വളരെ കറക്റ്റ്.... ബോച്ചേ എന്ന ഈ മനുഷ്യൻ വിചാരിച്ചാൽ സാധിക്കും.... ഒരു കുഴപ്പം ഉള്ളത് പിന്തിരിപ്പൻമാർ പിന്നിൽ നിന്നും കുത്തും..... എല്ലാവരെയും ദൈവം കാക്കട്ടെ.. 🙏
This is real Kerala story ❤🎉 ഒരാവശ്യം വന്നാൽ ഞങ്ങൾ ഒരു മനസ്സാണ്. ..ജാതി മതം ഉപയോഗിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പുകാർ മാത്രം. ..മലയാളികൾ ലോകത്തിന് മാതൃക. ..💖💖
@@tgsp5813കാര്യങ്ങൾ അറിയാതെ ഇത് പോലുള്ള comments ഇടല്ലേ സുഹൃത്തേ. നിമിഷ പ്രിയയുടെ കാര്യത്തിൽ മരിച്ച വ്യക്തിയുടെ ആളുകൾ blood money ആവശ്യപ്പെട്ടിട്ടില്ല. അവർ അതു സ്വീകരിക്കാൻ തയ്യാറായാൽ തീർച്ചയായും ഇത് പോലെ ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യും.
ഇപ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത്..... ബോച്ചേ....... "മമ്മൂട്ടി മോഹൻലാൽ, " കുറെ ആരാധകരുണ്ട് ഇവിടെ ഇനിയെങ്കിലും ഒന്ന് നിർത്തിക്കോ. കോടീശ്വരൻ ആയാൽ ഇങ്ങനെ വേണം ഇതാണ് യഥാർത്ഥ കോടീശ്വരൻ. ഇത് പോലെ ആരിറങ്ങും
ഇതേ മാതൃകയിൽ രോഗം വന്ന് ചികിത്സിക്കാൻ പണം ഇല്ലാത്തവർക്ക് താങ്ങാകാൻ ഒരു ആപ്പ് വേണം. അബ്ദുറഹീമിന്റെ ഫണ്ട് സമാഹരണത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
കേരളത്തിൽ മുസ്ലിം മുന്നേറ്റം തടയാൻ വേണ്ടി പാതിരി മാരോടൊപ്പം മോഡിയെ കാണാൻ ഒപ്പം. പോയ (ജോയ് ആലുക്കാസും. ഇവിടെ ഒരു മുസ്ലിം സഹോദരന്റെ ജീവനുവേണ്ടി പൊരി വെയിലത്തും കഷ്ടപ്പെടുന്ന ബോബി ചെമ്മണ്ണൂറും.. അധികമാളുകളുടെയും മനസ്സിൽ ഒരു കോമാളിയായിരുന്നു ബോച്ചേ ❤️❤️🌹🌹🌹
ബോബി ചെമ്മണ്ണൂർ ചെയ്ത ഈയൊരു വലിയ കാര്യത്തിന് വലിയൊരു നന്ദിയുണ്ട്. എന്തിനുവേണ്ടിയാണ് അത് ചെയ്തത്. ഒരു ജീവൻ സംരക്ഷിക്കാൻ വേണ്ടി. ഏറ്റവും നല്ല കാര്യം ഏറ്റവും പുണ്യമായ കാര്യം. ഒരു കാര്യം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട് ഈ ബോബി ചെമ്മണ്ണൂരിനോടും, ഇവിടുത്തെ മാന്യമഹാന്മാരോടും, ജനങ്ങളുടെ പൈസ കൊണ്ട് ജീവിക്കുന്ന മഹാനടന്മാരോടും, എല്ലാ സാഹിത്യകാരന്മാരോടും ഒറ്റ ചോദ്യം നമ്മുടെ നാട്ടിൽ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിഷ്കരുണം വധിക്കപ്പെടുന്ന മനുഷ്യജീവനകൾ എത്ര എന്തിന്റെ കാരണത്തിന്റെ പേരിലായാലും അവിടെയും മനുഷ്യജീവനു വിലയില്ലേ. ഇനി കേരളത്തിൽ ഒരാളുടെ ജീവൻ അങ്ങനെ നഷ്ടപ്പെട്ടാൽ. അതിനെതിരെ ഒരുമിക്കാൻ അതിനെതിരെ പ്രതികരിക്കാൻ തന്റേടം ഉണ്ടോ നിങ്ങൾക്ക്. തന്റേടം ഉണ്ടാവണം നിങ്ങൾക്ക്. അവനവന്റെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി സമൂഹത്തിൽ തിന്മ കണ്ടാൽ മിണ്ടാതിരിക്കുന്ന മഹാന്മാരെ തന്റെ ഇടം ഉണ്ടോ നിങ്ങൾക്ക് മുന്നോട്ട് വരാൻ. അങ്ങനെയൊന്നും വരാൻ നിങ്ങൾ മനസ്സ് കാണിച്ചാൽ നമ്മുടെ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് അത് നമുക്ക് വീണ്ടും തിരിച്ചു പിടിക്കാം
നല്ല ഒരു നേതാവ് നയിക്കാനുണ്ടായാൽ എല്ലാവരും കൂടെയുണ്ടാവും. ഈ നേതാവിനെ ഞങ്ങൾക്ക് പെരുത്ത് ഇഷ്ടമാണ്.ബിഗ് സല്യൂട്ട് ബോച്ചേ.ഇനി ഒരാളും ഇദ്ദേഹത്തെ നെഗറ്റീവ് ആയി സംസാരിക്കരുത്. ദൈവം ഇറക്കി തന്നതാണ് നമ്മുക്ക് ഈ മുത്തിനെ. ബോച്ചേ യൂസഫലി ഫിറോസ് കുന്നും പറമ്പിൽ എല്ലാവർക്കും നന്ദി. എല്ലാ ജാതി മതം ഒരുമിച്ചു നിന്നാൽ. ഇങ്ങിനെയുള്ള കാരുണ്യ പ്രവർത്തനം വളരെ എളുപ്പം ആകും.
മലയാളികൾ പൊളിയാണ്. സഹായിച്ച,ഈ ദൗത്യം ഏറ്റെടുത്ത എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲 ഈ കേരളത്തിലേക്ക് വർഗീയ വിശവുമായി ആരും വരേണ്ടതില്ല.. ഇവിടെ ഞങ്ങൾക്ക് ജാതിയോ, മതമോ ഇല്ല. ഞങ്ങളുടെ ശിരകളിൽ ഓടുന്നത് ഒരു രക്തം മാത്രം.❤❤❤❤
മലയാളി ആണോ ?? അതെ - എന്ന് തല ഉയർത്തി തന്നെ പറയും ❤ സ്നേഹം വറ്റാത്ത വർഗീയസ്ഥ ഇല്ലാത്ത ജനാധിപത്യ കേരളം ഇത് പോലെ നിലനിൽക്കട്ടെ ❤❤❤❤ നമുക് എന്നും മലയാളി എന്ന വാക് മതി ❤ സ്നേഹിക്കാം നമുക് മതിലുകൾ ഇല്ലാതെ ❤
@@aminfazil913 ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരിനും ഈ കാര്യത്തിൽ നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല, ചെയ്യാൻ കഴിയുന്ന കേന്ദ്ര government ഇക്കാര്യത്തിൽ ഒരു കോപ്പും ചെയ്യുന്നില്ല, അവർക്ക് മനുഷ്യരേ തമ്മിൽ അടിപ്പിച്ചു ഭരണം പിടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ
ഇതര സമുദായ ത്തിലെ ഒരാളെ സഹോദരൻ എന്ന പരാമർശം ആണ് ഏറ്റവും ആകർഷിച്ചത് ബോബി യുടെ വിശാല മനസ്കതക്കും സഹജീവി സ്നേഹത്തിനും ഒരായിരം സ്നേഹത്തിന്റെ ആരാമത്തിൽ ചാലിച്ചെടുത്ത പൂ ചെണ്ടുകൾ സമർപ്പിക്കുന്നു ❤❤❤❤❤❤❤
നന്മകൾ കൊണ്ട് ഒരു ജീവതം നിർമ്മിച്ച മനുഷ്യർക്ക് നന്ദികൾ. ഇത് കേരളമാണ്. പ്രതിസന്ധികളെ പലതും തരണം ചെയ്ത് വിത്യസ്തത കാണിച്ച നാടാണ്. കോവിഡും നിപ്പയും ജലപ്രളയവുമെല്ലാം പുഷ്പം പോലെ തരണം ചെയ്തവരാണ്. ഇവിടെ ഇങ്ങനെയാണ്. ജാതി മത വർഗ നിറ വ്യത്യാസമില്ലാതെ ഒരുമിച്ചു നിന്ന് നമ്മൾ തീർത്ത വിപ്ലവങ്ങളിൽ ഇനി എം പി അബ്ദുൽ റഹീം സഹായവും എഴുതി ചേർക്കപ്പെടും.
ബോചെ താങ്കളുടെ വലിയ മനസിന് ഒരായിരം നന്ദി അപവാദം പറയുന്നവർ അങ്ങനെ ശീലിച്ചു പോയവരെ നമുക്ക് എന്ത് ചെയ്യാൻ പറ്റും പറയുന്നവർ പറയട്ടെ താങ്കൾ നന്മ ചെയ്യുന്നത് ദൈവത്തിനെ മാത്രം ബോദ്ധ്യപ്പെടുത്തിയാൽ മതി
സ്വർണം വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർ നാട്ടിലുള്ളവർ പ്രവാസികൾ .. ബോബി ചെമ്മണ്ണൂർ ചൂസ് ചെയ്യുക ബോച്ചേ നല്ലമനസിന്റെ ഉടമയാണ് ഇതിന് വേണ്ടി അദ്ദേഹം മുന്നോട്ട് വന്നതിന് ഒരായിരം നന്ദി 🙏👍👍👍❤❤❤
സ്നേഹവും സഹോദര്യവും എന്നും നിലനിൽക്കട്ടെ❤ മനുഷ്യൻ വേറെ മതം വേറെ രാഷ്ട്രിയം വേറെ എന്നുള്ള തിരിച്ചറിവുള്ളത് കൊണ്ട് തന്നെയാണ് ഇന്നും keralam no 1 ആയി തുടരുന്നത് 🙌
സ്വർണം വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർ നാട്ടിലുള്ളവർ പ്രവാസികൾ .. ബോബി ചെമ്മണ്ണൂർ ചൂസ് ചെയ്യുക 🙏
It is already chosen
Yes👍🏻👍🏻👍🏻👍🏻👍🏻
Yes
@riyasjamal-jz8gy
Phygicartil join ചെയ്യുന്നുണ്ടോ
Theerchayayum ellavarum maximam avidenn vangan shredhikkuka
നമ്മുടെ സഹോദരൻ മോചിതനായി വരുമ്പോൾ സ്വീകരിക്കുന്നിടത്ത് ഒരു രാഷ്ട്രീയക്കാരനും ഉണ്ടാകരുത് എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ...?
എല്ലാവരെയും ഉൾകൊള്ളുന്നതാണ് വിശാലത , അതാണ് നമുക്കാവശ്യം.
Kmcc ഒക്കെ കുറെ കഷ്ടപ്പെട്ടിട്ടുണ്ട് bro
30 kodiyil etra daridrar daanam cheythu kaanum kayyil 100 roopa maatram ullavan vare അത് koduthu kaanum..😊
@@Bro-td6yt 👍
സങ്കികളല്ലാത്തവരെല്ലാം നന്മയുള്ളവരാണ്. ജാതി മത ഭേദമന്യേ
ബോചെsir അങ്ങയുടെ നല്ല മനസ്സിന് ഒരു big salute 👍🏻👍🏻👍🏻👍🏻🔥🔥
വളരെ കറക്റ്റ്.... ബോച്ചേ എന്ന ഈ മനുഷ്യൻ വിചാരിച്ചാൽ സാധിക്കും.... ഒരു കുഴപ്പം ഉള്ളത് പിന്തിരിപ്പൻമാർ പിന്നിൽ നിന്നും കുത്തും..... എല്ലാവരെയും ദൈവം കാക്കട്ടെ.. 🙏
മലയാളി അല്ലെങ്കിലും പൊളി ആണ്, ഇതിന്റെ ഭാഗമായ എല്ലാവർക്കും നന്ദി
ബോചെയാണ് താരം... ❤❤ഈ പൊരിഞ്ഞ വെയിലത്തു പുറത്തിറങ്ങാൻ മടിക്കുന്ന സമയത്തു അതൊന്നും നോക്കാതെ ഇറങ്ങിയില്ലേ..... 🔥🔥
This is real Kerala story ❤🎉
ഒരാവശ്യം വന്നാൽ ഞങ്ങൾ ഒരു മനസ്സാണ്. ..ജാതി മതം ഉപയോഗിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പുകാർ മാത്രം. ..മലയാളികൾ ലോകത്തിന് മാതൃക. ..💖💖
Why this fraud man never try to collect money for NIMISH PRIYA WAS IN JAIL IN YEMEN
@@tgsp5813Nimish who🤨
@@tgsp5813 അബദ്ധത്തിൽ സംഭവിക്കുന്നതും , ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി വെട്ടിമുറിക്കുന്നതിലും തമ്മിൽ മാറ്റമുണ്ട് , അതാണ് കാര്യം.
@@tgsp5813നിമിഷ നിരപരാധി aayirunno🤔?
@@tgsp5813കാര്യങ്ങൾ അറിയാതെ ഇത് പോലുള്ള comments ഇടല്ലേ സുഹൃത്തേ. നിമിഷ പ്രിയയുടെ കാര്യത്തിൽ മരിച്ച വ്യക്തിയുടെ ആളുകൾ blood money ആവശ്യപ്പെട്ടിട്ടില്ല. അവർ അതു സ്വീകരിക്കാൻ തയ്യാറായാൽ തീർച്ചയായും ഇത് പോലെ ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യും.
ഇതിന്റെ എല്ലാ ക്രെഡിറ്റും നമ്മുടെ ബോച്ചേക്ക് ആണ് 🥰🥰
ഇപ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത്..... ബോച്ചേ....... "മമ്മൂട്ടി മോഹൻലാൽ, " കുറെ ആരാധകരുണ്ട് ഇവിടെ ഇനിയെങ്കിലും ഒന്ന് നിർത്തിക്കോ. കോടീശ്വരൻ ആയാൽ ഇങ്ങനെ വേണം ഇതാണ് യഥാർത്ഥ കോടീശ്വരൻ. ഇത് പോലെ ആരിറങ്ങും
മതം നോക്കി ആളുകളിൽ വേർതിരിവുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യനന്മ തിരിച്ചറിഞ്ഞു സഹായിച്ച കൂടപ്പിറപ്പുകൾക്ക് സർവേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ
കേരളക്കരയിൽ നെഞ്ചിൽ തറക്കപ്പെട്ട ഒരു വലിയ മനുഷ്യനാണ് നമ്മളുടെയെല്ലാമായ ബോച്ചെ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഒരാൾ മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടകിൽ നമ്മൾ തോൽക്കുകയില്ല അതാണ് മലയാളി 🥰🥰🥰ബോച്ചേ 🥰🥰
നന്മ മരത്തിലുള്ള അവാർഡ് 2024 ബോച്ചോ തന്നെ കൊടുക്കണം
SDPI ❤💚🐖🐷🐷
ബോച്ചെ നിങ്ങൾ പൊളിയാണ്. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
Aameen
പണം അയച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി❤❤❤❤❤❤
ഇതേ മാതൃകയിൽ രോഗം വന്ന് ചികിത്സിക്കാൻ പണം ഇല്ലാത്തവർക്ക് താങ്ങാകാൻ ഒരു ആപ്പ് വേണം. അബ്ദുറഹീമിന്റെ ഫണ്ട് സമാഹരണത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
നിങ്ങൾ യഥാർത്ഥ ഹീറോ ആയി മാറിയിരിക്കുന്നു മറക്കില്ലൊരിക്കലും ദൈവാനുഗ്രഹവും നിങ്ങൾക്ക് എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കേരളത്തിൽ മുസ്ലിം മുന്നേറ്റം തടയാൻ വേണ്ടി പാതിരി മാരോടൊപ്പം മോഡിയെ കാണാൻ ഒപ്പം. പോയ (ജോയ് ആലുക്കാസും. ഇവിടെ ഒരു മുസ്ലിം സഹോദരന്റെ ജീവനുവേണ്ടി പൊരി വെയിലത്തും കഷ്ടപ്പെടുന്ന ബോബി ചെമ്മണ്ണൂറും.. അധികമാളുകളുടെയും മനസ്സിൽ ഒരു കോമാളിയായിരുന്നു ബോച്ചേ ❤️❤️🌹🌹🌹
ബോബി ചെമ്മണ്ണൂർ ചെയ്ത ഈയൊരു വലിയ കാര്യത്തിന് വലിയൊരു നന്ദിയുണ്ട്. എന്തിനുവേണ്ടിയാണ് അത് ചെയ്തത്. ഒരു ജീവൻ സംരക്ഷിക്കാൻ വേണ്ടി. ഏറ്റവും നല്ല കാര്യം ഏറ്റവും പുണ്യമായ കാര്യം. ഒരു കാര്യം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട് ഈ ബോബി ചെമ്മണ്ണൂരിനോടും, ഇവിടുത്തെ മാന്യമഹാന്മാരോടും, ജനങ്ങളുടെ പൈസ കൊണ്ട് ജീവിക്കുന്ന മഹാനടന്മാരോടും, എല്ലാ സാഹിത്യകാരന്മാരോടും ഒറ്റ ചോദ്യം നമ്മുടെ നാട്ടിൽ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിഷ്കരുണം വധിക്കപ്പെടുന്ന മനുഷ്യജീവനകൾ എത്ര എന്തിന്റെ കാരണത്തിന്റെ പേരിലായാലും അവിടെയും മനുഷ്യജീവനു വിലയില്ലേ. ഇനി കേരളത്തിൽ ഒരാളുടെ ജീവൻ അങ്ങനെ നഷ്ടപ്പെട്ടാൽ. അതിനെതിരെ ഒരുമിക്കാൻ അതിനെതിരെ പ്രതികരിക്കാൻ തന്റേടം ഉണ്ടോ നിങ്ങൾക്ക്. തന്റേടം ഉണ്ടാവണം നിങ്ങൾക്ക്. അവനവന്റെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി സമൂഹത്തിൽ തിന്മ കണ്ടാൽ മിണ്ടാതിരിക്കുന്ന മഹാന്മാരെ തന്റെ ഇടം ഉണ്ടോ നിങ്ങൾക്ക് മുന്നോട്ട് വരാൻ. അങ്ങനെയൊന്നും വരാൻ നിങ്ങൾ മനസ്സ് കാണിച്ചാൽ നമ്മുടെ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് അത് നമുക്ക് വീണ്ടും തിരിച്ചു പിടിക്കാം
ബോച്ചേ ഒരുപാട് നന്ദി. താങ്കൾ ഒരു ജീവനെ രക്ഷിക്കുവാൻ മുന്നോട്ടു ഇറങ്ങിയതിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ല ഒരു നേതാവ് നയിക്കാനുണ്ടായാൽ എല്ലാവരും കൂടെയുണ്ടാവും. ഈ നേതാവിനെ ഞങ്ങൾക്ക് പെരുത്ത് ഇഷ്ടമാണ്.ബിഗ് സല്യൂട്ട് ബോച്ചേ.ഇനി ഒരാളും ഇദ്ദേഹത്തെ നെഗറ്റീവ് ആയി സംസാരിക്കരുത്. ദൈവം ഇറക്കി തന്നതാണ് നമ്മുക്ക് ഈ മുത്തിനെ. ബോച്ചേ യൂസഫലി ഫിറോസ് കുന്നും പറമ്പിൽ എല്ലാവർക്കും നന്ദി. എല്ലാ ജാതി മതം ഒരുമിച്ചു നിന്നാൽ. ഇങ്ങിനെയുള്ള കാരുണ്യ പ്രവർത്തനം വളരെ എളുപ്പം ആകും.
മലയാളികൾ പൊളിയാണ്. സഹായിച്ച,ഈ ദൗത്യം ഏറ്റെടുത്ത എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲
ഈ കേരളത്തിലേക്ക് വർഗീയ വിശവുമായി ആരും വരേണ്ടതില്ല.. ഇവിടെ ഞങ്ങൾക്ക് ജാതിയോ, മതമോ ഇല്ല. ഞങ്ങളുടെ ശിരകളിൽ ഓടുന്നത് ഒരു രക്തം മാത്രം.❤❤❤❤
ഇതേ മാതൃകയിൽ നമ്മുക്കിടയിലെ ദരിദ്രരെ കൂടി സഹായിക്കാൻ പ്രത്യേക ആപ്പ് വേണം
ദരിദ്രരെ തെരഞ്ഞെടുക്കാൻ മറ്റൊരു ആപ്പ് വേണ്ടി വരും
@@hyderalipullisseri4555 ha ha... Truth
ഞാൻ ഇന്നലെ പറഞ്ഞെ ഉള്ളൂ. പക്ഷെ അതിന് പല മാനദണ്ഡങ്ളും വേണ്ടി വരും. അപ്പോ എല്ലാരും ദാരിദ്രരായിരിക്കും 😂
പക്ഷേ അത് ശരിക്കും സർക്കാർ കൃത്യമായി പ്രവർത്തിച്ചാൽ തന്നെ.. കേരളത്തിൽ ദരിദ്രർ ഇല്ലാതെ ആക്കാൻ കഴിയും.. അതിനുള്ള പവർ കേരളത്തിൽ ഉണ്ട്.. പക്ഷേ.. 😥😥😥😥
Verum paisa kodukaan paadilla..avark jeevikan oru vazi athaane undaaki kodukendath
Boche നിങ്ങൾ മലയാളികളെ ഒന്നും കൂടി ഒരുമിപ്പിച്ചു👍🏻👍🏻👍🏻
എന്റെ ജീവിതത്തിൽ ഒരു ആഗ്രഹം അങ്ങേക്ക് ഒരു മുത്തം തരണം plz 😰😰😰🤲🏻🤲🏻
ബോച്ചേ സർ നിങ്ങളാണ്.... നിങ്ങളുടേതാണ്.... യഥാർത്ഥ കേരള സ്റ്റോറി
ബോച്ചേ 💚💚💚💚👍👍👍👍
മലയാളി ആണോ ?? അതെ - എന്ന് തല ഉയർത്തി തന്നെ പറയും ❤ സ്നേഹം വറ്റാത്ത വർഗീയസ്ഥ ഇല്ലാത്ത ജനാധിപത്യ കേരളം ഇത് പോലെ നിലനിൽക്കട്ടെ ❤❤❤❤ നമുക് എന്നും മലയാളി എന്ന വാക് മതി ❤ സ്നേഹിക്കാം നമുക് മതിലുകൾ ഇല്ലാതെ ❤
ബോച്ചേ 👍👍👍❤️❤️❤️
എല്ലാം കഴിഞ്ഞു അദ്ദേഹം വരുമ്പോ മാല ഇടാന് ഉണ്ടാകും കേരളാ സർക്കാർ
അവസരം കൊടുകരത്
Ok ബ്രൊ അവൻ ഓരോ പാർട്ടിന്റെ ആൾ ആക്കാൻ നോക്കും
We need to understand that due to election restrictions, governments cannot announce anything. But I hope govt. does help with all bureaucracy.
Oru upakaravum ilaathe govt
@@aminfazil913
ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരിനും ഈ കാര്യത്തിൽ നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല, ചെയ്യാൻ കഴിയുന്ന കേന്ദ്ര government ഇക്കാര്യത്തിൽ ഒരു കോപ്പും ചെയ്യുന്നില്ല, അവർക്ക് മനുഷ്യരേ തമ്മിൽ അടിപ്പിച്ചു ഭരണം പിടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ
സാർ അങ്ങേക്ക് നല്ല ഷീണം ഉണ്ട് ശരീരം സൂക്ഷിക്കണേ.. ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട് അങ്ങ് ഈ കേരളത്തിന്റെ മുത്താണ് ❤❤❤❤❤❤❤❤❤
Big salute
അൽഹംദുലില്ലാഹ് ബോച്ചേ goooood 🌷🌷
Dear Boby C
Your the Real Kerala story Hero
Salute you sir ..🙏
ഇതര സമുദായ ത്തിലെ ഒരാളെ സഹോദരൻ എന്ന പരാമർശം ആണ് ഏറ്റവും ആകർഷിച്ചത് ബോബി യുടെ വിശാല മനസ്കതക്കും സഹജീവി സ്നേഹത്തിനും ഒരായിരം സ്നേഹത്തിന്റെ ആരാമത്തിൽ ചാലിച്ചെടുത്ത പൂ ചെണ്ടുകൾ സമർപ്പിക്കുന്നു ❤❤❤❤❤❤❤
Bocho നിങ്ങളാണ് 2024ലെ താരം ❤
Bocheyude manasss. Aaa pavam manasss❤
ബോച്ചേ, കട്ട സപ്പോർട്ട് താങ്കൾക്ക്
ബോച്ചേ ഹീറോ യാടാ ഹീറോ ✌️
നിങ്ങൾ വല്ല്യവനാണ് ❤
ബോച്ചേ നല്ലമനസിന്റെ ഉടമയാണ് ഇതിന് വേണ്ടി അദ്ദേഹം മുന്നോട്ട് വന്നതിന് ഒരായിരം നന്ദി 🙏👍👍👍❤️❤️❤️
പലർക്കും ഇപ്പോഴും മലയാളിയെയും.. കേരള ക്കരയെയും മനസ്സിലായിട്ടില്ല ❤️
❤❤❤❤❤❤❤❤❤❤ gud message
ലോകം തന്നെ കീഴടക്കിയ മനസ്സാണ് മലയാളികളുടേത് .... തീർച്ചയായും ... നമ്മൾ 34 കോടിയും കടക്കും..... ദൈവം അനുഗ്രഹിച്ചാൽ
Kadannu🎉
നമ്മുടെ ബോച്ചേകിരിക്കട്ടെ കുതിര പവൻ. ബിഗ് സല്യൂട്ട്.
The Real Kerala Story.
Boche super Thanks for your effort - may be KMCC never tell your name but we know you each and every nmalayalies - good job man
മലയാളികൾ പോളിയാണ് 🥰🇮🇳🇮🇳🇮🇳
ബോച്ച. നിങ്ങൾ. മുത്താണ് ❤❤❤
ബോബി ചെമ്മണ്ണൂർ സാർ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും തീരുകയില്ല അങ്ങയുടെ ആരോഗ്യത്തിലും ബിസിനസിനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤❤❤Boche നിങ്ങള് ചെയ്യുന്ന മനുഷ്യത്വം അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
നമ്മൾ മലയാളികൾ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കുക...
വർഗീയത പറയുന്നവരെ ഒറ്റപ്പെടുത്തുക....
ഒരുപാട് നന്ദി..... അൽഹംദുലില്ലാഹ്....... ദൈവത്തിന്റെ കാരുണ്യം എല്ലാവർക്കും ഉണ്ടാവട്ടെ...
ബോച്ചേ 🎉🎉🎉 പൊളിക്കും ❤️❤️❤️
The real kerala story 🎉🎉🎉🎉🎉🎉
Oh my God!
ഈ മനുഷ്യനെ ട്രോളിയതിൽ ഇന്ന് ഖേദിക്കുന്നു 😢
ഒരു ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയതിന് നന്ദി.
താങ്കൾ ഇതേറ്റെടുത്തപ്പോൾ തന്നെ വിജയിക്കും എന്നുറപ്പുണ്ട്.
നിങ്ങളെ ജനങ്ങൾക്ക് വിശ്വാസമാണെന്ന് തെളീച്ചു.
ബോച്ചേ ❤❤❤❤❤
നിങ്ങൾ പോളിയാണ് 🔥
ബോച്ചേ അഭിനന്ദനങ്ങൾ
നിങ്ങൾ നന്മ മരമാണ് മലയാളികളെ കൂട്ടി പിടിക്കാൻ പറ്റി
നിങ്ങളുനല്ല മനുഷ്യത്വമുള്ള ആൾ.നന്ദി
Proud to be a Malayali❤
നന്മകൾ കൊണ്ട് ഒരു ജീവതം നിർമ്മിച്ച മനുഷ്യർക്ക് നന്ദികൾ. ഇത് കേരളമാണ്. പ്രതിസന്ധികളെ പലതും തരണം ചെയ്ത് വിത്യസ്തത കാണിച്ച നാടാണ്. കോവിഡും നിപ്പയും ജലപ്രളയവുമെല്ലാം പുഷ്പം പോലെ തരണം ചെയ്തവരാണ്. ഇവിടെ ഇങ്ങനെയാണ്. ജാതി മത വർഗ നിറ വ്യത്യാസമില്ലാതെ ഒരുമിച്ചു നിന്ന് നമ്മൾ തീർത്ത വിപ്ലവങ്ങളിൽ ഇനി എം പി അബ്ദുൽ റഹീം സഹായവും എഴുതി ചേർക്കപ്പെടും.
ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരാളാണ് താങ്കൾ.നിങ്ങളെ പോലുള്ള ആളുകൾ ഈ രാജ്യത്ത് ഉണ്ടെകിൽ നമ്മുടെ നാട് ഒരു സ്വർഗ്ഗമാവും...
പറ്റും എകിൽ സ്വെർണ്ണം വാങ്ങുമ്പോൾ ചെമന്നൂർ ജ്വല്ലറി പോകൻ ശ്രമിക്കുക
ബിഗ് സല്യൂട്ട് ബോച്ചോ ❤
ധൈര്യമായി മുന്നോട്ട് പോവുക
ബോച്ചേ sir നു ബിഗ് സല്യൂട്ട്
The real Kerala story ❤️
കരഞ്ഞു പോയി ബോച്ചേ ❤❤❤
സ്നേഹത്തിൻ്റ പാവങ്ങളുടെ പടത്തലവൻ ...... ബോച്ച❤❤❤❤❤❤❤❤❤ കേരളത്തിൻ്റെ നായകൻ ബോച്ച.......
ബോബി ചെമ്മണ്ണൂർ കേരളത്തിൻറബ്രദർ ബ്രദർ
ബോച്ചേ സാർ
Big saloot👍🏻
ഹീറോ ഇൻ കേരള
ബോചെ താങ്കളുടെ വലിയ മനസിന് ഒരായിരം നന്ദി അപവാദം പറയുന്നവർ അങ്ങനെ ശീലിച്ചു പോയവരെ നമുക്ക് എന്ത് ചെയ്യാൻ പറ്റും പറയുന്നവർ പറയട്ടെ താങ്കൾ നന്മ ചെയ്യുന്നത് ദൈവത്തിനെ മാത്രം ബോദ്ധ്യപ്പെടുത്തിയാൽ മതി
ഒരു ജീവനെ രക്ഷപെടുത്താൻ❤ ഭിക്ഷ ❤യാചന 😢എന്ന വാക്കുകൾ ഒഴിവാക്കുക ധർമ്മം നൽകുക സാഹോദര്യത്തിന്റെ അടയാളം ആണ് അത് നന്ദികേടിന്റെ പദം അല്ല
അതെ.. ഭിക്ഷാടന യാത്ര എന്ന് മാറ്റി... മോചന യാത്ര എന്നൊ.. സഹായ യാത്ര എന്നോ ആക്കാമായിരുന്നു.. അതായിരുന്നു.. നല്ലത്
Enthu yathra ennuparanjalu ippo enthanu, idheham vendi vannu aalukale unarthan. Ithuvare aalukal marannukidanna karuam alle.
സ്വർണം വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർ നാട്ടിലുള്ളവർ പ്രവാസികൾ .. ബോബി ചെമ്മണ്ണൂർ ചൂസ് ചെയ്യുക ബോച്ചേ നല്ലമനസിന്റെ ഉടമയാണ് ഇതിന് വേണ്ടി അദ്ദേഹം മുന്നോട്ട് വന്നതിന് ഒരായിരം നന്ദി 🙏👍👍👍❤❤❤
ഈ പ്രയാണത്തിന്റെ ഒരുഭാഗമാകാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി
ഒമാനിൽ ഒരു ചേട്ടൻ കാലിൽ ആസിഡ് വീണു പൊള്ളി കുടുങ്ങി കിടക്കുന്നുണ്ട് എന്ന് കണ്ടിരുന്നു.. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് 🙏🏻
ബോച്ചേ ഇറങ്ങിയപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു.. സംഗതി നടക്കും.., ബോച്ചേ ❤
നിങ്ങളെ ഈശ്വൻ അനുഗ്രഹിക്കട്ടെ !!!!💞
Big salute sir..... ഇതോടു കൂടി അങ്ങയോടുള്ള എന്റെ thettaya അഭിപ്രായം ഞാൻ മാറ്റുന്നു sir
അൽഹംദുലില്ലാ ബോച്ചേ
ങ്ങള്....ഞമ്മളെ ഖല്ബിനകത്താണ്
പെരുത്തിഷ്ടം❤❤❤❤❤❤❤❤❤❤
ബോച്ചേ ❤️❤️
നമ്മുടെ കേരളം എല്ലാ കാലവും ഇങ്ങനെ നില നിൽക്കട്ടെ Real story of kerala
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌻
ദൈവം അനുഗ്രഹിക്കട്ടെ
ബോച്ചേ.ലോകത്തിൻ്റെ നെറുകയിൽ നിങ്ങളാണ്........ നിങ്ങളാണ് താരം
മനുഷ്യ സ്നേഹികളുടെ കൂട്ടായ്മ മലയാളി അതിൽ എല്ലാം ഉൾപ്പെടും വിജയം അടുത്തിരിക്കുന്നു🌹🌹🌹🌹
Malayali poliyalle❤
സന്തോഷമുള്ള കാഴ്ച
ഈ മനുഷ്യനും ദൈവം നന്മ നൽകട്ടെ
അല്ലാഹു ബോചെക്ക് ഹിദായത് നൽകട്ടെ. നല്ല മനുഷ്യൻ
ബിഗ് സ്വല്യൂട്ട് സാർ
🇮🇳🇮🇳🇵🇸ഞങ്ങളുടെ 🇵🇸അടുത്തുള്ള 🇦🇪🇦🇪ബോചെയുടെ 🇸🇦ഷോറൂം 🇧🇳🇧🇳ചെമ്മാട് 🇮🇳🇮🇳മലപ്പുറം 🇪🇭🇪🇭ജില്ല🇮🇳🇮🇳ചെമ്മണ്ണൂർ 🇹🇷ജ്വല്ലറി 🇧🇭ചെമ്മാട് 🇦🇫മലപ്പുറം 🇰🇼ജില്ല 🇶🇦🇴🇲
ബോചേ ഫാൻസിന്
ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ
സഹായം വന്നപ്പോൾ മലയാളികളുടെ ഒത്തൊരുമ സന്നദ്ധ സംഘടനകൾക്കും സഹായിച്ച എല്ലാ മലയാളികൾക്കും അഭിവാദ്യങ്ങൾ❤❤❤
സ്നേഹവും സഹോദര്യവും എന്നും നിലനിൽക്കട്ടെ❤ മനുഷ്യൻ വേറെ മതം വേറെ രാഷ്ട്രിയം വേറെ എന്നുള്ള തിരിച്ചറിവുള്ളത് കൊണ്ട് തന്നെയാണ് ഇന്നും keralam no 1 ആയി തുടരുന്നത് 🙌
അതാണ് മലയാളി വർഗീയതയ്ക്ക് മുൻപിൽ അടി പതറാതെ കേരളം 💪👍
ബോച്ചെ പൊളി 🥰🥰🥰👍👍👍
Boche i love you ❤ , താങ്കളുടെ ഇടപെടൽ നന്നായി സ്വാധീനിച്ചിട്ടുണ്ട്, പടച്ചവൻ താങ്കളെ അനുഗ്രഹിക്കട്ടെ 🤲
എന്താ മച്ചാനെ ദൈവം? ദാ ഈ ഇരിക്കുന്ന മനുഷ്യൻ ❤️❤️❤️❤️❤️
Boche❤️❤️❤️❤️
ബോച്ച 🥰🥰🥰🥰🔥🔥🔥🔥