മാമ്പുഴയമ്മ എന്ന തുഷാരയുടെ തട്ടിപ്പിന്റെ കഥ | THUSHARA MAMPUZHA AMMA |KOLLAM |

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1,3 тыс.

  • @praveenindia1935
    @praveenindia1935 3 года назад +168

    ക്യാഷ് പോയ ഇതുപോലെയുള്ള സ്ത്രീകൾ മറ്റുള്ളവർക്ക് യാതൊരു സഹായവും ചെയ്യാത്തവരാണ്. വിശന്നു വരുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാത്തവർ.

  • @arathy8273
    @arathy8273 3 года назад +223

    എനിക്ക് തെറ്റി ആഅമ്മ പാവം.. ഇത്രയും കാശ് കൊണ്ടുപോയി കളഞ്ഞ നിങ്ങളാണ് യഥാർത്ഥ മാടമ്പള്ളിയിലെ ചിത്തരോഗി

  • @positivevibesonly1415
    @positivevibesonly1415 3 года назад +269

    ഇതിപ്പോൾ അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. പുറകെ പോകുന്ന നിങ്ങളെ പറയണം

    • @santhinisurendran834
      @santhinisurendran834 3 года назад +1

      100%correct

    • @anithaprakashnair5979
      @anithaprakashnair5979 3 года назад +5

      Ayyyeeeee ithrakku budhi illatha allar ..kashtam..makanum vivaramille..🤔🤔🤔

    • @neethun708
      @neethun708 3 года назад +1

      Enikum athe parayan ullu iswarane viswasikunnel ambalathilo palliyilo pokuka prarthikkuka pinne asugam undel doctors ne kanikkuka nalla nalla ethra doctors undu god bless you

    • @amjid.kaniyath1969
      @amjid.kaniyath1969 3 года назад

      Vasthavam

    • @sachinsaneesh4531
      @sachinsaneesh4531 3 года назад

      @@anithaprakashnair5979 /

  • @sudheeshpampavally4826
    @sudheeshpampavally4826 3 года назад +267

    ഇത്രയും നന്നായി സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചേച്ചിക്ക് എന്തുപറ്റിതാ.... വിശ്വാസം 🙏🏻🙏🏻

  • @rajeshrajeshmr9318
    @rajeshrajeshmr9318 3 года назад +858

    ആ ദേവിയെ കണ്ടിട്ട് ചിരി സഹിക്കാൻ പറ്റുന്നില്ല 🤣🤣🤣🤣

  • @ushamizpah
    @ushamizpah 3 года назад +101

    നിങ്ങളുടെ കയ്യിൽ കിടക്കുന്ന ചരടുകളിൽ ഇനിയും എത്ര അമ്മമാരുണ്ട് 😂😂

  • @najiya4050
    @najiya4050 3 года назад +367

    സംസാരത്തിൽ അത്യാവശ്യം വിവരം ഉണ്ടല്ലോ അത് ജീവിതത്തിൽ നിറവേറ്റാൻ പറ്റിയില്ല ☹️

    • @rahufmilocco2133
      @rahufmilocco2133 3 года назад +22

      ഈ കിളവിക്ക് വിവരമുണ്ടെന്ന് തോന്നിയ താങ്കൾക്ക് വിവരമില്ല എന്ന് മനസിലാക്കുക

    • @mohananchellappan8592
      @mohananchellappan8592 3 года назад +6

      @@rahufmilocco2133 വളരെ ശരിയാണ്

    • @sherupp1234..-_
      @sherupp1234..-_ 3 года назад +7

      അന്ധവിശ്വാസം മൂത്താൽ വിവരം കൊണ്ടും കാര്യമില്ല 🙄

    • @chuchuranju9477
      @chuchuranju9477 3 года назад +1

      കറക്റ്റ്

    • @athirag1427
      @athirag1427 3 года назад

      Areyum vswasichu pokuna avasthayil ayrunirikum

  • @lekhaanu9376
    @lekhaanu9376 3 года назад +257

    ഭഗവാനെ മനസിരുത്തി പ്രാർത്ഥിച്ചാൽ കിട്ടാത്ത എന്ത് കാര്യമാ ഇങ്ങനുള്ള ആൾ ദൈവങ്ങളുടെ അടുത്ത് നിന്നും കിട്ടുന്നെ ഹരേ കൃഷ്ണ 🙏

    • @Sajivlrd
      @Sajivlrd 3 года назад +10

      അയ്യോ ഈ കൊറേണ ഇവിടെ വിട്ട് പോകാൻ പ്രാർത്ഥിക്കാമോ

    • @cutebabysvideo8958
      @cutebabysvideo8958 3 года назад +10

      Vishusam avam ithu polethe mandhatharam paranju chirippikaruthe plzzz🙏🙏🙏🙏

    • @cutebabysvideo8958
      @cutebabysvideo8958 3 года назад +4

      ഇപ്പോൾ ഉള്ള ornam pollum sorgathil povilla 100% urappa

    • @jomyadd9123
      @jomyadd9123 3 года назад +3

      ഭൂമിയിൽ സൂര്യപ്രകാശം എല്ലാവർക്കും ഒരുപോലെ കിട്ടുന്നതുപോലെ ഭഗവാന്റെ മുൻപിൽ എല്ലാ മനുഷ്യരും എന്നാണ് ദൈവത്തോട് ആത്മീയ കാര്യങ്ങൾ മാത്രം ചോദിച്ചു വാങ്ങുക ഭൗതികമായ എല്ലാ നമുക്ക് തന്നെ കൊള്ളും ദൈവം... നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ വെള്ളം മാതാപിതാക്കൾ ഈൗ ഭൂമി എല്ലാം തരുന്ന ദൈവം ഒരാൾ ദൈവത്തെയും സഹായം വേണ്ട ദൈവത്തിനും മനുഷ്യനും ഇടയിൽ നേരിട്ട് വിളിക്കുക ഭഗവാനെ ഇനി ആരും ഇത്തരം അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കുക 😥😥

    • @easykids4017
      @easykids4017 3 года назад

      Daivathe viswasamillathavaranu ithinteyokke purake povunnat.ennit parayaum avarkkanu daivaviswasamenn

  • @nakshathra.m8458
    @nakshathra.m8458 3 года назад +335

    നിങ്ങൾക്ക് വല്ല അന്നദാനം നടത്തിക്കൂടായിരുന്നോ പാവങ്ങൾക്ക്... ഓരോരോ മണ്ടത്തരങ്ങൾ കാണിച്ചുകൂട്ടിയിട്ടു എന്തിനാ ഇവിടെ വന്നു കരയണേ

  • @itsmeubestee3405
    @itsmeubestee3405 3 года назад +58

    നിങ്ങൾക്ക് അർഹത പെട്ടത് തന്നെ ആണ് കിട്ടിയത്. ദൈവത്തിനെ മറന്നതിന് ദൈവം തന്ന ശിക്ഷ ആണ് ഇത്

  • @priyanandhu6987
    @priyanandhu6987 3 года назад +310

    നിങ്ങള്ക്ക് ശരിക്കും ഒരു പിരി ലൂസ് ആണ്. അത് അവർക്ക് മനസിലായി. അത്രേ ഉള്ളു 🤣🤣🤣

  • @sindhusindhu9109
    @sindhusindhu9109 3 года назад +559

    ഇത് കേട്ടിട്ട് ചിരി അടക്കാൻ കഴിയുന്നില്ല 😄😄😄

    • @kochukochu6256
      @kochukochu6256 3 года назад +14

      Edh oru sherikkum olla krym aan eee videoyil kaanunna amma ende relative aan,ningakk inganoru anubhavam varumbozhe mattullavarde avastha manasilaayi😠

    • @saith166
      @saith166 3 года назад

      @@kochukochu6256 q

    • @amakash2305
      @amakash2305 3 года назад +7

      We won't get into stiuations like this because we are not tat fools

    • @pradeepsabari9287
      @pradeepsabari9287 3 года назад +6

      ചിരിക്കാതെ പിന്നെ എന്ത് ചെയ്യും 😃😃😃

    • @justrelax9964
      @justrelax9964 3 года назад

      😂😂😂

  • @rajalekshmilekshmi5630
    @rajalekshmilekshmi5630 3 года назад +195

    ഈ കാലത്തും ഇങ്ങനെത്തെ വിവരം ഇല്ലായ്മ നടു വേദന വന്നാൽ ആശുപത്രിയിൽ കാണിക്കണം

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +173

    ജോൺസൺ മാവുങ്കലിന്റെ കോളജിലെ best' outgoing student ആണ് ഈ 'അമ്മ'.

  • @saritharsaritha1947
    @saritharsaritha1947 3 года назад +90

    നിങ്ങളുടെ പണം എത്രയോ കിടപ്പിലായ രോഗികൾക്ക് സഹായിച്ചു കൂട്ടായിരുന്നോ.

  • @suluzanvlog8348
    @suluzanvlog8348 3 года назад +81

    കൊള്ളാം പൈസ്സ അത്ര കൂടുതൽ ആണെങ്കിൽ ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ തെരുവിൽ കിടക്കുന്ന എത്രയോ ആളുകൾ ഉണ്ട്‌ തള്ളേ അവർക്കെങ്കിലും ആഹാരം വാങ്ങികൊടുത്തിരുന്നെങ്കിൽ ഈശ്വരൻ നിങ്ങളിൽ തന്നെ കണ്ടേനെ. എത്ര കിട്ടിയാലും മനു ഷ്യന്മാരുടെ ആർത്തി തീരൂല

  • @SA-rx3ez
    @SA-rx3ez 3 года назад +658

    എന്തൊരു മന്ദബുദ്ധിയാണ് ഈ സ്ത്രീ... ഭക്തി മൂത്തു ഭ്രാന്ത് ആയി... എല്ലാം നഷ്ടപ്പെടുത്തി...

    • @salyjohn8628
      @salyjohn8628 3 года назад +10

      അടിപൊളി 🤣

    • @aparnapk7986
      @aparnapk7986 3 года назад +5

      😂😂😂

    • @jishatc14
      @jishatc14 3 года назад +5

      There's.vivaramilla.evark.allam.nashtapaduthit.chanalil.vannu.karayunnu.

    • @mhdshamil3990
      @mhdshamil3990 3 года назад +5

      പഴയ ആളുകൾ അല്ലെ

    • @ranjanaranju8105
      @ranjanaranju8105 3 года назад

      അമ്മേ ദേവിപ്രണാമം

  • @vijayanck8661
    @vijayanck8661 3 года назад +27

    എത്ര കണ്ടാലും കേട്ടാലും അനുഭവിച്ചാലും പഠിക്കാത്ത തനി "മലയാളി "

  • @sreejith.v.s1789
    @sreejith.v.s1789 3 года назад +254

    നിങ്ങൾ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്ന ആളാ. 🙏🏽🙏🏽

  • @ambilivs4116
    @ambilivs4116 3 года назад +26

    വിവരം ഇല്ലായ്മയുടെ ഒരു ഫലം ആണ് ഇത്. നടവിനു പ്രോബ്ലം ഇല്ലാത്തവർ ലോകത്തു ആരും ഇല്ല. Disc ന്റെ കംപ്ലയിന്റ് പറ്റിയ നല്ല surgical treatment available ആണ്. നല്ല ഒരു ortho അല്ലെങ്കിൽ neuro surgeon നെ കാണിച്ചു പരിഹരിക്കേണ്ട നിസാരം പ്രശ്നം ആയിരുന്നു.

  • @angelsofmispa2621
    @angelsofmispa2621 3 года назад +307

    നിങ്ങൾ നിങ്ങളുടെ യഥാർത്ഥ അമ്മക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ടോ 😂😂😂

  • @msibramanniyan1840
    @msibramanniyan1840 3 года назад +30

    ഈ അമ്മ എന്ന സ്ത്രീക്ക് ഇരിക്കട്ടെ ബിഗ് സലൂട്ട്: പോരാ ദേശീയ അവാർഡ് കൊടുക്കണം🙏👌

  • @saimonpl2233
    @saimonpl2233 3 года назад +47

    എന്റെ ദൈവമേ ഇത്രക് മണ്ടൻ മാർ ഉണ്ടോ.... ഇത്രയും ലക്ഷം.... പാവങ്ങളെ സഹായിച്ചൂടായിരുന്നോ........ കഷ്ടം

  • @AACTalks
    @AACTalks 3 года назад +57

    വിദ്യാഭ്യാസം മാത്രം പോരാ വിവേക ബുദ്ധി അതുണ്ടാകണം. നിങ്ങൾക്ക് അതില്ല എന്ന് മാമ്പുഴ അമ്മക്ക് മനസ്സിലായി😁

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 3 года назад +401

    മതം ഉള്ളിടത്തോളം അന്ധ വിശ്വാസം നിലനിൽക്കും. 🌹

    • @vijuvareed9136
      @vijuvareed9136 3 года назад +7

      ഈ അന്ധ വിശ്വാസവും ഒരു തരം വിശ്വാസമാണ്.

    • @വേറിട്ടവഴികൾ
      @വേറിട്ടവഴികൾ 3 года назад +16

      @@vijuvareed9136 വിശ്വാസം തെറ്റല്ല.എന്നാൽ അതിനു മുകളിൽ ആണ് എപ്പോഴും യുക്തി.

    • @vijuvareed9136
      @vijuvareed9136 3 года назад +1

      @@വേറിട്ടവഴികൾ ഞാൻ പറഞ്ഞത് മനസ്സിലായോ എന്തോ.
      ഞാനൊരു വിശ്വാസിയൊന്നുമല്ല..അന്ധ കഴിഞ്ഞാലും വരുന്നത് വിശ്വാസമാണ് എന്നാണ് ഉദ്ദേശിച്ചത് ..

    • @വേറിട്ടവഴികൾ
      @വേറിട്ടവഴികൾ 3 года назад +8

      @@vijuvareed9136 വിശ്വാസവും ബോധ്യവും രണ്ടാണ്. ആത്മവിശ്വാസം നല്ലത് അന്ധവിശ്വാസം ആപത്ത് 🌹

    • @WW-lf8ir
      @WW-lf8ir 3 года назад +1

      Sathyam

  • @binurajbinusadanamvijayan5124
    @binurajbinusadanamvijayan5124 3 года назад +47

    പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടിക്കില്ല
    കണക്കായിപ്പോയി

    • @ppdhpd5076
      @ppdhpd5076 2 года назад

      പട്ടിണി പാവങ്ങൾ ഒരു നേരത്തെ ആഹാരത്തിന് 10 രൂപ കടം ചോതിച്ചാൽ കൊടുക്കാത്ത ടീം ആരിക്കും,

  • @salamy4577
    @salamy4577 3 года назад +170

    പുതിയ പുതിയ ആൾ ദൈവങ്ങളെ എല്ലാവരും കൂടി പ്രോൽസാഹിപ്പിക്കുക.. കയ്യിലുള്ളത് എല്ലാം കൊടുത്തു കൂത്ത് പാള എടുക്കുക എന്നിട്ട് സന്തോഷമായി ജീവിക്കുക....

  • @tajihsaan4878
    @tajihsaan4878 3 года назад +59

    നിങ്ങളുടെ പണം കഷ്ടപ്പെടാതെ കിട്ടിയതാണോ.നിങ്ങൾക്കു,amma,അച്ഛൻ,സഹോദരൻ ആരും ഇല്ലേ സംസാരിക്കാൻ.ലക്ഷങ്ങൾ എടുത്തു കൊടുക്കുമ്പോൾ ആരോടെങ്കിലും ചോദിച്ചുകൂടായിരുന്നോ.വലിയ ശക്തിയുള്ള മണ്ഡോദരി അമ്മക്ക് ഇതെല്ലാം ദിവ്യശക്തിയിൽ ഉണ്ടാക്കിക്കൂടിയിരുന്നോ

  • @annmariyamd1998
    @annmariyamd1998 3 года назад +84

    ആ ദേവിയെ കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല

  • @Lilly-ph6dv
    @Lilly-ph6dv 3 года назад +13

    "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" ( Holy Bible - Acts - Chapter 16 Verse 31)

    • @lelithammat.c5985
      @lelithammat.c5985 3 года назад +3

      Amen

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 года назад +1

      2000 വർഷം മുൻപ് ഒരാൾ ഡൈബം ഉണ്ടായിരുന്നു.

    • @Lilly-ph6dv
      @Lilly-ph6dv 3 года назад +1

      "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
      അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
      അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
      അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു." (Holy Bible Gospel of John - Chapter 1 Verse 9-12)

    • @harikrishnan1036
      @harikrishnan1036 Год назад

      😂

    • @Rabekkarabe
      @Rabekkarabe 8 месяцев назад

      ഏറ്റവും വലിയ ഉഡായിപ്പിലേക്ക് തന്നെ തള്ളി വിടണോ? 🤣🤣

  • @nakshathra.m8458
    @nakshathra.m8458 3 года назад +57

    നല്ലൊരു ഡോക്ടറെ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു നിങ്ങൾക്കു.... നിങ്ങളൊക്കെ അങ്ങോടു ചെന്ന് മേടിച്ച എട്ടിന്റെ പണി.

  • @sheeladevidevi1874
    @sheeladevidevi1874 3 года назад +165

    ഇവർക്ക് എന്തോ കുഴപ്പമുണ്ട്.അല്ലെങ്കിൽപിന്നെ ഇങ്ങനേ വിവരദോഷം കാണിക്കുമോ?

  • @blackberryz4217
    @blackberryz4217 3 года назад +37

    കയ്യിൽ പൈസ ഉണ്ടായാൽ ചിലർക്ക് ഉണ്ടാകാവുന്ന ഒരു അസുഖം ആണ് ഇത്തരം ഭ്രാന്ത്.. അതിന് ആ ആൾദൈവത്തെ പറഞ്ഞിട്ട് കാര്യമില്ല 😂 ഈ തള്ളക്ക് തന്നെയാ വട്ട് മൂത്തത് 🤭

  • @Hadisworld-6
    @Hadisworld-6 3 года назад +58

    എനിക്ക് അതിൽ നിന്ന് ഒരു 5 ലക്ഷം കിട്ടിയാൽ ഒരു വീട് വെക്കാമായിരുന്നു.കഷ്ട്ടം

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 года назад +24

    ഇത് നിങ്ങൾ ചോദിച്ചു വാങ്ങിയ പോലെ തോന്നി. ആദ്യം അവർ ക്ഷേത്രം ചോദിച്ചു, പിന്നെ അവർ വീട് ചോദിച്ചു പിന്നെ കാർ രൂപ... ആർക്കിരിക്കാനാ ദൈവത്തിന്. എല്ലാം തരുന്നവൻ ദൈവം. പിന്നെ എന്തിനാ ദൈവത്തിന് ഇതൊക്കെ? ഒരു പ്രാവശ്യം ഏതൊരു വ്യക്തിയും പറ്റിക്കപെടാം. എന്നാൽ ഇത്‌......ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഒരു നേരത്തെ ഉറക്കത്തിന്ന് ഒരു കൂരക്ക് വേണ്ടി, അസുഖത്തിന് മരുന്നിനു വേണ്ടി അനേകം ആളുകൾ നമ്മുടെ ഇടയിൽ നെട്ടോട്ടം ഓടുമ്പോൾ അവർക്ക് വേണ്ടിയാണ് അമ്മേ അമ്മയുടെ സഹായത്തിന്റെ ഹസ്ഥങ്ങൾ നീട്ടിയതെങ്കിൽ അമ്മയാകുമായിരുന്നു ഈ ലോകത്തിന്റെ അമ്മ. സ്വന്തം നില നിൽക്കാൻ കെൽപ്പില്ലാത്ത ദൈവത്തിന് എങ്ങനെ പ്രപഞ്ചം നിലനിർത്തി കൊണ്ടുപോകാൻ കഴിയും? ചതി കുഴിയിൽ വീഴുന്നതിന് മുൻപ് ആയിരം വട്ടം ചിന്തിക്കുക.

  • @achusachu1896
    @achusachu1896 3 года назад +68

    കാര്യങ്ങൾ ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ സന്തോഷം ആയി

  • @greeshmam2069
    @greeshmam2069 3 года назад +17

    ദേവി ന്ന് പറഞ്ഞു ഇരിക്കുന്ന പെണ്ണിനെ കാണുമ്പോൾ ചിരി വരുന്നു.. ഞങ്ങളുടെ നാട്ടിലും ഇതിന്റെ വേറെ ഒരു വക ഭേദം ഉണ്ട്... പണ്ട് എന്റെ ചെറുപ്പത്തിൽ എല്ലാരേയും പോലെ പണി എടുത്ത് നടന്ന ആളായിരുന്നു ഇപ്പൊ വല്യ ആൾ ദൈവം ആണ്.. കൃഷ്ണൻ ആണ് വിഷ്ണു ആണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന്.. വളരെ പാവപ്പെട്ട ആളുകൾ ആയിരുന്നു ഇപ്പൊ കാർ, വലിയ വീട് വീടിനോട് ചേർന്ന് വലിയ അമ്പലം ഒക്കെ ആയി.. കസ്റ്റമേഴ്സ് കൂടുതലും അന്യ ജില്ലകാരും, അന്യ സംസ്ഥാനക്കാരും ആണ്.. പിന്നെ ഇവിടെ ഉള്ള നാലാം നൂറ്റാണ്ടിലേക്ക് ടൈം ട്രാവൽ ചെയ്ത് പോയ കുറച്ചു ടീംസ് ഉം ഉണ്ട്.. 😇

  • @archanahari3863
    @archanahari3863 3 года назад +15

    എൻ്റെ അമ്മെ.. അമ്മ kodugallur അമ്പലത്തിൽ പോയിട്ട് ഒണ്ടോ.. ഇല്ലെ ഒന്ന് പോയി അമ്മയെ കാണ് .. അമ്മക്ക് ഒരു പോന്നും പണവും കാറും വേണ്ട .. മക്കളെ അമ്മക്ക് ഒന്ന് കണ്ടാൽ മതി.... ജിവൻ തിരിച്ചു കിട്ടിയാലോ അത് തന്നെ ഭാഗവതി യിടെ കടാക്ഷം ... നഷ്ടപ്പെട്ട തൊക്കെ എത്രയും വേഗം തിരിച്ചു കിട്ടട്ടെ... ആൾ ദൈവത്തെയല്ല യഥാർത്ഥ kodugallurഭഗവതിയെ ഉള്ളുരുകി പ്രാർത്ഥിക്കുക... അമ്മ കാവൽ ഉണ്ടാകും....

  • @gloriyakingsley1354
    @gloriyakingsley1354 3 года назад +271

    എന്തൊരു വിഡ്‌ഡിയാണ് നിങ്ങൾ. നമ്മുടെ നാട്ടിൽ ഒരുനേരത്തെ ആഹാരം ഇല്ലാതെ കഷ്‌ടപ്പെടുന്നവരുണ്ട് അവർക്കു കൊടുത്തിരുന്നേൽ ദൈവം അനുഗ്രഹിച്ചനേം

    • @vijuvareed9136
      @vijuvareed9136 3 года назад +5

      ഇവരുടെ മകൻ തന്നെയായിരിക്കും ഇത്രയും പണം ഇവരുടെ കയ്യിൽ ഉണ്ടെന്ന് അവരെ അറിയിച്ചത് എന്നു തോന്നുന്നു..അല്ലെങ്കിൽ കണക്കെല്ലാം ലക്ഷങ്ങളാണ്. പത്തും നൂറൊന്നുമല്ല..

    • @Enjoyylyf
      @Enjoyylyf 3 года назад +1

      Sathyam

    • @Sreenath5689
      @Sreenath5689 2 года назад

      True... These kind of people are curse to society

  • @surendranpk9546
    @surendranpk9546 3 года назад +32

    എനിക്ക് പെരുത്തു സന്തോഷമാണ് ഇത് കേട്ടിട്ട്.
    അധ്വാനിക്കാതെ കൈയ്യിൽ കിട്ടിയ പൈസയല്ലെ ആൾ ദൈവ വികസനത്തിന് കൊടുത്തത് , അനുഭവയോഗമില്ല നിങ്ങൾക്ക് .

  • @sathyantcsathyantc1524
    @sathyantcsathyantc1524 3 года назад +27

    വിശന്ന് നിലവിളിക്കുന്ന ഏതെങ്കിലും ഒരു കുടുബത്തിന് ഒരു നേരത്തെ ആഹാരം കൊടുത്തിരുന്നെങ്കിൽ എത്രയോ മഹാപുണ്ണ്യമായിരുന്നേനെ..?

  • @padmajaprayangot2221
    @padmajaprayangot2221 3 года назад +61

    നിങ്ങൾ ഭർത്താവു പോലും അറിയാതെ കൊടുത്ത് നിങ്ങൾ അനുഭവിക്കണം

    • @naushadvaidyarhealthytips540
      @naushadvaidyarhealthytips540 3 года назад +6

      പെണ്ണിന് പണം കൈകാര്യം ചെയ്യാൻ കൊടുത്താൽ ഇതാവും അനുഭവം.. സ്വന്തം ഭർത്താവിനെ അറിയിക്കാതെ ആ യെക്ഷിക്ക് പണം വാരി കോരി കൊടുത്തില്ലേ, അനുഭവിക്ക്

    • @renjurenju2370
      @renjurenju2370 2 года назад

      ഇത് മാമ്പുഴ ആണോ സ്ഥലം

    • @snehasneha4688
      @snehasneha4688 2 года назад

      @@renjurenju2370 ssss

  • @sabuanapuzha
    @sabuanapuzha 3 года назад +23

    വിവരം ഇല്ലായ്മ മാത്രമല്ല ബോധവും ഇല്ലാത്ത സ്ത്രീ ആണെന്ന് മനസ്സിലായി

  • @soumyakr5153
    @soumyakr5153 3 года назад +22

    10 ലക്ഷം രൂപയുടെ gold,7 ലക്ഷം രൂപയുടെ വണ്ടി... 😂😂😂 കിടപ്പാടത്തിന്റെ ആധാരം കൂടെ എടുത്ത് കൊടുക്കാൻ മേലാരുന്നോ? കഷ്ടം 🙏🏻🙏🏻🙏🏻

    • @poojaraju3538
      @poojaraju3538 2 года назад +1

      🤣🤣🤣

    • @Athira_Rahul_
      @Athira_Rahul_ 2 года назад +1

      Ennitum samshayam onm toniyillann😄😄😄

    • @soumyakr5153
      @soumyakr5153 2 года назад

      @@Athira_Rahul_ 🤣🤣🤣🤣🤣 swantham kochine thalli kollan parayaanjath bagyam

    • @Athira_Rahul_
      @Athira_Rahul_ 2 года назад

      @@soumyakr5153 paranjirunne athum cheydene😛

  • @Minhaminnu7566
    @Minhaminnu7566 3 года назад +16

    ഈ സ്ത്രീ പൊട്ടി ആണോ.... ഇവർ ഇങ്ങനെ ക്യാഷ് ചിലകാക്കുമ്പോൾ വീട്ടുകാർ ചോദിക്കില്ലേ അതും തരികിട ആയി ദേവി എന്ന് പറയുന്ന ആ ഭൂതത്തിന് വേണ്ടി....അയ്യേ 🤣🤣🤣

  • @salinichandran
    @salinichandran 2 года назад +1

    ഇപ്പോൾ നടുവ് വേതന മാറിയോ അമ്മേ... എത്ര പാവങ്ങളാണ് ഒരുനേരത്തെ ആഹാരം ഇല്ലാതെ , മക്കളെ പഠിപ്പിക്കാൻ, വീടുവെയ്ക്കാൻ, കല്യാണം നടത്താൻ എല്ലാം ഓടി നടക്കുന്നെ
    അവർക്കൊന്നും ഒരുരൂപ പോലും
    കടമായി കൊടുക്കാത്ത നമ്മുടെ
    ആളുകൾ ഇത്തരം തട്ടിപ്പിൽ
    വിശ്വസിച്ചു ലക്ഷങ്ങൾ കളയുന്നു.

  • @ushal.s8256
    @ushal.s8256 3 года назад +46

    നിങ്ങൾ ആണ് ആ frodine വളർത്തിയത്.

  • @REN-iy5mt
    @REN-iy5mt 3 года назад +28

    സ്വർണ്ണം 10 ലക്ഷം കാർ 7 ലക്ഷം.....
    ഉപദ്രവം വേറെ.....
    നല്ല അമ്മ ....🙂

    • @jickscyjoseph6648
      @jickscyjoseph6648 3 года назад

      Mon kalippatam vanki kodukkunnu 😅😅😅

    • @peterk9926
      @peterk9926 3 года назад

      അമ്മയ്ക്ക് ഇരിക്കാൻ മണ്ഡപം പണിതത് കൂട്ടീട്ടില്ല 🤨🤨

  • @vidhya..1234
    @vidhya..1234 3 года назад +52

    ഈ ലോകത്ത് തന്നെയല്ലേ ജീവിക്കുന്നത് 😶🙏
    മാമ്പുഴ അമ്മയ്ക്ക് കോറന്റീൻ വീട്ടിൽ 😂🤣

  • @yehooda5840
    @yehooda5840 3 года назад +59

    ആരെ വേണമെങ്കിലും എന്തിനെ വേണമെങ്കിലും ദൈവമാക്കാനുള്ള അനുവാദം ഹിന്ദുയിസത്തിന് ഉണ്ടല്ലോ! അതാണ് ഇവിടെ ഈ വിധം നടക്കുന്നത്.
    ദൈവം എന്നത് ആകാശത്തേയും ഭൂമിയെയും ഉണ്ടാക്കി ഒരേ സമയം സർവ്വതിന്റെയും സ്പന്ദനം അറിയുന്ന ശക്തിയാണ് ദൈവം!!!!!!!!

    • @amjid.kaniyath1969
      @amjid.kaniyath1969 3 года назад +8

      Ath hindhusathil mathram alla ella mathathilum angane thannadoo uvve 🥴🥴🥴

    • @RK-jb9si
      @RK-jb9si 3 года назад

      Fake sudu

    • @amjid.kaniyath1969
      @amjid.kaniyath1969 3 года назад +2

      @@RK-jb9si appo iyaara 🥴

    • @gopikap84
      @gopikap84 3 года назад +2

      നിങ്ങൾ പറയുന്നത് കറക്റ്റ്...
      കാരണം ഹിന്ദു മതതിലാ കൂടുതൽ കണ്ടു വരുന്നത്.കല്ല്,പാമ്പ്,കുരങ്ങ്,എന്തൊരു ഓവർ.... അല്ലാതെ എല്ലാം മതതിലും ഞാൻ കണ്ടില്ല. ഹിന്ദു മതം മാത്രം... എന്നാണാവോ ഇവർ നന്നാവുക...

    • @akhilag2713
      @akhilag2713 3 года назад +2

      ഞിങ്ങദെ അന്ധവിശ്വാസം ശരിയല്ല എന്റെ അന്ധവിശ്വാസമാണ് ശരി അല്ലെ 😂

  • @sreekumarv1589
    @sreekumarv1589 3 года назад +74

    ശ്രീദേവി അമ്മേ നിങ്ങൾക് മുയിത്ത വട്ടാ. (മരുന്നായിട്ടു തന്നത് ബക്കാടി വൈറ്റ് റെം 😄)

  • @justinjacob1813
    @justinjacob1813 3 года назад +35

    ആരും ഇത് കാണല്ലേ.. കണ്ടാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല 😂😂😂😂

    • @rclover6993
      @rclover6993 3 года назад +2

      സത്യം 🤣🤣🤣🤣🤣🤣

    • @阿格奈·萨凡斯
      @阿格奈·萨凡斯 3 года назад +1

      @@rclover6993 അവരുടെ വിഷമം അവർക്കേ അറിയൂ

    • @rclover6993
      @rclover6993 3 года назад +1

      @@阿格奈·萨凡斯 മനുഷ്യനെ pattichano jeevikunath vere പണിയും എടുത്ത് jeevichude

    • @阿格奈·萨凡斯
      @阿格奈·萨凡斯 3 года назад

      @@rclover6993 ചില വിഷമ ഘട്ടത്തിൽ നമ്മൾ അറിയാതെ വീണു പോകും.അത്രയ്ക്ക് ആയിരിക്കും അവരുടെ സംസാരം.സംസാരിച്ചു വീഴ്ത്താൻ ചിലർക്ക് അറിയാം.ആ അമ്മ എടുത്തു ചാടി ചെയ്തതിന്റെ ഫലം അനുഭവിക്കുക ആണ്

    • @rclover6993
      @rclover6993 3 года назад +1

      @@阿格奈·萨凡斯 yes bro പണം കുഴപ്പം illa കുട്ടിയെ kandilalo

  • @krishnakeerthi.a2795
    @krishnakeerthi.a2795 3 года назад +84

    വിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഇടയിൽ അതിർവരമ്പുകൾ ഒന്നും ഇല്ല. യുക്തിയും വിവേകവും ശാസ്ത്രാവബോധവും വളർത്തിക്കൊണ്ടുവരുക.

    • @shanavaserumathuruthi7781
      @shanavaserumathuruthi7781 3 года назад

      ഞങ്ങളുടെ വീടിന്റെ അടുത്തു ഇതേപോലെ ഒരു അമ്മ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്

    • @user-Hary
      @user-Hary 3 года назад

      Yes... U r right

    • @shobithaharidas8338
      @shobithaharidas8338 2 года назад

      💯💯

  • @remasimponey7535
    @remasimponey7535 3 года назад +20

    നിങ്ങളുടെ വർത്തമാനം കേ ട്ടിട്ട്‌ നല്ല വിദ്യാഭ്യാസം. ഉണ്ടലോ. എന്നി ട്ടാ ന്നോ ഈ ഉടയിപ്പിൽ ചെന്ന് കയറിയത്.

  • @sgcutz3648
    @sgcutz3648 3 года назад +27

    ഇന്നത്തെ കാലത്തും ഇത് പോലത്തെ ആൾകാർ ഉണ്ടോ

  • @sheebak4011
    @sheebak4011 3 года назад +114

    എന്തൊരു തേജസും,ഐശ്വര്യ മണ്ടക്കാത്ത അമ്മക്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад +13

      ഉയർന്ന വിദ്യഭ്യാസമുള്ളവർ പോലും ഇത്തരം തട്ടിപ്പിൽ
      വീഴുന്നതാണ് സഹിക്കാൻ
      വയ്യാത്തത്. നടുവേദനയുള്ളവർ
      ഡോക്ടറെ കാണുകയല്ലേ വേണ്ടത്.

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +17

      ഒറ്റ നോട്ടത്തിൽ തന്നെ സാഷാടാംഗപ്രണാമം നടത്താൻ തോന്നും ,അത്ര ഐശ്വര്യം.

    • @wanderlust3327
      @wanderlust3327 3 года назад +1

      @@sanithavijayakumar1486 😂🤣

    • @YoursBestie7835
      @YoursBestie7835 3 года назад +1

      @@sanithavijayakumar1486 😀😀

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it 3 месяца назад

      🤣

  • @remyas4681
    @remyas4681 3 года назад +33

    അമ്മേ.... ശരണം ....!
    മുമ്പുഴ അമ്മയെ പരീക്ഷിക്കരുത്..!
    വിവരം അറിയും.! അറിയിക്കും..!
    ശപിച്ചു കുലം നശിപ്പിക്കും....!
    എന്തെങ്കിലും പണമോ ,. സ്വർണ്ണമോ ഇനിയും കൈവശമുണ്ടങ്കിൽ അതും കൂടി അമ്മയുടെ കാൽക്കൽ സമർപ്പിച്ച് അമ്മയോടു "ചെയ്തു പോയ തെറ്റിന് മാപ്പപേക്ഷിക്കുക ...! അമ്മ "മാപ്പു " തരും (ഇന്ത്യ, വേൾഡ് - മാപ്പുകൾ ... ) അതാണ് ... മാങ്ങാപ്പഴം അമ്മ ...! ജാഗ്രതൈ...!

  • @shinym1374
    @shinym1374 3 года назад +44

    പാവപെട്ട എത്ര കുട്ടികൾ ജീവിക്കുന്നു അവർക്ക് പഠിക്കാൻ കൊടുക്കാൻ പാടില്ല ആയിരുന്നോ 🤨

    • @anusreeanus8037
      @anusreeanus8037 2 года назад

      Satym cashiland budhimutunavarke athinte avashyam manasilaku

  • @ta.razaqkalathil7905
    @ta.razaqkalathil7905 3 года назад +32

    ഹെലികോപ്റ്റർ ചോദിക്കാത്തത് ഈ സ്ത്രീയുടെ ഭാഗ്യം

  • @sumeshs6434
    @sumeshs6434 3 года назад +13

    അന്ത വിശ്വാസം ഒരുപാട് ആയാൽ ഇങ്ങനെ തന്നെ വരും കേട്ടിട്ട് ചിരി വരുന്നു ദൈവം ഒന്നേയുള്ളു ദൈവത്തിൻ്റെ കഴിവ് ഒരിക്കലും മനുഷ്യർക്ക് കിട്ടില്ല

  • @sachinsachu8491
    @sachinsachu8491 3 года назад +86

    ആ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും അവരെ നല്ല നിലയിൽ എത്തിച്ചല്ലോ

  • @sushalatham2987
    @sushalatham2987 3 года назад +18

    ഒരു സഹതാപവും തോന്നുന്നില്ല കാരണം അവർ പറഞ്ഞു തന്നു നീ പ്രവർത്തിച്ചു

  • @surendrankp8355
    @surendrankp8355 3 года назад +16

    ചങ്ക് പറിച്ചുകൊടുത്താലും ചെമ്പരത്തി എന്ന് പറയുന്നവർ ആൾദൈവത്തിന് മുമ്പിൽ മുട്ടുമടക്കുന്നു.സാക്ഷര കേരളത്തിന് അപമാനം.മനുഷ്യന്റെ അമിത സ്വാർത്ഥയെയാണ് ആൾദൈവങ്ങൾ മുതലെടുക്കുന്നത്.ജീവൻ പോകാത്തതിൽ നന്ദി പറയുക.ഭിക്ഷക്കാരൻ കൈ നീട്ടിയാൽ രണ്ടുരൂപ പോലും കൊടുക്കാത്തവരാണ് ഇത്തരം തട്ടിപ്പുസംഘങ്ങൾക്ക് പറയുന്ന തുക കൊടുക്കുന്നത്

  • @shinojp9308
    @shinojp9308 3 года назад +27

    നിങ്ങൾ കൊടുങ്ങളൂർ ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് സങ്കടം പറഞ്ഞിരുന്ന കിൽ അതിനുള്ള പരിഹാരം കാണിച്ചു തരു മായിരുന്നു.

    • @Sajivlrd
      @Sajivlrd 3 года назад +5

      സ്വന്തം അമ്മയെ നോക്കതെ കളിമണ്ണിൽ പൊതിഞ്ഞ രൂപത്തെ അമ്മയെന്ന് കരുതുന്ന കുറെ മണ്ടൻമാർ

    • @remyarahulrahul9626
      @remyarahulrahul9626 3 года назад +1

      Sathyam

    • @nithinnithu9678
      @nithinnithu9678 3 года назад

      Thengaa

  • @musthafatp7646
    @musthafatp7646 3 года назад +19

    കൊല്ലം ജില്ല എന്ന് കേൾക്കുമ്പോൾതന്നെ ഇപ്പൊ ചിരിവരും

    • @anliyam4184
      @anliyam4184 3 года назад

      Athenatha kollamkarku itra pblm

    • @Thusharam5865
      @Thusharam5865 3 года назад

      Mandanmar

    • @DeviM27
      @DeviM27 3 года назад

      Ithilum koodiya level mandatharam kanikkunna teams aanu 🤣

    • @peterk9926
      @peterk9926 3 года назад +1

      കേരളത്തിൽ നടന്ന കുടുംബപരമായ ക്രൈംസ് സിന്റെ ഒരു ലിസ്റ്റ് എടുക്കുക; 95% നടക്കുന്നത് കൊല്ലം ജില്ലയിൽ ആണ്; കൊല്ലം കഴിഞ്ഞാൽ ആലപ്പുഴ..

    • @aamee5277
      @aamee5277 3 года назад

      Dai daii...😏

  • @sumishanu4563
    @sumishanu4563 3 года назад +10

    ഇതുപോലെ അന്ധവിശ്വാസം ഉള്ള അമ്മമാർ ഉണ്ട് കൊറേ പൈസ കളഞ്ഞു മുടിക്കാൻ. മക്കൾ എങ്ങാനും പൈസ അനാവശ്യ മായി ചിലവഴിച്ചാൽ അവരെ ഓടിക്കും ഇതിനൊന്നും ഒരു കുഴപ്പമില്ല. കഷ്ടം

  • @jijo843
    @jijo843 3 года назад +21

    5.20 " നിനക്ക് വേണ്ടിയാണ് അമ്മ ഇരിക്കുന്നത് " 🤣🤣🤣🤣 അവര് ആദ്യമേ പറഞ്ഞതാ , ഇവരെ പറ്റിക്കാൻ വേണ്ടി കാത്തിരിക്കുവാന്ന് .

  • @meenusunny5469
    @meenusunny5469 3 года назад +20

    Instead of negative criticism support her and family to catch the theif

  • @anvarprasad795
    @anvarprasad795 3 года назад +19

    ഈ തള്ളയുടെ നടുവിന്നിട്ടൊരു ആഞ്ഞുതൊഴി കൊടുത്താൽ വേദന എല്ലാം മാറിയേനെ.

  • @abraahamjoseph3563
    @abraahamjoseph3563 3 года назад +31

    ചേച്ചി പോയി നല്ല മനോരോഗവിദഗ്ധനെകാണു. എവിടയോ എന്തോ ഒര് തകരാർ...

  • @vijayalakshmi4925
    @vijayalakshmi4925 3 года назад +24

    മധുരമീനാക്ഷി അമ്മ ഒന്നും ഇടാതെ നടന്നാൽ ഭയങ്കര പ്രശ്‌നമാണ്.... ദേവിമാരൊക്കെ ഓടും... ഈ അമ്മയെ കണ്ടാൽ... ദേവിമാരെ പറയിക്കാൻ...ദേവി എന്ന് പറഞ്ഞാൽ ദേവി ആണ്.പിന്നെ ഈ പറയുന്ന അമ്മച്ചിക്ക് കാര്യമായെന്തോ കൊഴപ്പുണ്ട്...സ്ഥലം വിറ്റത് നന്നായി.. അല്ലെങ്കിൽ ലോണെടുക്കേണ്ടി വന്നേനെ....

  • @alidev8127
    @alidev8127 3 года назад +16

    നമ്മൾ അനുവദിക്കാതെ ആർക്കും നമ്മളെ ചതിക്കാൻ കഴിയില്ല, ആൾ ദൈവങ്ങളുടെ പുറകെ പോകുന്നവർക്ക് ഇതൊരു പാഠമാകട്ടെ. പാഠമൊന്നും ആകില്ലെന്നറിയാം പറ്റിക്കാൻ ആളുണ്ടെങ്കിൽ പറ്റിക്കപ്പെടാനും ഇവിടെ ആളുണ്ട് ഈ ചാചാര കേരളത്തിൽ 😆

  • @jithukannan4674
    @jithukannan4674 3 года назад +8

    ഇങ്ങനെ ഉള്ള അന്ധവിശ്വാസികൾ ഉള്ളിടത്തോളം കാലം ഇനിയും ആൾ ദൈവങ്ങൾ മുളച്ചുക്കൊണ്ടെ ഇരിക്കും....

  • @sinshas461
    @sinshas461 3 года назад +58

    ചിരിച്ചു ചിരിച്ചു വഴിക്കായി 😂🙏🙏

  • @haridevsv3455
    @haridevsv3455 3 года назад +8

    ഇത് പോലെ ഓരോ ആൾ ദൈവങ്ങൾ ആൾക്കാരോട് കൂടി ഉപദേശിച്ചു ഉണ്ടാക്കിയ മതങ്ങൾ കാരണം ഇന്ന് നാട് നിന്ന് കത്തുന്നു

  • @deepababu5522
    @deepababu5522 3 года назад +19

    പാവങ്ങൾക്ക് പത്തു പൈസ കൊടുക്കാത്തവർക്ക് പറ്റുന്ന പറ്റൽ.

  • @jyothiak5847
    @jyothiak5847 2 года назад +1

    Amrdandhamyi pole reshapedumennu. Vicharichu kanum

  • @sherupp1234..-_
    @sherupp1234..-_ 3 года назад +13

    മിസ് മാമ്പുഴ ലക്ഷങ്ങളും കൊണ്ട് പോയി. ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്.. കഷ്ടം. ഇതിന്റെ പകുതിയുടെ പകുതി പണം മതിയായിരുന്നു നിങ്ങളുടെ നടുവേദന പോകാൻ

  • @vaidyan4563
    @vaidyan4563 3 года назад +23

    എത്ര പാവപെട്ടവർ നാട്ടിലുണ്ട് അ വരെ കാണാതെ മന്ത്രവാദികളെ കാണാൻ ശ്രമിച്ചത് മോശമായി

  • @santhoshbabu2383
    @santhoshbabu2383 3 года назад +22

    നിങ്ങൾ ആണ് എല്ലാത്തിനും കാരണം

  • @jomyadd9123
    @jomyadd9123 3 года назад +6

    കഷ്ട 😥😥😥😥😥 വല്ല അനാഥാലയത്തിന് കൊടുത്താൽ പോരായിരുന്നോ തെരുവോരങ്ങളിൽ കഴിയുന്നവരെ സഹായിക്കാം ആയിരുന്നു വീടില്ലാത്ത ഒരു സഹായിക്കാനായിരുന്നു ഇനിയെങ്കിലും ശ്രദ്ധിക്കൂ കുറേപ്പേർക്ക് പാഠമാകട്ടെ ഏതൊക്കെ 🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 3 года назад +11

    അമ്മ അവിടുത്തെ പറ്റുപടിയായി പിന്നെ മോനെ കെണിയൊരുക്കി കൊണ്ടുപോയി എന്തു ചെയ്യാം മകനല്ല തെറ്റ് ചെയ്തേ അമ്മയെ ഇനിയും മകനെ കിട്ടുമോ എന്നു നോക്ക് അവള് എന്താ മകന് കൊടുക്കുന്നത് എന്നു എങ്ങനറിയാം പറ്റും കേരളം മന്ദ ബുദ്ധികളുടെ നാടായി മാറി 😔😔😔😔

  • @arjunvlogsmedia
    @arjunvlogsmedia 3 года назад +59

    നിങ്ങൾ ഈ പറയുന്നത് കേൾക്കുന്ന "ഭർത്താക്കൻമാരെ വില കൊടുക്കാത്ത " പെണ്ണുങ്ങൾക്കും ഒരു പാഠമായിരിക്കട്ടെ

    • @sherupp1234..-_
      @sherupp1234..-_ 3 года назад +13

      ഓഹോ.. വല്ലാത്ത കണ്ടുപിടിത്തം

    • @nidanourin8613
      @nidanourin8613 3 года назад +4

      Oohhhh thenneee😡🤮

    • @sangeethasangusangeethasan8960
      @sangeethasangusangeethasan8960 3 года назад +4

      ചെല്ല് ആ കണ്ടം വഴി രണ്ടു റൗണ്ട് ഓടിട്ട് വാ 😅

    • @arjunvlogsmedia
      @arjunvlogsmedia 3 года назад +2

      @i am the respondent good

  • @saranyas4867
    @saranyas4867 3 года назад +19

    രോഗം വന്നാൽ ഹോസ്പിറ്റലിൽ പോകാതെ കണ്ട ആൾ ഡൈബം തിനെ പോയി കാണുന്നവർക്ക് ഇതൊരു പാഠം ആവട്ടെ 😂😂കാശും പോയി മോനും പോയി കഷ്ടം. എനിക്ക് ഇത്തരക്കാരോട് ഒരു സഹതാപം ഉം തോന്നുന്നില്ല. സ്വയം വരുത്തി വെച്ചിട്ട് മോങ്ങിട്ട് കാര്യം ഇല്ല. 😂

  • @aameeswould6092
    @aameeswould6092 3 года назад +23

    കഷ്ടം തന്നെ, അല്ലാതെ എന്തു പറയാൻ, ഇപ്പോഴെങ്കിലും തുറന്നു തോന്നിയല്ലോ 🙏🙏

  • @ayishathsaliha
    @ayishathsaliha 3 года назад +22

    കണക്കായി പോയി 😂😂😂😂😂ഒരു ഭരണി പാട്ടെങ്കിലും പാടി കൊടുക്കാമായിരുന്നു...

  • @rajeevrajeev2493
    @rajeevrajeev2493 Год назад +1

    പറ്റിക്കാനും വേണം ഒരു പ്രത്തിയെഗാ കഴിവ്. അന്തം കുന്തോം ഇല്ലത്ത ഓരോ അന്തവിശ്വസം.

  • @bharathnairbharath2207
    @bharathnairbharath2207 3 года назад +27

    കേസ് എടുക്കുകയും നഷ്ടപരിഹാരം ചോദിച്ചു വാങ്ങുകയും വേണം.ഇവിടുത്തെ പോലീസ് ഇത്ര മണ്ടൻമാരോ😠ഈ മന്ത്രവാദം കാരണം എത്ര രഹസ്യം മരണങ്ങൾ നടക്കുന്നു പേടിയാണോ പോലീസിന്

  • @chinjurahul2262
    @chinjurahul2262 3 года назад +8

    ഒരിക്കലും അമ്മയെന്നു സ്വയം പറയുന്നവളെ കുറ്റം പറയാൻ കഴിയില്ല ഈ പുള്ളികാരിക് കുറച്ചു എങ്ങിലും ബോധം ഉണ്ടെങ്കിൽ ഇത്രയും മണ്ടത്തരം കട്ടികുട്ടുമോ എല്ലാം അറിയുന്ന അമ്മക്ക് സ്വന്തമായി പണവും സ്വത്തുക്കളും സൃഷടിക്കാൻ എന്താ സാതിക്കാതെ ഇവളെ കണ്ടൽ അമ്മയന്ന് വിശ്വസിച്ച നിങ്ങളാണ് നിങ്ങളാണ് ഇവിടുത്തെ താരം ആകേണ്ടത്

  • @ipman2671
    @ipman2671 3 года назад +10

    എനിക്ക് ചിരി ഒന്നും വന്നില്ല നല്ല ദേഷ്യം ആണ് വരുന്നത്

  • @hera1711
    @hera1711 3 года назад +10

    ആ അമ്മ ബുദ്ധി ഉള്ളതാ 😂 ഇത്രേം ക്യാഷ് വെറുതെ കൊണ്ടുപോയി കളഞ്ഞ ഇവർക്കാ എന്തോ പ്രശ്നം ഉള്ളത്

  • @hafsayoosefv857
    @hafsayoosefv857 3 года назад +16

    നന്നായി പോയി..ഒരാളുടെ നഷ്ടം കേട്ട് ഉള്ളുകൊണ്ട് ചിരിക്കുന്നത് ആദ്യമായിട്ടാണ് .കൊടുങ്ങല്ലൂർ
    അമ്മയും മധുരമീനാക്ഷിയും ഒക്കെ ഒരാളുടെ കയ്യിൽ ഉള്ളപ്പോ പിന്നെ അവിടെ വരെ പോകേണ്ടല്ല.എളുപ്പത്തിൽ പോയിവരാലോ പെട്രോൾ ലാഭം.എന്ന് കരുതിക്കാണും.

  • @Sajivlrd
    @Sajivlrd 3 года назад +17

    മകന് കിട്ടിയ ഗിഫ്റ്റ് കണ്ടാൽ മനസിലാകും ഭക്തി മൂത്ത് പൊട്ടനായി

  • @Annarebeca123
    @Annarebeca123 3 года назад +16

    ദൈവത്തിന്റെ കണ്ണിലെ തീക്ഷ്ണത നിങ്ങൾ കാണുന്നില്ലേ 😲 ഹൊ ഭയങ്കരം തന്നെ 😲😲🤪

  • @rajesweri5054
    @rajesweri5054 3 года назад +11

    സത്യത്തിൽ എനിക്കു ചിരി വന്നു ഈ അമ്മ പറഞ്ഞത് സെരിയാണ് ഇന്ന് ഇങ്ങനുള്ള പറ്റിക്കുന്ന ആളുകൾ ഉണ്ട്

  • @rajeshnaiks
    @rajeshnaiks 3 года назад +5

    ബുദ്ധി ഇല്ലാത്തതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣🤣🤣

  • @abrahamlonappan1988
    @abrahamlonappan1988 3 года назад +2

    അവരെ കാണുമ്പോൾ ചിരി വരുന്നത് ഇപ്പോൾ നിലവിലെ ദേവിമാരെ താരതമ്യം ചെയ്യുന്നതിനാലാണ്.ഈ ദേവിക്കും ട്രസ്റ്റ് തുടങ്ങി മക്കളുടെ കൂട്ടവും എല്ലാം വരും.ഇനി ഭക്തർ വളർത്തും.ഞങ്ങൾക്ക് അമ്മയെ വേണം.

  • @binijohn123
    @binijohn123 3 года назад +11

    ഇത്രേം കേരളത്തിൽ പഠിപ്പും വിദ്യ ഭ്യാസം ഉള്ളവർ ഇങ്ങനെ പോകുമ്പോൾ ആണ് ആലോചിക്കേണ്ടത് എന്ത് ചെയ്യാം 🙏

    • @afsalfidhaafsal2390
      @afsalfidhaafsal2390 3 года назад

      വെല്ല മാനസികരോഗം വല്ലതും കാണും ഈ സ്ത്രീക്ക് അല്ലെങ്കിൽ ഇതൊന്നും വരുന്നില്ലല്ലോ 54 ലക്ഷം രൂപ പോലും കൊടുത്തിട്ടുണ്ടെങ്കിൽ ഒരു കോടി കിട്ടും എന്ന് കരുതി ആയിരിക്കും കൊടുത്തത്

  • @shereefarakkal8987
    @shereefarakkal8987 3 года назад +14

    മതം എന്നുള്ള വിഡ്ഢിത്തം ഇനിയേക്കിലും കുഴിവാക്കു മനുഷ്യൻ ആയി ജീവിക്കു

  • @ambdosYT
    @ambdosYT 3 года назад +7

    Anthaviswasam at the peak!!