സാർ ആരു ക്ലാസ്സെടുത്താലും ഞങ്ങൻ കണ്ടോളാം സാർ.. വിഷ്ണു സർന്റെ സാമ്പത്തികം ക്ലാസ്സ് = അജിത് സർന്റെ IT. Excellent. ഓരോ ക്ലാസ്സ് തീപ്പൊരി പോലെ മൊബൈൽ കത്തിപ്പൊക്കാത്തത് ഭാഗ്യം.
ഒരാൾ തന്നെ എല്ലാം പഠിപ്പിക്കാൻ കഴിയില്ലല്ലോ. Sir. ന്റെ പഠിപ്പിക്കൽ വേറൊരു ശൈലിയിലാണ്. കഥ കെട്ടിരിക്കാൻ നല്ല രസമാണ്. പക്ഷെ കുഴപ്പമില്ല. രശ്മി ടീച്ചറിന്റെ നല്ല voice ആണ്.നല്ല ക്ലാസ് ആണ്.Thank u sir...
രശ്മി ടീച്ചിറിനോട് ഒരു ഇഷ്ടക്കുറവും ഇല്ല.... ഇഷ്ടം മാത്രം... നല്ല ക്ലാസ്സ് ആണ്.... സിലബസ് തീർക്കുന്ന തിരക്കൊക്കെ കഴിഞ്ഞു സാർ ഞങ്ങൾക്ക് ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രം ഒന്നൂടി പറഞ്ഞു തരണം.... മറ്റൊന്നിനുമല്ല സാർ ന്റെ ക്ലാസ്സ് കേൾക്കാനുള്ള കൊതി കൊണ്ടാണ്.... പഴയ കഥകളൊക്കെ ഞങ്ങൾ ആ മുഴങ്ങുന്ന ശബ്ദത്തിൽ ഒന്ന് കേട്ടോട്ടെ..... 🥰🥰🥰🥰ചക്രപാണി classess 2.0 ലെ എല്ലാവരും ഒന്നിനൊന്നു മികച്ചവരാണ് .... ചന്ദ്രബാബു സാർ നെ മിസ്സ് ചെയ്യുന്നുണ്ട്....
രശ്മി ടീച്ചർ 🙏.. ടീച്ചറിന്റെ ക്ലാസുകൾ ഓരോന്നും മികച്ചതാണ്... തിരുവിതാംകൂർ രാജവംശം introduction വളരെ നന്നായി... അടുത്ത ക്ലാസുകൾക്കായി കാത്തിരിക്കുന്നു...
Sir ആ ബോർഡ് കാണുമ്പോൾ അങ്ങയെ കാണുന്നപോലെ തന്നെ. സാർ ചന്ദ്രബാബു സാർ കൂടി വേണേ ഞങ്ങൾക്ക്. എല്ലാവരും നന്നായി പഠിപ്പിക്കുന്നുണ്ട് ഞങ്ങൾ തിളങ്ങും സാർ നിങ്ങൾ കൂടെയുണ്ടെങ്കിൽ. ഞങ്ങൾ അമ്മയെയും ഗുരുക്കന്മാരെയും ബഹുമാനിക്കുന്നകുട്ടികളാണ്. സാർ കോട്ടയകാരെ എന്താ വിളിക്കാത്തത്. മോനെ സുരജേ സാറിനോട് ഒന്ന് പറയണേ കോട്ടെത്തുനിന്ന് ഒരു ചേച്ചി പറഞ്ഞൂന്നു. നിങ്ങളെ എല്ലാവരെയും ഞങ്ങൾ സ്നേഹിക്കുന്നു. Ageover ആയി സാർ അങ്ങയെ കുറച്ചു കൂടി നേരത്തെ കണ്ടെത്താൻ കഴിഞ്ഞുവെങ്കിൽ പണ്ടേ ജോലി കിട്ടിയേനെ. ഈ അവസാനം അങ്ങയെ മാത്രം വിശ്വസിച്ചു മുമ്പോട്ട് പോകുന്നു.
ചക്രപാണി ക്ലാസിൽ വന്നു ക്ലാസ്സ് എടുക്കുന്ന എല്ലാരും സൂപ്പർ ആണ്... അറിവും ആത്മാർത്ഥതയും ഒരേ പോലെ കുറച്ചു നല്ല അധ്യാപകർ.... രശ്മി ടീച്ചറിന്റെ ക്ലാസ്സ് ഇഷ്ട്ടം ആണ്... എങ്കിലും CP സർ നെ കാണുമ്പോൾ എന്താണെന്ന് അറിയില്ല... പലപ്പോഴും കണ്ണും മനസും ഒരേ പോലെ നിറയും....
Thank you രശ്മി Tr. നല്ല ക്ലാസ്സായിരുന്നു. ബാക്കിയുള്ള ക്ലാസ്സുകൾക്കായി waiting ആണ്. ചക്രപാണി സാറിനും ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു ആഗ്രഹം പറയാൻ ഉള്ളത് world നെക്കുറിച്ചുള്ള ക്ലാസുകൾ Sir പറയുത് കേൾക്കണമെന്നുണ്ട്.🙏🙏🙏💕💕💕💕
Sir, ee channel il aaru class eduthalum super... Pakshe, sirnte sailiyanu enikk ettavum ishtam.. Karanam sirnte classes kanduthudangiyathodeyanu history ishtappettu thudangiyath... 🙏🙏 IT class super 👌👌
Sir inte teamile aarayalm santhoshame ullu sir namuk vendyalle sir kashtapedunnad bt idaikide sir ine kananm Sir inte classum athoru positive energy ya love from kannur
സാർ ആരു ക്ലാസ്സെടുത്താലും ഞങ്ങൻ കണ്ടോളാം സാർ.. വിഷ്ണു സർന്റെ സാമ്പത്തികം ക്ലാസ്സ് = അജിത് സർന്റെ IT. Excellent. ഓരോ ക്ലാസ്സ് തീപ്പൊരി പോലെ മൊബൈൽ കത്തിപ്പൊക്കാത്തത് ഭാഗ്യം.
😄
👏
ഒരാൾ തന്നെ എല്ലാം പഠിപ്പിക്കാൻ കഴിയില്ലല്ലോ. Sir. ന്റെ പഠിപ്പിക്കൽ വേറൊരു ശൈലിയിലാണ്. കഥ കെട്ടിരിക്കാൻ നല്ല രസമാണ്. പക്ഷെ കുഴപ്പമില്ല. രശ്മി ടീച്ചറിന്റെ നല്ല voice ആണ്.നല്ല ക്ലാസ് ആണ്.Thank u sir...
ചക്രപാണി സാറിൻ്റെ സ്നേഹത്തിന് മുന്നിൽ ഞങൾ തോറ്റു പോകുന്നു.രശ്മി ടീച്ചർക്ക് പ്രത്യേകം നന്ദി.
നമ്മുടെ ചക്കര sir e സമയത്തു....... Very happy my dearest sirrrrrrr🙏🙏🙏🙏🙏🙏🙏healt is wealth 🙏🙏🙏🙏ചോക് അധികം ഉപയോഗിക്കേണ്ട my dear sir🙏🙏🙏🙏
ചക്രപാണി സാറും ടീമും ഇങ്ങനെ കൂടെ നിൽകുമ്പോൾ ഞങ്ങൾ ഒരു ഇഞ്ചു പോലും പുറകൊട്ടില്ലാ.വിജയം ഉറപ്പായും നമുക്ക് തന്നെ.
അപർതീക്ഷിതമായി കണ്ടതില് വളരെയധികം സന്തോഷം
പ്രതീക്ഷിക്കാതെ ഇപ്പൊ സാറിനെ കണ്ടപ്പോ ഒരു സന്തോഷം
രശ്മി ടീച്ചിറിനോട് ഒരു ഇഷ്ടക്കുറവും ഇല്ല.... ഇഷ്ടം മാത്രം... നല്ല ക്ലാസ്സ് ആണ്.... സിലബസ് തീർക്കുന്ന തിരക്കൊക്കെ കഴിഞ്ഞു സാർ ഞങ്ങൾക്ക് ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രം ഒന്നൂടി പറഞ്ഞു തരണം.... മറ്റൊന്നിനുമല്ല സാർ ന്റെ ക്ലാസ്സ് കേൾക്കാനുള്ള കൊതി കൊണ്ടാണ്.... പഴയ കഥകളൊക്കെ ഞങ്ങൾ ആ മുഴങ്ങുന്ന ശബ്ദത്തിൽ ഒന്ന് കേട്ടോട്ടെ..... 🥰🥰🥰🥰ചക്രപാണി classess 2.0 ലെ എല്ലാവരും ഒന്നിനൊന്നു മികച്ചവരാണ് .... ചന്ദ്രബാബു സാർ നെ മിസ്സ് ചെയ്യുന്നുണ്ട്....
രശ്മി ടീച്ചർ 🙏.. ടീച്ചറിന്റെ ക്ലാസുകൾ ഓരോന്നും മികച്ചതാണ്... തിരുവിതാംകൂർ രാജവംശം introduction വളരെ നന്നായി... അടുത്ത ക്ലാസുകൾക്കായി കാത്തിരിക്കുന്നു...
Class ആരു എടുത്താലും അതിലെ points ആണ് പ്രധാനം. ചക്രപണി ക്ലാസ്സിൽ ആരുവന്നാലും അത് വേണ്ടുവോളം ഉണ്ട്.👏👏❤❤🙏🙏🙏
നല്ല ക്ലാസ്. ഓർക്കുവാൻ എളുപ്പമായ രീതിയിൽ ക്ലാസ് എടുത്തതിനു നന്ദി❤
ഈ ക്ലാസിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. Thank you so much sir🙏🙏🙏
Reshmi teacher nalla talented anu
teacherinta school text super ay manisilayi
thank you cp sir and team
Sir ആ ബോർഡ് കാണുമ്പോൾ അങ്ങയെ കാണുന്നപോലെ തന്നെ. സാർ ചന്ദ്രബാബു സാർ കൂടി വേണേ ഞങ്ങൾക്ക്. എല്ലാവരും നന്നായി പഠിപ്പിക്കുന്നുണ്ട് ഞങ്ങൾ തിളങ്ങും സാർ നിങ്ങൾ കൂടെയുണ്ടെങ്കിൽ. ഞങ്ങൾ അമ്മയെയും ഗുരുക്കന്മാരെയും ബഹുമാനിക്കുന്നകുട്ടികളാണ്. സാർ കോട്ടയകാരെ എന്താ വിളിക്കാത്തത്. മോനെ സുരജേ സാറിനോട് ഒന്ന് പറയണേ കോട്ടെത്തുനിന്ന് ഒരു ചേച്ചി പറഞ്ഞൂന്നു. നിങ്ങളെ എല്ലാവരെയും ഞങ്ങൾ സ്നേഹിക്കുന്നു. Ageover ആയി സാർ അങ്ങയെ കുറച്ചു കൂടി നേരത്തെ കണ്ടെത്താൻ കഴിഞ്ഞുവെങ്കിൽ പണ്ടേ ജോലി കിട്ടിയേനെ. ഈ അവസാനം അങ്ങയെ മാത്രം വിശ്വസിച്ചു മുമ്പോട്ട് പോകുന്നു.
റഷ്യൻ വിപ്ലവവും, ഫ്രഞ്ച് വിപ്ലവവും ചക്രപാണി സാർ തന്നെ പറഞാൽ സന്തോഷം❤️❤️
Yes 😊
Yes
അതെ
Ys
Yes
ഈ ക്ലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു..
ചക്രപാണി ക്ലാസിൽ വന്നു ക്ലാസ്സ് എടുക്കുന്ന എല്ലാരും സൂപ്പർ ആണ്... അറിവും ആത്മാർത്ഥതയും ഒരേ പോലെ കുറച്ചു നല്ല അധ്യാപകർ.... രശ്മി ടീച്ചറിന്റെ ക്ലാസ്സ് ഇഷ്ട്ടം ആണ്...
എങ്കിലും CP സർ നെ കാണുമ്പോൾ എന്താണെന്ന് അറിയില്ല... പലപ്പോഴും കണ്ണും മനസും ഒരേ പോലെ നിറയും....
Sirum avduthe Ella teachersum njangalku orupole Anu sir....ellarudeyum athmarthamaya effort vakukalil theeratha nandi arhikunnathanu......
Sir
എത്ര അധികം ആത്മാർത്ഥമായിട്ടാ ഓരോ ക്ലാസ്സും കൈകാര്യം ചെയ്യുന്നേbig Salute
Sirnte mukhath punchiry viryumbol aryathe njangade mukhathum punchiry varum. Thankuuu teacher
Coaching Classinu pokunna paisak RUclips prime Eduthu .... sir nte video ad illathe kanan👍
Good ഈവെനിംഗ് സാർ സാറിന്റെ ഇനിഷേറ്റിവിന് ഒരായിരം നന്ദി ക്ലാസ്സ് ആരെടുത്താലും കുഴപ്പമില്ല താങ്ക്സ് ma'am
Evergreen class anu chakrapani classs,🙏🙏🙏
സാറിന്റെ മുഖത്തു കാണുന്ന പുഞ്ചിരി കാണുമ്പോൾ വലിയ സന്തോഷം ആണ് മനസ്സ് നിറയും.
രശ്മി ടീച്ചർ നന്നായി പഠിപ്പിക്കും സാറിന്റെ ശിഷ്യ അല്ലേ. നമ്മൾ സ്വീകരിച്ചിരിക്കുന്നു 😍
resmi teacherinte class super aanu. Viplavangal ellam kaanathae padichu. :=)
ടീച്ചറേ, ക്ലാസ് സൂപ്പർ..🤗😍
'ഭ' എന്നതിനെ 'ഫ' എന്ന് ഉച്ചരിക്കല്ലേ..🙏
തികച്ചും അരോചകമായി തോന്നുന്നു 🙏🙏
Yes.....it is very irritating pronounciation
Class kanunnathinu munpe like adikunna aarelum undo .enne pole
ഞാനും
@@mtalks7485 super class aanu
njanum.
@@rathrimazha9007 🙌അതെ
👍
My most favourite teacher in Chakraprani classes. Resmi Miss ❤️
ടീച്ചർ സൂപ്പറാ😍😍😍
Good class and good presentation
Ooooooooh Reshmi Teacher vannallo🙏🙏🙏🙏Teachere nalla class annu enike othiri ishttamanu valare samadhanaparamaya vekthatha ulla class👍👍👍👍Thank you soooo much🙏🙏🙏🙏
Thank you രശ്മി Tr. നല്ല ക്ലാസ്സായിരുന്നു. ബാക്കിയുള്ള ക്ലാസ്സുകൾക്കായി waiting ആണ്. ചക്രപാണി സാറിനും ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു ആഗ്രഹം പറയാൻ ഉള്ളത് world നെക്കുറിച്ചുള്ള ക്ലാസുകൾ Sir പറയുത് കേൾക്കണമെന്നുണ്ട്.🙏🙏🙏💕💕💕💕
Chakrapani Sir njangalkk nallathe Tharu....Thank you Sir
🙏രശ്മി ടീച്ചർ 👌class.
Ottum pratheekshikkathe sir ne kandappol santhosham thonni sir aanu njangalude energy Rashmi teacher class sooper nannayit manasilakunnu
Reshmi teacher അല്ലേലു० ssuppeerrraaaaaa...🌹🌹💖💖💖💖💖💖💖💖💝💝💝🙏🙏🙏🙏🙏🙏🙏🙏🙏
എത്ര നല്ല ക്ലാസ്സ്. Keep going mam. Big salute 🌹🌹🌹
Thankyou Reshmi teacher🤗🤗👌👌👍👍👍💯💯💯
Thankyou Sooraj 💯💯🔥🔥🔥👌👌👍👍
ക്ലാസ്സ് കാണുന്നതിന് മുൻപേ ലൈക് 👍❤️❤️
🙏🙏👌👌Lakshmi techereyoum valiya eshtamani.
നല്ല ക്ലാസ്സ് വെയ്റ്റിംഗ് ഫോർ another class
Full class download cheyathay kanditund ethrayum effort edth padipikana sirnu teaminum orupad thanks
Sir, ee channel il aaru class eduthalum super... Pakshe, sirnte sailiyanu enikk ettavum ishtam.. Karanam sirnte classes kanduthudangiyathodeyanu history ishtappettu thudangiyath... 🙏🙏
IT class super 👌👌
Resmi teacher, good presentation. Thank you mam. Thank you Chakrapani sir
വിദ്യാധനം സര്വ്വധനാല് പ്രധാനം 🙏
Nalla വോയിസ് 😁thanku ചേച്ചി 🥰❤️
Enikku resmi teacher nte class bhayankara ishtamanu.i am happy
Good class teacher.
Good class and presentation and thank you miss 🙏🏼
Teacher class nannayirunnu. Orupad ishtayi. Kathapole kettirikkanum ormikkanum nalla voice❤❤👍👍
കമ്പ്യൂട്ടർ ക്ലാസ് അടിപൊളി അണ്....സ്പെഷ്യൽ താങ്ക്സ് ചക്രപാണി ടീം.......രശ്മി ടീച്ചർ ❤️❤️ ക്ലാസ് സൂപ്പർ അണ്
thank you teacher and chakrapani sir
രശ്മി ടീച്ചടെ ക്ലാസ്സ് സൂപ്പർ ആണ് 👍👌🙏
Teaching style super
Good class Mam 🙏
Redmi teacher nannayi padippikkunnu .God bless you
Travancore kingdom orupad wait cheytha class enik onnum aritatha topic
Nalla class
Nannayittu manasilayiii
Ok dear sir 🙏🙏🙏🙏🙏ഇംഗ്ലീഷ് sir മതി 🙏🙏🙏🙏🙏🙏🙏thank you dear sir 🙏🙏🙏🙏
Superclass teacher thankyou
Reshmi teacherk swakatham,,nalla sabdham
Chakrapani sir best sir in the world
Resmi teacher nte class othiri ishtam👌👌
Nalla class.Thank you mam.God bless you.
Sir inte teamile aarayalm santhoshame ullu sir namuk vendyalle sir kashtapedunnad bt idaikide sir ine kananm Sir inte classum athoru positive energy ya love from kannur
Good teaching
Tkyu sir
Thanks sir ... Waiting ayirunnu ee classinu vendi😁
നല്ല രീതിയിൽ പഠിപ്പിച്ചു
Good class
Teacher,super class
Sir muthannu ❤️❤️❤️❤️❤️❤️
Reshmi teacher nanaayi class edukunund ❤️❤️❤️❤️😍
Malayalam class udane prethishikunnu sir
Thank u
Chakrapani sir nte clsile Ella adhyapakarum super a❤️
Mam ന്റെ class ഒരു പ്രത്യേക എനർജി തരുന്നുണ്ട് കേട്ട് പോയാൽ മതി അത് അങ്ങനെ തന്നെ ഓർമയിൽ ഉണ്ടാകും
It class suprb sir...
Nalla classes
Resmi mis super aaaayittu manasilakki tharum......❤️
രശ്മി ടീച്ചർ .... ബുദ്ധിമുട്ടാകു കില്ലെങ്കിൽ സ്കൂൾ പാഠ പുസ്തകങ്ങൾക്കും ക്ലാസ്സ് തുടര ഉ മോ......🙏👍
Nalla class an teacher.
Good class👏👏👏
Sir....orupaad nanni und💞 love from TVM, kattakada 💞
Mam ethu topic eduthalum pwoliya athupole vishnu sirum😍😍😍
Super Class
Nalla sound plus good class mam.
Sir ഉയിർ....❤️
രഷ്മി teacheraaaaa set classes thank you thank youuuuu🙏🙏🙏💪💪👍💪👍💪👍💪👍💪👍💪👍💪👍💪👍💪👍
രശ്മി ടീച്ചറിന്റെ ആത്‍മാർത്ഥത നിറഞ്ഞ ക്ലാസ്സ്.
Thank you mam and chakkrapani sir❤
Areduthalum kushappamilla sir, chakrapani sir edunna oro videoum njangalkk priyappettathanu sir
കുറച്ചു ദിവസങ്ങൾക്കു ശേഷം ഉച്ചക്ക് 2 മണിക്ക് ചക്രപാണി സർ നെ കണ്ടതിൽ സന്തോഷം
Nallla class
..thank you all team..sir..
Super class thanks
Sir computer class sprrrrrrrrrrr sirrr
Valare nalla class ormikkan pattunnund
Teachernodulla nanni ariyikunnu...thank you teacher❤️❤️
Sir , enikku enthu parayanam ennu polum ariyilla...athrakkum santhosham💖
Hii reshmi teacher evd karuthi irikyayirunnu. Good effort teacher thank you😍😍
രശ്മി ടീച്ചർക്ക് അഭിവാദ്യങ്ങൾ