ദുല്‍ഹിജ്ജയുടെ ഈ പുണ്യ ദിനങ്ങളില്‍ 200 തവണ ചൊല്ലേണ്ട സൂറത്തുല്‍ ഇഖ്‌ലാസ് കൂടെ ചൊല്ലി ദുആ ചെയ്യാം.!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 91

  • @juneethasalam7345
    @juneethasalam7345 4 месяца назад +15

    🤲 ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ എല്ലാ ദോഷങ്ങളും മാറ്റി സന്തോഷം നൽകണേ . സമാധാനം നൽകണേ . എല്ലാ ദോഷങ്ങളിൽ നിന്നും ഞങ്ങളുടെ മക്കളെ സംരക്ഷിക്കണേ'നിൻ്റെ കാവൽ അവർക്ക് എപ്പോഴും ഉണ്ടാവണെ '🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 4 месяца назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്ന് പൂർണ്ണമായും നീ സ്വീകരിക്കേണമേ അള്ളാ ആമീൻ

  • @jameelahassan5408
    @jameelahassan5408 4 месяца назад +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഓതുന്ന സൂറത്തുൽ ഇഖ്ലാസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ.. പോരിശ നിറഞ്ഞ ഈ സൂറത്തിന്റെ മുഴുവൻ ബർക്കത്തും ഇരുലോകത്തും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 4 месяца назад +9

    🕋 ഉസ്താദേ ♥️ വിഷങ്ങൾ മാറാനും മക്കൾ കൂടുതൽ ഇബാദത്തുകൾ ചെയ്യാനും കൺ കുളിർമയുള്ള മക്കളാകാനും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️😭🕋

  • @muhammadshafi8443
    @muhammadshafi8443 4 месяца назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 4 месяца назад +1

    സ്വീകരിക്കണേ റഹ്‌മാനെ

  • @alikhansajitha1083
    @alikhansajitha1083 4 месяца назад +1

    അൽഹംദുല്ലില ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🌳

  • @movies9971
    @movies9971 4 месяца назад +1

    മക്കളുടെ കടങ്ങൾ വീടാനും അവർക്ക് നല്ല ശമ്പളമുള്ള ജോലി കിട്ടാനും ദുആ ചെയ്യണേ

  • @vaheedajamal9189
    @vaheedajamal9189 4 месяца назад +3

    അല്ലാഹുവേ 🤲🏻🤲🏻 സൂറത്ത് ഇഖ്ലാസ് ഞങ്ങളിൽ നിന്ന് പൊരുത്തത്തോടെ സ്വീകരിക്കണേ
    ,ഈ സുഹൃത്തിന്റെ എല്ലാ പുണ്യങ്ങളും ഞങ്ങൾക്ക് നൽകണേഅല്ലാഹ് 🤲🏻🤲🏻

  • @havvaumma4564
    @havvaumma4564 4 месяца назад +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @asmaraheem8132
    @asmaraheem8132 4 месяца назад +1

    ഈ majlis നീ njangalilninnum sweekarikkaneAllah 🤲
    Ee Iqlas സൂറത്ത് njangalilninnum maranappettupoya മാതാ പിതാ കളുടെ halrathilekk ethikkane Allah. ഇത് കാരണം അവരുടെ kabar ജീവിതം swarggapoondoppavanum, sandoshamavanum ദുആ cheyyane usthade 🤲😭

  • @Aishabeevi-n3t
    @Aishabeevi-n3t 4 месяца назад +1

    🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും 🤲 ബാറക്കല്ലാഹു ഫീക്കും യാ ഉസ്താദ് ♥️🕋

  • @juneethasalam7345
    @juneethasalam7345 4 месяца назад +5

    🤲 യാ അല്ലാഹ് ഞങ്ങളിൽ നിന്നും സൂറത്ത് ഇഖ്ലാസ് പൂർണ്ണ തൃപ്തിയോടെ പൊരുത്തത്തോടെ സ്വീകരിക്കണേ. ഇതിലൂടെ നിൻ്റെ ഇഷ്ടവും പൊരുത്തവും നേടാൻ ഭാഗ്യം നൽകണേ .🤲

  • @shabnahameed3771
    @shabnahameed3771 4 месяца назад +1

    സമാദാനം ഉള്ള ജീവിതം തരണേ allah🤲😰

  • @fathimamaruvayil4356
    @fathimamaruvayil4356 4 месяца назад +2

    അള്ളാഹ് ഇഹ്‌ലാസ് സൂറത്ത് കൊണ്ട് രെ ക്ഷ പ്പെടുന്നവരിൽ ഞങ്ങളെയും ചേർക്കണേ നാഥാ 🤲🤲🤲

  • @khadeejaramla8362
    @khadeejaramla8362 4 месяца назад +2

    അൽഹംദുലില്ലാഹ് 🤲🏻ഞങ്ങളുടെ മക്കളെ
    അല്ലാഹുവേ ഇരു ലോകത്തും ഗുണം ചെയ്യുന്ന മക്കളാക്കി തരണേ 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 4 месяца назад +2

    🕋 അള്ളാഹുവേ 🤲🤲 അറിവിന്റെ നിറകുടമായ ഞങ്ങളുടെ ഉസ്താദിനെ ♥️ ഖുർആൻ കൊണ്ട് വിജയിക്കുന്ന വരുടെ ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അള്ളാ ഹ് 🤲🤲 എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഉൽസാ ഹത്തോടെ ഞങ്ങൾക്ക് elmu പകർന്നു നൽകാൻ റബ്ബേ🤲🤲 തൗഫീഖ് ചെയ്യണേ റ
    ഹുമാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

  • @althafrahman6234
    @althafrahman6234 4 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @fathimamaruvayil4356
    @fathimamaruvayil4356 4 месяца назад +1

    എന്റെ മക്കൾക്കും കൊച്ചു മക്കൾക്കുംജീവിതത്തിൽ സമാധാനവും ഹൈറും ബർകതും കൊടുക്കണേ റബ്ബേ 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 4 месяца назад +1

    Alhamdulillah

  • @Aishabeevi-n3t
    @Aishabeevi-n3t 4 месяца назад +1

    റഹുമാനും റഹീമുമായ അള്ളാഹുവേ 🤲 ഞങ്ങൾ ഉസ്താദിന്റെ ❤️ കൂടെ ചൊല്ലിയ പരിശുദ്ധമായ ഖുർആൻ ഞങ്ങളിൽ നിന്നും ഒരു സ്വാലിഹായ അമലായി സ്വീകരിക്കണേ റഹുമാനെ 🤲🤲 തെറ്റു കളോ പിഴവുകളോ ഉണ്ടെങ്കിൽ മാപ്പാക്കണേ 🤲🤲 ആപത്ത്‌ മുസീബത്തിൽ നിന്നെല്ലാം കാവലും രക്ഷയും നൽകണേ തമ്പുരാനെ 🤲🤲 അവസാനം കലിമ ചൊല്ലി മരിക്കാൻ ഉസ്താദിനും ♥️ ഫാമിലിക്കും നമുക്കും വേണ്ടപ്പെട്ടവർക്കും തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲😭🕋

    • @Aishabeevi-n3t
      @Aishabeevi-n3t 4 месяца назад

      🕋 യാ റബ്ബേ 🤲🤲🤲 ആലിമുൽ അല്ലാമായ ഞങ്ങളുടെ ഉസ്താദിനെ ♥️ ഖുർആൻ 🕋 കൊണ്ട് വിജയിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തനെ തമ്പുരാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

  • @moideenktmenayil7366
    @moideenktmenayil7366 4 месяца назад +1

    alhumdulillah Ella evadathukalum allahusikarikumarakatay aameen aameen aameen yarabbale aalameen

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 4 месяца назад +1

    الحمدلله

  • @NasreenaNasreenavp
    @NasreenaNasreenavp 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidakochahammed567
    @subaidakochahammed567 4 месяца назад +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude ihlas soorath paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @AbcdMc-by4rt
    @AbcdMc-by4rt 4 месяца назад +1

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲

  • @juneethasalam7345
    @juneethasalam7345 4 месяца назад +1

    💚💚💚 സ്വല്ലല്ലാഹു അലാ സെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚

  • @nazeemaka4773
    @nazeemaka4773 4 месяца назад +1

    അൽഹം ഇ ലില്ലാ ഇഹ്‌ലാസിനുള്ള മുഴുവൻ പ്രതിഫലവും ദുൽഹിജ്ജമാസത്തിൽ തരണം അല്ലാ ആമീൻ യാറബ്ബൽ ആലമീൻ

  • @RIZWAN-n3m
    @RIZWAN-n3m 4 месяца назад +1

    റബ്ബേ ഞങ്ങടെ ഞെരുക്കങ്ങൾ
    മാറ്റി ബറക്കത്ത് തന്ന് കൊണ്ടിരിക്കണമേ റബ്ബേ ആമീൻ🤲🤲 റബ്ബേ കയ്യിൽ കാശ് തികയാത്ത അവസ്ഥ ഇല്ലാത്ത അവസ്ഥ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടണ അവസ്ഥ ഞങ്ങൾക്കും മക്കൾക്കും തരലേ റബ്ബേ ആമീൻ🤲🤲🤲 ഞങ്ങടെ ഇടപാടുകൾ നിലനിർത്തി ബറക്കത്ത് തരണേ റബ്ബേ ആമീൻ ആമീൻ 🤲🤲 മാനസിക ശാരീരിക സാമ്പത്തിക പ്രയാസ ബുദ്ധിമുട്ട് തരലേ റബ്ബേ ഞങ്ങൾക്ക് ആമീൻ🤲🤲 ഒന്നും തങ്ങാ നുള്ള ശക്തി ഇല്ല റബ്ബേ ആമീൻ🤲🤲🤲🤲🤲 കൈവിടലേ റബ്ബേ ഞങ്ങളെ ആമീൻ🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 4 месяца назад +2

    🤲 ആമീൻ🤲🤲 ആമീൻ🤲🤲 ആമീൻ🤲🤲 ആമീൻ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @subaidamoidutty9107
    @subaidamoidutty9107 4 месяца назад +1

    Allhamdulillah

  • @aminarahiman1445
    @aminarahiman1445 4 месяца назад +1

    Ameen ameen yarabal alameen 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 4 месяца назад +2

    🤲 بسم لله الرحمان الرحيم 🤲
    الحمدلله ماشاالله 🤲🕋🤲

  • @jamshiss9047
    @jamshiss9047 4 месяца назад +1

    Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 4 месяца назад +1

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @attabipandari1675
    @attabipandari1675 4 месяца назад +1

    Alhamdulillahi❤ alhamdulillahii❤ alhamdulillahi❤ya allah qabool cjayane ameen, 🤲🕋

  • @Ijas-lb7rg
    @Ijas-lb7rg 4 месяца назад

    അൽഹംദുലില്ലാഹ് 🤲മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @ajwaashmid
    @ajwaashmid 4 месяца назад

    ഈ രാവിന്റെ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 4 месяца назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ നീ സ്വീകരിക്കണ അള്ളാ ആമീൻ

  • @Suhara-zg9tu
    @Suhara-zg9tu 4 месяца назад

    Alhamduillha. Alhamduillha. Alhamduillha. Ameen ya.rbbllalmeen

  • @shakirashaki2768
    @shakirashaki2768 4 месяца назад

    Nte vappichi maranappettit 5 yrs ayi,,,,vappichik vendi dua cheyyane,,,,, makkal class topper aakan dua cheyyane ustade,,,,, ustadinte duayil njngle marakkalle

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 4 месяца назад

    അൽഹംദുലില്ലാഹ് ❤️🤲🤲

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @shahidap1952
    @shahidap1952 4 месяца назад

    Alhamdulillh kaseera
    Allahu Akbar kabeera....
    Allahuve qubool cheyyane 🤲🤍🤲

  • @busharalatheef3494
    @busharalatheef3494 4 месяца назад

    അൽഹംദുലില്ലാഹ്

  • @ummurayhana2692
    @ummurayhana2692 4 месяца назад

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 4 месяца назад

    Alhamdulillah. Vilappetta duail 🤲🕋🤲 ngangale cherkkane usthade.aameen aameen yaarabbal aalameen...::;

  • @nabeesanabeesa9108
    @nabeesanabeesa9108 4 месяца назад

    الحمد الله على كل حال

  • @sulfath8969
    @sulfath8969 4 месяца назад

    Alhamdulillah 🤲

  • @vptech1293
    @vptech1293 4 месяца назад

    Alhaamdulillah 🤲🤲

  • @saidjalaludheen9172
    @saidjalaludheen9172 4 месяца назад

    🤲🤲🤲الحمد الله🤲🤲🤲

  • @NafeesaMisiriya-qc4dp
    @NafeesaMisiriya-qc4dp 4 месяца назад

    Duachayanam usthade

  • @seenathnisa6731
    @seenathnisa6731 4 месяца назад

    Alhamdulillah ❤❤❤

  • @sakkeenaazeez4796
    @sakkeenaazeez4796 4 месяца назад

    Duaayil ulpeduthuga

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 4 месяца назад

    Alhamedulilah🤲🤲

  • @ayshabikt4414
    @ayshabikt4414 4 месяца назад

    الحمد لله. ماشاءالله ❤

  • @ShareefPp-cb6yw
    @ShareefPp-cb6yw 4 месяца назад

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @zareenazari2064
    @zareenazari2064 4 месяца назад

    Alhamdulillah
    Njangalil ninn sweegarikkane nadhaa

  • @thahiramoidutty6624
    @thahiramoidutty6624 4 месяца назад

    Alhumdulilla 🤲🤲🤲

  • @shabina1711
    @shabina1711 4 месяца назад

    Duayil ulpeduthana

  • @dragonfire890
    @dragonfire890 4 месяца назад

    ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ ദുഹ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 4 месяца назад

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch 4 месяца назад

    🤲🤲🤲

  • @RazelRauf-zw1kz
    @RazelRauf-zw1kz 4 месяца назад

    🕋🕋🕋🤲🤲🤲

  • @Habeebsinger
    @Habeebsinger 4 месяца назад

    Duacheyyane 😢😢

  • @SafiyaBi-x2j
    @SafiyaBi-x2j 4 месяца назад

    ,🤲🤲🤲

  • @nazimuddeena6348
    @nazimuddeena6348 4 месяца назад

    💜💜💜💜💜💜💜💜💜💜💜💜

  • @ayshasafasworld2747
    @ayshasafasworld2747 4 месяца назад

    Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @bushrabushra7690
    @bushrabushra7690 4 месяца назад

    Alhamdulillah

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Ameen ameen yarabal alameen 🤲🤲🤲

  • @_abdulla_557_
    @_abdulla_557_ 4 месяца назад

    Alhamdulillah 😊

  • @aminarahiman1445
    @aminarahiman1445 4 месяца назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @SameeraRasheed-s5q
    @SameeraRasheed-s5q 4 месяца назад

    🤲🤲🤲

  • @suharabikp2910
    @suharabikp2910 4 месяца назад

    അൽഹ൦ദുലിലൢാഹ്

  • @muhammedvaputty3165
    @muhammedvaputty3165 4 месяца назад

    അൽഹംദുലില്ലാഹ് 🤲🤲

  • @SafiyaBi-x2j
    @SafiyaBi-x2j 4 месяца назад

    🤲🤲🤲

  • @ayishashamla5805
    @ayishashamla5805 4 месяца назад

    🤲🤲🤲