എന്നും ഓർമകളിൽ വലിയ കേശവൻ ഉണ്ട് പണ്ട് sabari thiruvalla (SK photograhy ) എടുത്തു തന്ന ഫോട്ടോ ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഞാനും വലിയ കേശവനും വിജയേട്ടനും കൂടി നിക്കുന്ന ഒരു ഫോട്ടോ
വലിയ കേശവന്റെ അകാലത്തിലുള്ള വിടപറച്ചിൽ ഗുരുവായൂർ ആനക്കോട്ടക്ക് ഒരു വലിയ നഷ്ടം തന്നെയാണ്.... ഇനി ആരെയും വിമർശിച്ചിട്ടോ, കുറ്റപ്പെടുത്തിയിട്ടോ കാര്യമില്ല... എന്നാലും..
ഗുരുവായൂർ കേശവൻ സിനിമയിൽ പ്രതിപാതിക്കുന്ന ആനയാണോ ഈ വലിയ കേശവൻ ആന , കഥ കേൾക്കുന്നത് തന്നെ അടിപൊളി പക്ഷെ പ്രതിപാതിക്കുന്ന ആനയുടെ ലഭ്യമായവീഡിയോ / ഫോട്ടോ കൂടീ ഉൾപ്പെടുത്തിയാൽ നന്നായി
വിജയൻ ആശാന്റെ സന്തോഷം കണ്ടോ ആനയ്ക്ക് കിട്ടിയ കാര്യങ്ങൾ പറയുമ്പോൾ ♥️
Ys
ഒരുപാട് ഇഷ്ടത്തോടെ കേട്ടിരുന്നു പോയി ഭക്തിയോടെ വലിയ കേശവനെ ഒരുനിമിഷം ഓർത്തു
ഗുരുവായൂർ വലിയ കേശവന്റെ ഏറ്റവും നല്ല സമയം വിജയൻ കേറിയ സമയം ആയിരുന്നു
വിജയൻ ആന യെ വളരെ നന്നായി നോക്കുന്ന ഒരു പാപ്പാൻ ആയിരുന്നു ❤️❤️❤️❤️
❤❤❤❤വളരെ അധികം ഇഷ്ട്ടപ്പെട്ടു 👍👍👍
ഒരുപാട് ഇഷ്ടമുള്ള ആനയായിരുന്നു
വലിയ കേശവനാന... പ്രണാമം 🙏🙏😢
വിജയൻ ചേട്ടൻ 👍👍❤❤❤❤❤❤
ഞാൻ ആദ്യമായി തൊട്ട ആന വലിയ കേശവൻ ❤️
ആദ്യമായി കൊമ്പിൽ പിടിച്ചത് വലിയ കേശവൻ്റെ യാണ്
Vijayan chettan uyir.....
അത് കറക്റ്റ് വിജയേട്ടൻ കൊടുനടക്കുമ്പോൾ ആനേടെ ശരീരം വേറെ ലെവൽ ഒറ്റപ്പാളി ആണെകിലും നല്ല ശരീരം ആയിരുന്നു 🥰❤
À
@@rahmantuttu7789 00
എന്നെ ഒരു ആനപ്രേമി ആക്കിയ ഭഗവാന്റെ സ്വന്തം വലിയ കേശവൻ.... 😍😍❤️❤️❤️😒😒😒😒
🐘♥️
You are also a teacher to your brothers.keep your humble behaviour and observation .it is example to others.big saute my dearest.
എന്നും ഓർമകളിൽ വലിയ കേശവൻ ഉണ്ട്
പണ്ട് sabari thiruvalla (SK photograhy ) എടുത്തു തന്ന ഫോട്ടോ ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഞാനും വലിയ കേശവനും വിജയേട്ടനും കൂടി നിക്കുന്ന ഒരു ഫോട്ടോ
♥️♥️♥️
വലിയ കേശവന്റെ അകാലത്തിലുള്ള വിടപറച്ചിൽ ഗുരുവായൂർ ആനക്കോട്ടക്ക് ഒരു വലിയ നഷ്ടം തന്നെയാണ്.... ഇനി ആരെയും വിമർശിച്ചിട്ടോ, കുറ്റപ്പെടുത്തിയിട്ടോ കാര്യമില്ല... എന്നാലും..
ഗുരുവായൂർ പദ്ഭനാഭൻ്റെ പാപ്പാനുമായി ഒരു ഇൻറർവ്യൂ നടത്തിയാൽ കൂടുതലായി അറിയാമായിരുന്നു. വലിയ കേശവൻ great
🙏🙏🙏
ആഹാ വിജയേട്ടൻ വന്നല്ലോ 💚💜
❤
വിവരണം വളരെ മനോഹരം. Super..
കാലത്തിൻ്റെ കണക്കു പുസ്തകത്തിലെ ഒരു ഏട് ആയി ... മറക്കാത്ത ഗജ വിസ്മയം
ഗുരുവായൂർ വലിയ കേശവൻ❤️❤️❤️❤️
വിശേഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു റിട്ടേഡ് ആയോ ആള്
റീട്ടേഡ് ആയി... വല്യകേശവന്റെ വിശേഷങ്ങൾ ഇനിയും വരുന്നുണ്ട്.. താങ്ക് യൂ 🙏
💕💕💕💕
💚💚💚
Nice video bro
താങ്ക് യു
കോഴിക്കോട് baghath എവിടെയേലും വന്നിട്ടുണ്ടോ
Excellent 👌👌👌
❤❤👍
Vk❤️
❤️
ഗുരുവായൂർ കേശവൻ സിനിമയിൽ പ്രതിപാതിക്കുന്ന ആനയാണോ ഈ വലിയ കേശവൻ ആന , കഥ കേൾക്കുന്നത് തന്നെ അടിപൊളി പക്ഷെ പ്രതിപാതിക്കുന്ന ആനയുടെ ലഭ്യമായവീഡിയോ / ഫോട്ടോ കൂടീ ഉൾപ്പെടുത്തിയാൽ നന്നായി
അത് ഗുരുവായൂർ കേശവൻ....
മൂക്കോല നാരായണൻ നായർ കയറിയ ആന....
@@ElephantFrames ok
Ethren delay akkalle broo
K❤❤❤
ഇല്ല അജിത്
രാജ്‌മോഹൻഉണ്ണിത്താന്റെ ഒരു സംസാര രീതി
കറുകച്ചാൽ നെത്തലൂർ അമ്പലത്തിൽ വന്നാരുന്നു
Big salute
ഇതിന്റെ ബാക്കി ഉണ്ടോ ഇനി???
ഉടനെ ഉണ്ടാകും
@@ElephantFrames 🤩🤩🤩🤩
🙏🙏🙏