കൃപാസനം അമ്മ നേരിട്ട് വന്ന് ചെയ്തത് കാണുക l Kreupasanam miracle

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #Kreupasanammarianshrine
    #Kreupasanam
    #Kreupasanamlive
    #Kreupasanamfrvpjosephvaliyaveettil
    #Kreupasanamsakshyangal
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi dhyanam fr vp joseph valiyaveettil,
    Kreupasanam marian shrine,
    Kreupasanam,
    Kreupasanamlive,
    Kreupasanam fr vp joseph valiyaveettil,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    #Udampadi
    #Kreupasanamlatestvideo
    #Kreupasanamshayanaprarthana
    #Kreupasanamprakthisheekaranaprarthana
    #Lightacandleprayerinmalayalam

Комментарии • 115

  • @ThomasJoseph-p5x
    @ThomasJoseph-p5x 7 месяцев назад +2

    എന്റെ സഞ്ചാരി മാതാവേ നീ എത്ര കാരുണ്യമാണ് prise the loard

  • @Jincy-c1n
    @Jincy-c1n 8 месяцев назад +1

    അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കണമേ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങുവാൻ അനുഗ്രഹിക്കണമേ

  • @athirajoseph8351
    @athirajoseph8351 8 месяцев назад +4

    അമ്മേ മാതാവേ ഞങ്ങളുടെ ചേച്ചിയുടെ വീട്ടുകാരുമായുള്ള വഴക്ക് അമ്മ മാതാവ് എത്രയും പെട്ടെന്ന് തന്നെ ഇടപെട്ട് മാറ്റി തരണമേ എന്ന് അമ്മയോട് മാധ്യസ്ഥം അപേക്ഷിക്കുന്നു

  • @marykuttyaugustin5073
    @marykuttyaugustin5073 11 месяцев назад +13

    🙏🙏 പരി. അമ്മേ മാതാവെ എന്റെ ആശ്രയ മെ എനിക്കും എന്റെ കുടുംബത്തിനും എന്നും നീയെ അഭയം തായെ🙏 അനുഗ്രഹിക്കണമെ

  • @babyjames1079
    @babyjames1079 10 месяцев назад +1

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കണേ

  • @jaisonnadukani1267
    @jaisonnadukani1267 11 месяцев назад +1

    അമ്മേ മാതാവേ എൻ്റെ ലെയ കുട്ടിയെ എല്ലാം അപകടങ്ങളിൽ നിന്നം ആപത്തുകളിൽ നിന്ന് കത്തോണെ

  • @saviomedia3052
    @saviomedia3052 11 месяцев назад +3

    അമ്മേ എന്റെ ആശ്രയമേ എന്റെ അനിയത്തിയെ അനുഗ്രഹിക്കണേ 🙏

  • @babyjames1079
    @babyjames1079 10 месяцев назад +1

    മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കണേ

  • @snehasneha4221
    @snehasneha4221 11 месяцев назад +8

    എന്റെ അമ്മേ ഇന്ന് ഹോസ്പിറ്റൽ പോകുമ്പോൾ എല്ലാം ഓക്കേ ആയി മരുന്ന് നിർത്തിക്കോളൂ എന്ന് പറയാൻ നീ കൃപ നൽകണം 🙏🙏🙏🙏🙏

  • @saviomedia3052
    @saviomedia3052 11 месяцев назад +2

    അമ്മേ ഒരായിരം നന്ദി 🙏

  • @mollybabu4038
    @mollybabu4038 11 месяцев назад +1

    Amen hallelujah Amme Madave makkaludekaryathil Edapedaname Ammayude aduthuvannu sakshym pareyikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @blessy2894
    @blessy2894 11 месяцев назад

    അമ്മേ മാതാവേ എല്ലാ വിഷയത്തിനും എനിക്കു നല്ല മാർക്ക്‌ തരണേ ❤️❤️❤️🙏🙏🙏🙏🙏

  • @binoyantony6
    @binoyantony6 11 месяцев назад +1

    മാതാവേ അമ്മയുടെ അനുഗ്രഹം എത്ര മഹത്വം പൂർണ്ണ മാ ണ്

  • @treesasdas2528
    @treesasdas2528 8 месяцев назад

    Amme njagalude ella aavasyavum nadathitharename. 🙏🏻🙏🏻

  • @pooja34477
    @pooja34477 11 месяцев назад

    അമ്മ മാതാവേ എന്റെ മോന് എക്സാം എളുപ്പം ആക്കി കൊടുക്കണേ

  • @mollyvarghese4619
    @mollyvarghese4619 11 месяцев назад +1

    അമ്മേ ഒരായിരം നന്ദി. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏

  • @saranyaak3328
    @saranyaak3328 11 месяцев назад +4

    24.10.2023 എന്റെ ജീവിതത്തിലെ കറുത്ത ദിനം എന്റെ മകളെ മരണം സംഭവിക്കാവുന്ന അപകടത്തിൽ നിന്നും രക്ഷിച്ച കൃപാസനം സമയത്തെ നിയന്ത്രിക്കുന്ന അമ്മ. സഞ്ചാരി മാതാവിന് നന്ദി നന്ദി നന്ദി കൃപാസനം അമ്മ വന്നില്ല യിരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും ഈ ജന്മം മുഴുവൻ കരഞ്ഞു ജീവി ക്കേണ്ടി വന്നേനെ.🙏🙏🙏🙏 Anil ട

  • @sherinmary6450
    @sherinmary6450 11 месяцев назад

    മാതാവേ എന്റെ അപ്പപ്പെന്റെ ഹാർട്ട്‌ ഓപറേഷൻ ചെയ്യാതെ സുഖപ്പെടുത്തണേ 🙏 അമ്മേ കൈവിടല്ലേ

  • @bistyraphael
    @bistyraphael 10 месяцев назад

    മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐

  • @shajimmajoseph8767
    @shajimmajoseph8767 11 месяцев назад +2

    യേശുവേ നന്ദി 🙏🙏🙏🙏

  • @elsarose1538
    @elsarose1538 23 дня назад

    ഈ സാക്ഷ്യം 🙏🏻🙏🏻🙏🏻🙏🏻💞

  • @susanbiju7160
    @susanbiju7160 11 месяцев назад +4

    Praise the Lord. Amma praying to you for your intercession for my son Nobin's salvation, to say Yes for marriage, and to receive his PR. It is said that whoever has sought you has never left unaided. Please Mother of God intercede and fulfill my intention prayers. 🙏

  • @ThrisyammaKX
    @ThrisyammaKX 11 месяцев назад +1

    എന്റെ അമ്മേ മാതാവേ എന്റെ മകളെ രാവും പകലും അമ്മയുടെ നീല മേലങ്കിയുടെ കീഴിൽ പൊതിഞ്ഞ് കാത്തു കെള്ളണമേ അമ്മേൻ

  • @blessy2894
    @blessy2894 11 месяцев назад

    അമ്മേ മാതാവേ അമ്മക്കൊരായിരം നന്ദി

  • @shajimmajoseph8767
    @shajimmajoseph8767 11 месяцев назад

    അമ്മേ മാതാവേ ജോൺസന്റെ cancer മാറ്റി തരണമേ

  • @shainymanoj9553
    @shainymanoj9553 11 месяцев назад +1

    Mathave isaballayodu kanicha kaarunnyathinu orayiram nanni ee pabiyodum karuna kaanikkane

  • @PhiloMina-kx9gy
    @PhiloMina-kx9gy 11 месяцев назад +1

    അമ്മേ മാതാവേ നന്ദി,,❤

  • @lillyjohny5483
    @lillyjohny5483 8 месяцев назад

    Ammay kodanu kode nanni. .. ,

  • @sathidevi2382
    @sathidevi2382 11 месяцев назад

    അമ്മ മാതാവേ എന്റെ കു ടും ബത്തെ അനു ഗ്ര ഹി ക്യ ണ മെ

  • @giacintagiacintajohn7853
    @giacintagiacintajohn7853 11 месяцев назад +2

    Praise the lord

  • @jisonthomas2322
    @jisonthomas2322 11 месяцев назад +2

    Praise the lord amen 🙏

  • @selinjose7749
    @selinjose7749 11 месяцев назад +1

    Amme mathave kathu kollaname ❤❤

  • @prabharobinson4295
    @prabharobinson4295 7 месяцев назад

    Amme orazhchkode ullu makanty joliyude kalavathi theerugayanu sthira niyamana may kodukkaname amme athave✍️✍️✍️✍️✍️✍️👏👏👏👏👏🙏🙏🙏🙏🌹🌹🌹

  • @Sreeja123
    @Sreeja123 11 месяцев назад

    അമ്മേ. എന്റെ സഹോദരൻമാരും അവരുടെ കുടുംബത്തിനേയും എന്റെ അമ്മയേയും ഭർത്താവിനേയും മക്കളും അമ്മേ എല്ലാ കഷ്ടപാടിൽ നിന്നും രോഗങ്ങളിൽ നിന്നും കരകയറ്റേണമേ. രക്ഷിയ്ക്കണേ...❤

  • @albinmathew6714
    @albinmathew6714 10 месяцев назад

    ithu kettittu entye chankinakathu Oru pidachil daivame a kunjine rakshichallo mathave krupasanamathavinu kodanu Kodi Nanni ithanu krupasana mathavintye albhutham 🙏🙏🙏🙏🙏🙏

  • @manjusheeba4174
    @manjusheeba4174 10 месяцев назад

    Amme mathave enta Mona anugragikane avanta swpavathil nalla matam varane

  • @AryaAMohan
    @AryaAMohan 11 месяцев назад

    അമ്മേ . മാതാവേ .ഞങ്ങൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന ബിസിനസ്സ് വളർത്തി തരണേ മാതാവേ .ഞങ്ങളെ അസുഖങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റിതരണേ . എന്റെ മക്കൾക്ക് ഓരോ ജോലി കിട്ടണേ . അവരെയും നല്ല നിലയിലാക്കണേ മാതാവേ

  • @maryvattakat7137
    @maryvattakat7137 11 месяцев назад +3

    എൻ റെഎ❤

  • @suvinavimal
    @suvinavimal 11 месяцев назад +1

    Amme mathave Marriage kanjiuttu ippo 1 year completed ♥️Ayyi ❤March 27.03.2022 27 th😊 First wedding Anniversary 🎉🎊🥳🎂🥧🥂🥰♥️💜Baby iku vendiii wait cheyyyun unde Ellavarum Enik vendiiii onnu pray cheyyyuooo🙌🙌✝️✝️Amme kathu kollaname 🙌🙌✝️✝️♥️♥️💜💜

  • @shalibenny4980
    @shalibenny4980 11 месяцев назад

    Amme rekshikkane

  • @delnasabu3803
    @delnasabu3803 10 месяцев назад +1

    🙏🏻🙏🏻

  • @jomolmathew689
    @jomolmathew689 11 месяцев назад

    Easowye nanni
    Enneyum kudumbatheyum viswasam ullavarakki mattane

  • @marypl8356
    @marypl8356 11 месяцев назад +1

    Ave Maria.,Ave ,Ave Ave Maria.

  • @cutedollcreations6123
    @cutedollcreations6123 11 месяцев назад

    Glory to God in Highest. Thanks to Amma Mathau & St Joseph❤

  • @vijithaviju6485
    @vijithaviju6485 11 месяцев назад

    Amme ente family olla ellavarm apakadangalil ninne kaathe kollanee🙏

  • @rekharatheesh1377
    @rekharatheesh1377 11 месяцев назад

    Amme ente manasile sangadam matti tharaneee. Enikku samadhanam tharaneee

  • @mettildakd3099
    @mettildakd3099 10 месяцев назад

    Daivam anugrahekkatte🙏

  • @santhoshkumark7026
    @santhoshkumark7026 11 месяцев назад

    Karthave ammaye jnagalude bavanathilekku ayakkaname jngalude kudumbathile neerunna presanagalil idapedename

  • @leenavarghese8710
    @leenavarghese8710 10 месяцев назад

    അമേൻ അമേൻ 🙏🙏🙏

  • @aneeshaanimon8806
    @aneeshaanimon8806 11 месяцев назад +1

    Aave mariaaaaaaaaaa🙏🙏🙏

  • @bijinua9233
    @bijinua9233 11 месяцев назад

    എന്റെ അമാ.. മോളെ നോക്കണം. വയ്യായ്ക ഉള്ള മോളാണ്. കൂട്ടായ് വേണം 🙏🙏🙏🙏🙏 എന്ന് um🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ARYAARYN-im6yw
    @ARYAARYN-im6yw 11 месяцев назад +2

    AMEN ❤️

  • @anuareeckalvarkey7317
    @anuareeckalvarkey7317 9 месяцев назад

    Ave Maria

  • @JijiZachariah-b7p
    @JijiZachariah-b7p 11 месяцев назад

    Amme parishutha Amme 🙏

  • @suvinavimal
    @suvinavimal 11 месяцев назад +1

    Aameen 🙌🙌✝️✝️♥️♥️

  • @lindaantony5124
    @lindaantony5124 11 месяцев назад

    Amme mathave🙏🙏🙏🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 11 месяцев назад

    Esuappa Mathave sugikku oru kunju sreeude jyoli kittane Sreekku asugam mattane

  • @SavithrySavithry-j3d
    @SavithrySavithry-j3d 11 месяцев назад +2

    ❤❤❤❤❤

  • @LinCy-ul4di
    @LinCy-ul4di 11 месяцев назад

    ആമേൻ 🙏🙏🙏🙏

  • @alicejacob961
    @alicejacob961 11 месяцев назад +1

    Request for prayer my son Jojo is possessed with devil addicted to drugs hatred towards mother no connection with us mental problems. I feel our prayers are in vain but still I trust in Jesus and ask Krupasenam madhav to intervene I feel desperate .

  • @josephthomas9866
    @josephthomas9866 11 месяцев назад +1

    Amen

  • @lijithomas4476
    @lijithomas4476 11 месяцев назад

    Ammay antay pappakku sawkkyam kodukkanamay 🙏🏻

  • @RaviSankar-q9x
    @RaviSankar-q9x 11 месяцев назад

    Amme ente makante asugham nee mattanam neethanne asrayam

  • @bajum4553
    @bajum4553 10 месяцев назад

    👍👍

  • @nildashillyadam
    @nildashillyadam 11 месяцев назад

    Ammae mathavae husbandinae samarppichu prarthikkunnu

  • @santhoshkumark7026
    @santhoshkumark7026 11 месяцев назад

    Amme ente bhavanam enikku thirike nalkaname 10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna jnagale rekshikkaname

  • @rosysebastian1098
    @rosysebastian1098 11 месяцев назад +1

    മാതാവേ 25/11/23🙏

  • @alwinsalphons8129
    @alwinsalphons8129 11 месяцев назад +1

    🙏🙏🙏🙏

  • @jacobcc9514
    @jacobcc9514 11 месяцев назад +2

    എല്ലാം അറിയാം ദൈവവചനത്തിന്റെ പൊരുൾ മാത്രം അറിയില്ല. മാനസാന്തരപ്പെട്ട് യേശുവിനെ രക്ഷകനും കർത്താവും എന്ന് ഏറ്റു പറഞ്ഞ് സ്വീകരിച്ചു സ്നാനമേറ്റാൽ നീ വീണ്ടും ജനിച്ചു പുതിയ ജീവിതത്തിലായിരിക്കുന്നു ; നിന്റെ സകല പാപക്കറകളിൽ നിന്നും നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഇനി നീ പാപിയല്ല , വിശുദ്ധനാണ് എന്നതാണ് പുതിയ നിയമത്തിൽ യേശു ക്രിസ്തു മുഖാന്തരമുള്ള വാഗ്ദാനം. ഇങ്ങനെ വിശുദ്ധരായി ട്ടുള്ളവർക്ക് ഉറപ്പായിരിക്കുവാനുള്ള ഉപദേശങ്ങളാണ് ലേഖനങ്ങൾ എല്ലാം .
    വീണ്ടെടുപ്പ് അഥവാ വീണ്ടും ജനനം (യോഹ.3:3) പ്രാപിച്ച് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തന്നോടു ചേർത്തു കൊണ്ടു പോകുവാനാണ് യേശു കാഹളധ്വനിയുടെ അകമ്പടിയോടെ വാനമേഘങ്ങളിൽ വരുന്നത്. 1 ,തെസലോനി, 4: 16, 17 ഇതാണ് പറഞ്ഞു തരുന്നത്. യേശുവിനോടു ചേർന്ന് വിശുദ്ധീകരിക്കപ്പെട്ട് ഒരുങ്ങിയിരിക്കുവാൻ സകലർക്കും സൗജന്യമായ അവസരം നൽകപ്പെട്ടിരിക്കുന്നു എന്നെഴുതിയ ബൈബിൾ കയ്യിലുണ്ടായിരുന്നിട്ടും,മതപുരോഹിതന്മാർ പഠിപ്പിക്കുന്ന വചന ദുർവ്യാഖ്യാനങ്ങളിൽ വിശ്വസിച്ച് ഉദ്ദിഷ്ടകാര്യ സാദ്ധ്യത ലഭിക്കുന്ന പ്രതിമകൾക്കു മുമ്പിൽ കുമ്പിട്ട് രണ്ടാം പ്രമാണ ലംഘനം എന്ന ചാവദോഷം ചെയ്തു കൊണ്ട് ( പുറ.20:4, 5)
    കൊന്തയും ചൊല്ലി, എപ്പോഴും ഞങ്ങളുടെ മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടു നടക്കുന്നതിലെ അപകടത്തിലേക്ക് സമൂഹത്തെ നയിച്ചു കൊണ്ടിരിക്കുന്ന പുരോഹിതന്മാർ അപകടകാരികളാണ്. ആത്മാക്കളെ നശിപ്പിക്കുന്ന കുലപാതകന്മാരാണ് എന്നു പറയേണ്ടിവരുന്നതിൽ വിഷമമുണ്ടെങ്കിലും ദൈവാത്മാവ് നിർബ്ബന്ധിക്കുമ്പോൾ എങ്ങനെ പറയാതിരിക്കും! തന്നിൽ വിശ്വസിച്ചു തന്നെ സ്വീകരിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും യേശു, തന്റെ കാൽവരിയാഗത്താൽ പരിഹാരം വരുത്തിയിരിക്കുന്നു എന്ന് ദൈവവചനം വെളിപ്പെടുത്തിയിരുന്നിട്ടും അതു വിശ്വസിക്കാതെ പാപങ്ങൾക്ക് എന്തെങ്കിലും പരിഹാര - പ്രായശ്ചിത്തം ചെയ്യുന്നവർക്ക് കിസ്തുവുമായി യാതൊരു ബന്ധവും ഇല്ല എന്നാണ് ഗലാത്യർ, 5:4 പറയുന്നത്. കുമ്പസാരത്തിൽ നൽകപ്പെടുന്ന നിസാര പ്രായശ്ചിത്തം പോലും ചെയ്യുന്നവർ ഈ വാക്യം ശ്രദ്ധിക്കണം. ഇതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ അത് അംഗീകരിക്കാതെ, മരണനേരത്തും പാപിയായിരിക്കുമെങ്കിൽ നിത്യനരകം ഉറപ്പാണ് എന്നതിൽ യാതൊരു സംശയവും ഇല്ല. ഇത് നിസ്സാര കാര്യം അല്ല . മരണാനന്തരം യാഥാർത്ഥ്യങ്ങൾക്കു മുൻപിൽ നിൽക്കുമ്പോൾ , ഇന്ന് പാണ്ഡിത്യം പ്രസംഗിച്ച് ജനങ്ങളെ ഹരം പിടിപ്പിക്കുന്നവരാരും സഹായത്തിന് ഉണ്ടാകുകയില്ല എന്ന സത്യം ഇവിടെ വെച്ചു തന്നെ അറിഞ്ഞ് വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊള്ളുവാൻ ദൈവവചനം ബുദ്ധി പറഞ്ഞു തരികയാണ്.

  • @lijithomas4476
    @lijithomas4476 11 месяцев назад

    Ammay jithinay admission permanent aakkamamay avantay name University listil varan amma anugrahikkanay 🙏🏻

  • @ShibinShibinkbabu-nd8rz
    @ShibinShibinkbabu-nd8rz 11 месяцев назад +1

    ആമീൻ 🙏

  • @jisyjohnkp156
    @jisyjohnkp156 11 месяцев назад

    Ente mathave❤️❤️❤️

    • @jisyjohnkp156
      @jisyjohnkp156 11 месяцев назад

      Ente German B2 speaking ne anughrahikkne 🙏nalla examinerineyum partnerium kittane.. Tension illathe samsarikkan pattane., jayikkanulla kripa thannu anughrahikkne 🙏.. Amme mathave kude undayirikkane... Ariyunna qustion varane🙏

  • @minishajan951
    @minishajan951 11 месяцев назад

    Ammey entey kannintey ellabudimuttum mattitharaney

  • @JessyAlex-q3h
    @JessyAlex-q3h 11 месяцев назад

    Mathave Mole pragnent annu ICT positive annu normal akan prarthikaname

  • @leelakumar2210
    @leelakumar2210 11 месяцев назад

    Amen 🙏🙏🙏🙏🙏

  • @astenshaju-vn8ki
    @astenshaju-vn8ki 11 месяцев назад

    Ameen 🙏🙏🙏

  • @RafeeqBabu-u4p
    @RafeeqBabu-u4p 10 месяцев назад

    😊😊😊

  • @beenabeenas9053
    @beenabeenas9053 10 месяцев назад

    എന്താണ് കൃപാസനത്തിലെ ഫോൺ നമ്പർ ആരും തരാത്തത് ? പോയിട്ടുള്ള ആരും നമ്പർ തരില്ല

  • @lekhas3211
    @lekhas3211 11 месяцев назад

    Bhagiam ullavarkey ammayekkurichu ariyan sadiko

  • @vinothcd9979
    @vinothcd9979 11 месяцев назад

    A k antonyuda bhaarya bjpikku anukoolam aakkiyathu etha maathavu aano

  • @sivaramgi2525
    @sivaramgi2525 11 месяцев назад

    ചേച്ചി എത്ര കിട്ടി

  • @manuyogish773
    @manuyogish773 11 месяцев назад +1

    എന്റെ പൊന്നു സഹോദരി ഇങ്ങനെ നൂണ പറയരുത്, കാറിന്റെ മുകളിൽ ആണല്ലോ തെങ്ങ് വീണത്,, കൊച്ചിന്റെ മുകളിൽ അല്ലലോ,

  • @bettybaby8879
    @bettybaby8879 11 месяцев назад

    AMME mathave kadabadyada matithanu anugrahikyename. Kachavadam nallapole nadathithanu anugrahikyename.. Makalude PR ethrayum petanu kitan anugrahikyename.

  • @sasivillarvattath3369
    @sasivillarvattath3369 9 месяцев назад

    She is from Kasargod therefore the Kasargod slang

  • @seabastianmattan497
    @seabastianmattan497 11 месяцев назад

    Why Kripasanam mother failed to avert the unpleasant unpleasan act God permitted? Was she slumbering or else what what was she doing when the coconut fell straight on the head?

  • @mettildakd3099
    @mettildakd3099 10 месяцев назад

    Mathav eppozhum koode undaakatte

  • @tinumanesh6602
    @tinumanesh6602 11 месяцев назад

    Aa kochine koodi kanikkamayirunnu.

  • @anithajacob7792
    @anithajacob7792 11 месяцев назад

    അമ്മേ മാതാവേ എന്റെ മകൻ അലെന് മറ്റ് അസുഖും ഇല്ലാതെ കാത്തുകൊള്ളണമേ ടെസ്റ് ചെയ്യാൻ മൂക്കിൽ നിന്നും സാമ്പിൾ എടുത്തിട്ടുണ്ട് മെറ്റി 😅

  • @jayanthimurugan2547
    @jayanthimurugan2547 3 месяца назад

    😢😢😢😢

  • @anithajacob7792
    @anithajacob7792 11 месяцев назад

    അമ്മേ മാതാവേ മരുന്നോ ലേപന ഔഷധമോ അല്ല ദൈവ വചനം ആണ് അവർക്കു സൗഖ്യം നല്കിയത് മെറ്റി

  • @Selinmathew-c5n
    @Selinmathew-c5n 10 месяцев назад

    പെൺ സ ഹേ ദരി ഇതിനെക്കൾ വലിയതു് വന്നാൽ നിങ്ങൾ എന്തു ചെയ്യും മാനസ >ന്തരപ്പെട്ട് കിസ്തുവിനെ സികരിക്3 ക

  • @remyacp5174
    @remyacp5174 11 месяцев назад

    2023 oct22🙏🏼

  • @LinCy-ul4di
    @LinCy-ul4di 11 месяцев назад

    🙏🙏🙏🙏🙏🙏😄😄😄

  • @thomasgeorge9979
    @thomasgeorge9979 11 месяцев назад

    "കൃപാസനം " കൊണ്ടു തടുത്തോ. ഞങ്ങൾ ഒക്കെ ജനിച്ച കാലത്തു തന്നെ മാതാവിനെ അറിയാം

  • @arshadsidhik7943
    @arshadsidhik7943 11 месяцев назад

    Ente kripaasanam ammachi mullaperiyaarinu oru parihaaram cheyyu😂😂😂😂😂😂

  • @sindhuroy1826
    @sindhuroy1826 10 месяцев назад

    Bible vayikku

  • @arshadsidhik7943
    @arshadsidhik7943 11 месяцев назад

    Comady kadha😂😂😂😂😂

  • @daisythomas6304
    @daisythomas6304 11 месяцев назад +3

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെയും എന്റെ കുടുംബത്തിനെയും എന്റെ സഹോദരങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടിയും മുട്ടുപ്പായിട്ട് അങ്ങ് നമ്മ പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jpseclearn7447
    @jpseclearn7447 11 месяцев назад +3

    അമ്മേ 🙏അനുഗ്രഹത്തിനായി എന്റെ മനസിനെ ഒരുക്കണമേ 🙏

  • @babyjames1079
    @babyjames1079 10 месяцев назад

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കണേ