ബിദ്അത്ത് രണ്ടു രൂപത്തിലുണ്ടെന്ന് ഇബ്നു ഹജർ അസ്ഖലാനി പറയുന്നുണ്ട് ;കുഴപ്പമില്ലാത്ത നല്ല ബിദ്അത്താണ്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 54

  • @shahulhameed67
    @shahulhameed67 4 года назад +3

    സത്യം മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനകരമായ പ്രോഗ്രം. അർഹമായ പ്രതിഫലം നല്കി അല്ലാ അനുഗ്രഹിക്കട്ടെ!. ഒരു സംശയം ഇവിടെ രേഖപ്പെടുത്തുന്നു. മറുപടി ലഭിച്ചാൽ കൊള്ളാം.
    എന്റെ നാട്ടിലെ പല പള്ളികളിലും നടത്തുന്ന മൗലൂദ് പരായണത്തിലെ ഗദ്യഭാഗത്തു ആമിന എന്ന് പരായണം ചെയ്യുമ്പോൾ ചില പളളികളിൽനിന്ന് റളിയള്ളാഹു അൻഹ എന്ന് ഉച്ചത്തിൽ പറയുന്നത് കേൾക്കാം. ചില പള്ളികളിൽ ആ ഭാഗം പരായണം ചെയ്യുമ്പോൾ അങ്ങനെ പറയുന്നില്ല. എന്താണ് ഇതിന്റെ അടിസ്ഥാനം.
    പ്രവാചകൻ (സ) തങ്ങളുടെ ഉമ്മ ആമിനയുടെ ഖബർ സിയാറത്തു ചെയ്യാൻ അനുവാദം ചോദിച്ചപ്പോൾ അനുവാദം നല്കിയതായും എന്നാൽ പാപമോചന പ്രാർത്ഥനക്ക് അല്ലാഹു അനുവാദം നൽകിയില്ലന്നും കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ അല്ലാഹു തൃപ്തിപ്പെട്ടു എന്നർത്ഥം വരുന്ന മേൽപറഞ്ഞ പ്രാർത്ഥന ശരിയാണോ?

  • @farooqfarooq4394
    @farooqfarooq4394 3 года назад +3

    ശാപ്പാട് രാമൻ മാരുടെനബിദിനത്തിൽ നിന്ന്ജനങ്ങളെ രക്ഷിക്കണം

  • @ummernkmanjeri9198
    @ummernkmanjeri9198 4 года назад +6

    Nalla bahumaanam ulla replay👍👍👍👍

  • @true2393
    @true2393 4 года назад +2

    Masha Allah

  • @muneestly2854
    @muneestly2854 3 года назад +1

    അസ്സകമു അലൈകും 🤝
    ഇവിടെ ഉദ്ധരിച്ച ശൈഖുൽ ഇസ്ലാം ഇബ്നു തയ്മയുടെ കിതാബിന്റെ പേരും അധ്യായ നമ്പറും ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ 🙏🏼??
    അറിയാൻ വേണ്ടിയാണു.

  • @allahuahad292
    @allahuahad292 4 года назад +3

    മാഷാഅല്ലാഹ്‌ 👍👍

  • @raheemmukkil3573
    @raheemmukkil3573 4 года назад +1

    മാ ഷാ അല്ലാഹ്...

  • @najeelas66
    @najeelas66 2 года назад +2

    നബി(സ)പറഞ്ഞത് ആരും കേൾക്കാതെ ഇബ്രാഹിം സലൂക്കി,പോൾ ഹെയ്ലി.. ഇവരൊക്കെ പറഞ്ഞത് കേട്ട് നടന്നോളിം 😏

  • @hifsurahimankv147
    @hifsurahimankv147 4 года назад +2

    Maashaallah👍

  • @fasilp8258
    @fasilp8258 4 года назад +1

    Maasha Allah

  • @dr.fawas.kv.
    @dr.fawas.kv. 4 года назад +1

    Great work

  • @thefailedtrader7861
    @thefailedtrader7861 4 года назад +1

    Njanum ath vijarichu ithrayum vyethyastha datekal parayumpol aasahabath aagosham orthitt polumilla ennad sathyam thanne

  • @fathimanidhapk9209
    @fathimanidhapk9209 4 года назад +2

    👍👍

  • @bennymuhammad2988
    @bennymuhammad2988 4 года назад +1

    👍👌

  • @fouzullahcp
    @fouzullahcp 4 года назад +1

    👌👌👌

  • @najeelas66
    @najeelas66 2 года назад +1

    അങ്ങനാണേൽ കുരുവീന്ദർ ന്തൊക്കെ പറഞ്ഞ്ക്ക്ണ് 😏

  • @muneersabya4726
    @muneersabya4726 4 года назад +1

    ഖുർആൻ ഇറങ്ങിയ ദിവസത്തിൽ അഭിപ്രായ വ്യത്യാസമില്ലെ?
    അതിനാൽ ഖുർആൻ ഇറങ്ങീട്ടില്ല - എന്ന് പറയുമോ?

    • @shebzz71
      @shebzz71 4 года назад +5

      Rasool janichittilla ennu paranjino?

  • @farispk2840
    @farispk2840 3 года назад

    ഉണ്ട് സ്വഹാബത്ത് ചെയ്തിട്ടുണ്ട്.

  • @skylab6847
    @skylab6847 4 года назад +2

    മൗലൂദിന് ചില്ലറ കൂലി കൊടുക്കുന്നത് നിന്നാൽ മനസിലാവും ഇതിന്റ നിയ്യത്ത്.നബിയെ സ്നേഹിക്കുന്നവരെ അപ്പോൾ കാണാം.

    • @arifc936
      @arifc936 3 года назад

      അപ്പോൾ ഈ കൊറോണ കാലത്ത് ഓൺലൈൻ നടത്തുന്നതിൽ എന്താണ് കിട്ടുന്നത് വെറുതെ കളവ് പ്രചരിപ്പിക്കരുത്

    • @skylab6847
      @skylab6847 3 года назад

      @@arifc936 യൂട്യൂബിൽ നിന്ന് കിട്ടുന്നുണ്ട്

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 года назад

      കൂലി കൊടുക്കാതെ സ്വന്തം വീട്ടിൽ സ്വയം മൗലിദ് പാരായണം ചെയ്യുന്നത് അനുവദനീയം ആണോ

    • @arifc936
      @arifc936 3 года назад

      @@skylab6847 കോടികൾ ആയിരിക്കും
      !😀😀😀😀

  • @farispk2840
    @farispk2840 3 года назад

    ഇബ്നു തൈമിയ ഇക്ളിതാഹുൽ സ്വീറാത്തുൽ മുസ്തഖീമിൽ പറഞ്ഞത് അതിൻ വലിയ പ്രതിഫലം ഉണ്ട് എന്നാണ്

    • @najeelas66
      @najeelas66 2 года назад +1

      😁 ബല്ലാത്ത ജാതി സാനം 🤣

  • @mimashraf1430
    @mimashraf1430 4 года назад

    Vallatha kandu piditham

  • @suhanahanaan18
    @suhanahanaan18 4 года назад +2

    നല്ല പ്രോഗ്രം

  • @shareefshah6997
    @shareefshah6997 4 года назад

    Endh kond datil abiprayam vythyasam undayi? Ath thenne chindhichal pore samasthakare? Kikni ubayogich😊🤫😉chilapo last vakum manasilayi kanilla !!! Samasthakark😇😉

  • @faisal-zl3hu
    @faisal-zl3hu 3 года назад

    മുഹറം 9 നോമ്പ അനുഷ്ഠിക്കുന്നത് എന്ത് കൊണ്ട്?

  • @muhammediqbal9651
    @muhammediqbal9651 4 года назад

    ഏറ്റവും നല്ലത് എന്നത് പറയുന്നതും.. അത് ശിർക്കും വഴിപിഴച്ച ആചാരവും ആണ് എന്ന് പറയുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.. നല്ലത് ചെയുന്നത് നല്ലത് ഉത്തമർ ചെയ്യാത്തത് കൊണ്ട് ഞൻ ചെയ്യുന്നില്ല എന്ന നിലപാട് ആണ് എങ്കിൽ ആർക്കാ കുഴപ്പം.. മനസിലാക്കേണ്ടത് ഇതു ഇങ്ങനെ തന്നെ ചെയ്യണം എന്നില്ല.. ഓരോരുത്തര്കും പറ്റുന്ന പോലെ ചെയ്താൽ മതി.. തിങ്കളഴ്ച നോമ്പ് പോലും നബി ജനനത്തിൽ സന്തോഷം ഉൾക്കൊള്ളൽ ആണ്.. അത് മാത്രം ചെയ്താലും മതി.. ഇനി സ്വാലാത് ചൊല്ലേണ്ടവർക് ചൊല്ലാം.. സൗകര്യാർത്ഥം വർഷത്തിൽ ഒരു ദിവസം സംഘടിക്കണേൽ ആക്കം... ഇതാണ് എടുക്കേണ്ട നിലപാട്

  • @suhailmundakai924
    @suhailmundakai924 3 года назад

    അപ്പോൾ EK MOULAVIYUM KM MOULAVIYUM mubthadi ആയിരിക്കും അല്ലേ 😂

  • @farispk2840
    @farispk2840 3 года назад

    ബിദ്അത്ത് എന്നാൽ അനാചാരം എന്നാണോ ?

    • @azcorner8044
      @azcorner8044 2 года назад +1

      അല്ല.
      പുതുതായി ഉണ്ടായത് എന്നാണ് അർത്ഥം.

  • @mimashraf1430
    @mimashraf1430 4 года назад

    Maulid shirk yenna ashayam poyoo

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 2 года назад

    ഇബ്നു ഹജർ (റ) വാക്ക് പകുതി മുക്കി, വളച്ചൊടിച്ചു ....., എന്നിട്ടും റെഡിയാവുന്നില്ല

    • @muhammadnajeebmaniyoor8924
      @muhammadnajeebmaniyoor8924 2 года назад

      ഇബ്നു ഹജറിനെ പുത്തൻ വാദിയാക്കാതെ മുന്നോട്ട് പോകാൻ ആവില്ല.

  • @muneersabya4726
    @muneersabya4726 4 года назад +2

    ഇബ്ന് ഹജറി നേക്കാൾ വലിയ പണ്ഡിതനാണോ ഇയാൾ!

  • @abdurahiman1997
    @abdurahiman1997 4 года назад

    കളവ് പറയൽ മൽസരം നടത്തി സമ്മാനം നേടിയ കക്ഷികളല്ലേ ഗിന്നസ് റെക്കോർഡ് കിട്ടുംവരെ കളവ് പറയട്ടെ എല്ലാം അല്ലാഹു കാണുന്നുണ്ട്.ഫൈസലെ നീ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് കളവ് പറഞ്ഞു ഫലിപ്പിക്കുന്നതിൽ.

  • @abdurahiman1997
    @abdurahiman1997 4 года назад

    നബിതങ്ങളുടെ കാലത്തുണ്ട് മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ സ്വഹാബികൾ മൗലിദ് ചൊല്ലി ത്വലഅൽ ബദ്റു അലൈന എന്ന മൗലിദ് പിന്നെ ഹസ്സാനുബിനു സാബിത്ത് നബി തങ്ങളുടെ മൗലിദ് ചൊല്ലി അതിനു നബി തങ്ങൾ സംവിധാനം ഒരുക്കി കുട്ടികൾ ബദ്രീങ്ങളുടെ മൗലിദ് ചൊല്ലുമ്പോൾ നബി തങ്ങൾ കടന്നു വന്നു അപ്പോൾ കുട്ടികൾ നബി കുട്ടികൾ നബി തങ്ങളുടെ മൗലിദ് ചൊല്ലി അപ്പോൾ നബി തങ്ങൾ പറഞ്ഞു നിങ്ങൾ ചൊല്ലിയത് തന്നെ ചൊല്ലൂ ഇതെല്ലാം നബി തങ്ങളുടെ മൗലിദ് ചൊല്ലി കാലത്ത് തന്നെ പിന്നെ റൗളാശരീഫിനു മുകളിൽ ഇപ്പോഴും മൗലിദ് എഴുതിയത് കാണാം മൗലവിമരെ അള്ളാഹുവിന്റെ നരകം നിങ്ങളെ കാത്തിരിക്കുന്നു ഏറ്റവും ഉന്നതനും പരിശുദ്ധനുമായ അല്ലാഹു അവന്റെ പ്രിയപ്പെട്ട തങ്ങളെ തരം താഴ്ത്തുന്ന നിങ്ങളെ അവന്റെ നരകത്തിന്റെ അടിഭാഗം കാത്തിരിക്കുന്നു കാഫറിന്റെയും അടിയിൽ.

    • @Yousaf-o1r
      @Yousaf-o1r 8 месяцев назад

      ഇങ്ങനെ കുറെ എഴുതിയിട്ട് കാര്യം മില്ലാ ഒരു ഖുർആൻ വചനം ഒരു ഹദീസ് തെളിവായി??? ഒരു പെരുന്നാൾ നമസ്കാരം എങ്ങനെ എന്ന് തെളിവ് ഉണ്ട് അത്‌ പോലെ

  • @shafeeqk7228
    @shafeeqk7228 4 года назад

    മുജാഹിദ് ഗവേഷണം ചെയ്ത് കണ്ടെത്തിയ പുതിയ ഉസൂൽ : ഒരു കാര്യത്തിൽ അഭിപ്രായ വിത്യാസം ഉണ്ടെങ്കിൽ അത് ദീനിൽ ഇല്ലാത്ത അനാചാരം...
    അവസാനം വഹാബികൾ സമ്മതിച്ചു عمل المولد അനുവദനീയം..(ഇത് തന്നെയാണ് ഇവിടെ നടക്കുന്നത്)

  • @shafeeqk7228
    @shafeeqk7228 4 года назад

    പച്ച കളവ് പറഞ്ഞു കബളിപ്പിക്കുന്നു..

  • @peshd4505
    @peshd4505 4 года назад +2

    Masha allah