Oru Janathayude Nayakan | Musical Tribute to Megastar Mammootty | By Mfwai Kottayam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,5 тыс.

  • @blackpanther3214
    @blackpanther3214 7 лет назад +1054

    മലയാളത്തിന്റെ മഹാനടന്... ഒരു ലാലേട്ടൻ ആരാധകന്റെ ആശംസകൾ

  • @ആയിരത്തിൽഒരുവൻ-സ7ങ

    ഹായി മമ്മൂക്ക ക്കലക്കി അഭിയ ചക്ര വർത്തി മാരുടെ ചക്രവർത്തി നൂറ് ക്കോടിയിൽ ഒരുവൻ എല്ലാ വിജയാശംസകൾ

    • @abinkbabu5707
      @abinkbabu5707 4 года назад +2

      @Aswin Das Onnu podaa poojappura vaaname..

  • @benjaminjkm
    @benjaminjkm 7 лет назад +621

    ഇനി വരുമോ ഇതുപോലൊരു നക്ഷത്രം ഞങ്ങടെ നെഞ്ചിനുള്ളിൽ വാഴും ധ്രുവ നക്ഷത്രം, ഇനി വരില്ലിനി ഇതുപോലൊരു മാണിക്യം ഞങ്ങടെ നെഞ്ചിനുള്ളിൽ വാഴും രാജമാണിക്യം 😍😍😍😍 MEGASTAR 😎😎

  • @albinthomas7419
    @albinthomas7419 6 лет назад +94

    വീണ്ടും വീണ്ടും റിപ്പീട് ചെയ്തു കണ്ട വീഡിയോ.
    Love you mammookka😍😘

  • @masstalkies2.0
    @masstalkies2.0 7 лет назад +1723

    മമ്മൂക്കയെ സ്നേഹിക്കുന്നവർ Like ചെയ്യു....... സംഭവം പൊളിച്ചു തകർത്തു.....

    • @allinne6570
      @allinne6570 5 лет назад +2

      Allathavaro

    • @arunraj4933
      @arunraj4933 5 лет назад +7

      Eengere aarka ishtamallathathuu

    • @salihean
      @salihean 5 лет назад +3

      Ayyea chammii

    • @AkshayBala__007
      @AkshayBala__007 5 лет назад +8

      ÄĻĽ ÏŇ ØŇÉ തലേം കുത്തി നിന്നോ സഹോ..🙂👍

    • @jobyraj4750
      @jobyraj4750 5 лет назад +5

      Ikka 😘😎😎

  • @farhanmohammed1189
    @farhanmohammed1189 6 лет назад +137

    Birthday ആയാൽ ഈ വീഡിയോ ഒരു 20 വട്ടം മിനിമം കണ്ടില്ലേൽ ഒരു സുഖമില്ല 😍🔥

  • @Ajeeb0369
    @Ajeeb0369 7 лет назад +417

    ഓർമ വച്ച കാലം മുതൽക്കേ എൻറെ ഹീറോ....
    റോൾ മോഡൽ ...
    ബിഗ് ബ്രദർ ....
    നമ്മുടെ സ്വന്തം മമ്മൂക്ക ....

    • @aliakbar4911
      @aliakbar4911 7 лет назад +3

      Ajeeb Padiyoor athathre ollu ajikkaa❤.. ...❤.ikka ikka ikkaa ❤
      ❤💕Mammokka💕❤

    • @ramr.v8370
      @ramr.v8370 6 лет назад +3

      athaanu bro sheri kuttikkalam mnzhuvanum mammoottiyude cinema kandu oru sneham thonni

    • @kirandaskd120
      @kirandaskd120 5 лет назад +1

      💪💪

  • @navnits4926
    @navnits4926 7 лет назад +42

    ഞാനൊരു ലാലേട്ടൻ ഫാനാണ് ...ഈ പാട്ട് കിടുക്കി ..ഇക്ക ഗ്ലാമർ താരം

  • @mubarakmansoor7393
    @mubarakmansoor7393 7 лет назад +95

    തകർത്തു,കിടുക്കി,കോട്ടയം മമ്മൂക്ക ഫാൻസിനു അഭിനന്ദനങ്ങൾ😍
    ഒരായിരം ജന്മദിനാശംസകൾ മമ്മൂക്ക.

  • @argarageofficial560
    @argarageofficial560 4 года назад +23

    ഇതുപോലൊരു താരസൂരോദയം ഇനി മലയാള സിനിമയിൽ ഉണ്ടാകാനില്ല.
    The ONE AND ONLY MASS AND STYLISH HERO in malayalam film industry.

  • @themovieworld7239
    @themovieworld7239 7 лет назад +255

    എന്റെ പോന്നോ പോളിച്ചുട്ടോ
    ഹാപ്പി ബർത്ഡേയ് മമ്മൂക്ക 😍😍😍

  • @markcalaway8745
    @markcalaway8745 6 лет назад +45

    മമ്മുട്ടിക്കാ അങ്ങ് ഇല്ലാത്ത സിനിമാ ലോകം ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല

    • @muhammedkarukone4271
      @muhammedkarukone4271 4 года назад +3

      @fearyfight ninte lalappante Mone Abhinayikkan ariyathathinu Kunjikka enthu pizhachu

    • @athulyaprakash102
      @athulyaprakash102 4 года назад +1

      @fearyfight sammathichea pattu 🙃

    • @aswinambhan2011
      @aswinambhan2011 4 года назад

      ruclips.net/video/7VUvGE336r4/видео.html please watch

  • @THAPAN-PAYODHI
    @THAPAN-PAYODHI 7 лет назад +138

    ഇതിലും കിടിലൻ ഐറ്റം സ്വപ്നത്തിൽ മാത്രം കുടുക്കി മക്കളെ......മമ്മൂക്ക കി ജയ്...❤

  • @razakbinali5799
    @razakbinali5799 7 лет назад +59

    സമ്മതിച്ചിരിക്കുന്നു.... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.....

  • @Ajmalfaris
    @Ajmalfaris 7 лет назад +217

    അടിപൊളി മക്കളെ കോട്ടയം കുഞ്ഞച്ചന്റെ നാട്ടുകാർക്കു ഒരു ബിഗ് സല്യൂട്ട്

  • @sadaysarmaan26
    @sadaysarmaan26 7 лет назад +51

    ഇനി വരുമോ ഇത് പോലൊരു നക്ഷത്രം.. ഞങ്ങടെ നെഞ്ജിനുള്ളിൽ വാഴും ധ്റുവ നക്ഷത്രം.... Heavy lines

  • @nilouferbucker4443
    @nilouferbucker4443 7 лет назад +239

    Romanjam vanu ....my favourite hero..hez not only a gud actor, a good human being, a good husband, good father etc etc etc...love u mammukka

    • @saidali6334
      @saidali6334 5 лет назад

      Hi your number snd chayoo plzz

    • @amalthomas1606
      @amalthomas1606 4 года назад +6

      @@saidali6334 enthu kozhi aaade... Ikkaaa fans nte vila kalayaaan

    • @sanuvarghese721
      @sanuvarghese721 4 года назад +2

      @@saidali6334 Dey ivan onum ikka fan alla ketto, kaatu kozhi meir😞

    • @aswinambhan2011
      @aswinambhan2011 4 года назад

      ruclips.net/video/7VUvGE336r4/видео.html plz watch mammooty birthday 2020 year mashup

    • @shanlocs7872
      @shanlocs7872 4 года назад +1

      @@amalthomas1606 ikka fans le ullu ingana

  • @akhilbose275
    @akhilbose275 7 лет назад +418

    ഞാൻ ലാലേട്ടന്റെ ഫാൻ ആണ് , എന്നു വെച്ചു നല്ലത് കണ്ടാൽ അതു നല്ലതാണ് എന്നു പറയാനുള്ള വിവരം ഉണ്ട് , രണ്ടും പുലികൾ ആണ് വെറും പുലികൾ അല്ല പു പുലികൾ

    • @anijithm2617
      @anijithm2617 6 лет назад +8

      Ath polichu

    • @ajigrandmediamedia5771
      @ajigrandmediamedia5771 6 лет назад +9

      Thanks for ikka fance

    • @blacklover7279
      @blacklover7279 6 лет назад +4

      Jayesh Raj ,✋✋👍👍👍👍👍

    • @blacklover7279
      @blacklover7279 6 лет назад +11

      ഇവരെ ഫാൻസുകാർ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും മോക്ക്കെ പറയും
      എന്ന് വെച്ച് വേറേ യൊരുത്തൻ എന്തെങ്കിലും പറഞ്ഞാൽ പറഞ്ഞത് മാത്രമേ ormakaanoo 😌

    • @ramzanmvramzanmv6586
      @ramzanmvramzanmv6586 6 лет назад +3

      😍😍😍😍😍

  • @anas1001.
    @anas1001. 7 лет назад +217

    സംഭവം പൊളിച്ചൂ
    ഒരു ജനതയുടെ നായകന് ജന്മദിനാശംസകള്‍
    Happy Birth day mammookka

    • @akhilm5739
      @akhilm5739 7 лет назад +7

      Anas Mfwai 👍👍👍

  • @bouncingballmedia799
    @bouncingballmedia799 5 лет назад +106

    ഇത്രേം വർഷം ആയിട്ടും ഇതിനെ വെല്ലുന്ന ഒരു tribute song വന്നിട്ടില്ല

    • @ajithasree3211
      @ajithasree3211 3 года назад +5

      💪🏻💪🏻💪🏻💪🏻💪🏻❣️

    • @amalthomas2255
      @amalthomas2255 2 года назад +2

      എന്ന് ആര് പറഞ്ഞ് 🤣🤣🤣

    • @ghanashyamp4733
      @ghanashyamp4733 2 года назад +1

      Ithu van wit sanam🤣

    • @bvenu2533
      @bvenu2533 2 года назад +1

      Pinalla 🔥🤍⚡️

    • @Lifewithjoo.
      @Lifewithjoo. Год назад

      😂😂😂

  • @anasmuhammed157
    @anasmuhammed157 7 лет назад +107

    ബാല്യത്തിൽ ഞങ്ങളെ വിസ്മയിപ്പിച്ച... കൗമാരത്തിൽ ഞങ്ങളെ ത്രസിപ്പിച്ച.... യൗവനത്തിൽ ഞങ്ങളെ ഭ്രമിപ്പിച്ച... നമ്മുടെ സ്വന്തം മമ്മൂക്കക് ഒരായിരം ജന്മദിനാശംസകൾ.. Happy B-day #Mammookka😍😘😎

  • @suhailnaseem7408
    @suhailnaseem7408 6 лет назад +104

    കുഞ്ഞിക്കയുടെ വാപ്പച്ചി... 😘😘😘😘😍😍😍

  • @abram_antony_8238
    @abram_antony_8238 7 лет назад +211

    *Marvelous Glorious Amazing Extraordinary Super Fantastic* _നിങ്ങളെ സമ്മതിച്ചിരിക്കുന്നു കാരണം മലയാളത്തിന്റെ മഹാനടനെ മാനിച്ചതിന്_

  • @jaseeljaseel6414
    @jaseeljaseel6414 5 лет назад +11

    ഈ 22 വയസ്സിനിടയിൽ പലരേയും ഇഷ്ട്ടപ്പെട്ടിട്ടുണ്ട് പക്ഷെ അവരെയാരെയും ഇയാളെപ്പോലെ ഇഷ്ട്ടപ്പെട്ടിട്ടില്ല
    ചെറുപ്പം മുതൽ കൂടെ കൂടിയതാ അതിനി ഒടുക്കം വരെയും കാണും💔💔

  • @shamskedappalam6259
    @shamskedappalam6259 7 лет назад +232

    പൊളിച്ചു മക്കളെ... കിടു ഐറ്റം... അഭിനന്ദനങ്ങൾ...

  • @razackp7894
    @razackp7894 7 лет назад +40

    ഇതുപോലൊരു വിസ്മയ നടൻ സ്വപ്നങ്ങളിൽ മാത്രം !!

  • @anuhappytohelp
    @anuhappytohelp 7 лет назад +354

    അടുത്ത ട്രെൻഡിങ് ഐറ്റം👌👌👌

    • @bestinjoseph9441
      @bestinjoseph9441 6 лет назад +2

      😍

    • @haihari9487
      @haihari9487 6 лет назад +4

      ഒരുനോട്ടം കൊണ്ട് മനസ്സുകീഴടക്കിയ മഹാനടൻ

  • @sadaysarmaan26
    @sadaysarmaan26 7 лет назад +18

    സംഭവം kidukki... Mammookkaa.... All the best from a lalettan fan.... Enikkishttappettu...

  • @Jamaludheenks
    @Jamaludheenks 7 лет назад +22

    പൊളിച്ച്...... നമ്മുടെ സ്വന്തം മമ്മുക്കാക്ക് ഒരായിരം ജന്മദിനാശംസകൾ :)

  • @dulquerkhalifa2261
    @dulquerkhalifa2261 4 года назад +3

    Goosebumps uffff verehhh level........ini varumo ithu polore nakshathrm njnglda nenjil ennum vaazhum raajamanikymm...

  • @ANUZCATFAMILY
    @ANUZCATFAMILY 7 лет назад +96

    നക്ഷത്രങ്ങളുടെ രാജകുമാരൻ നടനവിസ്മയം നമ്മുടെ സ്വന്തം മമ്മൂക്കാക്‌ ഒരായിരം പിറന്നാൾ ആശംസകൾ

  • @ApzMediaZ
    @ApzMediaZ 6 лет назад +25

    Mammookka.. 😍😘
    The Face Of indian Cinema🔥

  • @ajmeerkrishnaaju9055
    @ajmeerkrishnaaju9055 7 лет назад +29

    Kidu item.... Happy birthday Mammookka..... Ishtaayi... orupaad ishtaayi... by a diehard Lalettan fan.....

  • @nammalelalettanmfc7530
    @nammalelalettanmfc7530 4 года назад +11

    ഏട്ടന്റെ പിള്ളേരുടെ വക ഞങ്ങളുടെ ഇക്കയ്ക്കു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🤩🥰

  • @sirajm5383
    @sirajm5383 7 лет назад +45

    കലക്കിയെടാ മക്കളെ....
    അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @nandhukarazhma
    @nandhukarazhma 4 года назад +3

    ഇടക്ക് ഇടക്ക് കേറി കാണാറുള്ളു ചുരുക്കം ചിലതിൽ ഒന്ന്... 😍
    ഓരോ വരിയും രോമാഞ്ചം 🔥 വിധു പ്രതാപ് 👏
    Thanks MFWAI Kottayam 💥🙏

  • @safinbeats
    @safinbeats 7 лет назад +51

    സംഭവം കളർ ആയിട്ടുണ്ട്. നൈസ് മച്ചാനെ

    • @aswinambhan2011
      @aswinambhan2011 4 года назад

      ruclips.net/video/tthB2Rsqjzo/видео.html

    • @aswinambhan2011
      @aswinambhan2011 4 года назад

      ruclips.net/video/7VUvGE336r4/видео.html plz watch new one

  • @shakirmonsha795
    @shakirmonsha795 7 лет назад +16

    പൊളിച്ചു സൂപ്പർ എന്താ പറയ്യ്യ അത്രകും ഉഷാർ ആയിട്ടുണ്ട് അടിപൊളി work ഇനിയും പ്രതീക്ഷിക്കുന്നു all the best

  • @princephilip8193
    @princephilip8193 7 лет назад +5

    സംഗതി പൊളിച്ചൂ...
    "ഒരു ജനതയുടെ നായകന് ഒരായിരം ജന്മദിനാശംസകൾ "

  • @akshayk8312
    @akshayk8312 5 лет назад +22

    മലയാളികളുടെ അഹങ്കാരം മെഗാസ്റ്റാർ😍😘

  • @abinshaayoob3646
    @abinshaayoob3646 7 лет назад +24

    പറയാൻ വാക്കുകളില്ല...
    അടിപൊളി.

    • @aswinambhan2011
      @aswinambhan2011 4 года назад

      ruclips.net/video/tthB2Rsqjzo/видео.html

  • @GDVGDV-gh4vq
    @GDVGDV-gh4vq 4 месяца назад

    എല്ലാ വർഷവും ഇദ്ദേഹത്തിന്റെ പിറന്നാൾ ദിവസം വരും കേൾക്കും അതൊരു വല്ലാത്ത ഹാപ്പിനെസ്സ് ആണ്

  • @if_b_n8561
    @if_b_n8561 7 лет назад +47

    ഒരു ജനതയുടെ നായകന്
    Happy B'Day Mammukka

  • @ajmalasharaf7516
    @ajmalasharaf7516 5 лет назад +6

    ഇതാണ് ട്രിബ്യൂട് പൊളിച്ചു മമ്മൂക്കാ.. 💗💓😘

  • @muyeenamaskan8826
    @muyeenamaskan8826 5 лет назад +6

    ഒരു ജനതയുടെ നായകൻ... തകർത്തു... Legand daaa....

  • @jijojeevan6577
    @jijojeevan6577 6 лет назад

    Can't believe this man is 67 year old മമ്മുക്ക നിങ്ങൾ തന്നെയാണ് ഞങ്ങളുടെ റോൾ മോഡൽ

  • @bilalrexal1829
    @bilalrexal1829 5 лет назад +13

    ഇനി വരുമോ ഇത് പോലൊരു നക്ഷത്രം ഞങ്ങടെ ചങ്കിനുള്ളിൽ വാഴും ധ്രുവ നക്ഷത്രം ഇനി വരുമോ ഇത് പോലൊരു മാണിക്യം ഞങ്ങടെ നെഞ്ചിനുള്ളിൽ വാഴും രാജ മാണിക്യം

  • @rizvanshafeeque2937
    @rizvanshafeeque2937 6 лет назад +30

    Katta *ROMANCHIFICATION* 😍😻

  • @jabbutk
    @jabbutk 7 лет назад +10

    ഇൗ ജന്മദിനത്തിൽ മമ്മൂക്കയ്ക്ക് കൊടുക്കാൻ പറ്റിയ അടാർ ഐറ്റം..congrats team Mfwai Kottayam
    #happybirthdaymammukka

  • @thashridq5001
    @thashridq5001 7 лет назад +15

    kottayam machanmare.... ninga polichu ta...

  • @abhijithsanthosh9266
    @abhijithsanthosh9266 7 лет назад +95

    Oru janathayude vikaram romancham the one and only megastar mammukka

  • @martinpjoseph1265
    @martinpjoseph1265 6 лет назад +25

    Jenippicha appanum ammayum kazhinjal lokhathi ettavum kooduthal esttapedunnath ee ithihasatheyann 😘

  • @noufalkunnathadathil3538
    @noufalkunnathadathil3538 7 лет назад +536

    സത്യന്റെ കൂടെഅരങ്ങേറി നസീറിന്റെ ഡ്യുപായി...... സുകുമാരനോടും രതീഷിനോടും മത്സരിച്ചു സൂപ്പർ സ്റ്റാർ ആയി... പിന്നെ ശങ്കറും മോഹൻലാലും റഹ്മാനും വന്നു............. അതുംകഴിഞ്ഞു ചകൊച്ചനും ദിലീപുംഒക്കെ താരങ്ങൾ ആയി.... ഇന്ന് സ്വന്തം മകനും വിലപിടിപ്പുള്ള താരമായി... അപ്പോഴേക്കും ആ പഴയ 19കാരാൻ 66ഇൽ എത്തി........... കൂടെവന്നവർ പലരുംകളം വിട്ടു..... ചിലർ കളി മറന്നു............. എന്നാൽ പുതിയ പിള്ളേർ ഇന്ന് മത്സരിക്കുന്നതും ഈ 66കാരനോട്. ലോകാത്ഭുതങ്ങള് ഏഴ്.... ഈ അത്ഭുതം ഭൂമിയിലിറങ്ങിയ ദിനവുംഏഴ് ... മമ്മൂക്ക 😍😍#HappyBirthdayMammookka ..... ഈ യുവതാരത്തിന് 66 ജന്മദിനാശംസകൾ🎂🎉🎉

  • @manis32599
    @manis32599 2 года назад +3

    5 വർഷം കഴിഞ്ഞു... ഇത് 2022...ഇതിനെ വെല്ലുന്ന ഒരു Tribute മലയാളത്തിന്റെ മെഗാസ്റ്റാറിന് ആരും നൽകിയിട്ടില്ല എന്ന് തോന്നുന്നവർ വേറെയുണ്ടോ ?? ...Lyrics ഒക്കെ ഇന്നും രോമാഞ്ചം 😍😍

  • @ശ്രീപ്രഭ
    @ശ്രീപ്രഭ 7 лет назад +51

    അല്ലേലും കോട്ടയംകാര് മാസ്സാ..!! മമ്മൂക്കയും 😍😍

    • @midhunbiju5528
      @midhunbiju5528 5 лет назад +3

      കോട്ടയം അല്ലേലും മാസ്സ്......
      ഞങ്ങളുടെ അഹങ്കാരമാ മമ്മൂക്ക 💖💖💖💖💖💖💖💖

  • @jijithVadavannur
    @jijithVadavannur 5 лет назад +13

    ഇന്ന് ഇറങ്ങിയ ഒരു ട്രൈബ്യൂട്ട് കണ്ടതിന്റെ ക്ഷീണം മാറ്റാൻ ഇങ്ങോട്ട് വന്നവർ ഉണ്ടോ ??

  • @hassanarangottukara
    @hassanarangottukara 7 лет назад +7

    ഹാപ്പി ബർത്ത്ഡേ മമ്മൂക്ക 😍😘
    From ലാലേട്ടൻ ആരാധകൻ ❤

  • @sv0034
    @sv0034 5 лет назад

    Superbb,. ഒരു രക്ഷയുമില്ല, എത്ര കണ്ടിട്ടും മതിയാകുന്നില്ല, so proud , മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക....

  • @shojyk.a.4933
    @shojyk.a.4933 4 года назад +3

    😍😍😍MAMMOOKA 😘😘😘😘😘😘 ഒരുപാട് നന്ദി.... പറയാൻ വാക്കുകൾ കിട്ടുന്നില്ല... A HANDSOME, COOL, AMAZING ACTOR.....

  • @davidjohn184
    @davidjohn184 6 лет назад +22

    മലയാളത്തിന്റ്റെ വൈകാരിക ൠതുഭേദങ്ങളുടെ ഭാവപൂർണിമ

  • @shafeekmk6822
    @shafeekmk6822 7 лет назад +8

    എന്നെനും ഈ മമ്മൂക്ക കിടു ഐറ്റം😍👌

  • @subashhi586
    @subashhi586 2 года назад +1

    16 വർഷമായി ഇങ്ങേരെ നെഞ്ചിനുള്ളിൽ കുടിയേറ്റിട്ട് ❤❤❤❤ikka💖💖💖💖ഇനിവരില്ലാരു ഇതു പോലൊരു മണിക്ക്യം ❤❤നെഞ്ചിനുള്ളിൽ vannarulidum രാജ manikkiyam❤

  • @arunmathew6602
    @arunmathew6602 7 лет назад +14

    i like itt ikkaaaa
    congrats to kottayam ikka fans love u

  • @Taylerdurden7
    @Taylerdurden7 4 года назад +2

    ഇറങ്ങിയിട്ട് 3 വർഷം കഴിഞ്ഞു...
    ഇതിനെ വെല്ലുന്നൊരു Bday Tribute ഉണ്ടായിട്ടില്ല..♥️🔥
    Thanks Team MFWAI KOTTAYAM 👏🥰

  • @Ghost66662
    @Ghost66662 7 лет назад +64

    ടീം കോട്ടയം പൊളിച്ചു

  • @ansontomvarghese5285
    @ansontomvarghese5285 5 лет назад +2

    ഇക്കയും ഇക്കാടെ പിള്ളാരും സ്ട്രോങ്ങാണ് ഡബിൾ സ്ട്രോങ്ങ്‌ ♥♥♥😍 പാട്ട് pollichu ബോലോ ജയ് മമ്മൂക്ക നമ്മടെ മമ്മൂക്ക രാജമാണിക്യം 💪💪💪💪♥♥♥♥

  • @abhilashj933
    @abhilashj933 5 лет назад +15

    Mammookka..most versatile actor in the country..

  • @davisjoseph8462
    @davisjoseph8462 6 лет назад +2

    Awesome tribute to MEGASTAR MAMMOOTTY...
    Luv u Ikka..😍😍😍

  • @jlv4303
    @jlv4303 7 лет назад +56

    The evergreeN KING of Indian cinema .....
    Mammookkaa.......lve u ikkkaaà 😚😙😚😙😚😙

  • @sameelshaji8979
    @sameelshaji8979 4 года назад +12

    ജീവനാണ് മമ്മുക്ക 😘😘😘😘🔥💥💯❤️❤️❤️❤️❤️

  • @lintokurian1843
    @lintokurian1843 7 лет назад +15

    Love u Mammookka 😍 video polichu

  • @Megastar369
    @Megastar369 7 лет назад +35

    ente mammookka😘😘😘😍😍😍😍

  • @bigb7123
    @bigb7123 5 лет назад +4

    എന്റെ പൊന്നിക്ക മുത്തേ അടിപൊളി. ചങ്ക് ആണ് മമ്മൂക്ക

  • @kichuraj7611
    @kichuraj7611 4 года назад +1

    വീണ്ടും കേൾക്കാൻ വന്നും പിറന്നാൽ ദിനത്തിൽ ഹാപ്പി ബർത്ത്ഡേ മമ്മൂക്ക ♥♥ Mollywood Legend September 7️⃣ 2020 ❣❣❣

  • @vshnu5484
    @vshnu5484 7 лет назад +29

    HBD loveUekka..... !!!!
    Ningal kola mass aaa muthey😘
    And its superb song👌
    Hvy edit👌

  • @hari479555
    @hari479555 6 лет назад

    INI ithupoloru nadanavismayam undaakilla......Living legend..Mammookka...
    Super video bros.....Great work...

  • @amalthampi1255
    @amalthampi1255 3 года назад +4

    ഞാൻ ദൈവത്തെ പോലെ കാണുന്ന മനുഷ്യൻ
    എന്റെ ഇക്ക 😘😘😘😘😘😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘😍😘😘😍😘😍😍😘😘😍😘😍😘😍♥️♥️♥️♥️♥️😍😍😘😘😘😍😘😍😘♥️😘😍😘♥️😘😍

  • @laneeshd1534
    @laneeshd1534 5 лет назад +1

    ഇക്ക സൂപ്പർ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം കട്ട ഫാൻ

  • @shaibantrollz
    @shaibantrollz 4 года назад +4

    ഇപ്പോഴും ഇത് വന്നു കേൾക്കുന്നവർ ഉണ്ടകിൽ Like 😍 ഇമ്മാതിരി ഒരു Song പിന്നീട് വന്നിട്ടില്ല ❤️ Mammukka Uyir😎

  • @athulkarthikzz6665
    @athulkarthikzz6665 3 года назад +1

    ഒരു ലാലേട്ടൻ ഫാൻ ആണെങ്കിലും മമ്മൂക്കയോടും ഈ പാട്ടിനോടും ഭയങ്കര ഇഷ്ടം 💞😍🥰

  • @vijeshv3810
    @vijeshv3810 7 лет назад +53

    Chunkile chunk edippu annu ikka 😍😍😘

  • @venijayakumar8732
    @venijayakumar8732 2 года назад +2

    Ente jeevithathil orelem ithratholam neritt kananam enn agrahichittilla athra ishttanu mammookke love u mammookka 😘😘😘😘

  • @ashifalimk9560
    @ashifalimk9560 7 лет назад +16

    പൊളിച്ചു മമ്മൂക്ക

  • @jowharmuhammad1040
    @jowharmuhammad1040 6 лет назад +15

    ഒരു രക്ഷല്ല മക്കളെ.... 👌

  • @arjunthomas9085
    @arjunthomas9085 7 лет назад +16

    Happy Birthday #Megastaar From A Cinema Premi

  • @shameemkottarakara9848
    @shameemkottarakara9848 7 лет назад

    kalakki super, mammokka kidu

  • @mohammedsalmanali01
    @mohammedsalmanali01 5 лет назад +4

    എന്നും കാണും ഒരു പ്രത്യേക എനർജി കിട്ടും... മമ്മൂക്ക 💖

  • @s___j495
    @s___j495 2 года назад +2

    മലയാളത്തിന്റെ മഹാനടനം മമ്മൂക്ക ❤ഒത്തിരി ഇഷ്ടം ❤🤍💛💛💛

  • @sruthi6551
    @sruthi6551 6 лет назад +21

    Powlich 😎😎😎
    04:18 😍😍😍😍

  • @rahulchandranr3024
    @rahulchandranr3024 5 лет назад +4

    Vallyetann ikkaa❤️❤️

  • @rishi4u100
    @rishi4u100 7 лет назад +13

    kidukki 😍😍😍😍
    hbd mammookkaa 😘😘

  • @midhunBaburaj369
    @midhunBaburaj369 3 года назад +2

    ചെമ്പിലെ മാണിക്യമേ ചങ്കാണ് നീയെന്നും ❤ മ്മടെ MEGA STAR മമ്മൂക്ക 😍

  • @uvaishameed
    @uvaishameed 7 лет назад +25

    HBD mammukkaaa...😍😍😍super song👌👌👌

  • @_kichu_3607
    @_kichu_3607 6 лет назад +5

    രോമാഞ്ചം 😍

  • @gikumathai1095
    @gikumathai1095 7 лет назад +48

    മമ്മൂക്ക

  • @rafeekrafu282
    @rafeekrafu282 3 года назад +1

    Katta mammukka fan
    ഇനി വരുമോ ഇദ് പോലൊരു നടൻ
    ഇനി ഇല്ല ഇതുപോലൊരു രാജാവ്

  • @amaldev2792
    @amaldev2792 4 года назад +3

    *പൊന്നിക്കാ...* 😍😍❤

  • @abygeorge9559
    @abygeorge9559 7 лет назад +1

    പൊളിച്ചു ഭായ് ഒരു രക്ഷയുമില്ല

  • @ramr.v8370
    @ramr.v8370 6 лет назад +17

    💛💛💛മമ്മുക്ക💛💛💛
    എനിക്ക് സ്വന്തം ചേട്ടന് തുല്യമാണ് 👍👍👍👍👍👍👍

  • @Achu4230-d8w
    @Achu4230-d8w 6 лет назад

    This is the best.
    Thankyou Mfwai Kottayam