മോൾക്ക് നല്ല കോച്ചിംഗ് കൊടുത്തതിനു അഭിനന്ദനങ്ങൾ,പക്ഷേ ബീമാപള്ളി ക്കരിയായ Mr, അൻവറിൻ്റെ മോൾ വേദിയിൽ തട്ടമിട്ട വന്നിരുന്നെങ്കിൽ കൂടുതൽ അഭികാമ്യം ആയിരുന്നു
Anwarji . Iam Raghavan you are great sir. Ningale gaanam kelumbol gaana gandharva yesudasinde feel. Athinekkal mele poyo anwarji. My favourity singeraan anvarji . Jugunaare jugunaar. Wonderfull song
തിരുവനന്തപുരത്തുള്ളവർ പാട്ട് പാടാൻ നല്ല ഉഷാർ ആണ് ദീൻ ഒന്നും പഠിപ്പിച്ചിട്ടില്ല പാട്ട് പാടി ഖബറിലേക്കുള്ളത് സമ്പാദിക്കുകയാണ്..ഈ സ്റ്റേറ്റിലുള്ളവർ. മുസ്ലിമികൾക്ക് (പ്രതേകിച്ചും പെണ്ണുങ്ങൾക്ക് ഒരു നല്ലരീതിയിൽ നടക്കാൻ അറിയില്ല. പഠിച്ചിട്ടില്ല
പീഡനം കൊലപാതകം മോഷണം കഞ്ചാവ് MDMA ആളെ കിഡ്നാപ്പിങ് etc മുതലായവാ നടത്താം തലയിൽ തട്ടം എന്താ ഇടാത്തത്? ??? രാജാവിന്റെ ഭാര്യ മാർ പോലും തലയിൽ തട്ടം ഇടാറില്ല. ഗൾഫിൽ മനുഷ്യരെ പോലെ നടക്കുക
പേര് അൻവർ സാദത്ത്, മകൾ മുസ്ലിം പേര് കാരി മുസ്ലിം ഗാനം,, എല്ലാം മുസ്ലിം പേരിൽ സ്വീകര്യമാണെങ്കിൽ, തല മറക്കലും സ്വീകര്യമായിരിക്കണം,ഇത് കാണുന്നത് മുസ്ലിംസ് ആ യത് മേൽ ഇട്ട കമന്റ് അർഹിക്കുന്നു, ഇദ്ദേഹത്തിന് എന്തിനാണ് കുരു പൊട്ടി യത്,
ഈ പാട്ടിൽ എന്താണ് അർത്ഥമുള്ളത്. ഇത് പഴയ പാട്ട്. എന്തെക്കെയോ പാടുന്നു.. റമദാൻ മാസമാണ്. പള്ളിയിൽ പോയി കുറച്ച് ഖുർആൻ ഓതിയാൽ നല്ല പുണ്യം കിട്ടും. അല്ലാതെ. പാട്ടുപാടിയാൽ ഖബറിൽ ഒരിളവും കിട്ടില്ല.. പ്രായത്തിനൊത്തു സ്റ്റെജിൽ പാടുക ഇത് ഒരുമാതിരി നരമ്പ് രോഗികളെപ്പോലെ. സ്റ്റേജ് ഇളക്കി വിറപ്പിക്കുകയാണ് കേൾക്കാൻ കുറേ കൂതറകളും....
ഇതെല്ലാം ലോക അവസാനത്തിന്റെ അടയാളത്തിൽപ്പെട്ട ചെറിയ അടയാളങ്ങൾ മാത്രം. ഭൂമി പൊടി പൊടിയായി തീരുന്നതിനുമുമ്പ്. പാട്ടും കൂത്തും ഡാൻസും മുസ്ലിമിനെ പറയിപ്പിച്ചുകൊണ്ട് എല്ലാം നടക്കട്ടെ. മരിച്ച ചെല്ലുമ്പോൾ അല്ലാഹു ഇതെല്ലാം പിടികൂടപ്പെടും എന്നുള്ള കാര്യം ബാപ്പയും മക്കളും കുടുംബവും ഓർക്കുന്നത് അവരവർക്ക് നന്നായി തീരും
അൻവറേ മോളേ നന്നായിട്ടോ മാസം റംസാനായിപ്പോയി അടിപൊളി പാട്ട്.❤❤❤ AMD
😂😂😂
അൻവറേ കൂടെ വയലിൽ കുട്ടി രാഘവേട്ടൻ്റെ മകളാണോ🦴🦴
അൻവർ സാദത്തും മോളും പൊളിച്ചു ഒന്നും പറയാനില്ല സാറേ അത്ര പൊളിച്ചടക്കി ഇനിയും മോൾക്ക് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു ❤❤❤❤
അടിപൊളി തകർത്തു കളഞ്ഞു👌💪🏅💯👍🤲🌹🎧🎙️🎤🇮🇳🟠⚪🟢🧡🤍💚🎻
മോൾക്ക് നല്ല കോച്ചിംഗ് കൊടുത്തതിനു അഭിനന്ദനങ്ങൾ,പക്ഷേ ബീമാപള്ളി ക്കരിയായ Mr, അൻവറിൻ്റെ മോൾ വേദിയിൽ തട്ടമിട്ട വന്നിരുന്നെങ്കിൽ കൂടുതൽ അഭികാമ്യം ആയിരുന്നു
തട്ടം ഇടാത്തത് കൊണ്ട് താങ്കൾക്ക് എന്ത് വിഷമം
സ്വന്തം കാര്യങ്ങൾ നോക്കിയാൽ നല്ലത്
തട്ടം ഇടാത്തത് കുറ്റമായി പറഞ്ഞവർ പാട്ടിനെ കുറിച്ച് ഒന്നും പറയാഞ്ഞത് മോശമായിപ്പോയി
അൻവർസാധത്തും, മോളും പൊളിച്ചു... അഭിനന്ദനങ്ങൾ....
Frm:ഈരാറ്റുപേട്ട
Anwarji . Iam Raghavan you are great sir. Ningale gaanam kelumbol gaana gandharva yesudasinde feel. Athinekkal mele poyo anwarji. My favourity singeraan anvarji . Jugunaare jugunaar. Wonderfull song
അൻവർ ചേട്ടനും മോളും എന്നാണ് തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു
Kj yesudas paadiya song . Anwavarji you are great.
ബാപ്പയും മകളും പൊളിച്ചു ഇനിയും മുന്നേറട്ടെ
കൈരളി ചാനലിൽ ആയത് കൊണ്ട് തലമറച്ചാൽ വേദിയിൽ കേറ്റില്ല അതാണ് മോൾ തല മറക്കാത്തത്
തലയിൽ തട്ടമിട്ട് ഇനിയും ഉയരത്തിൽ എത്തട്ടെ മാഷാ അള്ളാ
തല മറക്കാത്തത് മാപ്പിള പ്പാട്ടിനെ ഒന്നും കൂടി പവറായിരുന്നു ഉപ്പാക്ക് ഒന്ന് പറയാമായിരുന്നു
തട്ടം ഔട്ട് ഓഫ് ഫാഷൻ,ഇത് പുതു തലമുറ.ഇസ്ലാം പേര് കൊണ്ട് മാത്രം........
Ghayan marude makkalsinn oru new jenaresananna thonnunnu
ഈ മാസത്തെ ഓർ തെങ്കിലും തല മറക്കായിരുന്നു
ഒന്നും പരഞ്ട്ട് കാര്യം ഇല്ലാാാാാാാാാാാാാാാാ
പരിപാടി റമളാൻ മാസമല്ലല്ലോ. പിന്നെന്തിനാ വെറുതെ. തലമറക്കണം ഏതു മാസമായാലും. അല്ലാതെ...
കോമാളി ജിഹാദികളെ ക്ഷമിക്കുക
നബിയെക്കുറിച്ചു പാടുമ്പോൾ ആദരവ് വേണം
എന്തിന്?
അൻവർ very good പ്രോഗ്രാം, കോൺഗ്രാറ്റ്ലഷൻസ്.
വളരെ ഇഷ്ടപെട്ടു, നല്ല മോൾ കഴിവുണ്ട്, ഒരുപാട് മുന്നേരെട്ടേ, അഭിനന്ദനങ്ങൾ
Father and daughter......wow.... fantastic performance. Keep it up. May ALLAH...BLESS YOU ALL.
അവസാനം പ്രത്യക്ഷപ്പെടുന്നവേശവിധാനംഇതൊക്കെയാണ്എന്താക്കാനാ
ഇക്ക യുടെ പാട്ട് ഇഷ്ട മാണ് ബട്ട് മോളെ മുസ്ലിം ആണെങ്കിൽ തല ഒന്നും മറക്കണം
ബേജാറാവണ്ട ബാപ്പ ഉംറക്ക് പോയിട്ട് മോട്ടയടിച്ചതല്ല താടി സുന്നത്ത് വിചാരിച്ച് വെച്ചതും അല്ല പിന്നെ എന്തിനാ മോൾക്ക് തട്ടം?
😂😂😂കിടു പൊളിച്ചു മുത്തേ
😂😂
Crct
😃😃😃😃😃😃
😅@@nazarnazar4005
സൂപ്പർ വാപ്പയും മോളും
Thalayil endenkilum onnu idayirunnu
തല ഒന്നു മറക്കാമായിരുന്നു
തിരുവനന്തപുരത്തുള്ളവർ പാട്ട് പാടാൻ നല്ല ഉഷാർ ആണ് ദീൻ ഒന്നും പഠിപ്പിച്ചിട്ടില്ല പാട്ട് പാടി ഖബറിലേക്കുള്ളത് സമ്പാദിക്കുകയാണ്..ഈ സ്റ്റേറ്റിലുള്ളവർ. മുസ്ലിമികൾക്ക് (പ്രതേകിച്ചും പെണ്ണുങ്ങൾക്ക് ഒരു നല്ലരീതിയിൽ നടക്കാൻ അറിയില്ല. പഠിച്ചിട്ടില്ല
Ath shariya
Reflection😊
തല മറന്നത് തന്നെ 😅 0:52
പേര് മുസ്ലിം ആയത് കൊണ്ട് കാര്യാ മില്ല
Good performance ❤ both are ,and keep identity of religion
Nest time Thala marakkuka
തല ഒന്ന് മറക്കാൻ ബാപ്പ എന്ന നിലക്ക് അൻവറിന് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു
ഈ ദിൻ ഇഷ്ടമുള്ളവർക്ക് സീകരിക്കാം എന്നല്ലേ പ്രമാണം
തല മറച്ചാൽ എല്ലാം ആകുമോ ഇത് പോലെ tv പ്രോഗ്രാം കാണാൻ പാടുണ്ടോ
അത് ചോയ്സ് അല്ലെ ഇത് ഇന്ത്യ ആണ്
പീഡനം
കൊലപാതകം മോഷണം കഞ്ചാവ് MDMA ആളെ കിഡ്നാപ്പിങ് etc മുതലായവാ നടത്താം
തലയിൽ തട്ടം എന്താ ഇടാത്തത്? ???
രാജാവിന്റെ ഭാര്യ മാർ പോലും തലയിൽ തട്ടം ഇടാറില്ല.
ഗൾഫിൽ
മനുഷ്യരെ പോലെ നടക്കുക
തലയിൽ മുണ്ട് ഇടാൻ പറയണമെങ്കിൽ തലയിൽ വല്ലതും വേണ്ടേ
തലയിൽ ഒരു തട്ടം ഇട്ടിരുന്നങ്കിൽ നന്നായിരുന്നു
സത്യം
ഒലത്തും
@@JAMEELAKP-o7r എന്ത് ഒലത്തും 🙄🙄
എന്തിന് ? ആദ്യം തട്ടം പിന്നെ ചാക് .....വല്ലവന്‍റെയുയും വീടിലെ പെണ്‍ പിള്ളാരെ കാണുമ്പോ നിന്നാക്ക് ഒക്കെ എന്താ ഇങ്ങനെ തട്ടം ഇടിക്കാന്‍ തോന്നുന്നത് ?
മാപ്പിളപ്പാട്ട് ആണടോ അതാണ് പറഞ്ഞത്
മകളുടെ തല മറക്കാൻ ഒന്ന് പറഞ്ഞു ടേ.... ഈ മാസത്തെ ഓർത്തിട്ടെങ്കിലും ......
ഇസാലാമിന് പുറത്തായിജീവിക്കുന്നവർവെക്തിപരമായി ഇതുപോലെആകണം...അനുസരണയുള്ളവരാണ് മുസ്ലിംസ്
വല്ല്യ മോളായിട്ടും തലമറക്കാതെ '
വല്ലവന്‍റെയുയും വീടിലെ പെണ്‍ പിള്ളാരെ കാണുമ്പോ നിന്നാക്ക് ഒക്കെ എന്താ ഇങ്ങനെ തട്ടം ഇടിക്കാന്‍ തോന്നുന്നത് ?
പേര് അൻവർ സാദത്ത്, മകൾ മുസ്ലിം പേര് കാരി മുസ്ലിം ഗാനം,, എല്ലാം മുസ്ലിം പേരിൽ സ്വീകര്യമാണെങ്കിൽ, തല മറക്കലും സ്വീകര്യമായിരിക്കണം,ഇത് കാണുന്നത് മുസ്ലിംസ് ആ യത് മേൽ ഇട്ട കമന്റ് അർഹിക്കുന്നു, ഇദ്ദേഹത്തിന് എന്തിനാണ് കുരു പൊട്ടി യത്,
❤❤❤🎉🎉🎉🎉🎉🎉🎉
@@yahootharayankandathil7557മാപ്പിള പാട്ട് പാടുന്നവർ ഒക്കെ തലയിൽ തട്ടമിടണമോ .വിശ്വാസി മാത്രം ഇട്ടാൽ പോരേ
*👏👏👏👏..... 👏👏👏👏👏 സൂപ്പർ 👍👌ഇതു എവിടെയാണ് സ്ഥലം.... അഡ്രസ്സ് വിവരങ്ങൾ അറിയിച്ചാലും ഫോൺ നംബർ*
Super
Nannayi
ഈ മാസ ത്തെ മാനിച്ചെങ്കിലും തല മറക്കമായി രു ന്നു
കണ്ണൂർ സലീംക്കന്റ മക്കളെ കണ്ടു പഠിക്കൂ.
വലിയ കുട്ടിയാണ് തല മറച്ചൂടെ 😢
തല മറച്ചാൽ എല്ലാം ശരിയായി എന്ന് സ്വയം കരുതുന്നു 😂😂😂
Polichu❤️
Mashaallah ❤
വടക്കൻ മേഖലയിൽ ethamar തട്ടം ഇടാറില്ല മിക്കവാറും അല്ലെ ❤
മിടുമിടുക്കിക്കും ഉപ്പാക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Super 👌👌👌👌👌💕💕
Well done
👌
റമദാൻ മാസത്തിലും ഈ പരിപാടി വന്ന് കണ്ടിട്ട് നെഗറ്റിവ് കമൻ്റിടുന്ന വരെ ഓർത്തിട്ട്😂
Super ❤❤❤
Supper 👍👍👌🏻
തല മറക്കുന്ന കാലം കഴിഞ്ഞു, പിന്നയാണ് അൻവർ ഉസ്താതിന്റെ മകൾ. ❤️❤️❤️
പൊന്നു anvarika മോളുടെ thala മറക്കണേ ദോശമല്ലേ
Vappum molum tharthu ❤❤❤❤❤❤❤❤
Dear anver very cute performence, thanks.
.
തല മറച്ചാൽ വയലിൻ വായിക്കാൻ മറക്കും
😂😂😂
ഹറാം വയലിൻ
ഉപ്പയുമേ ളു ഉഷർ
👍👍👍👍👍👍
Kozhikode sreekanteswara kshethrathil vannirunnille orupadu ishtayito ❤❤❤❤
അൻവറിന്റെ മകളാന്നു പറഞ്ഞതോണ്ടാ മുസ്ലിം ആണെന്നറിഞ്ഹത്
അറിഞ്ഞിട്ടു ?
😂
Nighal paranghadh seriya. Jenaghale santhosipichu karyamilla.. Anya purusanmar mudi kanan padilla yennu parayounna madhama nammudeth
❤❤❤❤🎉🎉🎉🎉🎉
❤🎉adipoli
അൻവറിക്ക പൊളിച്ചു തിരുവനന്തപുരത്തിന്റെ മുത്തേ 👍🎉🎉🎉🎉🎉🎉🎉🎉🎉🎉❤
Very good ❤
😊❤❤👌
Thala marakkuuu
ഉപ്പയും മകളും തകർത്തുകളഞ്ഞു
Suuuper molu🎉🎉🎉
അയാളുടെ പേരല്ലേ അൻവർ അയാളുടെ മതം അറിയില്ലല്ലോ അയാൾക് മതം ഇല്ലെങ്കിലോ
മുസ്ലിം സമുദായത്തിന് നാണക്കേട്. തല മറക്കാതെ. ഇതൊക്കെ ആര് കാണാൻ
Great moloos. Well done മോളു
🙏🙏
ഇന്ന് വെളള മടിച്ചില്ല
ഇവനൊക്കെ എന്ത് അൻവർ...
❤❤super
Wa സൂപ്പർ ആശംസകൾ
നല്ല ഒരു ഗാനം കേൾക്കാൻ വന്ന ആങ്ങളമാർ ആ കുട്ടിയുടെ മുടി (തമിഴ്) നോക്കണോ!!!😂😂😂
പേരാണ് അവരുടെ മതമല്ല പറഞ്ഞത് നിയമം വിശ്വാസികൾ ആണ് പാലിക്കേണ്ടത് അല്ലാത്തവർക്ക് അത് ബാധകമല്ല. Ok
Ofcours.....
രണ്ടു പേരുടെയും വിചാരം മകൾ ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണ്....😊
😮
Bappayum. Moolum. Randumkanakku
അൻവറിന്റെ മകളാണെന്നു പറയണ്ടായിരുന്നു ഒരു തട്ടം ഇട്ടിരുന്നെങ്കിൽ എല്ലാവർക്കും തട്ടം ഒരു ഭാരം എന്ത് ചെയ്യാനാ കലികാലം
മോൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ
🥰🥰🥰🥰❤❤❤❤❤❤😥
Super ❤🎉❤🎉❤🎉🎉🎉🎉🎉
Choruumum mizhiyumaai. SPB sir nde song anwarji paadu sir
മറക്കാതെ ആ പാവങ്ങൾ ജീവിച്ചു മക്കളെ
Fantastic 🎉🎉🎉🎉🎉🎉
റമദാൻ മാസമായിട്ട് തല മാർക്കുക കൂടി ചെയ്യാതെ മഹാ ബോർ
പൊ മനുഷ്യാ
മുന്നേ എടുത്ത വീഡിയോ ആണെങ്കിലോ
Why only for Ramadhan?
@@msvpkallikkandy4905 maasam nokiyano thala marakal
റമളാനിൽ 'നോമ്പ് നോൽക്കണം എന്നല്ലേ തല മറക്കാൻ ചിലർക്ക് ഇഷ്ടമില്ല എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് മതത്തിൽ '
പാട്ട് കേൾക്കാൻ ഒരു സുഖം പോരാ കവലപ്രസംഗത്തിന്റെ ശബ്ദം
👍🏻🙏👍🏻
❤
സൂപ്പർ എന്നാലും എന്തോ ഒരു കുറവ് തല മറക്കൽ
പുരുഷന്മാർ തല ്് മറക്കാത്തതെന്തേ
Anwar muslim allai makaludai vesham valarai nallathu
അടിപൊളി സൂപ്പർ
Thalamarachalnallathayirunnikutti 6:44
❤adipoli.ugran.kalakki
ഈ പാട്ടിൽ എന്താണ് അർത്ഥമുള്ളത്. ഇത് പഴയ പാട്ട്. എന്തെക്കെയോ പാടുന്നു.. റമദാൻ മാസമാണ്. പള്ളിയിൽ പോയി കുറച്ച് ഖുർആൻ ഓതിയാൽ നല്ല പുണ്യം കിട്ടും. അല്ലാതെ. പാട്ടുപാടിയാൽ ഖബറിൽ ഒരിളവും കിട്ടില്ല.. പ്രായത്തിനൊത്തു സ്റ്റെജിൽ പാടുക ഇത് ഒരുമാതിരി നരമ്പ് രോഗികളെപ്പോലെ. സ്റ്റേജ് ഇളക്കി വിറപ്പിക്കുകയാണ് കേൾക്കാൻ കുറേ കൂതറകളും....
😢😢😢😢😢
Neeyum
😂😂😂😂
മിഖ്ദാർ PK യുടെ മെന്റാണ്‌പൊളിച്ചത് റി
ഇതെല്ലാം ലോക അവസാനത്തിന്റെ അടയാളത്തിൽപ്പെട്ട ചെറിയ അടയാളങ്ങൾ മാത്രം. ഭൂമി പൊടി പൊടിയായി തീരുന്നതിനുമുമ്പ്. പാട്ടും കൂത്തും ഡാൻസും മുസ്ലിമിനെ പറയിപ്പിച്ചുകൊണ്ട് എല്ലാം നടക്കട്ടെ. മരിച്ച ചെല്ലുമ്പോൾ അല്ലാഹു ഇതെല്ലാം പിടികൂടപ്പെടും എന്നുള്ള കാര്യം ബാപ്പയും മക്കളും കുടുംബവും ഓർക്കുന്നത് അവരവർക്ക് നന്നായി തീരും
ഞങ്ങളുടെ നാടിന് നാണക്കേട് ആയി പോയി വാപ്പ മോളുടെ തല മറയ്ക്കാൻ പറഞ്ഞൂടെ എന്തര് കോലം പടച്ചവനെ മറന്നൊരു ജീവിതം
മനുഷ്യാ കുട്ട്യാണ്
ചൊട്ടയിലെ ശീലം ചുടല വരെ
Happy
Super 👌
അ ത്ശരിയാണ്
Thala marakooo