Ep 350 | Oru Chiri Iru Chiri Bumper Chiri 2 | The Skit That Steals the Show!

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 41

  • @LLmam-x1g
    @LLmam-x1g 2 месяца назад +67

    16 08 2024 kanunnavar like😂

    • @dileepKumar-tb6sm
      @dileepKumar-tb6sm 2 месяца назад +3

      റിയാദിൽ ആണ് ഇവിടെ ഡേറ്റ് 14...സമയം രാത്രി 10.50...നാട്ടിൽ ഒന്നേകാൽ കഴിഞ്ഞു 🥰

    • @Fidenroo
      @Fidenroo 2 месяца назад

      Njan nd daa😂

    • @LLmam-x1g
      @LLmam-x1g 2 месяца назад

      @@dileepKumar-tb6sm njan uae 🇦🇪 anu

    • @LLmam-x1g
      @LLmam-x1g 2 месяца назад

      @@Fidenroo ok da

    • @francisviji6903
      @francisviji6903 2 месяца назад

      Yes

  • @lalithasankaran7710
    @lalithasankaran7710 2 месяца назад +4

    Happy to see Dharmajen

  • @akbrothers1058
    @akbrothers1058 2 месяца назад +3

    Dharmajan 😂😂😂😂enthokke aayirunnu😂😂😂ippo cinema illa le😂😂😂

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 месяца назад +13

    ചിരിക്കാൻ ഉണ്ടോന്നു അറിയാൻ, കമന്റ്‌ ബോക്സ്‌ ൽ വന്ന ഞൻ

  • @keralagreengarden8059
    @keralagreengarden8059 2 месяца назад +5

    ഈ ഉറങ്ങുന്നതിനു ഒരു ഐഡിയയുണ്ട്.അടുത്ത് ഇരിക്കുന്നവരോട് എവിടെയിറങ്ങുന്നത് എന്നു ചോദിക്കുക. നമ്മൾ ഇറങ്ങുന്ന സ്റ്റോപ്പിനു ശേഷം ഇറങ്ങാൻ ഉള്ള വ്യക്തിയോട് പറയുക, ഞാൻ ഉറങ്ങിയാൽ ആ സ്റ്റോപ്പിൽ ഒന്നു വിളിച്ചു ഉണർത്തണെയെന്നു😂😂😂😅😅😅❤🎉 ( ഫാമിലി പാട്ട് സൂപ്പർ❤🎉)

    • @shemeerkhan
      @shemeerkhan 2 месяца назад

      ഞാൻ അങ്ങനെ aani😂😂😂 ഒരിക്കൽ ഒരുത്തൻ പറ്റിച്ചു വർക്കല ഇറങ്ങാൻ ഉള്ള ഞാൻ tvm chennu ഇറങ്ങി 😂😂😂 എറണാകുളത്തു നിന്നു vannappo😂 ചെറ്റ

    • @keralagreengarden8059
      @keralagreengarden8059 2 месяца назад +1

      @@shemeerkhan 🤣🤣🤣

    • @libineliyas5461
      @libineliyas5461 2 месяца назад +1

      ഞാൻ 2007 - 2011 എറണാകുളം ജോലി ചെയ്യുമ്പോൾ , മിക്ക ആഴ്ചയിലും രാത്രി 12 .30 ന്റെ KSRTC ക്കാണ് വന്നിരുന്നത്. ഞാൻ അന്ന് വണ്ടിയിൽ കേറുമ്പഴേ 1 .30 മണിക്കൂർ മൊബൈലിൽ അലാറം വെച്ച് മൊബൈൽ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട് ഉറങ്ങും. സംഭവം കൃത്യം തലയോലപ്പറമ്പ് എത്താൻ 5 മിനിറ്റുള്ളപ്പോ അലാറം അടിക്കും 😬

  • @sajigeorge8896
    @sajigeorge8896 2 месяца назад +7

    കോണകൊണ വർത്തമാനം ഇല്ലാതെ കാണാൻ പറ്റിയ പരുപാടി ഇത് ഐറ്റം വേറേ ആണ്...

  • @muhammedshansn3528
    @muhammedshansn3528 2 месяца назад

    2020-ൽ keypad upayogikkana darmajan uffff ijjathi😂😂

  • @KEVINTom-qj5zj
    @KEVINTom-qj5zj 2 месяца назад

    ശ്രീജിത്ത്‌ ആൻഡ് അരുൺ അടിപൊളി 😂

  • @mohaneswaranvelupillai-rd3sf
    @mohaneswaranvelupillai-rd3sf 2 месяца назад +5

    Iam Frances srilanka tamil enikku valiya istam oru chiri

  • @sajishnp9829
    @sajishnp9829 2 месяца назад +6

    ധർമജനെ കുറേക്കാലമായി പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കയ കാശ് മുഴുവൻ നശിപ്പിച്ച ഒരു സംഭവം കോൺഗ്രസ്സിൻ്റെ സ്ഥാനാനാർത്ഥിയാക്കിയ സംഭവം എന്താ പറയാത്തത്

  • @JayaprakashPrakash-tt5xz
    @JayaprakashPrakash-tt5xz 2 месяца назад +2

    Pishu thanikku samsarikkan orupdu vethiyundu mattullavarum samsarkkatte allathilum Keri mangiyagathe man agu 😂

  • @vijaybalasathi5375
    @vijaybalasathi5375 2 месяца назад

    5000 പോലും അർഹിക്കുന്നില്ല മരുന്ന് ഒഴിക്കണം എന്ന് അഭിപ്രായം ഉണ്ട് ശ്രീജിത്ത്‌ and arun skit നു

  • @mcmmcm9344
    @mcmmcm9344 2 месяца назад

    Oru kadhapolum parayan illathe puzhuguna nadukirikuna chechy...

  • @ajmalup1387
    @ajmalup1387 2 месяца назад

    അത് ശരിയാണ് ഇടക് പിഷാരടി പാളി പോകാറുണ്ട്

  • @remyanair0198
    @remyanair0198 2 месяца назад +1

    ❤❤

  • @ShafeekVlogs_Family
    @ShafeekVlogs_Family 2 месяца назад

    Durman no judgement power...skit was not bad

  • @prodigalson3192
    @prodigalson3192 2 месяца назад

    Watch from 16: 10

  • @alphonsakuniyil8482
    @alphonsakuniyil8482 2 месяца назад

    ഇറച്ചി കൂട്ടിയാൽ അസുഖം വരില്ല എന്തും കൂടുതൽ കയികരുത് എത്ര ഒള്ളു

  • @KEVINTom-qj5zj
    @KEVINTom-qj5zj 2 месяца назад

    1ആമത്തെ ബമ്പർ കൊടുക്കാമായിരുന്നു

  • @HabeebHameed123
    @HabeebHameed123 2 месяца назад

    വെജ് ഹോട്ടലിൽ കയറി പൂട്ടിച്ച മലപ്പുറം 🤣🤣

  • @mohamedkutty5098
    @mohamedkutty5098 2 месяца назад

    Malppuram pootticha hottalinte perantha chetta atho chumma paranjathano?

  • @KEVINTom-qj5zj
    @KEVINTom-qj5zj 2 месяца назад

    2ആമത്തെ പോരായിരുന്നു

  • @akshayasevana7793
    @akshayasevana7793 2 месяца назад

    തുടങ്ങുമ്പോ ഉള്ള വർത്തമാനം ഫുൾ ബോർ ആ.....

  • @CrystalN-su5hb
    @CrystalN-su5hb 2 месяца назад +1

    Lemons club

  • @rajendrankunjipillai6692
    @rajendrankunjipillai6692 2 месяца назад

    Ottum kollilla aa coat ittavanmar skit ashleela comedy adikkumbol kochu pilleru iripindu bodham venam athu ozhivakkanam...poyi vere paninokkada...

  • @nainar2012
    @nainar2012 Месяц назад

    Malappuram athrakku ishtamallennu thonnunnu.... Sangi Anennu thonnunnu.

  • @rahulvr5032
    @rahulvr5032 2 месяца назад

    കക്കൂസിൽ ഇരുന്നു തൂറിക്കൊണ്ട് ഈ വീഡിയോ കാണുന്നവർ ലൈക്‌ അടിക്ക് 😊

  • @NahlaNadhiya
    @NahlaNadhiya 2 месяца назад

    Loga chaliiii koppile comedy thufff..

  • @gameboi30
    @gameboi30 2 месяца назад +1

    Far Cry 6 | Gameplay | What a beautiful day to die... ruclips.net/video/EX6t0Fv3ZfU/видео.html