وأخبرهم أنهم مسقون ، وقل له عليك بالكيس الكيس ، فأتى الرجل فأخبر عمر ، فقال : يا رب ما آلوا الا ما عجزت عنه ، وهذا اسناد صحيح.
    ഫൈസൽ മൗലവി ഇല്ല എന്ന് പറഞ്ഞ ഹദീസ്

    • @noushumankada9665
      @noushumankada9665 2 года назад +2

      സ്വഹാബിയുടെ പേര് എവിടെ ഇതിൽ

    • @ahmedbilal4573
      @ahmedbilal4573 2 года назад +2

      ഫൈസൽ മൗലവി ഹദീസ് ഇല്ല എന്നാണോ പറഞ്ഞത് മൊയന്തെ

  • @Goalkick2
    @Goalkick2 4 года назад

    പുതിയപ്രിന്റ് ഉണ്ട്... ഇത് പഴയ പ്രിന്റാണ് എന്ന് പറയുന്ന സമസ്തക്കാർ... നിങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ട് നിങ്ങൾ വാധിക്കല്ലേ....ബുദ്ധിയുള്ള ഒരു മനുഷ്യൻ ചിന്തിച്ചാൽ ഉത്തരം കിട്ടും... എന്നെന്നും ജീവിച്ചിരിക്കുന്ന നമ്മുടെ റബ്ബ് ഉണ്ടാവുമ്പോൾ മരിച്ചുകഴിഞ്ഞവരോട് എന്തിന് ചോദിക്കണം... നിങ്ങളൊരു സത്യ വിശ്വാസിയാണെങ്കിൽ നിങ്ങൾ അല്ലാഹുവിനോട് ചോദിച്ചാൽ അള്ളാഹു ഉത്തരം നൽകും.... ഇത് അല്ലാഹുവിന്റെ ഗ്രന്തത്തിൽ തന്നെ ഉണ്ടല്ലോ.... തമ്മിലടിപ്പിക്കാൻ ഇല്ലാ കഥകളുമായി ഉസ്താദേ വരല്ലേ

  • @makelayoor3468
    @makelayoor3468 5 лет назад +5

    മൗലവിമാർ പേടിച്ച് മൈക്ക് എടുത്തു വെച്ചു

  • @Shanushanu-kv3dn
    @Shanushanu-kv3dn 6 лет назад +36

    മുജാഹിദ്
    ഏറ്റവും വലിയ തോൽവി ലോകത്ത്

    • @beinghuman9706
      @beinghuman9706 6 лет назад +1

      സത്യം

    • @shazonline5485
      @shazonline5485 6 лет назад

      Thottu thoppiyitaalum parayum kanji Aadarsham kaividaruth

    • @sameersami469
      @sameersami469 6 лет назад

      Pls ഇനി മുടിവെള്ളം കുടിക്കല്ലേ

    • @SHALU837
      @SHALU837 5 лет назад

      Shanu Muhamad am not a mujahid but am a Muslim and I don't agree most of the things that Indian pak Sunni doing , eg:asking dead peoples

    • @invisibleinvisible1802
      @invisibleinvisible1802 5 лет назад

      Peril mathram pora hubbu Rasool padik islaam ante annn

  • @latheeflathif6814
    @latheeflathif6814 3 года назад +1

    കുബുരികൾ വഴി പിസാപ്പിക്കുന്നവർ samastakkar കേട്ടു പഠിക്കണം

  • @shameershameer5732
    @shameershameer5732 5 лет назад +3

    പാവം മുടിവെള്ളം കുടിച്ച് തലതിരിഞ്ഞ സഖാഫി കണ്ടം വഴി ഓടി. ബുദ്ധിയുള്ള ജനങ്ങൾക്ക് ഇതിൽ നിന്ന് ചിന്തിക്കാം..

    • @muhammediqbalmuhammediqbal5464
      @muhammediqbalmuhammediqbal5464 5 лет назад

      Nigalude pacha kalangal visvasikukayo

    • @mukhtharcp5517
      @mukhtharcp5517 4 года назад

      ابن كثير - البداية والنهاية
      ثم دخلت سنة ثماني عشرة - طاعون عمواس وعام الرمادة
      الجزء : ( 10 ) - رقم الصفحة : ( 73 )
      - .... وقال الحافظ أبو بكر البيهقي : أخبرنا : أبو نصر بن قتادة ، وأبو بكر الفارسي ، قالا : حدثنا : أبو عمر بن مطر ، حدثنا : إبراهيم بن علي الذهلي ، حدثنا : يحيى بن يحيى ، حدثنا : أبو معاوية ، عن الأعمش ، عن أبي صالح ،عن مالك ، قال : أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي (ص) ، فقال : يا رسول الله استسق الله لأمتك فانهم قد هلكوا ، فأتاه رسول الله (ص) في المنام ، فقال : ائت عمر فأقره مني السلام وأخبرهم أنهم مسقون ، وقل له عليك بالكيس الكيس ، فأتى الرجل فأخبر عمر ، فقال : يا رب ما آلوا الا ما عجزت عنه ، وهذا اسناد صحيح.
      മലയാളം പരിഭാഷ മാത്രം പഠിച്ചതുകൊണ്ട് ഇത് അർത്ഥം വെക്കാൻ അറിയുമോ എന്നറിയില്ല പറ്റുമെങ്കിൽ ഒന്ന് അർത്ഥം വെച്ച് പഠിച്ചു നോക്കൂ . ഇതാണ് ഫൈസൽ മൗലവി ഇല്ല എന്ന് പറഞ്ഞ ഹദീസ്

  • @jafarudeenmathira6912
    @jafarudeenmathira6912 3 года назад

    രണ്ടുകൂട്ട൪ക്കും ഒരേകിതാബ് ഒരേഹദീസ് എന്നിട്ടും തമ്മിലടി.ദീപസ്തംഭംമഹാശ്ചര്യം നമുക്കുംകിട്ടണംപണം.

  • @shoukathalipp9685
    @shoukathalipp9685 4 года назад +7

    pavam moulavi kudungi...ithaham vakal pramanikkukayanu...

  • @shoukathalipp9685
    @shoukathalipp9685 4 года назад +3

    allahu mathi namuk...pakshay allahu anuvadicha thathaadisthanathilulla tatwangal angeekarikande? moulavimare

  • @shahanasshamsudheen3147
    @shahanasshamsudheen3147 5 лет назад +6

    മുജാഹിദ് പണ്ഡിതന്മാർ نحو صرف. ഇത് രണ്ടും ആത്യം പഠിക്കണം എന്നിട്ട് കിത്താബ്. അർത്ഥം വെച്ച് പഠിക്കണം അപോൾ അവരുടെ എല്ലാ പിഴച്ച വാതങ്ങളും അവർ ഉപേക്ഷിക്കും انشا الله

    • @abshar4816
      @abshar4816 2 года назад +4

      ആദ്യം ان شاء الله എന്ന് കൃത്യമായി എഴുതാൻ പഠിക്ക്

    • @usmankakka
      @usmankakka 11 месяцев назад

      ​@@abshar4816😂😂😂

  • @bijumonbiju8443
    @bijumonbiju8443 2 года назад +1

    ഒരു മതത്തിലും ഉൾപ്പെടാതെ ഒരു വ്യക്തിക്കും ഭൂമിയിൽ ജീവിക്കാൻ കഴിയില്ലാ....!!
    വിശ്വസിയല്ലെങ്കിൽപ്പോലും
    മതങ്ങൾ അവരെ ഒറ്റപ്പെടുത്തും!!
    കാരണം,
    ജാതിയും മതവും ഇല്ലാതെ ജീവിക്കാൻ ഒരു വലിയ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നില്ല.
    നാമോരോരുത്തരും ഏത് തരം ഭക്ഷണം കഴിക്കണം, ഏതുതരം വസ്ത്രം ധരിക്കണം, എവിടെ വസിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ ലോകത്തുള്ള മതങ്ങൾ തന്നെയാണ്!!!

  • @hariskodangadan5240
    @hariskodangadan5240 6 лет назад +5

    ഉത്തരം മുട്ടിയപ്പോൾ മൗലവി ക്കു മൈക് സമയം കഴിഞ്ഞു യെന്ന

  • @unnikrishnan.ppalat2805
    @unnikrishnan.ppalat2805 3 года назад +1

    അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയുന്നതിൽ തെറ്റില്ല മോയില്യരെ!!????

  • @rafeekt7082
    @rafeekt7082 6 лет назад +11

    നല്ല അനുസരണ ശീലമുള്ള അണികൾ

  • @mohdsinan9017
    @mohdsinan9017 5 лет назад +2

    Proud to muslim ഇവന്മാരൊക്കെ എന്തിനാ ഇങ്ങനെ തമ്മിൽ സീൻ ഉണ്ടാക്കുന്നെ

  • @jsmsadiq6991
    @jsmsadiq6991 5 лет назад +5

    Uppayum ummayum chathu poyaal thirinju nokaruthu ttaa

  • @musthafamusthu2202
    @musthafamusthu2202 5 лет назад +2

    ലോകത്ത് ഒരു കിത്താബിലും ഇല്ല എന്ന് പറഞ്ഞ ആള് തന്നെ കിത്താബ് കൊണ്ട് വരണം

    • @murshidk2741
      @murshidk2741 5 лет назад +1

      Und ennu paranjal alle kondu varendathulloo ath illa enkil athu kondu varunnathil enthu arthamanullath

  • @siddibaikannatipalla3311
    @siddibaikannatipalla3311 5 лет назад +3

    Pudiya printo
    ...appo pazaya printil ilallo...pudiya printil kooti cherthu...pudiya karyam kooti cherthal ath putthan vadamalle...📍

  • @muhammedkunnummal1924
    @muhammedkunnummal1924 2 месяца назад

    മുജാഹിദ് സ്റ്റേജായത് കൊണ്ട് രക്ഷപ്പെട്ടു
    സുസിസ്റ്റേജായിരുന്നെങ്കിൽ
    ചെവിക്കുറ്റി പൊട്ടിയേനെ

  • @sageer565
    @sageer565 5 лет назад +5

    Kallammar salafi....

  • @hanihani7095
    @hanihani7095 5 лет назад +2

    ആ മുസ്ലിയാർക്ക് പറയാൻ അവസരം കൊടുക്കുക വഹാബികളെ....

    • @Muzammil_47
      @Muzammil_47 5 лет назад

      hani hani ഇങ്ങനെ ഒരവസരം നിന്റെ മൗല്യാർ കൊടുക്കുമോ? ആ മുസ്‌ലിയാർ കൊണ്ടുവന്ന കിത്താബിൽ അദ്ദേഹത്തിന് വായിക്കാനുള്ള പേജ് പോലും മുജാഹിദുകളാണ് എടുത്തു കൊടുത്തത് എന്നിട്ട് അത് വായിച്ച് അബദ്ധം മനസ്സിലാക്കിയ മുസ്‌ലിയാർ പുസ്തകം മാറിപ്പോയി എന്ന് പറഞ്ഞ് മുങ്ങുകയല്ലേ ചെയ്തത്? ജനങ്ങൾ സത്യം മനസ്സിലാക്കണം എന്ന നിസ്വാർത്ഥമായ ചിന്തയും പ്രവർത്തനവുമാണ് മുജാഹിദുകളുടെ വിജയം.

    • @kingcobra822
      @kingcobra822 5 лет назад

      ഊളത്തരം പറയല്ല ചുന്നീ.....

  • @shakeelbangalore1964
    @shakeelbangalore1964 6 лет назад +5

    mashallah

  • @muhammadalipnr2587
    @muhammadalipnr2587 2 года назад

    ഞമ്മക് കിതാബ് മാണ്ട. മുല്ലക്കാ പറയും ഞങ്ങളത് ബിസ്വസിക്കും

  • @hussainamhussainam106
    @hussainamhussainam106 5 лет назад +12

    മൗലവി തോറ്റ്

    • @Shavoip
      @Shavoip 4 года назад

      Engane thottu?

  • @abdulmuneer7937
    @abdulmuneer7937 5 лет назад +2

    Mujahid moulaviyude tholvi idhangam sadharana bhakshanam kazhikkunna aarkkum manassilaavum

  • @speciinvestigation7807
    @speciinvestigation7807 6 лет назад +38

    മിക്ക സുന്നി പണ്ഡിതൻമാരുടെയും കഥ ഇതു തന്നെയാണ് , മതം വരുമാനമാർഗ മാക്കിയ പണ്ഡിതൻമാർക്കും , അവരെ പിൻപറ്റിയ അണികൾക്കും എപ്പോഴും എന്തിനും ഇട നിലക്കാരെ ആവശ്യം വരും , സത്യം വളച്ചൊടിച്ച് ജനങ്ങളെ തെറ്റിലെക്ക് ,ശിർക്കിലെക്ക് നയിക്കുക എന്നത് ഈ അടുത്ത കാലത്ത് കണ്ടെത്തിയ ചില പണ്ഡിതൻമാരുടെ തന്ത്രമാണ് , പ്രിയ ജനങ്ങളെ ......... സുന്നി ആശയം 100 % വഴി പിഴപ്പിച്ചിരിക്കുന്നു , നമ്മൾ ഇതുവരെ പഠിച്ചതും , പിൻപറ്റിയതും തെറ്റാണ് എന്ന് ബോദ്ധ്യമായാൽ ആർക്കാണ് എങ്കിലും ....... ചൊറിച്ചിൽ വരും സ്വയം പഠിക്കുക ,മനസ്സിലാക്കുക.
    അൽപ്പജ്ജാനികളായ ചില സുന്നി പണ്ഡിതൻമാരുടെ തെറ്റായ അദ്ധ്യാപനമാണ് ബഹുഭൂരിഭാഗം സുന്നി ആശയക്കാരും ആശയ കുഴപ്പത്തിലാകാനും കാരണം , ഖുർആൻ അത്ഥം അറിഞ് പഠിക്കാൻ സ്വയം ശ്രമിക്കുക . സത്യം ആത്മാർത്ഥ മായി സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ ആർക്കും സുന്നി ആശയങ്ങളോട് യോജിക്കാൻ സാധിക്കില്ല .

    • @nizarpa688
      @nizarpa688 6 лет назад +7

      അപ്പോൾ ഇത് വരെ പഠിച്ചത് തെറ്റാണെന്ന് തോന്നിയത് കൊണ്ടാണോ മുജാഹിദ് മൗലവിമാർ 16 ഗ്രൂപ്പ് ആയി പരസ്പരം ആക്ഷേപിച്ച് ചൊറിഞ്ഞു നടക്കുന്നത്......

    • @speciinvestigation7807
      @speciinvestigation7807 6 лет назад +4

      nizar pa ഞാൻ പതിനാറിനെയോ , സംഘടനെയോ ജയ തോൽവിക്ക് വേണ്ടി പ്രതിപാദിക്കാൻ വന്നതല്ല,
      ഞാൻ ഒരു അമുസ്ലിം കുടുബത്തിൽ നിന്ന് വന്നവനാണ് , ആരുടെയും പിൻബലമില്ലാതെ ഖുർആനിന്റെയും , ഹദീസിന്റെയും ആശയങ്ങൾ , ഉദേശം മലയാള പരിഭാഷ സ്വയം പഠിച്ച് ഇസ് ലാമിലെക്ക് പ്രവേശിച്ചവനാണ് ,
      ഞാൻ പറയട്ടെ ആരെയും പിൻതുടരാതെ സ്വയം ഖുർആനും ,ഹദീസും സ്വയം പഠിക്കാൻ ശ്രമിച്ച് ആര് ഇസ്ലാമിൽ പ്രവേശിച്ചാലാം സുന്നി ആശയത്തെ പിൻതുടരാൻ സാധിക്കില്ല, ഞാൻ പറയുന്നത് എന്റെ അഭിപ്രായമാണ് ,
      കാരണം ...... ഖുർആനോ ...? ഹദീസുകൾക്കോ അല്ല പിഴവ് സംഭവിച്ചത് അത് പഠിപ്പിച്ച തിയറി , അദ്ധ്യാപനങ്ങൾക്കാണ് പിഴവ് സംഭവിച്ചത്,
      ഇവിടെ ജയിക്കാനുള്ള വാദമാണ് മുസ്ലിയാക്കൻമാർ നടത്തുന്നത് എന്ന് തോന്നി പോകുന്നു, പ്രിയ സുഹുർത്തെ ഞാൻ പറഞ്ഞത് എന്റെ അനുഭവങ്ങൾ മാത്രമാണ് , എന്നെ കുറിച്ച് സത്യം അറിയാൻ Mobile number Tipe ചെയ്യു നേരിൽ വിളിക്കാം , കാണാം ,

    • @sherfusherfu30
      @sherfusherfu30 5 лет назад

      DEWS DEWS aqua

    • @razakrazak6472
      @razakrazak6472 5 лет назад

      @@speciinvestigation7807 ningal quraan hedees oke padich islamil vannavanano.?ithoke padich nallapole arivulla aalukal areyum thettuparayan varilla.karanam avaravarude thettu thanne undakum orupad nokkan.pinne sunni ,mujahid, ayalum jamaath ayalm oru sathyavishvasi imankitty marikana agrahikkuka.pakshe ippo nadakunnatho kashtam thonunnu. Puthan vadikal ennu paryunnavar eee 3 vibhagathilum und.....aaarum arem kuttam paryan nikkanda

    • @mosaf9984
      @mosaf9984 5 лет назад

      മണ്ടൻ

  • @ibrahimkutty9065
    @ibrahimkutty9065 11 месяцев назад

    അപ്പോൾ ചരിത്ര കിതാബുകൾ കാരന്തുരിൽ തിരുത്തി എഴുതുന്ന ഏർപ്പാട്ടണ്ടെന്ന ലല്ലേ മുസ്ലിയാർ സമ്മതിച്ചത്?!".

  • @mufallalmangattayil8044
    @mufallalmangattayil8044 6 лет назад +24

    മൗലവി പറയുന്നു.
    "നിങ്ങൾ പറഞ്ഞത് അൽ ബിദായ 7th വാള്യത്തിലെന്ന്..."
    പിന്നെ പറയുന്നു.
    "അതിൽ അങ്ങനെ ഇല്ല"
    മൗലവി😂😂

    • @fayiskoya
      @fayiskoya 5 лет назад +18

      Mufallal Mangattayil
      ബുദ്ധി ഒരല്പം ഉപയോഗിക്കൂ സഹോദരാ
      നിങ്ങൾ പറയുന്ന ആ സംഭവം ഉള്ളത് 7ആം വോളിയം ആണ് അതിൽ സഹാബി എന്നില്ല അത് നിങ്ങളെ വക കൂട്ടിയതാണ് എന്നല്ലേ ആദ്യം മുതൽ പറയുന്നത്. പേര് ഉണ്ടെന്ന് പറഞ്ഞു ചോദിച്ചയാൾ അപ്പോൾ അത് കാണിക്കാൻ പറഞ്ഞു കാണിക്കാൻ പറ്റിയില്ല

    • @shabeebhamza3294
      @shabeebhamza3294 5 лет назад

      @@fayiskoya ruclips.net/video/WXQp3j0y4N0/видео.html
      Ithil und ... Nolkki padichoo...

    • @shahulraheem8395
      @shahulraheem8395 5 лет назад +2

      Mufallal, താങ്കൾക്കൊന്നും മനസ്സിലായില്ല ! മുഴവൻ കാണൂ

    • @thandrahanvlog1892
      @thandrahanvlog1892 5 лет назад

      MOULAVI ODIYA VAZIYIL PULLU MULAKKILLA

    • @ameenu75
      @ameenu75 5 лет назад

      @@thandrahanvlog1892 ഹ ഹ ഹ